ചൂണ്ട ഇട്ട് മീൻ പിടിച്ചും മീൻ ഇട്ട് ഞണ്ട് പിടിച്ചും ഒരു ദിവസം/Saranya'sbeautyvlogs/day in my life

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 511

  • @baluvbabu1822
    @baluvbabu1822 10 หลายเดือนก่อน +17

    ഉണ്ണി അനിയാ അനിയൻ സ്നേഹിച്ചു കെട്ടിയ പെണ്ണ് ഉണ്ണിയെയും കുടുംബത്തെയും എത്ര നന്നായിട്ടാണ് നോക്കുന്നത്. നല്ലൊരു കുടുംബിനി. ന്യൂ ജെൻ പെൺകുട്ടികൾക്ക് മാതൃകയാണ് ശരണ്യ. ഉണ്ണിയുടെ സെലക്ഷൻ തെറ്റിയില്ല.

  • @deepuzvlog
    @deepuzvlog 10 หลายเดือนก่อน +195

    ഇന്നത്തെ പത്തനംതിട്ടകരുടെ ലൈക് അട്ടപ്പാടി ചേച്ചിക്ക്❤

    • @babychinju4735
      @babychinju4735 10 หลายเดือนก่อน +5

      മിക്ക cmnts ലും first cmnt ചേട്ടന്റെ ആണല്ലോ 😃

    • @NishaMv-w2n
      @NishaMv-w2n 10 หลายเดือนก่อน +2

      ​❤

    • @deepuzvlog
      @deepuzvlog 10 หลายเดือนก่อน +1

      @@babychinju4735 🤗

    • @AbdhulrahumanT
      @AbdhulrahumanT 10 หลายเดือนก่อน


      Is not 1 2

    • @randeepkp-ue3gd
      @randeepkp-ue3gd 9 หลายเดือนก่อน

      ​@@babychinju4735❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സം😅

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 7 หลายเดือนก่อน +1

    ബിരിയാണിന്റെ മസാലയിൽ ഉള്ളി വഴറ്റിയാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഒക്കെ മിക്സിയിൽ അടിച്ചു ഇടണം ഉപ്പും ചേർത്ത പിന്നെ തക്കാളി എല്ലാം വയന്നു വന്നാൽ മല്ലിയില മഞ്ഞൾ പൊടി തൈര് ചിക്കൻ ഒക്കെ ചേർത്ത് റെഡി അയാൾ ഓഫ്‌ ചെയ്യാം! എന്തായാലും pwoli വീഡിയോ ആണ് 🥰

  • @manjuanil5981
    @manjuanil5981 10 หลายเดือนก่อน +6

    ഇയാളുടെ വ്ലോഗ് കണ്ടു അട്ടപ്പാടി കാണാൻ ഭയങ്കര ആഗ്രഹം

  • @junaidnangarath287
    @junaidnangarath287 4 หลายเดือนก่อน +2

    വാവയുടെ സംസാരം എന്തു രസമാണ് 😘😘

  • @PonnusRaarus
    @PonnusRaarus 10 หลายเดือนก่อน +4

    ചേച്ചി..ചിക്കൻ വറുക്കുന്നതിന് മുൻപ് മസാലയോടൊപ്പം കട്ടതൈര് കുറച്ചു ചേർക്കുന്നത് നല്ലതാണ്.ഒന്നു try ചെയ്തു നോക്കൂട്ടോ.ഒന്നുകൂടി soft ആയി taste ആയിരിക്കും.
    പിന്നെ ബിരിയാണിയിൽ last പുതിനയിലയും, മല്ലിയിലയും ചേർക്കുന്നത് നല്ലതാണ്.

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 หลายเดือนก่อน +1

    Enthu resa kandirikkan❤❤❤

  • @vishnuvichu9260
    @vishnuvichu9260 10 หลายเดือนก่อน +6

    ഒരു ജാട ഇല്ലാത്ത ചേച്ചികുട്ടി 😘😘😘😘 ❤️✨ ചേച്ചിയുടെ ബിഗ് ഫാൻ എപ്പോഴും 🙏🙏.......

