Anil Panachooran Kavithakal :- " Anaathan"

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 405

  • @sumeshathulyasumeshathulya8513
    @sumeshathulyasumeshathulya8513 หลายเดือนก่อน +28

    2025 ഈ കവിത കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ 🥰🥰🥰

  • @valsalapatrodam2036
    @valsalapatrodam2036 9 หลายเดือนก่อน +59

    ഈ കവിതയെ വർണ്ണിക്കാൻ പറ്റിയ വാക്കുകളില്ല എത്ര കേട്ടാലും മതിവരുന്നില്ല അനിൽ പനച്ചൂരാൻ് ഹൃദയത്തിൽ - കണ്ണീരിൽ കുതിർന്ന പ്രണാമം

  • @kukkru311
    @kukkru311 6 หลายเดือนก่อน +82

    2024 ജൂലൈ 20
    എന്നെപ്പോലെ.. Nostalgia
    ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 🤔❤️ ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢

    • @manikandank5463
      @manikandank5463 6 หลายเดือนก่อน +3

      സത്യം

    • @sneha8ukandam
      @sneha8ukandam 6 หลายเดือนก่อน +1

      Kannu Niraukkuka alla duty Find out a solution to eliminate what you face 👈👍☺️ 1:39

    • @AjeshKumar-do9ii
      @AjeshKumar-do9ii 5 หลายเดือนก่อน +1

      Yes

    • @SajeeveKc
      @SajeeveKc 4 หลายเดือนก่อน

      .8

  • @rajanpr4092
    @rajanpr4092 ปีที่แล้ว +91

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ആ പാവന സ്മരണയ്‌ക്കുമുൻപിൽ തൊഴുകൈകളോടെ 🙏🙏🙏

    • @sanalkumar5857
      @sanalkumar5857 5 หลายเดือนก่อน

      ❤🙏🙏🙏💗💔💓❣️🍎💕

  • @balapulickal7721
    @balapulickal7721 5 หลายเดือนก่อน +14

    ഞാൻ ഒത്തിരി കവിതകൾ കേൾക്കുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിൻ്റെ സ്വരം വ്യത്യസ്തമാണ്. പാവന സ്മരണക്ക് മുന്നിൽ കൈ കൂപ്പുന്നു

  • @LailaCR-v6p
    @LailaCR-v6p ปีที่แล้ว +25

    ഹൃദയ സ്പർശിയായ വരികളും അതിലും അതിമനോഹരമായ ഹൃദയസ്പർശിയായ ആലാപനവും കൊറോണ എന്ന മഹാമാരി എത്ര പ്രിയപ്പെട്ടവരെയാണ് കൊണ്ടു പോയത്. ബാഷ്പാഞ്ജലികൾ സഹോദരാ .

  • @AnilKumar-qx8zb
    @AnilKumar-qx8zb 10 หลายเดือนก่อน +37

    ഈ കവിതയിലൂടെ നിന്നോർമ്മ എക്കാലവും നിലനിൽക്കും

  • @sijithpankajakshan1757
    @sijithpankajakshan1757 9 หลายเดือนก่อน +247

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 😊

    • @tdworld4457
      @tdworld4457 8 หลายเดือนก่อน +16

      2024 ലും കേൾക്കുന്നു.. അതാണ് സത്യം 🌹

    • @surajmr1800
      @surajmr1800 8 หลายเดือนก่อน +9

      തീർച്ചയായും 👍
      പക്ഷെ കവി 😪😪💔

    • @Ananfraj
      @Ananfraj 8 หลายเดือนก่อน +3

      ഇല്ല 😮

    • @sijithpankajakshan1757
      @sijithpankajakshan1757 8 หลายเดือนก่อน +1

      @@Ananfrajകേട്ടിട്ട് പോയാൽ മതീ 😑

    • @ganeshramachandran1560
      @ganeshramachandran1560 8 หลายเดือนก่อน +1

      Ithinokke kaalagattam nishchayikkano ee srishtikal ath ekkalavum kelkkanam ellam marannu odunnavark oru baakipathram....

