Hy chechii.. Vedios okke kaanarund ❤️adipoli anu..., സത്യം പറഞ്ഞാൽ വീട്ടു ജോലി ചെയ്യാൻ മടി ഉള്ളപ്പോ ചേച്ചിടെ വീഡിയോ കണ്ടാൽ എല്ലാം ചെയ്യാൻ ഒരു energy ഒക്കെ വരും 😁❤️❤️❤️
1. Christmas pulkood Jan 6 night inu aanu polikullu.pooja rajakkanmarude perunal aanu Annu .. so ath vare pulkoodu oke vaikamto 2. Aa pookal stiram undakuna plant name balsom bolsom enoke aanu parayunne
സൂപ്പർ കുക്കിങ് ❤😋പറമ്പിൽ ജോലി ഉത്തിരി ഇഷ്ടം ആയി. തൊട്ടിൽ കുളി മോൾക്ക് ഉത്തിരി ഇഷ്ടം ആയി 😂തണുപ്പ് ഞാനും നേരത്തെ ഇങ്ങനെ ചെടി ഒക്കെ നനച്ചു. നട്ടും ഉള്ള ജോലി ഒക്കെ ച്യ്തിട്ട്ട്
Njagal sugar only vattayappam annu undakkaru....sarkkara ittu undakkarilla....veetile day in my life ithupole kanunnathanu ishtam kooduthal....purathu pokunnathinekkalum...appol kanaru njan❤❤❤
എന്റെ പേര് പ്രബിത . ഞാൻ കോഴിക്കോട് നിന്നാണ്. എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് തോട് ഏറുമാടം പുറത്തെ അടുക്കള അങ്ങനെ എല്ലാം ഇഷ്ടമാണ് പിന്നെ രാത്രികാലങ്ങളിൽ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് എല്ലാം കാണാൻ നല്ല രസമാണ് എനിക്ക് അവിടെ വന്ന് താമസിക്കാൻ ഒക്കെ ഇടയ്ക്ക് തോന്നാറുണ്ട്
Ambiliii...sugham alle 👍😅🥰 merry xmas and happy new year dearrrr...ee varsham ammuvinum kudumbathinum adi poli avatte...👍 ashamsakalum prarthanakalum koode und...take care dr! ♥️❤️🏵️😍🌹
ഇതു പോലെ കുറെ സ്ഥലവും കൃഷിപണികളും കെട്ടിയോനും പിന്നെ കുറെ മക്കളും ചെറുപ്പം മുതൽ സ്വപ്നം കണ്ടിട്ട് അന്യനാട്ടിൽ അധ്യാപിക ആയി ഒറ്റ മുറിയിൽ ജീവിതം ഒതുങ്ങിപ്പോയ ഞാൻ 😢😢..
Hai sharanya..vetil onnara vayas aya kochinem noki purath povanonum patathe veetinullil thanne othungi kazhiyumbo njn sharanyude vedio eduthu kanum.. u re really an inspitration..thnku so much dear for sucu kind of vedio...ippo sharanyude vedio ndo enn nokala ente pani..best of luck god bless you😘nalloru varsham avate❤
ശരണ്യയുടെ എല്ലാ വീഡിയോസും ഞാനും എന്റെ കുടുംബവുംകാണാറുണ്ട്.. ഞങ്ങൾക്ക് നിങ്ങളെ വളരെ അധികം ഇഷ്ടമാണ്.... ഹാപ്പി ന്യൂയർ...എല്ലാവർക്കും നല്ലത് മാത്രം വരട്ടെ........ 🥰🥰🥰😍🙏❤❤❤🥰🥰
Hi sharanya . ഞാൻ എറണാകുളത്തു നിന്നാണ് . കഴിഞ്ഞ ദിവസം ഞങ്ങൾ അട്ടപ്പടിയിൽ വന്നിരുന്നു അപ്പോൾ ശരണ്യയെ ഓർത്തു നിങ്ങളുടെ veettil വരണം എന്ന് ഉണ്ടായിരുന്നു but വീട് അറിയില്ലല്ലോ എന്റെ മോൾക്കും ഒത്തിരി ഇഷ്ടം ആണ് 😘😘✌️✌️
അമ്മുസ് അടിപൊളി .എനിയ്ക്ക് അസൂയ തോന്നുന്നു നിങ്ങളോട് എന്തൊരു ഭംഗിയുള്ള സ്ഥലം അതിലും മനോഹരമായ കുടുംബം ഇതൊക്കെ കാണുമ്പോൾ എങ്ങനെ അസൂയ ഇല്ലാതെരിക്കും beautiful ❤️ god bless you 🙏
എല്ലാ പണികളും ചെയ്തിട്ടും ശരണ്യയുടെ ഭംഗിക്ക് ഒട്ടും കുറവില്ല..
