എന്തൊരു ഭംഗി ആണ് ശരണ്യകുട്ടി നിന്റെ വീഡിയോ കാണാൻ..... 👌 നിന്റെ ലൈഫ് സ്റ്റൈൽ അതിലേറെ കൊതി തോന്നുന്നു..❤... ഞാൻ ഇപ്പോൾ യാത്രയിലും നിന്റെ വീഡിയോ കാണാനാണ് കൂടുതലും ഇഷ്ടം ❤️👍.... എന്നും ഈ പ്രസരിപ്പോടെ മുന്നോട്ട് പോവാൻ സർവേശ്വരൻ ശരണ്യകുട്ടിയെ അനുഗ്രഹിക്കട്ടെ 🙏
ശരണ്യ കുട്ടി നല്ല അദ്ധ്വാനിയാണ്.പിന്നെ ഒരു വെറുപ്പുമില്ലാതേയും ഭയമില്ലാതെയും ഈ കാട്ടിൽ ഏറ്റുമാടത്തിൽ കിടക്കുന്ന തുമെല്ലാം ഒരു അവാർഡിന് അർഹതയുണ്ട്. പിന്നെ കാട്ടുമൃഗങ്ങൾ ഒന്നം അവിടെ ഇല്ല എന്ന് തോന്നുന്നു. സന്തോഷമായി ജീവിക്കു
Interesting... ഞാൻ ഇഷ്ടപ്പെട്ടു കാണുന്നു Saranyas Vlogs .. പ്രകൃതിയെ ഇഷ്ടപ്പെടുന്ന എല്ലാവരും ശരണ്യയുടെ vedeos ഇഷ്ടപ്പെടും. മനസു തണുക്കും പോലെ തോന്നാറുണ്ട്. അവിടെ വരാനും ജീവിക്കാനും കൊതി തോന്നിപ്പോകും. എൻ്റെ ഒരു അഭിപായം dub ചെയ്യുമ്പോൾ ' ' എന്താ " എന്ന പദം ഇത്രയധികം ഉപയോഗിക്കണ്ട എന്നതാണ്. എൻ്റെ ഒരു അഭിപ്രായം മാത്രമാണ് ട്ടോ
ഞങ്ങൾ രാമച്ചം ചാക്കിൽ മണലും മണ്ണും മിക്സ് ചെയ്തു നിറച്ച അതിൽ നടും. മൂക്കുമ്പോൾ ചാക്ക് കീറി മണ്ണ് തട്ടി ബക്കെറ്റിലെ വെള്ളത്തിൽ മുക്കിയെടുക്കുമ്പോൾ ഒരു കൂട് പോലെ ക്ലിയർ ആയി കിട്ടും. പിന്നെ കഴുകി ഉണക്കി മുറിച്ചു ടിന്നിൽ ആക്കി വെക്കും..
അവിടെ ഇല്ലാത്തതായി ഒന്നുമില്ല. ജീവിക്കാൻ ഉള്ളത് എല്ലാം പ്രകൃതി യിൽ നിന്ന് തന്നെ കിട്ടുന്നു. എല്ലാം തിരഞ് പിടിച്ച് എടുക്കാനും അധ്വാനികാനും നിങ്ങൾക്ക് മനസ്സും ഉണ്ട്. മോൾ കാണികുന പല സാധനങ്ങളും ഞാൻ കണ്ടിട്പോലുമില്ല അവിടെ കടൽ ഉണ്ടായിരുന്നു എങ്കിൽ ഉപ്പും നിങൾ ഉണ്ടാക്കി എടുത്തേനെ....😂😂 ഉപ്പ് ഒഴികെ ബാക്കിയെല്ലാം നിങ്ങൾതന്നെ ഉണ്ടാകുന്നു
I just started to watch your channel butI got addicted to your videos. I watched your love story whole episodes. I am much older than you but really enjoyed. Love you both . God bless your family ❤
ഓൺലൈനിൽ കിട്ടുലോ നല്ല ഇരുമ്പ് തവ. ഇൻഡസ് വാലി യിൽ നോക്കിയ മതി. ഷാമ്പു സൂപ്പർ എല്ലാം പ്രകൃതി തരുന്നത് ഉപയോഗിക്കാൻ ഭാഗ്യമുള്ളവരാ നിങ്ങളൊക്കെ. ഒരു പാട് ഇഷ്ട്ടാട്ടോ. ശരണ്യ ഫാമിലി.❤❤❤❤❤❤
ശരണ്യനല്ല രസമുണ്ട് അവിടുത്ത സ്ഥലം എനിക്ക് അങ്ങിനത്തെ ജീവിതരീതിയാണ് ഇഷ്ടം അവിടെ വന്ന് താമസം തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു. അവിടെ സ്ഥലത്തിന് എത്ര വിലയുണ്ട്.