  • @ajithao1234
    @ajithao1234 ปีที่แล้ว +62

    ഒരു കാലത്ത് TKMM കോളേജ് ന്റെ വാനമ്പാടി അന്ന് വിചാരിച്ചില്ല ഇത്ര ഹൃദയസ്പർശിയായ കവിതകൾ രച്ചിക്കുമെന്ന് ഓർമ്മകൾക്കുമുന്നിൽ 🌹🌹🌹ഒരായിരം പ്രണാമം 🌹🌹🌹സോദരാ

    • @akhiljayan3963
      @akhiljayan3963 5 หลายเดือนก่อน

      ഞാനും ഒരു ടി കെ എം എം കാരൻ

  • @praveengkalavara5624
    @praveengkalavara5624 11 หลายเดือนก่อน +15

    പ്രിയ അനിലേട്ടാ അങ്ങയുടെ കവിതകള്‍ അനശ്വരമാണ്...❤❤❤❤

  • @skylabchannel1411
    @skylabchannel1411 9 หลายเดือนก่อน +24

    അനിൽ പനച്ചൂരാനേ താങ്കളുടെ വരികൾക്കു മുമ്പിൽ സ്രാഷ്ട്ര ഗം നമിക്കുന്നു

  • @abhilashkumar3395
    @abhilashkumar3395 ปีที่แล้ว +43

    ഹൃദയ സ്പർശിയായ വരികൾ... ഹൃദയം തുളയ്ക്കു ന്ന ആലാപനം...

    • @geethudeepu5942
      @geethudeepu5942 8 หลายเดือนก่อน +1

      Anil panachuran❤

    • @sheelasanthosh8723
      @sheelasanthosh8723 7 หลายเดือนก่อน

      ​Evryokke.enthinu.dvm.nerathe.vilimkunnu

  • @Monachan-z5v
    @Monachan-z5v 6 หลายเดือนก่อน +32

    2024 ആഗസ്റ്റ്‌ 8 ഇന്നു ഇതു കേൾക്കുന്ന ആരേലും ഉണ്ടോ

    • @samsudheenap2535
      @samsudheenap2535 6 หลายเดือนก่อน +1

      ഞാനുണ്ട്

    • @babuka7627
      @babuka7627 5 หลายเดือนก่อน

      ആസ്വദനം🎉

    • @Panchami1978
      @Panchami1978 2 หลายเดือนก่อน +1

      26.11.2024 4:50

    • @Monachan-z5v
      @Monachan-z5v 2 หลายเดือนก่อน

      @Panchami1978 🙏🙏🙏

    • @gayathrishyja5497
      @gayathrishyja5497 หลายเดือนก่อน

      2024 December 24❤️

  • @nishamathew6787
    @nishamathew6787 ปีที่แล้ว +98

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത... 😥 തീർച്ചയായും ആരും ഇല്ലാതെ അനാഥർ ആകുന്നവരും.... എല്ലാരും ഉണ്ടായിട്ടും അനാഥരാകുന്നവരും ഉണ്ട് ലോകത്തിൽ .. അതാണ് ഏറ്റവും വലിയ വേദന 😊

  • @ancysebastian9278
    @ancysebastian9278 ปีที่แล้ว +28

    അതിമനോഹരമായ കവിത❤ അർഥപൂർണമായ, ജീവിത സത്യങ്ങൾ പേറുന്ന വരികൾ❤ഉള്ളം നുറുങ്ങുന്ന വേദന.

  • @rajeeva4586
    @rajeeva4586 ปีที่แล้ว +24

    ഹൃദയം വേദനിക്കുന്നു..... കണ്ണ് നിറയാതെ ഇത് കേട്ട് മുഴുവനാക്കാൻ പറ്റില്ല.....
    😢😢😢

  • @brookzgaming8086
    @brookzgaming8086 ปีที่แล้ว +13

    എത്ര കേട്ടാലും മതിവരാത്ത കവിത എൻ്റെ ജീവിതത്തിൽ ഇഷ്ടത്തോടെ കേട്ട കവിതകൾ ' അനാധൻ , പ്രേമലേഖനം ' ♥️♥️♥️♥️ ( പനച്ചൂരാൻ sir 🌷🌷🌷🌹

  • @Maniav-y9t
    @Maniav-y9t ปีที่แล้ว +35

    പച്ചയായ ജീവിതത്തിന്റെ തേങ്ങൽ ഹൃദയം നുറു ങ്ങുന്ന വേധ ന .കണ്ണ് നിറയാതെ ഈ കവിത കേൾക്കുവാനാവില്ല❤🙏🙏🙏

  • @sreekumari913
    @sreekumari913 16 วันที่ผ่านมา

    ഇത് കേട്ടിട്ട് എന്റെ കൂട്ടുകാരെ ഓർമ്മ വരുന്ന മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Lathy-w2i
    @Lathy-w2i 11 หลายเดือนก่อน +31

    കവിതകൾ എന്റേ weakness കേട്ടു കേട്ട് കിടക്കാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടം

  • @fel_yongbokie
    @fel_yongbokie 3 หลายเดือนก่อน +14

    'ഇൻക്യുലാബിൻ മക്കളാരുമറിഞ്ഞില്ല' എന്ന വരിയിലൂടെ അദ്ദേഹം അഭിനവകമ്മ്യൂണിസ്റ്റുകാരുടെ പൊള്ളത്തരങ്ങളെ വിമർശിച്ചത് ചിലരിൽ ഇഷ്ടക്കേടുണ്ടാക്കി. ചങ്കുറപ്പോടെ സത്യം വിളിച്ചുപറഞ്ഞ പനച്ചൂരാൻ എന്ന ജനകീയകവിക്ക് എന്നും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകും..❤❤❤

  • @saraswathipm7063
    @saraswathipm7063 ปีที่แล้ว +28

    എൻറെ ഇഷ്ടകവിത.എത്ര സത്യമായ വരികൾ . പ്രിയ കവിക്ക് സ്നേഹപ്രണാമം🙏🙏🌹🌹🙏🙏

  • @shijuvikas7069
    @shijuvikas7069 2 ปีที่แล้ว +259

    എന്റെ പനച്ചൂരാനെ നിന്നെ അറിഞ്ഞില്ലല്ലോ ഞാൻ. ഇപ്പോൾ നിന്റെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർഥിക്കുന്നു ഞാൻ... നിന്റെ പുണ്യം ചെയ്ത ഭാര്യയും aa മക്കളും നിന്റെ പേരിൽ അഭിമാനത്തോടെ ഒരു ജന്മം മുഴുവൻ ജീവിക്കട്ടെ

    • @AmalRKrishna-mc4hl
      @AmalRKrishna-mc4hl ปีที่แล้ว +9

    • @lalithaa2320
      @lalithaa2320 ปีที่แล้ว +8

      ഒരു നല്ല കവിതയുടെ ഉടമ
      .. ഇദ്ദേഹത്തെ അത്രക്കിഷ്ട്ടമായിരുന്നു.

    • @ashishraghav9656
      @ashishraghav9656 ปีที่แล้ว

    • @KelappankcKelappankc
      @KelappankcKelappankc ปีที่แล้ว

      ​@@lalithaa2320a👍🏾😅

    • @jayanpbjayan717
      @jayanpbjayan717 ปีที่แล้ว

      ​@@AmalRKrishna-mc4hlcCcccc

  • @AjayKumar-xe8hz
    @AjayKumar-xe8hz ปีที่แล้ว +6

    മനസ്സിന് സുഹമുള്ള നൊമ്പരം വരികളും ആലാപനവും കവിയും

  • @ratheeshratheesh1623
    @ratheeshratheesh1623 5 หลายเดือนก่อน +3

    കണ്ണുനീർ തുള്ളികൾ വീണുടായതാ വരികൾ കേട്ടുതിർക്കാൻ കഴിയില്ല 🙏🙏🙏😭

  • @SuperSudheep
    @SuperSudheep 3 หลายเดือนก่อน +2

    31-10-24, ഇന്നും ആവേശത്തോടെ കേൾക്കുന്നു... അനിൽ പനച്ചൂരാൻ 🙏🏻

  • @LailaCR-v6p
    @LailaCR-v6p ปีที่แล้ว +36

    ഹൃദയസ്പർശിയായ കവിതയും അതിലും മധുരതരമായ ആലാപനവും പക്ഷെ അർഹിച്ച അംഗീ കാരം മാത്രം ലഭിച്ചില്ല

  • @praveengkalavara5624
    @praveengkalavara5624 11 หลายเดือนก่อน +4

    എഴുതിയ കവിതകളെല്ലാം ഗംഭീരം

  • @BhaskaranVs
    @BhaskaranVs 3 หลายเดือนก่อน +1

    എത്ര കേട്ടാലും മതിവരില്ല..... പ്രണാമം സർ......

  • @haridask5599
    @haridask5599 3 หลายเดือนก่อน +1

    Panachurane ningal എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും. ലാൽ സലാം.

  • @praseedaashokan3502
    @praseedaashokan3502 4 หลายเดือนก่อน +2

    എനിക്ക് വളരെ ഇഷ്ട്ട പെട്ട കവിത 🙏🙏

  • @shijivadakupuram9150
    @shijivadakupuram9150 11 หลายเดือนก่อน +10

    എത്ര കേട്ടാലും. മതി വരുന്നില്ല വീണ്ടും കേൾക്കാൻ തോനുന്നു.

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb 2 หลายเดือนก่อน +2

    Eniku orupad eshtapetta Kavitha. Pranamam Panachooran sir.

