Gopan swami samadhi | Neyyattinkara | എല്ലാ കള്ളത്തരവും പൊളിഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 337

  • @varghesemathew6239
    @varghesemathew6239 11 ชั่วโมงที่ผ่านมา +160

    പോസ്റ്റ്മോർട്ടം നടത്തിയാൽ സമാധി നടത്തിയവന്മാരും, ഭാര്യയും സെൻട്രൽ ജയിലിൽ സമാധി ഇരുന്നോളും

    • @aswathysr5710
      @aswathysr5710 8 ชั่วโมงที่ผ่านมา +1

      സെന്റർ ജയിൽ അല്ല.. സെൻട്രൽ ജയിൽ ആണ് 😮😅😅😅😅😅

    • @tckalamkodu-kk4wu
      @tckalamkodu-kk4wu 4 ชั่วโมงที่ผ่านมา

      എനിക്ക് ഇനി ചിരിക്കാൻ വയ്യേ 😂😂😂😂

    • @Abdul_kadher._.123
      @Abdul_kadher._.123 4 ชั่วโมงที่ผ่านมา

      😂😂😂

  • @Bhavan_jd_._._.
    @Bhavan_jd_._._. 11 ชั่วโมงที่ผ่านมา +156

    ആചാരത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരു പറഞ്ഞ് എന്ത് തോന്ന്യാസവും കാണിക്കാൻ സമ്മതിക്കരുത്😮

    • @hariharakumard4327
      @hariharakumard4327 11 ชั่วโมงที่ผ่านมา +9

      ഏതാചാരം എല്ലാം വയറ്റു പിഴപ്പ്

    • @vidyadharants1150
      @vidyadharants1150 10 ชั่วโมงที่ผ่านมา

      Thattiakathakkandasamayamkazinju

  • @anithaanit8042
    @anithaanit8042 12 ชั่วโมงที่ผ่านมา +113

    മോൻ നാഡി പിടിച്ചു പൾസ് നോക്കി മൂക്കിൻ്റെ താഴെ കൈവച്ച് ശ്വാസം ഇല്ലെന്ന് ഉറപ്പുവരുത്തി അമ്മയെ വിളിച്ച് അമ്മേ അച്ഛൻ സമാധിയായെന്ന് പറഞ്ഞു പക്ഷെ മറ്റൊരു വീഡിയോയിൽ ഈ അമ്മ പറഞ്ഞത് ഞാൻ കാണുമ്പോൾ നെഞ്ചിൽ ചെറിയ മിടുപ്പുണ്ടെന്നും രണ്ടും തമ്മിൽ യാതൊരു പൊരുത്തവും തോന്നുന്നില്ല

    • @Jamrujam
      @Jamrujam 9 ชั่วโมงที่ผ่านมา

      Tongue of alip

    • @bavabavas5361
      @bavabavas5361 9 ชั่วโมงที่ผ่านมา

      S

    • @lijuliju3871
      @lijuliju3871 6 ชั่วโมงที่ผ่านมา +1

      Yes... Body hot ആയിരുന്നു എന്നും അവർ പറഞ്ഞു... ഞാൻ ആ video കണ്ടിരുന്നു

    • @babuthelakkattu4797
      @babuthelakkattu4797 6 ชั่วโมงที่ผ่านมา

      Bodyil. .chudundayirun. U ennum pRanju

    • @sarathsarath3485
      @sarathsarath3485 3 ชั่วโมงที่ผ่านมา

      @@anithaanit8042 എന്തായാലും സമാധി ആയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @jyothisjacob3704
    @jyothisjacob3704 8 ชั่วโมงที่ผ่านมา +8

    മറ്റ് സമാധികളിൽ നിന്നും വളരെ വ്യത്യസ്തമായി ഈ കഥ കേട്ട് കഴിയുമ്പോൾ ഇതൊരു മോഡേൺ സമാധി ആണ് എന്ന് സ്ഥിരീകരിക്കാം . അഭ്യസ്ത വിദ്യരായ മലയാളികൾ എന്ന് അഭിമാനിക്കുന്ന നാടിന് ഇത് ശാപം .

  • @JPMnewsTv
    @JPMnewsTv 8 ชั่วโมงที่ผ่านมา +18

    കൊലപാതകം ഒളിപ്പിക്കാൻ വർഗീയത ഉണ്ടാക്കുന്നു....

  • @muhammedalif4038
    @muhammedalif4038 12 ชั่วโมงที่ผ่านมา +76

    സമാധി ആകാൻ പോകുന്ന ആൾ എന്തിനാണ് ഇൻസുലിൻ എടുത്തത്?

    • @ChillTimewithHoney
      @ChillTimewithHoney 9 ชั่วโมงที่ผ่านมา +9

      ഇൻസുലിൻ മാത്രം അല്ല അവിടെ പോയിരുന്നു കഴിക്കാനുള്ള ടാബ്ലറ്റ് സും എടുത്തിരുന്നു

    • @lijuliju3871
      @lijuliju3871 6 ชั่วโมงที่ผ่านมา +7

      മരിച്ചാൽ പിന്നെ എടുക്കാൻ പറ്റില്ലല്ലോ.. ചിലപ്പോൾ അവസാനം ആഗ്രഹം ആയിരിക്കും 😎

    • @adarshezakkial5000
      @adarshezakkial5000 6 ชั่วโมงที่ผ่านมา +3

      സമാധി ആവാൻ 😅

    • @sarathsarath3485
      @sarathsarath3485 5 ชั่วโมงที่ผ่านมา +1

      Sugar ഇല്ലാതെ സമാധി ആകാൻ ✌🏽

    • @muhammedalif4038
      @muhammedalif4038 5 ชั่วโมงที่ผ่านมา +1

      @@sarathsarath3485 സമാധി ആത്മാവിനല്ലേ . അയാൾ എന്തോ കുംഭകം ചെയ്തു എന്നോ , നെഞ്ച് വരെ ഉയർന്നെന്നോ എന്നൊക്കെ പറയുന്നത് കേട്ടു.

