ഇ കവിത എത്രകേട്ടാലും മതിയാകില്ല നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായ ഒരുവെക്തിയാണ് ഞാൻ അദ്ദേഹം ഇലഞ്ഞി മേൽ ഗ്രാമത്തിന്റെ സുഹൃത് ആയിരുന്നു ഒരുകോടി പ്രണാമം 🙏🙏🙏❤️❤️❤️🙏🙏🙏
പണ്ടൊക്കെ അച്ഛനും അമ്മയും കേൾക്കുമ്പോൾ മാറ്റാൻ വഴക്കിന്ദകുമായിരുന്നു...... ഇപ്പൊ തേടിപിടിച്ചു വന്നു കേൾക്കുന്നു ❤ കരയുന്നു...🥹 എത്ര കേട്ടിട്ടും മതിയാവുന്നില്ല.......❤🫶🏻ഹോ ഈ മനുഷ്യൻ 🫶🏻
വേർ പാടിന്റെ ചിറകടിയൊച്ച കൾ.അന്ന്യമാകുന്ന സൗഹൃദങ്ങൾ. എല്ലാം ഒരു താരാട്ട് പാട്ടിന്റെ ഈണത്തിൽ, താളത്തിൽ മനസിലേക്കോടിയെത്തുന്നു. എല്ലാം all in one aayi ചെയ്തതിനു എന്റെ ഹൃ ദയാഭി നങ്ങൾ.
വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക് കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം വെയിലെരിഞ്ഞ വയലിലന്നു നാം കൊയ്ത്ത് പാട്ട് കേട്ട് പാറവേ ഞാനൊടിച്ച കതിര് പങ്കിടാം കൂടണഞ്ഞ പെണ്കിടവ് നീ വേടനിട്ട കെണിയില്‍ വീണു നാം വേര്‍പെടുന്നു നമ്മളേകരായ് കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍ പൊന്‍ കിനാക്കള്‍ ഇനി വിരിയുമോ ചാഞ്ഞ കൊമ്പിലന്ന് ശാരികെ ഊഞ്ഞലാടി പാട്ട് പാടി നീ നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍ ചിറകടിച്ച ചകിത കാമുകന്‍ നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍ ചിറകടിച്ച ചകിത കാമുകന്‍ വാണിപ ചരക്ക് നമ്മളീ തെരുവില്‍ നമ്മള്‍ വഴിപിരീയുവോര വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ വേദനിച്ചു ചിറകൊടിക്കലാ നിന്നെ വാങ്ങും എതോരുവനും ധന്യനാകും എന്റെ ഓമനേ എന്റെ കൂട്ടില്‍ എന്നും ഏകാനായ് നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍ എന്റെ കൂട്ടില്‍ എന്നും ഏകാനായ് നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍ വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക് കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം ഈ വഴിയിലെന്ത് നമ്മള്‍ പാടണം
ചേട്ടോ നിങ്ങൾ വളരെ പെട്ടെന്ന് പോയി 😢.... ഒരു വലിയ പുതിയ തലമുറയുടെ നഷ്ടമാണ് നിങ്ങൾ 😢🙏.. ഉടൻ ഒരു ജന്മമെടുത്തു വരൂ.... നിങ്ങളുടെ വരികൾ, ആലാപനം ഇതിനെല്ലാം ഒരു നങ്കുരം ഉണ്ട് ആ നങ്കുരം നമ്മുടെ മനസ്സിനെ പിടിച്ചു കെട്ടുന്നു.... ലഹരിയുടെ ഒരു മനോഹരലോകത്തേക്ക് നയിക്കുന്നു 🙏
Pk kunjushahib memorial school il plus 2 vinu padikumbol avidae vannappol adhaham e Kavitha cholli Appol muthal adhathintae kavithakal kelkumayirunnu 💖🥰
വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക് കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം(2) വെയിലെരിഞ്ഞ വയലിലന്നു നാം കൊയ്ത്ത് പാട്ട് കേട്ട് പാറവേ(2) ഞാനൊടിച്ച കതിര് പങ്കിടാം കൂടണഞ്ഞ പെണ്കിടവ് നീ(2) വേടനിട്ട കെണിയില്‍ വീണു നാം വേര്‍പെടുന്നു നമ്മളേകരായ്(2) കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍ പൊന്‍ കിനാക്കള്‍ ഇനി വിരിയുമോ(2) ചാഞ്ഞ കൊമ്പിലന്ന് ശാരികെ ഊഞ്ഞലാടി പാട്ട് പാടി നീ(2) നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍ ചിറകടിച്ച ചകിത കാമുകന്‍(2) വാണിപ ചരക്ക് നമ്മളീ തെരുവില്‍ നമ്മള്‍ വഴിപിരീയുവോ(2) വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ വേദനിച്ചു ചിറകൊടിക്കലാ(2) നിന്നെ വാങ്ങും എതോരുവനും ധന്യനാകും എന്റെ ഓമനേ(2) എന്റെ കൂട്ടില്‍ എന്നും ഏകാനായ് നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍(2) എന്നും എന്നും എൻ്റെ നെഞ്ചകം കൊഞ്ചും മൊഴി നിന്നെ ഓർത്തിടും(2) വില പറഞ്ഞു വാങ്ങിടുന്നിതാ എന്റെ കൂടൊരുത്തനിന്നിതാ(2) തലയറഞ്ഞു ചത്ത് ഞാൻ വരും നിൻ്റെ പാട്ടു കേൾക്കുവാനുയിർ(2) കൂട് വിട്ടു കൂട് പായുമെൻ മോഹം ആരു കൂട്ടിലാക്കിടും (2) വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക് കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം(2) ഈ വഴിയിലെന്ത് നമ്മള്‍ പാടണം(2)
Sri Anil Panachooran ❤ was an amazingly humble being. In the late 1990's he was the most sought after poet in the Kaviyarangu events in Onattukara (Kayamkulam and Mavelikkara) . He would oblige to keep the event going as long as it suited him once he got a feel of the audience and oblige repeated request from his collection especially from Pranayakalam. His words and voice resonated with the listeners heart when the likes of Akshethriyude Athmageetham ,Anaadhan and Vilkuvan Vechirikkunna pakshikal were rendered and the teary eyed audience from the villages would rush to embrace him one he stepped out from the stage. He will live on forever through his evergreen poems 💐 💔🙏
ഒരുപ്പാട് കേൾക്കാൻ തോന്നുന്ന വരികളും ശബ്ദവും.എനിക്ക് ഇഷ്ടായി കവിത
❤❤❤🎉🎉 എല്ലാം കൊണ്ടും നല്ലഗാനംഇഷ്ടമായി
❤
ശ്രീ അനിൽ പനചൂരാൻ താങ്കൾ ഇന്നില്ലങ്കിലുഠ കവിതകൾ താങ്കൾ ജീവനോടെ ഉണ്ടന്നു മാനവരാശി ഉള്ളയിടത്തോളം കാലം ജീവിക്കും അത്രക്കു ഹൃദയ സപർശിയാണ്
ഞാൻ പാടാറുള്ള കവിതയാണ് ഇത് ഒരുപ്പാട് ഇഷ്ടം
ഇ കവിത എത്രകേട്ടാലും മതിയാകില്ല നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായ ഒരുവെക്തിയാണ് ഞാൻ അദ്ദേഹം ഇലഞ്ഞി മേൽ ഗ്രാമത്തിന്റെ സുഹൃത് ആയിരുന്നു ഒരുകോടി പ്രണാമം 🙏🙏🙏❤️❤️❤️🙏🙏🙏
വളരെ ഇഷ്ടമാണ് ഞാൻ ദിവസവും കേൾക്കാറുണ്ട്
പണ്ടൊക്കെ അച്ഛനും അമ്മയും കേൾക്കുമ്പോൾ മാറ്റാൻ വഴക്കിന്ദകുമായിരുന്നു...... ഇപ്പൊ തേടിപിടിച്ചു വന്നു കേൾക്കുന്നു ❤ കരയുന്നു...🥹 എത്ര കേട്ടിട്ടും മതിയാവുന്നില്ല.......❤🫶🏻ഹോ ഈ മനുഷ്യൻ 🫶🏻
വേർ പാടിന്റെ ചിറകടിയൊച്ച കൾ.അന്ന്യമാകുന്ന സൗഹൃദങ്ങൾ. എല്ലാം ഒരു താരാട്ട് പാട്ടിന്റെ ഈണത്തിൽ, താളത്തിൽ മനസിലേക്കോടിയെത്തുന്നു. എല്ലാം all in one aayi ചെയ്തതിനു എന്റെ ഹൃ ദയാഭി നങ്ങൾ.
