Knee pain exercises | മുട്ട് വേദന ഉള്ളപ്പോൾ ചെയ്യാവുന്ന വ്യായാമങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2020
  • കാൽ മുട്ട് തേയ്മാനം, കാൽ മുട്ട് വേദനയുടെ വിവിധ കാരണങ്ങൾ, അതിനുള്ള ഫിസിയോ തെറാപ്പി ചികിത്സകൾ, വ്യായാമങ്ങൽ തുടങ്ങിയവ ആണ് ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
    വേദന ഉള്ളപ്പോൾ ചെയ്യാവുന്ന മികച്ച അഞ്ചു വ്യായാമങ്ങൾ ആണ് ഈ വിഡിയോവിൽ
    മുൻപ് ഉള്ള വീഡിയോയുടെ ലിങ്ക് ചുവടെ ചേർക്കുന്നു.
    കാൽ മുട്ട് വേദനയും ഫിസിയോതെറാപ്പിയും
    • കാൽ മുട്ടിലെ തേയ്മാനവു...
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    Instagram - chitraphysiothe...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 130

  • @AbdulAzeez-fd8en
    @AbdulAzeez-fd8en ปีที่แล้ว +4

    സാർ പറഞ്ഞത് പോലെ ഞാൻ ചെയ്യുന്നുണ്ട് എനി വളരെ വേദ കുറവ് ഉണ്ട് നല്ല ഒരു എക്ക് സയ്സ് ആണ് സാർ താൻ ങ്കു

  • @niyaskalam2182
    @niyaskalam2182 9 หลายเดือนก่อน +2

    Thank you very much for your valuable information.

  • @geethanambiar5403
    @geethanambiar5403 หลายเดือนก่อน

    Namaskaram doctor 🙏🌷
    God bless you and your family 🙏
    Thank you very much doctor🙏🌷

  • @user-sf9oh5kz6r
    @user-sf9oh5kz6r 7 หลายเดือนก่อน +3

    Njan sir parayunna exercise cheyythu thudangiyappol thanne muttuvedanakku nalla mattam undu. Ippol weight kurakkan nokkonnu. Thanks sir. Exercise mudangathe cheyyum

  • @GeetaDevi-kd3so
    @GeetaDevi-kd3so ปีที่แล้ว +1

    Kaiyude shouldernum kai muttinum vedanakulla exercise kanichu tannal upakaram ayirikum.

  • @binduvinoy2569
    @binduvinoy2569 2 ปีที่แล้ว +23

    എനിക്ക് 43 വയസ്സുണ്ട്. ഇറക്കം ഇറങ്ങാൻ ബുദ്ധിമുട്ടു തോന്നിയപ്പോൾ ഡോക്ട കാണിച്ചു. Xray - ൽ തേയ്മാനം ആണെന്നു പറഞ്ഞു. വൈകുന്നേരമാകുമ്പോഴേക്കും നീരു വയ്ക്കുന്നു കാല് .

  • @ratnavallysudhakaran5673
    @ratnavallysudhakaran5673 ปีที่แล้ว +2

    😮Thanks Doctor

  • @praveenmenon2781
    @praveenmenon2781 ปีที่แล้ว +6

    Sound വളരെ കുറവാണ്..video was very useful

  • @smithaisaac-dv2cb
    @smithaisaac-dv2cb 5 หลายเดือนก่อน +1

    Is this exercise helpful for RA knee pain

  • @vpcmenon1444
    @vpcmenon1444 3 ปีที่แล้ว +8

    വലതു മുട്ടിനു എനിക്കും വേദനയുണ്ട്. Exercise വളരെ ഫലപ്രദമാണ്.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      Thank you. വേദന കുറയുമ്പോൾ, പേശികൾക് ബലം വരാനുള്ള വ്യായാമം ആരംഭിക്കണം. അതിന്റ വീഡിയോ യും ഉണ്ട്

    • @chackomc3511
      @chackomc3511 ปีที่แล้ว

      @@rislasherin5589 Pls ഒന്നു പറഞ്ഞു തരുമോ

  • @abdulrazakcp3602
    @abdulrazakcp3602 หลายเดือนก่อน

    VERY VERY GOOD MR.DR

  • @saleenaansarkombanaparambi6833
    @saleenaansarkombanaparambi6833 ปีที่แล้ว

    Thank you... Sir❤️

  • @marialeelamma6441
    @marialeelamma6441 8 หลายเดือนก่อน

    Thank you Dr

  • @user-hi1ge2hz8j
    @user-hi1ge2hz8j 11 หลายเดือนก่อน +1

    Good message

  • @user-jw5mw3ll6g
    @user-jw5mw3ll6g ปีที่แล้ว

    Swelling is their what to do.