  • @RemyaArun-sg7ny
    @RemyaArun-sg7ny 10 หลายเดือนก่อน +3

    Chechi kanthari achar idunna oru video idamo please

  • @lucyliya8895
    @lucyliya8895 10 หลายเดือนก่อน +1

    Chechine enikku ishtam checinne kaanumbo thanne oru positive mind varunne veruthe irukumbo vedios okke kaanumbo namude madi okke thanne pogum enikku ishtms❤❤

  • @thaslishouku
    @thaslishouku 10 หลายเดือนก่อน +2

    Headset use cheyth sharanya vlogs onninum sound kealkathe enik mathramano....bakki ella vediosum kealkum

  • @gayathrisreejith9001
    @gayathrisreejith9001 10 หลายเดือนก่อน +3

    Biriyanik velichennak pakaram oilum neyyum use cheyyunnath ahnu nallath.pinne aa thari thari polulla sadhanam ahnu thippari😊

  • @Varshaakhil
    @Varshaakhil 10 หลายเดือนก่อน +1

    Chechi mudi kozhichil maaranulla tips paranju tharo please

  • @noorjahanav1224
    @noorjahanav1224 7 วันที่ผ่านมา

    സീരിയൽ അഭിനയിച്ചോ ശരണ്യ... പ്ലീസ് റിപ്ലൈ

  • @remyabilu6365
    @remyabilu6365 10 หลายเดือนก่อน +1

    Thairu cherkum masalayil, pinne malliyila, thakkali. Ellam cherkanam. 5 glass ariku, 61/2 or 7 glass vellam cherkanam. Appo kuzhayilla.

  • @muhammadshaheem6003
    @muhammadshaheem6003 5 หลายเดือนก่อน

    Chechee .. Ente biriyani inganalla😂.. Njan patta poovu okke podichitta cherkkks.. Pinne sawala vayattiyitt thakkali and thairu chappu podhina okke cherkkum

  • @anjanapramal1435
    @anjanapramal1435 10 หลายเดือนก่อน +3

    Molk ethra age aayi. Molkude day in life cheyumo

  • @agneyas2627
    @agneyas2627 10 หลายเดือนก่อน +4

    Da njan ee video il oru comment ittirunnu adhyam.. athinte thazhe lucky winner enn oru reply comment vannitund.. saranya beauty vlog telegram angana aan name.. I understood it’s fake…next video il athinepatti onn mention cheythekane…. Illenkil pnea video kanunna arkelum oke pani kittan chance und.. okay♥️👍 orupad fake ID’s ingana comment idunund pls beware….

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      Aah da njan mention cheyyan njan innaleyanu athu kandathu fake account aanu

  • @irfanamkd2082
    @irfanamkd2082 10 หลายเดือนก่อน +6

    പാലക്കാട്‌ മണ്ണാർക്കാട് ആരെക്കിലും ഉണ്ടോ എന്നെപോലെ 🤣😛

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      🥰❤️❤️❤️

    • @minis3639
      @minis3639 10 หลายเดือนก่อน

      ഞാനും മണ്ണാർക്കാട്. തെങ്കര..

  • @unnikrishnan4455
    @unnikrishnan4455 10 หลายเดือนก่อน +3

    Ambili kuttyyy...eandh visheshams, sughamalle. super climate, karimbu kadich parichath ishttapett...pallu shredhikane tta....😂👍🤭

  • @ramishak834
    @ramishak834 10 หลายเดือนก่อน +3

    Onninum oru madiyillatha nalla midukkiii love u dear

  • @Aji12s
    @Aji12s 10 หลายเดือนก่อน +4

    ഞാൻ തനു കുഞ്ഞിനെ കാണാൻ വേണ്ടി മാത്രം വിഡിയോ കാണുന്നു..... എന്തോ ഞാൻ കുറേ കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ട്... But നമ്മുടെ തനു കുട്ടി ക്ക് എന്തോ ഒരു പ്രത്യേകത പോലെ തോന്നുന്നു ❤

  • @abinasatheesh8202
    @abinasatheesh8202 10 หลายเดือนก่อน +2

    Super ❤❤❤ I like these type of nature friendly vedios.
    ‘Life in wetland’ enna channelum ithu pole valare soothing anu.
    Well done Saranya🥰
    Waiting for ur next vedio😍😍😍

  • @saundarya3759
    @saundarya3759 10 หลายเดือนก่อน +1

    ഇന്നത്തെ വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും പാചകവും അവതരണവും എല്ലാം അടിപൊളി ❤❤❤. വീഡിയോ ഒത്തിരി ഇഷ്ടമായി.

  • @shajishaji4860
    @shajishaji4860 8 วันที่ผ่านมา

    Saranyayude. Video. Super

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 10 หลายเดือนก่อน +8

    എത്രങ്ങാനും ജോലിയാണ് ഒരു ദിവസം ഈ കുട്ടി ചെയ്യുന്നത് ഒറ്റക്ക് 😔❤️

  • @sarovaramaravind1961
    @sarovaramaravind1961 9 หลายเดือนก่อน +1

    ഹായ് ശരണ്യ,
    സംസാര രീതി കേൾക്കുമ്പോൾ തോന്നിയിരുന്നു, പാലക്കാട് ആണോ എന്ന്. ഇതിൽ രാത്രിയിലെ മഴയുടെ കാര്യം പറഞ്ഞപ്പോൾ സംശയം ബലപ്പെട്ടു. അങ്ങിനെ ചെക്ക് ചെയ്തപ്പോഴാണ് അട്ടപ്പാടി ആണ് എന്ന് മനസ്സിലായത്. എന്റെ ഒരു കസിൻ ബ്രോ അവിടെ ഫോറസ്റ്റ് റയിഞ്ചർ ആയിട്ട് ഇരുന്ന സമയത്ത് അട്ടപ്പാടിയിൽ പല പ്രാവശ്യം വന്നിട്ടുണ്ട്. ഞാൻ പാലക്കാട് ടൗണിനടുത്ത് പറളിയിൽ ആണ്. അവതരണം പൊടിപൊടിക്കുന്നുണ്ട്. വീട്ടിലുള്ള മെമ്പേർസിനെ എല്ലാവരേയും അടുത്ത വീഡിയോയിൽ കാണിക്കുക...

  • @anjaliunni6118
    @anjaliunni6118 10 หลายเดือนก่อน +3

    Daily morning and night skin care routine idumo please

  • @thomasthomas-ny6km
    @thomasthomas-ny6km 6 หลายเดือนก่อน +3

    Watching your vedio. Good presentation. Cooking is different, in different places. Lot of cooking videos. Actually I am fed up with Watching food videos. Make other good videos. Lot of ladies do not know how to cook. But makes food videos. Kattappadi is a forest area .

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 หลายเดือนก่อน

      Thank you so much 🙂❤️❤️ attappadi is a forest surrounded area🥰

  • @risvanafaisal6796
    @risvanafaisal6796 10 หลายเดือนก่อน +1

    മുള്ളൻ ചക്ക പഴുതൽ നല്ല ടെസ്റ്റ്‌ ആണ്. മൂക്കുന്ന മുന്നേ തേങ്ങ വറുത്തരച് കറി വെക്കും. മുത്താൽ ആ മുള്ള് ഒക്കെ ചക്കെടെ പോലെ പരക്കും

  • @sujasuja4744
    @sujasuja4744 4 หลายเดือนก่อน +1

    കുക്കർ അടുപ്പിലോ

  • @varshasivadas5730
    @varshasivadas5730 10 หลายเดือนก่อน +1

    Hi chechi...njan palakkad aanu...chechinte videos njan kurachayitta kandu thudangiye...but ipo almost ellam videos um kandu kazhinju tto....sathyam parayanakil first chechi undakunna Food shorts kanditta ennikke interest ayae...pinne aanu ennikke chechi attapadi ila ullae ennu arinje...pinne njn ellam videos kannan thudangi ...chechide videos okke super aa tto different content aa ...❤❤❤ thanvi vava pinne unniettanokke sugano

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 6 หลายเดือนก่อน +1

    hiii ammuseee videos ellam 👌all family members ❤❤

  • @SN-wi5kt
    @SN-wi5kt 10 หลายเดือนก่อน +2

    ഇത് ഇടിയപ്പം അല്ലേ. നൂൽ പുട്ട് പുട്ട് കണയിൽ ഉണ്ടാക്കുന്നത് അല്ലേ

  • @pravithaks478
    @pravithaks478 10 หลายเดือนก่อน +1

    1glass arik 3glass vellam mathi Ari kuthirkukayonnum vendedo

    • @sabianshu4289
      @sabianshu4289 10 หลายเดือนก่อน +1

      Oru glass arikku 2class Mathitto vellam...😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      👍👍👍

  • @hudahenzahenza8654
    @hudahenzahenza8654 10 หลายเดือนก่อน +1

    Biriyyanilu pothina mali elaa thayiru ellam cherkkum pine masalayill vellam ozhikkillaa❤

  • @shazz8809
    @shazz8809 10 หลายเดือนก่อน +1

    Biriyani rice kuthirth vekkanda aavasyam illa basumadhi rice aan kuthirth vekka

    • @Nishitha-v3j
      @Nishitha-v3j 10 หลายเดือนก่อน

      Njan kuthirth vechathinu sesham anu vekkaru. Illel ullari vevatha pole oru feel anu

    • @niniscorner3313
      @niniscorner3313 9 หลายเดือนก่อน

      ​​@@Nishitha-v3j പാത്രത്തിന്റെ മേലെ കനൽ ഇട്ടു ദമ് ചെയ്ത് എടുത്താൽ അങ്ങനെ ഉണ്ടാവില്ല.

  • @rsn61252
    @rsn61252 10 หลายเดือนก่อน +3

    You have to out some fertilizer under the mud like ellupodi, dry cow dung etc

  • @sivadasanbabu5930
    @sivadasanbabu5930 10 หลายเดือนก่อน +1

    Videokku waiting ആയിരുന്നു... daily video ഇട്ടൂടെ.. love u തനുകുട്ടീ ❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      ❤️🥰🥰🥰🥰 daily video nadakkunnilladaa❤️❤️❤️

  • @pranavyadechu
    @pranavyadechu 6 หลายเดือนก่อน +1

    Biriyani rise vakkumpol last kurach puthina ilayum malliyila um ittal nannayirikkum

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 หลายเดือนก่อน

      👍👍 aaada ഉണ്ടായിരുന്നില്ല

  • @rajupodiyan3147
    @rajupodiyan3147 5 หลายเดือนก่อน

    Avidaa puzhyum undtto!

  • @shibiludheenb7450
    @shibiludheenb7450 10 หลายเดือนก่อน +3

    നല്ല ഡ്രസ് ... നല്ല പാചകം. നല്ല സംസാരം... വീഡിയോ ഉഷാറായിട്ട്ണ്ട് ട്ടൊ...

  • @sudhamurali8565
    @sudhamurali8565 3 หลายเดือนก่อน +1

    Ediappum anu. Noolputte❤ njangul pareunne

  • @sreekumarpk3926
    @sreekumarpk3926 10 หลายเดือนก่อน +2

    ഞണ്ട് കറി എങ്ങനെയുണ്ട്

  • @Rijeshkasaragod
    @Rijeshkasaragod 10 หลายเดือนก่อน +2

    Chechi, headset vekkumbo oru said matre voice ilu

    • @Rijeshkasaragod
      @Rijeshkasaragod 9 หลายเดือนก่อน

      @@niniscorner3313 nop

    • @ke-zi2zp
      @ke-zi2zp 9 หลายเดือนก่อน

      ​@@niniscorner3313athuu correct 😂😂

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 หลายเดือนก่อน

      Aano kurachuper parayunnund but kurepperkku sound und athenthanavo

  • @farhafaru5956
    @farhafaru5956 10 หลายเดือนก่อน

    ❤❤ chechiye arum help akkn ille ottyukanlllle Ella paniyum cheyundh

  • @prameelaponnu2704
    @prameelaponnu2704 10 วันที่ผ่านมา

    👌🏾ആണ് നല്ല പോലെ കാണുവാരുന്നു അയ്യേ ചാണകം വാരുന്നത് കണ്ടപ്പോൾ നിർത്തി 😜

  • @subinamineesh2238
    @subinamineesh2238 10 หลายเดือนก่อน +3

    പുതിയ തലമുറയ്ക്ക് ഒരു inspiration ആണ്.... Love you💖💖

  • @prosperity2427
    @prosperity2427 10 หลายเดือนก่อน +1

    See Thanu kutty likes Avil milk, it is very healthy too, but instead of icecream add honey or palm sugar and give it to her every day, can crush badam and cashew if child finds it difficult to chew.

