എന്തൊരു സ്വാദാണ് ഈ നെല്ലിക്ക പെരട്ട് അച്ചാറിന് | Onam Special Nellikka Perattu Achar

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 532

  • @sreepriya5949
    @sreepriya5949 ปีที่แล้ว +1

    ഏതൊരു സ്ത്രീയും കാണാനാഗ്രഹിക്കുന്ന വ്യക്തിത്വം ചേച്ചീ നിങ്ങളെ എത്ര പ്രശംസിച്ചാലും മതി വരില്ല ❤ എന്നും സ്നേഹം ആരാധന ഒക്കെയാണ് നിങ്ങളോട് കോഴിക്കോട് വരുമ്പോൾ എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ ചേച്ചിക്കും കുടുംബത്തിനും തിരുവോണാശംസകൾ നേരുന്നു❤

  • @Raheena-sz8om
    @Raheena-sz8om ปีที่แล้ว +10

    ഹായ് ചേച്ചി. കൊച്ചടുക്കള കണ്ടപ്പോൾ ഒരുപാട് സന്തോഷം നെല്ലിക്കാ പേരട്ടു നാനായിരിക്കുന്നു ആദ്യമായിട്ടു കാണുന്നു. സ്നേഹം നിറഞ്ഞ ഓനാശംസകൾ

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ Onam wishes to you too 🥰

  • @saibindia9080
    @saibindia9080 ปีที่แล้ว +5

    ചേച്ചി ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤, സെറ്റ് സാരി സൂപ്പർ 👌, ഒന്നും പറയാൻ ഇല്ല, അച്ചാർ എനിക്ക് അത്ര ഇഷ്ടം ഇല്ലാത്തത് ആണ്, പക്ഷേ നെല്ലിക്ക പെരട്ടു കണ്ടപ്പോൾ നാവിൽ വെള്ളം വന്നു കേട്ടോ, എന്നേ പോലെ നാവിൽ വെള്ളം വന്നവർ വേറെ ഉണ്ടോ ആവോ, ചേച്ചി സുന്ദരികോത ആയിട്ടുണ്ട്, ചേച്ചീടെ ഭാഗ്യം ആട്ടോ കൊട്ടാരത്തിൽ പോകാനും അവരെ എല്ലാവരെയും കാണാനും ഒക്കെ പറ്റുന്നത് ❤👍🏻, love u ചേച്ചി ❤❤,

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว +1

    Thankyou Chechi. Nellikka perattu kandittu kotjiyavunnu. You are so kind from your words.

  • @valsalavalsala7857
    @valsalavalsala7857 ปีที่แล้ว

    ചേച്ചിയുടെ ഒരു ഫാൻ ആണ് ഞാൻ പാലക്കാട്ടുകാരി ആണ് ചേച്ചിയുടെ ഈ ചിരി എനിക്ക് വളരെ ഇഷ്ടമാണ് അവതരണവും നല്ലതാണ് എല്ലാ എല്ലാ കുക്കറി ഷോ വ വും കാണുന്നുണ്ട് എല്ലാം നന്നായിരിക്കുന്നു ചേച്ചിക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @shinipm1096
    @shinipm1096 3 หลายเดือนก่อน

    ഞാൻ നെല്ലിക്ക പെരട്ട് ഉണ്ടാക്കി Super ആയിരുന്നു. രണ്ടാം പ്രാവശ്യം ഉണ്ടാക്കാൻ തുടങ്ങുന്നു👍👍

  • @annapoornisankaran1002
    @annapoornisankaran1002 ปีที่แล้ว +1

    After seeing your vidro palakkadan kalan njan innundakki .super anu
    Nale koottucurry try chryyum
    Tnq madam

