നിങ്ങളുടെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനംനോർമൽ ആണോ ?വീട്ടിൽ സ്വയം തിരിച്ചറിയാൻ ഒരു സിമ്പിൾ ടെസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 403

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +56

    1:57 വീട്ടിൽ സ്വയം തിരിച്ചറിയാൻ ഒരു സിമ്പിൾ ടെസ്റ്റ്
    4:45 തൈറോയിഡ് മോശമായാല്‍ എങ്ങനെ തിരിച്ചറിയും?

    • @sanjeevnair6086
      @sanjeevnair6086 2 ปีที่แล้ว +2

      @@stellatony6678 I yy666

    • @ramsheenaramsheena2408
      @ramsheenaramsheena2408 2 ปีที่แล้ว +3

      Dr പ്ലീസ് ഒന്നു പറഞ്ഞു തരോ dr നമ്പർ ഒന്നു തരോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ปีที่แล้ว +2

      @@ramsheenaramsheena2408 Call 90 6161 5959

    • @shahinarashee1775
      @shahinarashee1775 2 ปีที่แล้ว +1

      @@sanjeevnair6086 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @lulujamal905
      @lulujamal905 2 ปีที่แล้ว +1

      നല്ലൊരു അറിവ് സാർ

  • @rejaniradha1480
    @rejaniradha1480 2 ปีที่แล้ว +8

    ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ... വളരെ ഉപകാരപ്പെട്ട വീഡിയോ

  • @subbalakshmipg2575
    @subbalakshmipg2575 2 ปีที่แล้ว +2

    വളരെ പ്രയോജനകരമായ അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരു പാട് നന്ദി ഉണ്ട്.ഞാൻ തൈറോയിഡ് മെഡിസിൻ കഴിക്കുന്നുണ്ട്. എപ്പോഴും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ambilysree4019
    @ambilysree4019 2 ปีที่แล้ว +1

    Enthe asuhathe kuriche manasil vicharichal udan athe sir vedio ayi edum thank you sir

  • @shareefvadakkan4299
    @shareefvadakkan4299 2 ปีที่แล้ว +2

    Dear dr, ഒരുപാട് നന്ദി

  • @bushzainab5566
    @bushzainab5566 2 ปีที่แล้ว +6

    Dr. Fibroidne pati oru video cheyyane

  • @PRTechy
    @PRTechy 2 ปีที่แล้ว +26

    പ്രവാസികളുടെ കുടുംബ ഡോക്ടർ ❣️❣️❣️

    • @manju2769
      @manju2769 ปีที่แล้ว +1

      🙏🏻🙏🏻

  • @sreekutty4363
    @sreekutty4363 2 ปีที่แล้ว +2

    Valare upakaram sir..

  • @jyothipn5975
    @jyothipn5975 2 ปีที่แล้ว +2

    Thanks Dr. Very useful tip

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 ปีที่แล้ว +2

    Thanks doctor for the valuable information 👍👍👍

  • @elizabethluke743
    @elizabethluke743 2 ปีที่แล้ว +3

    Thanks Dr. for your humanitarian work 🙏

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว +1

    Athu super Dr.

  • @sreeepodichi1340
    @sreeepodichi1340 2 ปีที่แล้ว +12

    Thank you so much Dr❤

  • @krishnanvadakut8738
    @krishnanvadakut8738 2 ปีที่แล้ว

    Very useful information
    Thankamani Krishnan

  • @akshayaanil7631
    @akshayaanil7631 2 ปีที่แล้ว

    വളരെ നന്ദി ഡോക്ടർ

  • @ubaidullamanjeri8489
    @ubaidullamanjeri8489 ปีที่แล้ว +2

    Dr എഴുതാനുള്ള പ്രയാസം എന്തുകൊണ്ട്.
    ആദ്യം എനിക്ക് നന്നായി എഴുതാൻ പറ്റുമായിരുന്നു.
    ഇപ്പോൾ എഴുതുമ്പോൾ കയ്യിന് വളരെ ബലം പിടിക്കേണ്ടി വരുന്നു എഴുത്ത് ക്ലിയർ ആവുന്നില്ല എന്താണ് ഡോക്ടർ കാരണം.

