💔പുരുഷന്മാരിൽ ഹാർട്ട് അറ്റാക്, Heart Block കൂടാനുള്ള പ്രധാന കാരണം Latest treatment for heart disease

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 168

  • @pramodchandran412
    @pramodchandran412 3 หลายเดือนก่อน +34

    അറിയാൻ ഉള്ളത് പറഞ്ഞും തന്നു. കേൾക്കാൻ നല്ല രസവും ആയിരുന്നു. താങ്ക് യു ഡോക്ടർസ്.

  • @KPSurendran-l2d
    @KPSurendran-l2d 3 หลายเดือนก่อน +36

    ആ ഡോക്ടർ പറഞ്ഞതാണ് ശരി. ആ ഡോക്ടർക്ക് അതിൻറെ യഥാർത്ഥ കാരണം
    അറിയാം. ഭാര്യമാരെ പേടിയാണ്. എനിക്ക് സാരി മേടിച്ചു തരണം. അപ്രത്തെ പെണ്ണുമ്പിള്ളേ. കഴിഞ്ഞദിവസമാണ് രണ്ടു പവൻ്റെ മാല മേടിച്ചു കൊടുത്തു
    നിങ്ങൾ എനിക്ക് മാല മേടിച്ചു തന്നിട്ടില്ല. രണ്ടു കല്യാണം വീട്ടിലാണ് ആ സാരി ഉടുത്തുകൊണ്ട് പോയത്.
    ഇനി ഞാൻ കല്യാണത്തിന് പോണെങ്കിൽ സാരി മേടിച്ചു തരാം ജോലിയും കഴിഞ്ഞ്
    വരുന്ന ഭർത്താവിനെ. എപ്പഴും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും. ഭാര്യ ചെയ്യും
    ആയതുകൊണ്ട് ഭർത്താക്കന്മാർക്ക് ഹാർട്ടറ്റാക്ക് അല്ലേ വരുന്നുള്ളൂ തല തെറിച്ചു പോകുന്നില്ലല്ലോ..................
    ആ ഡോക്ടറുടെ അഭിനന്ദനങ്ങൾ..🌹...........👍

    • @dr.health470
      @dr.health470 3 หลายเดือนก่อน +7

      Veruthe പറയുന്നതാണ്. ഒന്നും തുറന്നു പറയാത്തത് ആണ് പ്രശ്നം.apo സമ്മർദ്ദം കൂടും.പിന്നെ ഇരുന്നു ഉള്ള പണിയും. ഞാൻ ഒരു കമ്മൽ പോലും ധരിക്കാതെ, മുടി കെട്ടാൻ ആകെ 2 ക്ലിപ്പ് മാത്രം ഉപയോഗിക്കുന്ന, ഒരു പൗഡർ പോലും ഉപയോഗികത്ത ആൾ ആണ്. പുറത്ത് പോകോ tour പോവുകയോ ബാംഗളൂർ ആയത് കൊണ്ട് ഒരു ഫാമിലി ഫംഗ്ഷന് പോവുകയോ ചെയ്യാതെ husband ne budhhimutikatha wife aanu. But it ഫീൽഡിൽ ഉള്ള ഇറങ്ങാതെ 15 18 മണിക്കൂർ ഇരുണുള്ള work kaaranam 38 വയസ്സിൽ major attack vannu. Njan medical ഫീൽഡിൽ ആയത് കൊണ്ടും cpr koduthath കൊണ്ടും മാത്രം ipo കുട്ടികൾക്ക് ഉപ്പ എന്ന് വിളികൻ ആളുണ്ട്. But ipozhum onnum പഠിച്ചിട്ടില്ല. പണി തന്നെ പണി. പിന്നെ ചെറുപത്തിലെ ഫുഡ് കൺട്രോൾ ചെയ്യാൻ പടികത്തത് കൊണ്ടുള്ള പ്രശ്നവും . നന്നായി ഭക്ഷണം കഴിക്കുന്ന കൂട്ടരാണ് husband വീട്ടുകാർ. ഫാദർ in law colon cancer vannu marichu poyi. Family history n life style plays important role

    • @AnnasKaavaanad
      @AnnasKaavaanad 3 หลายเดือนก่อน +2

      ഉണ്ട 😄😄. വെള്ളം അടി, cigratte വലി. ഇത് രണ്ടും main ആണ്. പിന്നെ evening ഉള്ള കടി, ചായ. ഇതാണ് heart അറ്റാക്ക് കൂടാൻ കാരണം. ഇപ്പോൾ ladies ന് heart അറ്റാക്ക് കൂടുന്നു കാരണം, same ആണുങ്ങളുടെ ജീവിത രീതി

