. മനസ്സിനു വിഷമം വരുമ്പോൾ നിങ്ങളുടെ വിഡിയോ കാണും എന്നെ ചിരിപ്പിക്കാൻ അതു മതി ഒരാളെ ചിരിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ പക്ഷേ നിങ്ങൾ അത് ഈസിയായി ചെയ്തു❤️❤️❤️❤️❤️❤️❤️ ഒരു പാട് ഇഷ്ടമുണ്ട് നിങ്ങളെ എല്ലാവരേയും❤️❤️❤️❤️❤️❤️
ഇത് തമാശ ആയിട്ട് തോന്നുമെങ്കിലും ചിലർക്ക് റിലേറ്റഡ് ആവും..... ശെരിക്കും ദേഷ്യം വരും..... അവര് ടെൻഷനിൽ ആയിരിക്കും പക്ഷേ വീട്ടിൽ ഉള്ളവരുടെ ലോകം അവരായിരിക്കും
നല്ല അവതരണം നല്ല സംഭാഷണം നല്ല രീതിയിൽ തന്നെ എല്ലാരുടെ അഭിനയം❤.... പാറുന്റെ അമ്മ വേഷം അതിമനോഹരം.... 🥰 first time aann cmnt edunath.. Only like & share aarunu... So spr guys🤗
എവിടന്ന് കിട്ടുന്നു ഇത് പോലെ വെറൈറ്റി 😅🙌🏻 എന്റെ ലക്ഷ്മി ചേച്ചി ഡയലോഗ് വേണോന്ന് ഇല്ല ചേച്ചി ചുമ്മാ ഓരോ എക്സ്പ്രഷൻ ഇട്ടാൽ തന്നെ ചിരി വരും അതിന്റെ കൂടെ ചിരിച് മരിക്കാൻ വേണ്ടി ഡയലോഗ് കൂടെ😅😅 കരച്ചിലിന്റെ ഇടയ്ക്കും സ്വന്തം അച്ഛന് തന്ന വസ്തുക്കളെ ചൊല്ലി ഉള്ള ആ സങ്കടം പറച്ചിലും അതിന്റെ ഇടയ്ക്ക് ഓരോ കോമഡിയും 😂 നിങ്ങടെ വിഡീയോസ് കാണുമ്പോ ചിരിച് ചിരിച് മനസ്സും കണ്ണും വരെ നിറയും 🙌🏻 ur the best content creaters ❤️🙌🏻my fav💗🌝 ഞാനും ഇത് പോലെ ആർന്നു തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം 😁സ്വന്തം വീട് അങ്ങ് മൂന്ന് നാല് ജില്ല അപ്പുറം ആയ കാരണം ഇവിടെ എവിടേലും പോയി ഒറ്റക്ക് ഇരുന്ന് പിറുപിറുത്ത് അവസാനം എന്തിനാ അവിടെ വന്ന് ഇരുന്നെന്ന് പോലും മറന്ന് ഓടി ചെല്ലും 😅😅
നല്ല ബുദ്ധിയുള്ള മാതാപിതാക്കൾ എന്റെ സ്വഭാവം ഇതുപോലെ ആയിരുന്നു ഹസ്ബൻഡ് വീട്ടിൽ വഴക്കു കൂടിയാൽ ഒരു ഓട്ടോ വിളിക്കുന്നു ഇട്ടഡ്രസ്സ് അല്ലെ വീട്ടിൽ പോകുന്നു അവിടെ ചെന്നു ഒരു ദിവസം കഴിയണ്ട അമ്മ യുമായി വഴക്കു കൂടുന്നു ഹസ്ബൻഡ് വീട്ടിൽ തിരിച്ചു വരുന്നു ഇതു കണ്ടപ്പോൾ എന്റെ ജീവിതം ഓർമയിൽ വന്നു 😂😂😂👍👍❤️❤️❤️
ഇതിലെ അഭിനേതാക്കൾ ഒന്നിന് ഒന്നും മികച്ചത്, ഓരോ എപ്പിസോഡ്കൾക്കും വളരെ വിത്യസ്തമായ കണ്ടെന്റ്സ് ♥️അത് പോലെ ഇതിൽ അമ്മ റോളിൽ അഭിനയിക്കുന്ന കുട്ടിയുടെ മക്കളെ എന്ന വിളി കേൾക്കാൻ ഒരു താളം ഉണ്ട് സൂപ്പർ, മകൾ ആയി വന്ന lakshmi ഇരുത്തം വന്ന ഒരു നടിയെ പോലെ ഉണ്ട് അഭിനയം എല്ലാവരും നല്ല പെർഫോമൻസ് 🌹
