നെല്ലിക്ക വൈൻ ഉണ്ടാക്കാം | Gooseberry wine recipe | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • നല്ല ഒന്നാന്തരം നെല്ലിക്ക വൈൻ വീട്ടിലുണ്ടാക്കാം

ความคิดเห็น • 572

  • @muraleedharanpillai1753
    @muraleedharanpillai1753 3 ปีที่แล้ว +7

    അമ്മച്ചി ക്ക് നന്ദി വളരെ ഉപകാരപ്രദം വീണ്ടും പ്രതീക്ഷിക്കുന്നു 🙏👌

  • @socialvideo8875
    @socialvideo8875 3 ปีที่แล้ว +20

    അമ്മച്ചിയുടെ ഒരു പൊളി ഐറ്റം
    നെല്ലിക്ക Wine സൂപ്പർ അമ്മച്ചി എന്നും ഇഷ്ടം അമ്മച്ചി recipes ❤️

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 ปีที่แล้ว +17

    അമ്മച്ചി vine പൊളിച്ചു.. വെല്ലം കൊണ്ട് ഉണ്ടാക്കിയത് കൊണ്ട് ഹെൽത്തി ആണ്...ഉണ്ടാക്കി നോക്കാട്ടോ ❤😍

  • @prajishatk742
    @prajishatk742 3 ปีที่แล้ว +10

    എനിക്ക് നാടൻ നെല്ലിക്ക കിട്ടിയിട്ടുണ്ട്. ഞാനും ഇതുപോലെ ചെയ്തു നോക്കട്ടെ

    • @adhil4783
      @adhil4783 3 ปีที่แล้ว

      It's very good

  • @dudugaming8308
    @dudugaming8308 3 ปีที่แล้ว +116

    അമ്മച്ചിയെ ഇഷ്ടമുള്ളവർ ❤❤❤❤Like adik... കൂട്ടുകാരെ....

    • @rajithaarun2757
      @rajithaarun2757 3 ปีที่แล้ว

      Hi..koorkayum mathi yum vekunath kanikumo

    • @sobhanapc9492
      @sobhanapc9492 3 ปีที่แล้ว

      nale

    • @dudugaming8308
      @dudugaming8308 3 ปีที่แล้ว

      @Capitals Entertainment njan ente channelil ningalde giveway undenn paranj oru vedio create cheyyunnathil kuzhappam undoo

    • @ravindrana.c.4655
      @ravindrana.c.4655 ปีที่แล้ว

      1

  • @Jesna1995
    @Jesna1995 3 ปีที่แล้ว +2

    മാമ്പഴം വെച്ച് ഉണ്ണിയപ്പം റെസിപി സൂപ്പർ ആയിരുന്നു.... പഴം ചേർക്കാത്തതും ചേർത്തതും ആയിട്ടുള്ള ഉണ്ണിയപ്പം ഉണ്ടാക്കാവോ.. ഞാൻ ഉണ്ടാക്കിയിട്ട് sheriyavunnilla. Nalla ഹാർഡ് ആകുവാ.. കടയിന്നൊക്കെ വാങ്ങുന്നത് നല്ല സോഫ്റ്റ്‌ ആയിട്ടിരിക്കും... ഞാൻ ഉണ്ടാക്കുമ്പോൾ ശെരിയാവുന്നില്ല.. sale തുടങ്ങാൻ വേണ്ടിയാ. അമ്മച്ചിയുടെ റെസിപിക്ക് വേണ്ടി ഞാൻ weight ചെയ്യുവാണേ 😍

  • @dreamsofsanu1798
    @dreamsofsanu1798 3 ปีที่แล้ว +75

    ഭരണി ഇഷ്ടപെട്ടവർ like adi 👇👇

  • @lijokj6754
    @lijokj6754 3 ปีที่แล้ว +1

    Ithe njan oru ky nokkum ithu matthramalla meen curry kudambuli ittu vechha allakudamppuli urukkiya pattichha meen curry entea appanu valarea ishttamayi thak you