ഇന്നത്തെ വിഡിയോ സൂപ്പർ ആയിരുന്നു പിന്നെ ആ ഇല ആദ്യമായിട്ട് ആണ് മീൻ വറുകുമ്പോൾ ഇടുന്നത് കാണുന്നത് ഇവിടെ എല്ലാം ഉണ്ടോ but ആർക്കും അറിയില്ല രാമച്ചം എടുക്കുന്നത് കാണാൻ കൊള്ളാമായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടം ആ സ്ഥലം
എത്ര മനോഹരം ആ സ്ഥലം കാണാൻ..Super video,. എന്തൊരു positivity 🎉🎉
ശരണ്യ. നിന്റെ. വീടു൦. പരിസരവു. ഒരുപാടിഷ്ടമാണ്. ❤❤❤❤❤❤❤❤❤
നമ്മൾ പൈസ കൊടുത്ത് വാങ്ങുന്ന എല്ലാ സാധനോം അവർ പറമ്പിൽന്നു freshayitt കിളച്ചെടക്കുന്നു healthy life 👍👍
വന്നാകാണാൻപറ്റുമോ
Bagayavadi
കണ്ണിനും മനസ്സിനും കുളിർമയേകുന്ന വീഡിയോ.. 🥰 ആ സ്ഥലവും പ്രകൃതി ഭംഗിയും നിങ്ങളുടെ ജീവിതരീതിയും ഒക്കെ കാണാൻ നല്ല രസമുണ്ട്.. 💚💚
Eante മോളേ നീ സ്വർഗീയ ഭൂമിയിലെ ദേവതയാണ്. ഭാഗ്യവതി ❤️🥰
ശരണ്യ മോളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്... മിടുക്കി ആണ്... ഒത്തിരി ഇഷ്ടം ആണ് ശരണ്യയെ ❤️
ഇവിടെയൊക്കെ വെളുപ്പിന് തന്നെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്!! അത്രക്ക് ചൂട് ആണ്!!🥲🚶♂️
അധ്വാനിക്കുവാനുള്ള മനസ്സ് 🙏🙏
ശരണ്യയെ ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤❤❤
എന്തൊരു ഭംഗി ആണ് ശരണ്യകുട്ടി നിന്റെ വീഡിയോ കാണാൻ..... 👌 നിന്റെ ലൈഫ് സ്റ്റൈൽ അതിലേറെ കൊതി തോന്നുന്നു..❤... ഞാൻ ഇപ്പോൾ യാത്രയിലും നിന്റെ വീഡിയോ കാണാനാണ് കൂടുതലും ഇഷ്ടം ❤️👍.... എന്നും ഈ പ്രസരിപ്പോടെ മുന്നോട്ട് പോവാൻ സർവേശ്വരൻ ശരണ്യകുട്ടിയെ അനുഗ്രഹിക്കട്ടെ 🙏
ശരണ്യ കുട്ടി നല്ല അദ്ധ്വാനിയാണ്.പിന്നെ ഒരു വെറുപ്പുമില്ലാതേയും ഭയമില്ലാതെയും ഈ കാട്ടിൽ ഏറ്റുമാടത്തിൽ കിടക്കുന്ന തുമെല്ലാം ഒരു അവാർഡിന് അർഹതയുണ്ട്. പിന്നെ കാട്ടുമൃഗങ്ങൾ ഒന്നം അവിടെ ഇല്ല എന്ന് തോന്നുന്നു. സന്തോഷമായി ജീവിക്കു
😂
Randu small kaduva.. that's all