  • @gopinathank.u9522
    @gopinathank.u9522 7 ชั่วโมงที่ผ่านมา +25

    repoter 100% ശരി. ഞാൻ താങ്കളുടെ കൂടെ 🙏🏽👍🏽 സത്യം പു റത്തു വരണം

  • @sojithomas218
    @sojithomas218 11 ชั่วโมงที่ผ่านมา +23

    കുറച്ചുപേർ സെൻട്രൽ ജെയിലിൽ സമാധിയാവാൻ സാദ്ധ്യതയുണ്ട്. വിശ്വഹിന്ദു പരിഷത്തിൻ്റെ ഭാഷ ക്രിസ്ത്യാനിയും മുസ്ലിമും കൂടി കല്ലറപൊളിക്കാൻ വന്നപോലുണ്ട് . നേരേ ചൊവ്വേ സമാധിയായവരുണ്ടെങ്കിൽ അവരുടെ വിലകളയും 😂😂

    • @zacchi87
      @zacchi87 ชั่วโมงที่ผ่านมา

      ഞങ്ങള് ക്രിസ്ത്യാനികൾക്ക് ഇതിലൊന്നും സമയമില്ല. ഞങ്ങള് പരസ്പരം തല്ലി ചത്തുകൊണ്ട് ഇരിക്കുവാ... 🫠

  • @jishnuthiruvathira3274
    @jishnuthiruvathira3274 8 ชั่วโมงที่ผ่านมา +19

    ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ ക്കു മുകളിൽ ആകരുത് ഒരു അന്ധവിശ്വാസവും... നീതി നടപ്പാക്കുക അത് ഉത്തരവാദിത്തപെട്ടവരുടെ കടമയാണ്....

  • @muhammadfasil1413
    @muhammadfasil1413 12 ชั่วโมงที่ผ่านมา +79

    ഇത് വിശ്വാസമല്ല. കൊലപാതകം നടത്തിയത് അറിയാതിരിക്കാൻ വിശ്വാസത്തെ കൂട്ടുപിടിച്ചു.

  • @PrakashVava-x5q
    @PrakashVava-x5q 9 ชั่วโมงที่ผ่านมา +14

    വെറും നിസ്സാരന്മാരായ നമ്മളെപോലുള്ള സാധാരണക്കാർക്ക് തോന്നുന്ന സമയത്ത് മരിക്കാൻ സാധിക്കുമെങ്കിൽ പട്ടിണിയും കഷ്ടപ്പാടും രോഗദുരിതങ്ങളുമായിജീവിക്കുന്നവർ രക്ഷപ്പെട്ടു. ഈ ഭൂമിക്കും മറ്റുള്ളവർക്കും ഒരു ഭാരമാകാതെ മരിക്കാമല്ലോ. 🤔🤔🙏🙏

  • @beenat2134
    @beenat2134 7 ชั่วโมงที่ผ่านมา +16

    അവർ അഭിനയിക്കുയാണ് കൊലപാതകമാകാനാണ് സാദ്ധ്യത

  • @vandanaasvlog6629
    @vandanaasvlog6629 12 ชั่วโมงที่ผ่านมา +113

    ❤️❤️ഹണി റോസിനോട് ഈ കല്ലറ പൊളിക്കാൻ ഉള്ള പരാതി മുഖ്യമന്ത്രിക്കു കൊടുക്കാൻ നമ്മൾക്കെല്ലാവര്ക്കും rqst ചെയാം.. എങ്കിൽ 5 മിനിറ്റ് കൊണ്ട് കല്ലറ unbox ചെയ്യും ❤️❤️

    • @Malayalistory
      @Malayalistory 12 ชั่วโมงที่ผ่านมา +18

      കറക്റ്റ് ഇതിൽ തീരുമാനമാകണമെങ്കിൽ അവർ തന്നെ ഇടപെടണം

    • @3081-wcc
      @3081-wcc 12 ชั่วโมงที่ผ่านมา +4

      You will going to be arrest with posco. Do you forget pinu order.

