Dew drop സിൽ ഈ പാട്ട് വരാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. .. ആരേലും ഈ പാട്ടിനു request ചെയ്യുമ്പോൾ എന്തോ ഒരു സന്തോഷം വരും അപ്പോഴൊക്കെ... ഈ പാട്ട് കണ്ടിട്ടാണ് ആദ്യമായി ശിവധ യെ ശ്രദ്ധിച്ച് തുടങ്ങിയത്.. പിന്നീട് സു സു സുധി വാത്മീകം സിനിമ ആദ്യമായി കണ്ടപ്പോഴാണ് ഇത് മഴ ആൽബം സോങ് ലെ കുട്ടി അല്ലെ എന്നോർത്തത്...വിധു ചേട്ടൻ മനോഹരമായി പാടി. Aah feel ഉണ്ടായിരുന്നു പാട്ടിൽ മുഴുവൻ.....😊
ഇത്രേം മനോഹരമായ പാട്ട് നമുക്ക് സമ്മാനിച്ചത് നമ്മുടെ സിനിമ നടൻ വിനീത് കുമാർ ( പൂച്ച കണ്ണുള്ള ),ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്.... എക്കാലത്തെയും വളരെ വലിയൊരു ഹിറ്റ് തന്നെ.... 2023 ഇൽ പോലും.... വിനീതേട്ടനെ സമ്മതിച്ചിരിക്കുന്നു...
ഉറ്റവർ വന്നു വിളിച്ചാൽ ഉണരുന്ന മറ്റൊരു ജന്മത്തിൽ ആവാം... അന്ന് ഉറ്റവൾ നീ തന്നെ ആകാം... അന്ന് മുറ്റത്തു പൂമഴ ആവാം..... ഹൃദയ സ്പർശിയായ വരികൾ... I love this lines alot....Great music team mazha
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം... ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിനാവാം.... അന്നും ഉറ്റവൾ നീ തന്നെ ആകാം അന്ന് മുറ്റത്ത് പൂ മഴയാകാം......❤❤❤
ഒരിക്കൽ പോലും പ്രണയിക്കാൻ പറ്റാത്ത എന്നെപ്പോലും ആയിരക്കണക്കിന് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച പാട്ട്... ഇപ്പോൾ അസൂയ തോന്നുന്നു... എന്തിന് ഈ പാട്ട് ഇത്ര മനോഹരമാക്കി...?
അങ്ങനെ ഒരിക്കലും പ്രണയിക്കാൻ പറ്റില്ല എന്ന് പറയണ്ട 😊 ഒരിക്കൽ എങ്കിലും അത് ഒന്ന് വന്നിട്ട് പോവും 😌 അതിനെ സ്വീകരിക്കണത്തും അല്ലാതെ ഇരിക്കണത്തും നമ്മുടെ ഇഷ്ടം 🙂 Any way comment kinda striked me. Go on. With life happily bro. Wish u all the best👏
@@anaghalalu5423 സത്യമാണ് പ്രണയിക്കാത്തവരായി ആരാ ഉള്ളത്, പ്രതീക്ഷിക്കാതെ മഴപെയ്യുമ്പോൾ ഒന്ന് നനയുന്നത് പോലെ. നമ്മളെ സമ്മതം പോലും ഇല്ലാതെ മനസിനെ സ്പർശിക്കും.. വേണമെങ്കിൽ സ്വീകരിക്കാം അല്ലങ്കിൽ കളയാം.
ഒരു പ്രണയം പോലും ഉണ്ടായിട്ടില്ലെങ്കിലും ഈ പാട്ട് കാണുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ട ഒരു ഫീൽ ആണ്.. നമ്മുടെ ലൈഫിനോട് എവിടെ ഒക്കെയോ ഒരു കണക്ഷൻ ഉള്ള പോലെ ഈ പാട്ടിന്
വിധു പ്രതാപ് വോയ്സ് ❤ 💎 എന്തൊരു ഫീൽ ആണ്.. രാത്രി കിടക്കുമ്പോൾ ഒന്ന് ഹെഡ്സെറ്റ് ചേർത്ത് വെച്ചാൽ മോനെ...കൂടെ പുറത്ത് മഴയും ഉണ്ടേൽ അടിപൊളി ആയി ❤ അർഹിച്ച അവസരം കിട്ടാതെ പോയ ഗായകരിൽ ഒരാളും കൂടെ🙌🏻 04:16 - 04:55ആ വരികളും അതോടൊപ്പം ഉള്ള സീനുകളും ❤️ ശിവദ . 2024 ജൂൺ മാസം ആരേലും ഉണ്ടോ 😌
പ്രിയകവി രമേശൻ നായർ സാർ വിട പറഞ്ഞ ശേഷം ഈ ഗാനം കേൾക്കുമ്പോൾ അതിന് തീവ്രതയേറുന്നതായി തോന്നുന്നു.പ്രണയത്തിൻ്റേയും അതിന് നൈർമ്മല്ല്യം പകരുന്ന കുളിർമഴയുടേയും ഓർമ്മകളിലൂടെ സഞ്ചരിച്ച് ഒടുവിൽ അതേ മഴ ഒരു വൈകാരിക സ്പർശമായി മാറുന്ന മനോഹര ഗാന കവിതയാണിത്.ആ വരികളുടെ ഉടമ വിടപറഞ്ഞിരിക്കുന്നു.എങ്കിലും ആ കാവ്യലോകം എന്നും അനശ്വരമായി നിലനിൽക്കും... പ്രണാമം. "നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം ഉറ്റവർ വന്നു വിളിച്ചാലുണരുന്ന- മറ്റൊരു ജന്മത്തിലാവാം അന്നും ഉറ്റവൾ നീതന്നെയാവാം അന്നും മുറ്റത്തു പൂമഴയാവാം അന്നും മുറ്റത്തു പൂമഴയാവാം"...🌹🌹🌹
ശെരിക്കും ഇതിന്റെ വിജയത്തിന് വിധു പ്രധാന പങ്ക് ഉണ്ട്, അദ്ദേഹത്തിന്റെ സ്മൂത്ത് വോയിസ്... നല്ല ഫീൽ തരുന്നുണ്ട്... ഒപ്പം വരികളും സംഗീതവും പശ്ചാതലസംഗീതവും എല്ലാം ഒരേ അളവിൽ.... 🥰
ആൽബം :-മഴ............. (2010) ഗാനരചന ✍ :- എസ് രമേശന്‍ നായര്‍ ഈണം 🎹🎼 :- മനു രമേശൻ രാഗം🎼:- ആലാപനം 🎤:- വിധു പ്രതാപ് 💗💜💜💗💗💜💜💗💜💜💗💜💜 എന്തോ മൊഴിയുവാനുണ്ടാകുമീ..... മഴയ്ക്കെന്നോടുമാത്രമായി...... ഏറെ സ്വകാര്യമായി.......... സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ...... എന്റെ ജനാലതന്നരികിൽ ഇളം...... കുങ്കുമക്കാറ്റിന്റെ ചിറകിൽ....... എന്തോ മൊഴിയുവാനുണ്ടാകുമീ...... മഴയ്ക്കെന്നോടുമാത്രമായി......... ഏറെ സ്വകാര്യമായി....... പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം...... പാട്ടിൽ പ്രിയമെന്നുമാവാം........ എന്നോ പഠിച്ചു മറന്ന രാഗങ്ങളെ..... പിന്നെയുമോർമ്മിക്കയാവാം ആർദ്ര...... മൗനവും വാചാലമാവാം........ മുകിൽമുല്ല പൂക്കുന്ന മാനത്തെക്കുടിലിന്റെ...... തളിർവാതിൽ ചാരി വരുമ്പോൾ...... മറ്റാരും കണ്ടില്ലെന്നാവാം എനിക്കവൾ...... ഇഷ്ടം തരാൻ വന്നതാവാം-പ്രിയ.... പ്പെട്ടവളെൻ ജീവനാകാം... എന്തോ മൊഴിയുവാനുണ്ടാകുമീ.. മഴയ്ക്കെന്നോടുമാത്രമായി... ഏറെ സ്വകാര്യമായി..... ഞാൻ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണിൽ...... താനേ ലയിക്കുവാനാകാം...... എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം.... എന്റേതായ് തീരുവാനാകാം സ്വയം എല്ലാം മറക്കുവാനാകാം നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം.... എത്രയോ രാവുകൾ മായാം...... ഉറ്റവർ വന്നു വിളിച്ചാലുണരും നാം.... മറ്റൊരു ജന്മത്തിലാവാം അന്നും..... ഉറ്റവൾ നീതന്നെയാവാം അന്നും.... മുറ്റത്തു പൂമഴയാവാം അന്നും..... മുറ്റത്തു പൂമഴയാവാം.......