നിങ്ങൾക്കൊക്കെ തോന്നാറുണ്ടോ സത്യമായിട്ടും പാറു ഒരു പോളിയാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ലക്ഷ്മിയുടെ അഭിനയം കാണുമ്പോ ഞാനും വിചാരിക്കാറുണ്ട് ഇവരെയൊക്കെയാണ് സിനിനിമയിലെടുക്കേണ്ടത് ലക്ഷ്മി സഞ്ചു ഒരു രക്ഷയുമില്ല ഒരു എപ്പിസോടും ഒഴിവാക്കാതെ എല്ലാം കാണും ❤️💐
ലക്ഷ്മി ചേച്ചി ഒരു രക്ഷയുമില്ല. നിമിഷയുടെ പുളകം ചേച്ചിക്ക് കിട്ടിയോ 😁😁😁🥰polichu ഇനിയും പോരട്ടെ
എല്ലാവരുടെയും അഭിനയം ഒരു രക്ഷയും ഇല്ല, അടിപൊളി ❤️🔥
. മനസ്സിനു വിഷമം വരുമ്പോൾ നിങ്ങളുടെ വിഡിയോ കാണും എന്നെ ചിരിപ്പിക്കാൻ അതു മതി ഒരാളെ ചിരിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ പക്ഷേ നിങ്ങൾ അത് ഈസിയായി ചെയ്തു❤️❤️❤️❤️❤️❤️❤️ ഒരു പാട് ഇഷ്ടമുണ്ട് നിങ്ങളെ എല്ലാവരേയും❤️❤️❤️❤️❤️❤️
ചോർ with വീഡിയോ ❤️😄
Njan 😂
Njanum😅
😅😘
നമസ്കാരം ഞാന്‍ വന്ന്
Njanum... Ethelm pathrilottt chari vachekkkum😂😂
ഇത് തമാശ ആയിട്ട് തോന്നുമെങ്കിലും ചിലർക്ക് റിലേറ്റഡ് ആവും..... ശെരിക്കും ദേഷ്യം വരും..... അവര് ടെൻഷനിൽ ആയിരിക്കും പക്ഷേ വീട്ടിൽ ഉള്ളവരുടെ ലോകം അവരായിരിക്കും
❤❤
Athey sheriya💯
എന്റടുത്തു ബയോളജി അവളുടെ അടുത്ത് കെമിസ്ട്രി 😂😂😂😂😍ലക്ഷ്മി തഗ്ഗ് 😂😂😂🙏🙏🙏
എന്റെ അച്ചന്റെ ഷീറ്റ് എന്റെ അച്ചന്റെ മതിൽ✅😂
👍🏻👆🏻👍🏻
ക്ലാരെ ദത്തെടുത്തത് ആണോ. പേര് കണ്ട് ചോദിച്ചതാ😂😂
ക്ലാരേശ്വരി അടിപൊളി😂😂😂😂😂
നല്ല അവതരണം
നല്ല സംഭാഷണം
നല്ല രീതിയിൽ തന്നെ എല്ലാരുടെ അഭിനയം❤.... പാറുന്റെ അമ്മ വേഷം അതിമനോഹരം.... 🥰 first time aann cmnt edunath.. Only like & share aarunu... So spr guys🤗
Parvathiyude amma vesham super❤❤❤❤
🥰🥰😘
Good👍
എത്രയും പെട്ടന്ന്🥰 സിനിമയിൽ എടുക്കട്ടെ 🥰ലക്ഷ്മി ചേച്ചി എന്തുവാ ഇത് 🥰
Lekshmii endu rasaaa..... bhayangara cuteness aanu ktooo❤❤❤❤❤ adipolii adipolii...... ellarum supr ayirunu....suprr❤❤❤❤
നിമിഷ കൊണ്ട പുളകം എനിക്ക് ഇപ്പോൾ ഇവിടെ കൊള്ളണം 😂😂😂😂😝
Climax powlii😅😅😅😅paru um Lakshmi um ula episodes orupadishtama. Oru prathyeka vibe Aaa
എവിടന്ന് കിട്ടുന്നു ഇത് പോലെ വെറൈറ്റി 😅🙌🏻
എന്റെ ലക്ഷ്മി ചേച്ചി ഡയലോഗ് വേണോന്ന് ഇല്ല ചേച്ചി ചുമ്മാ ഓരോ എക്സ്പ്രഷൻ ഇട്ടാൽ തന്നെ ചിരി വരും അതിന്റെ കൂടെ ചിരിച് മരിക്കാൻ വേണ്ടി ഡയലോഗ് കൂടെ😅😅
കരച്ചിലിന്റെ ഇടയ്ക്കും സ്വന്തം അച്ഛന് തന്ന വസ്തുക്കളെ ചൊല്ലി ഉള്ള ആ സങ്കടം പറച്ചിലും അതിന്റെ ഇടയ്ക്ക് ഓരോ കോമഡിയും 😂
നിങ്ങടെ വിഡീയോസ് കാണുമ്പോ ചിരിച് ചിരിച് മനസ്സും കണ്ണും വരെ നിറയും 🙌🏻 ur the best content creaters ❤️🙌🏻my fav💗🌝
ഞാനും ഇത് പോലെ ആർന്നു തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം 😁സ്വന്തം വീട് അങ്ങ് മൂന്ന് നാല് ജില്ല അപ്പുറം ആയ കാരണം ഇവിടെ എവിടേലും പോയി ഒറ്റക്ക് ഇരുന്ന് പിറുപിറുത്ത് അവസാനം എന്തിനാ അവിടെ വന്ന് ഇരുന്നെന്ന് പോലും മറന്ന് ഓടി ചെല്ലും 😅😅
😅😅😅😅😅
ഓ കണ്ടിട്ട് എനിക്ക് ടെൻഷൻ ആവുന്നു 🥲 ലക്ഷ്മി ചേച്ചി എന്തെ വയ്യേ.. Pwoli😂
ആഹാ അന്തസ്സ് ചോറും with സഞ്ജു ലക്ഷ്മി വീഡിയോ 🥰🥰🥰പൊളി...
👍🏻👍🏻
Sathum kataa waiting ahnuuu❤
Me tooo lunch break 😀😀😀😃
Ooh ende ponnneee...polichu...Exam aan ennalum notification vannapo kanduuu....time waste aayilla polii❤
Chorum ningade videoyum best combo😌
എന്റടുത്തു ബയോളജി അവളുടെ അടുത്ത് കെമിസ്ട്രി 😅എന്നാ diologue 🫣🫣🫣
🤣
😂😂😂
😂😂😂
15:26 കലക്കി 😂😂😂😂😂😂😂😂😂😂😂😂😂
Oru kpsc lalita chechide style adipoli nalla rasam ayirunu. Chirichu chirichu vayya. Parvati laxmi combo super😂😂😂😂😂😂last scene super❤👌👌👌👌ellarum super
Kpac
Comedy .....😂😂😂ഒരു രക്ഷയും ഇല്ല . ഞങ്ങളും അടുത്ത് അടുത്താ . പക്ഷെ ഇങ്ങനെ അല്ല kto😂😂😂😂😂😂
14:29enne pulagam kolik😂❤
Kidu🙌
15.13🤣🤣🤣ഒരു രക്ഷയും ഇല്ലേ.. ലക്ഷ്മിയേ 👌🏻👌🏻👌🏻😄😄😄
😄😄😄ith njan alle 😂😂😂😂aramathil appuram aaado🫣but parathi paribavam onnullato... Life set aaan😊
ഇത്രയും ചിരിച്ച എപ്പിസോഡ് vere ഇല്ല ട്ടാ....... ലക്ഷ്മിചേച്ചിയുടെ ക്ലാര അടിപൊളി 🤭😂😂😂.....
Parvathiyude dialoge presentation. Verry verry super.