Interesting... ഞാൻ ഇഷ്ടപ്പെട്ടു കാണുന്നു Saranyas Vlogs .. പ്രകൃതിയെ ഇഷ്ടപ്പെടുന്ന എല്ലാവരും ശരണ്യയുടെ vedeos ഇഷ്ടപ്പെടും. മനസു തണുക്കും പോലെ തോന്നാറുണ്ട്. അവിടെ വരാനും ജീവിക്കാനും കൊതി തോന്നിപ്പോകും. എൻ്റെ ഒരു അഭിപായം dub ചെയ്യുമ്പോൾ ' ' എന്താ " എന്ന പദം ഇത്രയധികം ഉപയോഗിക്കണ്ട എന്നതാണ്. എൻ്റെ ഒരു അഭിപ്രായം മാത്രമാണ് ട്ടോ
ഞങ്ങൾ രാമച്ചം ചാക്കിൽ മണലും മണ്ണും മിക്സ് ചെയ്തു നിറച്ച അതിൽ നടും. മൂക്കുമ്പോൾ ചാക്ക് കീറി മണ്ണ് തട്ടി ബക്കെറ്റിലെ വെള്ളത്തിൽ മുക്കിയെടുക്കുമ്പോൾ ഒരു കൂട് പോലെ ക്ലിയർ ആയി കിട്ടും. പിന്നെ കഴുകി ഉണക്കി മുറിച്ചു ടിന്നിൽ ആക്കി വെക്കും..
Recently only i started to watch your videos 👌👍😘
അവിടെ ഇല്ലാത്തതായി ഒന്നുമില്ല. ജീവിക്കാൻ ഉള്ളത് എല്ലാം പ്രകൃതി യിൽ നിന്ന് തന്നെ കിട്ടുന്നു. എല്ലാം തിരഞ് പിടിച്ച് എടുക്കാനും അധ്വാനികാനും നിങ്ങൾക്ക് മനസ്സും ഉണ്ട്. മോൾ കാണികുന പല സാധനങ്ങളും ഞാൻ കണ്ടിട്പോലുമില്ല അവിടെ കടൽ ഉണ്ടായിരുന്നു എങ്കിൽ ഉപ്പും നിങൾ ഉണ്ടാക്കി എടുത്തേനെ....😂😂 ഉപ്പ് ഒഴികെ ബാക്കിയെല്ലാം നിങ്ങൾതന്നെ ഉണ്ടാകുന്നു
Ithevede ya
@@js-yf9ig attappadi
@@thamannaahh._2274 tnq 🥰
എന്തു രസമാമോളുടെ ജീവിതം
Save the date vdo innan kandath😂poli
Background sounds gives a soothing effect.. 😇
Enikk sharanya molude vidios nalla ishttan
ഞങ്ങൾ ഇവിടെ മുരിങ്ങ ഇലയിൽ പരിപ്പ് അല്ലെങ്കിൽ ചക്കക്കുരു ഇടും സൂപ്പർ tastaa
അധി മനോഹര സം സാരവും പേര് മാറ്റവും നല്ലൊരു മരുമകൾ കൊണ്ട് നല്ല കുടുംബം മായി ജീവിക്കാം പാചകവും സൂപ്പർ ok ❤🌹👌
കുറച്ചു ദിവസമായല്ലോ ശരണ്യ കണ്ടിട്ട് വീഡിയോ വന്നോ എന്ന് ദിവസവും നോക്കും ട്ടോ😄😄
ഞാൻ ഇത് വരെ ചാമ കണ്ടില്ല. കാണാൻ ആഗ്രഹം ഉണ്ട്😋😋😋.mathiyil കുറച്ച് മഞ്ഞൾ പൊടി കൂടെ ഇയ്യാൾ നല്ല കളർ കിട്ടും.eerumadam പോളിയയിട്ടിയുണ്ട്
വെള്ളം തിളപ്പിക്കാൻ രാമച്ചം ബെസ്റ്റാണ്, വെള്ളത്തിൻ്റെ രുചി സൂപ്പറാകും
