നെല്ലിക്ക കറുപ്പിച്ചത് കഴിച്ചിട്ടുണ്ടോ? അപാര രുചിയാണ്| Try this Blackened Gooseberry recipe

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2020
  • അധികമാരും കേട്ടിട്ടില്ലാത്ത ഒരു വിഭവമാണ് നെല്ലിക്ക കറുപ്പിച്ചത്. നാട്ടുരുചികളിൽ പ്രധാനി തന്നെയാണ് ഇത്. പഴയ തലമുറകളുടെ അടുക്കള ഭരണികളിൽ സ്ഥിരമായിരുന്ന ഈ വിഭവം നിങ്ങൾ വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ... അസാധ്യ രുചിയാണ്... 30 മുതൽ 35 ദിവസങ്ങൾ വരെ ആവശ്യമാണ് നെല്ലിക്ക കറുപ്പിച്ചത് തയ്യാറാക്കാൻ... എന്നാൽ പാകമായി കഴിഞ്ഞാൽ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം എന്ന ഗുണവും ഇതിനുണ്ട്.. അന്നമ്മച്ചേടത്തിയുടെ സ്പെഷ്യൽ രുചിക്കൂട്ട് പരീക്ഷിച്ചു നോക്കൂ....
    Try this awesome gooseberry recipe in your kitchen. It is a traditional Kerala recipe which is not familiar to many of us. It takes 30+ days for the preparation of this special recipe. It is known as blackened gooseberry. We can preserve and use this dish like pickle... Try this taste and send us the feedback as comments.
    Ingredients
    Gooseberry
    Birds eye chilli
    Green pepper
    curry leaves
    Ginger
    Garlic
    Salt
    Green chilly
    Turmeric powder
    ചേരുവകൾ
    നെല്ലിക്ക
    കാന്താരിമുളക്
    പച്ച കുരുമുളക്
    കറിവേപ്പില
    ഇഞ്ചി
    വെളുത്തുള്ളി
    ഉപ്പ്
    പച്ചമുളക്
    മഞ്ഞൾപൊടി
    follow us on facebook ; / annammachedathi-specia...

ความคิดเห็น • 1.7K

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +2679

    ഇതുവരെയും കറുപ്പിച്ച നെല്ലിക്ക കഴിക്കാത്ത ഞാൻ 😭 എന്നെ പോലെ ആരെലും ഉണ്ടോ 😲

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 ปีที่แล้ว +32

      undaakki nokkuu

    • @sulanyashaiju9238
      @sulanyashaiju9238 4 ปีที่แล้ว +14

      Njanum kazhichitillaaa

    • @mornigstar9831
      @mornigstar9831 4 ปีที่แล้ว +20

      അമ്മച്ചി എല്ലവർക്കും ഓരോ കുപ്പി fee ആയി തരണം എന്നാണ് എന്റെ ഒരു ഇത്, 🥰 ( ചുമ്മാ )

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 ปีที่แล้ว +9

      @@mornigstar9831 aaahaaa.... kalam vangi madukkuuulo

    • @sabirnazar161
      @sabirnazar161 4 ปีที่แล้ว +19

      ഞാൻ ആദ്യമായിട്ടാ കാണുന്നെ

  • @ashaunni8833
    @ashaunni8833 4 ปีที่แล้ว +124

    ഇങ്ങനെയുള്ള പഴയ നാടൻ വിഭവങ്ങളാണ് അന്നമ്മ ചേടത്തി യിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്

  • @moidukhmoidukh4874
    @moidukhmoidukh4874 4 ปีที่แล้ว +133

    നെല്ലിക്കയെക്കൾ ഇഷ്ടം അമ്മച്ചിയെ സർവ്വശക്തൻ ആരോഗ്യവും ദിര്ഘയുസും പ്രധാനം ചെയ്യട്ടെ പ്രാർത്ഥിക്കാം

    • @geethasuresh6179
      @geethasuresh6179 3 ปีที่แล้ว +1

      .അമ്മച്ചിയുടെ നെല്ലിക്ക കറു' പ്പിച്ചത് കണ്ടു സന്തോഷം
      അമ്മച്ചിക്ക് ആയുരാരോഗ്യം പ്രധാനം ചെയ്യട്ടെ
      പുതുവർഷം പുതുമ നിറഞ്ഞതാവട്ടെ ഒത്തിരി വിഭവങ്ങൾ കാണിക്കാൻ അമ്മക്കി സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ

    • @radhakrishnankanjigat5273
      @radhakrishnankanjigat5273 3 ปีที่แล้ว +1

      @@geethasuresh6179 ur in uh uh uh bujh

    • @susanjames6498
      @susanjames6498 3 ปีที่แล้ว

      nalla ammayum makanum. God Bless you.