    • @iceyjohn8044
      @iceyjohn8044 10 ชั่วโมงที่ผ่านมา +1

      😄

    • @hafizvelimukku5131
      @hafizvelimukku5131 10 ชั่วโมงที่ผ่านมา +1

      Correct😂

    • @MustafaMustafa-z1g
      @MustafaMustafa-z1g 9 ชั่วโมงที่ผ่านมา +3

      😂😂 കുന്തി അമ്മ പറഞ്ഞാൽ പിണറായി കേൾക്കും😅😅😅

  • @BeenaC-ui1mh
    @BeenaC-ui1mh 10 ชั่วโมงที่ผ่านมา +39

    വയസ്സാകുമ്പോൾ മക്കൾക്ക് മാതാപിതാക്കൾ ഒരു ബാധ്യതയാണ് അവരുടെ നല്ല സമയം രക്തം പച്ചവെള്ളമാക്കി മക്കളെ വളർത്തും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റികൊടുക്കും സ്വന്തം കാലിൽ നിൽക്കാൻ ത്രാണി ആകുമ്പോൾ മാതാപിതാക്കൾ മക്കൾക്ക് ഒരു ബാധ്യതയാണ് ഇതും നടക്കും ഇതിൽ അപ്പുറവും നടക്കും ലോകാ സമസ്ത സുഖിനോ ഭവന്ദു

    • @archanas1692
      @archanas1692 8 ชั่วโมงที่ผ่านมา +3

      എല്ലാ മക്കളും അങ്ങനെ യ ല്ല

    • @babyk2598
      @babyk2598 6 ชั่วโมงที่ผ่านมา

      💯 il 90 um Angane thanneeeee 😢😢😢😢😢

    • @sujatchacko2390
      @sujatchacko2390 16 นาทีที่ผ่านมา

      ഇൻസുലിൻ ആയിരിക്കില്ല എന്ത് എങ്കിലും injection കൊടുത്തു കാനും

  • @bwnbeauty1474
    @bwnbeauty1474 11 ชั่วโมงที่ผ่านมา +27

    അതിന് കല്ലറക്കകത്ത് സ്വാമി ഉണ്ടെന്ന് ആരാ പറഞ്ഞത്😂😂. അന്ധവിശ്വാസം മൂത്ത് അയാളെ ബലി കൊടുത്ത് കാണും

  • @Ali-zy3si
    @Ali-zy3si 11 ชั่วโมงที่ผ่านมา +44

    ഓവർ ഡോസ് ഗുളിക കഴിപ്പിച്ചു ബോധം പോയി മക്കൾ ദമ്മിട്ടു

    • @shaibasalim5413
      @shaibasalim5413 10 ชั่วโมงที่ผ่านมา +1

      😂😂😂

    • @rizznazz4933
      @rizznazz4933 9 ชั่วโมงที่ผ่านมา +1

      Crrect

  • @apsaas4274
    @apsaas4274 10 ชั่วโมงที่ผ่านมา +27

    അടിപൊളി സഹോദരാ ഇത്രയും പറഞ്ഞതിൽ ബിഗ്ഗ് സെല്യൂട്ട്

  • @Kezmoli777
    @Kezmoli777 12 ชั่วโมงที่ผ่านมา +14

    This video should go viral as much as possible.. spitting truth👍🏻👍🏻🔥🔥

  • @bavamk4254
    @bavamk4254 12 ชั่วโมงที่ผ่านมา +33

    . ആ അമ്മ പറഞ്ഞു മരിക്കുമുബ് കഞ്ഞി കുടിച്ചു ഗുളിക കഴിയി ച്ചു എന്ന് പറഞ്ഞു മരിക്കാൻ പോണ ആള് എന്തിനാ ഇങ്ങനെ ചെയ്യുന്നത്

    • @sarathsarath3485
      @sarathsarath3485 5 ชั่วโมงที่ผ่านมา

      പിന്നെ വിശന്നു മരിക്കാൻ pattuo

    • @vinodoceanus6526
      @vinodoceanus6526 5 ชั่วโมงที่ผ่านมา

      Makan paranjhu BP yude medicine um insuline um eduthu samadhikk pokumbol...
      Something fishy

    • @sumimitha1603
      @sumimitha1603 4 ชั่วโมงที่ผ่านมา

      BP ulla ആൾ ആണ്. സമാധി ആവാൻ ഇരിക്കുമ്പോ pressure കൂടി മരിച്ചാൽ ആര് സമാധി ആവും? ആര് ഇതിന് സമാധാനം പറയും... 😂

    • @shajishamsudeen8586
      @shajishamsudeen8586 3 ชั่วโมงที่ผ่านมา

      കഞ്ഞികുടിച്ചു, പിന്നെ കുറേനേരം വിശ്രമിച്ചു എന്നും പറഞ്ഞു

  • @deva.1451
    @deva.1451 9 ชั่วโมงที่ผ่านมา +10

    ഈ അമ്മയേയും മോനേയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ എല്ലാം പുറത്തു വരും. എന്താ താമസം.

  • @ShylajaJoy-tr1tr
    @ShylajaJoy-tr1tr 9 ชั่วโมงที่ผ่านมา +30

    ഈ സമാധി എങ്ങനെ എന്ന് പോലിസ് കണ്ടുപിടിച്ചില്ലങ്കിൽ ഇതിനെ ഒരു തീരുമാനം ആയില്ലെങ്കിൽ നാളെ ഇനിയും നാട്ടിൽ ഇതു പോലെ വീണ്ടും സമാധിയുടെ എണ്ണം കൂടാൻ സാധ്യത കാണുന്നു

    • @srk3209
      @srk3209 6 ชั่วโมงที่ผ่านมา +1

      ,എന്നെആരുംസമാധിയാക്കല്ലെ

  • @gejanluke691
    @gejanluke691 10 ชั่วโมงที่ผ่านมา +14

    രണ്ടു മരണം അവിടെ നടന്നു ദൃശ്യം മോഡലിൽ ഇനി അടുത്ത് മൂത്ത മകനായിരിക്കും ദൃശ്യം മോഡലിലെ സമാധി 😂😂

