Coolant Manufacturing

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • എഞ്ചിൻ കൂളന്റ് നിർമ്മാണം

ความคิดเห็น • 111

  • @unnikrishnantv4803
    @unnikrishnantv4803 2 ปีที่แล้ว +1

    You explained a very good guideline in the case of marketing a product. Thank you so much.

  • @Quiksilver5813
    @Quiksilver5813 ปีที่แล้ว +2

    Just ethylene glycol ? What about anti-rust component ?

  • @ismailismailzoom3098
    @ismailismailzoom3098 6 หลายเดือนก่อน +1

    Tinner ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ?

  • @sajeeshnewbusinesstips6989
    @sajeeshnewbusinesstips6989  4 ปีที่แล้ว +7

    വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ ഒരു ലിറ്ററിന് 800 ml ,സ്വന്തം വാഹനത്തിൽ ഒരു ലിറ്ററിന് 900 ml എന്ന കണക്കിന് എത്തിലിൻ ഗ്ലൈക്കോൾ ചേർക്കുക ശേഷിച്ചത് DM വാട്ടർ ചേർക്കുക ........

    • @kuriangeorge2967
      @kuriangeorge2967 4 ปีที่แล้ว

      ഇതിന്റെ മിഷ്യൻ എന്ത് വിലയാകും എത്ര ലാം കിട്ടു ഒരു ലിറ്ററിന്

    • @soofiworld8825
      @soofiworld8825 4 ปีที่แล้ว

      Open aayi cheythal ithinte quality nashttapedumo

    • @riyasndd
      @riyasndd 3 ปีที่แล้ว +3

      but what about inhibitors and scale removers??? ith basic aanu, but addictives illand long term engine sludge formationa nd corrosion undakum.

    • @mohammedfahis0730
      @mohammedfahis0730 3 ปีที่แล้ว +1

      @@riyasndd so what to do get prevention from corrosion

    • @riyasndd
      @riyasndd 3 ปีที่แล้ว +1

      @@mohammedfahis0730 we need to add additives for prevention of corrosion, scale formation, foaming up, rubberized part protection etc.
      We can make coolant jus with glycol and dm water but those can used only in water pump in fields not for modern engines.
      Jus for viewers and likes, so many TH-camrs are spreading these misleading ideas seriously.

  • @aafamilyvlogs2975
    @aafamilyvlogs2975 ปีที่แล้ว +1

    Super

  • @irfanking387
    @irfanking387 3 ปีที่แล้ว +4

    Meteriel cost കൂടുതൽ ആണല്ലോ. Coolend 75 കിട്ടുന്നുണ്ടല്ലോ 😂😂

  • @abcdefg2403
    @abcdefg2403 4 ปีที่แล้ว +2

    ചേട്ടൻ ഈ ബോട്ടിൽ നിറച്ച കൂളൻറ് പിന്നെ എൻജിനിലേക്ക് ഒഴിക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമുണ്ടോ?

  • @mrmorgan584
    @mrmorgan584 3 ปีที่แล้ว +2

    Ethylene glycol evdennu kittum

  • @winner-proleague5476
    @winner-proleague5476 3 ปีที่แล้ว +1

    Ithil eth type colour ann upayogikkunnath ?

  • @udayachemudaya8353
    @udayachemudaya8353 3 ปีที่แล้ว +4

    ഇത് ഉണ്ടാക്കി, ഒരുപാട് സ്റ്റോക്ക് എന്റെ റൂമിൽ കിടപ്പുണ്ട്, ബ്രാൻഡ് പോകുള്ളൂ ലോക്കൽ പ്രോഡക്റ്റ് പൂവില്ല