രമേശൻ നായർ സാറിൻ്റെ തൂലികയ്ക്ക് മകൻ ഈണം പകർന്നപ്പോൾ ഉണ്ടായ മനോഹരഗാനം. മാടായിപ്പാറയുടെ പശ്ചാത്തലവും ഈ ഗാനത്തിന് മിഴിവേകി. മലയാളത്തിൻ്റെ പ്രിയ കവിക്ക് ആദരാജ്ഞലികൾ
മമ്മൂക്കയുടെ പോസ്റ്റ് കണ്ട് ഈ പേര് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി അങ്ങനെ ഒന്ന് തപ്പി നോക്കിയതാ... ഈ മനുഷ്യൻ എഴുതി വെച്ചത് ഒരു പ്രാവശ്യമെങ്കിലും പാടാത്ത മലയാളികൾ ഉണ്ടാവില്ല 💯 "ഒരുരാജമല്ലി വിടരുന്നപോലെ ഇതളെഴുതി മുന്നിലൊരു മുഖം" "ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ" "ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ" "ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ" രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ.. ഞാൻ പാടും ഗീതത്തോടാണോ..?! "അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത് അനുരാഗം മൂളും തത്തമ്മേ" ഇനിയും ഒരുപാടുണ്ട്...ആദരാജ്ഞലികൾ പറയുന്നില്ല കരണം ഇങ്ങേര് ഒന്നും ഒരിക്കലും മരിക്കുന്നില്ല എന്നും വരികളിലൂടെ ജീവിക്കും 🙏. പ്രണാമം 🥀
പുറത്ത് തിമിർത്തു പെയ്യുന്ന മഴ. ഈ പാട്ട് കേട്ട് എന്തൊക്കെയോ കഴിഞ്ഞകാല ഓർമ്മകളിൽ സ്വയം വേദനിച്ച് 'ഏകാന്ത പഥികയെ പോലെ ഞാൻ .വിധു എത്ര ഒതുക്കത്തോടെ, ഹൃദയത്തിൽ ഈ പാട്ട് കൊത്തി വെയ്ക്കുന്നു '
ഇത്രയും മികച്ച ഒരു combo work മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം... വേറെ തലത്തിൽ ചിന്തിപ്പിക്കുന്ന വരികൾ.. വരികളിലെ ഓരോ വാക്കുകളുടെയും connectivity അത്ര മാത്രമാണ്.. ആഴത്തിൽ മനസ്സിനെ സ്പർശിക്കുന്ന സംഗീതം...,, പ്രണയം വികാരമല്ല ഒരു അനുഭൂതി ആണ് എന്ന് തെളിയിക്കുന്നു.. ആലാപനം ആണെങ്കിലോ മനസ്സിൽ തട്ടി പാടിയത് പോലെ... Lyrics, Music, Voice എല്ലാം 100% perfection... Big thanks to the whole team... ഞങ്ങളാണ് നന്ദി പറയേണ്ടത്.. ഇത്രയും മികച്ച ഒരു Work ന് Really the God's signature
2012ലെ ഒരു ട്രെയിൻ യാത്രയ്ക്കിടെ അപരിചിതൻ ആയൊരു ഒരാൾ ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് കേൾക്കുമ്പോ ഇതിന്റെ വീഡിയോ കണ്ട് യൂട്യൂബ്ൽ തപ്പിയെടുത്ത പാട്ട്.. ഇന്നും favourite list ൽ 😍😍😍
ഞാനും എന്റെ ചേച്ചിയും ഇതിലെ വരികൾ എപ്പോഴും എടുത്ത് എടുത്ത് കേൾക്കും.. oru ദിവസത്തിൽ 10വട്ടം കേട്ടിട്ടുണ്ടാവും.... 👌നിത്യമാം ശാന്തിയിൽ നമുറങ്ങും നേരം എത്രയോ രാവുകൾ മായാം... ഉറ്റവർ വന്നുവിളച്ചലുണരുന്ന മറ്റൊരു ജന്മത്തിലാവാം.. അന്നും ഉറ്റവൾ നീ തന്നെയാവാം... അന്നും മുറ്റത്തു പൂമഴയാവാം... aa വരികൾ ❤️💖😍
പന്ത്രേണ്ട് വർഷത്തിന് ശേഷവും ഈ പാട്ട് കേൾക്കുമ്പോഴും കാണുപ്പോഴും അതെ feel.. എന്താണെന്ന് അറിയില്ല മനസ്സിൽ തങ്ങി നിൽക്കുന്ന' എന്തോ ഒന്ന് ഇത് സൂക്ഷിക്കുന്നുണ്ട് മറക്കാൻ പറ്റാത്ത ഒന്ന്...
കൂടെ പഠിച്ചവരിലും പിന്നെ പരിചയപ്പെട്ടവരിലും ഒരുപാടു അടുപ്പം തോന്നിയ കുറെ പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഒരാളോടും എനിക്കു പ്രണയം തോന്നിയില്ല.കാരണം കുട്ടിക്കാലം മുതലേ ഞാൻ മഴയുമായി പ്രണയത്തിലായിരുന്നു.....അതിപ്പോഴും തുടരുന്നു...........