Manasil santhosham udavanam. Ela joliyum ashdiche cheyyanam. Appo ok avum.
Pani cheytha bhagi onnum povilla.
@@sujasuja4744
ശരണ്യ ജോലിചെയ്യുന്നത് കാണുമ്പോൾ ഞാനൊക്കെ വീട്ടിൽ ചെയ്യുന്നതൊന്നും ഒന്നുമല്ല 👌👌 തനുക്കുട്ടി ❤️❤️❤️
❤️🥰🥰🥰🥰🥰
@@saranyasbeautyvlogs nigalode kutty ne nokanam vellathil idarud ok
ഭൂമിയുടെ എല്ലാ സൗന്ദര്യവും ആസ്വദിച്ചു ജീവിക്കുന്ന ഈ പെൺകുട്ടി എത്ര ഭാഗ്യവതി ആണ്
അതൊരു ഭാഗ്യം തന്നെ
Hy chechii.. Vedios okke
kaanarund ❤️adipoli anu..., സത്യം പറഞ്ഞാൽ വീട്ടു ജോലി ചെയ്യാൻ മടി ഉള്ളപ്പോ ചേച്ചിടെ വീഡിയോ കണ്ടാൽ എല്ലാം ചെയ്യാൻ ഒരു energy ഒക്കെ വരും 😁❤️❤️❤️
🤣🤣🤣 thank you da❤️
❤😁@@saranyasbeautyvlogs
എന്റെ കാര്യം നേരെ തിരിച്ച ശരണ്യ ജോലി ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ആണ് ക്ഷീണം 🤣🤣🤣
മികച്ച അവതരണം, video visuals 👌🏻
🥰❤️❤️❤️❤️
ശരണ്യയുടെ വീഡിയോസ് എല്ലാം ഫുൾ എനർജറ്റിക് ആണ് .❤
Thank you❤️🥰🥰
6:25 6::
Bakkat çhikkan adipoli kandittu kothiyaavunnu video super❤❤❤
Super tasty aarunnu❤️❤️
1. Christmas pulkood Jan 6 night inu aanu polikullu.pooja rajakkanmarude perunal aanu Annu .. so ath vare pulkoodu oke vaikamto
2. Aa pookal stiram undakuna plant name balsom bolsom enoke aanu parayunne
Aaano athu ariyillarunnu🥰🥰🥰🥰
എന്ത് വിഷമം ഉണ്ടെങ്കിലും കാണാൻ പറ്റിയ വീഡിയോ 😍😍
സൂപ്പർ കുക്കിങ് ❤😋പറമ്പിൽ ജോലി ഉത്തിരി ഇഷ്ടം ആയി. തൊട്ടിൽ കുളി മോൾക്ക് ഉത്തിരി ഇഷ്ടം ആയി 😂തണുപ്പ് ഞാനും നേരത്തെ ഇങ്ങനെ ചെടി ഒക്കെ നനച്ചു. നട്ടും ഉള്ള ജോലി ഒക്കെ ച്യ്തിട്ട്ട്
Njagal sugar only vattayappam annu undakkaru....sarkkara ittu undakkarilla....veetile day in my life ithupole kanunnathanu ishtam kooduthal....purathu pokunnathinekkalum...appol kanaru njan❤❤❤
Thank you❤️❤️❤️ sarkarayum nallathattoo🥰🥰❤️
നല്ല പണിയെടുക്കുന്ന മോൾ ❤️❤️❤️❤️
എന്റെ പേര് പ്രബിത . ഞാൻ കോഴിക്കോട് നിന്നാണ്. എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് തോട് ഏറുമാടം പുറത്തെ അടുക്കള അങ്ങനെ എല്ലാം ഇഷ്ടമാണ് പിന്നെ രാത്രികാലങ്ങളിൽ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് എല്ലാം കാണാൻ നല്ല രസമാണ് എനിക്ക് അവിടെ വന്ന് താമസിക്കാൻ ഒക്കെ ഇടയ്ക്ക് തോന്നാറുണ്ട്