    • @sreekumarkollam2150
      @sreekumarkollam2150 3 ปีที่แล้ว +1

      Super ammachi

    • @shivashankarpillayk6802
      @shivashankarpillayk6802 3 ปีที่แล้ว

      Annammachedathi,adipoli njan undakkan nokk

  • @tommydave3906
    @tommydave3906 4 ปีที่แล้ว +33

    ഒരുപാട് കഴിച്ചിട്ടുണ്ട്... ഒരുപാട് ഇഷ്ട്ടമാണ്..... എന്റെ വല്യമ്മച്ചി എനിക്ക് ഉണ്ടാക്കിത്തരുമായിരുന്നു...

  • @ajeshac2860
    @ajeshac2860 4 ปีที่แล้ว +259

    ബാബു ചേട്ടൻ എത്ര സുന്ദരമായാണ് അമ്മയെ സ്നേഹിക്കുന്നത്..... അമ്മച്ചിയെ വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ കേൾക്കുന്നവർക്ക് സന്തോഷമാകും

    • @arunr717
      @arunr717 4 ปีที่แล้ว +2

      Njan undakinoki Valarie nllathairunnu

  • @christhomas5641
    @christhomas5641 4 ปีที่แล้ว +17

    Ammachiyude samsaram nalla resamaa. Adipoli Jesus bless you and keep you healthy and happy. Now you are our ammachi too

  • @manilalcs4914
    @manilalcs4914 4 ปีที่แล้ว +53

    നല്ല അമ്മച്ചിയാ കേട്ടോ. ദൈവം ഈ സന്തോഷവും ആരോഗ്യവും മനസ്സും എന്നും നിലനിർത്തട്ടെ.

  • @valsalanair9504
    @valsalanair9504 3 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാധനം കേൾക്കുന്നത് തന്നെ. അടിപൊളി. ഞാൻ ഒന്ന് try ചെയ്യുന്നുണ്ട്.. ഇഷ്ടമായി 👌👌👌👍👍👍

  • @rageshnechikkattp1504
    @rageshnechikkattp1504 4 ปีที่แล้ว +25

    അമ്മച്ചിയേയും മോനെയും വല്ല്യ ഇഷ്ടം.....
    ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു..

  • @SuperPretts
    @SuperPretts 4 ปีที่แล้ว +4

    Super, njan orupad kananam ene agrahicha ore recipe ane ide.... Thank you so much, terchayayum njan ide try cheyyum.❤️

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 ปีที่แล้ว +25

    ഞാൻ ആദ്യം ആയിട്ട് ആണ് അമ്മച്ചി ഉണ്ടാക്കുന്ന വിഭവങ്ങളെ കുറിച്ച് ഉള്ള വീഡിയോ കാണുന്നത്, കൂടാതെ നിഷ്കളങ്കമായ അവതരണം 👌

    • @rajmalayali8336
      @rajmalayali8336 3 ปีที่แล้ว

      My mom's one expertise. Miss her

  • @shebinsam7395
    @shebinsam7395 3 ปีที่แล้ว +43

    പുതുതലമുറയിൽ പെട്ട ഞങ്ങൾക്കു ഇങ്ങനെ രുചിയും ഗുണവും ഉള്ള നല്ല നാടൻ വിഭവങ്ങൾ കാണിച്ചു തരുന്ന അമ്മച്ചിക്ക് ഒത്തിരി സ്നേഹാശംസകൾ....😘😘

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +40

    നെല്ലിക്ക കറുപ്പിച്ചതൊക്കെ കഴിച്ച കാലം മറന്നു, അന്നാമ്മ ചേടത്തിയെ...ഇപ്പൊ പിസ്സ, മന്തി, കോഴിയെ വട്ടം കറക്കിയൊക്കെ തിന്നുന്ന കാലമല്ലേ... ഈ റെസിപ്പി കണ്ടോണ്ട് എന്തായാലും ഉണ്ടാക്കി നോക്കും ഉറപ്പ് 👍😍❣️

  • @lethalethamurali18
    @lethalethamurali18 4 ปีที่แล้ว +35

    അമ്മച്ചി ഞാൻ ഇങ്ങനെ കറുപ്പിച്ച നെല്ലിക്കാ ഇതുപോലെ താളിച്ചു കഴിച്ചിട്ടുണ്ട് കുത്തരി കഞ്ഞിയും നെല്ലിക്കാ താളിച്ചതും എന്താ രുചി സൂപ്പർ ആണ്

