ദിവസവും 1/2 ടീസ്പൂൺ കഴിക്കൂ, പൂർണ്ണ ആരോഗ്യം നേടാൻ💪💯| Gooseberry Immunity booster| Nellikka| Amla

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 527

  • @lillyjoyrapheal9273
    @lillyjoyrapheal9273 ปีที่แล้ว +128

    ഇതുപോലുള്ള ആരോഗ്യപരമായ കൂടുതൽ ഭക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 8 หลายเดือนก่อน +3

    ❤️👌 സൂപ്പർ തീർച്ചയായും ചെയ്തു നോക്കാം നല്ല ഭംഗിയുണ്ട് കാണാൻ പിന്നെ ശർക്കരയും കാഷ്വൽനൊട്ടും ചേർത്താണ് ഉണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നത് അടിപൊളി ആയിരിക്കും

  • @krishnababu2991
    @krishnababu2991 9 หลายเดือนก่อน +7

    ഞാൻ മൂന്നു പ്രാവശ്യം ഉണ്ടാക്കി 👍 സൂപ്പർ ഇനിയും ഇതു പോലെ ഉള്ള റെസിപ്പികൾ ഇടണം 🙏

  • @liyashomelykitchen1450
    @liyashomelykitchen1450 ปีที่แล้ว +17

    സൂപ്പർ ഹെൽത്തി റെസിപ്പി... താങ്ക്സ് ഡിയർ ഇനി ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @muhammadomom6525
    @muhammadomom6525 ปีที่แล้ว +11

    നെല്ലിക്ക ഇഷ്ട്ടം ഇല്ലാത്ത എന്റെ മക്കൾക്ക്‌ ഇത് ഉണ്ടാക്കി കൊടുത്തു, അവർക് ഇഷ്ട്ടമായി, സൂപ്പർ, thanks

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +3

    ഞാൻ ഇണ്ടാക്കി കഴിക്കുന്നുണ്ട് ലേഹ്യം ആക്കി 🥰ഗൂസ്ബെറി പൊളി. ബ്ലഡ്‌ ഉണ്ടാകും, ബോഡി issues കുറയും ❤️. മധുര നെല്ലിക്ക യും ആക്കി കഴിക്കും 👌🏼👌🏼🥰🥰

  • @nejuabraham5369
    @nejuabraham5369 ปีที่แล้ว +23

    Good! Explained in short time, without draaaagging... Well done 👍

  • @divyadas5323
    @divyadas5323 8 หลายเดือนก่อน +1

    അതിന്റ പേരിലാണ്..... എന്ന പ്രയോഗം ഒട്ടും ചേരുന്നില്ല... ഷമീസിനോടുള്ള ഇഷ്ടം കൊണ്ടാണ് പറഞ്ഞത്... കേട്ടോ 🥰🥰🥰

  • @Linsonmathews
    @Linsonmathews ปีที่แล้ว +47

    Immunity booster റെസിപ്പി 😍
    കൊള്ളാല്ലോ ഷമിസേ, അടിപൊളി ആയിട്ടുണ്ട് 👌👌👌❣️❣️❣️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..thanku🥰🥰🥰😇🥰

    • @sumishafi6522
      @sumishafi6522 ปีที่แล้ว +1

      Good ellam kaanarund vegam theerkkunnund good

    • @manjuck1536
      @manjuck1536 ปีที่แล้ว

      Woow 👌👌👌

  • @Ramxu_Official
    @Ramxu_Official ปีที่แล้ว +12

    നമ്മുടെ favourite നെല്ലിക്ക , കഴിക്കുമ്പോൾ കയപ്പ് തോന്നും കഴിച്ച് തീരുമ്പോൾ ഒരു ഒന്നൊന്നര ഇനുപ്പും ഉണ്ടാകും , ഇത് കഴിക്കാൻ ഒരു പ്രത്യേക taste ആണ് , അടിപൊളി വീഡിയോ 🥰🥰🥰🥰. Thank you shamee ഇത്ത 🥰🥰

    • @monai3759
      @monai3759 ปีที่แล้ว +1

      അതേ ഡിയർ 👍💜💜💜

    • @idafrancis289
      @idafrancis289 ปีที่แล้ว

      ഇനുപ്പ്??? Meaning madhuram aano??