😀😀😀 vaayo orusam❤️❤️
Ambiliii...sugham alle 👍😅🥰 merry xmas and happy new year dearrrr...ee varsham ammuvinum kudumbathinum adi poli avatte...👍 ashamsakalum prarthanakalum koode und...take care dr! ♥️❤️🏵️😍🌹
Tha k you happy new year❤️🥰❤️
Engane sadhikunu. Sambavam thanne. ❤❤❤
In kottayam and idukki district vattayappam making with sugar only
Aahaa❤️❤️❤️
ഞങ്ങൾ തൃശൂർ കാർ പഞ്ചസാര ചേർത്ത് തന്നെയാണ് വട്ടയപ്പം ഉണ്ടാക്കുക
ആണോ ശർക്കര സൂപ്പർ ആണ്
@@saranyasbeautyvlogsതൃശൂർ ഇങ്ങനെ ഉള്ള വട്ടേപ്പം ആണ്. വെളുത്ത വട്ടേപ്പം.. കിണ്ണത്തപ്പം ശർക്കര ചേർത്ത് ഉണ്ടാക്കും
ഇതു പോലെ കുറെ സ്ഥലവും കൃഷിപണികളും കെട്ടിയോനും പിന്നെ കുറെ മക്കളും ചെറുപ്പം മുതൽ സ്വപ്നം കണ്ടിട്ട് അന്യനാട്ടിൽ അധ്യാപിക ആയി ഒറ്റ മുറിയിൽ ജീവിതം ഒതുങ്ങിപ്പോയ ഞാൻ 😢😢..
തോടിൻ്റെ. അടുത്തൊക്ക പാമ്പുകൾ ഉണ്ടാകുമോ
എല്ലാ ജോലികളും ചെയ്തിട്ട് ശരണ്യയുടെ സൗന്ദര്യത്തിന് ഒരു കുറവും ഇല്ല
നല്ല ഐഡിയ ഞാനും ഒരേ പാത്രം വെച്ചിട്ടാ ചെയ്യാറ്😍
Hai sharanya..vetil onnara vayas aya kochinem noki purath povanonum patathe veetinullil thanne othungi kazhiyumbo njn sharanyude vedio eduthu kanum.. u re really an inspitration..thnku so much dear for sucu kind of vedio...ippo sharanyude vedio ndo enn nokala ente pani..best of luck god bless you😘nalloru varsham avate❤
Thank you🥰🥰🥰 lb yu
ബക്കറ്റ് ചിക്കൻ അടിപൊളി... 😋എനിക്കും try ചെയ്യണം... 👌👌
Super aaanu❤️❤️
ശരണ്യ എന്താ വിശേഷം സുഖമല്ലേ വട്ടയപ്പത്തിന്റെ റെസിപ്പി ഒന്ന് പറഞ്ഞു തരാവോ 🥰😍
Tharallooo🥰🥰🥰 short video cheyyam🥰
Natural living. Love it
Ith urulakkizhangu thoran alla mezhukkupuratti enna njangalu parayunnath 👍👍👍
ശരണ്യയുടെ വീഡിയോസ് ഈ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത് എൻറെ വീട് പട്ടാമ്പി ആണെ
ഞാൻ ഇപ്പോഴാണ് കാണുന്നത് എനിക്ക് നെറ്റ് ഇല്ലാരുന്നു കുറെ വീഡിയോ കാണാൻ ഉണ്ട് വെള്ളയപ്പം കൊള്ളാം 👌
ഞാനുംഎന്റെ അനിയത്തി കൂടിയ വീട്ടിലെ പോച്ച ചെത്തി കളയുന്നത് അച്ഛൻ ഇല്ല അത് കൊണ്ട് എല്ലാം ഞങ്ങൾ തന്നെ ചെയുന്നത് അമ്മ വാഴയും ചിനിയും നാടും
Ella videos um SUPER aanu ❤. Appam very nice aakunnu ❤