  • @ponnuponnu1793
    @ponnuponnu1793 10 หลายเดือนก่อน +3

    ഇന്ന് നല്ല clear ഉണ്ട് വീഡിയോക്ക് 👍

  • @pumpkins6890
    @pumpkins6890 10 หลายเดือนก่อน +2

    Daa ninte vedios kaanumbam thanne manasinoru santhosham aanu...orru refreshing feel und..keep it up dr🎉🎉

  • @mohdshafin7604
    @mohdshafin7604 8 หลายเดือนก่อน +1

    Ullimurikkunna Aa Misheen Eavidunn Vaangi. Onne Kaanikkamo. Eanikkum Anginathe Onne Vaangana supparayittund

  • @jolymathew632
    @jolymathew632 10 หลายเดือนก่อน

    Mullatha thoran veykku. Nallathanu. Thenga varathu arachu theeyal veykkanum nallathanu.

  • @praveenmp1400
    @praveenmp1400 10 หลายเดือนก่อน +1

    Kurachu nalayi kandittu njan kananjittanennu ariyilla ippazha kanunne njan eppazhum nokkarundu ippol vayya nattil vannu medical leev sergery undarnnu. Vlog kuravano cheyyunne onnum kittanilla atho kuravano ithinidakku kettirinnu vayyandu irunnenno video edukkan time kittandayi thanukutty panoyo karyangalayitty poyirunnu ennoke kettu.super adipoli

  • @Life_today428
    @Life_today428 10 หลายเดือนก่อน +2

    🥰ആ steel പാത്രങ്ങൾ നല്ല costly ആണ്. 🥰എന്നും സൂക്ഷിച്ചു വയ്ക്കണം.

  • @valsabright1665
    @valsabright1665 10 หลายเดือนก่อน +2

    ഇ മോളെ കാണുന്നതുതന്നെ സന്തോഷം ❤അടുപ്പ് പൊക്കിവക്കയു 💐

  • @sreevidya7190
    @sreevidya7190 10 หลายเดือนก่อน +1

    Evide neeeychoor enna prya ethine...biriyni avmbo ckn and chor mix ayt ayrkm

  • @muhammedanas1398
    @muhammedanas1398 9 หลายเดือนก่อน

    എന്ന ചെയിട വീഡിയോ കണ്ടത് ഇപ്പോ പകുതിയോളം വീഡിയോസ് കണ്ടു തീർത്തു പൊളി ആണ് ഞാനും പാലക്കാട്‌ കാരൻ anu🤭

  • @sabianshu4289
    @sabianshu4289 10 หลายเดือนก่อน +1

    Da orikkalum fry cheytha chicken ilottu vellam ozhikkaruthtto....

  • @binduk99
    @binduk99 10 หลายเดือนก่อน +1

    Ponnumole ningalude vlog othiri othiri ishttaaaaaa❤❤❤💋

  • @jazzkabee
    @jazzkabee 10 หลายเดือนก่อน +1

    Appol gravy il masala thonnum

  • @sameerak8351
    @sameerak8351 10 หลายเดือนก่อน +1

    ദർശന ചേച്ചിടെ ആരാ എന്ന് ചോദിച്ചു but replay ഇല്ലാലോ 😢

  • @agneyas2627
    @agneyas2627 10 หลายเดือนก่อน

    Hey da.. Weekly once aano video idunath? Time kittuanel twice video idamo😄…. So nice n relaxing to watch♥️ biryani nannayitund…. Ammaku ishtallann ariyam ennalum next time vekumpo cooker biryani try cheyane.. simple n yummy aan.. njan youtube noki try cheythitund….