    • @Ramxu_Official
      @Ramxu_Official ปีที่แล้ว +1

      @@idafrancis289 അതെല്ലോ 🥰🥰

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +1

      Love you Chanke😍🥰💕

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +4

    അൽപം പോലും എണ്ണയും... നെയ്യുമില്ലാതെ സൂപ്പർ❤

  • @monai3759
    @monai3759 ปีที่แล้ว +61

    നെല്ലിക്ക സ്വീറ്റ്സ് റെസിപി പൊളിച്ചല്ലോ ഷമീസേ സൂപ്പർ 👌😍😋😋 ഇനിയും ഇതുപോലുള്ള കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു.

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +3

      Thanku so much dear 🥰😇😇😘

    • @Ramxu_Official
      @Ramxu_Official ปีที่แล้ว +1

      അതേ , ചേച്ചി 🥰🥰

    • @sumibaji007
      @sumibaji007 ปีที่แล้ว +2

      എല്ലാം കിടിലൻ റെസിപ്പി ആണല്ലോ

    • @yathrakadhavlogs4142
      @yathrakadhavlogs4142 ปีที่แล้ว

      എന്നാ പിന്നെ ഈ സ്വീറ്റ് റെസിപ്പി ഉണ്ടാക്കുകല്ലേ?😂👌🥰

  • @Rithik.pradeep
    @Rithik.pradeep ปีที่แล้ว +10

    Recipe അടിപൊളി . പാത്രങ്ങൾ കാണാൻ കൂടുതൽ ഇഷ്ടം

  • @somythomas1694
    @somythomas1694 ปีที่แล้ว +3

    ഇഷ്ടപ്പെട്ടു....ഇതിൽ നെയ്യ് ചേർത്താൽ എങ്ങനെ ഉണ്ട്...

  • @sheenajomy8050
    @sheenajomy8050 ปีที่แล้ว +9

    അടിപൊളി 👍🏻ഞാൻ റെഡി ആക്കി ഇഷ്ടപ്പെട്ടു 🥰

  • @sumajayakumar3481
    @sumajayakumar3481 ปีที่แล้ว +7

    നല്ല healthy recipe. ഇഷ്ടപ്പെട്ടു ട്ടോ.. Try ചെയ്തിട്ട് പറയാം 😊👍

  • @saraswathyraji2082
    @saraswathyraji2082 ปีที่แล้ว +1

    Very useful information. Thank you. ഇത് ഷുഗർ ഉള്ള വർക് കഴിക്കാമോ?

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Sharkkarkk pakaram Karippetti (Palm Jaggery)Use cheyyam

  • @muhammedfasil3532
    @muhammedfasil3532 ปีที่แล้ว +4

    Hi ഞാൻ നിങ്ങളുടെ റെസിപ്പിസ് ആണ് ഫോളോ ചെയ്യാറ് അടിപൊളി ആണ് എല്ലാം നല്ല ടെസ്റ്റി ആണ് 🤩

  • @shimlakp9342
    @shimlakp9342 ปีที่แล้ว +2

    Nellikkayil ullath vitaminC anu. Nellikka choodaakkiyaal vitaminC nashtamakum. pinnengana healthy recipe aagunnath?

