നിങ്ങളുടെ ജനങ്ങൾക്ക് ഉപകാരപ്രഥമായ അറിവ് പകർന്നു തന്നതിൽ നിങ്ങളോട് നന്ദിയുണ്ട് നിങ്ങൾക്കെല്ലാവർക്കും ജനങ്ങളെ നിഷ്കളങ്കമായി സേവിക്കാൻ ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ
Dr. മാരുടെ ഈ പരിപാടി വളരെ ഉപകാരപ്രതമായിട്ടുണ്ട് ഇപ്പോൾ മൊബൈൽ എടുത്താൽ ഡോക്ടർ മ്മാരുടെ ബഹളമാണ് സംസ്സാരം ഹാർ ട്ട് ആ റ്റാക്ക് വിവരണങ്ങളാണ് അതു കേട്ടാൽ എല്ലാവരും ഹാർട്ടിക്ക് പ്രോബ്ളം ഉള്ളവരായിട്ടു തോന്നും എന്തായാലും ഇതിന്റെ ചിലവു സാധാരണക്കാരനു താങ്ങാൻ പറ്റുന്നതല്ല അതുകൊണ്ടു തന്നെ നേരത്തെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടാലും അവർ ഡോക്ടറെ കാണില്ല അതുകൊണ്ടു ചിലവു കുറച്ചു ചികത്സിക്കാൻ പറ്റുന്ന എന്തങ്കിലും മാർഗം നിങ്ങൾ കണ്ടുപിടിക്കുക
Very good presentation.I had 2 attacks in 2015 and 6stents in and also I am 80 yrs old.I have DM, HTN, high cholesterol, and family history. Would you pl give an advise.
Sir wonderful and informative discussion..very practical and even a layman could understand every point you explained..it's really a valuable content..thanks again for your sincere efforts.
ഒരു sudden care patient n enthan heart attack or high chest pain undakumpol കൊടുക്കേണ്ടത്.. Hospital എത്തിക്കുന്നതിന് മുമ്പ്.. പല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം hospitalil എത്തിക്കാൻ.. ഡോ. Your Kind adivise on
ഡോക്റ്റർമാരുടെ നല്ലൊരു ക്ലാസ് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അഭിനന്ദനങ്ങൾ. സാധാരണക്കാർക് താങ്ങാവുന്നതിൽ കൂടുതൽ പണം വേണ്ടതിനാൽ മരുന്നുകളിൽ മാത്രം ആശ്രയിക്കുന്ന വർ ധാരാളം ബ്ലോക്കു മാറ്റി സ്റ്റഡ് ഇട്ന്ന തിന് സ്റ്റഡിന് എത്ര സംഖ്യ വരും സത്യസന്ധമായി അറിയിക്കാമോ.? കെ.എ.ആർ. പറപ്പൂർ
കാലിലേക്കുള്ള ധമനിയിൽ ബ്ലോക്കുണ്ടെന്നു കണ്ടെത്തി ഡയബറ്റിസ് ഉണ്ട് പുകവലിയുണ്ടായിരുന്നു ബൈപാസ് സർജറി നിദ്ദേശമാണ് കിട്ടിയത് കോട്ടയം മെഡിക്കൽ കോളജിൽ സ്റ്റെന്റ ഇടാൻ കഴിയുന്ന സാഹചര്യത്തിനായി വെയിറ്റിംഗ് ആണ് തുടക്കം കണ്ടത് 3 മാസമായി ഇത് മെഡിസിൻ കഴിച്ച് നോർമലായി കൊണ്ടുനടക്കാൻ കഴിയുമൊ? വിലയേറിയ നിദ്ദേശം കാത്തിരിക്കുന്നു
നഞ്ചിന്റെ ഇടതു സൈഡിൽ പലഭാഗങ്ങളിലായിട് പലപ്പോയായിട്ട് വേദന വരുന്നു കുറച്ചു കഴിയുമ്പോൾ സുഖവുന്നും ഉണ്ട്, പുറം ഭാഗം ( മുതുകിലും ) വേദന ഉണ്ട്, ഇടതു കയ്യിനഉം വേദനയുണ്ട്, dr കാണേണ്ടതുണ്ടോ
പമ്പിങ് 30 ൽ താഴെയാണ് , നെഞ്ചിന്റെ പുറക്വശത്ത് നിന്ന് വേദന ആരംഭിക്കും , അത് ഇരുഭാഗത്തേക്ക് സ്പ്രന്റ് ചെയ്യുന്നു , അത് ഇരു ചെറുവിരൽ വരെ സ്പ്രന്റ് ചെയ്യും , ഞാൻ തളർന്നു പോകും , ഒന്നും ചെയ്യുവാൻ വയ്യ , ഐസോപ്രന്റ് നാവിന്റെ അടിയിൽ വെക്കും , അലിഞ്ഞു ഇറക്കും , ഒരു മണിക്കൂർ വരെനീണ്ട് നില്കും , കിതപ്പ് കൂടുതൽ , ബോഡി അനങ്ങിയാൽ കിതപ്പ് .