Full Lyrics :
എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി
ഏറെ സ്വകാര്യമായി...
സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ
എന്റെ ജനാലതന്നരികിൽ ഇളം-
കുങ്കുമക്കാറ്റിന്റെ ചിറകിൽ! ( എന്തോ )
പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം,
പാട്ടിൽ പ്രിയമെന്നുമാവാം,
എന്നോ പഠിച്ചുമറന്ന രാഗങ്ങളെ
പിന്നെയുമോർമ്മിക്കയാവാം, ആർദ്ര-
മൗനവും വാചാലമാവാം !
മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ
തളിർവാതിൽ ചാരിവരുമ്പോൾ,
മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ-
ഇഷ്ടം തരാൻ വന്നതാവാം, പ്രിയ-
പ്പെട്ടവളെൻ ജീവനാകാം! ( എന്തോ )
ഞാൻതന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ
താനേ ലയിക്കുവാനാകാം,
എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം,
എന്റേതായ് തീരുവാനാകാം, സ്വയം-
എല്ലാം മറക്കുവാനാകാം...
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
എത്രയോ രാവുകൾ മായാം..
ഉറ്റവർ വന്നു വിളിച്ചാലുണരും നാം
മറ്റൊരു ജന്മത്തിലാവാം, അന്നും-
ഉറ്റവൾ നീതന്നെയാവാം! അന്നും-
മുറ്റത്തു പൂമഴയാവാം! അന്നും -
മുറ്റത്തു പൂമഴയാവാം!
No words to say.. Wonderful
ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിൽ ആവാം....
❤️
'
😘
2024 ഈ പാട്ട് കേൾക്കുന്നവൾ ഒന്ന് കൈ പോക്കൂ വിധു പ്രധാപ് such a 👌👌👌👌👌👌
ഒരു പാട് കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ ആണ് അറിഞ്ഞത് വിനീത് ഏട്ടൻ ആണ് ഡയറക്ഷൻ എന്ന്
🖐️
16-02-2024. Orupadu ishtamulla songum gayakanum
16/2/2024🤝
🙋
2024 ലും ഈ പാട്ട് പ്രിയപ്പെട്ടതായിട്ടുള്ളവരുണ്ടോ.❤
Yes..
Yes
Yes
Yes
Mm
വർഷങ്ങളായി കേൾക്കാൻ തുടങ്ങിയിട്ടു...
എപ്പോ കേട്ടാലും നെഞ്ചിൽ ഒരു നീറ്റല...😞😞
സത്യം ആണ് എവിടയോ ഒരു വെഷമം പോലെ 😒😒
Fvrt song
Correct
Enikkum
Hh😪
2024 ലും കേൾക്കുന്നു..... എൻ്റെ caller tune ഉം ഇതുതന്നെ
ഏതാണ് കണക്ഷൻ
എങ്ങനെ set ചെയ്തു
@@Lidi-pv1et Airtel caller tune കിട്ടും
ഗാനത്തെ പുകഴ്ത്തിയതിനു പലരും ഗായകനെ പുകഴ്ത്താൻ മറന്നു. വിധു പ്രതാപിന്റെ ശബ്ദം തരുന്ന ഫീൽ അപാരം. ഇത്ര വ്യത്യസ്തമായ ശബ്ദമുള്ള ഗായകൻ വേറെയാരുണ്ട്?
വിധു ചേട്ടന്റെ സൗണ്ട് സെമ്മ 💕🥰
ഗാനം കൊള്ളില്ലെങ്കിൽ ആരുപാടിയാൽ എന്ത് . നല്ല ഗാനം ആരുപടിയാലും കൊള്ളാം...
വിധു പ്രതാപ് പാടിയത് കൊണ്ടാണ് ആ പട്ടിന്റെ ഭംഗി നഷ്ടപ്പെട്ടു പോയത്. ഒരു പൌരുഷം ഉള്ള ശബ്ദം ആയിരുന്നെങ്കിൽ പാട്ട് വേറെ ലെവൽ ആയേനെ
പാട്ടിന്റെ bangiyil ചിത്രീകരണത്തിൽ ഗായകനെ മറന്നുപോയി... ലയിച്ചുപോയി
സത്യം
വിധു +സുജാത
ഒരു പ്രേത്യക ഫീലിംഗ്സ് ആണത്
Dew drop സിൽ ഈ പാട്ട് വരാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. .. ആരേലും ഈ പാട്ടിനു request ചെയ്യുമ്പോൾ എന്തോ ഒരു സന്തോഷം വരും അപ്പോഴൊക്കെ... ഈ പാട്ട് കണ്ടിട്ടാണ് ആദ്യമായി ശിവധ യെ ശ്രദ്ധിച്ച് തുടങ്ങിയത്.. പിന്നീട് സു സു സുധി വാത്മീകം സിനിമ ആദ്യമായി കണ്ടപ്പോഴാണ് ഇത് മഴ ആൽബം സോങ് ലെ കുട്ടി അല്ലെ എന്നോർത്തത്...വിധു ചേട്ടൻ മനോഹരമായി പാടി. Aah feel ഉണ്ടായിരുന്നു പാട്ടിൽ മുഴുവൻ.....😊
Apo sivadak etra age undaakum itjp
sathym
സത്യം പിന്നെ mist എന്ന് ഏഷ്യാനെറ്റ് plus ഇലോ എന്തോ ഉണ്ടായിരുന്നു അതിലും ❤😍
ശരിയാ
90s kids nostu
ഈ പാട്ട് 10 പ്രാവശ്യത്തിൽ കൂടുതൽ കേട്ടിട്ടുള്ളവർ ഇവിടെ ലൈക് ചെയ്യുക... ❤❤❤
👍
എന്നും കേൾക്കും 😇
100 nu mukalil
Daily കേൾക്കും പല വട്ടം. ഇപ്പോഴും ഈ പാട്ട് കെട്ട് കൊണ്ട് കമന്റ് വായിക്കുന്നു.
10 alla
Orayiram thavana
ഇത്രേം മനോഹരമായ പാട്ട് നമുക്ക് സമ്മാനിച്ചത് നമ്മുടെ സിനിമ നടൻ വിനീത് കുമാർ ( പൂച്ച കണ്ണുള്ള ),ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്.... എക്കാലത്തെയും വളരെ വലിയൊരു ഹിറ്റ് തന്നെ.... 2023 ഇൽ പോലും.... വിനീതേട്ടനെ സമ്മതിച്ചിരിക്കുന്നു...
രചന s രമേശൻ നായർ
എഴുതിയത് വിനീത് കുമാർ ആണോ😮
@@aswinc2722 അല്ല Direction വിനീത് കുമാർ ആണ്
@@aswinc2722 എസ്. രമേശന്‍ നായര്‍
Adeyo
ഉറ്റവർ വന്നു വിളിച്ചാൽ ഉണരുന്ന മറ്റൊരു ജന്മത്തിൽ ആവാം... അന്ന് ഉറ്റവൾ നീ തന്നെ ആകാം... അന്ന് മുറ്റത്തു പൂമഴ ആവാം.....
