Beat diesel രാവിലെ സ്റ്റർട് ചെയ്യുമ്പോൾ ബ്ലൂ smok കുറച്ചു സമയം കാണുന്നു ആർഫിൽറ്റർ പുതിയത് എല്ലാ സെന്സര്സ് ക്ലീൻ ചെയ്തു മാറ്റം ഇല്ല സ്കാൻ ചെയ്തപ്പോൾ കുഴപ്പം ഇല്ല എന്ന് കാണിക്കുന്നു പ്രശം ബ്ലൂ smoke ആണ്
2004 scorpio രാവിലെ സ്റ്റാർട്ട് ചെയുമ്പോൾ വെളുത്ത പുകയും kannu erichilum ചെറിയ vibrationum. ഒരു പത്തു സെക്കന്റ് ക്ഴിഞാൽ പിന്നെ പുക ഇല്ല വൈബ്രേഷൻ കുറയും . സ്റ്റാർട്ടിങ് ഹാർഡ് ആണ് ഫ്രീ അല്ല. Pick up kuravundu. Enthaayirikkum problem. Injectors or glow plug compliants aayirikkumo adho vere enthenkilum prasnam. Kindly reply
എൻറെ കയ്യിൽ ഉണ്ട് 2004സെൺ പക്ഷെ കാലത്ത് വണ്ടി ഓൺ ചെയ്യുമ്പോൾ പുക വരുന്നു ഓയിൽ ൻറ മണം വരുന്നു ഉണ്ട് പിന്നെ 5മിനിറ്റ് കഴിഞ്ഞാൽ വെള്ളം വരുന്നു അങ്ങനെ പുക വരുന്നതിന് കുഴപ്പം വല്ലതും ഉണ്ടോ മറുപടി തരണം
Bro njngade swift diesel intt engine oil black colour aai njngal ath sredichillarunnu so ipol nalla black smoke varunnu ,ath engine oil marumbm ready aakuo
എന്റെ വണ്ടി സ്വിഫ്റ്റ് vdi ഡീസൽ 2015 മോഡൽ വലിയ തരത്തിലുള്ള പുകയൊന്നുമില്ല നമ്മൾ വണ്ടി 3 മത്തെ ഗിയറിട്ടു കാലു കൊടുത്തു കുതിപ്പിക്കുമ്പോൾ ബ്ലാക്ക് സ്‌മോക്ക് ആ കുതിപ്പിക്കുമ്പോൾ പോകുന്നുണ്ട് പിന്നെ യൊന്നും മില്ല കംപ്ലൈന്റ് ആണോ
oru 100+ km odi kaznjapol backil vanna al paranju white smoke varunu en.. angne nirthi നോക്കിയപ്പോൾ white smoke und race cbeyumbol oil change cheyan time ayitubd.. ini ath kond ano
മ്യൂസിക് ഒഴിവാക്കി വീഡിയോ ചെയ്യൂ. കേൾക്കാൻ ബുദ്ധിമുട്ടുണ്ട്
എന്റെ വണ്ടി സ്വിഫ്റ്റ് ഡീസൽ 2012 മോഡൽ ഫാസ്റ്റ് സ്റ്റാർട്ട് ചെയ്യുമ്പോ വെള്ള പുക വരുന്നുണ്ട് ഒരു സ്മെൽ ഉണ്ടാവും എന്താ കാരണം അറിയോ
അറിയാൻ ആഗ്രഹിച്ച സംശയമായിരുന്നു.. 👍🏻👍🏻
Hi diesel. Vahanam fuso. Mitsubishi. Karutha pukha yanu varunnadh. Inchecter Matti pukha mariyittilla pinne. Andanu. Kranam pls
Bro athyavashyam rpm kerumbol nallonam shrathichu nokiya kanunna reethiyil white puka und milege drop und.. 2104 seift an vandi ntha scene.. 90k odiyutund
നാന്നായി rise ആകുബോൾ ചെറുതായി വൈറ്റ് സ്‌മോക്ക്, കാണിക്കുന്നു. Normal rise ഇൽ കാണിക്കുന്നും ഇല്ലാ... എന്തുകൊണ്ടാണ്
Injector maati ente diesel ford figo 2010. Annu black smoke aarnu ath maatiyappo whiteaayi. Ithentha cheyyande
Beat diesel രാവിലെ സ്റ്റർട് ചെയ്യുമ്പോൾ ബ്ലൂ smok കുറച്ചു സമയം കാണുന്നു ആർഫിൽറ്റർ പുതിയത് എല്ലാ സെന്സര്സ് ക്ലീൻ ചെയ്തു മാറ്റം ഇല്ല സ്കാൻ ചെയ്തപ്പോൾ കുഴപ്പം ഇല്ല എന്ന് കാണിക്കുന്നു പ്രശം ബ്ലൂ smoke ആണ്
Injector or നോസിൽ സർവീസ് ചെയ്തമതി
Music sound onnu kuracha kollamarunnu
ചേട്ടാ എന്റെ കാറിൽ സ്പീഡിൽ പോകുമ്പോൾ ചെറിയതോതിൽ ഇടക്കി പുക പോകും നിർത്തിയിട്ട് റെയ്സ് ചെയ്തുകഴിഞ്ഞാൽ പുക പോകുന്നുമില്ല അത് എന്തുകൊണ്ടാണ്
Air filter
Ikkayude video ellam use full aanu
പ്രവാസി ലോകത്തെ കാഴ്ചകൾ Thankyou Bro keep watching 🤗
poka kanunnillla accelletr kodkumbol chergna smok kanunind scenonillaaloo
Please stop music when you speak.