  • @ജൂതൻ-i
    @ജൂതൻ-i 24 วันที่ผ่านมา +5

    2025 ൽ കേൾക്കുന്നവർ ഉണ്ടോ...❤

    • @balanp4172
      @balanp4172 17 วันที่ผ่านมา +1

      o, K

  • @ushavasudevan3131
    @ushavasudevan3131 5 หลายเดือนก่อน +1

    ഏറെ ഹൃദയ സ്പർശിയായ കവിത . പ്രണാമം ഇതിൻ്റെ സൃഷ്ടാവിന് 🙏

  • @hightechinformations8645
    @hightechinformations8645 ปีที่แล้ว +15

    എത്ര മനോഹരമായ വരികൾ ❤❤❤😊

  • @skylabchannel1411
    @skylabchannel1411 ปีที่แล้ว +17

    പല നല്ല കവിതകളും ഞാൻ കേട്ടിട്ടുണ്ട് അനിൽ പനച്ചൂരാന്റെ അനാഥൻ എന്ന കവിത വിഹാര നിർഭരമായ ഒരു ആനന്ദത്തിലേക്ക് എന്നെക്കൊണ്ട് എത്തിച്ചു ❤️

  • @AmmuAmmus-tc1sw
    @AmmuAmmus-tc1sw ปีที่แล้ว +7

    ഒരുപാടു വട്ടം പാടിയ കവിത സാർ മിസ് you

  • @TintujohnJohn
    @TintujohnJohn 5 หลายเดือนก่อน +2

    വ്യത്യസ്തമായ എഴുത്തിൻ്റെ ശൈലി🙏🌹👍

  • @kishorkumar2008
    @kishorkumar2008 2 ปีที่แล้ว +43

    മനസിനെ വല്ലാതെ ആട്ടിയുലക്കുന്നു വരികളും ശബ്ദവും... അങ്ങ് ഞങ്ങളുടെയിടയിൽ ഒരുപാട് കാലം ജീവിച്ചിരുന്നെങ്കിൽ ഒരുപാട് നല്ലനല്ല കവിതകൾ ശ്രവിക്കുവാൻ കഴിയുമായിരുന്നു... ഇല്ല അങ്ങ് ഈ കവിതകളിലൂടെ ജീവിക്കുന്നു... 🙏

    • @rajeshr7724
      @rajeshr7724 2 ปีที่แล้ว +2

      പ്രീയകവി ❤❤😒

    • @lakshmananabhimanyu3750
      @lakshmananabhimanyu3750 ปีที่แล้ว +1

      വളരെ ഇഷ്ടം ഉള്ള കവിത സാർ........ 🙏🙏🙏

  • @anilaabey9369
    @anilaabey9369 ปีที่แล้ว +5

    വരികൾ മനസ്സിൽ നിന്നും പോകുന്നില്ല...... പച്ചയായ വരികൾ 😢😢

  • @bincyshaji2625
    @bincyshaji2625 ปีที่แล้ว +47

    ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
    കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
    ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
    തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
    ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
    കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
    ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
    തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
    തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
    ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
    ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
    ളിടനെഞ്ചറിയാതെ തേങ്ങി…
    ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
    ളിടനെഞ്ചറിയാതെ തേങ്ങി…
    നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
    പീടികത്തിണ്ണയില്‍ കണ്ടു
    നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
    പീടികത്തിണ്ണയില്‍ കണ്ടു
    നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
    ചോരപ്പുതപ്പിട്ട കുഞ്ഞും
    നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
    ചോരപ്പുതപ്പിട്ട കുഞ്ഞും
    അരികത്തടുത്തിതാ ചാവാലിനായ്ക്കളും
    ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
    അരികത്തടുത്തിതാ ചാവാലിനായ്ക്കളും
    ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
    അമ്മയുടെ നോവാറായില്ല -
    ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
    അമ്മയുടെ നോവാറായില്ല -
    ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
    ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
    പാലില്ല പാല്‍‌നിലാവില്ല
    ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
    പാലില്ല പാല്‍‌നിലാവില്ല
    ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
    തെറിവാക്ക് പറയുന്ന ഭ്രാന്തി
    ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
    തെറിവാക്ക് പറയുന്ന ഭ്രാന്തി
    രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
    ആരൊക്കെയോ വന്നു പോയി
    രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
    ആരൊക്കെയോ വന്നു പോയി
    കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
    ഉദരത്തിലൊരു തുള്ളി ബീജം
    കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
    ഉദരത്തിലൊരു തുള്ളി ബീജം
    ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
    ഉദരത്തിലെ രാസമാറ്റം
    ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
    ഉദരത്തിലെ രാസമാറ്റം
    ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
    ഭരണത്തിലല്ലയോ നോട്ടം
    ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
    ഭരണത്തിലല്ലയോ നോട്ടം
    ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
    രാവുകളെത്രയോ മാഞ്ഞു
    ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
    രാവുകളെത്രയോ മാഞ്ഞു
    മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
    തെളിവായി ഭ്രൂണം വളര്‍ന്നു
    മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
    തെളിവായി ഭ്രൂണം വളര്‍ന്നു
    ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
    ഗര്‍ഭം പുതച്ചു നടന്നു
    അവളറിയാതവള്‍ യജ്ഞത്തിലെ
    പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
    ഈ തെരുവിലവളെ കല്ലെറിഞ്ഞു
    ഈ തെരുവിലവളെ കല്ലെറിഞ്ഞു
    കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
    ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
    പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..
    ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
    ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
    കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
    നിന്ദിച്ചുകൊണ്ടേ അകന്നു
    ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
    ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
    കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
    നിന്ദിച്ചുകൊണ്ടേ അകന്നു
    ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
    എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
    ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
    ഈ കവിതയും ദുഃഖവും മാത്രം
    ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
    ഈ കവിതയും ദുഃഖവും മാത്രം