  • @shobhanakv1677
    @shobhanakv1677 ปีที่แล้ว +8

    Super taste ആയിരിക്കും കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പിന്നെ Healthy യും,👌👌

  • @aqsa4694
    @aqsa4694 ปีที่แล้ว +5

    ഹായ് ഷെമിക്കുട്ടി, അടിപൊളി നെല്ലിക്ക റെസിപ്പി ആണ് ട്ടോ, ഇൻശാ അല്ലാഹ് നെല്ല് വാങ്ങി ഇന്നലത്തെയും ഇതും ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @ashtamanaaryavaidyashala4243
    @ashtamanaaryavaidyashala4243 ปีที่แล้ว

    Njangale poleyulla doctors nu itharam vedios valare ishtamaanu. Itharam creative and healthy cooking iniyum pratheekshikkunnu.

  • @Rajinas
    @Rajinas หลายเดือนก่อน

    ഞാൻ നെല്ലിക്ക ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പിച്ചില്ല എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനും മുഖസൗന്ദര്യത്തിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും വളരെയധികം സഹായിക്കുന്നു കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @adhilabdulrahman711
    @adhilabdulrahman711 ปีที่แล้ว +9

    Hi shamme കടലക്കറി ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആണ്. കുട്ടികൾക്ക് വളെരെ ഇഷ്ടമായി 😊

  • @anilakumari8255
    @anilakumari8255 ปีที่แล้ว +4

    കണ്ടിട്ട് സൂപ്പർ കേട്ടോ.ഞാൻഉണ്ടാക്കി നോക്കും.thanks.

  • @sudheeaha8651
    @sudheeaha8651 ปีที่แล้ว +4

    Chechi, chechi oru albutham thanne. Ithellam evidennu kittunnu. Endte chechi polichuuuu.....👌👌👌🥰😍😘 super chechi....💖💖💖 Onnum ariyaathirunna njaan chechindte kure recipes padichu. Innu njaan morurasamaanu veetil undaakkiyathu. Ethramatthe thavanayaanu ennu orma illa. Kaaranam, athrayum thavana undaakkittundu...❣️❣️❣️ kure parayaan undu..........❤️❤️❤️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Chella muthumaniye orupaddu santhosham comments kanumbole love you 🥰🥰😇😇😇

  • @jaleelanazeer9216
    @jaleelanazeer9216 ปีที่แล้ว +3

    Enthokke variety recipe anu mole enthayalum polichu Kannu kittathe irikkatte ok thankyou ❤️ ❤️❤️❤️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Love you 😇🥰🥰🤩orupaddu santhosham 🥰😇🥰🥰

  • @vktech415
    @vktech415 ปีที่แล้ว +3

    സൂപ്പർ ഉണ്ടാക്കി നോക്കുന്നുണ്ട്👌👌👌👍

  • @christyjoseph86
    @christyjoseph86 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആണ് എല്ലാരും try ചെയ്യൂ 👍

  • @ayshababu4500
    @ayshababu4500 ปีที่แล้ว

    Cheyya to..eshtayi....ellavarkum kazhikkan pattunna onnanu alle

  • @ajmiyababu1592
    @ajmiyababu1592 ปีที่แล้ว +25

    നെല്ലിക്ക തീരും വരെ അത്‌ കൊണ്ടുള്ള kaliyaan ഇനി 😁❤️❤️❤️❤️❤️😘😘😘😘😘

  • @beenaraghavan261
    @beenaraghavan261 ปีที่แล้ว

    Shammeye onnu kanan agrahamudayirunnu eppol ee videoyilute kandu
    . Valare sathosham. Kanan pattiyathil
    . Alla respium atpoliya thank u shamme

  • @suhara8839
    @suhara8839 ปีที่แล้ว

    Njanum undakkiyitto mole super aayinum iniyangane thanne undakkiyal mathiyenna moopparu paranje tnx mole

  • @soona3183
    @soona3183 ปีที่แล้ว +3

    Adipoli taste aayrikkum kandal thanne ariyam shameetha

  • @nishabalussery8198
    @nishabalussery8198 ปีที่แล้ว +3

    Njan fish birriyani try cheyyuka ayirunnu.superayirunnuto recepie❤️.ithu kanumbol thanne ariyam monu ishtappedum.,👌try cheyyum.

