കാൽ മുട്ടിലെ ചിരട്ട തെയ്യുക | ചെറുപ്പക്കാരിലെ കാൽ തേയ്മാനം | Chondromalacia pattella

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ചെറുപ്പക്കാരിൽ കാണുന്ന കാൽമുട്ടിന്റെ തേയ്മാനം... അല്ലെങ്കിൽ കാൽമുട്ടിന്റെ ചിരട്ട തിയുക... എന്നീ അവസ്ഥകൾക്ക് ഉള്ള കാരണവും അതിനുള്ള പ്രതിവിധികളും ഈ വീഡിയോയിൽ കാണിക്കുന്നു
    #kneepain #kneeJointSounds
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    #PhysiotherapyMalayalam
    #DrVinodRaj
    #Physiotherapy
    #PhysicalTherapy

ความคิดเห็น • 1

  • @sheltonantony9968
    @sheltonantony9968 6 หลายเดือนก่อน

    ഡോക്ടർ ഞാൻ പഴയ ഒരു വിഡിയോയിൽ കമന്റ് ഇട്ടിരുന്നു ഡോക്ടർ കണ്ടോ എന്ന് അറിയില്ല ഡോക്ടർ എന്റെ സഹായിക്കണും എന്റെ കൈ സോൾഡർന്റെ അവിടെ ഒരു അപകടത്തിൽ വിട്ടു പോയി ഒരു ഡോക്ടർ കാണിച്ചു mri എടുത്തു കുഴപ്പമില്ല പിന്നെ ഒരു ടെസ്റ്റ് എടുത്തു അതിൽ നിർവ്യു വലിഞ്ഞു പോയി ഒന്നും ചെയ്യാൻ പറ്റില്ല ഫിസിയോ ചെയ്യാൻ ഒരു ഫിസിയോ സെന്റർ പറഞ്ഞു തന്നു 6മാസം ഫിസിയോ ചെയ്തു പിന്നെ അവർ പറഞ്ഞു വിട്ടിൽ ചെയ്യാൻ ഇടക്ക് പോയാൽ മതി എന്ന് അങ്ങനെ ചെയ്തു മസിൽ കുറച്ചു മുകളിൽ കിയറി ഇടക്ക് കഴുത്തിൽ നടുക് വേദന കൂടി കൂടി വന്നു നേരത്തെ ചെറുതായി ഉണ്ടായിരുന്നു ഫിസിയോ ചെയ്ത ആളോട് പറഞ്ഞു അവർ പറഞ്ഞത് അത് ഇപ്പോൾ ഒന്നും നോക്കാൻ പറ്റില്ല എന്ന്. പിന്നെ കഴുത്തിന്റെയും നടുക് വേദന കൂടി tvm ശ്രീ ചിത്രയിൽ കാണിച്ചു mri എക്സറേ എല്ലാം എടുത്തു പിന്നെ നടക്കാൻ പറ്റാതെ ആയി അപ്പോഴേക്കും ഡോക്ടർമാരേ കാണിച്ചു കഴുത്തിന്റെ നരമ്പുകൾ 7വലിഞ്ഞു പോയി നടുക് 5വിന്റെ ബൾജ് ശരീരം നരമ്പുകൾ തേയിന്മാനം ഡോക്ടർ പറഞ്ഞു ഫിസിയോ കാണിക്കാൻ അവിടെ കാണിച്ചു ഡോക്ടർ പറഞ്ഞ പോലെ ഒന്നും അവിടെ പറഞ്ഞു തന്നില്ല ഇപ്പോൾ വെല്ലൂർ ഹോസ്പിറ്റലിൽ പോയി അവർ ചെറിയ കുറച്ചു ഫിസിയോ പറഞ്ഞു തന്നു അതു ചെയ്യുന്നു ഡോക്ടർന് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു