Insanely beautiful!❣️ പ്രണയകാലത്ത്, എഴുതാൻ മറന്നുപോയ വരികളായി ഒരിക്കലെങ്കിലും അദ്ദേഹവും ഓർത്തിട്ടുണ്ടാവാം - 'ഇന്നോളം എനിയ്ക്ക് തെറ്റിയ വഴികളെല്ലാം നിന്നിലേയ്ക്കുള്ളതായിരുന്നു.' വലിയ സൗഭാഗ്യങ്ങൾക്ക് അത്രത്തോളം വിലയും, കൊടുക്കാതെ കൊടുക്കേണ്ടി വരും എന്നത് ഒരു പക്ഷെ പ്രകൃതിയുടെ അലിഖിത നിയമമായിരിയ്ക്കാം.
2010 degree second yearil Chettan VTB college vannitund e Kavitha paadiyitund annanu njan e Kavitha first kelkkunnath Miss u Anil panachooran chettan 😢😢
മനോഹാരിതയും ഹൃദയസ്പർശിയുമായ നിരവധി വരികളും കവിതകളും ലോകമലയാളികൾക്കും കവിതാസ്നേഹികൾക്കും സഹൃദയം സമ്മാനിച്ച പ്രിയകവി അനിൽ പനച്ചൂരാന്,കൊറോണയേയും പല സംവിധാനങ്ങളേയും ശപിച്ചു കൊണ്ട് ഹൃദയപൂർവ്വം നേരുന്ന ആദരാഞ്ജലികൾ 🌹🌹🌹🙏❤ അദ്ദേഹത്തിന്റെ കുടുംബത്തെ ഈശ്വരൻ,അധവാ ശേഷിയുള്ള സുമനസ്കർ സഹായിക്കട്ടെ..അത്തരം സാഹചര്യങ്ങളുണ്ടായാൽ
ഒരു നാൾ എല്ലാം ഇട്ടെറിഞ്ഞു നീ ലോകത്തിൽ നിന്നെ നമ്മള് പോകും.... പോകുമല്ലേ 😊.... പിന്നെ ഒരിക്കലും ഒരു തിരിച്ചു വരവില്ല. നമുക്ക് പ്രിയപ്പെട്ട ഒന്നിനെയും പിന്നെ.....ഒന്ന് കാണുവാൻ .... കേൾക്കുവാൻ... ജീവിതം... ഇങ്ങനെ ഒഴുകി എങ്ങോട്ടോ പോകുന്നു..... അറിയാതെ, 💔😑😊
ഇയാൾക്ക് ഗാന്ധിജിയുടെ ഛായ ഇയാൾക്ക് ഇഎംഎസിന്റെ ചായയുണ്ട് ഇയാൾക്ക് ലോകം കണ്ട ഏറ്റവും വലി ക്രിസ്തുവിന്റെ മനസ്സുണ്ട് എങ്കിലും ആരെയും ഉപമിക്കാൻ വയ്യ സത്യത്തിൽ ഇയാൾ ആരായിരുന്നു9??????????
ഒരു കവിത കൂടി ഞാൻ എഴുതി വെക്കാൻ എത്ര കേട്ടാലും എത്ര കേട്ടാലും മതിയാവില്ല ഈ കവിതകൾ അത്ര അത്ര മനോഹരമാണ് ഓരോ വരികളും
❤️
Namikkunnu
Sathyam
1:34
❤
No words to praise this...
So... Touching words n voice..
ഒരു കവിത കൂടി ഞാൻ എഴുതി വെക്കാം എന്റെ കനവിൽ നീ എത്തുംമ്പോൾ ഒമനിക്കാൻ മനോഹരമായ വരി ❤❤❤ ഇതിലെ അവസാന വരി അതിലും മനോഹരം
അനിൽ പനച്ചൂരാന്റെ കവിതകൾ വളരെ ഇഷ്ട💋 മാണ്
എത്ര കേട്ടാലും മതിവരാത്ത ആലാപനം❤
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്ത പ്രണയങ്ങൾ ഒരുപാട് ഉണ്ട് എപ്പോഴും ഇപ്പോഴും ❤❤❤❤
പ്രണാമം 😭😭😭.... ഈ കവിയെയും ഈ ശബ്ദത്തെയും ഒരുപാട് miss ചെയ്യുന്നു 💔💔
Ethra kettalum mathiyakunnilla ❤❤❤❤❤
ആശിച്ചുപോയി..... നമ്മുടെയിടയിൽ ഉണ്ടായിരുന്നെങ്കിൽ.....