I just started to watch your channel butI got addicted to your videos. I watched your love story whole episodes. I am much older than you but really enjoyed. Love you both . God bless your family ❤
എവിടെയാണ് ഈ ഏറുമാടം വെച്ചിരിക്ക്ന്ന് കാട്ടിലാണോ നിങ്ങൾ വീട്ടിൽ നിന്നു വീടുവിട്ട് വല്ല ഇ ജീവകൾ വരില്ലേ പേടി തോന്നുന്നു കാണാൻ നല്ല രസമുണ്ട്👍
ഇതൊക്കെ കണ്ടിട്ട് കൊതി വരുന്നു. എന്ത് നല്ല ജീവിതം.
Super iniyum videos venam I luv this saranyamol
ഉണ്ണിയേട്ടന്റെ അമ്മയെ വീഡിയോയിൽ കണ്ടിട്ട് ഒത്തിരി നാളായി. ഞങ്ങളും വീട്ടിൽ നട്ട രാമച്ചം ഇട്ടാണ് വെള്ളം തിളപ്പിക്കുന്നത് 👍🏻
ശരണ്യ സൂപ്പറായിട്ടുണ്ട് വീഡിയോ 😍😍
നിങ്ങടെ വീഡിയോ കണ്ടൊടിരിക്കാൻ നല്ല രസം.
Super varan thonnunnu Saranya❤
Palakkadinte swargam aanu attapaadiyennu enikku manassilayathu thante vedio yiloodeaanu....enn orupavam palakkattukaari.....
കണ്ണിനും മനസ്സിനും കുളിർമയേകുന്ന വീഡിയേ ആസ്ഥലവും പ്രത്യനീ ഭംഗിയും നിങ്ങളുടെ ജീവിതരീ കാണാൻ നല്ല രസം 0എല്ലാം ജ്യേയു നമ്പർ താ ശര❤❤❤❤❤തിയും ഒക്ക
Mathy വറുത്തു വച്ചിട്ട് മുരിങ്ങയില ശെരി യക്കികൊണ്ട് ഈ ബ്ലോഗ് കാണുന്ന ഞാൻ😂
😢😢😢g😢g😢y
പുലി പോലുള്ള മൃഗങ്ങൾ മരത്തിൽ കയറും ഇങ്ങനെ തുറന്ന ഏറുമാടം danger ആണ്
ഇന്നത്തെ വീഡിയോ അടിപൊളി... Love u ❤️❤️❤️❤️🙏🙏🙏🙏🙏🙏✨✨✨
നിങ്ങളുടെ വീടും പരിസരവും കാണാൻ ആഗ്രഹം ഉണ്ട്.. എങ്ങനെ എന്ന് അറിയില്ല. Help ചെയ്യാമോ ശരണ്യ
Yennodum parayo
Enikum kananam
😮😮
ഓൺലൈനിൽ കിട്ടുലോ നല്ല ഇരുമ്പ് തവ. ഇൻഡസ് വാലി യിൽ നോക്കിയ മതി. ഷാമ്പു സൂപ്പർ എല്ലാം പ്രകൃതി തരുന്നത് ഉപയോഗിക്കാൻ ഭാഗ്യമുള്ളവരാ നിങ്ങളൊക്കെ. ഒരു പാട് ഇഷ്ട്ടാട്ടോ. ശരണ്യ ഫാമിലി.❤❤❤❤❤❤
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.🎉🎉🎉🎉 സസ്നേഹം,❤❤❤❤
അശോകൻ തളിപ്പറമ്പ്.