    • @mahithamanikuttan3823
      @mahithamanikuttan3823 ปีที่แล้ว

      Thank u so much ..... For the lyrics❤❤❤❤❤❤❤

    • @sukesan2919
      @sukesan2919 11 หลายเดือนก่อน

      Polichu dear

    • @syamaps8279
      @syamaps8279 11 หลายเดือนก่อน

    • @antodavispullan
      @antodavispullan 9 หลายเดือนก่อน

      Thanks for the lyrics…

    • @vijeshmk2006
      @vijeshmk2006 9 หลายเดือนก่อน +2

      തന്നിട്ട് (പോയവൾ) തെറി വാക്ക് പറയുന്ന ഭ്രാന്തി.....

  • @thilakadasps9743
    @thilakadasps9743 7 หลายเดือนก่อน +2

    വളരെ അർത്ഥവും ഈണവും മനോഹരവും ആയ കവിത

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 ปีที่แล้ว +3

    ഹൃദയ സ്പർശിയായ കവിത
    പ്രണാമം,പ്രിയ,കവി❤❤❤

  • @jollysports5654
    @jollysports5654 หลายเดือนก่อน

    ഞാൻ ഒത്തിരി കവിത കേൾക്കാറുണ്ട്, പക്ഷേ അതിലെല്ലാം വ്യത്യസ്തമായ വരികളും, ആലാപനവും,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത, എത്ര പ്രാവശ്യം കേൾക്കുന്നു ഇത്

  • @aneeshrajan7691
    @aneeshrajan7691 ปีที่แล้ว +11

    ഹൃദയസ്പർശിയായ വരികൾ
    വളരെ മനോഹരം ♥♥♥♥♥

  • @babunm5447
    @babunm5447 2 หลายเดือนก่อน +1

    ഇരുന്ന് കേട്ട് പോകും അത്രക്ക് സുന്ദരം

  • @UshaDevi-cd5ky
    @UshaDevi-cd5ky 10 หลายเดือนก่อน +7

    എത്ര കേട്ടാലും മതിവരില്ല പനച്ചുരാനെഞാൻ മരിക്കും വരയും മറക്കില്ല

  • @childhood1245
    @childhood1245 6 หลายเดือนก่อน +2

    What a feel...... No words❤️❤️

  • @VijayaKumar-h5o
    @VijayaKumar-h5o 9 หลายเดือนก่อน +4

    എന്തിനാ നീ ഞങ്ങളെ വിട്ട് പോയത് ❤️

  • @lookme8450
    @lookme8450 5 หลายเดือนก่อน +1

    സത്യമാണ് ഈ കവിത ഹൃദയം തകരുന്ന വരികൾ 🌹🌹🌹🌹👍🏻👍🏻👍🏻✅✅✅

  • @premg516
    @premg516 4 หลายเดือนก่อน +5

    സംഭവകഥ....കവിത ആക്കി😢

  • @VijanashineVijana
    @VijanashineVijana 3 หลายเดือนก่อน +1

    എത്ര കേട്ടുവെന്നു കണക്കില്ല അതി മനോഹരം.

