കൂളന്റ് ഇല്ലാതെ ഡിസ്റ്റിൽഡ് വാട്ടർ മാത്രം ഒഴിച്ചാലോ | No Coolant only Distilled water | Ragesh MG

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2023
  • #mgatexplore #rageshmg #comment #coolant
    is it good to fill only distilled water in the engine cooling system
    what happens if I fill water in the coolant system
    what are the advantages of replacing coolant timely
    only Distilled water
    what Happents
    radiator coolent
    Join this channel to get access to perks:
    / @mgatexplore
  • ยานยนต์และพาหนะ

ความคิดเห็น • 59

  • @prasadt.b5930
    @prasadt.b5930 ปีที่แล้ว +4

    കാറിനുള്ളിൽ എലി കയറിക്കൂടി ac ഫിൽറ്റർ ബോക്സ്‌ കടിച്ചു മുറിച്ചു. മറ്റു ഫോഗ് lamp വയറുകൾക്കും കേടു വരുത്തി. ഇപ്പോൾ പാച്ചുവർക്കഇന് കൊടുത്ത് ബൊണാറ്റിനു മുകളിലെ എയർ vent net വച്ചു അടക്കാൻ കൊടുത്തിരിക്കുകയാണ്. ഇതിനു ഒരു പരിഹാരം പറയാമോ?? Engine roomil engane എലിശല്യം ഒഴിവാക്കാം?? ഒരു video പ്രതീക്ഷിക്കുന്നു.

  • @nalinakumarb1114
    @nalinakumarb1114 ปีที่แล้ว

    Useful information.Thank u Ragesh.

  • @Sabarish_as
    @Sabarish_as ปีที่แล้ว +1

    Thanks Bro for the info 🙂

  • @rajileshp.p3693
    @rajileshp.p3693 ปีที่แล้ว

    Hi oru doubt undayirunnu
    Ente vandi Baleno 2017 model Zeta petrol aanu. Athinte dikki adakkumbol oru motor work cheyyunnapole sound varunnu . Tankinte bhagathuninnanu . Njan ipozhanu athu sradhikkunnath. Sadharana angane sound undakumo. Allenkil enthenkilum complaint ayirikkumo. Oru replay tharamo.

  • @UMERSAALI
    @UMERSAALI ปีที่แล้ว +4

    പച്ച വെള്ളം മാത്രം ഒഴിക്കുന്ന ഞാൻ 🙄
    M800

  • @itsmesreejith
    @itsmesreejith ปีที่แล้ว

    2,3 video le ayyi cmt cheyyunnu, pattumgile ROOF TOP BOX ne kurchu oru video cheyyo (Thule, Pentier,etc.) Athinde legality and extra fittings ayyond thanne mileage short avoo ennullathine kurchu oru video cheyyo please 🥺

  • @Shaneej
    @Shaneej ปีที่แล้ว

    Bro എന്റെ വണ്ടി alto 800 ആണ് അത് starting ൽ കുറച്ച് സമയം വച്ച് കഴിഞ്ഞാൽ ബോണറ്റ് നന്നായി heat ആയി കാണുന്നു അത് over heat ആണോ

  • @bennytc7190
    @bennytc7190 ปีที่แล้ว

    Valuable information ❤❤❤❤👍👍👍👍⚘🌹🌺🙋‍♂️

  • @hemanthsp653
    @hemanthsp653 ปีที่แล้ว

    Coolant reservoir tank il overflow undaakumoo?

