Egr and manifold clean cheital vandik kittumna benefits before and after oru video cheiamo.......pinna bro njn transmission oil mattiyapol gear oru cheriya hard feel athu entha
@spacio വാഹനത്തിൽ coolant കുറയുന്നു. എന്തായിരിക്കാം കാരണം. റേഡിയേറ്ററിൽ വിരൽ ഇട്ടു നോക്കിയപ്പോൾ ചെളി കണ്ടു. Heat aayitilla. Coolant ഫിൽ ചെയ്തു വെച്ച്. റിസേർവോറിൽ കാലിയാണ് return ഒന്നും അതിൽ വരുന്നില്ല
എന്റെ പേര് സുധീഷ് , കണ്ണൂർ ആണ്. ഒരു സംശംയം. കഴിഞ്ഞ ദിവസം എന്റെ വണ്ടീടെ കൂളന്റ് ചെയിഞ്ച് ചെയ്യാൻ വേണ്ടി കൂഇന്റ് വാങ്ങിക്കാൻ പോയപ്പോൾ അവരു പറഞ്ഞു. Distilled water കൂടെ ഒഴിക്കരുത് കടയിൽ നിന്നും വാങ്ങിക്കുന്ന മിനറൽ വാട്ടർ ഒഴിച്ചാൽ മതി എന്ന് . കാരണം ഇപ്പോൾ വരുന്ന Distilled wateril നേരിയ അംശം ആഡിസ് വരുന്നുണ്ട് എന്ന്. ബാറ്ററി ഫിൽ ചെയ്യുന്ന കാര്യത്തിന് ആണല്ലോ ഇപ്പോൾ ഇത് വരുന്നത് എന്നും . കഴിഞ്ഞ തവണ ഞാൻ ഉപയോഗിച്ചതും DW ആണ് . കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ എന്റെ കൂളന്റ് ചെറിയ തുരുമ്പ് കളർ ആവുകയും ചെയ്തിരുന്നു. ഈ കാര്യം ശരിയാണോ ?
"heat soak" occurs when the engine is turned off. At this time, the combustion process is terminated. This terminates the momentum of the crankshaft, which in turn stops the turning of the water pump. As the coolant is no longer being circulated, the engine block and cylinder temperature increase for a period of approximately 3 to 10 minutes, depending on the engine design and additional components.During this time, the engine block radiates heat to the air surrounding the engine, which slowly cools the engine. However, the cooling process occurs slowly, and as a result, the temperature of the engine block transfers the heat to the coolant. The coolant temperature then increases, which in turn increases the pressure inside the coolant system. This is why the vehicle's coolant temperature gauge increases over a period of time after the engine has been turned off.
Illa ankane kureyilla..chilapol minute leak or air presence undangil varum...kureyumbol distilled water fill cheyuga yannitu odi kazhiju ee Coolant leak undo kureyundo yanu nokuga..
വാഹനം ഇപ്പോൾ വന്നതല്ല നിങ്ങൾ പറയുന്നത് കേട്ടാൽ ഇപ്പോൾ വന്നതാണോ വാഹനം നിങ്ങളെക്കാൾ ഒരുപാട് പഴക്കം ഉള്ള ഡ്രൈവർമാർ ഉണ്ടാവും വേറെ വല്ല നല്ല അറിയിപ്പുകൾ അറിയിക്കൂ
Very informative ❤
Thank you
👌👍❤MG👍 Thank you
Welcome dear
Tank High mark Low mark engane nokkiyalum Kanan pattinnilla Pinne ooham vechu tank fill cheyyum
Thanks bro ❤️❤️
Welcome dear
Thank you ❤❤
Welcome dear
Good information chetta
Thanku
Bro coolant reserve tankilot pokumbo
Overflow ayal ath purath pokan
Reservoirinte capil thanne oru
Hole und
Athu vazhi purath pokum.
👏👏👏👏supeeer 👍
Thanku
Rakesh bro
Celerio vxi 2015 manual
3rd gearil ott gear change cheythitt accelerator kodukkumbol കിര് കിര് sound kelkkunnu oru 40 speed kazhinjal sabdham keklkarilla. Vere gear changil sabhdham onnum illa smmooth aanu. Ith enth kondaaa broo..
3rd gear pokumbol full time kitundo? Rattling noise ayi ano atho oru metal sound ano feel cheyunathe?