  • @sanithap7818
    @sanithap7818 8 ชั่วโมงที่ผ่านมา +9

    ഇനി കുറച്ചു കഴിഞ്ഞാൽ മക്കൾ ചേർന്ന് അമ്മയേയും സമാദി ഇരുത്തും 😂😂😂

  • @sandra1111-x1
    @sandra1111-x1 12 ชั่วโมงที่ผ่านมา +19

    അമ്മ പറഞ്ഞത് അല്ലാലോ മകൻ പറഞ്ഞത്, അച്ഛൻ സ്വയം പോയ്‌ ഇരുന്ന് സമാധി ആയി എന്നല്ലേ

  • @बोब्स
    @बोब्स 6 ชั่วโมงที่ผ่านมา +8

    സഹോദരാ ,അയ്യാൾ മരിച്ചെന്ന് ആര് ഉറപ്പിച്ചു?🤔. കേരളത്തിൽ സംശയാസ്പദമായി ഒരു ഇല അനങ്ങിയാൽ സ്വമേധയ ഇടപെടുന്ന കോടതി ഇതിലെന്താണ് ഇടപെടാത്തത് ?🤔😔😔😔.

  • @vimalpallattu7918
    @vimalpallattu7918 8 ชั่วโมงที่ผ่านมา +9

    അദ്ദേഹം പറഞ്ഞത് ശരിയാണ്.. ഈ വക പോക്രിത്തരം കാണിക്കുമ്പോൾ.. അടുത്തെങ്ങും ആൾക്കാർ പാടില്ല 😂😂😂. സമാധി എന്ന വാക്ക് ആകെ കോമഡിയാക്കി😂😂😂

  • @KeerthiJoseph
    @KeerthiJoseph 9 ชั่วโมงที่ผ่านมา +7

    Waa.. എല്ലാം...ചെയ്തു...ഇവിടെ നിയമവും കാര്യങ്ങളും ഒന്നുമില്ല... മാൻ മിസിങിന് കേസ് എടുക്കണം...

  • @elizabethn444
    @elizabethn444 11 ชั่วโมงที่ผ่านมา +10

    അതു വിശ്വാസം അല്ല നേരത്തെ ayal🧚 സമദി ആകും എന്നു പറഞ്ഞിരുന്നു. അതു മുതൽ എടുത്തു അയാൾ മരിച്ചിട്ടില്ല ഒന്നുകിൽ ജീവനോടെ കഴിച്ചിട്ട് ഇല്ലങ്കിൽ വഴക്കിട്ടപ്പോൾ അയാളെ തൊഴിച്ചു കൊന്നു ഇല്ലങ്കിൽ ഹോസ്പിറ്റലിൽ പോയപ്പോൾ അയാളുടെ അസുഖം മാറിയില്ല എന്നു പറഞ്ഞു അതിനാൽ കൊന്നതിനു നേരത്തെ നോട്ടീസ് അടിച്ചിറക്കിട്ടുണ്ട്

  • @ZeenathFathima-l9g
    @ZeenathFathima-l9g 9 ชั่วโมงที่ผ่านมา +5

    Big salute ❤verry good speech

  • @abdulkarim1253
    @abdulkarim1253 11 ชั่วโมงที่ผ่านมา +12

    ജനങ്ങളെ വിഡ്ഡികളാക്കാൻ എന്തെളുപ്പം!

  • @ajeshaajesha2213
    @ajeshaajesha2213 7 ชั่วโมงที่ผ่านมา +5

    അമ്മേ, നട്ടാരറിഞ്ഞാൽ ഞാൻ അകത്താകും😢മിണ്ടരുത് 🤔😮

    • @vrindapalat4556
      @vrindapalat4556 5 ชั่วโมงที่ผ่านมา

      സത്യം

  • @Asharaf-tr9gi
    @Asharaf-tr9gi 12 ชั่วโมงที่ผ่านมา +10

    Brother no 1 Ferd family

  • @vasanthmohan6285
    @vasanthmohan6285 12 ชั่วโมงที่ผ่านมา +8

    Please arrest this family.because I think this is not truth….

  • @adithyaajesh7199
    @adithyaajesh7199 9 ชั่วโมงที่ผ่านมา +2

    You are right🤝🤝

  • @PushpammaJessy
    @PushpammaJessy 8 ชั่วโมงที่ผ่านมา +2

    സമാധി യാകാൻ ഷുഗറിനും കൊളസ്ട്രോളിംനും ഉള്ള ഗുളിക കഴിക്കണം കഞ്ഞി കുടിക്കണം അതു കഴിഞ്ഞു ബന്ധു സന്ദർശനം അതു കഴിഞ്ഞു സമാധി ഈ സമാധിക്കു കൂട്ടുനിന്നാൽ ഒത്തിരി സമാദികൾ കാണേണ്ടി വരും സനാദി തുറന്നാൽ ഈ ഒരു സമാദിയിൽ അവസാനിക്കും

  • @krishnarajesh7818
    @krishnarajesh7818 9 ชั่วโมงที่ผ่านมา +3

    കഷ്ടം ഷുഗറിൻ്റെ മരുന്ന് കഴിച്ചപ്പോൾ ഷുഗർ താഴ്ന്നു വല്ലാത്ത അവസ്ഥയിൽ ആയിക്കാണും മകൻ ഉടനെസ്ലാബിട്ട് മൂടി😂😂😂😂😅😅😅