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +20

    ഈ ക്രിസ്മസ് അമ്മച്ചിടെ റെസിപ്പികൾക്കൊപ്പം 😋❣️

  • @nandanam3861
    @nandanam3861 3 ปีที่แล้ว +15

    അമ്മച്ചി ഒരു Christmas special video തീർച്ചയായും ഇടു൦ എന്നു വിചാരിക്കുന്നു. I am waiting.... 🎅🎅🎅🎅🎅🎅🤶🤶🤶🤶🤶

  • @sinijohny6770
    @sinijohny6770 3 ปีที่แล้ว +1

    ഇങ്ങനെ ഒരു വൈൻ യൂട്യൂബിൽ ഫസ്റ്റ് ആണ് എന്ന് തോന്നുന്നു. ഒരുപാട് താങ്ക്സ് അമ്മ. ഇങ്ങനെ ഒരു റെസിപ്പി ക്കു വേണ്ടി കാത്തിരിക്കു വായിരുന്നു. Thanku അമ്മ

  • @radhamanisivaganga1316
    @radhamanisivaganga1316 3 ปีที่แล้ว +15

    നെല്ലിക്ക വയിൻ ആദ്യമായി കാണുകയാണ് മുന്തിരി വയിൻ പഴത്തിന്റെ വയിൻ ഒക്കെ കഴിച്ചിട്ടുണ്ട്

  • @ayurvaidhyam3661
    @ayurvaidhyam3661 3 ปีที่แล้ว +1

    ammachi........thank u.. njan orthu ammachi ente aavashyam avaganichu ennu.... kottayam uyir...

  • @jobypmon11
    @jobypmon11 3 ปีที่แล้ว +23

    അമ്മച്ചീടെ വക wine ഒന്നും കണ്ടില്ലല്ലോയെന്ന്
    വിചാരിച്ചതേയുളളു....
    Super👍

    • @suneeshv5273
      @suneeshv5273 3 ปีที่แล้ว

      th-cam.com/video/tAEKwFB9Wfw/w-d-xo.html

  • @anjalianju7260
    @anjalianju7260 3 ปีที่แล้ว +91

    ഞാൻ അമ്മച്ചിടെ കട്ട fan aanu 😍ammachi fans like aadii ❤️

    • @ddewo4926
      @ddewo4926 3 ปีที่แล้ว +1

      Ammachi I love you 😘😘

  • @marysfaith-topics522
    @marysfaith-topics522 3 ปีที่แล้ว +3

    Oru xmas cake pradheshikkyunnu..Super wine!

  • @sheebageorge3991
    @sheebageorge3991 3 ปีที่แล้ว +1

    Ente ammachi undayirunnappol nellikka wine undakkiyathu orthu poyi. Mulberry wine nalla taste aanu. Evide grapes wine undakkum.

  • @remeshtrithala340
    @remeshtrithala340 3 ปีที่แล้ว +16

    നെല്ലിക്ക വൈൻ സൂപ്പർ, അന്നമ്മച്ചേട്ടത്തി സൂപ്പർ

  • @achu204
    @achu204 3 ปีที่แล้ว +2

    Ammachi, ee vedio notification vannapol thanne njan husnode nellikka medichondu varan. Njan innu idum sure...🥰👍

  • @aranunjan9279
    @aranunjan9279 3 ปีที่แล้ว +2

    Plum cake ഉം wine ഉം ആണ് chirstmas സ്പെഷ്യൽ item 😍😍😋😋😋🌲🌲🌲

  • @jayarajesh628
    @jayarajesh628 3 ปีที่แล้ว +2

    Ammachi.... super recipe👌👌Nellikka aarogyathinum valare nallathanallo. Enthayalum ithu undakki nokkamtto 😊😊

  • @sandramathews24
    @sandramathews24 3 ปีที่แล้ว +3

    അമ്മച്ചി ഒരുപാട് സന്തോഷമുണ്ട് കാണുവാൻ.ബാബു ചേട്ടൻ സൂപ്പർ ആട്ടോ.