Egr and manifold clean cheital vandik kittumna benefits before and after oru video cheiamo.......pinna bro njn transmission oil mattiyapol gear oru cheriya hard feel athu entha
Yathe ane car? Transmission oil change cheythapol thari yanthangilum undayiuno?
@@MGATEXPLORE i20 2013 diesal..oil katta black ayirunn servo da oil anu use cheitathathu
Diesel Caril full coolant ozhichal valla kuzhappam indo kooda distilled water use cheyyatha .
Distilled water use cheyanam. . cheythathe irunal aa coolant indey property work akilla
രാജേഷ് ബ്രോ wiper blade നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Kindly include brand,framed or frameless is better
Company സാധനം ആണ് mല്ലത്
@@SKN1127മാരുതി genuine wiper blade അത്ര പോരാ എന്ന് എല്ലാവരും പറയുന്നു
@@abdullahashraf176ഞാൻ bosch ഉപയോഗിച്ചതാ അത്ര പോരാ Maruti genuine തന്നെ ആണ് നല്ലതായി തോന്നിയത് ഇപ്പോൾ ഒരു വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല
Bosch 🔥🔥
Sure video idam 👍
👏👏
Thanku 🥰
👍
😍😍
engine oil alavu kkoodiyal kuzhappam undo?ente wagon r 2018 il kazhinja thavana oil mariyappol 300ml kooduthal aayipoyi..enthenkilum problem undakumo?
Bro (new baleno Delta) front co driver seat munpilottum pinnilottum adjust cheyyan pattunnilla stuck ayi nilkunnu entha karanam pls replay
Seat check cheyth noku
Seat rail check cheyuga...chilapol aa rail il yanthengilum stuck ayi irunal Inkane tane kanikum..
Chetta enta vandi 2020 model vitara brezza vxi ആണ് vandi start ചെയ്തു കുറച്ചു നേരം ഒരു yellow battery alert light വരും ഇതു complaint ano?? Plss replay
Onnu retune cheithal mathy...
Key remote battery mariyal mati ok akum
@spacio വാഹനത്തിൽ coolant കുറയുന്നു. എന്തായിരിക്കാം കാരണം. റേഡിയേറ്ററിൽ വിരൽ ഇട്ടു നോക്കിയപ്പോൾ ചെളി കണ്ടു. Heat aayitilla. Coolant ഫിൽ ചെയ്തു വെച്ച്. റിസേർവോറിൽ കാലിയാണ് return ഒന്നും അതിൽ വരുന്നില്ല
Bro 2 days Kodaikanal trip adichu (847 km ).vtil thirich athiyappol level low nte thazhe.leak illathe level kurayumo
Watch this video
th-cam.com/video/SBx_L6luUec/w-d-xo.html
In idle radiator there no coolant level seen, but same time expansion tank is at max level. Is it a problem or normal.
Leak undo yanu check cheyuga
എൻ്റെ വണ്ടി ടൊയോട്ട യാരിസ് automatic ആണ്. Coolent എങ്ങനെ ഒഴിക്കാം. Normal water use ചെയ്യാമോ
എന്റെ പേര് സുധീഷ് , കണ്ണൂർ ആണ്. ഒരു സംശംയം. കഴിഞ്ഞ ദിവസം എന്റെ വണ്ടീടെ കൂളന്റ് ചെയിഞ്ച് ചെയ്യാൻ വേണ്ടി കൂഇന്റ് വാങ്ങിക്കാൻ പോയപ്പോൾ അവരു പറഞ്ഞു. Distilled water കൂടെ ഒഴിക്കരുത് കടയിൽ നിന്നും വാങ്ങിക്കുന്ന മിനറൽ വാട്ടർ ഒഴിച്ചാൽ മതി എന്ന് . കാരണം ഇപ്പോൾ വരുന്ന Distilled wateril നേരിയ അംശം ആഡിസ് വരുന്നുണ്ട് എന്ന്. ബാറ്ററി ഫിൽ ചെയ്യുന്ന കാര്യത്തിന് ആണല്ലോ ഇപ്പോൾ ഇത് വരുന്നത് എന്നും . കഴിഞ്ഞ തവണ ഞാൻ ഉപയോഗിച്ചതും DW ആണ് . കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ എന്റെ കൂളന്റ് ചെറിയ തുരുമ്പ് കളർ ആവുകയും ചെയ്തിരുന്നു. ഈ കാര്യം ശരിയാണോ ?
Orikalum Sheri ala...pine coolant il colour change vanitundengil coolant changing correct ayi cheyuniley?
