കാൽ മുട്ടിലെ ലിഗമെന്റ് ക്ഷതങ്ങൾ| Injuries to knee ligaments

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 10

  • @villageshow5904
    @villageshow5904 3 หลายเดือนก่อน

    Compartment syndrome വിശദീകരിച്ചു ഒരു video ഇടുമോ

  • @S8a8i
    @S8a8i 2 หลายเดือนก่อน

    കുറച്ച് നേരം ഇരുന്ന് എണീക്കുമ്പോൾ മുട്ടിന്റെ പുറത്ത് സൈഡിൽ ചുരുണ്ടു പിടിച്ച പോലെ pain. നടക്കാനും ബുദ്ധിമുട്ട്. രാത്രി ഉറങ്ങുമ്പോഴും കടച്ചിൽ

  • @jubinkuriakose1482
    @jubinkuriakose1482 3 หลายเดือนก่อน

    ❤️

  • @JubyPhilip-op4eb
    @JubyPhilip-op4eb 3 หลายเดือนก่อน

    Sir how can I contact you

  • @Adamsvlogs-kq7vi
    @Adamsvlogs-kq7vi 4 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് ജോയിന്റ്സിലൊക്കെ ഭയങ്കര പെയിൻ ആയിരുന്നു പ്രത്യേകിച്ച് ഇടതു കാൽമുട്ട് ഡോക്ടറെ കാണിച്ചപ്പോൾ ഇടതു കാൽമുട്ടിന് തേയ്മാനം വന്നിട്ടുണ്ട് എന്ന് പറഞ്ഞു. എനിക്ക് 26 വയസ്സാണ് പിന്നെ വൈറ്റമിൻ ഡി 3യുടെ കുറവുണ്ടെന്ന് പറഞ്ഞു21 ഉള്ളൂ 5 ആഴ്ചയായി മരുന്നു കുടിക്കുന്നു ഇപ്പോൾ കഴുത്തിൽ നിന്ന് കയ്യിലേക്ക് വേദന വ്യാപിക്കുന്നു കയ്യിലേക്ക് തരിപ്പും വരുന്നുണ്ട് മുതുകിൽ ഒരു കൂനൽ പോലെ വരുന്നുണ്ട് എടുപ്പ് ഭാഗത്ത് നല്ല വേദനയുണ്ട് ബട്ടക്സ് ഭാഗത്തും നല്ല വേദനയുണ്ട്.തലക്കും നല്ല വേദനയുണ്ട്.എന്തായിരിക്കും കാരണം ഡോക്ടർ.ഡോക്ടർ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @muhammedshabnk7469
      @muhammedshabnk7469 4 หลายเดือนก่อน

      Backpain aano bro

    • @muhammedshabnk7469
      @muhammedshabnk7469 4 หลายเดือนก่อน

      @@Adamsvlogs-kq7vi ooh sry kure aayo start cheythit?

    • @Adamsvlogs-kq7vi
      @Adamsvlogs-kq7vi 4 หลายเดือนก่อน

      Mmm 1year aayittundagum

    • @muhammedshabnk7469
      @muhammedshabnk7469 4 หลายเดือนก่อน

      @@Adamsvlogs-kq7vi MRI edukunnathalle nallath 1 year aayille pinne vitamin d kuranjal joints pain indavum..

  • @JubyPhilip-op4eb
    @JubyPhilip-op4eb 3 หลายเดือนก่อน

    Sir,Contact number please..