ഹൃദയ സ്പർശിയായ വരികൾ...
I love this lines alot....Great music team mazha
Sha...
I too
Sathayam
yes
True man feel sad or missing somebody
2021ലും ഈ പാട്ട് പ്രിയപ്പെട്ടതായിട്ടുള്ളവരുണ്ടോ..?♥️♥️♥️
🤔☺ vedum ഒരു വലിയ mazakalam 21 Last ❄️🥶🌃
ഒരുപാട്
Yes..dha ipozhum kelkuva
ഉണ്ട്
എന്തോ വല്ലാത്ത ഇഷ്ട്ടമാണ് ഈ സോങ്ങിനോട് ❤️
പഴകുംതോറും വീര്യം കൂടുന്ന ഗാനം ..... ☺️ വരികൾ... 😢
🙂
😢😢😢😢
Magical voice
അവസാനത്തെ വരികൾ അത് വല്ലാതെ..... ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒന്നാണ് ❤️
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം...
ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു
ജന്മത്തിനാവാം....
അന്നും ഉറ്റവൾ നീ തന്നെ ആകാം
അന്ന് മുറ്റത്ത് പൂ മഴയാകാം......❤❤❤
ഒരു വട്ടം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളിൽ ഒന്ന്. Evergreen❤❤❤
Ethrayo years ayi kelkunu
Njaanum
Epozhoke kelkunnuvo appozhoke kannukal peythittumund
ഉറ്റവർ വന്നു വിളിച്ചാലുണരുന്ന
മറ്റൊരു ജന്മത്തിലാവാം
അന്നും ഉറ്റവൻ നീ തന്നെയാകാം
😔😔😔
Kettalum kettalum madyakatha paat
Fvrt line❤️
ഓ ഒരു രക്ഷയും ഇല്ലാ .....
😔😔😔
പ്രണയത്തിനേക്കാൾ എത്രയോ വലുതാണ് നഷ്ടത്തിന്റെ ഓർമ്മകൾ 😭👍👍. ഈ വീഡിയോ കാണുമ്പോൾ ഇടയ്ക് കണ്ണ് നിറയും.
Ys 🥺🥺🥺😞😞😞
അതെ. ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാകാo......😪😪😪😪
@@sinik5502 that was a heart touching line💔
സത്യം
Sathyam.
മഴയത് കേൾക്കുവാൻ ഇതിലപ്പുറം ഭംഗിയുള്ള മറ്റൊരു പാട്ടില്ല.മഴക്കാലം എത്തിയാൽ ഈ പാട്ട് ആരായാലും വെച്ച് പോകും അത്രയ്ക്കും ഫീൽ ❤️🥰
Dew Drops ഓർമ്മകൾ... 🌺💚
Yes
Yeah 💕
Ho sarikkummmm orupad mis cheynund show
90s kid
Sathyam
ന്റെ അച്ഛന്റെ ringtone ആയിരിന്നു. അച്ഛൻ മരിച്ചട്ടിപ്പോ 2 month ആയി.. എപ്പോ ഈ song കേൾക്കുമ്പോ അച്ഛൻ തൊട്ടടുത്തുള്ളപ്പോലെ
😞😢
💕
😔😔💕
❣️
send Ringtone
ഓർമ്മകൾ.. ഒരിക്കലും മറക്കാത്ത ഓർമ്മകൾ
വിധു പ്രതാപ് വോയിസ് തരുന്ന ഫീൽ 👌👌👌
നഷ്ട്ടങ്ങൾ എന്നും നഷ്ട്ടം തന്നെ ആണ്..... ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ ആഹ്ഹ നഷ്ട്ടങ്ങൾ എല്ലാം നികത്തണം 😞😞😞
ഒരിക്കൽ പോലും പ്രണയിക്കാൻ പറ്റാത്ത എന്നെപ്പോലും ആയിരക്കണക്കിന് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച പാട്ട്... ഇപ്പോൾ അസൂയ തോന്നുന്നു... എന്തിന് ഈ പാട്ട് ഇത്ര മനോഹരമാക്കി...?
അങ്ങനെ ഒരിക്കലും പ്രണയിക്കാൻ പറ്റില്ല എന്ന് പറയണ്ട 😊 ഒരിക്കൽ എങ്കിലും അത് ഒന്ന് വന്നിട്ട് പോവും 😌 അതിനെ സ്വീകരിക്കണത്തും അല്ലാതെ ഇരിക്കണത്തും നമ്മുടെ ഇഷ്ടം 🙂
Any way comment kinda striked me. Go on. With life happily bro. Wish u all the best👏
@@anaghalalu5423 സത്യമാണ്
പ്രണയിക്കാത്തവരായി ആരാ ഉള്ളത്,
പ്രതീക്ഷിക്കാതെ മഴപെയ്യുമ്പോൾ
ഒന്ന് നനയുന്നത് പോലെ.
നമ്മളെ സമ്മതം പോലും ഇല്ലാതെ മനസിനെ സ്പർശിക്കും..
വേണമെങ്കിൽ സ്വീകരിക്കാം അല്ലങ്കിൽ കളയാം.
@@saajithamaryam9214 😊
💯💯💯
സത്യം
എന്നാലും അവർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞല്ലാലോ.' എത്രയോ.'' ആത്മാക്കൾ മറ്റൊരു.. ജൻമത്തിനായ് കാത്തിരിക്കുന്നു...🙄😭😭❤️❤️❤️
Ysss bro
Crct
true
Athedo 😔😔😔😔
Anganey ore ganmam indo eeswara 😔😔🤕
Angane oru janmam undayirunnenkil.............
ഒരു പ്രണയം പോലും ഉണ്ടായിട്ടില്ലെങ്കിലും ഈ പാട്ട് കാണുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ട ഒരു ഫീൽ ആണ്.. നമ്മുടെ ലൈഫിനോട് എവിടെ ഒക്കെയോ ഒരു കണക്ഷൻ ഉള്ള പോലെ ഈ പാട്ടിന്
Very crct..👌
Sheriya 💖💔
correct
സത്യം ❤
ഒരു പ്രണയം പോലും ഉണ്ടായിട്ടില്ലങ്കിൽ നമുക്ക് onnu പ്രണയിച്ചാലോ ❤❤
വിധു പ്രതാപ് വോയ്സ് ❤ 💎 എന്തൊരു ഫീൽ ആണ്.. രാത്രി കിടക്കുമ്പോൾ ഒന്ന് ഹെഡ്സെറ്റ് ചേർത്ത് വെച്ചാൽ മോനെ...കൂടെ പുറത്ത് മഴയും ഉണ്ടേൽ അടിപൊളി ആയി ❤ അർഹിച്ച അവസരം കിട്ടാതെ പോയ ഗായകരിൽ ഒരാളും കൂടെ🙌🏻 04:16 - 04:55ആ വരികളും അതോടൊപ്പം ഉള്ള സീനുകളും ❤️ ശിവദ .
