- 31
- 3 262 838
Anil panachooran's Youtube Channel
เข้าร่วมเมื่อ 27 ส.ค. 2011
Anil Panachooran's TH-cam Channel🏅
Anil Panachooran Kavithakal :-Chandraayanam ചന്ദ്രായനം
Lyrics Music Singer :-Anil Panachooran
มุมมอง: 4 506
วีดีโอ
Anil Panachooran Kavithakal :- Kavithamazha കവിതമഴ
มุมมอง 4.6Kปีที่แล้ว
Lyrics:- Anil Panachooran Music:- Anil Panachooran Singer:- Anil Panachooran
Anil Panachooran Kavithakal :-Oommen Chandy Sir ഉമ്മൻ ചാണ്ടി സർ
มุมมอง 86Kปีที่แล้ว
Lyrics :-Anil Panachooran
Anil Panachooran Kavithakal :-Pithrutharppanam പിതൃതർപ്പണം
มุมมอง 14Kปีที่แล้ว
Lyrics, Music, Rendering Anil Panachooran
Anil Panachooran Kavithakal :- നിദ്രാടനത്തിലെ സ്വപ്നഭംഗം
มุมมอง 4.6Kปีที่แล้ว
Lyrics, Music, Singer :-Anil Panachooran
Anil Panachooran Kavithakal :-Kaavadikkaaran കാവടിക്കാരൻ
มุมมอง 14Kปีที่แล้ว
Lyrics, Music, Singer:- Anil Panachooran
Anil Panachooran Kavithakal :-Poliyunna Thirinaalangal പൊലിയുന്ന തിരിനാളങ്ങൾ
มุมมอง 17Kปีที่แล้ว
Anil Panachooran Kavithakal :-Poliyunna Thirinaalangal പൊലിയുന്ന തിരിനാളങ്ങൾ
Anil Panachooran Kavithakal :-Semonte Sankeerthanam ശീമോന്റെ സങ്കീർത്തനം
มุมมอง 26K2 ปีที่แล้ว
Anil Panachooran Kavithakal :-Semonte Sankeerthanam ശീമോന്റെ സങ്കീർത്തനം
Anil Panachooran Kavithakal :- 'Adhinivesham'അധിനിവേശം
มุมมอง 9K2 ปีที่แล้ว
Anil Panachooran Kavithakal :- 'Adhinivesham'അധിനിവേശം
Anil Panachooran Kavithakal :- Pravaasiyude Paattu 'പ്രവാസിയുടെ പാട്ട് '
มุมมอง 82K2 ปีที่แล้ว
Anil Panachooran Kavithakal :- Pravaasiyude Paattu 'പ്രവാസിയുടെ പാട്ട് '
Anil Panachooran Kavithakal -'Akshethriyude Athmageetham' അക്ഷേത്രിയുടെ ആത്മഗീതം
มุมมอง 8K2 ปีที่แล้ว
Anil Panachooran Kavithakal -'Akshethriyude Athmageetham' അക്ഷേത്രിയുടെ ആത്മഗീതം
Anil Panachooran Kavithakal - 'Pumchali' പുംശ്ചലി
มุมมอง 45K2 ปีที่แล้ว
Anil Panachooran Kavithakal - 'Pumchali' പുംശ്ചലി
Anil Panachooran Kavithakal -"Pulappedi"
มุมมอง 98K2 ปีที่แล้ว
Anil Panachooran Kavithakal - 'Pulappedi'
Anil Panachooran Kavithakal :-"Yaaminikku" 'യാമിനിക്ക് '
มุมมอง 21K2 ปีที่แล้ว
Anil Panachooran Kavithakal :-"Yaaminikku" 'യാമിനിക്ക് '
Anil Panachooran Kavithakal :-' Vilkkuvaan vachirikkunna pakshikal'
มุมมอง 959K2 ปีที่แล้ว
Anil Panachooran Kavithakal :-' Vilkkuvaan vachirikkunna pakshikal'
Anil Panachooran Kavithakal - ''Surabhi''
มุมมอง 80K2 ปีที่แล้ว
Anil Panachooran Kavithakal - ''Surabhi''
Anil Panachooran Kavithakal :- "Oru Mazha Peythenkil".
มุมมอง 154K2 ปีที่แล้ว
Anil Panachooran Kavithakal :- "Oru Mazha Peythenkil".
Anil Panachooran Kavithakal :- " Anaathan"
มุมมอง 961K2 ปีที่แล้ว
Anil Panachooran Kavithakal :- " Anaathan"
Album : Smrithimadhuram ;Lyrics, Music, Singer:- Anil Panachooran
มุมมอง 2.3K2 ปีที่แล้ว
Album : Smrithimadhuram ;Lyrics, Music, Singer:- Anil Panachooran
Anil Panachooran Kavithakal : "Pranayakalam"
มุมมอง 339K2 ปีที่แล้ว
Anil Panachooran Kavithakal : "Pranayakalam"
Album: Uppaayi Kanavukal(2009 );Lyrics, Music, Direction :-Anil Panachooran
มุมมอง 5772 ปีที่แล้ว
Album: Uppaayi Kanavukal(2009 );Lyrics, Music, Direction :-Anil Panachooran
Anil Panachooran Kavithakal "Parvathi "
มุมมอง 43K2 ปีที่แล้ว
Anil Panachooran Kavithakal "Parvathi "
Anil Panachooran Kavithakal "Ente Vanambaadikku"
มุมมอง 97K2 ปีที่แล้ว
Anil Panachooran Kavithakal "Ente Vanambaadikku"
❤❤❤❤❤❤❤❤
നല്ല വരികൾ നല്ല ആലാപനം❤❤❤❤❤
നഗ്‌നസത്യമായകവിതാ 🙏🙏🙏🙏 5:26
ഞാൻ ഈ പാട്ട് full ളും പഠിച്ചു കൊറെ അമ്പലങ്ങളിലും വേദികളിളും പാടി
പ്രണാമം പനച്ചൂരാൻ
പ്രണാമാ
Beautiful song God bless🙏 you
🌹🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹
🙏🙏🙏🙏🙏
ദൈവത്തിന്റ വരികൾ .