ബാക്ക്ഗ്രൗണ്ട് music ഒന്ന് ഒഴിവാക്കുമോ
eda cheghyy egr ennor sambhvm ne kettittupolum ellea oru video chyumbol jst padichude
Indigoyil very light aaayittulla blue smoke kurach odathe kidann pinne first starting l varrunnu problem undo
2004 scorpio രാവിലെ സ്റ്റാർട്ട് ചെയുമ്പോൾ വെളുത്ത പുകയും kannu erichilum ചെറിയ vibrationum. ഒരു പത്തു സെക്കന്റ് ക്ഴിഞാൽ പിന്നെ പുക ഇല്ല വൈബ്രേഷൻ കുറയും . സ്റ്റാർട്ടിങ് ഹാർഡ് ആണ് ഫ്രീ അല്ല. Pick up kuravundu. Enthaayirikkum problem. Injectors or glow plug compliants aayirikkumo adho vere enthenkilum prasnam. Kindly reply
രാവിലത്തെ സ്റ്റാർട്ടിങ്ങിൽ ആദ്യം വരുന്ന വെളുത്ത പുക നീരാവി ആണ് , പ്രശ്നമില്ല
Silenceril koodi thulli thulli aayittu vellam vannal ah vandidey engine pakka perfect ananna artham.
മഴയത്ത് ഓടുമ്പോൾ വെളുത്ത പുക വരുന്നു സ്വഭാവികമാണോ
Old model alto aan nannayi accelator raise cheyyumbo vella puka varunnu... Repair cheyyan ethra paisa avum
Same
ഓടുന്ന ഓട്ടോ വായിൽ ഓയിൽ ഇല്ലാതെ stuck ആയി പിന്നെ engine ഓയിൽ ഒഴിച്ചു strt ആയി ബട്ട് epo വെള്ള പുക seen ആണോ പറയൂ
Yes
Irritating back ground music. But good info
സീക്രട്ട് ഏജൻറ് നെ പോലെ ഉണ്ട്
apo 2 stroke il white smoke oo??
Ithu bike inum ingane thanne aano
എൻറെ കയ്യിൽ ഉണ്ട് 2004സെൺ പക്ഷെ കാലത്ത് വണ്ടി ഓൺ ചെയ്യുമ്പോൾ പുക വരുന്നു ഓയിൽ ൻറ മണം വരുന്നു ഉണ്ട് പിന്നെ 5മിനിറ്റ് കഴിഞ്ഞാൽ വെള്ളം വരുന്നു അങ്ങനെ പുക വരുന്നതിന് കുഴപ്പം വല്ലതും ഉണ്ടോ മറുപടി തരണം
Head oil seal damage
Same എന്റെ 2002 zen ഉം ഇപ്പോ ഉണ്ട്
4:12 പിസ്റ്റൺ റിങ്ങിന് തേയി മാനം സംഭവിക്കില്ല പകരം സിലണ്ടർ വാളിന് തേയി മാനം ഉണ്ടാകും ok
Poka onnumilla but exhaust iloode nallavanam smell varunund Diesel vandi annu endaaayirikkum problem?