ലക്ഷ്മി ഒരു സംഭവം തന്നെ 👍🏻🥰
പാറു വേറെ ലെവൽ 😂😂😂ആഷിഖ് ബ്രോ അത് വേറെ
Film chance കിട്ടി അല്ലേ dears ❤❤❤ congrats 🎉🎉🎉🎉 super couple ആണ് രണ്ടളും 🎉🎉🎉🎉🎉❤❤❤
ആ കൈ വീശൽ കണ്ടപ്പോ kpsc ലളിത ചേച്ചി യെ ഓർമ vannu😊
👍🏻👌🏻👍🏻
Ys
😢 0:56 0:56 @@sanjuandlakshmy3952
Sathyam
എനിക്കും 🙏🏻🥰
Sanjuchetan , lekshmichechi,amma ellarum polichu adukki😅😅😅
ക്ലെമാക്സ് ആണ് ഈ ടീമിൻ്റെവിജയം...........😅
😁😘🥰😘
നിമിഷ കൊണ്ട പുളകം എനിക്ക് ഇപ്പൊ കൊള്ളണം 😂😂
ningal ആണ് യതാർത്ഥ യൂട്യൂബേർസ്.....lovely couples. .❤❤
😅👆🏻👌🏻😅
സത്യം 🎉🎉
Cinema venda... This is good👑
@shivam - ente husband Surya fan aaya ennem kond surprise aayit kanguva kaanaan kondoyi. Athode enik mathiyayi😅eppo oru Tamil paatu vekumbol angeru kanguva nu paranju alarum😂
Correct😅
Awesome... adipoli video .....Amma ulla episode oru extra like❤❤❤👍
👌🏻😘🥰😘
Ente ketiyon ennodu parayunna same dialogue,"entha d ninaku vayye"😅
❤ 0:10 തുടക്കത്തിൽ തന്നെ മനസിലായി പഴയ വീട്.. Magenta ചുമരുകൾ, കർട്ടൻഎല്ലാം miss ചെയ്തു❤
Super performance,,, എല്ലാവരും,
ഒറ്റ മകളും അകപ്പെട്ട് ഭർത്താവും 😂
👍🏻💕👍🏻
Clareshwari.... Adyamaita ingane oru peru kelkunnee
Lakshmi's performance range and calibre is truly exceptional.. Clara's toxicity was portrayed really well.. Superbly done sketch..
ലെച്ചുവെ...... സിനിമയിൽ എടുത്തോടാ.... 🥰🥰🥰🥰🥰🥰🥰.....പൂജയ്ക്ക് പങ്കെടുത്ത ഒരു വീഡിയോ കണ്ടു.... ❤️❤️❤️❤️❤️❤️❤️
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്😂😂😂😂😂😂
20:09 Paandi..karimbaraa.muniyaandi😂😂😂
വെറുതെ അല്ല നിങ്ങളെ സിനിമയിൽ എടുക്കാത്തത്, എടുത്തിരുന്നേൽ എല്ലാരും ചിരിച്ചു മരിച്ചു വീഴുമായിരുന്നു..... 😃😃😃😃😃🙏. അടിപൊളി.. 🥰🥰🥰
ഒരു തെക്കൻ തല്ലു കേസ്... ലക്ഷ്മി
😅
ഊക്കിയതാണോ 😮
രണ്ടു പേരും സിനിമയിൽ ഉണ്ടല്ലോ
@priyankavk-m6i.lakshmi 2 new filmil abinayikkunnund
സ ഞ്ജുവിന്റെ അമ്മ വീണ്ടും വരുവാൻ തുടങ്ങിയതിൽ വളരെ സന്തോഷം 🥰🥰🥰
അടിപൊളി പെർഫോമൻസ് എല്ലാ കൂട്ടുകാരും ❤️❤️❤️❤️❤️😊
മറ്റുള്ളവർ ദിവസേന വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളും മറ്റുള്ളവരെ കുറ്റം പറഞ്ഞും content ഉണ്ടാക്കുമ്പോൾ നിങ്ങൾ സൂപ്പർ ആണ് ❤❤❤
എന്റെയടുത്തു ബിയോളജി യും അവളുടെ അടുത്ത കെമിസ്ട്രി യും 😂😂😂🤣🤣🤣🤣
നിങ്ങൾ നല്ല തമാശ ക്കാരൻ ആണല്ലേ... ബിന്ദു പണിക്കരെ ഞാൻ ഓർത്തുപോയി 😂😂😂.. അടിപൊളി ആയിട്ടുണ്ട് All of u
21:19😂😂😂😂😂😂😂😂😂കൊള്ളാം അടിപൊളി 👌👌👌👌👌👌🥰🥰🥰🥰🥰🥰last സീൻ അടിപൊളി 😂😂😂😂😂😂😂
🥰👍🏻
എല്ലാപേരും അടിപൊളി പാറു ലക്ഷ്മി ❤️❤️❤️❤️❤️❤️❤️
സ്ഥിരം കാണുന്നവര്‍ ഹാജര്‍ ഇടു ❤❤❤❤
Athin
@@maniammalsivadasan2292 how are u
👌🏻😘👌🏻
സ്ഥിരം കാണാറുണ്ട് നിങ്ങളെ videos🥰
Enikku pettennu urvashi chechineyum Bindu chechine orma vannu pettennu dhe Sreenivasan chettante comedy 😂😂👌👌♥️
😂 idea nallatha, orennam koodi kanduvacho. Nalathekku vendi varum 😅😅 polichu
ക്ലാരേശ്ശേരി.... കൊള്ളാല്ലോ...
