വണ്ടി നോക്കാതെ ഒന്നും പറയാൻ കഴിയില്ല ഫാൻ വർക്ക് ആവുന്നുണ്ടോ നോക്കു ഒരു പക്ഷേ ഫാൻ പ്രോബ്ലം ആവാം അല്ലെങ്കിൽ അതിന്റെ റീലേ ആവാം ചിലപ്പോൾ കൂളന്റെ ലീക്ക് ആവുന്നത് കൊണ്ട് ആവാം ഒരുപാട് കാരണം കൊണ്ട് ഹീറ്റ് ആവാം അടുത്തുള്ള വർക്ഷോപ്പിൽ കാണിക്കു pls
Bro ഞാൻ uae ല്‍ ആണ് എന്റെ വണ്ടി yaris 2006 model ആണ്. അതിൽ ഏത് ടൈപ്പ് coolent ഉപയോഗിക്കുന്ന ആണ് നല്ലത്. ഏത് type coolent ആയാലും വെള്ളം cherkkathe ഒഴിച്ചു ഉപയോഗം പ്രശ്നം ഉണ്ടോ please reply
Bro oru indigo diesel eduthu athil nokyappol water kurachumaathram kanunullu aa water brown coloril irikunu njn kurachukoode vellam ozhichu ithine patty enik oru arivum illa onnu reply tharumo athnetha angane brownish coloril irikunath...!?
കുഴപ്പം ഉണ്ട് , പിന്നീട് വാട്ടർ പമ്പ് , engine ന്റെ ഉൾഭാഗങ്ങളിലെല്ലാം തുരുമ്പ് വ്യാപിക്കാൻ ഉള്ള സാധ്യധ ഉണ്ട്, radiator ക്ലീൻ ചെയ്ത് coolant ഉപയോഗിച്ചാൽ മതി
തുരുമ്പിച്ച് നാശമാകും.... Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
@@riyasajan2830 അല്ല....🤣 ഇത് നല്ല product ആണ്....എനിക്കൊരു TOYOTA ഉണ്ട്....taxi ആണ്....അതിൽ ഈ coolent ആണ് ഉപയോഗിക്കുന്നത്...തീർച്ചയായും promote ചെയ്യണമെന്ന് തോന്നി...അത്രേയുള്ളൂ....അതുപോലെ shop ലൊന്നും ഈ പറഞ്ഞ സാധനം കിട്ടാറില്ല....Amazon ൽ ഉണ്ട് ...
Cooling fan working coolant leve okl enkil , പിന്നീട് complaint വരുവാനുള്ള സാധ്യധ thermostat ഓ , അല്ലെങ്കിൽ radiator ബ്ലോക് ആവുകയോ ആകുന്നതാണ് , thermostat condition ചെക്ക് ചെയ്യൂ , തുരുമ്പ് കലർന്ന വെള്ളംപോലെയാണെങ്കിൽ radiator ഉള്ളിൽ ക്ലോഗ്ഗ് ആയിരിക്കാൻ സാധ്യത ഉണ്ട് , radiator ഒന്നു ക്ലീൻ ചെയ്തുകൂടി നോക്കു.