😔😔😔
വൃച്ഛികത്തിനു ഓച്ചിറയിൽ മികപ്പഴും കാണുവാരുന്നു e തവണയും ഓർത്തു ചേട്ടനെ.... 💞💞💞💞💞💞
എത്ര കേട്ടാലും മതിവരാത്ത കവിത
ഒരു മധുരമായെന്നും ഓർമവെക്കാം...... 🥰🥰
പുതുമണം മാറാത്തകവിത. പ്രിയ സാറിന് പ്രണാമം. 🌹
പ്രണയമെന്നവികാരം ഓരോരുത്തരുടെയും ഓർമ്മക്കുറിപ്പുതന്നെയാണ്... 🙏
Insanely beautiful!❣️
പ്രണയകാലത്ത്, എഴുതാൻ മറന്നുപോയ വരികളായി ഒരിക്കലെങ്കിലും അദ്ദേഹവും ഓർത്തിട്ടുണ്ടാവാം - 'ഇന്നോളം എനിയ്ക്ക് തെറ്റിയ വഴികളെല്ലാം നിന്നിലേയ്ക്കുള്ളതായിരുന്നു.'
വലിയ സൗഭാഗ്യങ്ങൾക്ക് അത്രത്തോളം വിലയും, കൊടുക്കാതെ കൊടുക്കേണ്ടി വരും എന്നത് ഒരു പക്ഷെ പ്രകൃതിയുടെ അലിഖിത നിയമമായിരിയ്ക്കാം.
2010 degree second yearil Chettan VTB college vannitund e Kavitha paadiyitund annanu njan e Kavitha first kelkkunnath Miss u Anil panachooran chettan 😢😢
എൻ്റെ പോന്നോ ഒരു രക്ഷയും ഇല്ല.. ആ ഫീൽ.. കവിത എന്ന് കേട്ടാൽ പുച്ഛിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.. ആ എനിക്ക് അത്രയേറെ ഹൃദയത്തില് സ്പറ്ശിച്ച് ഈ കവിത
നിങ്ങൾ എന്നെ വീണ്ടും വീണ്ടും കരയിക്കുന്നു,, 😢
മനോഹരമായ വരികൾ 🙏🏻
എത്ര കേട്ടാലും മതിവരില്ല 😔
ഒരു മാത്ര കൂടി നീ ഇവിടെനിന്നാൽ... ഞാൻ ജനിമൃതികളറിയാതെ പോവും.... ❣️
Ethra kettalum mathivarattha poem ❤❤❤
എറെ ഇഷ്ടം🎉❤❤
മനോഹാരിതയും ഹൃദയസ്പർശിയുമായ നിരവധി വരികളും കവിതകളും ലോകമലയാളികൾക്കും കവിതാസ്നേഹികൾക്കും സഹൃദയം സമ്മാനിച്ച പ്രിയകവി അനിൽ പനച്ചൂരാന്,കൊറോണയേയും പല സംവിധാനങ്ങളേയും ശപിച്ചു കൊണ്ട് ഹൃദയപൂർവ്വം നേരുന്ന ആദരാഞ്ജലികൾ 🌹🌹🌹🙏❤ അദ്ദേഹത്തിന്റെ കുടുംബത്തെ ഈശ്വരൻ,അധവാ ശേഷിയുള്ള സുമനസ്കർ സഹായിക്കട്ടെ..അത്തരം സാഹചര്യങ്ങളുണ്ടായാൽ
എത്ര കേട്ടാലും മതിവരില്ല
ഒരു നാൾ എല്ലാം ഇട്ടെറിഞ്ഞു നീ ലോകത്തിൽ നിന്നെ നമ്മള് പോകും.... പോകുമല്ലേ 😊.... പിന്നെ ഒരിക്കലും ഒരു തിരിച്ചു വരവില്ല. നമുക്ക് പ്രിയപ്പെട്ട ഒന്നിനെയും പിന്നെ.....ഒന്ന് കാണുവാൻ .... കേൾക്കുവാൻ... ജീവിതം... ഇങ്ങനെ ഒഴുകി എങ്ങോട്ടോ പോകുന്നു..... അറിയാതെ, 💔😑😊