  • @sareenabasheer2141
    @sareenabasheer2141 ปีที่แล้ว +1

    Dress super kayyirakamulla blouse mamine cherunnunde achar adipoli

  • @vilasinimooliyil8193
    @vilasinimooliyil8193 ปีที่แล้ว +1

    നെല്ലിക്ക പെരട്ടു നന്നായിട്ടുണ്ട് ഓണാശംസകൾ

  • @geethalakshmi1703
    @geethalakshmi1703 4 วันที่ผ่านมา

    👍super... Mouth watering ❤

  • @nephisateacher2395
    @nephisateacher2395 ปีที่แล้ว +1

    ഞാൻ നെല്ലിക്ക പെരട്ട് ഉണ്ടാക്കി .... സൂപ്പർ

  • @deepapradeep7551
    @deepapradeep7551 ปีที่แล้ว

    വായിൽ വെള്ളം വന്നു അച്ചാർ കണ്ടപ്പോ 🤤 പുളിയിഞ്ചി ഉണ്ടാക്കി ചേച്ചീ.... അടിപൊളി ടേസ്റ്റ് ഉണ്ട്.... സാരി കണ്ടതിനേക്കാൾ മനോഹരം ചേച്ചി ഉടുത്തപ്പോൾ ❤കൊട്ടാരത്തിലെ വിശേഷങ്ങൾ കണ്ടപ്പോ ഒരുപാട് സന്തോഷം.. Thank uu ചേച്ചി... ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

  • @lathikasai8476
    @lathikasai8476 ปีที่แล้ว

    ചേച്ചി super ആയിട്ടുണ്ട് ട്ടോ. ഒന്നും പറയാനില്ല. വേഷത്തിലും ഭാവത്തിലും എല്ലാം എല്ലാം.. ഈ എപ്പിസോഡ് എനിക്ക് വളരെ യേറെ ഇഷ്ടപ്പെട്ടു ❤❤❤

  • @merlinjose8342
    @merlinjose8342 ปีที่แล้ว

    ഈ വേഷത്തിൽ മാഡം നല്ല സുന്ദരി ആയിരിക്കുന്നു. ബ്ലൗസ് നന്നായി ചേരുന്നുണ്ട്. വലിയ ജാഡ കാണിക്കാനുള്ള എല്ലാ അവസ്ഥ ഉണ്ടായിട്ടും എത്ര എളിമയോടു കൂടിയാണ് സംസാരവും പെരുമാറ്റവും എല്ലാം. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ഓണാശംസകൾ🏵️❤️❤️❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Happy Onam to you too dear ❤othiri sneham 🥰🤗

  • @leenakumari2200
    @leenakumari2200 ปีที่แล้ว

    Alpam mullapookoodi thalayil choodamaayirunnu. Sundhariyaayittundu❤

  • @sahalajaleel252
    @sahalajaleel252 ปีที่แล้ว

    Hi Madam നെല്ലിക്ക പെരട്ട് ആദ്യം കേൾക്കുന്നു. കൊള്ളാം. ഇന്നത്തെ മാഡത്തിന്റെ dress ഉം Sufer. നന്നായിട്ടുണ്ട്.

  • @ambikanair7026
    @ambikanair7026 ปีที่แล้ว +1

    Hi madam Happy Uthradam easy nellikka achar special & super undakki nokkum thanks madam for sharing this video ❤❤👍👍

  • @shahanaarafth
    @shahanaarafth ปีที่แล้ว

    Kavadiyar palace le vishishtadithikale kandathil niranja santhosham love you all ❤️❤️❤️❤️

  • @saijaan310
    @saijaan310 ปีที่แล้ว +38

    ഓണം എപ്പിസോഡുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് . സത്യം പറഞ്ഞാൽ വേഷമാണ് ഏറ്റവും ശ്രദ്ധേയമായത് . വെള്ളയും കറുപ്പും ........അത് വളരെ ശക്തമായ ഒരു പേഴ്സണാലിറ്റി തരുന്നുണ്ട് ...യു ഷുഡ് ബി ആൻ അഡ്വക്കേറ്റ് ...

  • @jayalekshmygs4204
    @jayalekshmygs4204 ปีที่แล้ว

    സാരി അടിപൊളി. നെല്ലിക്ക അച്ചാർ ഇഷ്ടപ്പെട്ടു

  • @rahulradhakrishnan7178
    @rahulradhakrishnan7178 ปีที่แล้ว +1

    വളരെ നല്ല video, ഓണം ആശംസകൾ മാം 🥰

  • @ambilygireesh7908
    @ambilygireesh7908 ปีที่แล้ว +1

    Happy.onam.chechie. nalla settu sariyil sundrikutty ayirikkunnu. ❤🥰🥰tasty achar.