@@KeralaAutoTech thak u🙏 സ്റ്റാർട്ടിങ് ടൈമിൽ എൻജിന്റെ പിറകിലൂടെ വരുന്ന ചെറിയ പൈപ്പിലൂടെ വെള്ളം നല്ലതുപോലെ റിസേർവ് ടാങ്കിൽ വീഴുന്നുണ്ട്. വെള്ളം ലെവൽ കൂടുന്നില്ല. അപ്പോ റെഡിയേറ്റർ ബ്ലോക്ക് ആയിരിക്കുമോ?. റെഡിയേറ്ററിലൂടെ വെള്ളം പാസ്സാകുന്നുണ്ടാവില്ലേ?. റിസേർവ് ടാങ്ക് ലീക്കില്ല. ക്യാപ് ok. ഓവർ ഹീറ്റ് ആയ സമയത്ത് എൻജിനോ വെള്ളത്തിനോ അമിതമായ ചൂട് തോന്നിയിരുന്നില്ല. എലെക്ട്രിക്കൽ (സെൻസർ, ഡാഷ്മീറ്റർ )കംപ്ലയിന്റ് വരാൻ സാധ്യത ഉണ്ടോ?. വർക്ഷോപ്പിൽ പോയപ്പോൾ കുഴപ്പമില്ല എന്നന്നുപറഞ്ഞത്. വേണമെങ്കിൽ ചെയ്യാം ennu പറയുന്നു . plz 🙏
Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
ചില coolant ന് വെള്ളം add ചെയേണ്ടതില്ല. മേടിക്കുന്ന coolant ബോട്ടിൽ രേഖപ്പെടുത്തിയതുപോലെ ഒഴിക്കുന്നതായിരിക്കും നല്ലത്. വെള്ളം തീരെ add ചെയ്തില്ല എങ്കിൽ വലിയ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാകില്ല 🤝
If it's pre mixed coolant then no problems. But if it's concentrated coolant it's a big problem. It's the demineralised water that exchange the heat while the coolant is added to improve the physical and chemical properties of water like boiling point corrosion resistance etc
പരാമാവധി 50% മാത്രമേ coolent ഉപയോഗിക്കാവൂ.....ബാക്കി 50% distiled water നിറയ്ക്കുക. premix coolent ആണെങ്കിൽ dilute ചെയ്യേണ്ട ആവശൃമില്ല.... Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
Bro ente vandi maruthi 800 aanu. Coolent kuravanu Radiator il ond matte tank il illa . Coolent medichu thanne ozhichal mathiyo water mix cheyth aano ozhikkande athinte mixing alavu ethra aanu
Bro, മടിക്കുന്ന coolant bottle എഴുതിയിട്ടുണ്ടാവും എത്ര % ആണ് എന്ന്, ചിലത് വാട്ടർ മിക്സ് ആണ് അല്ലാത്ത പക്ഷം അതിൽ എഴുതിയതാനുസരിച്ചു മിക്സ് ചെയ്താൽ മതിയാവും. പഴയ coolant മുഴുവനായി കളഞ്ഞതിനു ശേഷം പുതിയത് fill ചെയ്യാൻ ശ്രേമിക്കുക.
@@KeralaAutoTech pazhaya coolent kalayanam engil workshop il pokande Pazhayathu kalayathe ozhichal kuzhappam ondo Radiator il ozhikunnilla full aanu matte tank il maathram agane ozhichal prblm ondo . Ennathekum vendi alla pinned poy maaranam vere pani ond. Ithinu vendi thanne pokandallo ennorthu chothichatha
സാദാരണ കൂളന്റ് 1ലിറ്റർ 3ലിറ്റർ വെള്ളം എന്നാണ് ഞാൻ കഴിഞ്ഞ തവണ വാങ്ങിയപ്പോൾ കണ്ടത് ഞാൻ യൂസ് ചെയ്തു ബട്ട് അല്പം ലീക് ആരുന്നു പിന്നെ ഞാൻ യൂസ് ചെയ്തില്ല ഏറക്കുറെ നൽക ശേഷം ഞാൻ പിന്നേം വാട്ടർ ആണ് യൂസ് ചെയ്യുന്നത് contact number tharamo സുഹൃത്തേ
ലീക്ക് ഉണ്ടെങ്കിൽ അത് ആദ്യം പരിഹരിക്കുക ഏത് വണ്ടിയാണ് നിങ്ങളുടേത് കൂളന്റ് ഉപയോഗിക്കുകയാണ് നല്ലത് നിങ്ങൾ പറഞ്ഞ പോലെ ഒരു നിശ്ചിത അനുപാതത്തിൽ വെള്ളം മിക്സ് ചെയ്യ്തു തന്നെയാണ് ഉപയോഗിക്കേണ്ടത് കൂളന്റിന് അതിന്റേത് ആയ കുറേ ഗുണങ്ങൾ ഉണ്ട് അത് ഒരിക്കലും എഞ്ചിൻ ലൈഫിന് ദോഷമാവില്ല എന്നാൽ സാധരണ വെള്ളം ഉപയോഗിച്ചാൽ അത് വിപരീത ഗുണമാവും ഉണ്ടാക്കുക എഞ്ചിൻ അകത്തു തുരുമ്പ് വരെ ഉണ്ടാവാം
Bro, ഇതിനു റിപ്ലൈ തരണേ....കാർ 2 years കൈയിഞ്ഞു, ഇപ്പൊ 1 week മുമ്പാണ് service കൈഞ്ഞത്. ഷോറൂം service ആയിരുന്നു....coolend മാറി.എന്നാൽ അവർ coolend change ചെയ്യുമ്പോൾ distilled water use ചെയ്യുന്നതിന് പകരം tap water use ചെയ്യുന്നതാണ് കണ്ടത്... 😟.(radiator reservoir il ഒഴിച്ചു ബാക്കി വന്ന ആ same water wiper water tank ഇലും ഒഴിച്ചത് കണ്ടു,so അത് നോർമൽ water ആയതുകൊണ്ടല്ലേ അങ്ങനെ ചെയ്തത്..,മാത്രമല്ല അവിടെ ഉള്ള ഒരു പയ്യൻ bottles il tap water എടുത്തു സർവീസ് hall ലേക്ക് കൊണ്ടുപോകുന്നതും കണ്ടു )ഇനി 2 വർഷം കഴിഞ്ഞല്ലേ coolend മാറു... അതുവരെ ആ coolend അല്ലെ ഉണ്ടാവുക, അപ്പോൾ ഇങ്ങനെ distilled water ഉപയോഗിക്കാതെ നോർമൽ tap water mixbചെയ്ത ആ coolend 2 വർഷത്തോളം use ചെയ്യുന്നത് എന്തെകിലും കുഴപ്പം engine ന് ഉണ്ടാക്കുമോ...? I, am so worried about that.... Pls reply....