ഈ പ്രശ്നം എൻറെ വണ്ടിയിലും ഉണ്ട് അതിനൊരു റിപ്ലൈ തരാമോ സാറിൻറെ മൊബൈൽ നമ്പറും ഒന്ന് തരാമോ
White blue smoke kozhappam ondo
Alto 800 front silencer changecheythu..but ippo cheriya കറുത്ത പുക വരുന്നു just start ആക്കി ഇട്ടിട്ടും
Bro njngade swift diesel intt engine oil black colour aai njngal ath sredichillarunnu so ipol nalla black smoke varunnu ,ath engine oil marumbm ready aakuo
Informative 🎉
Bro vandi morning startill white smoke varunnnenda reason ?
Runningill ellaaa
Same problem enikkum
Morning startingil undakarund... but athu steam anu kai vachu nokiyal ariyam...
Very useful video
New swift car aanu
Ravile start chaithappo velutha puka cheruthaitttt
രാവിലത്തെ വെളുത്ത പുക നോർമൽ ആണ് , water condensation ആണ് , കൈ വെച്ച് നോക്കിയാൽ കൈ നനയുന്നത് കാണാം .
Same problem
Enthelum scene undo showroomil chodichayiruno
Ravile angane varum ippo ok ai
എന്റെ വണ്ടി സ്വിഫ്റ്റ് vdi ഡീസൽ 2015 മോഡൽ വലിയ തരത്തിലുള്ള പുകയൊന്നുമില്ല നമ്മൾ വണ്ടി 3 മത്തെ ഗിയറിട്ടു കാലു കൊടുത്തു കുതിപ്പിക്കുമ്പോൾ ബ്ലാക്ക് സ്‌മോക്ക് ആ കുതിപ്പിക്കുമ്പോൾ പോകുന്നുണ്ട് പിന്നെ യൊന്നും മില്ല കംപ്ലൈന്റ് ആണോ
Pcv valve poyal white fume varumo
Yes
Background music off aki cheyi bro
Audio problem
yes മൈക്ക് ഒരു തവണ കണക്ട് ചെയ്യാൻ വിട്ടു പോയി
Avoid bgm 🙏
Pettenne parayuu sare
Bgm sound ozhivakku
ഡീസൽ വണ്ടിക്കും വെള്ള പുക വരുന്നത് എന്തു കൊണ്ടാണ്?
Faulty injector
Craked cylinder head
Damaged engine head gasket
Low compression
Timing adjustment
Background song irritate cheyunnu
Ella car num 2lak km easy aay ooduvan pattumo???
കൃത്യം മെയിന്റനൻസ് ചെയ്‌താൽ 2 lakh ഒക്കെ ഏത് വണ്ടിയും ഓടും
Music കേൾപ്പിക്കാൻ ആണെങ്കിൽ ഇതുപോലെ വീഡിയോ ചെയ്യരുത്
Music & intro കുറക്കൂ
Adyam music off cheyedi
Good Information! SpB
Perumpallil Trading Thankyou
രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരുപാട് വെള്ള പുക വരുന്നു..
അത് പ്രശ്നമല്ല , രാവിലത്തേത് വാട്ടർ വേപ്പർ ആണ്
Maruthi 800 ന് ചെറിയ രീതിയിൽ വെള്ള പുക ഇതായിരിക്കും കാരണം
Perfect tip..👍
sandeep saleem Thankyou
grey smokoo
Mucic ozivakiyal nannayirunnu
Perfect
അവിഞ്ഞവീഡിയൊ
good information
Hi I'm Kannur,🤗
വീഡിയോ നല്ലതായിരുന്നു മ്യൂസിക് വളരെ ബുദ്ധിമുട്ടിക്കുന്നു
Bikin puka onnum kanan patunillallo
ബൈക്കിൽ പുക കുറവായിരിക്കും , എൻജിൻ കംപ്ലയിന്റുകൾ തുടങ്ങുമ്പോൾ വൈറ്റ് പുക ഉണ്ടാകും
@@PowerMotoring biken white puka varunund.. entha മാർഗം.?
@@AharshBabu രാവിലെ ആണോ അല്ലെങ്കിൽ ഫുൾ ടൈം ഉണ്ടോ
@@PowerMotoring ipo oru യാത്രയിൽ അണ് ശ്രദ്ധിച്ചത് ബ്രോ
oru 100+ km odi kaznjapol backil vanna al paranju white smoke varunu en.. angne nirthi നോക്കിയപ്പോൾ white smoke und race cbeyumbol
oil change cheyan time ayitubd.. ini ath kond ano
👌
മ്യൂസിക് കുറക്കാൻ
പുക കുറക്കാൻ. വലി കുറക്കും
Number please
കാണാൻ പുകയില്ലല്ലോ?