  • @bindubriscoe5328
    @bindubriscoe5328 3 ปีที่แล้ว +1

    Ammachi super... Eni xmas special kaniku nagal wait cheyunnu..Daily varan pattille ...ammachiye kattierikuva elladivasauam ..1 million akan prayer cheyunnu..ammachi super fan Bindu From new jersey US

  • @ponniunni5575
    @ponniunni5575 3 ปีที่แล้ว +4

    Njagal nellikka wine ethevare undakkittillaaa....
    Ethra simple aayirunnunnu ariyillayirunnu.😍😍😍
    Eth nthayalum try cheyyummmm.🥰😍
    Thankssss Ammachiiii....😘😘😘😘

  • @marysamuel6648
    @marysamuel6648 3 ปีที่แล้ว +9

    Nellikka wine looks very good. Good colour too. Thanks for the tips and instructions.

  • @-90s56
    @-90s56 3 ปีที่แล้ว +92

    വൈനും കേക്കും ഇല്ലാതെ എന്ത് ക്രിസ്മസ് അല്ലെ. ഇനിയുള്ള ദിവസങ്ങളിൽ അന്നമ്മച്ചിയുടെ ക്രിസ്മസ് സ്പെഷ്യൽ റെസിപികൾ ഓരോന്നായി കാണാം 😍💛

  • @Chrisj883
    @Chrisj883 3 ปีที่แล้ว +6

    തനി മലയാളത്തിലുള്ള സംസാരം... കേൾക്കാൻ എന്താ രസം....തനി നാടൻ.. , 🥰🥰🥰

    • @rafeequer5902
      @rafeequer5902 ปีที่แล้ว

      കോട്ടയം ശൈലി

  • @sharuaneesh4332
    @sharuaneesh4332 3 ปีที่แล้ว +3

    Ammachik enth Patti oru ksheenam.enthanelum wine super aavum.

  • @himajoseph6435
    @himajoseph6435 3 ปีที่แล้ว +1

    Amachii, ഞാൻ ഇതു പരീക്ഷക്കും ഉറപ്പ്‌. അമ്മച്ചിയുടെ കട്ട fan......., 😀😀

  • @divyaaneesh725
    @divyaaneesh725 3 ปีที่แล้ว +2

    Njn kaathirunna vedio.thanks ammachimuthe😘😘😘😘

  • @Gkm-
    @Gkm- 3 ปีที่แล้ว +10

    നെല്ലിക്ക healthy 😍

  • @bindusunil8272
    @bindusunil8272 3 ปีที่แล้ว +1

    Ammachi. Njan undakki super 👍👍😍😍😍

  • @balan384
    @balan384 3 ปีที่แล้ว +15

    Gooseberries are highly nutritious. Liked the special item.

  • @ananyamanavan1783
    @ananyamanavan1783 3 ปีที่แล้ว +6

    നന്നായിട്ടുണ്ട്😋കുറച്ച് ഉണ്ടാക്കി നോക്കാം... അല്ലെ അമ്മച്ചി❤️❤️❤️

  • @rejimonvk2071
    @rejimonvk2071 3 ปีที่แล้ว

    Ammachi Prameha Rogikalkke Kazhikkuvan Ulla Wine Undakki video upload cheyyuvan apeshikkunnu. Adhikam Thamasiayathe oru video prathekshikkunnu. Thank you so much.

  • @FlavorMillsKitchen
    @FlavorMillsKitchen 3 ปีที่แล้ว +1

    Ammachiyudae cooking kandirikkan rasamundu..👌👌👌

  • @ashlyannmariya9572
    @ashlyannmariya9572 3 ปีที่แล้ว +36

    അമ്മച്ചി ... Love U .....
    നമ്മള് അച്ചായന്മാർക്ക് വൈൻ ഇല്ലാതെ എന്നാ ക്രിസ്മസ് ആന്നേ.... 😍😍😍