  • @MrsRasnaanil
    @MrsRasnaanil 4 ปีที่แล้ว +17

    Super അമ്മെ.... മോന്റെ അമ്മെ എന്ന വിളി കേൾക്കാൻ ഒരു സുഖം

  • @priyajane172
    @priyajane172 4 ปีที่แล้ว +2

    ഒരിക്കൽ ഒരു നേരം മാത്രം കഴിച്ചിട്ടുണ്ട്, വർഷങ്ങൾ ആയി കാത്തിരിക്കുന്നു. ഇപ്പോൾ കണ്ടു. താങ്ക്സ് 😍🙏

  • @merlijoyish8357
    @merlijoyish8357 4 ปีที่แล้ว +32

    അമ്മച്ചി ചെറുപ്പത്തിൽ ഞാൻ കഴിച്ചിട്ട് ഉണ്ട്.. പക്ഷെ റെസിപ്പി അറിയില്ലായിരുന്നു 🥰🥰🥰😍😍😍😍😍😍😍

  • @reemarifan492
    @reemarifan492 4 ปีที่แล้ว +5

    കണ്ടിട്ട് തന്നെ കൊതി തോന്നുന്നു. അമ്മച്ചി .പഴയയ രുചിക്കുട്ടുകൾ ഇനിയും കൊണ്ടുവരു

  • @swapnant7801
    @swapnant7801 3 ปีที่แล้ว +2

    First time aanu e recpy kaanunnath. Njanum undaakan pova ...Ellam set aaki aduppath vachit und😍😍.Tq ammachi🤗🤗

  • @albyjohn5086
    @albyjohn5086 4 ปีที่แล้ว +354

    ആദ്യമായാണ് അമ്മച്ചിയുടെ ഈ channel കാണുന്നത്. അല്ലെങ്കിൽ തന്നെ ഈ ചട്ടയും മുണ്ടുമുടുത്ത അമ്മച്ചിമാരെ കാണുന്നത് തന്നെ എന്നാ ഐശ്വര്യമാ. ഈ ഒരൊറ്റ video കൊണ്ടു തന്നെ ഞാൻ അമ്മച്ചിയുടെ ബിഗ് ഫാൻ ആയിമാറി. Channel subscribe ചെയ്തു.എന്റെ അമ്മച്ചിക്ക് ഇനിയും ഒരുപാട് നല്ല റെസിപ്പി ചെയ്യാനുള്ള ആയുരാരോഗ്യ സൗഖ്യം ഈശോ തമ്പുരാൻ തരട്ടെ.ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ അമ്മച്ചി. ചക്കരയുമ്മ..

    • @babyamma9019
      @babyamma9019 4 ปีที่แล้ว +3

      Superayittudu

    • @basheerpottery8525
      @basheerpottery8525 4 ปีที่แล้ว +4

      അമ്മച്ചിക്കൊരുമ്മ

    • @prabhachristaphor3463
      @prabhachristaphor3463 4 ปีที่แล้ว

      Neyyppam supperaittundu ammachine veettil konduvaranu thonnunnu

    • @samk2805
      @samk2805 4 ปีที่แล้ว

      Ith alby john ias aano??

    • @gafoorkkd1483
      @gafoorkkd1483 4 ปีที่แล้ว +1

      .

  • @elizabethsequeira6420
    @elizabethsequeira6420 4 ปีที่แล้ว +4

    Eee logam oru nalla kudumbam, naam adile naithirigal..........!!!!
    Eee kudumbathinde thirigal ella kudumabathilekku pagaratte! Cheruppa kalatthu idokke thinnu valannittayirikkum ippol aarogyathil jeevikkunnad! Wishing everyone a grace filled lent!!!

  • @kidzzznainusworld1380
    @kidzzznainusworld1380 4 ปีที่แล้ว +36

    അമ്മച്ചിയെ ഈ റെസിപി ഞാൻ നോക്കി നടക്കുവാ യിരുന്നു. Thanks അമ്മച്ചി ...