  • @smithaanilnair5299
    @smithaanilnair5299 9 หลายเดือนก่อน +1

    🥰 fry cheytha chicken il vellam ozikkaruthu to. savala vevanulla vellam ozichu last chicken cherkkuka too. love you dear

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 หลายเดือนก่อน +1

      Lb yu tooo da next time appadi pannalam😀😀😀

  • @Lifestyle-Adventures
    @Lifestyle-Adventures 10 หลายเดือนก่อน +2

    Hello Saranya , I just wanted to send some love your way and say that both you and your husband are incredibly fortunate. Your love story is truly inspiring, and I've been enjoying every part of it. Your dedication and effort are truly commendable. My wife is also a talented cook, much like yourself. Keep sharing your wonderful content

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 หลายเดือนก่อน

      Thank you so much 😊❤️❤️🥰

    • @Lifestyle-Adventures
      @Lifestyle-Adventures 9 หลายเดือนก่อน

      @@saranyasbeautyvlogs
      Dear Saranya and Unni,
      My family and I are planning to visit Attapadi village and would love the opportunity to meet you both during our stay.

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 10 หลายเดือนก่อน +2

    Vittil oru Inverter vechu kode.

    • @Liji-fb6qo
      @Liji-fb6qo 10 หลายเดือนก่อน +1

      Inverter ഉണ്ടെന്നല്ലേ വിഡിയോയിൽ പറയുന്നത്

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Undalloo❤️

    • @mohdfarooqcpharsham6903
      @mohdfarooqcpharsham6903 10 หลายเดือนก่อน

      @@saranyasbeautyvlogs ok Arilayirunu

  • @zakariyav8063
    @zakariyav8063 9 หลายเดือนก่อน +3

    എന്താ രസം സംസാരം കേട്ടോണ്ടിരിക്കാനെയ് 👍
    12:42 കുറേ കുഞ്ഞി കുഞ്ഞി ഞണ്ടുകളുണ്ട് (അമ്മൂസ് ബക്കറ്റിലേക്കു നോക്കി) കാണിക്കുന്നില്ല ഒരു ഞണ്ടേ ഒള്ളു 😄😄😂😂👍.
    ഞണ്ട് 🦀കഴിക്കാൻ ഒത്തിരി ഇഷ്ടാ എനിക്ക്.
    ഈ നെൽ വയലിലുള്ള ഇതുപോലോത്ത ചെറിയ ഞണ്ടില്ലേ അതിനെ കഴിക്കാൻ പറ്റോ. ഞാൻ കഴിക്കാറ് കടൽ ഞണ്ടിനെയാ.
    ബിരിയാണി : അമ്മൂസ് സ്പെഷ്യൽ നെയ്‌ച്ചോർ ബിരിയാണി 😀👍
    കണ്ടിട്ട് ടേസ്റ്റ് ഉള്ളത് പോലെ തോന്നുന്നു, ഞമ്മക്ക് കഴിച്ചു നോക്കി ടേസ്റ്റ് പറയാൻ കിട്ടത്തില്ലാല്ലോ.. കണ്ടു പറയാനല്ലേ പറ്റൂ... 😄
    വീഡിയോ super 👍👍👍👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 หลายเดือนก่อน

      🤣🤣🤣🤣🏃‍♂️🏃‍♂️🏃‍♂️ njan poyi❤️❤️ thank you da lb yu❤️❤️❤️

  • @Aslu12hml
    @Aslu12hml 9 หลายเดือนก่อน +2

    avil milk il ice cream ... Nalla idea 🥰🥰 kuttikal kayikum❤

  • @najmathkabeer8733
    @najmathkabeer8733 10 หลายเดือนก่อน +3

    Masala ഉണ്ടാകുമ്പോൾ വെള്ളം ഒഴിക്കരുദ്. അദ് ആവിയിൽ വേവണം. ഇല്ലെങ്കിൽ ടേസ്റ്റ് പോകും

  • @shabinak4411
    @shabinak4411 10 หลายเดือนก่อน

    ചേച്ചിയുടെ അന്നൻ്റെയും ശ്രീ കല്ല്യാണ വീഡിയോ & യാമിക്കുട്ടി യുടെ വീഡിയോ ഉണ്ടെങ്കിൽ mention ചെയ്യാവോ?