  • @reshmiudayan3994
    @reshmiudayan3994 2 ปีที่แล้ว +1

    Thank sir. For your valuable information

  • @lalydevi475
    @lalydevi475 2 ปีที่แล้ว +1

    Namaskaaram dr 🙏🙏

  • @krishnakumarik3334
    @krishnakumarik3334 2 ปีที่แล้ว

    Thankyou Sir വിഷു ആശംസകൾ

  • @mehrinzariah6980
    @mehrinzariah6980 2 ปีที่แล้ว

    നല്ലൊരു മെസ്സേജ് തന്നെ യാണ്

  • @shynivarghese5995
    @shynivarghese5995 2 ปีที่แล้ว +5

    Thank you Doctor 💖

  • @Blackboard...
    @Blackboard... 2 ปีที่แล้ว +6

    Thank you doctor 🙏

  • @sarammasamuel4
    @sarammasamuel4 2 ปีที่แล้ว +5

    എനിക്കു തൈറോയ്ഡ് 100 ആയിരുന്നു. ഇപ്പോൾ 75ഗുളിക കഴിക്കുന്നുണ്ട്

    • @firozangaden7546
      @firozangaden7546 2 ปีที่แล้ว

      നിങ്ങൾക്ക് എന്താ അസുഖം ഉള്ളത്

  • @aryar4485
    @aryar4485 2 ปีที่แล้ว +11

    ngt time ൽ fever intensity കൂടാൻ കാരണ० എന്താണ് Doctor?

  • @sasithekkedath3810
    @sasithekkedath3810 2 ปีที่แล้ว +6

    Thanks Doctor for good informations

  • @darkff5995
    @darkff5995 ปีที่แล้ว +2

    സർ. തൈറോയ്ഡ് സർജറി കഴിഞ്ഞതിനു ശേഷം എത്ര ദിവസം റസ്റ്റ് എടുക്കണം

  • @reshmisanal8806
    @reshmisanal8806 2 ปีที่แล้ว +2

    Nice information sir☺

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 ปีที่แล้ว

    Very good informative video.👍🙏

  • @nizarabdulvahab7705
    @nizarabdulvahab7705 2 ปีที่แล้ว +3

    Thank you docter 🌹🌹🌹

  • @rasheedkottor7861
    @rasheedkottor7861 2 ปีที่แล้ว +2

    താടിയെല്ലിന്റെ അടിഭാഗത്തു തുടിപ്പ് കണ്ടാൽ അത് thayroid ൽ പെട്ടതാവുമോ.

  • @shanilkumart8575
    @shanilkumart8575 2 ปีที่แล้ว +5

    Thanks for valuable information sir 👍

  • @BibianaRoy
    @BibianaRoy 2 ปีที่แล้ว +3

    Thank you doctor 👍🙏

  • @hasnaharis3828
    @hasnaharis3828 2 ปีที่แล้ว +3

    Sir pls make a video about zero negative arthritis

  • @balakrishnank2055
    @balakrishnank2055 2 ปีที่แล้ว

    Very.good.inframetion

  • @indiramohan3969
    @indiramohan3969 2 ปีที่แล้ว +3

    🙏Thank you Sir

  • @phoenix.354
    @phoenix.354 2 ปีที่แล้ว +5

    ഡോക്ടർ ഞാനൊരു തൈറോയിഡ് പേഷ്യന്റാണ്. ഇപ്പോൾ 112 gm തൈറോനോം ടാബ് ലറ്റാണ് കഴിക്കുന്നത്. പക്ഷേ ഇപ്പോഴും എനിക്ക് ഇതേ ലക്ഷണങ്ങൾ എല്ലാം ഉണ്ട്. കൂടാതെ അലർജിയും അനുബന്ധ രോഗങ്ങളുമുണ്ട്. എനിക്ക് ടാബ് ലറ്റ് കഴിച്ചിട്ടും തൈറോയിഡ് നോർമലല്ലേ ഡോക്ടർ

    • @sreekutty4363
      @sreekutty4363 2 ปีที่แล้ว +1

      Lifestyle matathe tablet eduthondirunnit oru karyavumilla. Njn food+habbit+exercise+sleep sradhikumbol ok anu. Allathapol Kaal vedana thummal mudi kozhichil tholi chuliyal ksheenam ennu venda illatha prasnam onnummilla.