  • @sreesajms2410
    @sreesajms2410 ปีที่แล้ว +2

    എന്ത് cute voice ആണ് 😍. Nice presentation also❤.

  • @ramlathrazack3987
    @ramlathrazack3987 ปีที่แล้ว +1

    Sooper👍👍anik potti curry vekunnath paranju tharamo

  • @nayanakishor5089
    @nayanakishor5089 ปีที่แล้ว +3

    Shameesee.... Adipoliyayittndd ❤️❤️🥰🥰😘😘

  • @fcbosco1053
    @fcbosco1053 ปีที่แล้ว +1

    Wattar melon seeds. Kayikkan pattumo

  • @chandulivii1441
    @chandulivii1441 4 หลายเดือนก่อน

    Dates use cheyamo jaggery kk pakaram?

  • @shecare5689
    @shecare5689 ปีที่แล้ว

    ഇത് തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +10

    നിങ്ങൾ ഇടുന്ന ഓരോ വിഭവങ്ങളും പോളിയാണ് 🥰❤️❤️🥰❤️

  • @salilammasomasekharan8577
    @salilammasomasekharan8577 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ഇന്ന് തന്നെ ഉണ്ടാക്കണം താങ്ക്സ്

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว

    Healthy sweet ആണല്ലോ ആദ്യമായാണ് ഇങ്ങിനെ ഒരു ഐറ്റം കാണുന്നത്

  • @vava7863
    @vava7863 ปีที่แล้ว +1

    Neyyu edanumayirunnu

  • @narayanikozhummal9850
    @narayanikozhummal9850 ปีที่แล้ว

    പല തവണ കണ്ടു👌. നെല്ലിക്ക ഉണ്ടു. ചെയ്യണം

  • @simijoseph826
    @simijoseph826 ปีที่แล้ว

    Recepie 👍👍,2day munp ettirunna നെല്ലിക്ക upillettthu recepie njan ennale നെല്ലിക്ക vedichu cheyithu

  • @kavithaanilkumar5018
    @kavithaanilkumar5018 ปีที่แล้ว

    Seedsinu pakaram peanut cherkkaamo

  • @irinevan3336
    @irinevan3336 ปีที่แล้ว

    First time aaanu ethupole kaaanunnath super... Try cheyyam

  • @adithyacreationsmytaste3708
    @adithyacreationsmytaste3708 2 หลายเดือนก่อน

    ഇതിൻ്റെ ഗുണങ്ങൾ കൂടി പറഞ്ഞു തരുമോ

  • @radhakrishnankv3343
    @radhakrishnankv3343 2 หลายเดือนก่อน +1

    തീർച്ചയായും. 👌.

  • @rajeenarazack1989
    @rajeenarazack1989 ปีที่แล้ว +3

    അൽഹംദുലില്ലാഹ് സൂപ്പർ 👍

  • @athulya3024
    @athulya3024 ปีที่แล้ว +4

    Hi shamee...where did you get that cooking pan...it looks great

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Available on online store(carote)👍

  • @saraswathyraghavan6328
    @saraswathyraghavan6328 ปีที่แล้ว

    ഇതു പോലെ നല്ല ആഹാരം പ്രതീക്ഷിക്കുന്നു.

  • @Fayiza54
    @Fayiza54 3 หลายเดือนก่อน

    റൂം ടെമ്പറേച്ചറിൽ ഇത് എത്രനാൾ ഇരിക്കും പറയാമോ? Pls

  • @radyhadysanu9104
    @radyhadysanu9104 3 หลายเดือนก่อน

    ശർക്കരക്ക്‌ പകരം ഈത്തപ്പഴം അരച്ചു ചേർക്കാമോ

  • @ADITHYAN-v1l
    @ADITHYAN-v1l 3 หลายเดือนก่อน

    SUPER, NJAN UNDAKKI AYIRUNNU.