  • @shinysuresh637
    @shinysuresh637 ปีที่แล้ว +1

    Hi ചേച്ചി ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤. നേരിൽ കാണാൻ കൊതിയുണ്ട്

  • @vanajaashokan125
    @vanajaashokan125 ปีที่แล้ว

    Nellikkaperattachar super chechi athilum super chechikkum familikkum entayum oanashamsakal chechi last paranha karyavum nallathanu

  • @babyradhakrishnan7945
    @babyradhakrishnan7945 ปีที่แล้ว

    ഇപ്രാവശ്യത്തെ പാലക്കാടൻ ഓണ വിഭവങ്ങൾ ഇഷ്ടപ്പെട്ടു. മാഡത്തിന് ഓണാശംസകൾ🙏

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for liking ❤happy Onam to you too 🥰

  • @vinivini7599
    @vinivini7599 ปีที่แล้ว

    Madam, ഞാനും ഇത്തവണ ഓണത്തിന് silver കരയുള്ള സെറ്റ് സാരി വാങ്ങിയിട്ടുണ്ട്(കുത്താമ്പുള്ളി യിൽ).madam ഉടുത്തത് കണ്ടപ്പോ ഒരു സന്തോഷം😊❤ .മാമിനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

  • @anjaliarun4341
    @anjaliarun4341 ปีที่แล้ว +1

    Nellikka pedantry super anallo ma’am ❤enthayalm try cheyyum👍😋😍✨

  • @rohithavijay1390
    @rohithavijay1390 ปีที่แล้ว +1

    Black and white 👌🏻👌🏻👌🏻

  • @jalajaak5496
    @jalajaak5496 ปีที่แล้ว

    Kottarathel poaya pratheethi thank you mam andhoru ishwaryam,,🎉

  • @sujithamurali9962
    @sujithamurali9962 ปีที่แล้ว +1

    മാമിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹ഇന്നത്തെ ഡ്രെസ്സും അടിപൊളി ❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Onam wishes to you too dear 🥰

  • @boneyjoseph2434
    @boneyjoseph2434 ปีที่แล้ว +12

    ചേച്ചിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤❤🌸🌸🌸🏵️🏵️

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Happy Onam to you too dear 🥰

  • @Krishna-bf4jg
    @Krishna-bf4jg ปีที่แล้ว

    Nellika acharsooper athilere kottaratile viseshangal manasinu santhoshamtonni oru malayaliaayathilum tvm kaari aayathilum abhimanikunnu 💐💐

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words ❤️ lots of love 🥰🤗

  • @annastephen9875
    @annastephen9875 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടപ്പെട്ടു....
    മാം നും കുടുംബത്തിനും ഓണാശംസകൾ

  • @mythrymithra
    @mythrymithra ปีที่แล้ว

    Hi Ma’am 🌷😍
    Puthiya receipe ഇഷ്ടായി .😍ഇനി ഇങ്ങനെ ഉണ്ടാക്കുന്നുള്ളു . 👍👌🥰
    പുതിയ look very nice 👌😍

  • @rajichandran6196
    @rajichandran6196 ปีที่แล้ว +1

    ഉത്രാടദിനാശംസകൾ പാലക്കാടിൽ നിന്നും തിരിച്ചെത്തിയല്ലെ എങ്ങനെയുണ്ട് നാട് സാരി super നെല്ലിക്ക പെരട്ട് സുപ്പർ വായിൽ വെള്ളം വന്നു പിന്നെ ഒരോ നാട്ടിലെയും പാചകത്തിന് ഒരോ രീതിയാണ് എന്റെ നാട് കോഴിക്കോടാണ് എന്റെ Husbend പാലക്കാട് പക്ഷേ രണ്ടു നാട്ടിലെയും പാചകരീതി വെറെയാണ് പക്ഷേ ഞാൻ പാലക്കാട് വിഭവം കോഴിക്കോട്‌ക്കാർക്ക് ഉണ്ടാക്കി കൊടുത്തപ്പോൾ അവർക്ക ഇഷ്ടമായി എല്ലാം ഒരോ രുചി എന്നു മാത്രം Mam പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് നമ്മുടെ താഴെതട്ടിലുള്ളവരെയും ഉൾപ്പെടുത്തുക ഈശ്വരാനുഗ്രഹം ഉണ്ടാകും മാറ്റിയ dress Super തിരുവിതാം കൂർ കൊട്ടാരവും കാണാൻ പറ്റി പത്രത്തിലാണ് കണ്ടത് Thank u ടം much 🙏👍❤️🥰