    • @AliceMuitofeliz_01
      @AliceMuitofeliz_01 2 ปีที่แล้ว

      Yes exercise is must. Take tablet at the right time. I am taking at 6am (1-2hrs before tea or food). Avoid cruciferous vegetables like cabbage broccoli cauliflower..(once in a while is ok) also check ur vit D level.

  • @hasnaharis3828
    @hasnaharis3828 2 ปีที่แล้ว +19

    I'm just 25 and suffering zero negative arthritis . It is very painful , pls make a detailed video about it

    • @vinuvarghese3285
      @vinuvarghese3285 2 ปีที่แล้ว +4

      Doctor.. me also having zero negative spondyloartropathy. Kindly do one detailed vedio if you can . Thank you

    • @smithachandran8772
      @smithachandran8772 2 ปีที่แล้ว +1

      Ith ariyunnathinu enthu test cheyyanam

    • @fatherhang
      @fatherhang 2 ปีที่แล้ว

      Use i pulse

    • @preethianoop5409
      @preethianoop5409 2 ปีที่แล้ว

      Hasna ithu enganeya manassilakkiye

    • @meenumuraleedharan2285
      @meenumuraleedharan2285 2 ปีที่แล้ว

      Changeth ayurveda hospital is best for curing arthritis, iam 25 year old with RA factor level 53 aftr taking 3 month medicine Ra factor level goes 14 now

  • @shobhanakrishnan408
    @shobhanakrishnan408 2 ปีที่แล้ว +3

    Thank You Dr 🙏

  • @shanushanib9766
    @shanushanib9766 2 ปีที่แล้ว +2

    Good luck Sir

  • @deepamoncy75
    @deepamoncy75 2 ปีที่แล้ว +2

    Dr എൻ്റെ മകൾ ഹൈപ്പർ തൈറോയ്ഡ് മെഡിസിൻ 4വർഷം ആയി കഴിക്കുന്നു ഇതു വരെ യാതൊരു മറ്റവും ഇല്ല വെയിറ്റ് 42kg ആണ് വളരെ മെലിഞ്ഞ് ആണ് ഇരിക്കുന്നത്

  • @BindhuK-y7k
    @BindhuK-y7k 7 หลายเดือนก่อน

    ❤Thanks,Dr..

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 ปีที่แล้ว

    സാർ തൈറോയ്ഡ് ആന്റി ബോഡിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ഡോക്ടർ

  • @kenshameharap8377
    @kenshameharap8377 2 ปีที่แล้ว +2

    Thank you doctor

  • @murshida6582
    @murshida6582 ปีที่แล้ว

    Super speech👍

  • @banijamkutty9748
    @banijamkutty9748 2 ปีที่แล้ว +1

    ഒരുപാട് നന്ദി dr

  • @afrinshanu4189
    @afrinshanu4189 2 ปีที่แล้ว

    എനിക് മുമ്പ് തൈറോയിഡ് ഹോർമോൺ കൂടുതൽ ആയിരുന്നു 1 വർഷം ഗുളിക കഴിച്ചു. Tsh ടെസ്റ്റ്‌ നോർമൽ ആയപ്പോൾ dr ഗുളിക നിറുത്തുവാൻ parannu. ഇപ്പോൾ നോർമൽ ആണ്. എങ്കിലും ഇതിന്റെ എല്ലാ കാരണങ്ങളും ഇപ്പോളം ശരീരത്തിൽ കാണിക്കുന്നുണ്ട്. Dr ഇതിൽ പറന്നപോലെ ഞാനും ഒന്ന് ചെയ്ത് നോക്കി. Onnum ആവുന്നില്ല

  • @rashinkannur4215
    @rashinkannur4215 2 ปีที่แล้ว +1

    Thanks....doctor 🙂

  • @dixonmarcel5985
    @dixonmarcel5985 2 ปีที่แล้ว

    Very informative...

  • @jishachandraj7705
    @jishachandraj7705 2 ปีที่แล้ว +2

    Dr aalukollallo👍🏻👍🏻👌

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว

    താങ്ക് യു സാർ 🙏🙏🙏🙏

  • @prasannamadhavan2576
    @prasannamadhavan2576 2 ปีที่แล้ว

    Thank you for the information

  • @vrindaanilkumar3455
    @vrindaanilkumar3455 2 ปีที่แล้ว +17

    Doctor, please make a video on "lean pcos".What can be done for weight gaining in case of lean pcos patients.Hoping for your reply soon

    • @user-or9ys8vr5k
      @user-or9ys8vr5k 2 ปีที่แล้ว +1

      Waiting for a video on thyroid with lean PCOS diet plan

  • @aryamurali3326
    @aryamurali3326 2 ปีที่แล้ว +1

    Dr ear balance thettiyal thala chuttunnu head pain ethinu pariharam undo pls...... Onnu paranju tharumo pls... Pls...