സൂപ്പർ വീഡിയോ...ആദ്യം ആയി കാണുവ ❤
.👌👌👌👌👌😍😍😍😋
Super molu adipoli vedio❤❤❤ ramacham egane edukkunnu ennukanan patti thanoosine koodi vedio kaanikkane❤❤❤
Super place kandittu kothi aku u❤
Ernakulam Thula eniku replace orupad ishtam aye kadum ellammmmm
❤️🥰🥰🥰
Hard working people ❤❤❤
Orupadu ishttappetta video gramabhangii 👍👍
നല്ല ഭംഗി യുള്ള ചേച്ചി
സൂപ്പർ സൂപ്പർ ❤️❤️
I like u r video so nice remember my past life in karera but now i am in Chennai 😢
ശരണ്യയ്ക്കും ഫാമിലിക്കും വിഷു ആശംസകൾ 💕💕💕💕
ഇവിടെയൊക്കെ വെളുപ്പാൻകാലത്തും ചൂടാ ണ്. ചൂട് സഹിക്കാൻ കഴിയുന്നില്ല😒😒😒😒
Your experience supper
ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള ആളുകൾ കുറവാ ❤
Your videos are awesome.
I want to know, how do you dry gooseberry(nellikka)
Just keep it in the sun after washing?
മിടുക്കി 👏👏👏
എന്നത്തെ പോലെ ഈ വീഡിയോയും സൂപ്പർ ആണ് 💕💕💕💕
Yenikku ishttamulloru chanel aanu ningaludathu ❤❤❤❤
ദീർഘായുഷ്മാൻ ഭവന്തു.❤❤❤
village life based programme ഒരുപാടിഷ്ടമാണ്.
ശരണ്യനല്ല രസമുണ്ട് അവിടുത്ത സ്ഥലം എനിക്ക് അങ്ങിനത്തെ ജീവിതരീതിയാണ് ഇഷ്ടം അവിടെ വന്ന് താമസം തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു. അവിടെ സ്ഥലത്തിന് എത്ര വിലയുണ്ട്.
സ്ഥലത്തിന് വില വളരെ കുറവാണ് പക്ഷേ ചില അടിസ്ഥാനസൗകര്യങ്ങളും മറ്റും വളരെ ബുദ്ധിമുട്ടാണ്
നല്ല മനോഹരമായ ചുറ്റുപാട് സൂപ്പർ ❤
Saranyakutiii othiri eshtam ❤❤oruthivasam. Avd on varan orupadu aagrahad❤❤❤
മോളേ കുഞ്ഞുമായിട്ടൊക്കെ ഏറുമാടത്തിൽ രാത്രി തങ്ങുന്നത് സുരക്ഷിതമായി വേണം.
കാസ്റ് iron നല്ലതാ ചേച്ചി
Camera direct nokki describe cheyunnathilum nallath background description audio aanu..
Kurachude natural ayi thonnum
cast Iron Thavaa നല്ലതാണ്.