    • @shyjukrishnashyju82
      @shyjukrishnashyju82 3 ปีที่แล้ว +2

      നല്ല പാൽപായസം കുടിച്ചും ക്രിസ്മസ് അഗോഷിച്ചുടെ. ആഷ്‌ലി

    • @satheeshbmw1663
      @satheeshbmw1663 3 ปีที่แล้ว

      Sathyam

    • @balachandranbalachandran7659
      @balachandranbalachandran7659 3 ปีที่แล้ว

      ഓ,സൂപ്പർ, Ashly എവിടെയാ

  • @sijisabu4051
    @sijisabu4051 3 ปีที่แล้ว +3

    Ammachi, ithavanayum kalakki. Super

  • @sonascraftvlog7572
    @sonascraftvlog7572 3 ปีที่แล้ว +2

    Ammachi Hai
    Gooseberry wine 😋😋
    Super 👌👌👌👌👌👌👌👌👌

  • @devuandlachusworld5773
    @devuandlachusworld5773 3 ปีที่แล้ว +1

    Ammachy adipoliyattooo njan undakki nokkiyittu parayam

  • @sheejaalex6011
    @sheejaalex6011 3 ปีที่แล้ว +3

    Hi Ammachi
    Very tasty food and drinks done

  • @josephstephen328
    @josephstephen328 3 ปีที่แล้ว +1

    Hi ammachi. Nice receipe. Please show how to make nellicka arishtam

  • @thoughtsofkhadeejasha8149
    @thoughtsofkhadeejasha8149 3 ปีที่แล้ว +3

    അടിപൊളി അന്നമ്മച്ചേടത്തീ... 👍👍😍😍😍😍😋😋😋

  • @manjucherian9391
    @manjucherian9391 3 ปีที่แล้ว +6

    Ammachi and family 👪 love..

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +1

    Super ammachi. Try cheythu nokame.

  • @joyalsibi3088
    @joyalsibi3088 3 ปีที่แล้ว +12

    ഇത് കൊള്ളാല്ലോ അമ്മച്ചി.. അടിപൊളി 👍

  • @SureshKumar-nt9di
    @SureshKumar-nt9di ปีที่แล้ว

    അമ്മച്ചി . പറഞ്ഞ അളവിൽ എല്ലാം ചെയ്യതു. മധുരം കുറച്ച് കുറഞ്ഞ് പോയി. ഇനി മധുരം ചേർക്കാൻ പറ്റുമൊ . നെല്ലിക്ക എല്ലാം കല്ല് പോലെ ആയി. അത് ഉപയോഗിക്കാൻ പറ്റുമൊ . ഒന്നു പറഞ്ഞു തന്നാൽ ഉപകാരമായി. അരിഷ്ടം സൂപ്പർ thank You അമ്മച്ചി.

  • @kaveriponnu4404
    @kaveriponnu4404 3 ปีที่แล้ว +3

    Ammachi nellikka vain super😍😍

  • @sushamasurendran5392
    @sushamasurendran5392 3 ปีที่แล้ว +1

    Hi Ammachi sugamalle ella videoum kanarunde adipoli programane

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 ปีที่แล้ว +3

    നെല്ലിക്ക വൈൻ അടിപൊളി അമ്മച്ചി ബാബുചേട്ടാ 🌹

  • @jinsbabu5244
    @jinsbabu5244 3 ปีที่แล้ว +1

    Babu chettan ammennu vilikkunna kelkkan nalla rasam.