ഹലോ ഡോക്ടർ ഞാൻ 2024 ജനുവരി 22 തീയതി ആസ്റ്റർ മിംസ് കോട്ടയ്ക്കലിൽ ആൻജിയോ പ്ലാസ്റ്റി ചെയ്ത ഒരു പേഷ്യന്റ് ആണ്. 2024 ജൂൺ നാലാം തീയതി ആസ്റ്റർമെഡിസിറ്റി എറണാകുളത്ത് വച്ച് ഞാൻ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയയായി.. ബൈപ്പാസ് വീണ്ടും ചെയ്തു.കൂടെ രണ്ടു വാൽവും മാറ്റിവെച്ചു, ഡോക്ടർ എന്നെ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല. ഇത് എന്തുകൊണ്ടാണ് സംഭവിച്ചത്? ആൻജിയോ പ്ലാസ്റ്റിക് ശേഷം ഞാൻ മരുന്ന് മുടങ്ങാതെ കഴിച്ചിട്ടുണ്ട് കൂടാതെ എണ്ണയിൽ വറുത്ത സാധനങ്ങൾ ഒന്നും കഴിച്ചിട്ടില്ല.
എനിക്ക് ആർ വർഷം മുബ് ചെറിയ ബ്ലോക്ക് ഉണ്ടായിരുന്നു. അന്ന് ആഞ്ജിയോ ഗ്രാമം ചെയ്തു. ഇപ്പം ഭയങ്കര കിതപ്പും ഇടക്ക് വേദന Sand 18:3518:40 വരുന്നുണ്ട്. എന്ത് കൊണ്ടായിരിക്കും
സാർ എന്റെ സഹോദരൻ ഹാർട്ട് അറ്റാക് ആയി കോഴിക്കോട് മെഡിക്കൽ കോളേജ് ആണ് കാണിക്കുന്നത് ഷുഗർ കൂടുതൽ bp ലോ ഒക്കെ ആണ് മരുന്ന് കഴിക്കുന്നു ആഞ്ജിയോ പ്ലാജി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് എന്അറിഞ്ഞു ഇപ്പോൾ ശ്വസം മുട്ട് കൂടുതൽ ആണ് ഫുഡ് കഴിക്കാൻ ബുദ്ധിമുട്ട് ആണ് എന്താവളരെ പാവപെട്ട കുടുംബം ആണ് അവർ മരുന്നിൽ നിൽക്കുമോ
നിങ്ങളുടെ ജനങ്ങൾക്ക് ഉപകാരപ്രഥമായ അറിവ് പകർന്നു തന്നതിൽ നിങ്ങളോട് നന്ദിയുണ്ട്
നിങ്ങൾക്കെല്ലാവർക്കും ജനങ്ങളെ നിഷ്കളങ്കമായി സേവിക്കാൻ ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ
നല്ല അറിവ് പറഞ്ഞു തന്നതിന് എല്ലാം ഡോക്ടർമാർക്കും nanniparayunnu
മനസ്സിലാക്കാനും പഠിക്കാനും ഒരു പാടുണ്ട് ഈ ചർച്ചയിൽ.. ഒരു പാട് നന്ദി.