  • @PradeepkumarmgAmruthaAbhishek
    @PradeepkumarmgAmruthaAbhishek 5 หลายเดือนก่อน +1

    അനിൽ പനച്ചൂരാൻ കവിതയുടെ തമ്പുരാൻമാരിൽ അഗ്രേസരൻ അകാലത്തിൽ നമ്മെ പിരിഞ്ഞു പോയി 😢😢😢 എത്രയെത്ര സർഗ്ഗ വിസ്മയം പിറക്കേണ്ടിയിരുന്ന തൂലിക മാത്രം അവശേഷിപ്പിച്ച് നിയതിയിൽ ലയിച്ചു😭😭 ശതകോടിപ്രണാമം

  • @shilpav8538
    @shilpav8538 2 ปีที่แล้ว +29

    ഹൃദയ സ്പർശിയായ വരികൾ ❤️❤️❤️❤️

  • @raghunair7402
    @raghunair7402 ปีที่แล้ว +5

    അതിമനോഹരം ഇതാണ് കവിത

  • @najmathkk6516
    @najmathkk6516 2 ปีที่แล้ว +20

    ഇങ്ങനെ യുള്ള എത്രയോ സൃഷ്ടി കൾ ഉണ്ടാകുമായിരുന്നല്ലോ.. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ 😔😔

  • @vikask.kvikask.k5888
    @vikask.kvikask.k5888 2 หลายเดือนก่อน +1

    ഇപ്പോഴും കേൾക്കുന്നു ❤

  • @unnikrishnakrishna2853
    @unnikrishnakrishna2853 หลายเดือนก่อน

    Anna adipoli anna❤❤❤❤

  • @induvijayanaaain6931
    @induvijayanaaain6931 ปีที่แล้ว +8

    ഏറ്റവും ഇഷ്ടവും ഒരുപാട് പ്രൈസ് വാങ്ങിയിട്ടുണ്ട് ഞാൻ ഈ കവിതയ്ക്കു

    • @rajeshp9804
      @rajeshp9804 ปีที่แล้ว

      Eee kavithaykku Ente monum orupadu prize vangiyitundu 3rd standard padikkunnu...

  • @kandhart1066
    @kandhart1066 4 หลายเดือนก่อน +2

    Super kavitha

  • @joshycherian5434
    @joshycherian5434 ปีที่แล้ว +4

    അകാലത്തിൽ ഞെട്ടറ്റു വീണല്ലോ രക്ത പുഷ്പമേ നീ..😢

  • @ramesanm2246
    @ramesanm2246 2 ปีที่แล้ว +14

    എത്ര സൂക്ഷ്മതയുള്ള വരികൾ. എന്താ പറയുക.....

  • @varshabhargavan9413
    @varshabhargavan9413 11 หลายเดือนก่อน +1

    എന്നെന്നും എന്റെ പ്രിയപ്പെട്ട കവി❤

  • @balanp4172
    @balanp4172 3 หลายเดือนก่อน

    സാറേ ഭയങ്കര ട്ടെഷൻ ദൈവത്തിന്റെ പേരിൽ എല്ലാരും സപ്പോർട്ട് ചെയ്യണം.

  • @UshaUsha-tg1hr
    @UshaUsha-tg1hr ปีที่แล้ว +7

    ഉള്ളൂ വേദനിക്കാതെ ഈ കവിത കേട്ട് മുഴുവനക്കാൻ കഴിയില്ല

  • @shajixavier5904
    @shajixavier5904 ปีที่แล้ว +3

    ഹൃദയസ്പർശിയായ വരികൾ❤❤❤

  • @prasadnair-gp8pc
    @prasadnair-gp8pc ปีที่แล้ว +3

    എന്റെ പനച്ചൂരാൻ നിങ്ങൾ എങ്ങനെ വിട്ടു പോയി ഞങ്ങളെ 😢❤

  • @BhargaviCv
    @BhargaviCv 7 หลายเดือนก่อน

    ഹൃദയം വേദനിക്കുന്ന ആലാപനം നന്നായിട്ടുണ്ട്

  • @riyasurendaran8937
    @riyasurendaran8937 หลายเดือนก่อน

    എത്ര സത്യ സന്ധ്സമായ വരികൾ

  • @MiniRaju-q8z
    @MiniRaju-q8z ปีที่แล้ว +11

    അങ്ങയുടെ കവിതകളും അങ്ങേയും ഒരിക്കലും മറക്കില്ല

  • @uthamalakshmi
    @uthamalakshmi 11 วันที่ผ่านมา

    2025 ൽ കേൾക്കുന്നു.
    ഇനിയും കേൾക്കും
    കേൾക്കാതിരിക്കണമെങ്കിൽ
    ഈ സംഭവങ്ങൾ
    ഇവിടെ ഉണ്ടാവാതിരിക്കണം.
    അടുത്ത വർഷവും
    കേൾക്കും..