❤❤❤vattappam charkkara ane teste naukke athane eshtham 🎉🎉😂
ശരണ്യയുടെ എല്ലാ വീഡിയോസും ഞാനും എന്റെ കുടുംബവുംകാണാറുണ്ട്.. ഞങ്ങൾക്ക് നിങ്ങളെ വളരെ അധികം ഇഷ്ടമാണ്.... ഹാപ്പി ന്യൂയർ...എല്ലാവർക്കും നല്ലത് മാത്രം വരട്ടെ........ 🥰🥰🥰😍🙏❤❤❤🥰🥰
Thank you happy new year❤️🥰🥰🥰🥰 love you all❤️❤️🥰🥰
Kurachu thirakkukal karanamm 2 video miss ayyiii...ennanu kannunne☺️🥰😍😍☺️
..chechi mannarkkad vannittundo..😢
Beautiful vdo chechiiikuttyy💓Happy new yr💕🥰🥰
Happy new year❤️❤️
കുഞ്ഞു vellathil kalikana kandapol kothi ayi.. ❤😊
🥰🥰❤️❤️❤️
Happy New year Saranyakutiandfamily❤❤❤❤❤❤❤
🥰❤️❤️❤️❤️❤️❤️
ഒരു peeler vangikkoode ഉരുളക്കിഴങ്ങ് ചെത്താൻ
Und
ഐ ലൗ ശരണ്യ മോളു all വീഡിയോ കാണുന്നുണ്ട് ❤❤❤
Njan eppoyum chechide vidio kanarunnd enikk bayanakara ishatama pinne chechi gyass ellathondanno aduppill use cheyunne
Allada gas veetil und aduppum virakum njangalkku must aanu🥰🥰
Bucket chicken super ayittundu.moluvinte talking kelkkan nalla rasam undu.
Saranya your friend sister how old undennu ariyamo. Please reply. Busy aayirikkum ennu ariyam
Da athu ariyillattooochoykanam🥰
Thank you so much saranya. Please time kittumbol onnu chodikkane
Saranya I love your vedios സുന്ദരിയാണ് നിങ്ങൾ നല്ല വീഡിയോകളും മായി വീണ്ടും വരിക
Chechi purik pakaram chappathi akikudayino alla chickenum kudi kazhikkan chappathi alle nallath
Athu seryaa puri kazhichit kureyayi athondu mindil angane keri🤣🤣
Chechide🌹എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്
Tq🥰🥰
ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണാരുണ്ട് . ചേച്ചിടെ നാട്ടുകാരന ആണ് അടിപൊളി ആണ് വീഡിയോസ്... 🥰
🥰🥰🥰 thank you daa❤️❤️❤️ evidaa veed?
കൽക്കണ്ടി 😁
Urulakizhagu mezhuku aanu njgl parynai..
Enikku thettiyadhaa🤣🤣🤣
നന്നായി ചെയുന്നുണ്ട് വീഡിയോ ഞാൻ വീഡിയോ ഇടുന്ന പോലെ അടിപൊളി ആയിട്ട് 🤭🤭😜😜😜😎😎😎💪🏿💪🏿💪🏿
Ithu innale itta vdo thanne alle chechii
Yes da innale error aayi re upload cheythy❤️
Hello ❤🎉ഇവിടെ Kannur തണുപ്പ് ഒട്ടുമില്ല. ഭയങ്കര ചൂടാണ്. Christmas feel ഇല്ല.