എന്റെ Aalto LXI കാർ കയറ്റം കയറുമ്പോൾ എൻജിൻ ഓവർ heat alarm കാണിച്ചു ഓഫ് ആയി പോകുന്നു. അപ്പോൾ coolant മുഴുവൻ തീരുകയും ചെയ്യുന്നു. നോർമൽ റോഡിൽ ഈ പ്രോബ്ലം ഇല്ല.എന്തായിരിക്കും പ്രോബ്ലം?
കൂളിംഗ് സിസ്റ്റം എവിടെയോചെറിയ ലീക്ക് കാണും.കയറ്റം കയറുമ്പോൾ സാധാരണത്തെക്കാൾ കൂടുതൽ എൻജിൻ കറങ്ങും....heat കൂടുതൽ ഉത്പാദിപ്പിക്കുന്നത് കൊണ്ട് വെള്ളവും കഴിയും..അപ്പോൾ വീണ്ടും heat ആകും....പിന്നെ ചൂട് ആയി നിൽക്കുന്ന വണ്ടിയിൽ പെട്ടെന്ന് തണുത്ത വെള്ളം ഒഴിച്ചാൽ എൻജിൻ അകത്തു crack ഉണ്ടാകും...എൻജിൻ നിർത്തി തണുപ്പിച്ചു മാത്രം വെള്ളം ഒഴിക്കുക
Gud information
Brother
Ethylene glycol
Methyl alchohol
De minaralising water
Colour
Foarms engine coolent
മികച്ച വിശദീകരണം 👍
❤️
Corrossion inhibitor ayi ഉപയോഗിക്കുന്നത് ഏത് chemichal ആണ്
നല്ല അരിവായിരുന്നു.. tnx ബ്രോ
imT geyar box video cheyanam marakall.
നന്ദി, നല്ല അവതരണം 👍👍👍
Thanks
Ente vandi 2009 model i10 anu kappa engine njn water anu use cheyune any problem?
Thank you bro
Good information broi
Bro coolent ozhequnathenn pagaram distwater ozhechall anthu pattum
Nice Bro...
Good Presentation😘
💞💞💞💞😍
Really appreciated for this information
❤️
Waiting for next video
നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് ഞങ്ങളുടെ ഊർജം 🤝💕💕
@@KeralaAutoTech sure I will you sir
Bro santro xing 2006 model pettanu hot akkuva reason enthanu parayamo.
please replay
വണ്ടി നോക്കാതെ ഒന്നും പറയാൻ കഴിയില്ല ഫാൻ വർക്ക് ആവുന്നുണ്ടോ നോക്കു ഒരു പക്ഷേ ഫാൻ പ്രോബ്ലം ആവാം അല്ലെങ്കിൽ അതിന്റെ റീലേ ആവാം ചിലപ്പോൾ കൂളന്റെ ലീക്ക് ആവുന്നത് കൊണ്ട് ആവാം ഒരുപാട് കാരണം കൊണ്ട് ഹീറ്റ് ആവാം അടുത്തുള്ള വർക്ഷോപ്പിൽ കാണിക്കു pls
Bro ഞാൻ uae ല്‍ ആണ് എന്റെ വണ്ടി yaris 2006 model ആണ്. അതിൽ ഏത് ടൈപ്പ് coolent ഉപയോഗിക്കുന്ന ആണ് നല്ലത്. ഏത് type coolent ആയാലും വെള്ളം cherkkathe ഒഴിച്ചു ഉപയോഗം പ്രശ്നം ഉണ്ടോ please reply
Good information thanks bro
Thanks 💕💕💕
Nalla arivu.... Super video ***
നല്ല അവതരണം... അഭിനന്ദനങ്ങൾ.