  • @ASARD2024
    @ASARD2024 3 หลายเดือนก่อน +50

    കൊറോണ വാക്സിൻ നല്ലൊരു പങ്കുണ്ട്

    • @Skktm83
      @Skktm83 3 หลายเดือนก่อน

      Correct vaccine ഇല്ലരുന്നേൽ
      Heart attack വരില്ലരുന്ന്. because
      Corona വന്നു മരിച്ചവർ ആരും heart attack കൊണ്ടല്ല മരിച്ചത്

    • @ajayshan9685
      @ajayshan9685 3 หลายเดือนก่อน

      🤐

    • @jithusopanam6293
      @jithusopanam6293 3 หลายเดือนก่อน +6

      അറിയില്ലെങ്കിൽ മണ്ടത്തരം പറയാതെ ഇരിക്കുക 😂

    • @ASARD2024
      @ASARD2024 3 หลายเดือนก่อน

      @@jithusopanam6293 പിന്നെയെന്തിന് കൊറോണ വാക്സിൻ പിൻവലിച്ചു ? മണ്ടത്തരമാണോ എന്ന് താങ്കൾക്ക് വരുമ്പോൾ അറിയാം

    • @abdullatheefabdullatheef1480
      @abdullatheefabdullatheef1480 2 หลายเดือนก่อน

      Enthonnu???​@@jithusopanam6293

  • @HariKrishnan-yn6sw
    @HariKrishnan-yn6sw 2 หลายเดือนก่อน

    വളരെ സീരിയസ് ആയൊരു കാര്യത്തെ പറ്റി സംസാരിക്കുമ്പോൾ അനവസരത്തിലെ അവതാരികയുടെ അളിഞ്ഞ ചിരി വളരെ അരോചകം 🙏🏻

  • @anooprajs4276
    @anooprajs4276 3 หลายเดือนก่อน +12

    സുഹൈൽ സർ ആണ് എനിക്ക് ആഞ്ജിയോപ്ലാസ്റ്റി ചെയ്തത് 🙏

    • @shameenat8327
      @shameenat8327 3 หลายเดือนก่อน +1

      He is my brother❤

    • @APRAKASHPRABHU
      @APRAKASHPRABHU 2 หลายเดือนก่อน

      ഉവ്വോ?

  • @mishalmunna6845
    @mishalmunna6845 3 หลายเดือนก่อน +4

    ന്യൂ ജനറേഷൻ ഡോക്ടർസ് ☺️☺️☺️☺️☺️☺️ഉഷാറാണ്. ....നമ്മുടെ നാട്ടിന്റെ അഭിമാനം ആണ് ഈ ഡോക്ടർസ്. ....

    • @vipinp7607
      @vipinp7607 3 หลายเดือนก่อน

      പോയി നോക്കു ഒന്നും mindulla

  • @mariammavarghese1290
    @mariammavarghese1290 2 หลายเดือนก่อน +1

    Very good information
    Dr. Thanks

  • @kabeerkabeer4702
    @kabeerkabeer4702 3 หลายเดือนก่อน +2

    Very good information
    Thank you to all of you.

  • @solideogloreaglorea3787
    @solideogloreaglorea3787 3 หลายเดือนก่อน +10

    കോവിഡ് വാക്‌സിൻ വന്നതിൽ പിന്നെ നിരവധി കുഴഞ്ഞു വീണു മരണങ്ങൾ..... കൂടാതെ നിരവധി പേർക്ക് ഹാർട് അറ്റാക് നിരക്ക് കൂടി...

  • @ramyapr1672
    @ramyapr1672 3 หลายเดือนก่อน +7

    നല്ല informations 👍🏼👍🏼

  • @rajeswariammalr5095
    @rajeswariammalr5095 3 หลายเดือนก่อน +5

    You are doing a good job, Doctors. Thank you all. May God bless all of you and your families.

  • @JoyMG-km4vl
    @JoyMG-km4vl 2 หลายเดือนก่อน +1

    ഡോക്ടർമാരെന്നു പറഞ്ഞാൽ മറ്റുള്ളവരെ ക്രൂരമായി ശിക്ഷിക്കുകയല്ല അവരെ സ്നേഹിച്ചു ശുശ്രൂഷിക്കുകയാണ് ഡോക്ടർമാർ ചെയ്യേണ്ടത് ഇന്ന് പല ഹോസ്പിറ്റലും കടന്നുചെന്നാൽ ക്രൂരമായ പെരുമാറ്റങ്ങളാണ് ഓരോ രോഗികളോടും പെരുമാറി കൊണ്ടിരിക്കുന്നു ഒരു ജനറൽ ഹോസ്പിറ്റലിൽ കടന്നു ചെന്നാലും അവിടെ അർഹത നോക്കിയല്ല ശില്പിക്കുന്നത് അവിടെ അധികാരവും പണവുമാണ് അവിടെ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് അതൊരു ശരിയായ ഡോക്ടറെ പറ്റിയതാണ് ഇന്ന് നിങ്ങളെ ഭയപ്പെടുകയാണ് രോഗികൾ മരിക്കേണ്ടി വന്നാലും ഞാൻ നിങ്ങളുടെ അടുത്തേക്ക് വരില്ല ഇത് ഉറപ്പിച്ചിരിക്കുകയാണ്