2024 ജൂൺ മാസം ആരേലും ഉണ്ടോ 😌
ഉറ്റവർ വന്നു വിളിച്ചളുണരുന്ന മറ്റൊരു ജന്മത്തിലാവം.... അന്നും ഉറ്റവൾ നീ തന്നെയാവാം... അന്നും മുറ്റത് പൂമഴയാവാം..... "🥺അറിയാതെയെങ്കിലും മിഴികൾ നിറഞ്ഞത് പോലെ...🥀
ഇപ്പോഴും കേൾക്കുന്നു..🎶🎶 പണ്ട് ടീവിയിൽ വരുമ്പോൾ എന്തൊരു സന്തോഷമാ..😁😁 വിധുവേട്ടന്റെ ശബ്ദം.. ❤️❤️
വിധു ... മലയാളം മാപ്പുപറയേണ്ട ഗായകൻ♥️
മറക്കാൻ പറ്റുമോ
പാടിയതെല്ലാം എപ്പോഴും ഓർത്തിരിക്കുന്ന പാട്ടുകൾ
സത്യം..
ചെറിയ ചാറ്റൽ മഴ പെയ്തപ്പോഴാണ് ഈ പാട്ട് ഒന്ന് സെർച്ച് ചെയ്യാൻ തോന്നിയത് ചെറുചൂടോടെ കട്ടൻ ചായ മധുരം നുണഞ്ഞ് ഈ തണുപ്പത്ത് കേട്ടപ്പോൾ മനോഹരം അതി മനോഹരം.
ആസ്വാദകന്റെ മനസ്സിൽ പ്രണയം നിറയ്ക്കാൻ കഴിവുണ്ട് വിധുചേട്ടന്റെ ശബ്ദത്തിന്...💕🎶🎵
sathyam
ഇതിലെ നായിക ഇപ്പോഴും ഇങ്ങനെ തന്നെ ആണ് ഇരിക്കുന്നത് ഒരു മാറ്റവും ഇല്ല...
എന്താണ് നായികയുടെ പേര്
@@kannanadarsh9023 shivadha
Place എവിടെ
Actor name?
@@smithavr7919 Dr. sudhi
ഇത് എന്താ എത്ര കേട്ടാലും മതി വരാത്തത്🤔🤔 നിങ്ങൾക്കും ഉണ്ടോ ഈ അസുഖം
[Edited]
Thanku dears for ur valuable 1.1k👍
Pinne😊
Varshangalai kelkunnu Pranayamanu ee paatinodu
ഉണ്ടല്ലോ
Enikkum und
Enikkm nd
ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം.... ആ വരിയൊന്ന് കേൾക്കാൻ മാത്രം ഞാൻ ഈ പാട്ട് എത്രയോ തവണ കേട്ടു 💕
ഈ പാട്ട് repeat അടിച്ചു കേട്ട ഒരു സമയം ഉണ്ടായിരുന്നു....ഒരു പ്രണയകാലത്ത്💕
ee comment ittu kazhinju ethra kettu! BTW njan ipozhum kelkuvanu..
എന്താ ഫീൽ
Ennikum
2020-12-16
😭
പ്രിയകവി രമേശൻ നായർ സാർ വിട പറഞ്ഞ ശേഷം ഈ ഗാനം കേൾക്കുമ്പോൾ അതിന് തീവ്രതയേറുന്നതായി തോന്നുന്നു.പ്രണയത്തിൻ്റേയും അതിന് നൈർമ്മല്ല്യം പകരുന്ന കുളിർമഴയുടേയും ഓർമ്മകളിലൂടെ സഞ്ചരിച്ച് ഒടുവിൽ അതേ മഴ ഒരു വൈകാരിക സ്പർശമായി മാറുന്ന മനോഹര ഗാന കവിതയാണിത്.ആ വരികളുടെ ഉടമ വിടപറഞ്ഞിരിക്കുന്നു.എങ്കിലും ആ കാവ്യലോകം എന്നും അനശ്വരമായി നിലനിൽക്കും... പ്രണാമം.
"നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
എത്രയോ രാവുകൾ മായാം
ഉറ്റവർ വന്നു വിളിച്ചാലുണരുന്ന-
മറ്റൊരു ജന്മത്തിലാവാം അന്നും
ഉറ്റവൾ നീതന്നെയാവാം അന്നും
മുറ്റത്തു പൂമഴയാവാം അന്നും
മുറ്റത്തു പൂമഴയാവാം"...🌹🌹🌹
സത്യം ❤️
ഇൗ പാട്ടിനൊക്കെ എന്തിന്റെ പേരിലാണ് dislike.. കഷ്ടം തന്നെ.. ഇതൊക്കെ കേൾക്കാനായി dew drops തുടങ്ങുന്ന സമയമാവാൻ കാത്തിരുന്ന ഒരു കാലം...❤️
ബോധം ഇല്ലായ്മ എന്നു പറയും😁😁 പിന്നെ അസൂയക്കും കുശു സിനും മരുന്നില്ല😂😂😂😂
School vittu vannu dewdrops thuranirikum....athoke oru kalam
കൈരളി വി അല്ലെ
ബോധം അത്രയേ ഉള്ളു എന്നു കണക്കാക്കിയാൽ മതി
@@anithasabu2957 😊
Dew drops ഇൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ അത് വേറെ തന്നെ ആണ് 🥰😍
മലയാളം തിരിച്ചറിയാതെ പോയൊരു അനുഗ്രഹീത ഗായകൻ അതാണ് വിധു പ്രതാപ്..... വിധുച്ചേട്ടാ ❤️❤️
എന്ത് നല്ല വരികൾ.. എന്ത് നല്ല സംഗീതം.. എന്ത് നല്ല ആലാപനം... എന്ത് നല്ല ലൊക്കേഷൻ 🥰🥰🥰
😄
മടയിപ്പാറ
🥰😍
എന്റെ നഷ്ടപ്രണയത്തിൻ ഓർമകൾ കുടികൊള്ളുന്ന മാടായിപ്പാറ 🙂❤️
പാട്ടിന്റെ വരികളും അതിന്റെ picturisation ഉം വിധുവിന്റെ വോയ്‌സും ചേർന്നപ്പോൾ...... സൂപ്പർ ഫീൽ....
Vidhu prathap...ഒരുപാട് ഒരുപാട് ഉയരങ്ങൾ അർഹിക്കുന്ന മനുഷ്യൻ....❤️.എങ്കിലും അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോകുന്ന പോലെ
വിധു പ്രതാഭിന്റെ ശബ്ദം... ഹോ എന്നാ ഒരു ഫീലാ 😍... വരികൾക്ക് യോചിച്ച ശബ്ദം..