  • @MsAruja
    @MsAruja 3 ปีที่แล้ว +1

    I Watch your every Video's but this is the first time I knew this Nellikka....Thank you Amma 🙏

  • @vysakhm9316
    @vysakhm9316 4 ปีที่แล้ว +18

    അമ്മച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ അച്ഛമ്മ യെ ഓർമ വരും, നെല്ലിക്ക കറുപ്പിച്ചത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.ഞാൻ അതല്ല ആലോചിക്കുന്നേ ഈ video ന് ആരാ ഈ 322 dislike കൊടുത്തേ ന്നാ.. ബാബു ചേട്ടനും അടിപൊളി അമ്മച്ചിയോടു എത്ര സ്നേഹത്തോടെ സംസാരിക്കുന്നത്.. ❤❤

    • @sreesree7031
      @sreesree7031 4 ปีที่แล้ว +1

      Dislike kodukkan kure eannam eavideyum kanum

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 ปีที่แล้ว +151

    ചേരുവകൾ
    നെല്ലിക്ക
    കാന്താരിമുളക്
    പച്ച കുരുമുളക്
    കറിവേപ്പില
    ഇഞ്ചി
    വെളുത്തുള്ളി
    ഉപ്പ്
    പച്ചമുളക്
    മഞ്ഞൾപൊടി

    • @geethamohan5996
      @geethamohan5996 4 ปีที่แล้ว

      Very very good ammachi

    • @malluvlogs7590
      @malluvlogs7590 4 ปีที่แล้ว

      Annammacheda,....................... 😛😛😛😛😛🤫😛😛😛😛

    • @leena5687
      @leena5687 4 ปีที่แล้ว

      ഞാൻ ആദ്യമായാണ് ' ഇങ്ങനെ ഒരു ഡിഷ കാണുന്നത്

    • @richur3645
      @richur3645 4 ปีที่แล้ว +2

      Ammachee.. Babu chettaa.. ee corona kaalam okke kazhiyumbo nammal naattil varumbo ithu pole karuppicha nellikkayum palaharangalum sambar podiyum meen azhar um okke ingottekku kondu varaan undaakki tharumo? Ningade account number paranjaal cash athilekku nerathe ayakkaam. Njan maathralla enne pole kure friends um undu aavashyam ullavar.. njangal wayanattilekku naattil varumbozhokke varaarundu.. appazhonnum ammachiye patti ariyillaayirunnu.. nashttamaayi poyi..

    • @navasareacode4314
      @navasareacode4314 4 ปีที่แล้ว +1

      Super dish

  • @araviaravindakshan2347
    @araviaravindakshan2347 4 ปีที่แล้ว +10

    സത്യസന്ധമായി അമ്മച്ചി പറഞ്ഞു. എഡിൽമേലെ യെന്ദുപറയാൻ superw

  • @chandrankk6635
    @chandrankk6635 4 ปีที่แล้ว +151

    പഴയ അമ്മച്ചിമാരുടെ കൈ പുണ്യം മൺ മറഞ്ഞ് പോകാതെ സൂക്ഷിക്കാൻ ശ്രമിക്കുന്നത് പുണ്യം അമ്മച്ചിക്ക് പ്രതേക പ്രണാമമം

    • @jacobthomas9163
      @jacobthomas9163 4 ปีที่แล้ว +1

      To Ammachy,nice to see you ammachy in the traditional dress. You remind me of my mother

    • @user-cf7mz1xw1b
      @user-cf7mz1xw1b 3 ปีที่แล้ว

      Good

  • @sindhujakannan3664
    @sindhujakannan3664 4 ปีที่แล้ว +1

    Marannu poyathanu ithu. Super anu. Thanks ammachi, santhoshamayi. Moodi ketti vachu kazhichittundu. Pinnedu ularthunnathu njanipozha kanunnathu. Thanks ammachi 100 kodi thanks. Njan undakunnundu, epol nellikayundallo

  • @margretricky1107
    @margretricky1107 4 ปีที่แล้ว +13

    Super!!! I was looking for this recipe. Thank u ammachi😍

  • @soniyaabhilash
    @soniyaabhilash 4 ปีที่แล้ว +40

    എന്റെ അമ്മയുടെ സ്പെഷ്യൽ നെല്ലിക്ക karuppichathu😋😋😋😋

  • @jamesk.j.4297
    @jamesk.j.4297 4 ปีที่แล้ว +4

    ഈ അമ്മച്ചി ഒരു സംഭവം തന്നെ. വളരെ നല്ല അവതരണം. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ. അമ്മച്ചിക്ക് ദീർഘായുസ് നേരുന്നു. താങ്ക് യു അമ്മച്ചി 🌹

  • @ranishnadukani2061
    @ranishnadukani2061 4 ปีที่แล้ว +5

    ന്റെ പൊന്നമ്മച്ചി,
    അമ്മച്ചിയുടെ പ്രോഗ്രാം സൂപ്പർ ആണ്.