  • @tharureeja1935
    @tharureeja1935 ปีที่แล้ว

    The simplicity of the members of the erstwhile royal family is a lesson for all

  • @prameelaak960
    @prameelaak960 ปีที่แล้ว

    Ingneyulla achar first kanukayanu.enthayalum undakki nokkam ❤️ ellaverkkum Onamsamsakal 🙏

  • @kalyaniunnikrishnan8288
    @kalyaniunnikrishnan8288 9 หลายเดือนก่อน

    I love you and your series of videos on different topics .u speak softly clearly and confidentially. Love u dear

  • @sarasyummykitchen7309
    @sarasyummykitchen7309 8 หลายเดือนก่อน +1

    adipoli achar

  • @SonyPradeep-mx2ri
    @SonyPradeep-mx2ri ปีที่แล้ว

    Hai maam iam sony.valare nalla video aayirunnu innathethu.enikku nannayi ishttapettu.super

  • @sahiraban9508
    @sahiraban9508 ปีที่แล้ว

    Onam palakadan sadhya vibhavam 👍undaki familyodu koodi kayichu adipoly 👍 koodathe kavadiyaar palace thamburatimarumayi vanthaku vendi koodikaycha supar vanitha vanganam saari setumm mundum ellam adipoly maching ❤🌹nellika peratu simbil tray cheyyanam🙏🙏

  • @binoyc4742
    @binoyc4742 ปีที่แล้ว

    Ee recipie ennu thanne try cheyyum. Nellikka venthu vechidundu. Super. Black dress beautiful 😍🥰🥰👍beautiful vlog ❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear ❤️ waiting for your valuable feedbacks after making the perattu achar🥰

  • @hymyben5613
    @hymyben5613 ปีที่แล้ว

    Adipoli look. Othiri Othiri sundhari in settum mundum. ❤❤❤

  • @saraswathykumar08
    @saraswathykumar08 ปีที่แล้ว +1

    Nellikka Achar really super👍

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว

    Kottaram thamburatimarumayulla
    Koodikazhcha
    Supr
    Mamum avariloralay thonni
    Nice vlog❤❤

  • @jessythomas561
    @jessythomas561 ปีที่แล้ว

    Eee sariyum blouse um enthu bhangiya mam❤2nd cooking 🍳 adipoli .innu thanne undakum😊

  • @sanjayme5111
    @sanjayme5111 11 หลายเดือนก่อน +1

    Nice presentation and Lovely, gorgeous Kerala looks mam

  • @sunitanair6753
    @sunitanair6753 ปีที่แล้ว

    Super Duper nellikya perattu❤... saree excellent super 💯❤Kottaram ❤

  • @aarsha3614
    @aarsha3614 ปีที่แล้ว

    എന്റെ സ്നേഹം നിറഞ്ഞ ഓണം ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💕💕💕💕💕♥️♥️♥️♥️♥️♥️♥️🥰🥰😊😊😊

  • @sathyabhamamv2072
    @sathyabhamamv2072 ปีที่แล้ว +1

    സൂപ്പർ 🙏

  • @sanjayanp716
    @sanjayanp716 ปีที่แล้ว +20

    ഒരു ജില്ലയെയും കുറ്റം പറയണ്ട . ഓരോ ജില്ല ക്കാരും ഓരോ വിഭവങ്ങളിൽ സൂപ്പർ സ്റ്റാറു കളാണ് .