  • @rayees30
    @rayees30 ปีที่แล้ว

    Bro എന്റെ വണ്ടിയിൽ പച്ച വെള്ളം ആണ് use ചെയ്യുന്നത്.. Spark ആണ് വണ്ടി സെക്കന്റ്‌ വാങ്ങിയത് ആണ്... ഇനി വെള്ളം മാറ്റി കൂളൻറ് ആക്കാൻ പറ്റുമോ.. Pls reply

  • @abhiragtv7729
    @abhiragtv7729 9 หลายเดือนก่อน +1

    Coolant maathram oyichalo

  • @anupmanohar3762
    @anupmanohar3762 ปีที่แล้ว +1

    👏👏👏👏nice bro

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว

    ❤ok👏👏👏🙏👌

  • @theguideandlifetips2071
    @theguideandlifetips2071 ปีที่แล้ว +1

    Good information and keep it up.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Thanku dear 🥰

    • @_a__nsif
      @_a__nsif 5 วันที่ผ่านมา

      @@MGATEXPLOREhai
      Eee battery water thanne aanno distilled water

  • @pavithrarenjith431
    @pavithrarenjith431 ปีที่แล้ว +1

    Alto കാർ Ac on ആക്കി വണ്ടി ഓടിക്കുമ്പോൾ ക്ലച്ച് ചവിട്ടിയാൽ വണ്ടി race ആവുന്ന സൗണ്ട് കേൾക്കുന്നു. release ചെയ്യുമ്പോൾ കേൾക്കുന്നില്ല. എന്താണ് ?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Clutch complaint undengil ane Inkane varunathe...so Clutch check cheyanam...

  • @Sr--gamer--111
    @Sr--gamer--111 ปีที่แล้ว +3

    What is engine Seize pls explain. One video cheyamoo

  • @abinbiju7621
    @abinbiju7621 ปีที่แล้ว +1

    50percentage distilled water 50percentage coolent engane yanu Toyota owners manual booki parayunthu vere oru kariyam aftermarket coolent Pani tharum orginal manufacturer paryune coolent annu ozukandathu company coolent illile sada ozichal pipes blockeges undu enne annu parayunthu.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes 👍

    • @_a__nsif
      @_a__nsif 5 วันที่ผ่านมา

      Eee battery water thanne aanno distilled water

  • @salihmullan6772
    @salihmullan6772 ปีที่แล้ว +1

    coolent il distil water mix cheiyhano oyikkendath or coolent matram ano .
    mix anel ratio engane ?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Distilled water mix cheythu tane ozhikana..petrol 70:30 70water 30 coolent, diesel 50:50 ithe depends on different Variant

    • @ajmalmk1852
      @ajmalmk1852 7 วันที่ผ่านมา

      Distilled wateril acid content ille athu prashnamaville. Please reply 🙏

  • @mufeedmufee841
    @mufeedmufee841 ปีที่แล้ว +3

    Only coolant matram oichal koyapam undo petrol vandiyil

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Mix cheyanam Coolant matram use cheyaruthe..

  • @ramshadmuhammad1101
    @ramshadmuhammad1101 ปีที่แล้ว +3

    Caril cooling ottikunnathine niyama vasham onn parayaamo 🫠

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Accident undakumbol glass break akilla..means we sticker ullapol athe valiya piece ayitu vanu death vare undakan ulla chance unde

  • @safarsafar39
    @safarsafar39 12 วันที่ผ่านมา +1

    ❤❤❤❤❤❤

  • @Akash-mu8kr
    @Akash-mu8kr ปีที่แล้ว +3

    Distilled water top up cheyyunnathil kuzhappam undo??

    • @athwaithvishnuprathap6666
      @athwaithvishnuprathap6666 ปีที่แล้ว +1

      Illa
      Adikam avallu.
      Paranjitikkunna ratio maintain cheytu ozhikkunatu aavum nallatu

    • @rayees30
      @rayees30 ปีที่แล้ว

      ​@@athwaithvishnuprathap6666 മനസ്സിൽ ആയില്ല ശരിക്കുo ഒന്ന് പറയാമോ

    • @stardust1533
      @stardust1533 ปีที่แล้ว

      @@rayees30 coolantഉം വെള്ളവും പ്രത്യേക അളവിലാണ് മിക്സ് ചെയ്യേണ്ടത്. Coolantൻ്റെ bottle നോക്കിയാൽ കാണാം 1:3 എന്നും 1:4 എന്നും. ഇത് coolant and water ratio ആണ്. 1:3 എന്നാൽ 3 ലിറ്റർ വെള്ളത്തിൽ 1 ലിറ്റർ coolant. ആ അളവിൽ കൂടുതൽ ആയാൽ coolantൻ്റിൻ്റെ properties (സവിശേഷത) നഷ്ടപ്പെടും.
      Anti-Freeze എന്നാണ് coolantഇനെ പറയുന്നത്.