  • @ajitha130
    @ajitha130 3 หลายเดือนก่อน

    Thankyou Doctor

  • @sheelapaul3008
    @sheelapaul3008 2 หลายเดือนก่อน

    Thank you doctor

  • @bennynariyapuram
    @bennynariyapuram 2 ปีที่แล้ว +3

    Great. Any video on vertigo and spondylitis?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      For vertigo click on this link
      th-cam.com/video/KV07xzNaODE/w-d-xo.html
      For Spondylosis click
      th-cam.com/video/zo4Xz0GUytA/w-d-xo.html

  • @seenamathew6502
    @seenamathew6502 9 หลายเดือนก่อน +1

    very good

  • @babupappachan4933
    @babupappachan4933 3 ปีที่แล้ว +15

    Dr Vinod,
    You had asked me to do some of these exercises. They gave me a lot of relief. I am still continuing with the exercises.
    Excellent and simple explanation, along with the benefits of every exercise. Necessary points to avoid also has been well explained.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      Thank you Sir for the nice words and happy to know it did well for you

    • @nickolasgus2711
      @nickolasgus2711 3 ปีที่แล้ว

      pro tip : watch movies on flixzone. I've been using them for watching a lot of movies recently.

    • @shepardhudson4528
      @shepardhudson4528 3 ปีที่แล้ว

      @Nickolas Gus Yea, have been using flixzone} for months myself :D

    • @vijayashenoy9834
      @vijayashenoy9834 ปีที่แล้ว

      ​@@chitraphysiotherapy7866 @😂😂
      Nu😮 .

  • @azhikodanrajini1071
    @azhikodanrajini1071 3 หลายเดือนก่อน +1

    ഞാനും സാറ് പറഞ്ഞത് പോലെ എക്ക് സയ്സ് ചെയ്യാറുണ്ട്. വേദന കുറവ്ണ്ട്. നന്ദി സാർ...

  • @prasannaprasanna2138
    @prasannaprasanna2138 13 วันที่ผ่านมา

    Thanks sir ❣️

  • @prameelakr6509
    @prameelakr6509 หลายเดือนก่อน

    Thanks

  • @vargheselilly3815
    @vargheselilly3815 ปีที่แล้ว +2

    തേയ്മാനം സ്റ്റാർട്ടിങ് സ്റ്റേജ് ആണ്,,,, ഈ വ്യായാമങ്ങൾ cheyyamo,,,,,, അതോടൊപ്പം തടി കുറയ്ക്കുന്നതിനായി ഓടുന്നത് കൊണ്ടോ ക്രിക്കറ്റ്‌ ബോളിങ് ചെയ്യുന്നത് കൊണ്ടോ കുഴപ്പമുണ്ടോ ,,,, സർ ഒരു മറുപടി പ്രതീക്ഷിക്കുന്നു,,,,

  • @shahinae2332
    @shahinae2332 ปีที่แล้ว

    Sir 43 ege ayi Vedana vannittilla muttin balam kitan Exercises kanikamo

  • @abdulnasarabdulla
    @abdulnasarabdulla 2 ปีที่แล้ว +1

    Thanks ഡോക്ടർ

  • @devakypushpan1569
    @devakypushpan1569 ปีที่แล้ว +1

    Sir muttinu swelling undakunnu enthu cheyyanam

  • @thressiammadevasia6124
    @thressiammadevasia6124 หลายเดือนก่อน

    Very good

  • @Shalini-ri6mj
    @Shalini-ri6mj 16 วันที่ผ่านมา

    ❤❤thanks sir

  • @sreeniramnath
    @sreeniramnath 3 ปีที่แล้ว +4

    Chetaayi..I was having knee pain due to running...apol remembered ur video...this is helping actually..👍 nice explanations 👌