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന എല്ലാ ഡോക്ടർമാർക്കും നന്ദി പറയു
Karyangal valare vekthamayi paranjhu thanna Ella Doctors num orupad thanks 🙏
Very appreciative for organized such a good program
നല്ല പരിപാടി ആയിരുന്നു. നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
tqqqq1q1112😮
ഗുഡ് ഇംപ്രമേഷൻ ഡോക്ടർ അഭിനന്ദനങ്ങൾ❤
നല്ല ഒരു അറിവ് തന്നതിൽ വളരെ അതികം സന്തോഷം ആയി അൽഹംദുലില്ലാഹ്
നല്ല പ്രോഗ്രാം ആയിരുന്നു കുറെകാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
Nalla useful aaya program.. ellaavarkkum nandi.. May God bless all.. Thanks again..
Vakkukal kond e programmine viloayiruthaanaavilla..thanks..God bless us
നന്നായിട്ടുണ്ട്,ഹാർട്ട് ഹെൽത്തുമായ ബന്ധപ്പെട്ട ഏറ്റവും നല്ല ചർച്ച..
Team cardiology at MIMS is very super.The one only modern technology applied hospital in kerala
വളരെ ഉപകാരപ്രദം.. ഒരു കാര്യം മാത്രം ഉൾപ്പെട്ടില്ല.. ബ്ലോക്ക് വരാൻ സാധ്യത ഉണ്ടോ എന്ന് അറിയാൻ ഉള്ള ടെസ്റ്റുകൾ ലഭ്യമാണോ.
Dr. മാരുടെ ഈ പരിപാടി വളരെ ഉപകാരപ്രതമായിട്ടുണ്ട് ഇപ്പോൾ മൊബൈൽ എടുത്താൽ ഡോക്ടർ മ്മാരുടെ ബഹളമാണ് സംസ്സാരം ഹാർ ട്ട് ആ റ്റാക്ക് വിവരണങ്ങളാണ് അതു കേട്ടാൽ എല്ലാവരും ഹാർട്ടിക്ക് പ്രോബ്ളം ഉള്ളവരായിട്ടു തോന്നും എന്തായാലും ഇതിന്റെ ചിലവു സാധാരണക്കാരനു താങ്ങാൻ പറ്റുന്നതല്ല അതുകൊണ്ടു തന്നെ നേരത്തെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടാലും അവർ ഡോക്ടറെ കാണില്ല അതുകൊണ്ടു ചിലവു കുറച്ചു ചികത്സിക്കാൻ പറ്റുന്ന എന്തങ്കിലും മാർഗം നിങ്ങൾ കണ്ടുപിടിക്കുക
ഗുഡ് ഇൻഫർമേഷൻ❤
ഗുഡ് ഇൻഫർമേഷൻ❤
ഗുഡ് ഇൻഫർമേഷൻ❤
വളരെ ഉബാഗരപ്രദമൈ തങ്ക് ഡോക്ടറെ
നല്ല ഒരു പ്രോഗ്രം ആയിരുന്നു 🙏🏿🙏🏿🙏🏿
Very good presentation.I had 2 attacks in 2015 and 6stents in and also I am 80 yrs old.I have DM, HTN, high cholesterol, and family history. Would you pl give an advise.
Sir wonderful and informative discussion..very practical and even a layman could understand every point you explained..it's really a valuable content..thanks again for your sincere efforts.
Fantastic discussions. Sincere gratitude to all doctors participated in the detailed discussions. Best wishes.
Very informative and useful.😂
Very informative discusion
Dr, കൊളസ്ട്രോൾ രോഗികൾ മുട്ട കഴിക്കുന്നതിനേ പ്പറ്റി ഒന്നും പറഞ്ഞില്ല.
❤❤😂🎉😢😮😅😊
ഒരു പാട് നന്ദി സാർ
very good program on a rekavant day thanks a lot
Thanks for your valuable and sincere efforts.
Anjio plast kaynal etra kaalam medcine kaykkanam?
Very good information doctets thags sometimes give to information to pablic thags to mims manajment
ഒരു sudden care patient n enthan heart attack or high chest pain undakumpol കൊടുക്കേണ്ടത്.. Hospital എത്തിക്കുന്നതിന് മുമ്പ്.. പല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം hospitalil എത്തിക്കാൻ.. ഡോ. Your Kind adivise on
Valare nalla arivukal nandiyund
Very informative.Thank you
Chest opensurgery moolam aarogyam.moshamakan sadhyada undo cheythall curingnu enthu samayamedukkum.