Thanks 💕
/9) 6622'v
Golden yellow coolant use cheythal travelling cheyyumbol colour change ayi gree colour akumo
പഴയ Coolant /rust /contamination എന്നിവ ഉള്ളതുകൊണ്ടാണ് അങ്ങിനെ കളർ ക് വരുന്നത് ,
ചിലത് ഗ്രീൻ കളർ pink/orange colour ലേക് മാറും. Depends upon the brand
@@KeralaAutoTech newly changed coolant anu
Good information….nice presentation…
Thank you
Explained well bro👍👍
😍
Hi ..ethra kilometres kazhiyumbol or ethra nalkku sheshamanu coolant change cheyyyendathu.... please reply....
Bro oru indigo diesel eduthu athil nokyappol water kurachumaathram kanunullu aa water brown coloril irikunu njn kurachukoode vellam ozhichu ithine patty enik oru arivum illa onnu reply tharumo athnetha angane brownish coloril irikunath...!?
വാഹനം പഴക്കിയത് ആണെങ്കിൽ Radiator ഉള്ളിൽ തുരുമ്പ് പിടിച്ച് വെള്ളം brown കളർ ആകുവാനുള്ള സാധ്യധ ഉണ്ട്
@@KeralaAutoTech athe 2008 model aanu..angane thurumb undekil kuzhapam ano
കുഴപ്പം ഉണ്ട് , പിന്നീട് വാട്ടർ പമ്പ് , engine ന്റെ ഉൾഭാഗങ്ങളിലെല്ലാം തുരുമ്പ് വ്യാപിക്കാൻ ഉള്ള സാധ്യധ ഉണ്ട്, radiator ക്ലീൻ ചെയ്ത് coolant ഉപയോഗിച്ചാൽ മതി
Good information
Thanks 💕
Good content
താങ്ക്സ് ബ്രോ
Super video...
Im using water only no issues. water doesn't evaporate radiator fan kicks in before reaching 92 degree Celsius
Which car , model year
@@KeralaAutoTech Chevrolet beat 2008
തുരുമ്പിച്ച് നാശമാകും....
Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
@@jyothish7378 താൻ coolant കമ്പനി ഓണർ aaano എല്ലാ വീഡിയോ ഇലും ഇയാളുടെ കമന്റ് ഉണ്ട്
@@riyasajan2830 അല്ല....🤣
ഇത് നല്ല product ആണ്....എനിക്കൊരു TOYOTA ഉണ്ട്....taxi ആണ്....അതിൽ ഈ coolent ആണ് ഉപയോഗിക്കുന്നത്...തീർച്ചയായും promote ചെയ്യണമെന്ന് തോന്നി...അത്രേയുള്ളൂ....അതുപോലെ shop ലൊന്നും ഈ പറഞ്ഞ സാധനം കിട്ടാറില്ല....Amazon ൽ ഉണ്ട് ...
GOOD INFORMATION
Thanks 😊💕
Useful info
Thanks
super.....
Thanks 💕
Indica vista quadrajet 2012 80000 km odiya vandiyanu.coolent boxil oil mix aakunnu..enthayirikum
Pls reply
Celerio AMT lu service center full coolent ozivhu tharunnilla... Ethu coolent vaanganam?
റിസർവോയറിലാണോ ഫുൾ ഫിൽ ചെയ്യാത്തത് അത് ഒരിക്കലും ഫുൾ ഫിൽ ചെയ്യല്ലേ അതിൽ മിനിമം മാക്സിമം ലെവൽ മാർക്ക് ചെയ്തിട്ട് ഉണ്ടാവും ഫുൾ ഫിൽ ചെയ്താൽ ഓവർ ഫ്‌ളോ ആവും
Sure. Thanks for the update.
ഓൾട്ടോയുടെ കൂളൻ്റെ ജാറിൽ കൂടാൻ കാരണം എന്താ വണ്ടി ഓവർ ഹിറ്റ് ആകുന്നില്ല കാരണം എന്നാ
Hai 👍👍❤️❤️
നന്നായിട്ടുണ്ട്.💯
2010 indica dls v2.
വെള്ളമാണ് ഉള്ളത്. മൊത്തം ക്ളീൻ ചെയ്തു കൂലാന്റ് ആക്കാൻ എന്തു ചെയ്യണം. ഏതു കൂലാന്റാണ് നല്ലത്. ഒന്നു രണ്ട് വർക്ഷോപ്പിൽ പോയി പറഞ്ഞപ്പോൾ അവർ പറഞ്ഞത് വെള്ളമാണ് നല്ലത് എന്ന്. കൂലാന്റ് ആക്കണം എന്നാണ് ആഗ്രഹം. 2പ്രാവിശ്യം ഓവർ heet ആയി. മീറ്റർ ഹൈ ആയി കാണിക്കുന്നു ഫാൻ വർക്കിങ് ok.ലോ speed ഹൈ സ്പീഡ് ഫാൻ ok.
90©ക്ക് മുകളിലാണ് high സ്പീഡ് വർക്ക് ചെയ്യുന്നത്. വെള്ളം തിളക്കുന്നില്ല.റെഡിയേറ്റർമുകളിൽ പ്രഷർകാപ് ഇല്ല. വെള്ളം കുറയുന്നില്ല, കൂടുന്നില്ല.വാട്ടർ ടാങ്കിൽ എൻജിന്റെ പിറകിലൂടെ വരുന്ന പൈപ്പിൽ വെള്ളം വരുന്നുണ്ട്. റോട്ടെഷൻ നടക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. വെള്ളം മഞ്ഞ (തുരുമ്പു )കളറാണ് വെള്ളം മാറ്റാൻ നോക്കി. നടന്നില്ല. ഡ്രൈനെജ് ക്യാപ് ബ്ലോക്കാണ്. എന്നെ സഹായിക്കാൻ പറ്റോ പ്ലീസ് 🙏🙏
Cooling fan working coolant leve okl enkil , പിന്നീട് complaint വരുവാനുള്ള സാധ്യധ thermostat ഓ , അല്ലെങ്കിൽ radiator ബ്ലോക് ആവുകയോ ആകുന്നതാണ് , thermostat condition ചെക്ക് ചെയ്യൂ , തുരുമ്പ് കലർന്ന വെള്ളംപോലെയാണെങ്കിൽ radiator ഉള്ളിൽ ക്ലോഗ്ഗ് ആയിരിക്കാൻ സാധ്യത ഉണ്ട് , radiator ഒന്നു ക്ലീൻ ചെയ്തുകൂടി നോക്കു.
@@KeralaAutoTech thak u🙏
സ്റ്റാർട്ടിങ് ടൈമിൽ എൻജിന്റെ പിറകിലൂടെ വരുന്ന ചെറിയ പൈപ്പിലൂടെ വെള്ളം നല്ലതുപോലെ റിസേർവ് ടാങ്കിൽ വീഴുന്നുണ്ട്. വെള്ളം ലെവൽ കൂടുന്നില്ല. അപ്പോ റെഡിയേറ്റർ ബ്ലോക്ക് ആയിരിക്കുമോ?.
റെഡിയേറ്ററിലൂടെ വെള്ളം പാസ്സാകുന്നുണ്ടാവില്ലേ?. റിസേർവ് ടാങ്ക് ലീക്കില്ല. ക്യാപ് ok. ഓവർ ഹീറ്റ് ആയ സമയത്ത് എൻജിനോ വെള്ളത്തിനോ അമിതമായ ചൂട് തോന്നിയിരുന്നില്ല. എലെക്ട്രിക്കൽ (സെൻസർ, ഡാഷ്മീറ്റർ )കംപ്ലയിന്റ് വരാൻ സാധ്യത ഉണ്ടോ?. വർക്ഷോപ്പിൽ പോയപ്പോൾ കുഴപ്പമില്ല എന്നന്നുപറഞ്ഞത്. വേണമെങ്കിൽ ചെയ്യാം ennu പറയുന്നു . plz 🙏
@@zzayyoooaayyooo938 work shop maati kanikk bro
@@shajikannur7829 okk thanks bro👍❤️
Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
👌
❤️
എന്റെ കാറ് നാനോ
രണ്ടു ദിവസം കുറച്ചു സമയം ഓടിയാൽ ബീഫ് സൗണ്ട് (അതായത് പെട്ടെന്ന് വെള്ളം കഴിയുന്നു
കൂളന്റു കൂടെ ഒഴിക്കണമോ?
അറിയില്ല പറഞ്ഞു തരുമോ?
Cooling system parts എവിടെയെങ്കിലും ലീക് കാണും അതു പരിഹരിച്ചതിനുശേഷം coolant ആക്കിയാൽ മതി.
Battery Water തന്നെയാണോ ഈ പറയുന്ന distilled water ?
Please reply..
Yes
Water use ചെയ്ത് കൊണ്ടിരുന്ന ഒരു കാർ il വെള്ളം മാറ്റി coolent fill ചെയ്യാൻ സാധിക്കുമോ ?
സാധിക്കും , വാഹനം ഏതാണ് -
എൻറെ കാറിൽ (wagon r 2010 ) coolent മാത്രമേ ഉപയോഗിച്ചിട്ടുള്ള വെള്ളം ആഡ് ചെയ്തിട്ടില്ല ഇതുകൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ( .long drive car )
ചില coolant ന് വെള്ളം add ചെയേണ്ടതില്ല. മേടിക്കുന്ന coolant ബോട്ടിൽ രേഖപ്പെടുത്തിയതുപോലെ ഒഴിക്കുന്നതായിരിക്കും നല്ലത്. വെള്ളം തീരെ add ചെയ്തില്ല എങ്കിൽ വലിയ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാകില്ല 🤝
If it's pre mixed coolant then no problems. But if it's concentrated coolant it's a big problem. It's the demineralised water that exchange the heat while the coolant is added to improve the physical and chemical properties of water like boiling point corrosion resistance etc
പരാമാവധി 50% മാത്രമേ coolent ഉപയോഗിക്കാവൂ.....ബാക്കി 50% distiled water നിറയ്ക്കുക. premix coolent ആണെങ്കിൽ dilute ചെയ്യേണ്ട ആവശൃമില്ല....
Golden Cruiser, EC star, TOYOTA genuine coolent എന്നിങ്ങനെ പല Brand name ൽ S-CCI ( Indo-Japanese company) യുടെ coolent ലഭൃമാണ്....ഇത് ഇന്തൃയിൽ 80% ത്തിൽ കൂടുതൽ market share ഉള്ള brand ആണ്....Golden cruiser antifreeze എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.(Heavy വാഹനങ്ങൾക്കൊഴിച്ച്).
Distilled water എന്ന് പറയുന്നത് ബേറ്ററിയിൽ ഒഴികുന്ന de mineralised വെള്ളം തന്നെയല്ലേ????
അതെ
Bro ente vandi maruthi 800 aanu.
Coolent kuravanu
Radiator il ond matte tank il illa . Coolent medichu thanne ozhichal mathiyo water mix cheyth aano ozhikkande athinte mixing alavu ethra aanu
Ethanu model
2007 model .
Mpfi
Bro coolent water aayittu mix cheyyanda alavu onnu parayamo .
Atho work shop il pokano .
Bro, മടിക്കുന്ന coolant bottle എഴുതിയിട്ടുണ്ടാവും എത്ര % ആണ് എന്ന്, ചിലത് വാട്ടർ മിക്സ് ആണ് അല്ലാത്ത പക്ഷം അതിൽ എഴുതിയതാനുസരിച്ചു മിക്സ് ചെയ്താൽ മതിയാവും. പഴയ coolant മുഴുവനായി കളഞ്ഞതിനു ശേഷം പുതിയത് fill ചെയ്യാൻ ശ്രേമിക്കുക.
@@KeralaAutoTech pazhaya coolent kalayanam engil workshop il pokande
Pazhayathu kalayathe ozhichal kuzhappam ondo
Radiator il ozhikunnilla full aanu matte tank il maathram agane ozhichal prblm ondo .