  • @aminaansari2363
    @aminaansari2363 2 ปีที่แล้ว +2

    Thanks for valuable information doctor👍 🙏🙏

  • @vinodinil1562
    @vinodinil1562 2 ปีที่แล้ว +2

    Thanks doctor

  • @Gaming-with_sleepy
    @Gaming-with_sleepy 2 ปีที่แล้ว +2

    Sir head ache undavumo

  • @sukanyasuneeshsuku9877
    @sukanyasuneeshsuku9877 2 ปีที่แล้ว

    Sir chilaril eyebrow ellathathide karanagal kuriche oru video edumo

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว +3

    Good sharing Dr Thank you so much 🙏🌷

  • @babithaes7190
    @babithaes7190 2 ปีที่แล้ว +1

    Thanks 👍

  • @sudhi00794
    @sudhi00794 2 ปีที่แล้ว

    സൂപ്പർ 👏👏👍🏼

  • @zeenathpk3151
    @zeenathpk3151 2 ปีที่แล้ว +3

    Thanks doctor for your valuable information

  • @achuachu4405
    @achuachu4405 ปีที่แล้ว +3

    Dr എന്റെ മോൾക് 8 വയസ് ആകുന്നു അമിതമായ മുടികൊഴിച്ചിൽ കാരണം TFT ചെക്ക് ചെയ്തു, T3 total-1.22,T4 total-7.70, TSH 0.51 ഇതിന് മെഡിസിൻ കൊടുക്കണോ, കുഞ്ഞിന് 1 വയസു മുതൽ ഹോമിയോ മെഡിസിൻ ആണ് കൊടുക്കുന്നത് Dr. Please reply

  • @reshmit6042
    @reshmit6042 2 ปีที่แล้ว +1

    Thank you sir. .🙏

  • @bijuedavalath549
    @bijuedavalath549 2 ปีที่แล้ว +2

    Thank you sir

  • @mumthasmumthasshamjad1115
    @mumthasmumthasshamjad1115 ปีที่แล้ว

    Doctor thyroid kond thalayude idathe side oru maravippum vedhanayum und..ith thyroid kondano..

  • @santoshmalayath9144
    @santoshmalayath9144 2 ปีที่แล้ว +1

    Dr Eric

  • @satheeshchandran23
    @satheeshchandran23 2 ปีที่แล้ว

    Sir non obstruvtive azzospermia kurich oru video cheyyumo

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 ปีที่แล้ว +1

    Ty doctor for the valuable information

  • @nahijasherinnahij8379
    @nahijasherinnahij8379 2 ปีที่แล้ว +2

    Enikk highpo thiroidisama. Enthu cheyyanam

  • @siyasunil8302
    @siyasunil8302 ปีที่แล้ว

    Doctor thyroid elevated levels kondu brain fog varuvo

  • @sabinrajan4570
    @sabinrajan4570 2 ปีที่แล้ว +2

    Thanks

  • @sumiunais5172
    @sumiunais5172 2 ปีที่แล้ว

    Dr proctin hormon മരുന്ന് നിർത്തിയാൽ കൂടുന്നു ഒരു വീഡിയോ ചെയ്യാമോ pls

  • @annammathomas9984
    @annammathomas9984 ปีที่แล้ว +2

    My daughter 29 yrs old normal check up done ,TS H is 4.2 , what is to be done ?

  • @jasirvzk2770
    @jasirvzk2770 2 ปีที่แล้ว

    Fastidious കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @INDHUVSOMAN
    @INDHUVSOMAN ปีที่แล้ว +2

    Thyroid antibody variation ne kurichu oru vedio iduvo doctor ? Njan thyroid nu 5 to 6 year aayittu tablet kazhikkunna aalanu but thyroid nte normal symptoms onnum enikkilla...last time thyroid antibody test positive aanu enikki

  • @leenaleenakr9027
    @leenaleenakr9027 2 ปีที่แล้ว +2

    Sir thyroid surgery kazhinja oralku venda karyngal onnu parayamo. Pls

  • @srreee__
    @srreee__ 8 หลายเดือนก่อน

    Hyperthyroidism undonn engane thirichariyaam ?