  • @sunithasree7652
    @sunithasree7652 2 ปีที่แล้ว +7

    എന്തു നല്ല ശബ്‌ദം 🙏

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 ปีที่แล้ว +1

    Hrudaya,sparsiyaya,Kavitha
    Pranamam,Priya,kavi❤❤❤

  • @RadhaKrishnac.r
    @RadhaKrishnac.r ปีที่แล้ว +1

    I always like to him. And also very hurt teching to all pome especially like to this poem 😍😍😍

  • @TintujohnJohn
    @TintujohnJohn 5 หลายเดือนก่อน

    ആലാപനം മനോഹരം...

  • @josesimon23
    @josesimon23 ปีที่แล้ว +8

    ഇതാണ് കവിത 🌹🌹

  • @GMukesh-f6i
    @GMukesh-f6i 4 หลายเดือนก่อน +5

    2024 September 10ന് ഇത് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

    • @mknslatn
      @mknslatn 4 หลายเดือนก่อน +1

      Yes

    • @somankuruvath6410
      @somankuruvath6410 3 หลายเดือนก่อน

      S

    • @shymoljose1107
      @shymoljose1107 2 หลายเดือนก่อน

      നവംബർ 22നും കേട്ടു😊

    • @Panchami1978
      @Panchami1978 2 หลายเดือนก่อน

      26.11.2024 5:42

    • @sheebananda1152
      @sheebananda1152 2 หลายเดือนก่อน

      Oooo എത്ര യോ പ്രാവശ്യം കേട്ടു

  • @nazeemajalal8088
    @nazeemajalal8088 ปีที่แล้ว +12

    എത്രയോ നല്ല കവിതകൾ ഇനിയം കേൾക്കാൻ ഉള്ളതു ആഇരുന്നു ഈശരൻ നേരുത്തേ വിളിച്ചു 😢😢😢

  • @satheesannairvb4198
    @satheesannairvb4198 หลายเดือนก่อน

    നഗ്‌നസത്യമായകവിതാ 🙏🙏🙏🙏 5:26

  • @Mallikashibu691
    @Mallikashibu691 ปีที่แล้ว +2

    Mounamayi Pokunnu Njan.Sri.Anil Panachuran. Thangal Evide ?.❤ Swargathil, Enikkurappu. Thanks ❤.

  • @AnnetteHari
    @AnnetteHari 5 หลายเดือนก่อน

    Entho kavithakalodu oru premam janmana undayi poyi😊

  • @ajeshva8662
    @ajeshva8662 2 ปีที่แล้ว +9

    സൂപ്പർ കവിത

  • @PKuttappan
    @PKuttappan 4 หลายเดือนก่อน +1

    Sooper❤

  • @Bennymalakkal
    @Bennymalakkal 3 หลายเดือนก่อน

    Beautiful performance 💯💯💯💯🎉🎉🎉❤❤❤

  • @BomaAccessAccess
    @BomaAccessAccess 6 หลายเดือนก่อน

    Miss you my friend last met in Bahrain done shopping in lulu mall.

  • @sudheeshkumar8175
    @sudheeshkumar8175 5 หลายเดือนก่อน +1

    അദ്ദേഹത്തിന്റെ മരണശേഷം കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

  • @vikask.kvikask.k5888
    @vikask.kvikask.k5888 2 หลายเดือนก่อน +1

    ഉണ്ട്‌ ഇപ്പോൾ കേൾക്കുന്നു ഞാൻ 😁👍🏻

  • @KTLF-dr4se
    @KTLF-dr4se ปีที่แล้ว

    ഉള്ളു പിടയും വരികൾ 👍👍🌹🌹🌹

  • @AnandEdkd
    @AnandEdkd หลายเดือนก่อน +2

    anyone dec 30 2024

  • @AswathiUnni-f9b
    @AswathiUnni-f9b 6 หลายเดือนก่อน

    ഹൃദയം വേദനിക്കുന്ന വരികൾ.

  • @vanajavanaja2744
    @vanajavanaja2744 9 หลายเดือนก่อน +3

    എന്റെ ഇഷ്ട കവിത e

  • @jayasreept4858
    @jayasreept4858 2 หลายเดือนก่อน

    Anil panachooraan🙏🙏🙏🌹

  • @SunilalK
    @SunilalK 3 หลายเดือนก่อน

    മറക്കില്ല ജീവൻ ഉള്ള കാലംവരെയും

  • @sreekumarsreelakam9222
    @sreekumarsreelakam9222 9 วันที่ผ่านมา

    സുഹൃത്തേ പ്രണാമം 🙏

  • @topgamer-tn7hj
    @topgamer-tn7hj ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവി ❤