SANDOSAM ORUPPADU SANDOSAM NALLA KAVITHAKAL HAPPY NEW YEAR 2023 🎈🎈🎈🎈🎄🎄🎄🎄🎁🎁🎈🎈🎈🎈🎈
💯👏
പ്രണാമം പ്രിയ സഹോദരന് ..❤️🙏😔
The best one I like the most
❤😊
ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥ എന്താണ്.. സുഖമായി ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു
👏🏼👏🏼👏🏼👏🏼❤❤❤❤❤
ഒരു കവിത മാത്രം മതി ഇനിയുള്ള കാലവും ഓർത്തുവയ്ക്കാൻ
😢😢😢😢❤🙏
പ്രീയ സുഹൃത്ത് Anil ഓർമ്മകളിൽ
Veendum kelkkan moham❤❤❤
കവിതയുടെ വരികൾ ഇടാമോ? ഇഷ്ടം ഒരുപാടുണ്ട്.. 🤥
😘പ്രണയം ❤
ഹൃദയത്തിൽ എന്നും സൂക്ഷിക്കാൻ ഒരു നിധി
Orthuu poyyy ❤❤
❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️
04:30 ❤️
Super
നിങ്ങൾ അനശ്വരനാണ് അനിലേട്ട 🫂
ഇവരല്ലേ ഭൂമിയിലെ നല്ല മനുഷ്യരിൽ ഒരാൾ
❤❤❤❤❤
അത്മീയതയുടെ അങ്ങേയറ്റം പ്രണയമാണ് അതിന് അങ്ങേയറ്റം കവിതയുമാണ്
അനിലേട്ടാ 💞💞
🙏🏽🌹
🙏🙏🙏👌🏻👌🏻
🥰🥰❤️❤️❤️❤️👌👌👍👍🙏🙏🙏🙏🙏
🙏🙏❤️
❤️🎉👍
👏👏👏👌👌👌
Spr👌👌
Z❤❤
💕💕
🙏🏼❤️🌹
👍🏻👍🏻👏👏👏🥰🥰🥰
❤❤❤
Sir pranam
😊❤❤❤
🥰🌹
❤😢
❤️🥺
സങ്കടം...
❤️❤️
Vallatha nashttam marakkam kazhiyunnilla anilji 1oóo namaskkaram
അനിലേട്ടാ
Entha feel ithra nerathe poyallo orikkalum marakkilla aniya jna kidakkumbol aniyanta Kavitha kelkkatha urangukilla athra ishttamamu enta aniyan kuttanea
Entha pattiye
super
🥰
❤
Ethanuu.,,..àthu.,,,,
Ennalum ithrayum nerathe poyallo
Entha pattiye
മൺ തരിയറിയാതെ നാം നടന്നു
😂❤
സാധാരണക്കാരുടെ ഹൃദയം തൊട്ട് മനുഷ്യൻ അല്ലാതെന്തു പറയാൻ
ഇദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കിയാൽ ജോജു ജോർജ് ചെയ്‌താൽ നന്നായിരിക്കും
ഇയാൾക്ക് ഗാന്ധിജിയുടെ ഛായ ഇയാൾക്ക് ഇഎംഎസിന്റെ ചായയുണ്ട് ഇയാൾക്ക് ലോകം കണ്ട ഏറ്റവും വലി ക്രിസ്തുവിന്റെ മനസ്സുണ്ട് എങ്കിലും ആരെയും ഉപമിക്കാൻ വയ്യ സത്യത്തിൽ ഇയാൾ ആരായിരുന്നു9??????????
🙏🙏
Anathan
U
🫂🩷🥰❤
🙏🙏🙏🌹🌹🌹❤️❤️
❤️❤️❤️
🙏🏻❤️❤️
🙏🙏🙏🙏❤❤❤
❤❤❤❤❤❤
😢❤️
❤❤❤❤❤
🎉❤
❤️❤️❤️❤️❤️
🫂🩷🥰❤
❤❤❤
❤
❤❤
❤️❤️❤️❤️
❤❤❤❤❤
❤️
🌹❤️
❤