നെല്ലിക്ക വരട്ടി/ഇനി വിറ്റാമിൻ സ്വദോടെ കഴിക്കാം Gooseberry jam / gooseberry preservation in village

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 175

  • @alensajanskariah8247
    @alensajanskariah8247 ปีที่แล้ว +27

    ആദ്യമായി ആണ് നെല്ലിക്ക കൊണ്ട് ഇങ്ങനെ ഒരു റെസിപി കാണുന്നത്...super ചേച്ചി....❤😍

  • @rajeenalucysebastian3733
    @rajeenalucysebastian3733 ปีที่แล้ว +18

    എന്റെ മിടുക്കിക്കുട്ടി നെല്ലിക്കവരട്ടി സൂപ്പർ 😍

  • @santhakumaryvr7081
    @santhakumaryvr7081 ปีที่แล้ว +2

    ഇതു സൂപ്പർ ആണ് ഞങ്ങൾ വച്ചു. Taste ചവനപ്രാവശ്യം പോലെ ഇരിക്കും. പഴകുംതോറും

  • @Muhammadjalal-v7w
    @Muhammadjalal-v7w ปีที่แล้ว +11

    Vitamin C begins to denature at temperatures as low as 86 °F, according to a study in the International Journal of Scientific and Technology Research. The negative effects of heat increase significantly at 140 and even more at 170 °F

  • @poornimaranjith1758
    @poornimaranjith1758 ปีที่แล้ว +1

    ente amma ith undakiyirunnu... nalla taste anu..Chavanaprashathinte taste pole und

  • @lakshmilachu3958
    @lakshmilachu3958 ปีที่แล้ว

    ഞാനും ഇതു വീട്ടിൽ ഉണ്ടാക്കാറുണ്ട് ഇന്നും ഉണ്ടാക്കി സൂപ്പർ ആണ് 👌

  • @jayaluke2943
    @jayaluke2943 ปีที่แล้ว +20

    Aniamma you r hard working & multi talentend. God bless you 🙏🏻❤

  • @sathiyamma2074
    @sathiyamma2074 ปีที่แล้ว +2

    Kollam, ചെയ്തുനോക്കി

  • @saliniajith9065
    @saliniajith9065 ปีที่แล้ว +6

    ഇത് കൊള്ളാല്ലോ സൂപ്പർ 👍

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +18

    നെല്ലിക്ക പച്ചയോടെ അങ്ങനെ തന്നെ തിന്നുക ആണേൽ അത്രയും ഉത്തമം. പിന്നെ കുട്ടികളുക്കും നെല്ലിക്ക കഴിക്കാൻ കുറച്ചു മടി ഉള്ളവർക്കും ഇങ്ങനെ ഉള്ള നുറുങ്ങു വിദ്യകളിലൂടെ കുറച്ചു ഗുണം എങ്കിലും കിട്ടും. എന്തായാലും ഐറ്റം കൊള്ളാം 👍👌👏❤️

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      Thank you ❤❤

    • @LakshmiCK-qu4dm
      @LakshmiCK-qu4dm 10 หลายเดือนก่อน

      ​@@LeafyKeralah se hu se❤❤b hii😮 CT

  • @minimol8286
    @minimol8286 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട്.. 👍 👌👌👌

  • @sunumathew1358
    @sunumathew1358 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി 👍🏼

  • @daisykutty4713
    @daisykutty4713 ปีที่แล้ว

    എന്താണേലും.സൂപ്പറാണ്.അടിപോളി❤❤❤❤❤❤❤❤

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt ปีที่แล้ว

    ഞാൻ നെല്ലിക്ക വരട്ടി.. സൂപ്പർ 👍👍👍

  • @bold7351
    @bold7351 ปีที่แล้ว +3

    നെല്ലിക്ക വരട്ടി അല്ല. ഇത് നെല്ലിക്ക ലേഹ്യം. Outside kerala യില് ഈ രീതി യില് ആണ് ലേഹ്യം ഉണ്ടാക്കുന്നത്. Thanks for sharing.

  • @sunithapv4459
    @sunithapv4459 ปีที่แล้ว +4

    Very talented 👏 woman

  • @Indian-od4zf
    @Indian-od4zf ปีที่แล้ว +3

    ആനി കുട്ടി, ഞാൻ മാങ്ങാ വരട്ടി, സൂപ്പർ ആയി, ഗൾഫിൽ എത്തിച്ചു.

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +1

    Kollamallo sambavam..