  • @aneeshanajeeb445
    @aneeshanajeeb445 ปีที่แล้ว +1

    സൂപ്പർ ഷമിക്കൂട്ടു ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് 👍

  • @prakashmanattu2208
    @prakashmanattu2208 ปีที่แล้ว

    സൂപ്പർ റെസിപി.. 👍 കുറച്ചു dates കൂടി ചേർത്താലോ?

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว +1

    പുതിയ recipe.. Sure will try.

  • @jdfreaks7120
    @jdfreaks7120 ปีที่แล้ว +1

    ee checheede face ippozha Kaanane othiri agraham undernu

  • @akhiaadhiakhi9308
    @akhiaadhiakhi9308 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പർ ❤🤗🤗

  • @Unnis6
    @Unnis6 ปีที่แล้ว

    Fridgil thanne vekkano

  • @aneeshkpoyil
    @aneeshkpoyil ปีที่แล้ว

    Pls tell me is any problem by adding few ghee in this recipe?

  • @jalajaradheysyam7044
    @jalajaradheysyam7044 ปีที่แล้ว

    കുട്ടിയുടെ ഐറ്റംസ് try ചെയ്യാറുണ്ട്, but ഈ kadayi സൂപ്പർ, എവിടെ കിട്ടും,

  • @NighaKrishna
    @NighaKrishna 5 หลายเดือนก่อน

    Chechi eth athra day Store chaiyn patm pls reply

  • @news9952
    @news9952 ปีที่แล้ว

    Nellika wine കാണിക്കാമോ?

  • @sibithomas8252
    @sibithomas8252 ปีที่แล้ว

    Shamy ഞാൻ ഡൽഹിയിൽ നിന്നാണ്.
    ഇന്ന് ഞാൻ ഉണ്ടാക്കി
    അടിപൊളി ആയിട്ടുണ്ട്.
    മോന് vision പ്രോബ്ലം ഉണ്ട്.
    അവൻ നെല്ലിക്ക കഴിക്കില്ല.
    ഇനി tension ഇല്ല. റൊട്ടി യുടെ കൂടെ കൊടുക്കണം

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..Ishttamayi ennu kanumbole orupaddu santhosham 😇🥰thanku so much

  • @Bithulkrishna
    @Bithulkrishna ปีที่แล้ว +1

    Nuts idan pattumo

  • @hayani5047
    @hayani5047 ปีที่แล้ว +1

    Sharikkum super itha

  • @almiafu7735
    @almiafu7735 8 หลายเดือนก่อน

    നെയ്യ് ചേർത്താൽ കുഴപ്പം ഉണ്ടോ

  • @ancyfrijo7390
    @ancyfrijo7390 ปีที่แล้ว +1

    Diabetes patients kazhikunthu kondu kuzhpmundou

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Jaggery cherkkaruth. Pakaram karippetti (Palm Jaggery)kuranja alavil cherth thayyarakkam👍