Sr:ഇപ്പോൾ ചെറുപ്പക്കാരിൽ അറ്റാക് കൂടുതൽ കാണുന്നുണ്ട് കൊറോണ വാക്സിൻഷൻ ഒരു കാരണമായി പറയുന്നു എന്താണ് അതിന്റെ സത്യാവസ്ഥ?
Sir.Nijan.oru.Pravaciyanu.UA.E.Anu.Doctor.Parayunnath.Valara.Crattanu.Ethokka.Aniku.Ulathanu.Inshuraes.Ellagil.Doctor.Kanan.Poyal.Pettupokum.Kurachu.Salarykettunnavarku.Ethonnu.Nadakkunnela.Doctorea
Really worth and informative. Congrats
Hertattakum kithappum enthanu wythysam
Marunnukaluda validity disussionil ulpaduthanam.valara phalapradhamaya marunnukal charchayil ulpaduthanam.block aliyichu kalayunna marunno,enjactiono undannu kalkkunnu.sariyano.
Very helpful discussion especially about the pain how does it feel like 👍
Thanks for this valuable information ❤
ഡോക്റ്റർമാരുടെ നല്ലൊരു ക്ലാസ് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അഭിനന്ദനങ്ങൾ. സാധാരണക്കാർക് താങ്ങാവുന്നതിൽ കൂടുതൽ പണം വേണ്ടതിനാൽ മരുന്നുകളിൽ മാത്രം ആശ്രയിക്കുന്ന വർ ധാരാളം ബ്ലോക്കു മാറ്റി സ്റ്റഡ് ഇട്ന്ന തിന് സ്റ്റഡിന് എത്ര സംഖ്യ വരും സത്യസന്ധമായി അറിയിക്കാമോ.? കെ.എ.ആർ. പറപ്പൂർ
Thanks a lot My dear Student musthafa lam very happy for your Explanation.
Sir. Ethint. Lekshanagal. Endhellamanu
Attack varadA block kandathi anchiyoplasty chaida oru rogiyanu nhan.edukondu koduthal prayochana munndo.
Thankyou Sir for this Beautiful Session!
Total cholestrol above 200 is starting of risk, what stage doctor recommend medication? Above 225, 250 or above?
കാൽസ്യം ഗുളികയും വിറ്റാമിൻ D യും കൂടുതൽ കഴി ച്ചാ ൽ അത് heart നെ ബാധിക്കുമൊ? കാൽസ്യത്തിന്റെ അളവ് എത്ര വരെ ആകാം?
Very good sir thank you very much
Very informative 🔥🔥 good presentation
എനിക്ക് ആഞ്ചിയോപ്ലാസ്റ്റി ചെയ്ത ഡോക്ടർ സുഹൈൽ മുഹമ്മദ് .
ഇപ്പോൾ തഹ്സിൻ ഡോക്ടറുടെ ട്രീറ്റ്മെന്റ്.
ഇരുവരെയും മറ്റു ഡോക്ടർമാരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.
👍
Day bfr yesterday. ...ente cousin marichu 39 age..
Heart block...
Appo pedi ayi ...shock ayi.....ee vedeosokke kaanal ariyal nirbandamayi innathe jeevitha sahacharyathil
നല്ല അവതരണം
Ippolnjan divasavum doctor.ude
Nirdesanusaranam medicin
Kazhichu kondirikkunnu
Pc
Thanks a lot dear doctors
Anik anjio. Cheidadan ijhan marunn kazhikkunnilla kafan upadravam koodudhalan endha cheyyendadhu sir
One doctor recommend calcium scoring test without contrast, what is the need of that?
Very informative, thanks
Dr gangan 👌update cheyyunnund.
What is the stages of valvular disease, why it happen and what is the remedy?