😢
എത്ര സത്യ സന്ധ്സമായ വരികൾ
S
ഇതിന്റ കരോക്കെ കിട്ടുമോ
Entha feel ithra nerathe poyallo orikkalum marakkilla aniya jna kidakkumbol aniyanta Kavitha kelkkatha urangukilla athra ishttamamu enta aniyan kuttanea
Entha pattiye
പ്രണാമം 😭😭😭.... ഈ കവിയെയും ഈ ശബ്ദത്തെയും ഒരുപാട് miss ചെയ്യുന്നു 💔💔
ശ്രീ അനിൽ പനചൂരാൻ താങ്കൾ ഇന്നില്ലങ്കിലുഠ കവിതകൾ താങ്കൾ ജീവനോടെ ഉണ്ടന്നു മാനവരാശി ഉള്ളയിടത്തോളം കാലം ജീവിക്കും അത്രക്കു ഹൃദയ സപർശിയാണ്
ഞാൻ ഒത്തിരി കവിത കേൾക്കാറുണ്ട്, പക്ഷേ അതിലെല്ലാം വ്യത്യസ്തമായ വരികളും, ആലാപനവും,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത, എത്ര പ്രാവശ്യം കേൾക്കുന്നു ഇത്
വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക് കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം(2) വെയിലെരിഞ്ഞ വയലിലന്നു നാം കൊയ്ത്ത് പാട്ട് കേട്ട് പാറവേ(2) ഞാനൊടിച്ച കതിര് പങ്കിടാം കൂടണഞ്ഞ പെണ്കിടവ് നീ(2) വേടനിട്ട കെണിയില്‍ വീണു നാം വേര്‍പെടുന്നു നമ്മളേകരായ്(2) കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍ പൊന്‍ കിനാക്കള്‍ ഇനി വിരിയുമോ(2) ചാഞ്ഞ കൊമ്പിലന്ന് ശാരികെ ഊഞ്ഞലാടി പാട്ട് പാടി നീ(2) നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍ ചിറകടിച്ച ചകിത കാമുകന്‍(2) വാണിപ ചരക്ക് നമ്മളീ തെരുവില്‍ നമ്മള്‍ വഴിപിരീയുവോ(2) വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ വേദനിച്ചു ചിറകൊടിക്കലാ(2) നിന്നെ വാങ്ങും എതോരുവനും ധന്യനാകും എന്റെ ഓമനേ(2) എന്റെ കൂട്ടില്‍ എന്നും ഏകാനായ് നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍(2) എന്നും എന്നും എൻ്റെ നെഞ്ചകം കൊഞ്ചും മൊഴി നിന്നെ ഓർത്തിടും(2) വില പറഞ്ഞു വാങ്ങിടുന്നിതാ എന്റെ കൂടൊരുത്തനിന്നിതാ(2) തലയറഞ്ഞു ചത്ത് ഞാൻ വരും നിൻ്റെ പാട്ടു കേൾക്കുവാനുയിർ(2) കൂട് വിട്ടു കൂട് പായുമെൻ മോഹം ആരു കൂട്ടിലാക്കിടും (2) വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക് കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം(2) ഈ വഴിയിലെന്ത് നമ്മള്‍ പാടണം(2)
2024ഡിസംബർ 🥰🥰
❤❤❤❤
❤❤❤
മനോഹരമായ വരികൾ 🙏🏻
10-12-24ന് ഞാൻ കാണുന്നു. കേൾക്കുന്നു
മനുഷ്യ വർഗത്തിലെ അസുര ജന്മങ്ങളെ എങ്ങനെ വരച്ചുകാട്ടും ഇതിലപ്പുറം
Super😮😮😮 2
❤
❤❤❤ pranamam chetta❤❤
❤❤❤ pranamam chetta❤❤
2025 കേൾക്കുന്നവർ
Kelkan Ayer am perunde
Pranamam
ഇ കവിത എത്രകേട്ടാലും മതിയാകില്ല നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായ ഒരുവെക്തിയാണ് ഞാൻ അദ്ദേഹം ഇലഞ്ഞി മേൽ ഗ്രാമത്തിന്റെ സുഹൃത് ആയിരുന്നു ഒരുകോടി പ്രണാമം 🙏🙏🙏❤️❤️❤️🙏🙏🙏
എപ്പോഴും കേൾക്കുന്നു വളരെ ഇഷ്ടം ❤❤❤❤
❤
ഒരു മാത്ര കൂടി നീ ഇവിടെനിന്നാൽ... ഞാൻ ജനിമൃതികളറിയാതെ പോവും.... ❣️
Eniku orupad eshtapetta Kavitha. Pranamam Panachooran sir.
Today
🙏🙏🙏
❤❤❤❤
Yes ❤
❤❤❤❤❤❤❤❤
😢
😮😮😮😢😢🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
❤
കവിതകൾ കേട്ടാണ് ഉറക്കം എന്തൊരു സുഗമാ
❤️❤️❤️❤️
ഇപ്പോഴും കേൾക്കുന്നു ❤
ഉണ്ട് ഇപ്പോൾ കേൾക്കുന്നു ഞാൻ 😁👍🏻