  • @pavithra7402
    @pavithra7402 2 ปีที่แล้ว +74

    ഈ ലക്ഷണങ്ങളെല്ലാം സാറിനോട് ഞാൻ പറഞ്ഞതല്ലേ. 3 വർഷത്തോളം താങ്കളുടെ ട്രീറ്റ്മെൻ്റ് ചെയ്തതാണ്. എന്ത് കൊണ്ട് എനിക്ക് തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞില്ല. ഇപ്പൊ മറ്റൊരു ഡോക്ടർ എനിക്ക് ടെസ്റ്റ് ചെയ്തു തൈറോയ്ഡ് ആണെന്ന് കണ്ടെത്തി.

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว +9

      English meds aanu better

    • @rajasreek1369
      @rajasreek1369 ปีที่แล้ว +23

      ഞാൻ നമ്മുടെ അടുത്തുള്ള ഒരു dr. കണ്ടപ്പോൾ ബിപി കൂടുതൽ ആണ് ഗുളിക കഴിക്കാൻ പറഞ്ഞു. ഗുളികയും വാങ്ങി വരുന്ന വഴി ഒരു നഴ്സനെ കണ്ടു. അയൽവാസി നേഴ്സ്. എന്നോട് ഗുളിക കഴിക്കരുതെന്നും tyroid ടെസ്റ്റ്‌ ചെയ്യാനും പറഞ്ഞു. Tyroid കൂടിയാൽ ബിപി കുടും എന്ന് പറഞ്ഞു. ഞാൻ ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോ tyroid. ഇപ്പോൾ ബിപി നോർമൽ ആയി. എങ്ങനെ ഉണ്ട്. ഒരു dr. മാത്രം കാണരുത്. എന്നാണ് എനിക്ക് tonunnath. നേഴ്സ് നു നന്ദി..

    • @reenakt7396
      @reenakt7396 ปีที่แล้ว +4

      Dr തെറ്റു ആണു അവരൊടു കാണിചതു

    • @ASARD2024
      @ASARD2024 ปีที่แล้ว +2

      ആണോ

    • @Fal1EnanGel332
      @Fal1EnanGel332 ปีที่แล้ว

      ​@@rajasreek1369 ipol thyroid tablet kazhikunundo

  • @JJ-cv4fm
    @JJ-cv4fm 2 ปีที่แล้ว +1

    So you are also watching Dr Eric Berg videos

  • @An4nd.
    @An4nd. ปีที่แล้ว

    hai dr testosterone replacement therapy etra chelav verum

  • @juvairiyajvry8443
    @juvairiyajvry8443 2 ปีที่แล้ว +3

    Dr enikk 41 vayassund. Prameha rigiyanu.dr parAnja symptoms ellam und(mudi kozichil, malabandham,ksheenam ellam und.ith thyroid aavumo

  • @vichithrack2222
    @vichithrack2222 2 ปีที่แล้ว

    God bless you dr

  • @shijomp4690
    @shijomp4690 2 ปีที่แล้ว +1

    Good information

  • @sunirafi9995
    @sunirafi9995 2 ปีที่แล้ว

    😊ആഗ്രഹിച്ച വിdeov

  • @cbdesign9155
    @cbdesign9155 2 ปีที่แล้ว +26

    ഇന്നും കൂടി sir നെ കണ്ട ഞാൻ ❤

    • @fousizdreamworld
      @fousizdreamworld 2 ปีที่แล้ว +4

      ഭാഗ്യം 🥰🥰

    • @shaijareji1380
      @shaijareji1380 2 ปีที่แล้ว

      Dr nte what's app or any number tharamo

    • @meee2023
      @meee2023 2 ปีที่แล้ว +3

      എനിക്കും കാണണം ☹️

    • @cbdesign9155
      @cbdesign9155 2 ปีที่แล้ว +3

      ഒരു അപ്പോയ്ന്റ്മെന്റ് എടുക്കുക കാണുക 😂

    • @rtvc61
      @rtvc61 2 ปีที่แล้ว +1

      എവിടെയാണ് ക്ലിനിക് ഇദ്ദേഹത്തിന്റെ....ട്രിവാൻഡ്രം ആണോ

  • @farasalu1738
    @farasalu1738 2 ปีที่แล้ว +1

    Thyroid oparation പേടിക്കേണ്ടതുണ്ടൊ... please Ripley dr.... ഇത് അറിയുന്ന ആരെങ്കിലും Ripley തരണം... please..