ഈ കവിതകൾ എത്ര കേട്ടാലും മതിവരില്ല. അനിൽ പനച്ചൂരാന് എന്റ കണ്ണീരിൽ കുതിർന്ന പ്രണാമം!!!
Orupadu ishtam eekavitha
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ
വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊന്‍ കിനാക്കള്‍ ഇനി വിരിയുമോ
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ
നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിയിലെന്ത് നമ്മള്‍ പാടണം
T
👌
Poornnamalla.
8:03
എത്ര പ്രാവശ്യം കേട്ടൂ എന്ന് ഓർമയില്ല. എപ്പോഴും കേൾക്കാറുള്ള കവിതയാണിത്.... എത്ര സുന്ദരമായ വരികൾ.....
നല്ല വർക്ക് ആയുസ്സില്ല എന്നു പറയുന്നത് എത്ര സത്യം🙏
U r correct 😢
. ആയുസ്. എത്ര.. എന്നതല്ല.. ആ. സമയംകൊണ്ട്. നമുക്ക്. തന്നു. പോയതിനെ.. നോക്കുക...
ഒത്തിരി ഇഷ്ട്ടം ഈ പാട്ട്
ചേട്ടോ നിങ്ങൾ വളരെ പെട്ടെന്ന് പോയി 😢.... ഒരു വലിയ പുതിയ തലമുറയുടെ നഷ്ടമാണ് നിങ്ങൾ 😢🙏.. ഉടൻ ഒരു ജന്മമെടുത്തു വരൂ.... നിങ്ങളുടെ വരികൾ, ആലാപനം ഇതിനെല്ലാം ഒരു നങ്കുരം ഉണ്ട് ആ നങ്കുരം നമ്മുടെ മനസ്സിനെ പിടിച്ചു കെട്ടുന്നു.... ലഹരിയുടെ ഒരു മനോഹരലോകത്തേക്ക് നയിക്കുന്നു 🙏
. ഞാൻ കേൾക്കും ന്നുണ്ട്
ഒരു പാട് മനുഷ്യരുടെ ജീവിത ഗീതമാണ് ഈ കവിത... വേടന്റെവലയിൽ വീണ പക്ഷികൾ ..
🙏🙏🌹 pranamam
പ്രണാമം 🙏
ശരിക്കും ഫീൽ ചെയ്യുന്ന ശബ്ദവും അർത്ഥവും ❤
1:41
നല്ല കവിതകൾ ആയിരുന്നു എല്ലാം ഇനിയം എത്ര കവിതകൾ പഠാനുള്ളതായിരുന്നു eesh
പനച്ചൂരാനെ മലയാളത്തിന്റെമുത്തെ, ധാർമ്മീകതയുടെ കണ്ണാടി, നിനക്ക് നമസ്കാരം.🙏🙏
ഈ കവിതകൾ . ആദ്യമായി കേൾക്കുകയാ ണ് ഞാൻ Savithry
എന്റെ എല്ലാമായിരുന്നു നല്ലൊരു സുഹൃത്ത്,,,, നഷ്ടങ്ങൾക്ക് അതിരുകൾ ഇല്ല,,,,, എന്നാലും ആയിരങ്ങളുടെ മനസ്സിൽ,,, ഒരു തേങ്ങലായി,,,, ഇന്നും ഉണ്ട്
എത്രകേട്ടാലും മതിവരാത്ത വരികൾ
അർത്ഥവത്തായ മനോഹരമായ വരികൾ
Pk kunjushahib memorial school il plus 2 vinu padikumbol avidae vannappol adhaham e Kavitha cholli
Appol muthal adhathintae kavithakal kelkumayirunnu 💖🥰
2024 ജനുവരി 24ന് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക
👍🏾👍🏾
ഞാൻ വീണ്ടും 2024 മെയ് 3 ന് കേൾക്കുന്നു...