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 10 หลายเดือนก่อน +7

    വായനയ്ക്കിരുന്നാലും ചിമ്മിനി വെട്ടത്തിന്റെ ഇത്തിരി നാളങ്ങൾ
    കാറ്റത്താടുന്നതും നോക്കിയിരിക്കും
    കാലം കടന്നുപോകുന്നതറിയാതെ...
    ചുക്കിച്ചുളിഞ്ഞ കോട്ടന്റെ പാവാടയും ബ്ലൗസും
    ചോറ്റുപാത്രത്തിൽ ചൂടുചോറു നിറച്ച്
    തേച്ചൊരുക്കിയെടുത്തണിഞ്ഞതും
    നെഞ്ചത്തടുക്കിപ്പിടിച്ച
    ഒരു പിടി പുസ്തകങ്ങളുമായി
    കാതങ്ങൾ താണ്ടി നടന്നതും
    ഓർമ്മ മരച്ചില്ലയിൽ വിരിഞ്ഞ
    ഇത്തിരി പൂക്കൾ മാത്രം...
    ചോറ്റുപാത്രം തുറക്കാൻ മടിച്ച്
    വിശപ്പില്ലെന്ന കള്ളം പറഞ്ഞതും
    ഉള്ളിലെ ദാരിദ്രം മറയ്ക്കാൻ ശ്രമിച്ചതും,
    നടന്നു പോകുന്നതാണിഷ്ടം എന്ന കള്ളമെത്രയോ വട്ടം പൊട്ടിപ്പൊളിഞ്ഞതും
    യാത്രാക്കൂലി കയ്യിലില്ലെന്ന സത്യമനാവൃതമായതു മോർമയിലുണ്ട് ...
    കള്ളം പറയുന്നതിന്റെ
    നാണക്കേടറിയാത്തതല്ല,
    ദുരഭിമാനത്തിന്റെ മുന്നിൽ
    നാണക്കേടിനും നാണമായിക്കാണും...
    എത്രയെന്നുവച്ചാ!
    പൊട്ടിയ വള്ളികൾ കൂട്ടിക്കെട്ടിയ
    പാദുകങ്ങളിലെ വള്ളികൾ മാറി,
    കൂട്ടികെട്ടിയ നൂലുകൾ മാത്രമായി.. നവീനാശയമെന്ന് ഞാൻ,
    നന്നായെന്ന് കൂട്ടുകാർ...
    എതെങ്കിലുമൊരിടത്ത്
    അഴിച്ചിടുന്ന പാദുകങ്ങളെ
    മറിച്ചിട്ട് അഭംഗിയൊളിപ്പിക്കുന്ന വിദ്യയും എന്റെ സ്വന്തം കണ്ടുപിടുത്തം തന്നെ...
    പക്ഷേ, മൂക്കു തേഞ്ഞ പാദുകമെങ്കിൽ എന്റെ
    നവീനാശയം ലക്ഷ്യം കാണാതെ മരിക്കും...
    മറ്റൊരു നൂതനാശയമന്വേഷിച്ചലയും.
    അപ്പോഴും തളരാത്തൊരു പോരാളിയായി ഞാനുണ്ടാകും,
    തേഞ്ഞു തീരാത്ത എന്റെ
    ദുരഭിമാനത്തെയും ഉയർത്തിപ്പിടിച്ച്...
    പലരുടെ പഠനത്തിന് സാക്ഷ്യം വഹിച്ചതിനാൽ
    തളർന്നിളകി വീഴുന്ന ദ്രവിച്ച താളുകളെ ബഹുമാനത്തോടെ ചേർത്തു വയ്ക്കുമ്പോൾ
    കാലപ്പഴക്കം എന്നെ നോക്കി
    നിലവിളിക്കും...
    ഇനിയെനിക്കാവില്ല...
    ക്ഷമിക്കൂ... കാലം കഴിഞ്ഞു...
    ഇന്നതല്ലാം കണ്ണീർ കഥകൾ
    മാത്രമാകുമ്പോൾ
    എന്റെ ഓർമ്മമരത്തണലിൽ ഞാനെത്തി....
    ഇല പൊഴിച്ചും പൂത്തും കായ്ച്ചും
    പിന്നെയും തളിർത്തും
    നിറഞ്ഞു നിൽക്കുന്നതു കാണാൻ...
    ആ തണലിൽ ഒന്നിരിക്കാൻ ...
    ഇതെൻ്റെ വരികൾ🙏🙏

  • @Beena-j7m1s
    @Beena-j7m1s ปีที่แล้ว +4

    വളരെ നല്ല കവിത

  • @AswathiUnni-f9b
    @AswathiUnni-f9b 6 หลายเดือนก่อน

    ഹൃദയം വേദനിക്കുന്നു

  • @AnimonKuttan-q6t
    @AnimonKuttan-q6t ปีที่แล้ว +1

    ഇതാണ് ചിന്തകൾ