  • @bindushaji5240
    @bindushaji5240 ปีที่แล้ว

    Hb koodaan nallathaano

  • @hezliN786
    @hezliN786 11 หลายเดือนก่อน

    Kalkandan mathiyoo sharkarak pakaram

  • @ashithasunil9184
    @ashithasunil9184 11 หลายเดือนก่อน

    Kuttikalkku kodukkamo

  • @remyasreejith4320
    @remyasreejith4320 ปีที่แล้ว

    Hai chechiiii flax seed cherkkavo

  • @SasankanmaniSasankan
    @SasankanmaniSasankan 10 หลายเดือนก่อน

    നല്ല അവതരണം

  • @sulaimanchelatayakkot4556
    @sulaimanchelatayakkot4556 หลายเดือนก่อน

    Sooper. Chan undakki

  • @riyasn9110
    @riyasn9110 ปีที่แล้ว

    Kannur kalyana biriyani vedio idoo

  • @minikumar2469
    @minikumar2469 ปีที่แล้ว +3

    You have to squeeze a Lemon to remove that strong flavor of gooseberries

  • @muralidharanmurali2752
    @muralidharanmurali2752 ปีที่แล้ว

    ഉണ്ടാക്കി നോക്കി പറയാം

  • @sujathavc4796
    @sujathavc4796 ปีที่แล้ว

    ഞാൻ ഉണ്ടാക്കി കഴിക്കാറുണ്ട്

  • @fathimamajeed2140
    @fathimamajeed2140 ปีที่แล้ว +2

    നന്നായിട്ടുണ്ട്.

  • @ajayakumarsb4935
    @ajayakumarsb4935 ปีที่แล้ว +5

    ചൂടാക്കുമ്പോൾ വിറ്റാമിൻ C നഷ്ടം ആകില്ലേ.

  • @SijiPm-v5m
    @SijiPm-v5m 27 วันที่ผ่านมา

    Super shameee

  • @Qatar-lk8iw
    @Qatar-lk8iw ปีที่แล้ว

    Njan try cheyyum urappu love you dear 😘🙏❤❤

  • @camilmanoj
    @camilmanoj ปีที่แล้ว

    Use chytha pan link undo?

  • @sajeevkp4201
    @sajeevkp4201 ปีที่แล้ว +1

    Shammy
    Beautiful presantation

  • @ToshShorts
    @ToshShorts ปีที่แล้ว +4

    Perfect recipe and great immune.

  • @OmanaKuttan-p5z
    @OmanaKuttan-p5z ปีที่แล้ว

    Sugar ullavarkku upayogikkamo

  • @reshmaraveendran1921
    @reshmaraveendran1921 ปีที่แล้ว

    ഞാൻ cooking ഒട്ടും interest ഇല്ലാത്ത ആൾ aarnnu...ഇപ്പൊ ചേച്ചിടെ വീഡിയോ ഒക്കെ കണ്ട് ഫ്രീ ടൈമിൽ try cheyth നോക്കാറുണ്ട്.. ആ ഉള്ളി മുട്ട വറവ് ആണ് എൻ്റെ special.. വീഡിയോ കണ്ട് try ചെയ്തേ ഒന്നും ഇതുവരെ ഫ്ലോപ്പ് ആയിട്ടില്ല😌 tq

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Orupaad Happy Muthe🥰🥰😍💕

  • @arunmonc.t5214
    @arunmonc.t5214 ปีที่แล้ว +2

    ചേച്ചീ.... ഇത് നുമ്മ പൊളിക്കും....👍👍👍

  • @ritaalex3468
    @ritaalex3468 ปีที่แล้ว +5

    Super recipe mole

  • @sarathdhyan6465
    @sarathdhyan6465 ปีที่แล้ว

    Chechi കുഞ്ഞുങ്ങൾക്ക് kodukkamo

  • @gangaprasad9886
    @gangaprasad9886 ปีที่แล้ว

    ഗുഡ്
    കാണാൻ പറ്റിയതിൽ സന്തോഷം

  • @Sheenasoji
    @Sheenasoji หลายเดือนก่อน

    Yummy yummy delicious food recipe thanks ❤❤❤😊😊😊

  • @adharshram
    @adharshram ปีที่แล้ว +1

    Ayyayyo ente kochu vanne innu adipoli recipe aanallo

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce ปีที่แล้ว

    Super how much per kilo nellika

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว

    Aadhyam kandappol carrot halwa aanenne thonni video kandappol alle ath nellikka halwa aanenne manasilayath 👍😋😋 ethupole aakiyal njanum daily kazhikkum 😋👍

  • @lechukrishnan6579
    @lechukrishnan6579 ปีที่แล้ว

    Sarkarkk pakaram karipetti upyogikamo