  • @lissythekkel731
    @lissythekkel731 3 ปีที่แล้ว +1

    Ammachy..... Vayil vellam varunnu. Ente share abide vechakkanam tto😁😁👌👌😋😋😋

  • @lijokj6754
    @lijokj6754 3 ปีที่แล้ว +1

    Kothippikyathea ingottebithiri ozhuchhea aaaaa amaaaa amaa aa am supper

  • @abithaasuku5867
    @abithaasuku5867 3 ปีที่แล้ว +1

    Bharani thurakumpo kanikane ammachi...marakkalle

  • @shinykallupura2187
    @shinykallupura2187 3 ปีที่แล้ว +4

    I Like this vlog from Oma and son wine Looks good Cheers regards from Germany

  • @anappuramanappuram9469
    @anappuramanappuram9469 3 ปีที่แล้ว +4

    അമ്മച്ചി സൂപ്പറായിട്ടുണ്ട്

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว +3

    Kollalo 👌👌

  • @JisThenasseril
    @JisThenasseril 3 ปีที่แล้ว +1

    അമ്മച്ചി ജാതിക്ക വൈൻ ഉണ്ടാക്കി നോക്കുക ഗുണം ആൻഡ് വീര്യം...സൂപ്പർ ആണ്

  • @sarika4196
    @sarika4196 3 ปีที่แล้ว +1

    Sachin karanam ammachi famous aayi. Ellaavareyum daivam anugrahikkatte

  • @sreekumari343
    @sreekumari343 3 ปีที่แล้ว +1

    Ammachi nellika wine super aayI ketto

  • @minimathew1320
    @minimathew1320 3 ปีที่แล้ว +11

    അമമച്ചി നന്നായിട്ടുണ്ട് ട്ടോ....😀😍

  • @anilantb3443
    @anilantb3443 3 ปีที่แล้ว +2

    Super അമ്മിച്ചി. Love you yr family. God bless you all😊😊❤️❤️❤️❤️

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Ammachi udan panathil paranhiella bagavana sopenathilksdu enniu athukodanu ammaek eppol nallakalam vannath bagavanayum maricha allekkaraum sowpanam kadal nammalku nallathu varum amma,,,,,,,, by
    Beenasureshkar calicut,

  • @prakashbenjamen1356
    @prakashbenjamen1356 2 ปีที่แล้ว

    അഭിനന്ദനങ്ങൾ അമ്മച്ചി,
    ചക്ക വൈൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നുകൂടി പറയണേ അമ്മച്ചി

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 ปีที่แล้ว +1

    Ammachi kalakki super wine

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 ปีที่แล้ว +4

    Ammachi,babuchetan,Sachin bro allavrum powliyee....varate varate putiya new episodes.. waiting 🥰👏🏻🔥👏🏻

  • @satyyy_
    @satyyy_ 3 ปีที่แล้ว +2

    Cakinde recipe vegam upload cheyyane ammachii

  • @lostsoul9050
    @lostsoul9050 3 ปีที่แล้ว +1

    Njn wine try cheythittund chambakka,nellikka,mudhiri, beetroot ellam.pakshe ellam sugar vechanu cheythe vellam vech ethuvare cheythittilla..eni ee reethiyil vellam vech theerchayayum orikkal njn cheythu nokkunnathairikkum.

    • @vinodmathew7253
      @vinodmathew7253 2 ปีที่แล้ว +1

      വെല്ലം (ശർക്കര ) ചേർത്താൽ നെല്ലിക്കാ അരിഷ്ടം ആണ് ഉണ്ടാകുന്നത്‌. നെല്ലിക്ക വൈൻ ഉണ്ടാക്കണമെങ്കിൽ പഞ്ചസാര തന്നെ ചേർക്കണം.

  • @anasputhiyottil8595
    @anasputhiyottil8595 3 ปีที่แล้ว +1

    Hi, Wowwww Nalla Nadan Nellikka, Super. Thanks for this recipe ammachi... 🙏🙏🙏

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 ปีที่แล้ว

    RESPECTED ANNAMMACHEDETHI
    THANK YOU FOR THE GOOSEBERRY HOMEMADE WINE
    G. SELVAKUMAR

  • @ponmelilabraham8128
    @ponmelilabraham8128 5 หลายเดือนก่อน

    Looks great. Thanks for the recipie.

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว +3

    Super🥰😋😋😋😋😋

  • @marymathew4220
    @marymathew4220 3 ปีที่แล้ว +5

    Ammachie please show us how you make the grape vine

    • @ayishakp3791
      @ayishakp3791 ปีที่แล้ว

      vayassu kalathu vine poody pullu vine

  • @shineysunil537
    @shineysunil537 3 ปีที่แล้ว +3

    Middkki Ammama and Middukkan Mon. Pavam Ammamma

  • @lijokj6754
    @lijokj6754 3 ปีที่แล้ว +1

    Vizzappilla ennu appozhum parayunna entea ammakku e annammachedathi special vechhu kodutthal bayangara vizzappane pinnangade

  • @NimmysVlogNirmala
    @NimmysVlogNirmala 2 ปีที่แล้ว

    Annammachedathj pachakam .എല്ലാം ഞാൻ പിന്തുടരുന്നു.എണിക്കു ഇഷ്ടാനു.