  • @aarbees3488
    @aarbees3488 8 ชั่วโมงที่ผ่านมา +3

    വക്കീലേ, മക്കൾ ഇത് കേൾക്കുന്നുണ്ട്. മിക്കവാറും താങ്കളെയും സമാധിയാക്കും, നോക്കിക്കോ 😂

  • @shibusnair9926
    @shibusnair9926 11 ชั่วโมงที่ผ่านมา +19

    മരണവും അല്ല സാമാദിയും അല്ല കൊലപാതകം

  • @sulaikhatharayil447
    @sulaikhatharayil447 11 ชั่วโมงที่ผ่านมา +5

    A. അമ്മ..പച്ച..കള്ളം. പറയുന്നത്..അമ്മ..അവിടെ.പോയി..തൊട്ടു..നോക്കി..നെഞ്ചിൽ..തുടിപ്പ്..ഉണ്ടായിരുന്നു..ഒരിക്കൽ.പറയും..കണ്ടില്ല..എന്ന്..പറയാൻ..പറ്റില്ല..പിന്നെ..അമ്മ..മിണ്ടരുത്..ആളുകൾ.കേൾക്കും...അമ്മയും .മക്കളും..കണക്ക

  • @vmrahim8372
    @vmrahim8372 4 ชั่วโมงที่ผ่านมา +1

    കല്ലറ തുറന്നാൽ അച്ഛൻ അകത്തു ഉണ്ടാകില്ല, അപ്പോൾ മകൻ പറയും അച്ഛന്റെ ശരീരം കൈലാസനാഥത്തിൽ പറന്നു പോയി എന്നു പറയും. അതും ജനം വിശ്വസിക്കണോ

  • @LechuLechu-k9l
    @LechuLechu-k9l 8 ชั่วโมงที่ผ่านมา +3

    നട്ടപ്ര പകൽ ആണ് ഇതൊക്കെ ഇവർ ചെയ്തതെന്നു പറയുന്നു.. എന്നിട്ടും ആരും കണ്ടില്ലേ ഒന്നും

  • @madhavgs
    @madhavgs 10 ชั่วโมงที่ผ่านมา +3

    All right thinking people must stand together and oppose all such blind and dubious acts like this

  • @Jose-e6m
    @Jose-e6m 8 ชั่วโมงที่ผ่านมา +2

    സമാധി ചിലർക്ക് ആധിയാകും....അതാ പ്രശ്നം.... അന്വേഷണം നടക്കാതിരിക്കാൻ ആചാരങ്ങൾ, അന്വേഷണം വേണം.... സമാധിയാകാൻ പോകുന്ന വ്യക്തി മരുന്ന് കഴിച്ചു ഗുളിക കഴിച്ചു എന്നും പറയുന്നു....അതാണ് വിചിത്രം...... സമാധിയാകാൻ പോകുന്ന വ്യക്തി മരുന്ന് കഴിക്കണോ... ? ഗുളിക കഴിക്കണോ... ???

  • @DsdsDdfs
    @DsdsDdfs 5 ชั่วโมงที่ผ่านมา

    ഇതൊന്നും കണ്ടില്ല എന്ന് നടക്കല്ലേ സർക്കാരെ 🙏
    നടപടി ഉടൻ എടുക്കണം

  • @ajanthakumari6678
    @ajanthakumari6678 6 ชั่วโมงที่ผ่านมา +1

    ഈ ന്യൂസ്‌ കണ്ടവർ ഒന്നും ബുദ്ധി ഇല്ലാത്തവർ അല്ല

  • @Sajeev.B.C
    @Sajeev.B.C 11 ชั่วโมงที่ผ่านมา +7

    എല്ലാ കള്ളത്തരവും പൊളിഞ്ഞൊ😂?

  • @AlokAlok-f8f
    @AlokAlok-f8f 8 ชั่วโมงที่ผ่านมา +1

    എന്തായാലും ലോഡിങ് കാരൻ ഗോപൻ സാമിക്ക് ഉണ്ടായതല്ല ഈ രണ്ടു മരവാഴകളും പിന്നെ അച്ഛൻമാതിരിക്കാൻ കഞ്ഞിയും കുടിച്ച് ഷുഗറിന്റെ ഗുളിക കൊളസ് ഗുളിക തിന്നിട്ടാണ് മോന്റെ അടുത്ത് പറഞ്ഞത് എന്നെ സമാധി ഇരുത്താൻ അമ്മ എനിക്ക് അങ്ങനെ വീട്ടിൽ ഒരു സമാധി വേണമെന്ന് ഇവന്മാരെ രണ്ടുപേരെയും വിളിക്കാമായിരുന്നു😂

  • @radhakrishnan437
    @radhakrishnan437 12 ชั่วโมงที่ผ่านมา +13

    Ethinte നിജസ്ഥിതി purathu arinjilengil eniyum ഒരുപാട് samathi നടക്കും

  • @lekshmisworld7011
    @lekshmisworld7011 4 ชั่วโมงที่ผ่านมา

    Death സർട്ടിഫിക്കറ്റ് applay cheyyan പറ്റുമോ

  • @baluanandan1647
    @baluanandan1647 9 ชั่วโมงที่ผ่านมา +5

    ഒന്നും നടക്കില്ല സുഹൃത്തെ..
    നട്ടെല്ലുള്ള ഒരു ഭരണകൂടം വേണം അതിന്..