    • @APRAKASHPRABHU
      @APRAKASHPRABHU 2 หลายเดือนก่อน

      മറ്റുള്ളവർ കൊണ്ട് പൊയ്ക്കോളും

  • @manu-pc5mx
    @manu-pc5mx 3 หลายเดือนก่อน +37

    ഇതുവരെ ഹാർട്ടിന് കുഴപ്പമില്ലായിരുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ തുടങ്ങി എന്തോ ഒരു പ്രശ്നം പോലെ 😮😮

    • @mohdbaiju282
      @mohdbaiju282 3 หลายเดือนก่อน +3

      😂

    • @muhammadckd6792
      @muhammadckd6792 3 หลายเดือนก่อน

      സുഹൃത്തേ... Health anxiety കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും.... നമ്മുടെ സംശയം ഏറ്റവും വല്യ ഗുരുതര പ്രശ്നമാണ്.... അതൊക്കെ തോന്നലാണ്.... ബുദ്ധിമുട്ട് ഉണ്ടെങ്കി ഒരു നല്ല ഡോക്ടറെ കണ്ടു കാര്യം പറയുക.....

    • @Alchemist337
      @Alchemist337 3 หลายเดือนก่อน

      യൂട്യൂബിൽ ഒരു ഡോക്ടർ പറഞ്ഞിരുന്നു...ചെയ്യേണ്ട കാര്യങ്ങളെ കൃത്യമായി ചെയ്യുക...എക്സർസൈസ്, ഭക്ഷണ രീതി എല്ലാം ശ്രദ്ധിക്കുക...ഇങ്ങനത്തെ വീഡിയോ കാണാതെ ഇരിക്കുക

    • @muralikanoly2982
      @muralikanoly2982 2 หลายเดือนก่อน +2

      😢

  • @Binupjohn1974
    @Binupjohn1974 3 หลายเดือนก่อน +54

    ഈ സ്ത്രീ എന്തിനാ ഇങ്ങനെ ചുമ്മാ കിണിക്കുന്നത് ?

    • @Businessuse-q7u
      @Businessuse-q7u 3 หลายเดือนก่อน +4

      അവൾ happya 😂

    • @user-pk6xj4vm2g
      @user-pk6xj4vm2g 3 หลายเดือนก่อน +2

      Pinne enthu venam

    • @APRAKASHPRABHU
      @APRAKASHPRABHU 2 หลายเดือนก่อน +1

      കല്യാണം കഴിഞ്ഞിട്ടില്ല. അതിൻ്റെ കിണി ആണ്. സ്മാർട് ആണെന്ന് ആളുകൾ പറയണമല്ലോ? പിന്നെ പണ്ട് ഈ ഡോക്ടർ മാർ സ്പീഡിൽ നടന്നു പോകുന്നത് കണ്ടിട്ടുണ്ടോ? ബിസി അല്ലെങ്കിലും ബിസി ആണെന്ന് കാണി ക്കാനായിരുന്നു അത്

  • @smijeeshkalathil
    @smijeeshkalathil หลายเดือนก่อน

    Great Knowledge,

  • @thehorizonfaraway
    @thehorizonfaraway 3 หลายเดือนก่อน +3

    Good and lively discussion👍

  • @Indianishjal
    @Indianishjal 3 หลายเดือนก่อน +4

    ശരിക്കും ദൈവങ്ങൾ❤

  • @leenavarghese7868
    @leenavarghese7868 3 หลายเดือนก่อน +1

    Thankyou doctors for the latest informations

  • @mohamadibrahimkt6096
    @mohamadibrahimkt6096 3 หลายเดือนก่อน +2

    Very good information. Presentation s of all Doctors are excellent. Thanks all ❤ New technology and innovation ....👌

    • @Arogyam
      @Arogyam  3 หลายเดือนก่อน +1

      Most welcome

  • @panmovie259
    @panmovie259 14 วันที่ผ่านมา

    Sooper vidio

  • @aghileshkumar
    @aghileshkumar 3 หลายเดือนก่อน +1

    Great Info👍👍👍

  • @nkhlp472
    @nkhlp472 3 หลายเดือนก่อน

    Grate informations dears...
    Thank you sir🥰❤️

  • @roykurientk2707
    @roykurientk2707 3 หลายเดือนก่อน +2

    Please mention the expected expense of each treatment.The doctors clearly explained the new treatments of heart disease. Thanks