എല്ലാം മായ്ക്കുന്ന കാലത്തിനോ ആ കാലത്തിനുമൊപ്പം നിന്റെ ഓർമകളുമായി സഞ്ചരിക്കുന്ന എനിക്കോ നിന്നെ മറക്കാൻ ആകില്ല
അതെന്താ. മറക്കാനുള്ളത് മറക്കണം. മറവി ഒരു അനുഗ്രഹമല്ലേ
ചില മഴകൾ അങ്ങനെ ആണ് പെയ്തുതുടങ്ങും മുൻപേ പോയ് മറയും പിന്നെ ആ മഴയുടെ കുളിരിൽ നാം ജീവിക്കും ആ ഓർമകളിൽ
Really true❤
Saho പ്രണയ നദി ഒഴുകുന്നത് എപ്പോഴും തിരികെ ആണ് അതിന് എതിരെ നീന്തുന്നവർ അതിൽ മുങ്ങും സ്വയം നഷ്ടമാകും അങ്ങനെ നഷ്ടപ്പെട്ടു മാത്രമേ അത് മനസ്സിൽ ആവുകയുള്ളു
@@subithamanoj964 kaalathinum mayikanavatha chila ormakal ind.. Ere snehich oduvil swanthamakan kazhiyathe varumbo undakunna aa vedhanayude orma💔
എത്ര എത്ര സായാഹ്നങ്ങളാണ് ഈ കവിത കേട്ട് അസ്തമിച്ചിട്ടുള്ളത് എന്നിൽ ❣️🫂
മഴ തിമർത്തു പെയ്യുന്ന സമയം ജനലിലൂടെ മഴയും നോക്കി ഈ സോങ്ങ് കേൾക്കാൻ ഒരു പ്രതേക ഫീൽ ആണ് ❤️❤️
ഇത്രയും പ്രിയപെട്ട പാട്ട് വേറെ ഇല്ല്യ ..... റിപീറ്റ് ചെയ്ത് കേൾക്കുന്ന ഒരു കാലം ഇണ്ടാർന്നു...... 🥰💖💖💖💖
Satyam
സത്യം
എസ് രമേശൻ നായർ സാർ അന്തരിച്ചതിന് ശേഷം ഈ പാട്ട് കേൾക്കുന്നവരുണ്ടോ..... എന്തൊരു ഫീലാണ്....
ഇപ്പോഴാണ് കേൾക്കുന്നത്. വല്ലാത്ത ഫീൽ
ഇത് എഴുതിയത് രമേശൻ നായർ സാറല്ല
It's Nishad from Vatakara
അവനെ പറ്റിച്ച് ഈ പാട്ട് ആരൊക്കെയോ ചേർന്ന് അടിച്ച് മാറ്റി
ശെരിക്കും ഇതിന്റെ വിജയത്തിന് വിധു പ്രധാന പങ്ക് ഉണ്ട്, അദ്ദേഹത്തിന്റെ സ്മൂത്ത് വോയിസ്... നല്ല ഫീൽ തരുന്നുണ്ട്... ഒപ്പം വരികളും സംഗീതവും പശ്ചാതലസംഗീതവും എല്ലാം ഒരേ അളവിൽ.... 🥰
വിധു പ്രതാപ് ചേട്ടന്റെ സൂപ്പർ വോയിസ് 😍😍
Shivada nair ( Achayans)
Lakshyam fame heroine
2021 il kelkkunnavarundo?
Und
🎵still ethra kalamayi
@@LibinBabykannur 8 varshamayi kelkunnu eppozhum. Entha freshness
YES ALWAYS
@@rajeshkamblath1300 ys brooo
2022 തുടങ്ങുന്നതിന് മുൻപ് ഈ മഴയൊന്നും നനയട്ടെ....
വിധു ചേട്ടന്റെ മനോഹരമായ ശബ്ദത്തിലൂടെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന മാജിക്
ഉഫ് ഫീൽ 😍😍😍😘😘😘
Again oru mazakalam kode ❄️😓
Super
ജീവന്റെ പാതി യെ നഷ്ടം ആയവർക്ക് മാത്രം ഒരുപാട് ഫീൽ ചെയ്യുന്ന പാട്ട്. വിധു ചേട്ടൻ നന്നായി തന്നെ പാടി. 😭😭😭
എത്ര തവണ കേട്ടാലും മതിവരാത്ത വരികളും വിധുവിന്റെ വോയിസും 💯
പ്രണയത്തിന്റെ സൗന്ദര്യവും വേര്പാടിന്റെ നൊമ്പരവും
ഒരുപോലെ അനുഭവിക്കുന്ന പാട്ട്.. ഒരുപാട് ഇഷ്ട്ടപെടുന്നു
❤️🌹😃😗😃😃
🎶🎵🎵
അവസാന വരികൾ തരുന്ന feel ❤
ഒരു ജന്മം കുടി ജീവിക്കാൻ ഉള്ള പ്രേത്യക്ഷ തരുന്ന പോലെ.....
12/04/2023
Again hearing this song 😍.. I love this magical voice of vidhu chettan ❤️ kind of healing power 😍
11 6 23🎉❤
18-08-23 🙂
9/9/23
ഒരു കണ്ണുനീർതുള്ളിയോട് കൂടിയല്ലാതെ ഈ പാട്ട് കണ്ടുത്തീർക്കാനാകില്ല ആർക്കും.... എന്താ feel ❤
സത്യം
പണ്ട് ഫ്രണ്ട്സിന്റെ ഫോണിൽ നിന്നും Bluetooth വഴി snd ചെയ്ത് കേട്ടിരുന്ന പാട്ട്. അന്നും ഇന്നും കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നുന്ന song
ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാകാം
അന്നും ഉറ്റവൾ നീ
തന്നെയാകാം❤️❤️❤️❤️
മലയാളമണ്ണിൽ മഴ പെയ്താൽ മനസ്സ് മൂളുന്ന വരികൾ 😍
മഴയ്ക്ക് എന്തെന്ത് ഭാവങ്ങളാണ്
പ്രണയത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ...
അങ്ങനെ ഓരോ മഴയും ഓരോ അനുഭവങ്ങളാണ്...
ശരിയാണ് ബ്രോ....ഏഷ്യനെറ്റ് tv yil pand mazha എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു...എന്താ ഫീൽ...
കണ്ടിട്ടുണ്ടോ
Dew drops
@@Petsdairy yes
തനിച്ചിരുന്നു കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തെരുന്ന song💕
ആൽബം :-മഴ............. (2010)
ഗാനരചന ✍ :- എസ് രമേശന്‍ നായര്‍
ഈണം 🎹🎼 :- മനു രമേശൻ
രാഗം🎼:-
ആലാപനം 🎤:- വിധു പ്രതാപ്
💗💜💜💗💗💜💜💗💜💜💗💜💜
എന്തോ മൊഴിയുവാനുണ്ടാകുമീ.....
മഴയ്ക്കെന്നോടുമാത്രമായി......
ഏറെ സ്വകാര്യമായി..........
സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ......
എന്റെ ജനാലതന്നരികിൽ ഇളം......
കുങ്കുമക്കാറ്റിന്റെ ചിറകിൽ.......