Adipolii enganathe chattanekittanammm😂
Achaaa… ammeee… ningal ntha onnu mindathe 🤣🤣🤣🤣expression 💯💯💯💯💯🤣🤣🤣🤣
ലക്ഷ്മി & പാറു സൂപ്പർ ആണ് ❤❤❤
🥰😘💕😘
@@sanjuandlakshmy3952 🥰🥰🥰🥰
കാണുന്തിന് മുമ്പേ ഞാൻ ലൈക് ഇടും
👌🏻😘🥰😘
Joli presure aanu but randalude video kanumbol nalla relaxation undu lachu chechi Sanju chettaaa love u ❤❤❤
സഞ്ജു ചേട്ടന്റെലാസ്റ്റ് നിൽപ്പ് കണ്ടപ്പോൾ ഞാൻ കരുതി ഒരെണ്ണം കൊടുക്കുമെന്ന് 😂❤
Backdoor വഴി വമ്പൻ ട്വിസ്റ്റ്....
Sanju chettan veendum look aayii 😊as usual Lakshmi chechi thakrthu.pne baki ellarum super aayrinnn
നല്ല ബുദ്ധിയുള്ള മാതാപിതാക്കൾ എന്റെ സ്വഭാവം ഇതുപോലെ ആയിരുന്നു ഹസ്ബൻഡ് വീട്ടിൽ വഴക്കു കൂടിയാൽ ഒരു ഓട്ടോ വിളിക്കുന്നു ഇട്ടഡ്രസ്സ് അല്ലെ വീട്ടിൽ പോകുന്നു അവിടെ ചെന്നു ഒരു ദിവസം കഴിയണ്ട അമ്മ യുമായി വഴക്കു കൂടുന്നു ഹസ്ബൻഡ് വീട്ടിൽ തിരിച്ചു വരുന്നു ഇതു കണ്ടപ്പോൾ എന്റെ ജീവിതം ഓർമയിൽ വന്നു 😂😂😂👍👍❤️❤️❤️
പ്രാർത്ഥിക്കാൻ ഓരോ കാരണം പറയുമ്പോലെ വീട്ടിൽ പോകാൻ ഓരോ കാരണം 😂
പാർവതി അമ്മ കൊള്ളാം... മരുമോൻ വന്നപ്പോൾ എന്താ ഫാസ്റ്റ് ചേഞ്ച് 😅😅😂😂
njn niggalde videos addicte anhhhhhh ❤❤❤❤❤ love you guyszzzzzz😂❤❤❤
ലക്ഷ്മി and പാറു super 🥰🥰🤣🤣😘
👌🏻👍🏻
Ithu namukk chernna bandhamalla😂😂 kachara familya😂😂❤❤❤
Ningade video addict ayii poyiii choru kayichondu kanumbo oru vibe aa❤🔥😂
ഇത് ഞാൻ ആണോ എന്ന് തോന്നി 😍😍😍😍
ഞങ്ങൾ സ്ഥിരം വ്യൂവേഴ് ആണേ.... നിങ്ങളെ ഒരു പാട് ഇഷ്ടമാണ് ❤❤❤️എല്ലാ വീഡിയോ യും അടിപൊളി. ചിരിച്ചു മടുക്കും 👍🏻👍🏻👍🏻
നിങ്ങൾ നല്ല തമാശക്കാരൻ ആണല്ലേ..... നിങ്ങൾ പുളകം കൊള്ളിക്കാറുണ്ടല്ലേ....😂😂😂
ഇതിലെ അഭിനേതാക്കൾ ഒന്നിന് ഒന്നും മികച്ചത്, ഓരോ എപ്പിസോഡ്കൾക്കും വളരെ വിത്യസ്തമായ കണ്ടെന്റ്സ് ♥️അത് പോലെ ഇതിൽ അമ്മ റോളിൽ അഭിനയിക്കുന്ന കുട്ടിയുടെ മക്കളെ എന്ന വിളി കേൾക്കാൻ ഒരു താളം ഉണ്ട് സൂപ്പർ, മകൾ ആയി വന്ന lakshmi ഇരുത്തം വന്ന ഒരു നടിയെ പോലെ ഉണ്ട് അഭിനയം എല്ലാവരും നല്ല പെർഫോമൻസ് 🌹