    • @AsterMIMSKottakkal
      @AsterMIMSKottakkal หลายเดือนก่อน

      Kindly call : +91 9656 000 815, +91 9656 000 737

  • @humanbeing4407
    @humanbeing4407 3 หลายเดือนก่อน +7

    Simple ans : " men have a heart "

  • @HaridasKA-m4b
    @HaridasKA-m4b 3 หลายเดือนก่อน +1

    Very
    Valubleinformation

  • @nazarkaleekal2859
    @nazarkaleekal2859 3 หลายเดือนก่อน +4

    Good information

    • @Arogyam
      @Arogyam  3 หลายเดือนก่อน +1

      Thanks

  • @rajeshsiva6533
    @rajeshsiva6533 3 หลายเดือนก่อน +6

    after post covid19, why heart attack rate is more

    • @adarshsu3991
      @adarshsu3991 3 หลายเดือนก่อน +1

      Stroke also🙂

  • @raviedathadan1234
    @raviedathadan1234 2 หลายเดือนก่อน

    Rogam vannathinu sheshamulla
    Chikithsayekkal Rogam varathirikkan vendiyulla pravarthanamanu Doctors
    Natappilakkendath .

  • @asasinambiar6860
    @asasinambiar6860 3 หลายเดือนก่อน +3

    നല്ല doctors.... All cool. 😊Thanks a lot..... 🙏🏻

  • @rajendrannair5806
    @rajendrannair5806 3 หลายเดือนก่อน

    It is absolutely right

  • @JoyMG-km4vl
    @JoyMG-km4vl 2 หลายเดือนก่อน

    ഇന്ന് ഡോക്ടറെ പദവി ഇന്നൊരു കരാർ ബിസിനസ് ആക്കി കൊണ്ടിരിക്കുകയാണ് ഇത് നിങ്ങളിൽ ദൈവത്തിന്റെ ഒരു അംശം പോലും പലരിലും കാണുന്നില്ല എന്നാൽ ഉണ്ടാകും പക്ഷേ അപൂർവ്വം അതിനെ കണ്ടെത്താനും ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും

  • @shaakiishaa7126
    @shaakiishaa7126 3 หลายเดือนก่อน

    good infr m❤❤

  • @ramachandranchellappan739
    @ramachandranchellappan739 3 หลายเดือนก่อน +4

    Very valuable informations

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd 2 หลายเดือนก่อน

    ❤super

  • @shaji.shaji124
    @shaji.shaji124 3 หลายเดือนก่อน +62

    പുരുഷൻ എല്ലാ സമ്മർദ്ദങ്ങളും ഹൃദയത്തിൽ ഏറ്റുന്നു 😢താങ്ങാനാവാതെ വരുമ്പോൾ പൊട്ടി തെറിക്കുന്നു 😂😂

    • @anishvijayanadhan7314
      @anishvijayanadhan7314 3 หลายเดือนก่อน +6

      True. Especially married men

    • @joshuaphilip716
      @joshuaphilip716 3 หลายเดือนก่อน

      ump

    • @eifel716
      @eifel716 3 หลายเดือนก่อน +1

      Vivarakeddu parayathe appo familial history of cholesterol ollavarkko cholesterol illatahvanum attack varunnu stroke varunille atho

    • @VishnuVk-vi8ek
      @VishnuVk-vi8ek 3 หลายเดือนก่อน +3

      ​@@eifel716സ്ത്രീകളെക്കാൾ നാലിരട്ടി ആണ് പുരുഷന്മാരുടെ ആത്മഹത്യ റേറ്റ്. അതാണ് ഉത്തരം

    • @sarathkumarB10
      @sarathkumarB10 3 หลายเดือนก่อน +1

      കിണിക്കല്ലേ .... എല്ലാത്തിനും അത് അനുഭവിച്ചാലേ അറിയൂ

  • @Maari__yaah
    @Maari__yaah 3 หลายเดือนก่อน +1

    സൂപ്പർ ഡോക്ടർ മാര്

  • @Vinod-z8d
    @Vinod-z8d 3 หลายเดือนก่อน +2

    Bro ലൈഫിൽ 9 ക്ലാസ്സ്‌ തൊട്ട് വേർക് ഔട്ട്‌ ചെയുന്ന ഒരാൾ ആണ് സത്യം ലൈഫിൽ ആരെയും കൂടുതൽ വിശ്വസികരുത് പിന്നെ ലൈഫിൽ അമ്മ അച്ഛൻ ozike ആരെയും കൂടുതൽ ഡിപ്പെന്റ ചെയ്യരുത് ബോഡി കൊണ്ടു ഞാൻ സെറ്റ് ആണ് എല്ലാം ബട്ട്‌ ഞാൻ ദുബായ് ആണ് 😌 5 മാസം മുബ് എനിക്കു ഹാർട്ട് അറ്റാക് വന്നു 😔😔

    • @zms5517
      @zms5517 3 หลายเดือนก่อน +1

      Reason entha bro

  • @dr.health470
    @dr.health470 3 หลายเดือนก่อน

    Life style , food, family history ( diabetes, bp, high cholestrol) irunulla work for 15 to 18 hrs, lack of sleep, stress ഇതെല്ലാം ഒത്ത് vannal attack urappanu.