എന്തോ മൊഴിയുവാനുണ്ടാകുമീ......
മഴയ്ക്കെന്നോടുമാത്രമായി.........
ഏറെ സ്വകാര്യമായി.......
പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം......
പാട്ടിൽ പ്രിയമെന്നുമാവാം........
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ.....
പിന്നെയുമോർമ്മിക്കയാവാം ആർദ്ര......
മൗനവും വാചാലമാവാം........
മുകിൽമുല്ല പൂക്കുന്ന മാനത്തെക്കുടിലിന്റെ......
തളിർവാതിൽ ചാരി വരുമ്പോൾ......
മറ്റാരും കണ്ടില്ലെന്നാവാം എനിക്കവൾ......
ഇഷ്ടം തരാൻ വന്നതാവാം-പ്രിയ....
പ്പെട്ടവളെൻ ജീവനാകാം...
എന്തോ മൊഴിയുവാനുണ്ടാകുമീ..
മഴയ്ക്കെന്നോടുമാത്രമായി...
ഏറെ സ്വകാര്യമായി.....
ഞാൻ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണിൽ......
താനേ ലയിക്കുവാനാകാം......
എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം....
എന്റേതായ് തീരുവാനാകാം സ്വയം
എല്ലാം മറക്കുവാനാകാം
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം....
എത്രയോ രാവുകൾ മായാം......
ഉറ്റവർ വന്നു വിളിച്ചാലുണരും നാം....
മറ്റൊരു ജന്മത്തിലാവാം അന്നും.....
ഉറ്റവൾ നീതന്നെയാവാം അന്നും....
മുറ്റത്തു പൂമഴയാവാം അന്നും.....
മുറ്റത്തു പൂമഴയാവാം.......
ഒന്നും പറയാനില്ല, മനോഹരം വിധുപ്രതാപ് ❤️🥰🙏
കണ്ണ് നിറഞ്ഞു പോകുവാ ഇത് എപ്പോൾ കേട്ടാലും.. മനസ്സിന്റെ അകത്തൊരു വിങ്ങൽ ആണ്.
രമേശൻ നായർ സാറിൻ്റെ തൂലികയ്ക്ക് മകൻ ഈണം പകർന്നപ്പോൾ ഉണ്ടായ മനോഹരഗാനം. മാടായിപ്പാറയുടെ പശ്ചാത്തലവും ഈ ഗാനത്തിന് മിഴിവേകി. മലയാളത്തിൻ്റെ പ്രിയ കവിക്ക് ആദരാജ്ഞലികൾ
മമ്മൂക്കയുടെ പോസ്റ്റ് കണ്ട് ഈ പേര് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി അങ്ങനെ ഒന്ന് തപ്പി നോക്കിയതാ...
ഈ മനുഷ്യൻ എഴുതി വെച്ചത് ഒരു പ്രാവശ്യമെങ്കിലും പാടാത്ത മലയാളികൾ ഉണ്ടാവില്ല 💯
"ഒരുരാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു
മുഖം"
"ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ"
"ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ"
"ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം
കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ"
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..?!
"അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത് അനുരാഗം മൂളും തത്തമ്മേ"
ഇനിയും ഒരുപാടുണ്ട്...ആദരാജ്ഞലികൾ പറയുന്നില്ല കരണം ഇങ്ങേര് ഒന്നും ഒരിക്കലും മരിക്കുന്നില്ല എന്നും വരികളിലൂടെ ജീവിക്കും 🙏.
പ്രണാമം 🥀
😓
വിധുവിന്റെ ശബ്‌ദം പിന്നെങ്ങനെ മനസ്സിൽ തട്ടാതിരിക്കും
Nooooo
Crct
വിധു എന്തു മനോഹരമായി ആണ് ആലപിച്ചിരിക്കുന്നത്❤️❤️❤️❤️❤️❤️❤️❤️
5.17സെക്കന്റ്......കൗമാരം മുതൽ വാർദ്ധക്യം വരെ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിച്ചു തീർന്നൊരു അനുഭൂതിയാണ് ഈ പാട്ട്
ഇതുപോലെ ഉള്ള സ്‌ലോ റൊമാന്റിക് പാട്ടുകൾക്ക് വിധു പ്രതാപിന്റെ വോയ്‌സ് തരുന്ന ഫീൽ ❤️💯👌
ഈ പാട്ടിന്റെ ഭംഗി അത് വേറെ ഒന്നും അല്ല അതു വിധു അണ്ണന്റെ voice തന്നെ🤗❤️😘
അത്രമേൽ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടതിന് ശേഷം ഈ പാട്ട് കേട്ടിട്ടുണ്ടോ,,,,
🤔🤔🤔🤔
പ്രിയ കവി നഷ്ടപ്പെട്ടു പോയില്ലേ.
Heart breaking.. 😭😭
@@TRF-APPU LOve you
Yes
മഴ പെയ്യുന്ന ഈ നേരത്ത് ഈ പാട്ട് കേൾക്കാൻ എന്തൊരു സുഖം...😇
ഇതിൻ്റെ വരികൾ എഴുതിയ രമേശൻ sir പ്രണാമം.. 🌹 എത്ര മനോഹരമായ വരികൾ.. ♥️
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ!!! അതെ feel തന്നെ ഈ ഗാനം കേൾക്കുമ്പോഴും കിട്ടുന്നു
എത്ര വർഷം ആയി കേൾക്കാൻ തുടങ്ങിട്ടു എന്നറിയില്ല.... വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട് 🌸🌸
സത്യം..!!
Crt
@@sinimt5597 again oru mazakalam kode ❄️🥶😓😔🌧️
അതെ.... 😍
എസ് രമേശൻ നായർ മരിച്ച വാർത്ത കേട്ടപ്പോൾ ഉടൻ ഈ പാട്ട് കേൾക്കാൻ ആണ് തോന്നിയത്
എന്തോ ഇഷ്ടം ഈ പാട്ട്
മദ്യം കുപ്പികുളിൽ നിറച്ച പിശാചാണെങ്കിൽ പ്രണയം ആ പിശാചിനെ മനുഷ്യനാകാനുള്ള മെഡിസിൻ ആകാം 😍🌹
എന്തൊരു ഭംഗി.. വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം.. അഭിനേതാക്കളും കലക്കി 😍😍😍
പുറത്ത് തിമിർത്തു പെയ്യുന്ന മഴ. ഈ പാട്ട് കേട്ട് എന്തൊക്കെയോ കഴിഞ്ഞകാല ഓർമ്മകളിൽ സ്വയം വേദനിച്ച് 'ഏകാന്ത പഥികയെ പോലെ ഞാൻ .വിധു എത്ര ഒതുക്കത്തോടെ, ഹൃദയത്തിൽ ഈ പാട്ട് കൊത്തി വെയ്ക്കുന്നു '
വിധു പ്രതാപ് ഒരുപാട് ഫീൽ കൊടുത്തു പാടിയ പാട്ടുകളിൽ ഒന്ന്, ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ട ബാല്യം ഓർമ്മ വരുന്നവർ ആരെങ്കിലും ഉണ്ടോ....