  • @raj2412
    @raj2412 ปีที่แล้ว

    Very 👍👍👍👍 Good

  • @user-ur9ef7md6u
    @user-ur9ef7md6u 8 หลายเดือนก่อน

    Super

  • @JaisonDK
    @JaisonDK 2 ปีที่แล้ว +2

    Thnx soo much for yur proper advice

  • @malathi1420
    @malathi1420 2 ปีที่แล้ว +2

    Thanku Dr

  • @ayshabhi7344
    @ayshabhi7344 2 ปีที่แล้ว +1

    Sar. Anekh muddenta. Ullel nennh. Naràmbel kuda watanayyndh. Penna. Alarjyaano. Annareyella. Kaalenmal. Chuwapph. Kuthayett kaanunnu.
    Atanta. Karanam. Annh. Parayamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഒന്നുകൂടി വിശദമായി രോഗലക്ഷണങ്ങൾ പറയുക. ഈ നമ്പറിൽ വാട്സ് ആപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്താൽ മതി
      9847264214

  • @S8a8i
    @S8a8i 3 ปีที่แล้ว +5

    കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ മുട്ടിൻറെ സൈഡിൽ ഭയങ്കര വേദന വരുന്നു. കുത്തുന്ന വേദന. നീരും വരുന്നു. ഒരു വർഷം മുൻപ് വേദന വന്നപ്പോൾ xrayl പ്രശ്നമില്ല എന്ന് പറഞ്ഞു. മരുന്ന് കഴിച്ചു മാറി.. ഇപ്പോൾ വീണ്ടും വന്നു.. ഈ exercise മതിയോ? 50 വയസായി

  • @user-sf9oh5kz6r
    @user-sf9oh5kz6r 7 หลายเดือนก่อน

    സർ മുട്ടിൽ നീരുള്ളപ്പോൾ ചെയ്യാമോ

  • @vichu2550
    @vichu2550 ปีที่แล้ว

    👍🏼👍🏼

  • @sophiaalson164
    @sophiaalson164 2 ปีที่แล้ว +1

    Sir enikku disc bulge aayittundu.vitamine D deficiency yunde. Muttu vedanayum yunde.exercise cheyyamo.pls reply

  • @UshaKumari-vd3wv
    @UshaKumari-vd3wv หลายเดือนก่อน

    👍

  • @FathimaabdulAzeez-xe9iu
    @FathimaabdulAzeez-xe9iu 10 หลายเดือนก่อน +1

    👍👍👍👍👍👍👌👌

  • @sreeniramnath
    @sreeniramnath 3 ปีที่แล้ว +2

    Next most wanted video aanu for neck pain..

  • @PremaleelaSasidharan
    @PremaleelaSasidharan 8 หลายเดือนก่อน

    Radkalumchayanno

  • @shehnazhabeeb5138
    @shehnazhabeeb5138 ปีที่แล้ว

    Sir.. knee pain mariya shesham theymanam varathirikkanulla exercise post cheyyamennu paranjittu kandillallo

  • @abdulrazakcp3602
    @abdulrazakcp3602 หลายเดือนก่อน

    👍👍👍

  • @babupunatthil8931
    @babupunatthil8931 ปีที่แล้ว +1

    Sir, ante valathe kalmuttinte ligament thettiyathinu shesham neeru pokunnilla.vedanayumund.exercise cheythal marumo?

    • @ajmi5380
      @ajmi5380 ปีที่แล้ว

      First aano engne aavunnath?

  • @johnsonthomas4009
    @johnsonthomas4009 2 ปีที่แล้ว +1

    All video super anike vednkl kuravude oupade thanks god bless sr

  • @aleena8793
    @aleena8793 2 ปีที่แล้ว +2

    Sir enike 41 vayasanu enike 36 vayse muthal muttuvwdana anu docotoee kanichappole theumanam kuduthallnu flued illa operatoon cheyanam enne parngu enthekilum pradividi untto reple idane pleace

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      എനിക്ക് xray ഒന്ന് വാട്സാപ്പ് ചെയ്തു തരു. നോകീട്ടു പറയാം