  • @tom-gn3fr
    @tom-gn3fr 3 หลายเดือนก่อน

    Simple ...❤ Ullathu kondu....matte teaminu ❤ illa..

  • @irshadpm1930
    @irshadpm1930 3 หลายเดือนก่อน +17

    ഭാര്യ 🎉നല്ല ഭാര്യ ഇല്ലങ്കിൽ വേഗം പോകാം

    • @dcruuzz1317
      @dcruuzz1317 3 หลายเดือนก่อน +1

      Very correct. Iam expecting it soon🙏

  • @sreejithpalakkad
    @sreejithpalakkad 3 หลายเดือนก่อน

    Nalla interaction

  • @nithinbabu637
    @nithinbabu637 3 หลายเดือนก่อน +3

    പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

  • @mohammedbasheer3658
    @mohammedbasheer3658 3 หลายเดือนก่อน

    👍🌷👌

  • @paula.i1690
    @paula.i1690 3 หลายเดือนก่อน

    അവർക്ക് ഹൃദയമുള്ളതുകൊണ്ട്.

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 3 หลายเดือนก่อน +3

    പുകവലിയും മദ്യപാനവും ഒഴിവാക്കുക👍

    • @sonasajna
      @sonasajna 3 หลายเดือนก่อน +1

      ഇത് രണ്ടും ഉപയോഗിക്കാത്ത വർ അറ്റാക്ക് വന്നു മരണപ്പെടുന്നു

    • @hyderalipullisseri4555
      @hyderalipullisseri4555 3 หลายเดือนก่อน +1

      എന്നാൽ അറ്റാക്ക് വരില്ല അല്ലേ 😮

    • @arabiyya9499
      @arabiyya9499 3 หลายเดือนก่อน

      Main reason is stress and tension

    • @MahmudMahmudkunnumel
      @MahmudMahmudkunnumel 3 หลายเดือนก่อน

      @@arabiyya9499 100 true👍

  • @prasobkv9447
    @prasobkv9447 3 หลายเดือนก่อน

    നല്ല ഹൃദയം ഉള്ളത് കൊണ്ട്

  • @vijayanpv7410
    @vijayanpv7410 3 หลายเดือนก่อน

    നല്ല ഇൻഫർമേറ്റി വായിരുന്നു

  • @muhammedshafad-ef4qm
    @muhammedshafad-ef4qm 3 หลายเดือนก่อน +3

    സ്ഥിരമായി പൊടിപടലങ്ങൾ ശ്വസിക്കുന്നവർക്കുഠ കാലക്രമേണ വരാൻസാദ്ധൃതയില്ലേ

    • @sumeshs8239
      @sumeshs8239 3 หลายเดือนก่อน

      അതെ ശ്വസിക്കാത്തവർക്കു രോഗം വരില്ല 😂😂😂

  • @bijul3934
    @bijul3934 3 หลายเดือนก่อน +1

    എനിക്ക് 50 വയസായി എന്റെ അറിവിൽ അമിതമായ മദ്യമാനമൊ, പുകവലിയും ഇല്ലാത്തവരാണ് ചുരുങ്ങിയത് ഒരു എഴുപത് വയസ് കടക്കുന്നത്. ഇതൊന്നും ഇല്ലാത്തവർ ഒരൻപത് കടന്നിട്ടില്ല. 4 മരണം മൂന്ന് പേർക്ക് ബ്ലോക്ക്‌ ഇതിൽ അമിത മദ്യപാനികളും പുകവലിക്കാരും ഇപ്പോളും താണ്ടവമാടുന്നു 🤔

  • @chandrannair9189
    @chandrannair9189 3 หลายเดือนก่อน +1

    Purushanmar aanu kuduthal vellam adikunathu.

  • @somankarunakaran1633
    @somankarunakaran1633 3 หลายเดือนก่อน +2

    Because men have heart ❤ ❤ .