  • @samadjas3066
    @samadjas3066 ปีที่แล้ว +1

    Ith nalla taste aan. Njan kazhichittund.😋

  • @sheenasivadasan9044
    @sheenasivadasan9044 ปีที่แล้ว +5

    നമ്മടെ ആനിയമ്മ സൂപ്പറാ ❤❤😂😂

  • @yesumathipk9350
    @yesumathipk9350 ปีที่แล้ว +3

    നെല്ലിക്കയും ശർക്കരയും കൂടി ഭരണിയി ലിട്ട് 40 ദിവസം അടച്ചു വച്ചിരുന്നാൽ നെല്ലിക്കാ രസായനം ഉണ്ടാക്കാം. വിളർച്ച മാറുന്നതിന് സഹായിക്കും. 40 ദിവസം കഴിയുമ്പോൾ അരിച്ചെടുത്ത് മറ്റൊരു കുപ്പിയിൽ സൂക്ഷിക്കാം.

  • @deeparaveendran4543
    @deeparaveendran4543 ปีที่แล้ว +2

    Super aanu 1kg nellikkakku ethra sarkkara venam onnu paranju tharumo🙏

  • @mohammedliyan6133
    @mohammedliyan6133 7 หลายเดือนก่อน +1

    Enik ettavum vishwasam chechinaya vlog'l vech

    • @LeafyKerala
      @LeafyKerala  7 หลายเดือนก่อน

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @nafisathbeevi2176
    @nafisathbeevi2176 ปีที่แล้ว +2

    Super
    Ipravashyam njanum manga varattiyum chakka varattiyum undakki. Thanks anikkutti 🥰

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +1

    Super super super

  • @__fidh.aa_
    @__fidh.aa_ ปีที่แล้ว

    ആനിയമ്മോ.....,👍🏼👍🏼😍

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +1

    Aniamma. You are very hard working,able& confident.. Heard You are a Knanaya girl. What is Your family name??

  • @sicyshaji1156
    @sicyshaji1156 ปีที่แล้ว +1

    Very healthy and good.

  • @Muhammadjalal-v7w
    @Muhammadjalal-v7w ปีที่แล้ว +13

    Vitamin C can be destroyed by heat and light. High-heat cooking temperatures or prolonged cook times can break down the vitamin. Because it is water-soluble, the vitamin can also seep into cooking liquid and be lost if the liquids are not eaten.

    • @gangavn860
      @gangavn860 ปีที่แล้ว +2

      Correct
      But it is useful to those who doesn't like gooseberry directly.

    • @drvishnukvijayan4715
      @drvishnukvijayan4715 ปีที่แล้ว

      You are right … But in case of gooseberry vitamin C will not destroyed in heating … pls read the book “ Nutritive value of Indian foods” by ICMR- national institute of Nutrition

  • @jayasreeks8282
    @jayasreeks8282 ปีที่แล้ว +1

    മിടുക്കി ❤❤

  • @ShinuJoseph-g7f
    @ShinuJoseph-g7f ปีที่แล้ว

    Nice food.very good.

  • @HazaC-rs6gq
    @HazaC-rs6gq ปีที่แล้ว +4

    Aaniyamme kurach.chukkupodi .karampatta.nallajeeraka. podichu cherthal..bayankara.testa...
    Nellikka.Mixiyiladikkumbol..oru.kashnam.enji koodi.cherthalum..nalla.testa...njanidakkidakkundakarund.

  • @PreethaVijayan-go4zi
    @PreethaVijayan-go4zi ปีที่แล้ว

    ഇതൊക്കെ എപ്പോഴാ തിന്ന് തിരുക അന്നുമോ എല്ലാം കാണുമ്പോൾ കൊതിയാവുന്നു വിൽക്കാർ ഉണ്ടോ

  • @ShinuJoseph-g7f
    @ShinuJoseph-g7f ปีที่แล้ว

    Nice food.

  • @ramanimv9851
    @ramanimv9851 ปีที่แล้ว +1

    I like you Aniyamma you are very talented 🎉

  • @aloveraorganicsoap
    @aloveraorganicsoap ปีที่แล้ว +1

    സൂപ്പർ❤❤❤

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 ปีที่แล้ว

    Super Annie

  • @jayacherian2092
    @jayacherian2092 ปีที่แล้ว

    Anniemol. God bless you

  • @geethaxavier4257
    @geethaxavier4257 ปีที่แล้ว

    നല്ല അവതരണം..
    ഇഷ്ടം ആയി..❤

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 ปีที่แล้ว

    Sugar ullavar ethu kazhikkan pattillallo ?? Pachaikku th8nnam ennu vachal pallu pulippu asahaneeyam.

  • @alicegeorge2632
    @alicegeorge2632 ปีที่แล้ว +1

    Congrats for your innovative ideas! Super Aniamma, keep going..