Yes
🙋🏻♂️
Ethra manoharamay varikal ezuthi, paadi visualisation nadathi... Poornnamaya roopam....
Thank you so much!
നല്ല ഒരു കുളിർമഴയത്ത് ജനാലകളിലൂടെ വിദൂരത്തേക്ക് നോക്കി ഈ പാട്ട് ഒന്ന് ഫീൽ ചെയ്യണം
ഉഫ്ഫ് അതൊരു ഫീൽ തന്നെയാണ് ❤
ഇത്രയും മികച്ച ഒരു combo work മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം...
വേറെ തലത്തിൽ ചിന്തിപ്പിക്കുന്ന വരികൾ..
വരികളിലെ ഓരോ വാക്കുകളുടെയും connectivity അത്ര മാത്രമാണ്..
ആഴത്തിൽ മനസ്സിനെ സ്പർശിക്കുന്ന
സംഗീതം...,, പ്രണയം വികാരമല്ല ഒരു അനുഭൂതി ആണ് എന്ന് തെളിയിക്കുന്നു..
ആലാപനം ആണെങ്കിലോ മനസ്സിൽ തട്ടി പാടിയത് പോലെ...
Lyrics, Music, Voice എല്ലാം 100% perfection...
Big thanks to the whole team...
ഞങ്ങളാണ് നന്ദി പറയേണ്ടത്.. ഇത്രയും മികച്ച ഒരു Work ന്
Really the God's signature
മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ
തളിർവാതിൽ ചാരിവരുമ്പോൾ,
മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ-
ഇഷ്ടം തരാൻ വന്നതാവാം, പ്രിയ-
പ്പെട്ടവളെൻ ജീവനാകാം! ❤❤❤
2012ലെ ഒരു ട്രെയിൻ യാത്രയ്ക്കിടെ അപരിചിതൻ ആയൊരു ഒരാൾ ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് കേൾക്കുമ്പോ ഇതിന്റെ വീഡിയോ കണ്ട് യൂട്യൂബ്ൽ തപ്പിയെടുത്ത പാട്ട്.. ഇന്നും favourite list ൽ 😍😍😍
പഴയ എത്തി നോട്ടം ഒന്നും മറന്നിട്ടില്ല അല്ലേ കൊച്ചു കള്ളൻ..🧐😁
വരികളും, സംഗീതവും, ശബ്ദവും, ആവിഷ്കാരവും ഒരുപോലെ മനോഹരം
വിധു ചേട്ടൻ്റെ ശബ്ദം തരുന്ന ഫീൽ...വേറെ ലെവൽ
അന്നും..... ഇന്നും..ഈ... പാട്ടിനോട്..ഒരു വല്ലാത്ത ഇഷ്ട്ടമാണ്..... നഷ്ട്ടപെട്ട പ്രണയം......
ഞാനും എന്റെ ചേച്ചിയും ഇതിലെ വരികൾ എപ്പോഴും എടുത്ത് എടുത്ത് കേൾക്കും.. oru ദിവസത്തിൽ 10വട്ടം കേട്ടിട്ടുണ്ടാവും.... 👌നിത്യമാം ശാന്തിയിൽ നമുറങ്ങും നേരം എത്രയോ രാവുകൾ മായാം... ഉറ്റവർ വന്നുവിളച്ചലുണരുന്ന മറ്റൊരു ജന്മത്തിലാവാം.. അന്നും ഉറ്റവൾ നീ തന്നെയാവാം... അന്നും മുറ്റത്തു പൂമഴയാവാം... aa വരികൾ ❤️💖😍
ഫേവററ്റ് വരികള്‍ ആണത്. ആ അസ്ഥിതറ യില്‍ തിരിനാളം കെടാതെ കെെകൊണ്ട് മറയ്ക്കുന്ന സീനും
പണ്ട് dew drops ൽ ഇത് കാണാൻ കൊതിച്ചിരുന്നു... ഇന്നിപ്പോൾ തേടി വന്നപ്പോൾ ആണ് vidhupradap ന്റെ വോയ്സിന്റെ ഭംഗി തിരിച്ചറിയുന്നത്...
ഓരോ തവണ കണ്ണടച്ച് കേൾക്കുമ്പോളും ഓരോ വരിയിലും സ്വയം ലയിച്ച് അപ്പൂപ്പൻതാടി പോലെ പറന്നു പോകുന്നത് പോലെ feel ആകുന്നു 🥰🥰🥰
പന്ത്രേണ്ട് വർഷത്തിന് ശേഷവും ഈ പാട്ട് കേൾക്കുമ്പോഴും കാണുപ്പോഴും അതെ feel..
എന്താണെന്ന് അറിയില്ല
മനസ്സിൽ തങ്ങി നിൽക്കുന്ന' എന്തോ ഒന്ന്
ഇത് സൂക്ഷിക്കുന്നുണ്ട്
മറക്കാൻ പറ്റാത്ത ഒന്ന്...
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട്.......
2023 ലും ഈ song ഇഷ്ട്ടപെടുന്നവരുണ്ടോ??? My favorate song. എന്റെ ഓർമകളെ തഴുകുന്ന song❤️❤️❤️❤️👌👌👌👌
കൂടെ പഠിച്ചവരിലും പിന്നെ പരിചയപ്പെട്ടവരിലും ഒരുപാടു അടുപ്പം തോന്നിയ കുറെ പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഒരാളോടും എനിക്കു പ്രണയം തോന്നിയില്ല.കാരണം കുട്ടിക്കാലം മുതലേ ഞാൻ മഴയുമായി പ്രണയത്തിലായിരുന്നു.....അതിപ്പോഴും തുടരുന്നു...........
🪄🪄🤍🤍🪄🪄
ഞാൻ 2009 മുതൽ ഈ പാട്ടു കാണുന്നു കേൾക്കുന്നു ഇപ്പോഴും ആദിയം കേട്ട അതെ feel തന്നെ ❤️❤️❤️❤️
True...
It's true
2009 😮😮release
2011 released aya album ahn
Ufff എന്റെ വിധു അണ്ണാ എന്തൊരു voice ആണ് 🥰🥰😍🌸🌸🌿💚🌿💧മുറ്റത്തെ മഴയും വിധു ചേട്ടന്റെ ശബ്ദവും oh... ഒരു രക്ഷേം ഇല്ല ഏതൊരു ലോകത്ത് എത്തിയ feel🥰💯
പണ്ട് ചേച്ചിമാരുടെ കൂടെ ഇരുന്ന് ഒത്തിരി വട്ടം മടുപ്പില്ലാതെ കണ്ടത് ആണ്... ഇന്ന് 2023ൽ കാണുമ്പോഴും ആ ഫീൽ തന്നെ കിട്ടുന്നു അത്രയും മനോഹരം ❤️❤️❤️❤️