    • @ARMAN-bq6bt
      @ARMAN-bq6bt 3 ปีที่แล้ว

      Aaru paranju

    • @rijeshchacko7242
      @rijeshchacko7242 3 ปีที่แล้ว

      Pls send your phone number

    • @rageeshr8745
      @rageeshr8745 2 ปีที่แล้ว

      Korach theruvoo

    • @udayachemudaya8353
      @udayachemudaya8353 2 ปีที่แล้ว

      Athoke expired aayi poyi eni upayokikkan kazhilla

    • @rahulkrishnapuram9372
      @rahulkrishnapuram9372 2 ปีที่แล้ว

      കേരളത്തിൽ കൂളന്റ് വിൽക്കുന്നത് കൂടുതലും ഗുജറാത്തിൽ നിന്നുള്ളവരാണ് അല്ലാതെ തമിഴ്നാട് കർണാടക അല്ല. കേരളത്തിലുള്ള എല്ലാ ഷോപ്പുകളിലും അവർ നൽകുന്നത് 65 രൂപയ്ക്ക് മുകളിലോട്ടാണ്. അതിൽ അവർ ഇട്ടിരിക്കുന്ന എംആർപി റേറ്റ് 300 വരെയാണ്. എന്റെ സ്പെയർപാർട്സ് ഷോപ്പിൽ ഏറ്റവും കൂടുതൽ എനിക്ക് ലാഭം കിട്ടുന്നതും കൂളന്റ് വിൽപ്പനയിലൂടെ ആണ്.. അതുകൊണ്ട് കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല

  • @rahulkrishnapuram9372
    @rahulkrishnapuram9372 2 ปีที่แล้ว +1

    എന്റെ ഷോപ്പിൽ ഒരു ലിറ്റർ കൂളന്റ് കിട്ടുന്നത് 69 രൂപയ്ക്കാണ്. എല്ലാ കമ്പനിക്കാരും ഇത് ഷോപ്പുകളിൽ കൊടുക്കുന്നത് 100 രൂപയ്ക്ക് താഴെയാണ്.

  • @gireeshasrm
    @gireeshasrm 3 ปีที่แล้ว +1

    എത്തലിൻ ഗ്ലൈക്കോൾ എത്ര ഉപയോഗിക്കണം എന്നു മാത്രം പറഞ്ഞില്ല. ദയവായി അതു കൂടി പറയുക.

    • @gireeshasrm
      @gireeshasrm 3 ปีที่แล้ว +1

      കളർ, ഏതലൈൻ ഗൈക്കോൾ, കളർ, DM water ഇവയുടെ quantity യെ കുറിച്ചുള്ള വിവരണം നൽകുക. മറ്റുള്ള കാര്യങ്ങൾ എല്ലാം താങ്കൾ വാചാലമായി എന്നാൽ ആവശ്യമായത് മാത്രം പറയുന്നില്ല.

  • @aafamilyvlogs2975
    @aafamilyvlogs2975 ปีที่แล้ว

    New subscriber

  • @mujeeb226
    @mujeeb226 4 ปีที่แล้ว +2

    ഈ നിർമിച്ചത് റേഡിയേറ്ററിൽ ഒഴിക്കുമ്പോൾ വീണ്ടും വെള്ളം ആഡ് ചെയ്യണോ? Pls റിപ്ലേ.. 🙏🙏🙏

  • @jayaramp.b1410
    @jayaramp.b1410 3 ปีที่แล้ว +1

    Nice

  • @dbabypottechira4261
    @dbabypottechira4261 4 ปีที่แล้ว +4

    ബോട്ടിൽ എവിടുന്ന് കിട്ടും.

    • @ARMAN-bq6bt
      @ARMAN-bq6bt 3 ปีที่แล้ว

      Kozikode farook.preethi plastic

  • @anuvindr7386
    @anuvindr7386 4 ปีที่แล้ว +2

    Super....👍👍👍👍

  • @vipind7151
    @vipind7151 2 ปีที่แล้ว

    കൂളന്റ് നിർമ്മിച്ച ബിസിനസ് ചെയ്യാൻ താല്പര്യമുണ്ട് അതിനുള്ള മറ്റ് ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ അവരുടെ ഫോൺ നമ്പറും തരാമോ