  • @renukakv981
    @renukakv981 9 หลายเดือนก่อน +2

    ഇത് എന്താ ശരണ്യ വണ്ടി വഴിയിൽ നിർത്തിയിട്ടത്

  • @hasnak228
    @hasnak228 10 หลายเดือนก่อน +2

    ഗ്രാമ്പൂ വിളവ് ലഭിക്കുന്നുണ്ടോ ?

  • @mrofflinlinegamer2517
    @mrofflinlinegamer2517 8 หลายเดือนก่อน

    Madupp varillato biriyani inganallatto

  • @younustkb355
    @younustkb355 9 หลายเดือนก่อน +1

    ഇതിൽ കാണുന്ന കട എവിടെ യാണ്... കടയുടെ ഫുൾ വിഡിയോ ഉണ്ടോ???

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 หลายเดือนก่อน +1

      Karara aanu kada❤️

    • @juwalmariya4236
      @juwalmariya4236 7 หลายเดือนก่อน

      കാരറ എവിടെ ആണ് വീട്

  • @jaslijass9707
    @jaslijass9707 9 หลายเดือนก่อน +1

    Full kanan agrahamundairunu. But length koduthal aye poi

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 หลายเดือนก่อน

      😀😀 time kittumbo kandal mathi❤️

  • @mayarajeevan1395
    @mayarajeevan1395 3 หลายเดือนก่อน +1

    Nice നല്ല ബിരിയാണി

  • @chippythomas5789
    @chippythomas5789 10 หลายเดือนก่อน

    Da video kaanan ennu kothiya എന്നും ഇടവോ.....aa thode edan marakale തൻ്റെ video kaanan ❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      Tq da ennum idan pattunnilladaa busy aanu❤️

  • @athirapraveen8774
    @athirapraveen8774 10 หลายเดือนก่อน

    Chechi meen pidikkunnath kandappol njan ente kuttikkalam orthupoyi...

  • @zeenworld2455
    @zeenworld2455 10 หลายเดือนก่อน +1

    Roast ndakunathil thakkali illalo.. Pinne thairu venam

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Aaah 🏃‍♂️🏃‍♂️🏃‍♂️

  • @bindudivakaran9822
    @bindudivakaran9822 10 หลายเดือนก่อน +1

    അരി കൂക്കറിൽ ഇട്ടു നന്നായി varukanam

  • @farhafaru5956
    @farhafaru5956 10 หลายเดือนก่อน

    ❤ kidu vlog chechiyude tone kelkkn nlla rasanu❤❤❤❤

  • @deepanair5510
    @deepanair5510 10 หลายเดือนก่อน

    Thanu molde samsaram kelkkan enthu rasama.❤❤❤

  • @saranyalalu6797
    @saranyalalu6797 10 หลายเดือนก่อน

    Hi saru. Njan Ithu vare try cheyyatha oru food biriyani aanu😊

  • @chithralekha6833
    @chithralekha6833 3 หลายเดือนก่อน

    പുതിന മല്ലിയില ഇട്ടില്ല പിന്നെ മസാലയിൽ വെള്ളമൊഴിക്കില്ല പിന്നെ തക്കാളി ഇടില്ലേ❤❤

  • @praseeda4542
    @praseeda4542 10 หลายเดือนก่อน +2

    ശരണ്യക്കുട്ടി ഞങ്ങൾ വരട്ടെ ഒരു ദിവസം അങ്ങോട്ട് ഞങ്ങൾ പെരിന്തൽമണ്ണയക്കടുത്താ

  • @sujuartwayanad1612
    @sujuartwayanad1612 10 หลายเดือนก่อน

    ഇൻട്രോ പറയുന്ന baground തന്നെ പൊളിച്ചു. അടിപൊളി പച്ചപ്പ് ❤.. വീഡിയോ പിന്നെ എപ്പോഴും അടിപൊളി ആണ് ✨

  • @cheppicheppi1541
    @cheppicheppi1541 10 หลายเดือนก่อน +1

    Biriyanik thakkali ellalo athenda edathe

  • @sheebavasu3046
    @sheebavasu3046 10 หลายเดือนก่อน +1

    Like, commentviews rthokke ondenkile varumanom kittu enn molkke ariyam ennalum mole reply tharunnilla replykke pakarum love chinnam aghanekke cheyunnathil oru karayam ella nghalkke athe oru sandhoshum thonnunnilla pinne moldevideos ellam thanne orumathiri kuchappamillathe pokunnund athukond sredhikkuka