  • @saraswathymv6789
    @saraswathymv6789 ปีที่แล้ว

    വളരെ ഏറെ ഇഷ്ടപെട്ട കാണാൻ നല്ലഭംഗിയുണ്ട് ഈ സാരിയിൽ❤Mam. With lots of love Happy Onam

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear 🥰 happy Onam 🤗

  • @soniyaprasanth209
    @soniyaprasanth209 ปีที่แล้ว

    Haii മാം ഇന്ന് വളരെ സുന്ദരി യായിട്ടുണ്ട് &ക്യൂട്ട് ❤️.ഇന്നത്തെ വ്ലോഗ് സൂപ്പർ.... എന്റെ ഓണാശംസകൾ ചേച്ചി.... 😍😍😍😍

  • @anithajagan8107
    @anithajagan8107 ปีที่แล้ว

    അടിപൊളി പെരട്ട് നെല്ലിക്ക അച്ചാർ സെറ്റ് സാരി അടിപൊളി ചേച്ചി

  • @jyothi7748
    @jyothi7748 ปีที่แล้ว

    Chechikum kudubathinum ithil commend idunavarkum Happy onam chechi u m kottarathil nilkubol aviduthy thaburati polunde❤❤❤❤❤❤❤

  • @shijomp4690
    @shijomp4690 ปีที่แล้ว

    ❤beautiful vlog mam ❤super 👌👌👌 nellika achar recipe share cheithathil thanks. Photo shoot super 💜👌ammanarodoppam ulla super nalla makeup nannayicherunnund ❤super beautiful mam

  • @user-xw5sg3rn3n
    @user-xw5sg3rn3n ปีที่แล้ว +1

    കണ്ണൂർ സ്റ്റൈൽ നല്ല സ്‌പൈസി ആണ്. എനിക്കും എല്ലാം നാട്ടിലും ഫുഡ്‌ ടേസ്റ്റ് ചെയ്യാൻ ഇഷ്ടം ആണ്. മുംബയിൽ settle ആണ്.. മാഡം എല്ലാം ജില്ല യിലും ഓണം സന്ദ്യ ചെയ്യണം. കട്ട സപ്പോർട്ട്. രാജി നായർ. മുംബൈ. Mostly ellam try ചെയ്യുന്നു ഉണ്ട്. നെയിൽ പോളിഷ് change ചെയ്യാൻ സമയം കിട്ടി ഇല്ല അല്ലേ. ഹാപ്പി ഓണം. കുഞ്ഞു വാവ വന്നാൽ അറിയിക്കുമല്ലോ. നമ്മൾ ക്ക് അങ്ങനെ തോന്നി നല്ല എരിവ് ഉണ്ടാക്കുമോ എന്ന്. കായം, ഉലുവ പൊടി ഇല്ല അല്ലെ. പുതിയ അച്ചാർ ആണ്

  • @mathewitty1028
    @mathewitty1028 วันที่ผ่านมา

    Super❤🎉❤

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว

    Ettavum bhangeella vesham
    Black plane blouse
    Athnte mattum kootunnu
    thraya mam ithnte rate
    Lalithyam thulumbunna
    Vesham
    Nellikaperate👍
    ❤❤❤❤❤🥰👍

  • @rejilabeevi5612
    @rejilabeevi5612 ปีที่แล้ว

    ചേച്ചിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ നെല്ലിക്ക പേരട്ടു സൂപ്പർ ഇന്നത്തെ ഡ്രെസ്സിൽ സുന്ദരി ആയിട്ടുണ്ട്

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Orupadu santhosham..sneham..happy Onam to you too dear 🥰

  • @balakearke
    @balakearke ปีที่แล้ว

    ഹാപ്പി ഓണം

  • @nanjfamily7048
    @nanjfamily7048 ปีที่แล้ว

    Hi mam happy onam.ennum ithu pole happy aayi irikku.pinne njangalkku orupaaduvedios idaan theyvam anugragikkate.😊🙏🙏

  • @salikurian6879
    @salikurian6879 ปีที่แล้ว

    നെല്ലിക്ക പെരട്ട് അച്ചാർ super ആയിട്ടുണ്ട് 👌👌try ചെയ്യാം ഓണാശംസകൾ dear mam 💐💐❤❤😍🥰