  • @pubg1617
    @pubg1617 3 ปีที่แล้ว +3

    1kg ethylene glychol വില ഏറ്റവും കുറഞ്ഞത് 70/- രൂപ മറ്റ് ചിലവുകൾ എല്ലാം കൂടി ഒരു ലിറ്റർ കൂളന്റ് നിർമ്മിച്ചു കഴിഞ്ഞാൽ ഉത്പാദകന് ഉള്ള ചിലവ് 90/- രൂപയുടെ അടുത്ത് വരും
    എന്നൽ ഇതേ സാധനം അന്യ സംസ്ഥാനത്തു നിന്ന് കേരളത്തിലെ ഷോപ്പുകളിലേക്ക് വരുന്നത് വെറും 60/- - 70/- രൂപയ്ക്കാണ് പിന്നെ നമ്മുടെ product എങ്ങനെ ചിലവാകും ചിലവായാൽ തന്നെ ലാഭം എവിടെ ?

    • @arunragnr9700
      @arunragnr9700 3 ปีที่แล้ว

      200 + ille rate

    • @yousefkn
      @yousefkn 3 ปีที่แล้ว +1

      Castrol Coolent 190 und njn vagitha

    • @riyasndd
      @riyasndd 3 ปีที่แล้ว +2

      Angane cheap rate nu varunna coolant ellam right functioning ulla coolants alla. Ithil parayum pole undakkuntha. Real coolantil ith maatramalla undakuka. Iniyum 3,4 items add cheyanam for long term efficiency and engine protection. So don't go for very cheap unknowns products.

    • @pubg1617
      @pubg1617 3 ปีที่แล้ว

      @@arunragnr9700 അത്‌ കടയിൽ നിന്നും നമ്മൾ വാങ്ങുന്ന rate അല്ലെ ? പക്ഷെ ഈ സാധനം റീടൈൽ കടക്കാർക്ക് ലഭിക്കുന്നത് 70-80 രൂപക്ക് ആണ് 😐

    • @vishnusarasammaganesan9262
      @vishnusarasammaganesan9262 3 ปีที่แล้ว

      E rate nu avide kittum plz replay

  • @srraj78
    @srraj78 4 ปีที่แล้ว +1

    Wow good idea and well explained .

    • @sajeeshnewbusinesstips6989
      @sajeeshnewbusinesstips6989  4 ปีที่แล้ว +1

      Thank you

    • @vishnusarasammaganesan9262
      @vishnusarasammaganesan9262 3 ปีที่แล้ว +2

      @@sajeeshnewbusinesstips6989sir njan ethylene glycol vangi 2.5 ltr 1900 rs ayi eth dilute cheyyano enth Cheyanam sir njan pettupoyi please call 9072220463. eth vere arkum ariyilla njan kure alkkarod chodichu please

    • @renjisethu
      @renjisethu 3 ปีที่แล้ว

      @@vishnusarasammaganesan9262 coolantinu ethrayum vila ellallo😁 pani kittiyo

    • @anoobbinu6503
      @anoobbinu6503 ปีที่แล้ว

      Number onu ayikuvoo

  • @BS-jh7dl
    @BS-jh7dl 4 ปีที่แล้ว

    Hello Sir,
    Can you make this video in English, coz rather then South Indians no one know Tamil Language or can you describe gradients and quantity written in descriptions. THanks, Biren Shah

    • @harithharidas3369
      @harithharidas3369 4 ปีที่แล้ว

      For your kind information it's not tamil,it's malayalam and is spoken across Kerala state 😂😂

  • @hameedali259
    @hameedali259 3 ปีที่แล้ว

    How can start

  • @gayathrirnath4299
    @gayathrirnath4299 4 ปีที่แล้ว +4

    🙌🏻👍🏻

  • @azharajju1449
    @azharajju1449 4 ปีที่แล้ว +1

    ചേട്ടാ ഡി എം വാട്ടർ എന്നാൽ ബാറ്ററിക്ക് യൂസ് ചെയ്യുന്ന വെള്ളം ആണോ

    • @fadhilz963
      @fadhilz963 3 ปีที่แล้ว

      അല്ല..