    • @AnnasKaavaanad
      @AnnasKaavaanad 3 หลายเดือนก่อน

      അത് ഒന്നും അല്ല 😄😄. ഈ അടുത്ത ഇടക്ക് മരിച്ച പെണ്ണ് suicide അല്ല heart attack ആയിരുന്നു (ജോലി കാരണം )

  • @moosakuttykutty9131
    @moosakuttykutty9131 3 หลายเดือนก่อน

    👍

  • @jincyjohnson178
    @jincyjohnson178 3 หลายเดือนก่อน

    Happy to see you DrMustafa

  • @renjithharidas2988
    @renjithharidas2988 3 หลายเดือนก่อน

    Paramaavadi medicine ozhivaakkaan... Healthy life style follow cheyyuka. Pharmaceutical vambanmaaar medicine villkkaaan....ethu!!

  • @muhamedbasheer7672
    @muhamedbasheer7672 3 หลายเดือนก่อน +2

    Only beusiness ,,, dr idu ningakku5 perkkum varilleee,,

  • @rajujacob5316
    @rajujacob5316 3 หลายเดือนก่อน

    Reason is Lady & Eyes see BETTER Lady's

  • @varghesepv1170
    @varghesepv1170 2 หลายเดือนก่อน

    മനസമാധാനം കൂടുബത്തിൽ ഇല്ലാതായൽ,സമൂഹത്തിൽ ഒറ്റപ്പെടൽ, ഇവയും കാരണം തന്നെയല്ലേ ഡോ : സാറെ

  • @leoca2394
    @leoca2394 3 หลายเดือนก่อน

    Man isn't open talk but woman is more talking this is more important man to heartattack

  • @socratesphilanthropy4937
    @socratesphilanthropy4937 2 หลายเดือนก่อน

    Why boys are getting shoter in height atleast they wont reach their minimum growth potential eg upto father's height. But I have seen many girls become taller than her father.
    This question may seem to be utter nonsense in relation to the video
    But nowadays boys lack sleep due to screen light plus substance abuse
    And in my opinion it affects the overall development of organs

  • @ajinaskuduvan5150
    @ajinaskuduvan5150 3 หลายเดือนก่อน

    🌹🌹🌹🌹💜

  • @Raniya-o3j
    @Raniya-o3j 3 หลายเดือนก่อน

    Main doctor ക്കും block..എല്ലാവര്‍ക്കും വരാം..50 കഴിഞ്ഞ സ്ത്രീകളും sredhikkuka

  • @cooking0556
    @cooking0556 3 หลายเดือนก่อน +2

    പുരുഷൻ മാർക്ക്‌ ഹാർട് ഉണ്ട് അതാണ് അവർക്ക് ഹാർട് അറ്റാക് വരുന്നത്

  • @kunhammedmoidu6802
    @kunhammedmoidu6802 3 หลายเดือนก่อน +12

    ഒരു കഷ്ണം ഇഞ്ചി കടിക്കുക

  • @McSamad
    @McSamad 3 หลายเดือนก่อน +2

    എത്ര ആയാലും മിംസ് ആശുപത്രിയില്‍ അല്ലെ

  • @dcruuzz1317
    @dcruuzz1317 3 หลายเดือนก่อน +4

    പുരുഷന്മാർക്ക് ഹൃദയം ഉള്ളത് കൊണ്ടും മറ്റേ വർഗ്ഗത്തിന് ഹൃദയം ഇല്ലാത്തത് കൊണ്ടും 🙏🙏

    • @shanawahab8998
      @shanawahab8998 3 หลายเดือนก่อน +1

      😡😡😡😡

    • @dcruuzz1317
      @dcruuzz1317 3 หลายเดือนก่อน +1

      @@shanawahab8998 Do you know what made me say so? It is just because of my own experience from my wife and her family. Soon after our baby's birth she and her family began to expose their tactics. Iam much fond of our baby, but she along with her wicked family members harrassing me by not allowing even to see our baby who is two years only now. They want my property, cash and everything. They need to live at my expense. When I objected to their some of the dark plans, they began to use my baby to harrass me. They denied my baby of his father's love by not allowing me even to see him. Her mother is a human God. She often proclaimed herself as Bheevi and at the same time she uses abusive language and lies all the time. At the zenith of their harrassed they have filed a case against me also. Now Iam totally left helpless even to meet my baby. These are the actions of many women to carry out their dark designs. The men in the society are at the recieving end of all such harrassment today. 👍👍👌👌🙏🙏

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 3 หลายเดือนก่อน

    പണ്ട് വെളിച്ചെണ്ണ ഹാൾട്ട് അറ്റാക്ക് ഉണ്ടാക്കുന്ന കൊളസ്ട്രോൾ ഉണ്ടാക്കുന്നു എന പറഞ്ഞു ഉണ്ടാക്കി.പാംോയിൽ കച്ചവടക്കാർ ആയിരുന്നു അതിന്റെ പിന്നിൽ.