Ee Dr mar ellvarum nalla doctor's anu nalla manushiarumanu ennal rvaruday mims hospital undalko aravsalayanu poyi nokkin appol ariyam
Thanks very useful
Good nalla message 👍👍
Very informative 👌
Well explained 👍👍really thanks for the team👏👏👏👏👏👏
Ee q&a kanan vaiki poyi engilum big thanks ee videoyiloodey nigaleyellam kanan kayinhathil 👏
Sir,
Have blockage of more than 90%. Should I opt for bypass surgery? At present, I feel ok and follow diets and medicines regularly.
കിഴങ്ങ്വർഗ്ഗം കഴിച്ചാൽ നെഞ്ചു വേദന അനുഭവപ്പെടുന്നു അതുകൊണ്ട് ഹാർട്ടിന്കുഴപ്പംവരുമോ കൊളസ്ട്റോൾ249ഉണ്ട്മരുന്ന്കഴിക്കണോ എനിക്ക് 63വയസുണ്ട്
Very good information
Satharana.Ullathilum.Kooduthalayi.
Nenchidippu.Varunnathe.kuzhappamaano
ഞാൻ എക്കോ ടെസ്റ്റ് എടുത്തപ്പോൾ ivs 8/13mm lvpw 9/13m ഇത് പ്രശ്നം ആണോ
സാർച്ചീത്ത കൊളസ്റ്ററോർ എന്താണ് അത് കൊണ്ട് ഹാർട്ട് ട്ടേക്ക് ഉണ്ടാകുമോ
Tks Very informative
Very informative
Dr. കൊറോണ vaaccin Hart അറ്റാക് മായി ബന്ധമുണ്ടോ
Angioplasty conducted in last february. Do I can do any hard work like carring weight etc.
No.
Good information
ഡോ. തഹ്സി൯ നല്ല ഉപമ പറയാ൯ മിടുക്കനാണ്😂
അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു❤
is heartbeats and heart rate variations affecting heart
Taking calcium tablet will increase
The tendency for blockage .
Will low blood pressure result in heart attack?
Colostrol aztor 10mg how many months kazhikam?
Verygoodprogram
Sir dipresion ullavarke attaku varumo
Thanks 👍
Thank you doctor
Is there any connection between constipation and chest pain ?
Very good speech
Very informative session..thanks to all these doctors..especially to Dr tahsin who beautifully managed this session..
Q
😮😮😊
Op
Pumbing how increse
Good messege
Very good program 👍
Nice explanation
Thank. You. Sir
Ecg il variyaton kurathundu enthanuvendathu
Pressure 160 undu
Enthaayi
Sgr,,, pressure,,,, ntab,, kazhikkunnu,, ennal,, eeeeede,,, 3,average,, valare,,, low,,,, aaayikanikkunnu,,,, appol, tabs,,, continue,,, cheyyano,,,,
is there any connection with liver disease and heart attack
കാലിലേക്കുള്ള ധമനിയിൽ ബ്ലോക്കുണ്ടെന്നു കണ്ടെത്തി ഡയബറ്റിസ് ഉണ്ട് പുകവലിയുണ്ടായിരുന്നു ബൈപാസ് സർജറി നിദ്ദേശമാണ് കിട്ടിയത് കോട്ടയം മെഡിക്കൽ കോളജിൽ സ്റ്റെന്റ ഇടാൻ കഴിയുന്ന സാഹചര്യത്തിനായി വെയിറ്റിംഗ് ആണ് തുടക്കം കണ്ടത് 3 മാസമായി ഇത് മെഡിസിൻ കഴിച്ച് നോർമലായി കൊണ്ടുനടക്കാൻ കഴിയുമൊ? വിലയേറിയ നിദ്ദേശം കാത്തിരിക്കുന്നു
Thankyoudr
CT angeogram ethratholam aavashyamanu, bhalapradamanu..