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +379

    അമ്മച്ചിക്ക് എല്ലാHലlp ചെയ്യുന്ന ബാബു ചേട്ടൻ ഫാൻസ് ഉണ്ടോ

    • @rejimolkalesan8714
      @rejimolkalesan8714 4 ปีที่แล้ว +3

      B tech MIX MEDIA ഞാൻ ആദ്യമായി കാണുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA 4 ปีที่แล้ว +4

      എന്ത് കാണുന്നു

    • @annyammalukose5849
      @annyammalukose5849 2 ปีที่แล้ว +1

      @@rejimolkalesan8714 Dr

    • @anjuenterprises8170
      @anjuenterprises8170 2 ปีที่แล้ว

      @@annyammalukose5849 dr Dee

    • @lucyvarghese2122
      @lucyvarghese2122 2 ปีที่แล้ว

      Superb,thanks Ammae❤️🙏

  • @jayajiji2873
    @jayajiji2873 4 ปีที่แล้ว +94

    ബാബുഅല്ലെ അമ്മ എന്നു ചോദികുന്നതു കേൾക്കാൻ നല്ല രസംമാണ് അമ്മ ഭാഗ്യവതീയആണ്

    • @merinmathewjoby9098
      @merinmathewjoby9098 4 ปีที่แล้ว +3

      satyam....njanm ath orkkarund

    • @jhonsont2574
      @jhonsont2574 4 ปีที่แล้ว

      sathyam.ഞാനും വിചാരിച്ചിരുന്നു.

  • @sumithajacob3463
    @sumithajacob3463 4 ปีที่แล้ว +2

    Ammachiyude samsaravum, chiriyum okke valare nallathanu. Pachakam adipoli. I’m your fan Ammachi.

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 ปีที่แล้ว

    നെല്ലിക്ക കറപ്പിക്കുന്നത് വളരെ സിംപിൾ ആയും, നാച്ചുറൽ ആയും കാണിച്ചുതന്നു, സൂപ്പർ താങ്ക്സ് അമ്മച്ചി and ബാബുച്ചേട്ടൻ

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 4 ปีที่แล้ว +7

    അമ്മച്ചീടെ സ്വാഗതം പറച്ചിൽ കേൾക്കാൻ രസമുണ്ട്

  • @stephyjohn5526
    @stephyjohn5526 4 ปีที่แล้ว +5

    Nellikka karuppichath aadyamayitta kanunne superayittund Ammachi👌👌👌👌👌

  • @elegantsasi
    @elegantsasi 4 ปีที่แล้ว

    അമ്മച്ചിയുടെ നെല്ലിക്ക കറുപ്പിച്ചത് നല്ലൊരു
    വിഭവം ആണ് കണ്ടിട്ട് തോന്നുന്നു. കഴിച്ചിട്ടില്ല. ഉണ്ടാക്കി നോക്കണം....
    നന്ദി അമ്മച്ചി.....

  • @sukumaranaa3513
    @sukumaranaa3513 4 ปีที่แล้ว +1

    AnnamachedThiyude nellikka karuppichathe kandappole ithu pole oru vibhavam ithinumunbu kandittilla ithellam pandukalathullavarkku mathrame ariyan kazhiyullu engilum ithu try cheythu nokkiyittu abhipprayam ariyikkam thank you chedathi .iniyum ithupole ulla podikaikal pradheekshikkunnu

  • @ajuajmi663
    @ajuajmi663 4 ปีที่แล้ว +3

    Thanks ammachi orupad eshetamayi😍😍

  • @anupamasanjaynair5445
    @anupamasanjaynair5445 4 ปีที่แล้ว +15

    What a precious food 😍👍 yummy 😋

  • @pushpajoy767
    @pushpajoy767 4 ปีที่แล้ว +5

    Wo.w Amachi.you are so knowledgable n experienced.you are an expertise in cooking.your knowledge of Nellika pickle is great.something New n different.God bless you always.you are so kind n loving.v love you.Hope you are paid well for your hard work.Babu is lucky to have a mother like you.cheers to you n ur family

  • @ritaodathekal7468
    @ritaodathekal7468 3 ปีที่แล้ว +4

    Annammachedathiyudeum mon Babuinteum presentation othiri istappettu. Thanks& pray for you both. Eniyum kanan agrahikkunnukanum.🌹

  • @binuvarughese1695
    @binuvarughese1695 4 ปีที่แล้ว +15

    Thank you for the special variety ammachi
    GOD BLESS YOU &your team

  • @axiomatic99
    @axiomatic99 4 ปีที่แล้ว +64

    അന്നമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു. very natural .. very simple .. feel like our home.