  • @srk3209
    @srk3209 8 ชั่วโมงที่ผ่านมา +7

    ആഅമ്മപറയുന്നുണ്ട്,കണ്ണുതള്ളിയിരിക്കുകയായിരുന്നുഎന്ന്,ശ്വാസംമുട്ടിമരിക്കുന്നവരുടെകണ്ണുകൾആണ്തള്ളുന്നത്,ഐക്യവേദിയാണ്ഇനിമുതൽനിയമംനടത്തുന്നത്,വിധിഅവർപറയും

  • @rajendrantm5921
    @rajendrantm5921 5 ชั่วโมงที่ผ่านมา

    സമാധി ആകാൻ ദിവസം തീരുമാനിച്ചു. എന്നിട്ടും ഒരു മകൻ അന്ന് ജോലിക്ക് പോയി. ജോലി എടുക്കുന്ന സ്ഥലത്ത് നിന്ന് വിളിച്ചുവരുത്തി എന്ന് അയാൾ ഏഷ്യാനെറ്റ്‌ ചർച്ചയിൽ പറയുന്നുണ്ടായിരുന്നു. നല്ല നാടകം.

  • @sreedharanc1899
    @sreedharanc1899 6 ชั่วโมงที่ผ่านมา +1

    ചെറിയൊരു കയ്യബദ്ധം ഭാര്യയും മക്കളും ചൊറി മാന്തി വ്രണം ആക്കി

  • @devadaschidambaran9906
    @devadaschidambaran9906 12 ชั่วโมงที่ผ่านมา +6

    ഇതും അഭിഭാഷകൻ

    • @mathewskurien883
      @mathewskurien883 10 ชั่วโมงที่ผ่านมา +1

      ഈ അഭിഭാക്ഷകൻ, അഭിഭാക്ഷക സമൂഹ
      ത്തിനു തന്നെ കളങ്കം. ഇയാളെ,അവരുടെ പ്രൊഫഷണൽസംഘടനഉടൻപുറത്താക്കുകയും, ഇയാളുടെ പരീക്ഷ യോഗ്യതപരിശോധിക്കുകയും വേണം.

  • @susana8352
    @susana8352 11 ชั่วโมงที่ผ่านมา +1

    Insulin dose kootti koduthathano

  • @somysebastian7209
    @somysebastian7209 8 ชั่วโมงที่ผ่านมา +1

    താങ്കൾ ഇവിടെ എങ്ങും ചാരാതെ നിന്ന് സത്യസന്ധമായി കാര്യങ്ങളെ നോക്കി കാണുന്നതായി മനസ്സിലാക്കുന്നു.
    എറണാകുളം-അങ്കമാലി അതിരൂപതയിൽ കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന കുർബാനത്തർക്ക വിഷയത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് താങ്കളുടെ ചിന്തകളെ പായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരിക്കും. ആ വിഷയത്തിൽ കേരളത്തിലെ സകല മലയാള വാർത്താ മാധ്യമങ്ങളും നേരിന്റെ പക്ഷത്തു നിൽക്കാതെയാണ് നിരന്തരം വാർത്തകൾ നൽകുന്നത്.

  • @kamalasanapanicker7419
    @kamalasanapanicker7419 12 ชั่วโมงที่ผ่านมา +5

    That lady is telling absolutely wrong things and foolishness.

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 11 ชั่วโมงที่ผ่านมา +26

    നോർത്തിന്ത്യൻ ആണെന്ന് കരുതി സംഘപരിവാർ വെള്ളം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചു എട്ടുനിലയിൽ പൊട്ടി ഉത്തരേന്ത്യയിലെ കോടതി ആണെങ്കിൽ സമ്മതിക്കും

  • @josekm607
    @josekm607 4 ชั่วโมงที่ผ่านมา

    നമ്മുടെ ഇന്ത്യയെന്ന രാജ്യത്ത് ഒരു സമാധി മാത്രമല്ല. ഒരുപാട് സമാധി. ഓൾഡ് എല്ലാ സമാധിയും പൊളിക്കുക തന്നെ ചെയ്യണം. ബോബൻ സ്വാമിയുടെ മാത്രമല്ല ഇത്രയും നാൾ എത്ര സമാധി ഉണ്ടോ അതെല്ലാം കുളിക്കണം എനിക്കൊരു പത്ത് സമാധി. അറിയാം അതെല്ലാം പൊളിക്ക് തന്നെ ചെയ്യണം. വീട്ടുകാർക്ക്. പരാതി ഇല്ലെങ്കിൽ പിന്നെ എന്തിനാണ് നാട്ടുകാർ പരാതിപ്പെടുന്നത്. വീട്ടുകാർക്ക് പരാതിയില്ല.

  • @atruthseeker4554
    @atruthseeker4554 8 ชั่วโมงที่ผ่านมา +1

    Pressure ന്റെ ഗുളിക കുടിച്ചു മരിക്കാൻ പോയി 😅

  • @AlokAlok-f8f
    @AlokAlok-f8f 8 ชั่วโมงที่ผ่านมา +1

    എന്റെ പൊന്നു അരുണേട്ടാ വേറെ ഒരു ജോലിയില്ല ഈ മരവായയുടെ കാര്യത്തിൽ ഇടപെടാൻ ആയിട്ട്😂😂

  • @josepjohn1142
    @josepjohn1142 7 ชั่วโมงที่ผ่านมา +4

    നരഹതൃ...നടത്തി....മനുഷൃ... മാംസം....ഭുജിച്ച.... നാടാണ്... നമ്മുടേത്.....ഇതല്ല....ഇതിനപ്പുറവും....നടത്തും....വിശ്വാസം.... നല്ലതുതന്നെ.... അത്.... ദുരാചാരം.... ആക്കരുത്.....