  • @hisanamol.h5314
    @hisanamol.h5314 3 หลายเดือนก่อน +3

    ❤❤❤❤❤

  • @ahnarasheed6213
    @ahnarasheed6213 3 หลายเดือนก่อน

    Daivathinty prathiruupangal

  • @AbdulJaleel-s8z
    @AbdulJaleel-s8z 2 หลายเดือนก่อน

    Thattippanu

  • @muhamedbasheer7672
    @muhamedbasheer7672 3 หลายเดือนก่อน

    Ningalkku enginengilum varanam ennanu,, only beusiness

  • @HOMY_VIBES
    @HOMY_VIBES 3 หลายเดือนก่อน +1

    സൂപ്പർ ഡോക്ടർ 😂😂

  • @JosephTM-wm1ve
    @JosephTM-wm1ve 3 หลายเดือนก่อน +1

    കൊറോണ വാക്സിൻ എടുത്തവർ കുടുങ്ങി

  • @AnandaKrishnasami
    @AnandaKrishnasami 2 หลายเดือนก่อน

    കൊറേച്ചുകൂടി നീട്ടി റബ്ബർബൻഡ് വലിക്കുന്നപോലെ ആക്കമൊ.

  • @kumarbiju2044
    @kumarbiju2044 3 หลายเดือนก่อน +1

    ശരീരം അനങ്ങി പണിയുന്നവർക്ക് ഒരു ഹാർട്ടറ്റാക്കും വരില്ല ഇന്നത്തെ കാലത്ത് എല്ലാം ഉഡായിപ്പിൽ പൈസ ഉണ്ടാകുക അല്ലെ

  • @joykm5005
    @joykm5005 2 หลายเดือนก่อน

    This lady laughing a lot , remember it is not a comedy show😢

  • @haneefakkm
    @haneefakkm 3 หลายเดือนก่อน +1

    40 ലക്ഷം നാട്ടുകാരോട് ഇരന്നു വാങ്ങി അടപ്പിച്ച്‌, ഓരോ പാവങ്ങളെ ഓപറേഷനും നടത്തി , അടുത്ത തട്ടി പോവുന്നതിനെ കുറച്ച്

  • @velayudhanvasu8964
    @velayudhanvasu8964 3 หลายเดือนก่อน +1

    Koiro

  • @riswananisar4437
    @riswananisar4437 3 หลายเดือนก่อน

    Doctor tahsin nte number tharumo plzzz😢

  • @Raniya-o3j
    @Raniya-o3j 3 หลายเดือนก่อน

    Anchor fully fun..so seriously talking feel funny😅

  • @dasanb.k2010
    @dasanb.k2010 2 หลายเดือนก่อน

    സ്ത്രീകൾക്ക് ഹാർട്ട് ഇല്ല 🤣🤣🤣

  • @mishalmunna6845
    @mishalmunna6845 3 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ HMT വാച്ച് പോലെ ആയി 😂😂😂😂

  • @Iam-zy6gn
    @Iam-zy6gn 3 หลายเดือนก่อน

    അവതാരക വൻ വെറുപ്പിക്കിൽ

  • @Nithusilu
    @Nithusilu 3 หลายเดือนก่อน

    ലഹരി യൂസ് ചെയ്യുന്നവരുടെ ശ്രദ്ധക്............
    ലഹരി യൂസ് ചെയ്യുന്നവർ അറ്റാക് വന്നു മരിക്കാൻ സാധ്യത ഉണ്ട് ഡോക്ടർ മാർക്ക്‌ ഒരു പുച്ഛം ആണ്...അത് ഉപയോഗിക്കുന്നവർ അതികം ആയിട്ട് ഉബയോഗിച്ചോളി... ഇങ്ങനെ പറഞ്ഞ മനസ്സിൽ ആവും കരുതുന്നു 😂😂

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 หลายเดือนก่อน +1

    Doctors living for money. ..corporate hospital looting worsened than toddy sellers

  • @FarAway-t4d
    @FarAway-t4d 3 หลายเดือนก่อน

    ഹലോ സാറേ ചൈനക്കാരും എത്ര മുട്ടയാണ് തിന്നുന്നത് ഒരു ദിവസം അപ്പോൾ അവർക്ക് കൊളസ്ട്രോൾ വരുന്നുണ്ട് കൊളസ്ട്രോൾ വരണ്ട

  • @believersfreedom2869
    @believersfreedom2869 3 หลายเดือนก่อน +6

    യേശു ക്രിസ്തു സൗക്യ ദയകൻ! അവനെ വിളിച്ചു പ്രാർത്ഥിക്കുന്ന മാറാ രോഗികൾ പോലും ഇക്കാലത്തും സുഖപ്പെടുന്നു എന്നത് ഏറെ വിസ്മയിപ്പിക്കുന്ന ഒന്നാണ്! " ഞാൻ നിന്നെ സുഖപ്പെടുത്തുന്ന യഹോവ യാണെന്ന്" അരുളി ചെയ്ത കർത്താവിനു ആരാധന! മഹത്വം!