@@manjushavimala9242
Njan Eppozhum Kelkkum
Athra Ishttam
@@manjushavimala9242ഞാനും
2024 July 28
കവിതകൾ കേട്ടാണ് ഉറക്കം എന്തൊരു സുഗമാ
ഇതിനു ഒരുപാട് അർഥങ്ങൾ ഉണ്ട് 🙏.. ഇതിൽ സങ്കടം ഉണ്ട്... വല്ലാത്ത വരികൾ.. 😔🤝
96 ലാണ് ആദ്യമായി ഒരു ഓണക്കാലത്ത് ഈ കവിത ഞാൻ കേൾക്കുന്നത്. ...
Aadyamay kelkkunna njan😍
മനോഹരം🎉❤❤ 1/11/24 വീണ്ടും കേൾക്കുന്നു
എപ്പോഴും കേൾക്കുന്നു വളരെ ഇഷ്ടം ❤❤❤❤
പ്രണയം നഷ്ട പെട്ടവരുടെ ചങ്ക് തകർത്ത ഗാനം പനച്ചൂരാൻ എന്നും ഓർക്കപ്പെടും ❤️❤️
Adipoly kavithaa enthaa feel😍😍
നല്ല വരികൾ നല്ല ആലാപനം❤❤❤❤❤
ഞാൻ എപ്പോഴും കേൾക്കുന്ന താണ്
1997ഇൽ കേട്ട കവിത.. അനിൽ പനച്ചൂരാൻ the great ❤️♥️♥️
ഒരുപാടിഷ്ടം ❤️
WONDERFUL KAVITHAKAL PATTU VARIGAL WONDERFUL 💯💞💞💞💞🙏🙏🙏🙏👌👌👌👌👍👍👍👍
എന്നും സമയം കിട്ടുമ്പോൾ കേൾക്കും
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം(2)
വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ(2)
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ(2)
വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്(2)
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊന്‍ കിനാക്കള്‍ ഇനി വിരിയുമോ(2)
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ(2)
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍(2)
വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോ(2)
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ(2)
നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ(2)
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍(2)
എന്നും എന്നും എൻ്റെ നെഞ്ചകം കൊഞ്ചും മൊഴി നിന്നെ ഓർത്തിടും(2)
വില പറഞ്ഞു വാങ്ങിടുന്നിതാ എന്റെ കൂടൊരുത്തനിന്നിതാ(2)
തലയറഞ്ഞു ചത്ത് ഞാൻ വരും നിൻ്റെ പാട്ടു കേൾക്കുവാനുയിർ(2)
കൂട് വിട്ടു കൂട് പായുമെൻ മോഹം ആരു കൂട്ടിലാക്കിടും (2)
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം(2)
ഈ വഴിയിലെന്ത് നമ്മള്‍ പാടണം(2)
❤❤❤ pranamam chetta❤❤
ഒന്നും പറയാനില്ല ഒരു 100 പ്രാവശ്യം എങ്കിലും കേട്ടിട്ടുണ്ട്
തീരാ നഷ്ടം. അകാലത്തിൽ പൊലിഞ്ഞ അതുല്യ പ്രതിഭ...