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thank you so much 🙂

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +1

    അങ്ങനെ അതും റെഡി

  • @gangavn860
    @gangavn860 ปีที่แล้ว

    Njan undakki nokki
    Super ketto
    Thank u for this video and expecting like this video

  • @Sravan-xi2rc
    @Sravan-xi2rc 10 หลายเดือนก่อน

    Nelikka vevikano? Alathe thanne arachedukan patille?

  • @shibulaltin
    @shibulaltin ปีที่แล้ว

    "elevated temperatures and long cooking times have been found to cause particularly severe losses of vitamin C" - Appo varattumbo athu full poville..

  • @emerald.m1061
    @emerald.m1061 ปีที่แล้ว

    👌🏼👌🏼👌🏼

  • @shabeerasma7804
    @shabeerasma7804 ปีที่แล้ว

    Ente dout mathraman. Ingane cheyyumbol ithinte gunam nashttappedumo

  • @RumeSultan-h8w
    @RumeSultan-h8w ปีที่แล้ว

    Hmm

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 4 หลายเดือนก่อน

    Nellikka vazhti kazhnjal vit c nazhtapedum

  • @vinayvismitha8762
    @vinayvismitha8762 ปีที่แล้ว +1

    Nellikail chukku podi edavo

  • @ManjushaPHima
    @ManjushaPHima ปีที่แล้ว +1

    Super 😊😊

  • @bibithaunni5243
    @bibithaunni5243 3 หลายเดือนก่อน

    ചേച്ചി

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +1

    😍👌

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว

    സുഖമാണോ

  • @riyahenson4973
    @riyahenson4973 ปีที่แล้ว

    Kodukkunnuddo

  • @advika12
    @advika12 ปีที่แล้ว +1

    Aniyamma ithokke njagalk koode thaayo. Ith oru business aakki edukku വേണ്ടവർ vabgikkumallo

  • @sukumaryk5022
    @sukumaryk5022 ปีที่แล้ว +1

    Super🙏❤🥰😍😋

  • @sumisk6872
    @sumisk6872 ปีที่แล้ว +2

    ചൂടാക്കുമ്പോൾ നഷ്ടപെടുന്ന വിറ്റാമിൻ ആണ് 'c'...

  • @kavyakrishnan4897
    @kavyakrishnan4897 ปีที่แล้ว

    First

  • @remadeviremadevi4833
    @remadeviremadevi4833 ปีที่แล้ว

    Undakynokysupperanu

  • @shynicv8977
    @shynicv8977 ปีที่แล้ว +1

    👌👌👌👌

  • @saniyashibu8699
    @saniyashibu8699 ปีที่แล้ว

    Ithu kazichal vannam vekkumo

  • @anjuandesa
    @anjuandesa ปีที่แล้ว

    Chechi nellikkakke enthorum sharkkara venam

  • @minibabu7668
    @minibabu7668 ปีที่แล้ว +1

    Super🎉

  • @nishanijavudeen6507
    @nishanijavudeen6507 ปีที่แล้ว +1

    Ippo available ano

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว

    Super

  • @UshaKumari-hx9ff
    @UshaKumari-hx9ff ปีที่แล้ว

    👌👌

  • @akhilchandranbs6881
    @akhilchandranbs6881 ปีที่แล้ว +2

    ❤️❤️

    • @renukakv981
      @renukakv981 ปีที่แล้ว

      ഉണ്ടാകുമ്പോൾ തന്നെ വായിൽ വെള്ളം ഊറി

  • @sreyasarath6694
    @sreyasarath6694 ปีที่แล้ว

    Vitamin complete Nakshavum engane cheyda..chumma kallam paranju views kootan nokunad endina?

  • @jasmineyesudas5952
    @jasmineyesudas5952 ปีที่แล้ว +1

    Aniyamma last athonnu kanikkamayirunnu.nellikkavaratti.suppur aniyamma.

  • @subithasubi8675
    @subithasubi8675 ปีที่แล้ว +1

    ❤❤❤❤❤

  • @muhsinamuhsina2358
    @muhsinamuhsina2358 ปีที่แล้ว +4

    ഹലോ ആനിയമ്മേ ഒരു കിലോ നെല്ലിക്കയ്ക്ക് എത്ര ശർക്കര ചേർക്കണം എന്ന് പറയാമോ 👌👌🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      ഒരു കിലോ നെല്ലിക്കക്കു അര കിലോ ശർക്കര 👍മധുരം കൂടുതൽ വേണമെങ്കിൽ മാക്സിമം 700 g

  • @salomiaugustine3193
    @salomiaugustine3193 ปีที่แล้ว +1

    Ethinte alavi paranjilla sarkara athra nellicka athra

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരു കിലോ നെല്ലിക്കക്കു അര കിലോ ശർക്കര 👍മധുരം കൂടുതൽ വേണമെങ്കിൽ മാക്സിമം 700 g