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Ella commwntsinum reply cheyyarund ❤️ mathramalla idaru lesam late aayalum reply idarund late aayathil sorry❤️❤️

  • @hemat4394
    @hemat4394 10 หลายเดือนก่อน +1

    Super video sundari. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷ഞാൻ സുന്ദരിയുടെ അട്ടപ്പാടിയിലേക്ക് വരട്ടെ. സുന്ദരിയെ ഒന്നു കാണാൻ മോഹം. സുന്ദരിയെയും വിഡിയോയും കണ്ടാലും കണ്ടാലും കൊതി തീരില്ല

  • @AncySajith-e6n
    @AncySajith-e6n 10 หลายเดือนก่อน

    Top nalla bhangiyund kanan...❤😍

  • @vidyachandrasheker
    @vidyachandrasheker 9 หลายเดือนก่อน +1

    Recently addicted to your videos ✨

  • @amnuminnuvlogs7154
    @amnuminnuvlogs7154 10 หลายเดือนก่อน

    Spr videos ❤enikkum ishttam anu sis etta churidhar kinikozhi😂kay sradhikane ulli ariyumbol nte kay oru pravashyam murinjadhanu 😢❤❤❤❤👌🤲👍🏻👍🏻👍🏻👍🏻👍🏻👍🏻🤗

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      🤣🤣🤣 athu mikkapozhum muriyarund da🤣🤣🤣

  • @AdamKochiSales
    @AdamKochiSales 9 หลายเดือนก่อน +1

    കറി വെക്കുമ്പോൾ ആദ്യം മഞ്ഞൾപൊടി അതിനുശേഷം മുളകുപൊടി

  • @thamannaahh._2274
    @thamannaahh._2274 10 หลายเดือนก่อน +4

    ബിരിയാണി യിൽ തക്കാളി തൈര് മല്ലിയില ഇവ ഒന്നും ചേർക്കില്ലേ ഞാൻ ചിക്കൻ്റെ മുകളിൽ ആണ് ചോറ് നിരത്തുക എന്നിട്ട് ആവി കേറ്റും

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Ellam vittu poyi ini try cheyyanam❤️❤️❤️

    • @thamannaahh._2274
      @thamannaahh._2274 10 หลายเดือนก่อน

      @diyafavas_official-On-TeIegram ?

  • @shameemkv669
    @shameemkv669 4 หลายเดือนก่อน

    Ennum vishamillatha food kazhikan kittunnath thanne bagyaman

  • @jafarmuneera6245
    @jafarmuneera6245 10 หลายเดือนก่อน +2

    എന്റെ പൊന്നു ചേച്ചി എന്നും വീഡിയോ ഇടണേ 🥰വൈറ്റ് ചെയ്യാൻ വയ്യ 🥰🥰🥰👍👍🥰🥰🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Idan nokkunnund but pattunnilladaa❤️

  • @athirasuresh3171
    @athirasuresh3171 10 หลายเดือนก่อน +1

    Aaha കരിമ്പ ന്റെ സൗണ്ട് കടിച്ചപ്പോൾ എന്റെ പൊന്നോ 🔥🔥🔥set😍😍😍

  • @vishnupriya4067
    @vishnupriya4067 10 หลายเดือนก่อน +2

    ചേച്ചി സുഖമാണോ ❤️❤️

  • @sulaikhatsulaikhat9186
    @sulaikhatsulaikhat9186 4 หลายเดือนก่อน +1

    Supper, molu

  • @hameedhameed3654
    @hameedhameed3654 10 หลายเดือนก่อน +1

    HY sharanya njan kadayile muhammadalikkade molan 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Aaah chechee innu vilichu samsarichirunnullooo❤️❤️❤️ മുഹമ്മദലി എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾക്ക് വേറെ ആരെയോ പോലെ തോന്നും... ആൾ ഞങ്ങൾ കാരറ ക്കാരുടെ സ്വന്തം മമ്മാലിക്ക ആണ് 🥰🥰🥰🥰