  • @icz-islamicculturalzone1133
    @icz-islamicculturalzone1133 ปีที่แล้ว +1

    Coolent എത്ര കൂടുമ്പോഴാണ് മാറേണ്ടത്? മാറേണ്ടത് എങ്ങിനെയാണ് മനസിലാക്കുക. മറുപടി പ്രതീക്ഷിക്കുന്നു.

  • @Shaneej
    @Shaneej ปีที่แล้ว

    Bro വാഹനം start ചെയ്ത് കുറച്ച് കഴിഞ്ഞ് സൈലൻസറിൽ കൂടി വെള്ളം വരുന്നത് എന്താണ് കൂടെ നീരാവി

    • @_a__nsif
      @_a__nsif 5 วันที่ผ่านมา

      Ath thanutha oil neeraavi aayi pokunnathann engine koode white smoke um undaavuum
      Vandi onn oodi vannal ready avvum seen illa

  • @_a__nsif
    @_a__nsif 5 วันที่ผ่านมา +1

    Battery water thanne aanno eee distilled water

    • @MGATEXPLORE
      @MGATEXPLORE  5 วันที่ผ่านมา

      2um same anu

  • @sreeragmo1391
    @sreeragmo1391 ปีที่แล้ว +1

    Wrkshopil ninnum enik coolent maathram aan ozhich thnnittullu.

    • @stardust1533
      @stardust1533 ปีที่แล้ว

      ചില coolantനു വെള്ളം mix ചെയ്യേണ്ടേ ആവശ്യം ഇല്ല

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Ethu ane car

    • @sreeragmo1391
      @sreeragmo1391 ปีที่แล้ว

      @@MGATEXPLORE wagonr 2006 vxi

    • @athwaithvishnuprathap6666
      @athwaithvishnuprathap6666 ปีที่แล้ว

      Pre mix aavum

  • @Thebillionairetraderinvestor
    @Thebillionairetraderinvestor ปีที่แล้ว +1

    Coolant mathram ozhicha entha preshnam?

    • @Taju201
      @Taju201 ปีที่แล้ว +1

      Coolant ന്റെ heat carrying capacity വെള്ളത്തേക്കാൾ കുറച്ച് കുറവാണ്. പറയുന്ന അളവിൽ വെള്ളവും കൂടെ ചേർക്കുമ്പൊ ആണ് അത് പൂർണ്ണമായി Effective ആകുന്നത്

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Athendey Proper working mix tane ane..

  • @riyaskariyathankav9737
    @riyaskariyathankav9737 21 วันที่ผ่านมา +1

    ബ്രോ ബാറ്ററി വാട്ടർ പറ്റുമോ

    • @MGATEXPLORE
      @MGATEXPLORE  20 วันที่ผ่านมา

      Yes patum distilled water use cheyam

  • @madhusoodanan8166
    @madhusoodanan8166 4 หลายเดือนก่อน +1

    Good bro

    • @MGATEXPLORE
      @MGATEXPLORE  4 หลายเดือนก่อน

      Thanku 🥰

  • @anvarriyas6884
    @anvarriyas6884 ปีที่แล้ว +3

    ഡിസ്റ്റിൽഡ് വാട്ടർ എന്താ സംഭവം.,..?? ബാറ്ററി വാട്ടർ ആണോ...?? അത് ആസിഡ് അല്ലെ.....??

    • @athwaithvishnuprathap6666
      @athwaithvishnuprathap6666 ปีที่แล้ว

      Alla
      Atu deionised water aanu. Atil minerals illa. So rusting undavilla

    • @user-wl9hp8il4c
      @user-wl9hp8il4c 4 หลายเดือนก่อน +1

      Distilled water ethu shopil kittum vangan