  • @saraswathyclt4882
    @saraswathyclt4882 4 หลายเดือนก่อน

    Sir, എന്റെ ഒരു കാലിന്റെ മുട്ട് മാറ്റി വെച്ചതാണ്
    അത് ഏതാണ്ട് ഓക്കേ യായി. പക്ഷെ വലതു കാൽ ഫോഴ്സ് കൊടുത്താണ് ഞാൻ നടക്കുന്നത്. പെട്ടന്ന് step കയറിയപ്പോൾ വലതു കാൽ ഭയങ്കര വേദന വന്നു. Dr നെ കാണിച്ചപ്പോൾ X -ray എടുത്തു. Ligment തിരിഞ്ഞു പോയതാണ്. അതിനു പ്രത്യേക ചികിത്സ ഒന്നും ഇല്ല. കാലിനു rest കൊടുത്താൽ മതി എന്ന് പറഞ്ഞു. കുറച്ചു ഒക്കെ റസ്റ്റ്‌ എടുത്തു.2 മാസം ആയി ഒരു മാറ്റവും ഇല്ല. നടക്കുമ്പോൾ നല്ല വേദന ഉണ്ട്.വേദന മാറാൻ എന്ത് ചെയ്യണം sir

  • @ajmi5380
    @ajmi5380 ปีที่แล้ว +2

    Sir, nte makan 18 vayasu. Edathu kaalumuttu thenni. 4 pravashym undayi. Physiotherapy cheythal mathiyo sir pls rply sir🙏🏻🙏🏻

  • @rajanin4118
    @rajanin4118 2 ปีที่แล้ว +1

    Thanks sir

  • @meenualiasfhw6024
    @meenualiasfhw6024 2 ปีที่แล้ว +2

    Dr please dr.. Niku oru kaal mutt thott paadam vare nalla vedhana ayirunn innale dr poyi kandu... theymanam anenn onnum dr paranj illa. 10 days kazhinju marillenkil blood test um exary edukkanam nnu Paranju... Ith theymanam ayirikuo dr plzzz reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഇപ്പോൾ എന്ത് പ്രായമുണ്ട് ? അമിതമായി ആഹാരം എടുക്കുന്ന ജോലി എന്തെങ്കിലും ചെയ്യുന്നുണ്ടോ

    • @meenualiasfhw6024
      @meenualiasfhw6024 2 ปีที่แล้ว

      @@chitraphysiotherapy7866 age 20 angane onnum cheyyarilla🥺

  • @yamunar2628
    @yamunar2628 ปีที่แล้ว

    Sir enik 35 yrs anu.Njan nirtham cheyyunna alannu.Enik pettanu valathu kaalmuttil oru veekavum vedanayum vannu.Dr ne kandu xray eduthu athu normal anennu paranu 1 week medicine tannu.But medicine teernapo veendum vannu.Dr ne vanichapo theeymanatinte starting anennu paranju.Eni dancing paadanennu paranju.Ithinu entelum pariharam undo.Thudaile muscle nu strength nu vendi ulla physiotherapy cheyyan paranju athu muttu le bone uyaran sahayikumnu paranju.Valare manovishamatil anu pls reply sir

  • @kunjammamaniyan361
    @kunjammamaniyan361 5 หลายเดือนก่อน

    എനിക്ക് 56 വയസ് ഉണ്ട് മുട്ടിന് അതിവേദനയാണ് വ്യായമങ്ങൾ ചെയ്യന്നുണ്ട് എപ്പോഴെക്കെയാണ് ഇത് ചെയ്യന്നത് സമയം പറയാമോ

  • @ayshabhi7344
    @ayshabhi7344 2 ปีที่แล้ว

    Anekh 52. Vayasaaye

  • @mammedk993
    @mammedk993 2 ปีที่แล้ว +2

    വയർ കുറയാൻ മലർന്നു കിടന്ന് കാല് ഉയർത്തുകയും താഴ്ത്തുകയും ചെയ്തതാണ്. ഇപ്പോൾ മുട്ടിനും ഇടുപ്പിന്നും വേദനയാണ്. മുട്ടിന്നാണ് ഭയങ്കര വേദന ഇതു കുറയാൻ എന്തെങ്കിലും വഴിയുണ്ടോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      വേദന തോന്നുന്നു ഭാഗങ്ങളിലെല്ലാം 5 മിനിറ്റ് വീതം ഒരു ദിവസം ആറോ ഏഴോ തവണ ഐസ് വെക്കുക.
      വേദന പൂർണ്ണമായും മാറുന്നതുവരെ വ്യായാമം ഒഴിവാക്കുക.