    • @sajigeorge5052
      @sajigeorge5052 2 ปีที่แล้ว

      പേടിക്കേണ്ട എനിക്ക് ചെയ്തതാ

  • @rajinak674
    @rajinak674 2 ปีที่แล้ว +4

    Retinatis pigmentosa , ഉള്ള ആളുകൾ കഴിക്കേണ്ട food enthalam improvement aavan plz reply

    • @albinyohannan8252
      @albinyohannan8252 2 ปีที่แล้ว

      ശതാവരി capsule സപ്പ്ലിമെന്റ്

    • @rugminiamma6217
      @rugminiamma6217 2 ปีที่แล้ว

      Thankusir

  • @mayaajithkumar8574
    @mayaajithkumar8574 2 ปีที่แล้ว +5

    Respected Dr, can u explain about ankylosing spondylitis with HLA-B27 negative in another video! Thank you!!

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 2 ปีที่แล้ว +1

    സർ എനിക്ക് കുറച്ചു നാളായി തൊണ്ടയ്ക് ചെറിയ അസ്വസ്ഥത ഉള്ളത് കൊണ്ട് ഞാൻ അടുത്തുള്ള ഒരു ഫിസിഷനെ കാണുകയും അദ്ദേഹത്തിന്റെ ആവശ്യം പ്രകാരം ചില ടെസ്റ്റ്കൾ നടത്തുകയും ചെയ്തു. അതിൽ TSH നോക്കിയപ്പോൾ നോർമൽ ആരുന്നു. എന്നാൽ സ്കാനിങ്ങിൽ multinodular goiter ACR TIRAS -2 ആണെന്നും പറഞ്ഞിരിക്കുന്നു ഇതിനു എന്താണ് ട്രീറ്റ്‌ മെന്റ് plz റിപ്ലൈ സർ

  • @sajinifrancis434
    @sajinifrancis434 2 ปีที่แล้ว +1

    TSHഅല്ലാതെ വേറെ ഏതൊക്കെ ടെസ്റ്റുകളാണ് സർ ചെയ്യേണ്ടത്

  • @nasrump5797
    @nasrump5797 2 ปีที่แล้ว

    HLA B27
    onnu explain cheyyoo?

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 ปีที่แล้ว

    Thanku doctor

  • @sindhyaprakash1272
    @sindhyaprakash1272 2 ปีที่แล้ว

    Thanku dr🙏

  • @anaswaraworld1265
    @anaswaraworld1265 ปีที่แล้ว

    എനിക്ക് തൈറോയ്ഡ് tsh 45ആണ് ഞാൻ കഴിക്കുന്ന ഗുളിക 100ന്റെ

  • @ramkumarbabu1733
    @ramkumarbabu1733 2 ปีที่แล้ว

    tnku dr

  • @manojkumarmanu6696
    @manojkumarmanu6696 2 ปีที่แล้ว

    Sir oru glass vellam kudichal oru biryani kazhicha pole vayarakunu..enthukondane angane..

  • @banazarsalam8518
    @banazarsalam8518 2 ปีที่แล้ว +2

    Sir,enik total thyroidectomy kazhinju one week ayi, hypo calcemic anu, care after thyroidectomy onnu explain cheyyamo

  • @reshmiudayan3994
    @reshmiudayan3994 2 ปีที่แล้ว +1

    Sir, AMH value koodan ulla oru video edamo

  • @arunn.s1491
    @arunn.s1491 ปีที่แล้ว

    എന്റെ അമ്മക്ക് ഈ ലക്ഷങ്ങൾ ഉണ്ട്. തൈരോയിഡ് ടെസ്റ്റ്‌ ഏതൊക്കെ ആണ് ചെയ്യേണ്ടത്?

  • @sanal42
    @sanal42 2 ปีที่แล้ว +1

    Super