Vishamam varumbo Kanan pattiya video an ivarude.....pazheth kandathanelum pinnem eduth kanum❤❤
Adipoliii😂😂😂😂😂❤❤❤❤❤❤❤❤lekshmiiiiiii sanju❤❤❤❤
കൊള്ളാം... സമാധാനമായി. കുറേ തല്ലിപ്പൊളി episides-നു ശേഷം നല്ല ഒന്ന്. ഇനി ഒരു 3 എണ്ണം തല്ലിപ്പൊളി ആവും...
തമാശക്കാരൻ അല്ലെ. പുളഗം കൊള്ളിക്കാൻ ഇനി എന്തു പറഞ്ഞിട്ടും കാര്യം ഇല്ല 😂😂😂😂
നിങ്ങളെ ഒന്നു സിനിമക്കാർ കാണുന്നില്ലേ.... പാറുടെ അമ്മവേഷം സൂപ്പർ ❤️❤️
🥰😘
Paru superrrrrrr. Lekshmy and Amma.super
നിങ്ങൾക്കൊക്കെ തോന്നാറുണ്ടോ സത്യമായിട്ടും പാറു ഒരു പോളിയാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ലക്ഷ്മിയുടെ അഭിനയം കാണുമ്പോ ഞാനും വിചാരിക്കാറുണ്ട് ഇവരെയൊക്കെയാണ് സിനിനിമയിലെടുക്കേണ്ടത് ലക്ഷ്മി സഞ്ചു ഒരു രക്ഷയുമില്ല ഒരു എപ്പിസോടും ഒഴിവാക്കാതെ എല്ലാം കാണും ❤️💐
സിനിമ സ്വന്തം ആയി എടുത്താൽ മതി.. ആരുടെയും ഡയറക്ഷൻ ന് നിൽക്കണ്ട.... 🥰
Oro divasavum waiting aanu ningade vedeoku vendi... Orupadishtam❤
Ente athee swabhavam😂😂😂😂😂
Ithe avasthayayirunnu enikkum 😂😂😂😂😢😢😢😢😢
ഇത് ഞാൻ തന്നെ 😂😂😂.പിണങ്ങി വീട്ടിൽ പോകാറില്ല ന്ന് മാത്രം.
Superr😍😍😍
😂😂😂chirich vayyaye super
💯 real aanu.... ഈ ഒരു കാര്യം പേടിച്ചിട്ടാണ് ഞാൻ എൻ്റെ ചെക്കനെ സ്വന്തം ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കതത്....😂
അമ്മ സീൻ തന്നെ 😂❤
💕💕
പാണ്ടി കരിമ്പാറ മുനിയാണ്ടി അണ്ണൻ 😂
ചിരിച്ചു മരിച്ചു 😅😅
Ningale vdo undenn kandaale ethra vishamam manassil undaayalum oru santhosham aaanu🥰🥰
2പേരും poliya 😂❤❤
തോന്നി ഇവളുടെ ശല്യം കാരണം അവർ വീട് വിട്ട് പോകുമെന്ന് 😀😀
Adipoli...Ningal aanu super..all of u..❤❤❤
അമ്മയാണ് പോലും അമ്മ 😂😂😂😂
Sherikum adipoliya ningal....😅
Ippo nigale vidio kanalaa pani, samayam ponath ariyula,, chirikkanayitt 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Nigale pole nigal mathram ullu ❤️❤️❤️ nigalu ethupole cinemayil kannanm ethupole jodi ayitt
First comment ❤❤
👍🏻🥰