Sharanya❤
Ippothe. Kuttikal mole kand padikkette. Avarkk verum faast food kayich joi. Yedukkaathe mobailil kalich. Yenthaapriyaa. 😊
Backgroundil ulle kilikaludi sound original anoo
All the best ❤️🌹🔥
Miducki 🥰🌹🌹
എവിടന്നു കിട്ടി ethra നല്ല പപ്പടം നല്ലോണം പൊള്ളക്കുന്നുണ്ട്ട്
സോപ്പും കായ് ഏത് പേരിൽ ആണ് കിട്ടുന്നത്
സൂപ്പർ വീഡിയോ ശരണ്യകുട്ടി വിഷുവിന്റെ വീഡിയോ എടുത്തില്ലേയ്
എന്തൊരു ഭംഗിയാണ് ഈ സ്ഥലം. ഇത് എവിടെയാണ്
Nalla rasamundh kaanaan❤
ഇന്നത്തെ വിഡിയോ സൂപ്പർ ആയിരുന്നു പിന്നെ ആ ഇല ആദ്യമായിട്ട് ആണ് മീൻ വറുകുമ്പോൾ ഇടുന്നത് കാണുന്നത് ഇവിടെ എല്ലാം ഉണ്ടോ but ആർക്കും അറിയില്ല രാമച്ചം എടുക്കുന്നത് കാണാൻ കൊള്ളാമായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടം ആ സ്ഥലം
ഇരുമ്പിന്റെ ദോശ തവ ഇൽ ആണ് ഞാൻ വറക്കുന്നെ സൂപ്പർ ആണ് നോൺസ്റ്റിക്ക് പോലെ ദോഷം ഇല്ലാ ഗുണം ഉണ്ട് താനും
സുന്തരമായ പ്രഭാതം
അടിപൊളി 👍
🥰❤️❤️❤️
Lovely family and peaceful life❤
Final ayitu ittu video tq sharanya chechi
Waiting ayirunnu ❤
ശരണ്യ കുട്ടി super അല്ലേ ❤
🥰🥰❤️❤️
Indus brand iron thava online kittum.
വെള്ളപ്പച്ചടി എടുക്കുക അടപ്പ് ഉണ്ടല്ലൊ.... മീൻ സൂപ്പറാകും. വെള്ളപ്പത്തിന് പുതിയത് വാങ്ങുക
വയനാട് രാത്രി പുറത്തു നല്ല തണുപ്പാണ് വീടിനുള്ളിൽ വാർപ്പിന്റെ ചുട് ഇറങ്ങും രാവിലെയും തണുപ്പുണ്ട് പകൽ ഉച്ചയാവുമ്പോ ചുട് ഉണ്ട് ഇടക് ഇടക് മഴയും 👍
Palakattil vannal avide oke kanan pattuvo egane varenda
Ramacham ivideyellamund kothipull enn peerulla oru aushadapullund ath avidekittanundo vayarinte buthimuttum charthiyum ellam undavumpol thilapich kudikukayum ellam cheyarund cherupathil ipol ivideyonnum kaanunnilla.
Super ❤❤❤
U so cute ❤❤ u message waiting
യാദൃചികം ആയി കണ്ടതാണ്.. നന്നായി ഇഷ്ടപ്പെട്ടു. Subsribe ചെയ്തു കേട്ടോടാ
Veedu evidea yaa
ഇവർ ഒക്കെ എന്ത് ഹെൽത്തി ആയിട്ട് ആണ് ജീവിക്കുന്നത് നമ്മുടെ life✋ഉം ഇവരെ ലൈഫ് ഉം ഒത്തിരി ഡിഫറെൻസ് ആണ്
Full tattip ann ivalu parayana pole onum illa avide ravile cheriya thanup undavum ath kayinja nalla chood ann
@@Misriya712 നിങ്ങൾ ആ നാട്ടുകാരി ആണോ
saranya Egane meen varukunaathe kanan entu resama
Mathi😋
Chechi chundanga enganeyanu unakkunnath. Unakkumbol enthenkilum cherkkaano? Onnu paranjutharane.
Uppu mathram mathi da❤️🥰
നല്ല ബംഗിയുള്ള സ്ഥലങ്ങൾ
Sooper❤❤❤❤❤
Happy anniversary dearss❤
ഒരു ബുദ്ധിമുട്ടും ഇല്ല, കാരണം ഇതുപോലെ മെഴുകാറുണ്ട് വേനലിൽ 🙂🙂
👌👌👌👌👌
❤️❤️❤️
What is ചാമ
Millet
Njan chanakam mezhukarundu
Ente pasu undu enikku soap kaya syachu tharumo