Aano
@@saranyasbeautyvlogs Mm👍
ഇടക്കിടക്ക് സിന്ധു ചേച്ചിയുടെ കാര്യം പറയുന്നുണ്ടല്ലോ എനിക്ക് അതു കേൾക്കാൻ ഇഷ്ടമാ. കാരണം എന്റെ പേര് സിന്ധു എന്നാ. എല്ലാവീഡിയോയും കാണാറുണ്ട് 👌👌👌👍🙏🏾🥰🥰🥰
സൂപ്പർ വീഡിയോ ചേച്ചി ❤❤❤❤
Tq🥰🥰🥰
Boori undakumbol rava kurach cherth kuzhchal enna kudikilla
Aada ini try cheyyam❤️❤️🥰
ശരണ്യ ഫുഡ് കഴിക്കുന്നത് കാണാൻ രസമാണ് ❤️
ഹായി' ടീമേ ''' നേരത്ത് പറഞ്ഞതാണ്. ഈ പലഹാര പരുപാടി :ശരിയാവില്ല:എന്നാലും സൂപ്പർ: കപ്പിറ്റപ്പ്
🥰🥰❤️❤️❤️
Happy new year deares
Happy new year❤️❤️❤️
ഹായ് ശരണ്യ കുട്ടീ .... സൂപ്പറായിട്ടോ വീഡിയോ❤❤❤ കോഴി ചുട്ടത് കണ്ടിട്ട് വായിൽ വെള്ളം വന്നു😋😋😋😋😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
🤣🤣🤣🥰🥰❤️❤️
Happy new year 🎉video super 👌 👌 👌 👌 ❤❤❤❤
Thank you❤️🥰
Which app use to create vedio or voice
Da editing premier pro aanu🥰
Veetu joly aswdichu cheyyan
thonnum
🥰❤️❤️❤️
അമ്മയെയും വിഡിയോയിൽ ഉൾപെടുത്തണേ
🥰❤️❤️❤️❤️
Njanum younger 20years ethupola chyethduda eppol u.s.a live
Aaaha❤️❤️❤️❤️ nattil evidaa?
Chechide video super ane❤
ഹായ് ശരണ്യ ❤❤❤❤
Helloo🥰❤️❤️
Hii saranya. Njn delhilanu. Saranyade videos kanumbol ithellam ittittu natttil vannnu jeevikan thonuna😢. Nalla videos anu ellam❤
Tq❤️❤️❤️ nattil evidaa?
Madi pidichirikkunna njan,saranyayude video kanumbo pani edukkan thudangum 😂
Puliyilitt unakkiya mulak Undakunna vedio cheyyumo pls
Cheyyattoo🥰❤️❤️
Ara video yadukkunnad❤
Saranya videos kurachu days ayi kaanan thudugiyath. Super videos❤❤❤
Thank you❤️❤️❤️🥰🥰
Nice vedeo saranya ❤❤❤❤❤
Tq🥰🥰🥰
Ee video re-upload ano??? Athayathu night upload cheithayirunnooo
Aada entho error vannu innale
Buri undakkubol kurachu rava add cheyyu
Aano nallathano?
Yes
ബക്കറ്റചിക്കാൻ സൂപ്പർ👌
Hi sharanya . ഞാൻ എറണാകുളത്തു നിന്നാണ് . കഴിഞ്ഞ ദിവസം ഞങ്ങൾ അട്ടപ്പടിയിൽ വന്നിരുന്നു അപ്പോൾ ശരണ്യയെ ഓർത്തു നിങ്ങളുടെ veettil വരണം എന്ന് ഉണ്ടായിരുന്നു but വീട് അറിയില്ലല്ലോ എന്റെ മോൾക്കും ഒത്തിരി ഇഷ്ടം ആണ് 😘😘✌️✌️
ആഹാ ഒന്നു message ഇട്ടാൽ മതിയാരുന്നു ❤️❤️❤️
ഇനി വരുമ്പോൾ എന്തായലും വരും 👍👍👍@@saranyasbeautyvlogs
മോളെ ഹാപ്പി ന്യൂ ഇയർ
🥰❤️❤️❤️❤️
Happy🥰🥰
Happy new year chechiii🎊❤️ pinne video adipolii anuttoo keep going 😊
Happy new year daa thank you🥰🥰🥰
puri make in ashirwad atta
Christmas crib was so beautiful 😍❤️
Tha k you🥰🥰🥰🥰