  • @rashidabasheer4243
    @rashidabasheer4243 ปีที่แล้ว

    തുടയെല്ല് ഒടിഞ്ഞു മുട്ട് പൊട്ടിയവർക്കുള്ള വ്യായാമം എന്തൊക്ക എന്ന് പറയാമോ

  • @sidhivadakkan8773
    @sidhivadakkan8773 3 ปีที่แล้ว +1

    Ee excise disc compliment ullavark cheyyan padundo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      ഈ വ്യായാമങ്ങൾ ഇരുന്നുകൊണ്ടുള്ള ആയതിനാൽ disc complaint ഉള്ളവർക്കും ചെയ്യാം

  • @suseela1869
    @suseela1869 ปีที่แล้ว +2

    പാത രക്ഷ ഇല്ലാതെ ഡെയിലിൽ നിൽക്കുവാൻ സാതിക്കുന്നില്ല. കാൽ നല്ല വേദന എന്തു കൊണ്ട് പറഞ്ഞുതരാമോ

  • @lathaa3082
    @lathaa3082 ปีที่แล้ว

    Sound ഇല്ല

  • @sheejaebrahimkutty8104
    @sheejaebrahimkutty8104 2 ปีที่แล้ว +1

    മുട്ടിൻ neerkut വന്നാൽ എന്ത് ചെയ്യണം നടക്കാൻ പോകാൻ പറ്റുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ആദ്യം നീര് മാറാനുള്ള ചികിത്സ ചെയ്യുക, അതിനുശേഷം മുട്ടിന് ബലം വരാൻ വേണ്ടിയുള്ള വ്യായാമങ്ങൾ ചെയ്യുക. വേദനയും നീരും കുറയുന്നതു വരെ നിരപ്പ് സ്ഥലങ്ങളിൽ മാത്രം നടക്കുക

  • @sarakutty5836
    @sarakutty5836 5 หลายเดือนก่อน

    great sir😂❤

  • @SunilMathew457
    @SunilMathew457 3 ปีที่แล้ว +1

    Hi

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 11 หลายเดือนก่อน

    A5s

  • @prabharajan5083
    @prabharajan5083 ปีที่แล้ว

    ഉപകാരപ്രദം tanks

  • @user-dz6cv9nf4r
    @user-dz6cv9nf4r ปีที่แล้ว

    Please

  • @danishn5676
    @danishn5676 11 หลายเดือนก่อน

    കേൾക്കാൻ കഴിയുന്നില്ല

  • @harisreesree2442
    @harisreesree2442 2 ปีที่แล้ว +1

    Very low sound

  • @VijayaVijaya-ir2vq
    @VijayaVijaya-ir2vq ปีที่แล้ว +1

    വലതു കാലിന്റെ മുട്ടിനു ള്ളിൽ ചെറിയ വേദന യു ശ ബ്ദവുണ്ട്.

  • @sonasinu3805
    @sonasinu3805 3 ปีที่แล้ว +1

    മുട്ടില് ഫ്‌ളൂയിട് പോയവർക്ക് ഇത് ചെയ്താൽ flooyid വരുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      ഇത് വളരെ പ്രയോജനപ്രദമാണ്

    • @sonasinu3805
      @sonasinu3805 3 ปีที่แล้ว +2

      @@chitraphysiotherapy7866 ഫ്‌ളൂയിട് വരും എന്നാണോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      @@sonasinu3805 തീർച്ചയായും വ്യായാമങ്ങൾ ചെയ്യുമ്പോൾ സൈനബ് ഫോട്ടോയുടെ തീർച്ചയായും ഉണ്ടാവും

  • @jessyvarghese9247
    @jessyvarghese9247 2 ปีที่แล้ว +1

    വളൊര ഇഷാടെപടൂ

  • @leelac992
    @leelac992 2 ปีที่แล้ว +1

    സാറിന്റെ ഫോൺ നമ്പർ

  • @rajeshindia3661
    @rajeshindia3661 3 ปีที่แล้ว +9

    Sir , വലതുമുട്ടിൽ നിന്ന് ശബ്ദം വരുന്നു.അത് മാറുമോ.?.50 വയസ്സായി.ഇതിൽ ഏത് എക്സർസൈസ് ചെയ്യണം.?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว +3