  • @binithabhaskeran4800
    @binithabhaskeran4800 ปีที่แล้ว +3

    ചൂടക്കുമ്പോൾ വിറ്റാമിൻസി നഷ്ടപ്പെടില്ലേ. വിറ്റാമിൻസിയുടെ കലവറ അല്ലെ നെല്ലിക്ക

  • @annammamohan8008
    @annammamohan8008 ปีที่แล้ว

    Hai molu

  • @AiyshaR
    @AiyshaR 9 หลายเดือนก่อน

    Price ethra

  • @hareeshms6025
    @hareeshms6025 ปีที่แล้ว

    👍

  • @ambilyrahul4398
    @ambilyrahul4398 ปีที่แล้ว +3

    ചൂടാക്കിയാൽ vitamin C നഷ്ടമാകും.

    • @anithajose
      @anithajose ปีที่แล้ว

      Appo naranga achar and nellika acharil vitamin C ille? 😯

    • @britto260
      @britto260 ปีที่แล้ว

      നെല്ലിക്ക ചൂടാക്കിയാലും, വേവിച്ചാലും അതിന്റെ വിറ്റാമിൻ ഒന്നും നഷ്ടപ്പെടില്ല..

  • @ambiliks3510
    @ambiliks3510 ปีที่แล้ว +1

    നെല്ലിക്ക വരട്ടുമ്പോൾ അതിലുള്ള വൈറ്റമിൻ സി നഷ്ടപ്പെട്ടു പോകും ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈററമിൻ ആണ് C വൈറ്റമിൻ

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว

    Njan varattiyittudde Aniyamme.

  • @soorajachu8804
    @soorajachu8804 ปีที่แล้ว +1

    വെള്ളത്തിലിട്ടല്ലെ പുഴുങ്ങേണ്ടത് ആവിയിലാണൊ

    • @shinekar4550
      @shinekar4550 ปีที่แล้ว

      Adipil ett chuttal mathy

  • @ushababu62
    @ushababu62 ปีที่แล้ว +1

    ചക്ക വരട്ടി ഉണ്ടോ

  • @saniyashibu8699
    @saniyashibu8699 ปีที่แล้ว

    Weight gain cheyyumo

  • @fijipj2844
    @fijipj2844 ปีที่แล้ว

    Chachi eaniku vanam

  • @divyamunnithan4810
    @divyamunnithan4810 ปีที่แล้ว +1

    Sale chayumo...

  • @vareechanmathew2099
    @vareechanmathew2099 ปีที่แล้ว

    Do you sell it?

  • @sheebadani3534
    @sheebadani3534 ปีที่แล้ว

    Ethu vangichathano

  • @nancyramkrishnan1871
    @nancyramkrishnan1871 ปีที่แล้ว +1

    Namer തരുമോ. എനിക്കും വേണം.

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      തീർച്ചയായും u can contact through whats app +917012879478

  • @mayusworld
    @mayusworld ปีที่แล้ว

    Chechi ith sale cheyyumo

  • @rasool785
    @rasool785 ปีที่แล้ว

    Good

  • @sarayu2517
    @sarayu2517 ปีที่แล้ว +2

    ശർക്കരക്ക് പകരം കരുപോട്ടി ഉപയോഗിക്കാമോ

  • @babupillai6367
    @babupillai6367 ปีที่แล้ว +2

    ANI AMMA❤
    GOD BLESS YOU❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @ponnammageorge4703
    @ponnammageorge4703 ปีที่แล้ว

    Jai Wayandu
    Jai Aniamma

  • @nanbanvlogs8891
    @nanbanvlogs8891 ปีที่แล้ว

    😁

  • @nebinthomas2600
    @nebinthomas2600 ปีที่แล้ว

    Choodakiyal vitamin c nadhtapedum.😊

  • @merymercyka6239
    @merymercyka6239 ปีที่แล้ว +1

    ❤❤❤❤🤪

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @Mandrek789
    @Mandrek789 ปีที่แล้ว

    ഇത്‌ sale ചെയ്യുന്നുണ്ടോ rate എങ്ങനെ?

  • @sirajmanipuram3205
    @sirajmanipuram3205 ปีที่แล้ว +1

    നിങ്ങളുടെ വീട് എവിടെയാ ചേച്ചീ. റീപ്ലേ തരണേ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      കോഴിക്കോട് അടിവാരം 👍

  • @sobhanakumari8548
    @sobhanakumari8548 2 วันที่ผ่านมา

    ഡോക്ടർ ആണോ

  • @ashasumesh2163
    @ashasumesh2163 ปีที่แล้ว

    ഒരു കിലോ നെല്ലിക്കയ്ക്ക് ശർക്കര എത്ര വേണം