സൂപ്പർ കവിത അനിൽ പനച്ചുരാൻ
ചിന്തകൊണ്ടും..... ശബ്ദം.. കൊണ്ടും..... അമ്പരപ്പിച്ച..... കവി........ പ്രണാമം....🙏🙏
Pranamam
എന്റെ ഇഷ്ട്ടപെട്ടകവിത
Super song🎵🎵🎵🎵
ഇഷ്ട്ടം ❤️
സ്നേഹവും വിരഹവും എല്ലാം ഉൾക്കൊണ്ട നല്ല വരികൾ ... നല്ല ഭാവാത്മകമായ ആലാപനം ....❤
🥹🥹🥹🥹🥹 എത്ര nalla കവികളെ നമ്മുക്ക് നഷ്ടപ്പെട്ടു എന്നു ഓർത്തു വിഷമം തോന്നുന്നു...
🙏🙏🙏❤
മനസ്സിനെ ഉലച്ച കവിത
ഈ കവിതയ്ക്ക് എന്നും നിത്യ യൗവനം
ഇന്നും ഞാൻ കേൾക്കുന്നു 😍
എന്താ വരികൾ
എപ്പോഴും കേൾക്കും
ഇപ്പൊൾ സാറിൻ്റെ ധർമ പത്നി എന്ത് സങ്കടം കണും 😢😢😢😢
എത്ര കേട്ടാലും മതിവരാത്ത കവിതകളുടെ കവിക്ക് പ്രണാമം😢
ഉണ്ട് ❤❤
Orupadishttam❤❤
പ്രിയ കവി 🙏
🙏🙏🙏🙏🙏🙏🙏👍❤
എന്റെ ഇഷ്ട കവി ❤️🌹🙏
Really misss uuu🙏
E സമയത്ത് ഇത് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
Yes
Njan
ഞാനുണ്ട്
Yels
Yes
💙💙💙🙏🏼
വിഷമം വരുന്നു ഈക്കവിത😢
പനച്ചൂരാൻ❤
അതെ 🌹🌹🌹
ഉണ്ട്
Etra depth undavum ennu vicharichilla🥺🤍
ഒരു നൊമ്പരം.... 😔😔
Marakillasir
Super bro
2024 കാണുന്നു
Sri Anil Panachooran ❤ was an amazingly humble being. In the late 1990's he was the most sought after poet in the Kaviyarangu events in Onattukara (Kayamkulam and Mavelikkara) . He would oblige to keep the event going as long as it suited him once he got a feel of the audience and oblige repeated request from his collection especially from Pranayakalam. His words and voice resonated with the listeners heart when the likes of Akshethriyude Athmageetham ,Anaadhan and Vilkuvan Vechirikkunna pakshikal were rendered and the teary eyed audience from the villages would rush to embrace him one he stepped out from the stage. He will live on forever through his evergreen poems 💐 💔🙏
🥰🥰🙏🏼🙏🏼
ഞനും കേൾക്കാറുണ്
13 October 2024❤
മറക്കില്ല മനുഷ്യനുളള കാലം വരെ .... ബാഷ്പാഞ്ജലി .
Ennum ennum 😢❤
2:30 ❤
എനിക്ക്എന്തെങ്കിലും മനോവിഷമം വരുമ്പോൾ കേൾക്കുന്ന കവിതയാണിത് 😭
Good
Love you bro🎉❤
ഇനി എഴുതാൻ കഴിയില്ല എന്നോർക്കുമ്പോൾ 🌹🌹🌹🌹👍👍
I miss you
❤
❤❤❤❤❤s
🙏
2025 കേൾക്കുന്നവർ
Nice ❤❤❤
Yes ❤
പ്രണാമം ❤️
❤️❤️🙏🏽
Njanundu
പ്രണാമം 🌹🌹🌹🌹🌹
ഒരുപാട് പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്ന കവിയായിരുന്നു. വലിയ നഷ്ടം
🙏🙏🙏🙏🌹🌹🌹🌹
💚💚♥️🌹🌹🌹
കേൾക്കുമ്പോൾ സങ്കടം വരുന്നു
👍👍👍🙏
ഒരു കവിത കൂടി ഞാനെഴുതി വെയ്ക്കാം.....
എന്റെ ഏറ്റവും ഇഷ്ട കവിതയാണ് ❤️