      ഈ താഴെ കൊടുക്കുന്ന ലിങ്കിലെ ഒന്നുമുതൽ നാലുവരെയുള്ള വ്യായാമങ്ങളും ചെയ്യുക.ശബ്ദം സാരമില്ല പക്ഷേ ചിലപ്പോൾ ചെയ്തില്ലെങ്കിൽ ആവിയിൽ വേദന വരാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇപ്പോഴേ വ്യായാമങ്ങൾ കൃത്യമായി ചെയ്തുള്ളൂ.
      th-cam.com/video/zQ1XwRpaD4g/w-d-xo.html

    • @sheebapauly8250
      @sheebapauly8250 2 ปีที่แล้ว +1

      @@chitraphysiotherapy7866 sir

    • @sheebapauly8250
      @sheebapauly8250 2 ปีที่แล้ว

      Sir ente muttinu injection eduthirunu. Naduvedhana kaluvedhanakkum oru doctore kananpoyapol athinu vallakuzhappam unddakumo

    • @sailakshmi8865
      @sailakshmi8865 ปีที่แล้ว

      ശബ്ദം തീരെ കുറവ് ആണ്..

  • @prabharajan5083
    @prabharajan5083 ปีที่แล้ว

    ശബ്ദമില്ല

  • @ashrafmohamed3489
    @ashrafmohamed3489 2 ปีที่แล้ว +3

    ഓഡിയോ മോശം

  • @neenakumari4415
    @neenakumari4415 ปีที่แล้ว +1

    തേയ്മാനം എന്ന ഒരു സംഭവം ഉണ്ടാ

  • @mohananka2856
    @mohananka2856 10 หลายเดือนก่อน +1

    ഏതു മുട്ടുവേദനയും യോഗ ചെയ്താൽ മാറും ഞാൻ യോഗ ചെയ്താണ് മാറ്റിയത്

    • @iamanindian7307
      @iamanindian7307 6 หลายเดือนก่อน

      ഏതൊക്കെ യോഗ exercie കൾ?

    • @RiyasMusliyar-th8iq
      @RiyasMusliyar-th8iq 2 หลายเดือนก่อน

      യോഗാ ഏതാണ് ചെയ്യേണ്ടത്. ഞാൻ പഠിച്ചിട്ടുണ്ട്

  • @ayishakaipattaayishakaipat5578
    @ayishakaipattaayishakaipat5578 3 ปีที่แล้ว +1

    കാൽ മുട്ട് ചിരട്ട കെണിപ്പ്ന്ന്തെറ്റി വീണുപോകുന്നു പോളിയോ ഉണ്ടായതാണ് ചികിത്സ ഉണ്ടോ ഡോക്ടർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      പോളിയോ വന്നവർക്ക് സ്വാഭാവികമായിട്ടും പേശികൾക്ക് ബലക്ഷയം ഉണ്ട്. അത് കാലക്രമേണ കൂടുന്നതു കൊണ്ടാണ്, ചിരട്ട ഇടയ്ക്ക് ഇടയ്ക്ക് തെറ്റുന്നത്. ഈ തന്നിരിക്കുന്ന ലിങ്കിലെ വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യുക. പേശികൾക്ക് ബലം വരുകയും തെറ്റുന്നത് കുറയുകയും ചെയ്യും
      th-cam.com/video/zQ1XwRpaD4g/w-d-xo.html

  • @samadstylo7897
    @samadstylo7897 11 หลายเดือนก่อน +3

    ഈ excercise കണ്ടാൽ കരുതും ഇതു കൊണ്ടെന്ത് കാര്യമെന്നു
    പക്ഷെ വളരെ നല്ല റിസൾട്ട്‌ ആണ്
    സ്വന്തം അനുഭവം

  • @DevikaDevi-yi1dw
    @DevikaDevi-yi1dw หลายเดือนก่อน

    എനിക്ക് ഇപ്പോൾ ഒരു മുട്ടിനു ഭയങ്കര വേദന ആണ് നടക്കാൻ വയ്യ 😔😔

  • @marialeelamma6441
    @marialeelamma6441 8 หลายเดือนก่อน

    Thank you Dr

  • @shamlabasheer2858
    @shamlabasheer2858 2 ปีที่แล้ว +2

    Thanks sir👍

  • @shalisaju2980
    @shalisaju2980 ปีที่แล้ว +3

    Thank you doctor

  • @SoumyaRajeev-pm8ni
    @SoumyaRajeev-pm8ni 3 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