Vitamin D കുറയുമ്പോൾ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങളും പരിഹാരവും | Vitamin D Deficiency Symptoms

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Vitamin D Deficiency Symptoms & How to treat Vitamin D Deficiency Naturally? Vitamin D കുറയുമ്പോൾ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങളും പരിഹാരവും എന്തൊക്കെ എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 78

  • @anususanabraham9249
    @anususanabraham9249 3 วันที่ผ่านมา

    താങ്കൃൂ ഡോക്ടർ, ഈ അറിവുകൾ വളരെ ഉപകാരപ്രദമാണ്,എനിക്ക് ഈ ബുദ്ധിമുട്ടുകൾ ഉണ്ട്, തലമുടി നന്നായി കൊഴിയുന്നുണ്ട്

  • @Navaneethakrishnan78134
    @Navaneethakrishnan78134 2 วันที่ผ่านมา +1

    உங்களுக்கு இனிய திரு ஓணம் வாழ்த்துக்கள் டாக்டர் மேடம் 🙏

  • @lpup2024
    @lpup2024 2 วันที่ผ่านมา +2

    Dr എനിക്ക് കാലിൻ്റെ മടമ്പ് വേദനയുണ്ട്. ഒന്നര വർഷം മുമ്പ് ഈ വേദന മാറാത്ത പ്പോൾ vitD3 test ചെയ്തപ്പോൾ വളരെ കുറവായിരുന്നു. 6 month tablet എടുത്ത ശേഷം പിന്നീട് ഉണ്ടായിരുന്നില്ല. എന്നാൽ weight കുറക്കാൻ വേണ്ടി excercise ചെയ്ത് തുടങ്ങിയാൽ വീണ്ടും മടമ്പ് വേദന വരുന്നു. അതുമൂലം വ്യായാമം ചെയ്യാൻ കഴിയുന്നില്ല. വ്യായാമം മൂലമുണ്ടാകുന്ന Body pain എല്ലാം സഹിക്കും. എന്നാൽ മടമ്പ് വേദന മൂലം നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. 2 മാസം മുന്നേ ഞാൻ 2 tab monthly കഴിച്ചപ്പോൾ വേദന പോയി. പക്ഷേ weight കുറക്കാൻ സാധിക്കുന്നില്ല. ഇത് vitD 3 യുടെ കുറവ് മൂലം ഉള്ള വേദനയാണോ? ഇനിയും vit D3 Supplement കഴിക്കാമോ?

  • @sree4urlove
    @sree4urlove 3 วันที่ผ่านมา +1

    ഞാൻ മിക്കവാറും പകൽ ബീച്ചിൽ പോയി കിടക്കും...അത് കൊണ്ട് വിറ്റാമിൻ ഡി കൂടി വരുന്നുണ്ട്...🥰ദിവ്യ ഡോക്ടറേ...🌹

  • @raseemk289
    @raseemk289 2 วันที่ผ่านมา +1

    Dry skin ന്റെ best moisturizer ന്റെ video chayumo

  • @remadevi6884
    @remadevi6884 5 วันที่ผ่านมา +1

    Useful information Thanku Dr

  • @Rifahhh1234
    @Rifahhh1234 2 วันที่ผ่านมา +1

    Tiny Bumbs remove exaplain cheythu tharumo
    Chicken skin under Eyes?

  • @kookiegirl9273
    @kookiegirl9273 3 วันที่ผ่านมา +4

    Vitamin d karanam poya mudi എല്ലാം തിരിച്ചുവരുമോ

  • @crazy_cat3343
    @crazy_cat3343 2 วันที่ผ่านมา +1

    Dr vitamin b12inte video cheyumo

  • @majiayoob1237
    @majiayoob1237 2 วันที่ผ่านมา +3

    Mudi narakunath vitamin D kurav ullath kondano dr?

  • @simnac9738
    @simnac9738 5 วันที่ผ่านมา +1

    Thank you ma'am🙏🏽🙏🏽Really useful video.. I am facing this issue now

    • @DrDivyaNair
      @DrDivyaNair  4 วันที่ผ่านมา +1

      ഇത് try ചെയ്തോളു

    • @simnac9738
      @simnac9738 4 วันที่ผ่านมา

      @@DrDivyaNair Ma'am can u do one video for reduce bladder ctrl issue?

  • @GeorgeT.G.
    @GeorgeT.G. 2 วันที่ผ่านมา

    good informtion

  • @F-B-2c3
    @F-B-2c3 วันที่ผ่านมา

    Swarna creamine kurichu oru vedeo cheyuo

  • @itsmenilsha
    @itsmenilsha 13 ชั่วโมงที่ผ่านมา

    Mam, cervical spondylitis medice avilable ?