  • @lijokj6754
    @lijokj6754 3 ปีที่แล้ว +1

    Annammachedatthiyea kandillengil entea ammayudea tthalayil nellikkya tthalam vekkyeandi varumennu tthonnunnu ariyamengil athum onnu paranju tthateandivarum

  • @mylordmygod1819
    @mylordmygod1819 ปีที่แล้ว

    Ente ammachi......njan try cheyan povatto

  • @lijokj6754
    @lijokj6754 3 ปีที่แล้ว +1

    Annamma chedatthiyudea aa chedigalkidayiloodea kilo parakkunna aaattyun undallo athu kelkkumppozhekkyum entea oranatham endhoranandham ennnane amma parayunnathe entea amma to

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +1

    സൂപ്പർ vine.അമ്മച്ചി മോൻ, സജിൻ 🌹👍🌹

  • @sandrapappachan3859
    @sandrapappachan3859 3 ปีที่แล้ว +2

    Ammachii super 😍😍😘😘

  • @vignesh.k7503
    @vignesh.k7503 3 ปีที่แล้ว +5

    Amachi Polichu love you ammachi
    Amachi fans like adi

  • @varshasstudytips8178
    @varshasstudytips8178 3 ปีที่แล้ว +5

    First view first comment first like yey

  • @rahimmottammal8411
    @rahimmottammal8411 3 ปีที่แล้ว

    Annamma ningal puliyanu.kettaa.

  • @rameshvn980
    @rameshvn980 3 ปีที่แล้ว

    അമ്മച്ചി കലക്കി ഗഡി ഏ തനിനാടൻ വിഭവം നാട് അറിയാൻ നാടൻ കഴിക്കു :iii🎀

  • @leenaphilip
    @leenaphilip 3 ปีที่แล้ว +1

    Can this be made with frozen gooseberries? We only have frozen gooseberry in US..

  • @sunitham.s1849
    @sunitham.s1849 3 ปีที่แล้ว +9

    മുന്ദിരി വൈൻ പരീക്ഷിക്കാനേ ഇപ്പോരക്ഷയുള്ളൂ അമ്മച്ചി 41.ദിവസം കാത്തിരിക്കാൻ ക്ഷമായില്ലട്ടോ ആശംസകൾ

  • @gibigeorge9743
    @gibigeorge9743 3 ปีที่แล้ว +2

    AMMACHI munthiri wine kudi video cheyamo?

  • @ardrah
    @ardrah 3 ปีที่แล้ว +6

    നെല്ലിക്ക വൈൻ😋😋😋

  • @misnap840
    @misnap840 3 ปีที่แล้ว +3

    First view

  • @pauljoseph226
    @pauljoseph226 3 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട്

  • @lijojoseph8393
    @lijojoseph8393 3 ปีที่แล้ว +2

    Nice video......our best wishes to ammachi...👌

  • @sarasusan1907
    @sarasusan1907 3 ปีที่แล้ว +2

    Ammachiii started ❤️❤️❤️

  • @varshabiju7698
    @varshabiju7698 3 ปีที่แล้ว +3

    അന്നാമ്മച്ചീടെ വൈൻ സൂപ്പർ 👌👌.കൊതിയാവുന്നു 😋😋😋😋

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Ammachi...nellikka wine super

  • @santhoshkochunni2351
    @santhoshkochunni2351 ปีที่แล้ว +1

    Good

  • @josev.p7628
    @josev.p7628 3 ปีที่แล้ว +1

    Hello,Meen karykku pattiya Kodampuly und anamachedathykk avashyam undo.

  • @sajithavarghese1551
    @sajithavarghese1551 3 ปีที่แล้ว +2

    Super👍

  • @girijavijayakumar3220
    @girijavijayakumar3220 3 ปีที่แล้ว +1

    വൈൻ സൂപ്പർ. ഇനി കരി നെല്ലിക്ക ഇടുന്നത് കൂടി കാണിക്കണം.

  • @jollyrajeev5759
    @jollyrajeev5759 ปีที่แล้ว

    I did it but . Sugar is seen what should I do with that sugar. Juice i will put in bottle