  • @MN23242
    @MN23242 ปีที่แล้ว

    Njaan achar ingane anu undakkunnathu ❤❤❤❤👌🏻👌🏻👌🏻👍👍👍

  • @bindhumuthukumar5428
    @bindhumuthukumar5428 ปีที่แล้ว +1

    Happy Onam

  • @ushadevi-ei4dn
    @ushadevi-ei4dn ปีที่แล้ว

    Super Lakshmi chechi
    Orupadu santhosham ❤❤❤❤❤

  • @sobhal3935
    @sobhal3935 ปีที่แล้ว +4

    മാമിനും കുടുംബത്തിനും നല്ല ഒരു ഓണം ആശംസിക്കുന്നു. ഈ അച്ചാർ അടിപൊളി. കൊട്ടാരത്തിലേക്കു പോകാൻ ഒരുങ്ങിക്കഴിഞ്ഞപ്പോൾ ഒരു "രവിവർമ്മച്ചിത്രം"പോലുണ്ട്.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Achooda that's very sweet of you dear ❤🥰🙏

  • @radharavi2891
    @radharavi2891 ปีที่แล้ว

    കവടിയാർ കൊട്ടാരവും, ലക്ഷ്മി പാർവതി തമ്പുരാട്ടിയേയും ഒക്കെയും കണ്ടതിൽ സന്തോഷം.❤

  • @soniaseban8802
    @soniaseban8802 ปีที่แล้ว +1

    Mam.. Happy onam.... Kalaki.... Super

  • @rubysasikumar153
    @rubysasikumar153 ปีที่แล้ว

    ഉണ്ടാക്കുന്നതു കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി ട്ടോ മാം മാഡത്തിന്റെ തബുരാട്ടിമാരോടുള്ള ഇന്റർവ്യൂ ഞാൻ വായിച്ചുട്ടോ . സെറ്റു മുണ്ടിൽ അതീവ സുന്ദരിയായിരിയ്ക്കുന്നു

  • @sudheenaps241
    @sudheenaps241 ปีที่แล้ว +1

    Nellikka perattu achar adipoli chechi orupadu ishtapettu👌👌 Happy Onam chechi❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you dear ❤Onam wishes to you too 🥰

  • @rajasreev.v2226
    @rajasreev.v2226 ปีที่แล้ว

    Super Nalla sundariyayotund

  • @aswathiev
    @aswathiev ปีที่แล้ว +1

    Happy onam chechi

  • @NATURE-xv4hx
    @NATURE-xv4hx ปีที่แล้ว

    Sure mam...I like very much.. spr vedio 🙏🙏🙏

  • @divyavinod1304
    @divyavinod1304 11 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി.. Super taste

  • @sulabhagr1448
    @sulabhagr1448 ปีที่แล้ว

    Sathyam. Parayan maminu cherunnathu. Settum. Mundumanu. Happey. Onam❤❤❤❤❤

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq ปีที่แล้ว

    குதூகலமாக 'ஓணம்' பண்டிகையை கொண்டாடும் கேரள மலையாள உறவுகளுக்கு எனது இதயம் நிறைந்த 'ஓணம்' பண்டிகை நல்வாழ்த்துக்கள்! இந்த விஷேச நெல்லிக்காய் பிரட்டு செய்முறை அற்புதம்! 💢💗🏝️🙏 From:- ’yaarlppaanam' (Srilanka).

  • @minicimy8461
    @minicimy8461 ปีที่แล้ว

    LN എനിക്ക് എന്നെങ്കിലും ചേച്ചിയെ ഒന്ന് നേരിൽ കാണണം, ഒരുപാടു ഇഷ്ടമാണ്

  • @user-xz2fq1ws2g
    @user-xz2fq1ws2g ปีที่แล้ว

    Hai chechi.nellikka perattu super.ini try cheyyam.❤❤❤

  • @valsalanayak793
    @valsalanayak793 ปีที่แล้ว +2

    Achar is mouthwatering . I make it but minus garlic.
    Wish Happy Onam to you and your all family members. Stay blessed.
    I would like to take this opportunity to wish all your crew members and LN Vlog family members "A Very Happy Onam" .
    I am so lucky to be a part of LN vlog. I get to know many recipes as well as important places of Kerala. ❤

  • @aarsha3614
    @aarsha3614 ปีที่แล้ว

    സെറ്റ് saree സൂപ്പർ

  • @sreelatha6243
    @sreelatha6243 ปีที่แล้ว

    Chechii yummy yummy superrrrr...Chechii saree superrrrr ❤❤😍😍🥰

  • @mariyusali3641
    @mariyusali3641 ปีที่แล้ว

    mouth watering..
    hmm kothi ayyiii
    out fit adiploi ayitunduu. kuppi vala nannayi cherunduu
    Wishing a happy and prosperous Onam
    Thank You mam for the Onam series