Good sir
നഞ്ചിന്റെ ഇടതു സൈഡിൽ പലഭാഗങ്ങളിലായിട് പലപ്പോയായിട്ട് വേദന വരുന്നു കുറച്ചു കഴിയുമ്പോൾ സുഖവുന്നും ഉണ്ട്, പുറം ഭാഗം ( മുതുകിലും ) വേദന ഉണ്ട്, ഇടതു കയ്യിനഉം വേദനയുണ്ട്, dr കാണേണ്ടതുണ്ടോ
Ethra age ayi
Eppo engane und
Enikm ingane und. Age 31 . Echo TMT Cheydhu. Kuzplya n dr parayunnu
@@malusree7372njan um cheithu randum but ippozhum pedi annn
Ellathinum 🙏🙏🙏
പമ്പിങ് 30 ൽ താഴെയാണ് ,
നെഞ്ചിന്റെ പുറക്വശത്ത് നിന്ന് വേദന ആരംഭിക്കും , അത് ഇരുഭാഗത്തേക്ക് സ്പ്രന്റ് ചെയ്യുന്നു , അത് ഇരു ചെറുവിരൽ വരെ സ്പ്രന്റ് ചെയ്യും , ഞാൻ തളർന്നു പോകും , ഒന്നും ചെയ്യുവാൻ വയ്യ , ഐസോപ്രന്റ് നാവിന്റെ അടിയിൽ വെക്കും , അലിഞ്ഞു ഇറക്കും , ഒരു മണിക്കൂർ വരെനീണ്ട് നില്കും ,
കിതപ്പ് കൂടുതൽ , ബോഡി അനങ്ങിയാൽ കിതപ്പ് .
ഹലോ ഡോക്ടർ ഞാൻ 2024 ജനുവരി 22 തീയതി ആസ്റ്റർ മിംസ് കോട്ടയ്ക്കലിൽ ആൻജിയോ പ്ലാസ്റ്റി ചെയ്ത ഒരു പേഷ്യന്റ് ആണ്. 2024 ജൂൺ നാലാം തീയതി ആസ്റ്റർമെഡിസിറ്റി എറണാകുളത്ത് വച്ച് ഞാൻ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയയായി.. ബൈപ്പാസ് വീണ്ടും ചെയ്തു.കൂടെ രണ്ടു വാൽവും മാറ്റിവെച്ചു, ഡോക്ടർ എന്നെ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല. ഇത് എന്തുകൊണ്ടാണ് സംഭവിച്ചത്? ആൻജിയോ പ്ലാസ്റ്റിക് ശേഷം ഞാൻ മരുന്ന് മുടങ്ങാതെ കഴിച്ചിട്ടുണ്ട് കൂടാതെ എണ്ണയിൽ വറുത്ത സാധനങ്ങൾ ഒന്നും കഴിച്ചിട്ടില്ല.
INCRESE IN POPULATION AND LONGIVITY AND REDUCTION IN SMOKING ARE NOT TAKEN INTO CONSIDERATION
Depression in lower lead means what?
എനിക്ക് ആർ വർഷം മുബ് ചെറിയ ബ്ലോക്ക് ഉണ്ടായിരുന്നു. അന്ന് ആഞ്ജിയോ ഗ്രാമം ചെയ്തു. ഇപ്പം ഭയങ്കര കിതപ്പും ഇടക്ക് വേദന Sand 18:35 18:40 വരുന്നുണ്ട്. എന്ത് കൊണ്ടായിരിക്കും
Very good
Now they say that eggs are not bad for heart..is it true?
Spac makk cr വ്യആൾ എന്തൊക്കെ ജോലി കൾ ചെയ്യണം
3 4 block kandu 64 years enila andygram chyethu
സാർ എന്റെ സഹോദരൻ ഹാർട്ട് അറ്റാക് ആയി കോഴിക്കോട് മെഡിക്കൽ കോളേജ് ആണ് കാണിക്കുന്നത് ഷുഗർ കൂടുതൽ bp ലോ ഒക്കെ ആണ് മരുന്ന് കഴിക്കുന്നു ആഞ്ജിയോ പ്ലാജി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് എന്അറിഞ്ഞു ഇപ്പോൾ ശ്വസം മുട്ട് കൂടുതൽ ആണ് ഫുഡ് കഴിക്കാൻ ബുദ്ധിമുട്ട് ആണ് എന്താവളരെ പാവപെട്ട കുടുംബം ആണ് അവർ മരുന്നിൽ നിൽക്കുമോ
Is bypass is the only way to tripple vessel disease?
സ്റ്റെപ് കയറി എക്സ്സൈസ് ചെയ്യാൻ പറ്റുമോ
Good information thankou
Bypass is suitable...
Stad,etta.allkrast.athra.nal.veanam