  • @Bilal-w6d2g
    @Bilal-w6d2g 11 ชั่วโมงที่ผ่านมา +6

    മരികാറായ ആൾഭഷണണഠകഴികില

  • @vinivini5747
    @vinivini5747 9 ชั่วโมงที่ผ่านมา +2

    Why would you give insulin to someone who is ready to do samadhi

  • @LaisyShaji-t9t
    @LaisyShaji-t9t 8 ชั่วโมงที่ผ่านมา +2

    ഇവരൊക്കെ 100 വർഷം പിന്നിൽ ജീവിച്ച മനുഷ്യരാ

  • @JamesMathew-w2p
    @JamesMathew-w2p 10 ชั่วโมงที่ผ่านมา +7

    ഇത് 100% കൊലപാതകം... ക്രിമിനൽ കേസ് എടുക്കണം.. 🙄🙄

  • @babythomas942
    @babythomas942 5 ชั่วโมงที่ผ่านมา +1

    വന്നവർ ആര് 🤔

  • @go4shaji
    @go4shaji 4 ชั่วโมงที่ผ่านมา

    സമാധി തുറക്കാൻ പോലീസ് എത്തിയിട്ട് തിരിച്ചുപോയതിന് ശേഷമാണ് സ്വാമി സമാധി ആയതെങ്കിൽ പോലീസ് സ്പോൺസർഡ് സമാധിയാവില്ലേ....

  • @rajuthumbunkal3104
    @rajuthumbunkal3104 11 ชั่วโมงที่ผ่านมา +6

    ശരിക്കും വക്കീലാണോ?

  • @pvvijayan403
    @pvvijayan403 8 ชั่วโมงที่ผ่านมา +3

    Illiterate advocate who copied to get a pass because of his allegiance to certain political party.

  • @Pkn131
    @Pkn131 9 ชั่วโมงที่ผ่านมา +1

    Ivarkku oru makanum koodi undayirunno? Ayalkku endu patti?

    • @devanandappus5650
      @devanandappus5650 8 ชั่วโมงที่ผ่านมา

      Ayale varshangalk munb veetinulil samadi aaki kuzhichumoodi

  • @basheerajmal9586
    @basheerajmal9586 7 ชั่วโมงที่ผ่านมา

    എന്റെ പൊന്നെ അവർക്കു ഒരു വിശ്വാസവും ഇല്ല, ഈ കൊലപാതകം വെളിയിലാകരുത് അത്ര തന്നെ.

  • @AlokAlok-f8f
    @AlokAlok-f8f 8 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ മോൻ ഏത് ഹോസ്പിറ്റലില് മെഡിസിന് പഠിച്ചത് കോയമ്പത്തൂർ ആണോ അതോ തിരുവനന്തപുരം മെഡിക്കൽ കോളേജിലോ അത് നെയ്യാറ്റിൻകര മെഡിക്കൽ കോളേജിലോ തള്ളേ

  • @SangeethamadhavSangeetha-ee6su
    @SangeethamadhavSangeetha-ee6su 4 ชั่วโมงที่ผ่านมา

    🙏👍

  • @shajishamsudeen8586
    @shajishamsudeen8586 3 ชั่วโมงที่ผ่านมา

    "സമാധി" ആകുന്നതിന് രണ്ടുമൂന്നുനാൾ മുമ്പേ അദ്ദേഹം അറിയാതെ കിടക്കയിൽ മൂത്രമൊഴിച്ചതിന് ചീത്തവിളിച്ച മകനാണ് ഇപ്പോൾ അച്ഛൻ സമാധിയായെന്ന് പറയുന്നത്😂

  • @vijayana43
    @vijayana43 10 ชั่วโมงที่ผ่านมา +3

    🎉🎉🎉🎉🎉🎉🎉

  • @reshmireeji21
    @reshmireeji21 12 ชั่วโมงที่ผ่านมา +3

    Antha viswasam koodiyaal makkalkku kaaryam aluppamakum...

  • @NishadgKaata-i5s
    @NishadgKaata-i5s 9 ชั่วโมงที่ผ่านมา +1

    തോന്നിയ പോലെ വ്യാഖ്യാനിക്കുന്നു!