  • @aswathil8329
    @aswathil8329 4 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത് എന്തായാലും സൂപ്പർ

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 4 ปีที่แล้ว +2

    Achoda എന്ത് resanu അടുക്കള, കൊതിയായി

  • @vkhvogtkoyanagiharadasyndr2260
    @vkhvogtkoyanagiharadasyndr2260 4 ปีที่แล้ว +5

    Awesome ammachi rocks as always!!! She is precious.... Has the unique knowledge of Receipies of authentic kerala cuisine!! Was wondering where did Sachin go... Finally he was there :-)

  • @bindujoseph4469
    @bindujoseph4469 4 ปีที่แล้ว +4

    What recipes .... Different.
    Looks yummmm ...
    Haven't commented on all the episodes ....
    No words ... Awesome cooking.
    Her talks are just 😘😘😘😘

  • @mollydaniel2789
    @mollydaniel2789 4 ปีที่แล้ว

    First time I heard about this black Nellika .great . I will also try . Thank you ammachi and son

  • @dilshifariyas3556
    @dilshifariyas3556 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അമ്മച്ചിയും മോനും സൂപ്പർ നെല്ലിക്ക കൊണ്ട് ഇങ്ങനെ ഉണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഞാനും ഉണ്ടാക്കാൻ തീരുമാനിച്ചു നെല്ലിക്ക ഇവിടെ ഉണ്ട് ഇപ്പൊ തന്നെ ഉണ്ടാക്കട്ടെ അമ്മച്ചിക്ക് ഒരു സലൂട്ട്

  • @sadibannisha965
    @sadibannisha965 4 ปีที่แล้ว +4

    Highly balanced and top notch presentation. Let the ancient tradition continue through the hands like annamma chedathi. Hats off.

  • @jhonsont2574
    @jhonsont2574 4 ปีที่แล้ว +200

    അന്നമ്മച്ചേടത്തി ഫാൻസ് ഇവിടെ Like അടിക്കൂ

  • @daya8479
    @daya8479 4 ปีที่แล้ว +2

    Nalla ammachyum,nalla supportive aayulla monum nalla tasty cooking um...👌👌👌👌🤑😍

  • @sudheerkumar.v.n.6042
    @sudheerkumar.v.n.6042 4 ปีที่แล้ว

    രണ്ട് പച്ചമുളകുമായി വന്ന് രണ്ട് ഇടിവെട്ട് പൊതിച്ചോറുമായി പോയ ഭാഗ്യവാൻ അഭിനന്ദനങ്ങൾ അവതരണം ഗംഭീരമായി അമ്മച്ചി ഇഷ്ടം

  • @saniyasafeer1618
    @saniyasafeer1618 4 ปีที่แล้ว +12

    ഞാന്‍ ഈ resipe കേട്ടിട്ടുണ്ട് പക്ഷേ കാണുന്നത് ആദ്യം. എനിക്ക് എന്തായാലും ഉണ്ടാക്കി നോക്കാം. Thank you അമ്മച്ചിയെ

    • @gratefully4835
      @gratefully4835 4 ปีที่แล้ว

      Saniya Safeer ente mehndi videos kanavo

  • @dibn1308
    @dibn1308 4 ปีที่แล้ว +14

    Thank you so much ...feeling so Nostalgic..

  • @jessy5411
    @jessy5411 4 ปีที่แล้ว

    Thedikkondirunna receipe. Tkz.very much Ammachi&Babu chetta...👌👌👍

  • @BrownBeautiful
    @BrownBeautiful 3 ปีที่แล้ว +2

    She reminds me of my Amomma and Achamma... she is precious 💖

  • @haridasedamaruku4857
    @haridasedamaruku4857 4 ปีที่แล้ว +4

    നല്ല ഉഗ്രൻ ഐറ്റം ആണ്, അമ്മച്ചിയുടെ തനി നാടൻ സംസാരം പോലെ,, തനി നാടൻ ചേരുവ തന്നെ ഈ നെല്ലിക്കയിൽ ഉണ്ട്,, പുതിയ പഴയ ഐറ്റത്തിന് വേണ്ടി കാത്തിരിക്കുന്നു,,,

  • @jayajaya4271
    @jayajaya4271 4 ปีที่แล้ว +7

    സൂപ്പർ അമ്മച്ചിയുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും

  • @sruthia659
    @sruthia659 3 ปีที่แล้ว

    Ithu vare kazhichittilla enganeyoru nellikka achar.Variety video.Variety achaar.Super.👌❤

  • @sara4yu
    @sara4yu 2 ปีที่แล้ว

    Annammachettathiyude e nellikka receipe super. Thankyou so much.
    SAK

  • @jpanand45
    @jpanand45 4 ปีที่แล้ว +18

    30 കൊല്ലം മുൻപ് ഉണ്ടാക്കി. നെല്ലിക്ക യുംതൈരും ചുട്ടമുളകും ഉള്ളിചതച്ചതും കൂടി ഞെരുടി നല്ല രുചിയാ