അമ്മുസ് അടിപൊളി .എനിയ്ക്ക് അസൂയ തോന്നുന്നു നിങ്ങളോട് എന്തൊരു ഭംഗിയുള്ള സ്ഥലം അതിലും മനോഹരമായ കുടുംബം ഇതൊക്കെ കാണുമ്പോൾ എങ്ങനെ അസൂയ ഇല്ലാതെരിക്കും beautiful ❤️ god bless you 🙏
🥰🥰❤️❤️❤️❤️
😊
എന്ത് രസാ ചേച്ചി സംസാരം കേൾക്കാൻ ❤️🥰😘
🥰❤️❤️❤️❤️
Please reduce length of videos maximum of 30 minutes. I am watching all videos...from u.k
Will try da❤️🥰🥰
Thanoru sambavam thanne❤
Adyathethil ithonnum ittilkallo
ബക്കറ്റ് ചിക്കൻ അടിപൊളി 👌👌👌
സൂപ്പർ ടേസ്റ്റ് ആരുന്നു 🥰🥰
ഉണ്ട്
എന്താടാ മനസ്സിലായില്ല 🥰
Thanukkutty ummaaa ❤❤
Ini Amma adhyam taste nokanda, mol nokia mathi, kunjinu kodukadhu kazhikunu
🤣🤣🤣❤️❤️❤️❤️
Njglde Thanukuttyk adym kodkkne. 😂😂. Paavathine karayippuchu. Nxt tym adym molk
Polichu good❤❤❤❤👌👌👌
❤️❤️🥰🥰
Happy new year my dear❤❤new subscriber 🥰
Happy new year lb yu❤️❤️
Hai ente molku 2 year ayi avlku hair recipes onu paryumo nigul daily molku shmpoo cheyrudo hair growth onu pryo sarnya
Shampoo use cheyyarilla kachiya oil apply cheyyum🥰
Oil apply cheythal athu kazhuki kalyde chembrthi thali use cheyn pto kujinu atho oil thalyil nina kuzhpmundo
Poori maavu kuzhakkunnathum..choolu undakkunnathum kaanikkanam too
Kanikkam ttoo❤️🥰🥰🥰
ക്ക് ഇഷ്ടണോ❤
Happy new year aniyathikutty🎉
Happy new year chechikkutteee❤️❤️❤️❤️
Randum oppam cherthaal nannayirikkum. എണ്ണ അധികം കുടിക്കില്ല
👍👍🥰❤️
Chechiyuda daily volg adipoliyanu 😊
Thank you da🥰🥰🥰
@@saranyasbeautyvlogs weekly one daily volg upload chiuu chechi
U 30:43
Ammyetha,onnuparayathth
Bucket chicken super...Saranyakku freezing problem undo samsarikkumbhol oru bhuthimuttu ulla pole🤗🤗🤗🤗🤗
❤️❤️🥰❤️ illa kuzhapamonnulla❤️❤️❤️
Ethara time kathichu chikan readyakan
15-20 mnt
Chechi poliya ketto❤😊
❤️❤️❤️tq🤣🤣
കുഞ്ഞിന്റെ day in my lyf കാണിക്കണേ കുഞ്ഞിന്റെ voice കേൾക്കണം അതോണ്ടും കൂടിയ എനിക്ക് aha mone ഒത്തിരി ഇഷ്ട്ടാ cute baby 🥰🥰🥰🥰🥰🥰🥰❤😊
🥰❤️❤️❤️
ഓൺലൈൻ ആയി മോണ്ടിസോറി &അറബിക് പ്രൈമറി ടീച്ചർ ആവാൻ പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ. കോൺടാക്ട്.. ഏഴ് മൂന്ന് പൂജ്യം ആർ രണ്ട് ഏഴ് പൂജ്യം മൂന്ന് ഏഴ് പൂജ്യം
Njan illattoo❤️❤️❤️
@@saranyasbeautyvlogs 😍🥰
Nalla ishtayi e ale nalla krshiyokke cheyyan ishtamullaalanenn thonni
Nalla effertedkunnaalana
❤️❤️❤️❤️
Hi chechiii......❤❤തനുകുട്ടിയുടെ സംസാരം സൂപ്പർ.
❤️🥰🥰🥰🥰