  • @sirajudheenpk4218
    @sirajudheenpk4218 10 ชั่วโมงที่ผ่านมา +3

    മരണം അല്ല കരുതി

  • @PushpammaJessy
    @PushpammaJessy 8 ชั่วโมงที่ผ่านมา +2

    ഇത് വിശ്വാസം അല്ല അന്ധ വിശ്വാസം

  • @littlestarbigb5421
    @littlestarbigb5421 7 ชั่วโมงที่ผ่านมา

    ഇവരുടെ കുടുംബത്തിൽ ഇതിനുമുമ്പും ഒരു സമാധിക്ക് ശ്രമം നടന്നതായി പറയപ്പെടുന്നു അതും അന്വേഷിക്കണം ഇവരുടെ മൂത്ത മകൻറെ മരണം അത് എങ്ങനെയാണെന്നും അന്വേഷിക്കേണ്ടതാണ്

  • @Mammusvlogs
    @Mammusvlogs 6 ชั่วโมงที่ผ่านมา

    സമാധി ഇരിക്കാൻ ആഗ്രഹമുള്ളവർ ഗോപൻ സ്വാമിയുടെ മക്കളെ അറിയിക്കുക കൈലുള്ള ഗുളികകൾ കൂടി എടുത്തു കൊള്ള ണം❤😅

  • @augustinjoseph947
    @augustinjoseph947 9 ชั่วโมงที่ผ่านมา

    അങ്ങനെ പെട്ടാൽ, ഇവർ മനഃപൂർവം കലാപം ഉണ്ടാക്കാനുള്ള സാഹചര്യം ഉണ്ട്

  • @sallyissac9933
    @sallyissac9933 4 ชั่วโมงที่ผ่านมา

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം വിഡ്ഢിത്തരം വിളിച്ചു പറയുന്ന കുടുംബം 😮😮 ഇതൊക്കെ ആരേലും വിശ്വസിക്കുമോ😮😮

  • @dakshina6869
    @dakshina6869 4 ชั่วโมงที่ผ่านมา

    Bp de tablet ഇൻസുലിൻ ഇഞ്ചക്ഷൻ ഒക്കെ എടുത്തിട്ട് ചിലപ്പോൾ ഷുഗർ level variation vannu kanum തല കറങ്ങി ഇരുന്നു കാണും അപ്പോ എടുത്തു സമാധിയിൽ aakkiyatakum

  • @3081-wcc
    @3081-wcc 12 ชั่วโมงที่ผ่านมา +2

    God says that, because of “”ignorance”” my people are perishing.

  • @mujeebmoideen8763
    @mujeebmoideen8763 8 ชั่วโมงที่ผ่านมา +2

    നമ്മുടെ കേരളം 😂😂😂😂

  • @surandrans558
    @surandrans558 9 ชั่วโมงที่ผ่านมา +1

    ഹിന്ദു ഐക്യവേദിയല്ല കള്ളനെ പുറകിൽ നിന്ന് ഉന്ത് ഐക്യവേദി

  • @legithalegitha1170
    @legithalegitha1170 4 ชั่วโมงที่ผ่านมา

    ഇത് അനുവദിച്ചാൽ ഇനി പലരും സമാധി ആകും

  • @seena6267
    @seena6267 4 ชั่วโมงที่ผ่านมา

    ഈ പോസ്റ്റർ അവർ എന്ന് എപ്പോൾ എവിടെ പ്രിന്റ് ചെയ്തു എന്ന് അന്വേഷിക്കുന്നില്ലേ ആരും.

  • @RaviKumar-mg4yz
    @RaviKumar-mg4yz 12 ชั่วโมงที่ผ่านมา +2

  • @tarahzzan4210
    @tarahzzan4210 6 ชั่วโมงที่ผ่านมา

    അവനെ കണ്ടപ്പോഴേ ഒരു സമാധാനം ഉണ്ടായിരുന്നില്ല അവന്... കാരണം അവൻ ആണല്ലോ അച്ഛന് സമാധിയാക്കിയത്..കോസ്മോർട്ടം ചെയ്താൽ ഏകദേശം മനസ്സിലാവും അവന്റെ ഉള്ള സമാധാനവും പോയി അവൻ സമാധിയാവും.... ഇത് കൃത്യമായി അന്വേഷിച്ചില്ലെങ്കിൽ... ഇതുപോലെ കുറെ പേര് ആളുകൾ സമാധിയാകും...

  • @vasanthalakshmi9352
    @vasanthalakshmi9352 9 ชั่วโมงที่ผ่านมา +1

    Nalla malalayalam polum ariyatha nirakshara nilamparishu vishadeekaranam

  • @rfileVjd
    @rfileVjd 7 ชั่วโมงที่ผ่านมา

    ഇത്രയും നല്ല തള്ളക്ക് ഇത്രയും നല്ല സന്താനങ്ങൾ ഉണ്ടാകാത്തത്തിലെ അത്ഭുതം ഉള്ളൂ 😄😄😄

  • @harish60944
    @harish60944 11 ชั่วโมงที่ผ่านมา +1

    Season of Samathy in the kerala

  • @anjaliv2117
    @anjaliv2117 12 ชั่วโมงที่ผ่านมา +2

    Note the point..3:11 parisheelanam kodthunnuu..aaru🙄

  • @JIBIN_666
    @JIBIN_666 5 ชั่วโมงที่ผ่านมา

    👍

  • @SreeDilsha
    @SreeDilsha 8 ชั่วโมงที่ผ่านมา +2

    Adv kett ennu paranjavanu luckshangal kittikkanum, atha ayal avarude side parayunnath

  • @sukumaryak2772
    @sukumaryak2772 8 ชั่วโมงที่ผ่านมา +1

    Hindu Ikyavedi is a big shame to Hindus.Shame...Shame You are also vulnerable to Samadhi.Jai Samadhi😢😢

  • @SiyadSinger
    @SiyadSinger 6 ชั่วโมงที่ผ่านมา

    SAMADHIKKU PANAM UNDAKKAN PATTUMO ????????