Ennathekum vendi alla pinned poy maaranam vere pani ond. Ithinu vendi thanne pokandallo ennorthu chothichatha
സാദാരണ കൂളന്റ് 1ലിറ്റർ 3ലിറ്റർ വെള്ളം എന്നാണ് ഞാൻ കഴിഞ്ഞ തവണ വാങ്ങിയപ്പോൾ കണ്ടത് ഞാൻ യൂസ് ചെയ്തു ബട്ട് അല്പം ലീക് ആരുന്നു പിന്നെ ഞാൻ യൂസ് ചെയ്തില്ല ഏറക്കുറെ നൽക ശേഷം ഞാൻ പിന്നേം വാട്ടർ ആണ് യൂസ് ചെയ്യുന്നത് contact number tharamo സുഹൃത്തേ
ലീക്ക് ഉണ്ടെങ്കിൽ അത് ആദ്യം പരിഹരിക്കുക ഏത് വണ്ടിയാണ് നിങ്ങളുടേത് കൂളന്റ് ഉപയോഗിക്കുകയാണ് നല്ലത് നിങ്ങൾ പറഞ്ഞ പോലെ ഒരു നിശ്ചിത അനുപാതത്തിൽ വെള്ളം മിക്സ് ചെയ്യ്തു തന്നെയാണ് ഉപയോഗിക്കേണ്ടത് കൂളന്റിന് അതിന്റേത് ആയ കുറേ ഗുണങ്ങൾ ഉണ്ട് അത് ഒരിക്കലും എഞ്ചിൻ ലൈഫിന് ദോഷമാവില്ല എന്നാൽ സാധരണ വെള്ളം ഉപയോഗിച്ചാൽ അത് വിപരീത ഗുണമാവും ഉണ്ടാക്കുക എഞ്ചിൻ അകത്തു തുരുമ്പ് വരെ ഉണ്ടാവാം
തണുപ്പ് കൂടി ice ആകുന്ന സ്ഥലത്ത് coolent കൂടുതൽ ഒഴിക്കുമ്പോൾ coolent ice ആകാതിരിക്കാൻ സഹായിക്കുമോ??? Plzzz answer
Coolant anti freezing ആണ്
Bro, ഇതിനു റിപ്ലൈ തരണേ....കാർ 2 years കൈയിഞ്ഞു, ഇപ്പൊ 1 week മുമ്പാണ് service കൈഞ്ഞത്. ഷോറൂം service ആയിരുന്നു....coolend മാറി.എന്നാൽ അവർ coolend change ചെയ്യുമ്പോൾ distilled water use ചെയ്യുന്നതിന് പകരം tap water use ചെയ്യുന്നതാണ് കണ്ടത്... 😟.(radiator reservoir il ഒഴിച്ചു ബാക്കി വന്ന ആ same water wiper water tank ഇലും ഒഴിച്ചത് കണ്ടു,so അത് നോർമൽ water ആയതുകൊണ്ടല്ലേ അങ്ങനെ ചെയ്തത്..,മാത്രമല്ല അവിടെ ഉള്ള ഒരു പയ്യൻ bottles il tap water എടുത്തു സർവീസ് hall ലേക്ക് കൊണ്ടുപോകുന്നതും കണ്ടു )ഇനി 2 വർഷം കഴിഞ്ഞല്ലേ coolend മാറു... അതുവരെ ആ coolend അല്ലെ ഉണ്ടാവുക, അപ്പോൾ ഇങ്ങനെ distilled water ഉപയോഗിക്കാതെ നോർമൽ tap water mixbചെയ്ത ആ coolend 2 വർഷത്തോളം use ചെയ്യുന്നത് എന്തെകിലും കുഴപ്പം engine ന് ഉണ്ടാക്കുമോ...? I, am so worried about that.... Pls reply....
Coolant കൃത്യമായ ഇടവേളകളിൽ മാറുകയാണെങ്കിൽ യാതൊരു വിധ പ്രേശ്നങ്ങളും കാണില്ല , ഉപ്പിന്റെയോ ക്ളോറിന്റെയോ അംശം കൂടുതൽ ആണെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളു ,
@@KeralaAutoTech അപ്പോൾ ഇങ്ങനെ നോർമൽ water use ചെയ്തതിനു കുഴപ്പം ഒന്നും ഉണ്ടാകില്ലലോ....? Coolend കൃത്യമായ ടൈമിൽ മാറും...
@@abidc5489 why don't you ask them . And tell them to remove .
Main funtion yeanthanu
Main()
Castrol best colant
Super👍👍👍
വണ്ടിക്ക് ഓടുന്ന സമയം ഒന്നും വെള്ളം കുറയുന്നില്ല ചെക്ക് ചെയ്തപ്പോൾ ലീക്കും ഇല്ല വണ്ടി രാവിലെ നോക്കുമ്പോൾ കുറച്ചു കുറയുന്നു അത് എന്താ അത് പ്രശ്നം ഉണ്ടോ
ഏതാണ് വണ്ടി , എത്ര കിലോമീറ്റർ ഓടിയ വാഹനം ആണ്
@@KeralaAutoTech alto ഒരു ലക്ഷം കഴിഞ്ഞു
Leak kanum vandiyude adiyil kanila heater core akum leak check inside vehicle
Bro കൂളിന്റിൽ വെള്ളത്തിനു പകരം എന്താണ് ഉപയോഗിക്കേണ്ടത് ..