  • @shammym8749
    @shammym8749 4 ปีที่แล้ว +15

    She is so innocent and very truthful in every word she says ! I love this Ammachi. God bless you Ammachi. Love watching you ! Wish I could get some of what you make 😍 oru kalarppilatha presentation and the reason I love her 😍

    • @jijogj
      @jijogj 4 ปีที่แล้ว

      Good. You are beautiful

    • @shammym8749
      @shammym8749 4 ปีที่แล้ว +1

      Jijo Joseph thank you! Nice of you to say that

    • @georginajohn7446
      @georginajohn7446 ปีที่แล้ว

      Good

  • @apoo62
    @apoo62 4 ปีที่แล้ว +2

    My grandmother use to make this.. it was so delicious . I am sure this is delicious too. We call this karinellikka

  • @sureshmlp1089
    @sureshmlp1089 4 ปีที่แล้ว +1

    Nannayittund-Ammachy
    Kidilam-Onnum-Parayaanilla
    Kaippunnyam
    Thank-You-Ammachy

  • @mercymathew4879
    @mercymathew4879 4 ปีที่แล้ว +29

    O yes. my grand mother favorite

  • @smitadaniel380
    @smitadaniel380 4 ปีที่แล้ว +4

    Ammachium ellarum super
    Nellikka kanditt vayil vellam 😋

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 ปีที่แล้ว

    ഉണ്ടാക്കി നോക്കണം, പുതുമയുണ്ട്
    അമ്മയും മക്കളും സൂപ്പർ തന്നെ
    കണ്ടിട്ടു തന്നെ നല്ല സ്വാദ്, അമ്മ ചിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു, പ്രാർത്ഥനയോടെ, താങ്ക്സ് അമ്മച്ചി

  • @sreyamohan6508
    @sreyamohan6508 4 ปีที่แล้ว

    Njanum undakitto adipoli taste vtl ellarkum ishtapettu... thanks ammachi😍😍😍

  • @lintujoseph882
    @lintujoseph882 4 ปีที่แล้ว +8

    Wow Ammachi . super. I am first time ,I see this

  • @geethanair7273
    @geethanair7273 3 ปีที่แล้ว +3

    അമ്മച്ചിയും മോനും വിഭവങ്ങളും സൂപ്പർ.

  • @malavikapainatt
    @malavikapainatt 4 ปีที่แล้ว

    Kura Kalam ayi ee recipe nokki erikkunnu , ee recipe thanna ammak valare athikam nandi

  • @shijiprasad3582
    @shijiprasad3582 4 ปีที่แล้ว

    Alpam thengappal kooti second step cheyyumbol cherthal adipoli......2 spoon mathi....😋😋......karuppicha nellika varattumbol cherkanam....5-6 days irikum....😋😋😋😍

  • @shibus.p2994
    @shibus.p2994 2 ปีที่แล้ว +3

    Njanenthe nerathe ithu kandilla🤔😌enthaayalum sambhavam powliyayittundu 👌Athinekkal 😎powliyanu,😎puliyanu, kidilanu, 😎Oru prasthanamanu 😎Ammachiiii💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕Love u Ammachiiii💕💕💕💕💕

  • @rasakrasaqk333
    @rasakrasaqk333 4 ปีที่แล้ว +8

    സൂപ്പർ അമ്മച്ചി ഞാനും ഉണ്ടാക്കും

  • @beenajojo2871
    @beenajojo2871 4 ปีที่แล้ว

    ഇതുണ്ടാക്കി ...പച്ചകുരുമുളക് ഇല്ലായിരുന്നു പകരം ഉണക്ക ഇട്ടു ...അടിപൊളി taste ആയിരുന്നു ...രണ്ടാമതൊരിക്കൽക്കൂടി ഉണ്ടാക്കാൻ തുടങ്ങുകയാണ്

  • @Cyberpunkt8
    @Cyberpunkt8 3 ปีที่แล้ว

    നിങൾ അമ്മയുടെ മോൻറ്റെയും സ്നേഹം അത് കാണാൻ എനിക്ക് ഇഷ്ട്ടം...
    Recepies നന്നായിട്ടുണ്ട്...