  • @boneythomas8679
    @boneythomas8679 5 วันที่ผ่านมา +1

    Divya mom super video🥰👍

  • @Annuzzjiya
    @Annuzzjiya 5 วันที่ผ่านมา +1

    Useful video

    • @DrDivyaNair
      @DrDivyaNair  4 วันที่ผ่านมา +1

      Thanks a lot

  • @radhakrishnanvellanchary6206
    @radhakrishnanvellanchary6206 5 วันที่ผ่านมา

    Namaskaram Dr Divya Nair

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 วันที่ผ่านมา

    Thank you for sharing ❤

  • @praveenkumarp1072
    @praveenkumarp1072 22 ชั่วโมงที่ผ่านมา +1

    Doctor I feel like dying in closed rooms like in a movie theatre is it due to anxiety or any problem

  • @Reenajoji-lr7og
    @Reenajoji-lr7og 18 ชั่วโมงที่ผ่านมา +1

    Doctor plss rplyy
    Enik 15 vayas ann
    Thalayile uchiyile mudi ente vattathil poyii dr kanichipol baxovate agne paryunne oru lotion thann thalayil apply cheyan pashee ath apply cheyumbol ann athu kodunathh
    Very tensed plss rplyy

  • @Sherinaachu
    @Sherinaachu วันที่ผ่านมา

    Dr ente facel oru vellutha paad vannittund ath vitamin nte kuravaayitt ano??

  • @hi-yw1yw
    @hi-yw1yw 2 วันที่ผ่านมา

    Doctor ente eyebrows nalla reetil kozhiyunu dandruff undyrunu but ipol ila ennalum mudi kozhiyunsthinekal ente purikavum kanpeeliyum kozhiyunu any remedies??????😢

  • @AyshaFaheema-332
    @AyshaFaheema-332 5 วันที่ผ่านมา +2

    Face shavingine kurich oru vdo cheyyamo please 🙏

    • @DrDivyaNair
      @DrDivyaNair  5 วันที่ผ่านมา

      Hair removal video ഇട്ടിട്ടുണ്ട്

  • @AnilKumarPK-r6m
    @AnilKumarPK-r6m 5 วันที่ผ่านมา

    ❤ ഗുഡ് വീഡിയോ❤

  • @commonwoman8840
    @commonwoman8840 4 วันที่ผ่านมา +1

    Doctor sunscreen use cheyunath kond Vitamin D kuranj hairfall increase aavumo.

  • @ziy3401
    @ziy3401 4 วันที่ผ่านมา

    Can we cure seborrhiec dermatitis scar in face?

    • @DrDivyaNair
      @DrDivyaNair  4 วันที่ผ่านมา

      Yes. Contact clinic for details. 8593056222

  • @sreeshmarajeesh4498
    @sreeshmarajeesh4498 5 วันที่ผ่านมา

    Cholecalciferol granules D Rise sachet 2month onnichu kazhikkan pattumo

    • @abeesbs5339
      @abeesbs5339 5 วันที่ผ่านมา

      @@sreeshmarajeesh4498 ithuu enthu medicine annuu

  • @harikrishnankg77
    @harikrishnankg77 5 วันที่ผ่านมา +4

    മുടികൊഴിച്ചിൽ ഉണ്ടാകുമോ vitamin D കുറവായാൽ?

  • @jitheshsathyan6024
    @jitheshsathyan6024 5 วันที่ผ่านมา

    Divyaa
    👌👌👌👌 live il njanum undakum
    Jithesh Sathyan

    • @Sooraj-r4d
      @Sooraj-r4d 5 วันที่ผ่านมา

      Vatt indo nink😯

    • @harikrishnankg77
      @harikrishnankg77 5 วันที่ผ่านมา

      🐔🐔 pro max 😂

    • @Sooraj-r4d
      @Sooraj-r4d 4 วันที่ผ่านมา

      @@harikrishnankg77 അങ്ങേര് എല്ലാത്തിലും വന്നു കമന്റ്‌ ഇടും 😹parana sheriyaa kozi kattu kozi

  • @shidi9495
    @shidi9495 2 วันที่ผ่านมา

    Vit d check cheyyan etra rate akum test nu

    • @remya3229
      @remya3229 2 วันที่ผ่านมา

      1000

  • @tincyjojo1864
    @tincyjojo1864 4 วันที่ผ่านมา

    Mam ethra kazhichalum vannam vekkunilla mam inte oru old video kandayirunnu vannavekkanayittulla video athupoleyokke njan shredichu food kazhikkan thodangi but vannam vekkunilla 14 u vayasulla kuttikalkku weight gain cheyan nulla oru crt video edamo

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 5 วันที่ผ่านมา

    👍👍👍👍👍

  • @sonythampan7157
    @sonythampan7157 5 วันที่ผ่านมา

    Constipation in babies oru video cheyyuvo doctor

    • @DrDivyaNair
      @DrDivyaNair  4 วันที่ผ่านมา

      ചെയ്യാം

  • @farispr7949
    @farispr7949 9 ชั่วโมงที่ผ่านมา

    Madam തിനെ contact ചെയ്യാൻ പറ്റുമോ ഞാൻ കാസറഗോഡ് ആണ്

  • @abeesbs5339
    @abeesbs5339 5 วันที่ผ่านมา +1

    രണ്ട് കാലിൻറെ അടിയിലും പുകച്ചിലും തരിപ്പും മിക്ക സമയത്ത് അനുഭവപ്പെടുന്നുണ്ട് കൂടാതെ കഴുത്തിൻ്റെ പിറകിൻ്റെ ചെറിയ pain ഉണ്ട്.
    Aso, ra factor, sugar, cholesterol, TSH, vitamin 12, nerve conduction studies,
    crp test are normal but vitamin D low 8.15 & uric acid 7.9 ഇതുകൊണ്ടാണോ ?