Hi .. Bro കാറിന്റെ ഫ്രീസർവിസ് കഴിഞ്ഞാൽ വാഹനത്തിൽ എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന ഒരു വീഡിയോ ചെയ്യാമോ?
Sure cheyam 👍
സെലേറിയോ വണ്ടിയുടെ coolent change ചെയ്യുന്നത് എങ്ങിനെ ആണ്... reserve ടാങ്കിൽ ആണോ coolent ടാങ്കിൽ ആണോ coolent ഫിൽ ചെയ്യേണ്ടത്... coolent distiled വാട്ടർ ആയി mix ചെയ്തതാണോ ഒഴിക്കേണ്ടത് അതോ നോർമൽ വാട്ടർ ആയിട്ടാണോ
Coolant full ayi kalaj venm fill cheyendth, distiled water mix cheyth fill cheyuka
Coolant full drain cheyanam.. bottom hose azhichu vittal full pokum reserve tane remove cheuthu athum full drain cheyanam..
എൻ്റെ alto lxi 2010 ൽ reserve tank ൽ full ആകും തിരിച്ച് വലിക്കില്ല എന്താണ് കാരണം
Radiator tank water pump and radiator cap check cheyuka
Bro vandiyude performance increase chayan valla tipsum undo oru vedio chayamo
iridium sparkplugs
best air filters
engnine remap
ഞാൻ ഈയിടെ വർക്ഷോപ്പിൽ കൊടുത്തപ്പോൾ അവർ ഫുൾ അക്കിട്ടാണ് തന്നത് ചോദിച്ചപ്പോൾ അതുകുഴപ്പമില്ല എന്നുപറഞ്ഞു
Full fill cheyan padila
100ശതമാനം coolant fill ചെയ്താൽ കുഴപ്പമുണ്ടോ?
Over ayi fill cheythal pani akum..
ഞാൻ ചോതിചത് water ഇല്ലാതെ coolant മാത്രം fill ചെയ്യാമോ എന്നാണ് 😊
വണ്ടി നിർത്തി കഴിയുമ്പോൾ coolant overflow ആയി പോകുന്നത് എന്താണ് ചേട്ടാ
"heat soak" occurs when the engine is turned off. At this time, the combustion process is terminated. This terminates the momentum of the
crankshaft, which in turn stops the turning of the water pump. As the coolant is no longer being circulated, the engine block and cylinder temperature increase for a period of approximately 3 to 10 minutes, depending on the engine design and additional components.During this time, the engine block radiates heat to the air surrounding the engine, which
slowly cools the engine. However, the cooling process occurs slowly, and as a result, the temperature of the engine block transfers the heat to the coolant. The coolant temperature then increases, which in turn increases the pressure inside the coolant system. This is why the vehicle's coolant temperature gauge increases over a period of time after the engine has been turned off.
സ്ഥിരമായി വാഹനം വെയിൽ കൊള്ളുകയാണ് ഈ സാഹചര്യത്തിൽ കൂളന്റ് കുറയുമോ ?
വെയിൽ കൊണ്ടാൽ coolant കുറയില്ല എവിടേലും leak ഉണ്ടകിലെ കുറവ് കണിക്കോള്ളു
Illa ankane kureyilla..chilapol minute leak or air presence undangil varum...kureyumbol distilled water fill cheyuga yannitu odi kazhiju ee Coolant leak undo kureyundo yanu nokuga..
Bro വാഹനത്തിന്റെ ഗ്യാസ് കിറ്റ് കമ്പ്ലൈന്റ് ആയാൽ കൂളന്റ് കുറയല്ലേ
100% kureyum..athul ice akathe irikan vendi coolant circulation nadakununde..
റേഡിയേറ്റർ water തിളക്കാനുള്ള Karanam parayamo
Overheat akunathe kondu, head gasket poyal ane sadanam varan ulla chance
വാഹനം ഇപ്പോൾ വന്നതല്ല നിങ്ങൾ പറയുന്നത് കേട്ടാൽ ഇപ്പോൾ വന്നതാണോ വാഹനം നിങ്ങളെക്കാൾ ഒരുപാട് പഴക്കം ഉള്ള ഡ്രൈവർമാർ ഉണ്ടാവും വേറെ വല്ല നല്ല അറിയിപ്പുകൾ അറിയിക്കൂ
❤❤
😍
👍
🥰🥰
❤
Thanku
❤
🥰🥰