Distild watter
👌
DIstlled watr ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്
ബാറ്ററി വെള്ളം അല്ലെ
എന്റെ Aalto LXI കാർ കയറ്റം കയറുമ്പോൾ എൻജിൻ ഓവർ heat alarm കാണിച്ചു ഓഫ് ആയി പോകുന്നു. അപ്പോൾ coolant മുഴുവൻ തീരുകയും ചെയ്യുന്നു. നോർമൽ റോഡിൽ ഈ പ്രോബ്ലം ഇല്ല.എന്തായിരിക്കും പ്രോബ്ലം?
kayatam kerathirunnaal mathi
കൂളിംഗ് സിസ്റ്റം എവിടെയോചെറിയ ലീക്ക് കാണും.കയറ്റം കയറുമ്പോൾ സാധാരണത്തെക്കാൾ കൂടുതൽ എൻജിൻ കറങ്ങും....heat കൂടുതൽ ഉത്പാദിപ്പിക്കുന്നത് കൊണ്ട് വെള്ളവും കഴിയും..അപ്പോൾ വീണ്ടും heat ആകും....പിന്നെ ചൂട് ആയി നിൽക്കുന്ന വണ്ടിയിൽ പെട്ടെന്ന് തണുത്ത വെള്ളം ഒഴിച്ചാൽ എൻജിൻ അകത്തു crack ഉണ്ടാകും...എൻജിൻ നിർത്തി തണുപ്പിച്ചു മാത്രം വെള്ളം ഒഴിക്കുക
Hose leak , stuck thermostat , blown head gasket etc
പത്ത് വർഷമായി വെള്ളം മാത്രം ഉപയോഗിക്കുന്നു
മാരുതി 800 പറ്റിയ Coolant ഏതാണ്
Bro coolent illathe water mathram ozhichal problem undoo
@azlamtnrazlamtnr3375 ഉണ്ട്
വെള്ളം മിക്സ് ചെയ്യാതെ ഉപയോഗിച്ചുടെ?
Enikum thoniyaa samshayam
വെള്ളം ഒഴിക്കാതെ കൂളന്റ് മാത്രം ഉപയോഗിച്ചുകൂടെ...?
No karanam aa coolantinte bottlil tanne 1:4 ratioil vellam ozhikkanam ennann
ഫുൾ colant ഒഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
Full coolant ഒഴിച്ചാൽ weak seal ഉണ്ടെങ്കിൽ dammage/ leak avum
Reservor kurichuparanilla
മറ്റൊരു വീഡിയോയിൽ പറയാം ബ്രോ
💕💕💕💕💕💕💕
MR. lol ജി
വെള്ളം കുറയുന്നത് പ്രശ്നം ആകോ അത് നന്നാക്കാൻ എത്ര ആകും
എവിടെയാണ് ലീക് എന്നതിനെ ആശ്രയിച്ചിരിക്കും ചിലവാക്കുന്ന പണത്തിന്റെ കാര്യം 🤗🤝
@@KeralaAutoTech കുറേ പൈസ ആകോ അന്ന് വണ്ടി നോക്കി ലീക്ക് കണ്ടില്ല പിന്നെ എങ്ങനെ കുറയുന്നു അറീല
എൻജിൻ ചൂടിൽ ലീക്അറിയില്ല
കൂളന്റ് മാത്രം ഒഴിക്കാമോ?
കൂളന്റ് മേടിക്കുന്ന ബോട്ടിലിൽ എഴുതിയതാനുസരിച്ചു ഒഴിച്ചാൽ മതി
തുരുമ്പ് ഉണ്ടാവുന്നത് ഒരു പരിധി എങ്കിലും coolent തടയുന്നുണ്ടോ??
ഉണ്ട് തുരുമ്പ് തടയും കൂളിന്റിന് പകരം നോർമൽ വെള്ളം ഒഴിക്കുന്നത് ആണ് തുരുമ്പ് വരാൻ പ്രധാന കാരണം
@@KeralaAutoTech ok
Mob num plz
Good information
Thanks 💕💕💕🤝
Super ❤️
❤️
👌
❤️
Good information
💞💞💞
_really informative_
❤️