    • @harikrishnankg77
      @harikrishnankg77 5 วันที่ผ่านมา

      യൂറിക് ആസിഡ് തന്നെ 😅

    • @abeesbs5339
      @abeesbs5339 5 วันที่ผ่านมา

      @@harikrishnankg77 sharikum uric acid problem ano bro ippo homeo medicines edukundu for uric acid....

    • @SujaMathew-ef1yk
      @SujaMathew-ef1yk 3 วันที่ผ่านมา

      Vitamin D kk medicine kazhikkunnundo

    • @abeesbs5339
      @abeesbs5339 3 วันที่ผ่านมา

      @@SujaMathew-ef1yk D rise 60 k weekly once kazhikkundu but improvement onnum illaa pain oko yundu

  • @jeffyfrancis1878
    @jeffyfrancis1878 5 วันที่ผ่านมา

    😍😍❤❤

  • @sonythampan7157
    @sonythampan7157 5 วันที่ผ่านมา

    Dr thadichello

    • @DrDivyaNair
      @DrDivyaNair  4 วันที่ผ่านมา

      Yes. 7 kg കൂടി

  • @nambeesanvakil8972
    @nambeesanvakil8972 2 วันที่ผ่านมา

    എല്ലാ മുട്ടയിലും vit d കാണില്ല... വെയിൽ കൊള്ളുന്ന കോഴി ഇടുന്ന മുട്ട യിലെ കാണൂ

  • @Rubi-c4r
    @Rubi-c4r 3 วันที่ผ่านมา

    Dr enik vittamin D 8 point ullu mam paranja ellam und😢

  • @jishageorge2103
    @jishageorge2103 3 วันที่ผ่านมา

    Eniku prgncy test minne vit d kuravundrunnu but medicine eduthilla.. dctr paranju kazhikkunna folic acidil vit d indrnnu paranju epo stop akki.. calcium,iron annu kazjikkunnee... epo nalla kalum kayyum peruppum kazhappum und😢

  • @shifaamina
    @shifaamina 4 วันที่ผ่านมา

    Doctor എനിക് 13 വയസണ് എനിക് oily skin ആണ് എനിക് കുരുകൾ കൂടുതലാണ് ഞാൻ himalaya neem face wash ആണ് ഉപയോഗിക്കുന്ന അത് ഉപയോഗിക്കാമോ plz video chayoo

    • @giriabhilash1185
      @giriabhilash1185 21 ชั่วโมงที่ผ่านมา

      13 vayasil njn nannayi padich bhakshanam okke kazhich nannayi kidannu urangum ..... Mol poyi oru few yrs kazhinju vayo😊

  • @abhinav7495
    @abhinav7495 5 วันที่ผ่านมา

    Hairloss indavoole. 17 age ane vitd koravane nalla hairloss ind

    • @DrDivyaNair
      @DrDivyaNair  4 วันที่ผ่านมา

      ഉണ്ടാകും

  • @AyishabiFaisal-j1m
    @AyishabiFaisal-j1m 2 วันที่ผ่านมา

    ഡോക്ടറെ കിട്ടുന്ന നമ്പർ ഉണ്ടോ

  • @user-mx7xn4jf4c
    @user-mx7xn4jf4c 5 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @rethibaits9233
    @rethibaits9233 5 วันที่ผ่านมา

    Vitamin ഡി കുട്ടികളിൽ കുറയുന്നതിന് പറ്റി വീഡിയോ ഇടുമോ.

    • @DrDivyaNair
      @DrDivyaNair  4 วันที่ผ่านมา +1

      വീഡിയോ ഇട്ടിട്ടുണ്ട്. എല്ലാവർക്കും ഒരുപോലെ ആണ്

  • @Unknown-m359
    @Unknown-m359 5 วันที่ผ่านมา

    Dr vitamine ഡി യുടെ കുറവ് ഉണ്ടായാൽ ഓസിഡ് വരുമോ

    • @DrDivyaNair
      @DrDivyaNair  4 วันที่ผ่านมา

      Ocd?

    • @Unknown-m359
      @Unknown-m359 4 วันที่ผ่านมา

      ​@@DrDivyaNairocd ഉണ്ടാവുമോ

  • @SunilKumar-si3tl
    @SunilKumar-si3tl 5 วันที่ผ่านมา

    👍👍👍👍👍💙💗❤❤️💖