  • @sheebajacob8749
    @sheebajacob8749 ปีที่แล้ว

    വളരെ വളരെ ഇഷ്ട്ടപ്പെട്ടു 🥰

  • @gigigeorge2956
    @gigigeorge2956 ปีที่แล้ว

    Vanitha magazine il kandu, vayichu... Appol orthu mam ithu vlogil paranjillallo ennu..... Superbb photos... Nellikka pickle was super... Thank u mam for this wonderful vlog... Happy onam.. Luv u❤

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Happy onam Lekshmi mam.& Family.. nellikka perattu adipoly. .nellikka thilappicha vellam.kalanjal nellikka u de gunam.poville mam.

  • @dhruvswold3409
    @dhruvswold3409 ปีที่แล้ว +1

    Yes respect and appreciate and taste all region’s food items ❤

  • @zubaidhakitchenpalakkad9426
    @zubaidhakitchenpalakkad9426 ปีที่แล้ว

    Chechi ഞാൻ പാലക്കാട് ആണ് chechi പരനാടെ ശരിയാ ഞാൻ എപ്പോഴും പോകരുടെ നാളെദ്ധയിൽ സൂപ്പറാ

  • @salmakp1446
    @salmakp1446 ปีที่แล้ว +1

    Madam engane kothippikkalle.. Ho..

  • @binduck8397
    @binduck8397 ปีที่แล้ว

    ചേച്ചിക്കും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Onam wishes to you too dear 🥰

  • @vanajakumari2244
    @vanajakumari2244 ปีที่แล้ว

    നല്ല സാരി. Very proud look 💕👍അച്ചാറും കലക്കി 👍

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Thank you so much dear for your loving words ❤️ 🥰

  • @reenatitus56
    @reenatitus56 ปีที่แล้ว

    Adiboli aachar, your saree looks super awesome, you are looking so beautiful and graceful

  • @jayasreenair6781
    @jayasreenair6781 ปีที่แล้ว

    You are so privileged to get this opportunity to spend time with the great women from kottaram👏👏👏👍👍🙏🙏

  • @babygirija2965
    @babygirija2965 ปีที่แล้ว

    Advanced Happy Onam lekshmi. Adipoli recipe. Kottaram kanichathil santhosham.

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว

    നെല്ലിക്ക പേരട്ട് അച്ചാർ super 👍
    ചേച്ചി ഒരു സംശയം,
    നെല്ലിക്ക ആവിയിൽ വേവിച്ചാൽ പോരെ..
    ആദ്യത്തെ costume excellent....
    Enjoy.....
    ചേച്ചിക്കും, കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ.......
    Lot of love..... 🙏🌹❤❤🤝...

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว

    ഹലോ മാം മാമിനും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ നേരുന്നു 🥰🥰🥰🥰😘❤️😋😋 എല്ലാ സെറ്റും മുണ്ടും അടിപൊളിയായിരുന്നു കേട്ടോ God bless you 🥰🥰❤️❤️❤️❤️💕 Thank you ma'am 💞

  • @salyaugustine7285
    @salyaugustine7285 ปีที่แล้ว +1

    Fridgel vekkathe alamarayil vecha kuzhappamundo

  • @kamaleshba6032
    @kamaleshba6032 11 หลายเดือนก่อน +1

    Chechi you so glamorous
    Please wear saree same in magic oven

  • @ananyats6430
    @ananyats6430 ปีที่แล้ว

    ഞാൻ മുൻപത്തെ ഓണം സീരീസ് എല്ലാ ഓണക്കാലത്തും.കാണാറുണ്ട് അതു കാണുമ്പോൾ തന്നെ നല്ല.സന്തോഷം ആണു ഈ വിഡിയോ കാണാൻ വൈകി ചേച്ചിക്കും.കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️

  • @vineetasimson1354
    @vineetasimson1354 ปีที่แล้ว +1

    Happy and Prosperous Onam Laxmichechi