  • @dr.soumyasworld1177
    @dr.soumyasworld1177 4 ปีที่แล้ว +15

    Adipolli😍👍🏼👌🏻

  • @reenakuttiyil6606
    @reenakuttiyil6606 4 ปีที่แล้ว +4

    Amachi..you are so energetic..lovely...good narration with comedy. I love u Ammachi. I will try this recepie

  • @sajinakulangara2498
    @sajinakulangara2498 3 ปีที่แล้ว

    ഞങ്ങൾ ആദ്യമായിട്ടാണ് ഉണ്ടാക്കിയത്, അടിപൊളി ടേസ്റ്റ്
    ആയിരുന്നു. കുട്ടികൾക്ക് വളരെ ഇഷ്ടായി. Adipoli ammachi .

  • @ushavijayakumar3096
    @ushavijayakumar3096 2 ปีที่แล้ว

    Nelmikka karuppikknnath aadiamayitta kaanunne. Kazhichittund. Thanks Ammachi.

  • @monakaripel5458
    @monakaripel5458 4 ปีที่แล้ว +21

    love you ammachi . this dish is indeed an ancient cuisine

  • @pratheeshpd5252
    @pratheeshpd5252 4 ปีที่แล้ว +5

    Ammachiyude Chanal vannathode njan beefcury chikkankary vachu vijayichu Ella podikkykalum marachuvekkathey parnju tharunna ammachiyude Nalla manassine oru big salute 👋👋👋👋 enteveettil nilliyunde pakamayi varunnu neellikka achar recippy please 😁😁😁❓

  • @renjinisumesh3422
    @renjinisumesh3422 4 ปีที่แล้ว

    Thanks ammachi Nalla oru recipe theerchayayum njn try cheyyunnathani

  • @mollyjose3759
    @mollyjose3759 4 ปีที่แล้ว

    Thank you Amma. Nalla recepoe

  • @susangeorge422
    @susangeorge422 4 ปีที่แล้ว +10

    I haven’t seen this before. Ammachi........😘😘😘😘

  • @robinjose1411
    @robinjose1411 4 ปีที่แล้ว +17

    അടിപൊളി അമ്മച്ചീ ബാബു ചേട്ടാ👏👏👏

  • @sijilallal8982
    @sijilallal8982 4 ปีที่แล้ว

    അമ്മച്ചി, ഞാൻ നെല്ലിക്ക കറുപ്പിച്ചു അടിപൊളി എന്താ രുചി സൂപ്പർ

  • @arunimasf1116
    @arunimasf1116 3 ปีที่แล้ว

    Ee vallyammachiye kanumbol ente. Ammammaye orupadu miss cheyyum njan vallyammachiye cooking alla appol shredhikkunne...

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 ปีที่แล้ว +12

    സൂപ്പർ സൂപ്പർ 😋👌😀❤️ അമ്മ അടിപൊളി നെല്ലിക്ക കറിപിചത്

    • @clarapd7577
      @clarapd7577 2 ปีที่แล้ว

      Iigggg വയത്യാസപ്പെട്ടിരിക്കുന്നു

  • @aminathalivari2781
    @aminathalivari2781 4 ปีที่แล้ว +21

    അമ്മയും മോനും സൂപേർ

  • @vjthomas6608
    @vjthomas6608 3 ปีที่แล้ว

    Enikku annammachedatheede presenting style Sami othiri ishtapettathu. God bless chedathi.

  • @minirajuraju8028
    @minirajuraju8028 4 ปีที่แล้ว +2

    ഞാൻ എന്റെ ചെറുപ്പത്തിൽ അയലത്തെ വീട്ടിൽ നിന്നും കഴിച്ചിട്ടുണ്ട് എങ്ങനെ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു ഉണ്ടാക്കുന്ന രീതി കാണിച്ച് തന്ന അമ്മച്ചിക്ക് ഒരായിരം നന്ദി

  • @smithathomas4609
    @smithathomas4609 4 ปีที่แล้ว +13

    Thank you Ammachi

  • @SureshBabu-wk3wp
    @SureshBabu-wk3wp 4 ปีที่แล้ว +4

    അമ്മച്ചീടെയും മകന്റെയും അവതരണം പൊളിച്ചു .. അടുക്കളയിൽ ഞാനും ഉള്ള ഫീൽ... ഒരുപാട് നന്ദി..

  • @sreeranjinib6176
    @sreeranjinib6176 3 ปีที่แล้ว

    നെല്ലിക്ക നന്നായിട്ടുണ്ട് അമ്മച്ചി ചെയ്തു നോക്കണം

  • @bhargavivariyath8417
    @bhargavivariyath8417 4 ปีที่แล้ว

    ഇതാദ്യമായാണ് കാണുന്നത് കറുപ്പിച്ച നെല്ലിക്ക 'സൂപ്പർ അമ്മച്ചി .