    • @xuv6665
      @xuv6665 3 หลายเดือนก่อน

      പോടാ ചെറ്റേ

    • @Narratorsdrafts
      @Narratorsdrafts 3 หลายเดือนก่อน +1

      ഉണ്ട

    • @NithinKumar-t2c
      @NithinKumar-t2c 3 หลายเดือนก่อน +1

      Athe cheriyanu❤

    • @josemalabarbmr6306
      @josemalabarbmr6306 3 หลายเดือนก่อน

      Podai

    • @Dgeorge14
      @Dgeorge14 3 หลายเดือนก่อน

      എണീറ്റു പോടേയ് 😂

  • @ranjit8354
    @ranjit8354 3 หลายเดือนก่อน +2

    Heart ullavarkalle attack undakoo😂😂😂

  • @vvvrrr452
    @vvvrrr452 3 หลายเดือนก่อน +2

    ഇത്രക്ക് വലിച്ചു നീട്ടല്ലേ

    • @johnneseyyan3317
      @johnneseyyan3317 3 หลายเดือนก่อน +2

      Ithrayum shemayillatha aalakalle

  • @thomasjacob4246
    @thomasjacob4246 3 หลายเดือนก่อน +1

    പുല്ല് പറ്റിക്കാൻ പൊയ്ക്കോ

  • @PBsyam
    @PBsyam 3 หลายเดือนก่อน

    ഈ നിക്കുന്ന ആൾക്കാർ ഒന്നും കള്ള് കുടിച്ചിട്ടില്ല

  • @calicut8093
    @calicut8093 3 หลายเดือนก่อน

    poor camera മാന്

  • @abdusamad9802
    @abdusamad9802 2 หลายเดือนก่อน

    അവതരിക ബോറൻ

  • @Mycountryi
    @Mycountryi 3 หลายเดือนก่อน

    Anchor is very koothara..😅

  • @nithinbabu637
    @nithinbabu637 3 หลายเดือนก่อน +1

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്

    • @arabiyya9499
      @arabiyya9499 3 หลายเดือนก่อน

      Thettidharanayanu

    • @ടോംസ്.31
      @ടോംസ്.31 2 หลายเดือนก่อน

      Oho​@@arabiyya9499

    • @ടോംസ്.31
      @ടോംസ്.31 2 หลายเดือนก่อน +2

      കുട്ടികൾ വേണ്ടെന്ന് താങ്കളുടെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നെങ്കിൽ ഇത് ഇങ്ങനെ എഴുതാൻ താങ്കൾ ഉണ്ടാകുമായിരുന്നോ? മനുഷ്യവർഗ്ഗത്തിൻ്റെ നിലനില്പിന് തുരങ്കം വയ്ക്കുന്നവരട്ടുവാദവും വിഡ്ഢിത്തവും സ്വാർത്ഥ സുഖലോലുപതാ വാദവും മാറ്റിവയ്ക്കാൻ സമയം ആയി സുഹൃത്തേ

  • @HOMY_VIBES
    @HOMY_VIBES 3 หลายเดือนก่อน

    😂😂😂😂😅😅😅

  • @jambban
    @jambban 3 หลายเดือนก่อน +1

    pedipikuka aashupatril alekoottuka 👍👍👍👍👍

    • @eifel716
      @eifel716 3 หลายเดือนก่อน +1

      Nth pedi ithokke sathyam alle attack varatha amaranaya manushyan arelum ondo allel night kidakkumpo stroke varilla ennu ntha urappu

  • @Dàivame
    @Dàivame 3 หลายเดือนก่อน

    കാലിന് പകരം മൂട്ടിൽ കൂടി കേറ്റി വാൾവ് ശരിയാക്കാൻ പറ്റുമോ...

  • @Kannur392
    @Kannur392 3 หลายเดือนก่อน

    അറ്റാക്ക് വരാൻ പ്രധാന കാരണം നിങ്ങൾ ഈ യൂട്യൂബിൽ വന്നു ജനങളുടെ ഇടയിൽ ഓരോന്ന് പറഞ്ഞു ടെൻഷൻ കുത്തി വെക്കും നിങ്ങൾക് ഒന്നും ഒരു പണിയും ഇല്ലേ

  • @Afta437
    @Afta437 3 หลายเดือนก่อน

    Kuyi mandi beef fat kurachu koodi kayikk ennit vende bjp ye tholpikan😂😂😂

  • @kavyakavya1359
    @kavyakavya1359 3 หลายเดือนก่อน +3