    • @riyasndd
      @riyasndd 3 ปีที่แล้ว

      De mineralized water

  • @r.sreenivasan9645
    @r.sreenivasan9645 3 ปีที่แล้ว +1

    Bottil evide kittum

    • @raadiance
      @raadiance 3 ปีที่แล้ว

      A to Z packers .Ernakulam.

  • @dbabypottechira4261
    @dbabypottechira4261 4 ปีที่แล้ว

    ഒരു ലിറ്റർകൂളന്റ് ഉണ്ടാക്കാൻ എത്ര കളർേ ചർക്കണം.

  • @afsalt6142
    @afsalt6142 3 ปีที่แล้ว

    Business vijayikkundo

  • @swalihshanu5461
    @swalihshanu5461 4 ปีที่แล้ว

    80% glycol use cheythal product market il irakumbol pinne water add cheyyan patto?

    • @mohdajmal1244
      @mohdajmal1244 3 ปีที่แล้ว

      Water add cheyyathe coolant manufacture cheyyaruthu. Athu pinnid vandikki dhosham cheyyum broo

  • @badhibadhi7507
    @badhibadhi7507 3 ปีที่แล้ว

    Solvent. Nirmanam. Prayo

  • @mujeebrahman2802
    @mujeebrahman2802 4 ปีที่แล้ว

    Tallparymud sahodara koodutallayi padckuvan tallparymund nember tarumo

  • @sabuthomas4761
    @sabuthomas4761 3 ปีที่แล้ว

    Ethalin Glysole

  • @johnjohn7476
    @johnjohn7476 3 ปีที่แล้ว

    Sir, ഞാൻ ഒരു എക്സ്സർവീസ് മെൻ ആണ്, എനിക്ക് വീട്ടിൽ തുടങ്ങാൻ പറ്റിയ ഒരു ബിസിനസ്‌ പറഞ്ഞു തരുമോ. ഞാൻ ഹാർഡ് വർക്കർ ആണ്, സ്വന്തം ആയി റോഡ് സൈഡ് ഇൽ place ഒള്ളത് ആണ്.

  • @livinjohntech1006
    @livinjohntech1006 4 ปีที่แล้ว +1

    Coolent add cheyunea colour ethea

  • @bijulalial2673
    @bijulalial2673 3 ปีที่แล้ว

    Bottle എവിടാ kittum

  • @rashidthilleryrashi617
    @rashidthilleryrashi617 3 ปีที่แล้ว

    👍

  • @anoobbinu6503
    @anoobbinu6503 2 หลายเดือนก่อน

    Broi number onu taruvoo

  • @afsalt6142
    @afsalt6142 3 ปีที่แล้ว +1

    Hello bro nthayi

  • @brianpearl8601
    @brianpearl8601 4 ปีที่แล้ว

    What is the license required to do this business in Kerala (home based)

    • @riyasndd
      @riyasndd 3 ปีที่แล้ว

      Mainly pollution control board recognizing

  • @sarunmk5129
    @sarunmk5129 2 ปีที่แล้ว

    ഒന്ന് കോൺടാക്ട് നമ്പർ തരുമോ

  • @muhammedermalam3872
    @muhammedermalam3872 3 ปีที่แล้ว

    Ningalude phone nomber tharumo

  • @sharafuck4540
    @sharafuck4540 2 ปีที่แล้ว

    ഫോൺ no പ്ലീസ്

  • @shibuchempakaserry7282
    @shibuchempakaserry7282 2 ปีที่แล้ว

    Sajeesh details whatsapil ayakkuka my

  • @martinpictures8151
    @martinpictures8151 4 ปีที่แล้ว +1

    Botil yavide kittum

    • @ARMAN-bq6bt
      @ARMAN-bq6bt 3 ปีที่แล้ว

      Preethi plastic kozikode farook

  • @sreejavadakkumpat3326
    @sreejavadakkumpat3326 3 ปีที่แล้ว

    Super