ഇളയ മരുമകളെ പുറത്താക്കാൻ നോക്കിയ അമ്മായിയമ്മയ്ക്ക് കിട്ടിയ കിടിലൻ പണി | Malayalam Web Series

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 279

  • @shaijaabbas8749
    @shaijaabbas8749 2 วันที่ผ่านมา +29

    ഓരോ കഥയും കൂടുതൽ കൂടുതൽ മനോഹരമാവുകയാണ്. ഇങ്ങനെയും ചില കുടുംബങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ. ജോലിയും പണവും ഉള്ള മക്കളെ മതി. പണമില്ലാത്ത മക്കളോട് പുച്ഛം. സന്ധ്യ ക്കുട്ടി ഒരു രക്ഷയും ഇല്ല ട്ടോ.ഭർത്താവിന്റെ വീട്ടിൽ വന്നു പതിയെ കാര്യങ്ങൾ മനസിലാക്കി (അമ്മയുടെ സ്വഭാവം മനസിലാക്കുമ്പോൾ മുഖത്തു വരുന്ന expression ❤️❤️❤️❤️ഒന്നും പറയാനില്ല മോളെ )ജോലിക്ക് പോകാൻ decision എടുത്തു. പൊട്ടിത്തെറിക്കേണ്ടിടത് കൃത്യമായി അത് ചെയ്തു.. ഒരു workshop ലെ ജോലി. അത്കൊണ്ട് amma കാട്ടുന്ന അവഗണന അത് മനസിലാക്കി മുന്നോട്ട് പോകുന്ന സുജിത്. എന്തൊരു natural അഭിനയമാണ്. ഒന്നും പറയാനില്ല. പിന്നെ വനജമ്മക്ക് ഒരു ചക്കര ഉമ്മ 😃അത്രേം പറയുന്നുള്ളു. പിന്നെ സുജയും അളിയനും most കളർ ഫുൾ ആക്കി. ❤️❤️❤️❤️അങ്ങനെ പ്രേക്ഷക മനസ് കീഴടക്കി ഈ അമ്മയും മക്കളും ജനങ്ങളിലേക്ക് നന്മയുടെ സന്ദേശം പകർന്നു മുന്നോട്ട്... പോട്ടെ ❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  วันที่ผ่านมา +1

      ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️ എത്രയും പെട്ടന്ന് ബെഡ് റസ്റ്റ്‌ എല്ലാം കഴിഞ്ഞ് പുതിയൊരാളായി തിരിച്ചു വരൂ ❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️

  • @reallysillyhousewife
    @reallysillyhousewife 2 วันที่ผ่านมา +61

    പാവപ്പെട്ട വീട്ടിലെ കുട്ടികളാവുമ്പോ എല്ലാം കേട്ട് ഒതുങ്ങി നിൽക്കും എന്ന ധാരണയുള്ളവർ പിന്നെ ഒരുപാട് സഹിച്ചും ക്ഷമിച്ചും പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങുമ്പോൾ അവർ പറയും തിന്നിട്ട് എല്ലിന്നിടയിൽ കുത്തിയതാണെന്ന് 😂പക്ഷെ അവർ ജീവിതത്തെ ശരിക്കും പഠിച്ചു കാണും അവരുടേതായ തീരുമാനങ്ങൾ എടുത്തു തുടങ്ങുംstrong ആവും 😊.അതാണ് വേണ്ടത് അല്ലാതെ കരഞ്ഞു മെഴുകി ഇരുന്നാൽ ജീവിതം പോയി കിട്ടും 😁

    • @ammayummakkalum5604
      @ammayummakkalum5604  2 วันที่ผ่านมา +2

      Yes👍❤️❤️❤️

    • @lijishaa3041
      @lijishaa3041 วันที่ผ่านมา +3

      Njan prathikarichu. Ipol life happy

    • @sandhyaravi6043
      @sandhyaravi6043 7 ชั่วโมงที่ผ่านมา

      Same situation. Enne ithpole kaanichu. Cheriya marumolekond onnum cheyyipikilla. Urakkavum food adiyum matram. Ennekond ella panim cheyyichu. Full partiality.

    • @AnsilaNiyas-ij3ws
      @AnsilaNiyas-ij3ws 47 นาทีที่ผ่านมา

      Very correct

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 2 วันที่ผ่านมา +46

    സൂപ്പർ വീഡിയോ ഇങ്ങനെ ആവണം പെൺകുട്ടികൾ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക്ക തന്നെ വേണം രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    • @ammayummakkalum5604
      @ammayummakkalum5604  2 วันที่ผ่านมา +1

      Thank you 👍❤️❤️❤️❤️❤️❤️

  • @remarajkumar4682
    @remarajkumar4682 2 วันที่ผ่านมา +13

    സൂപ്പർ അമ്മായിഅമ്മയ്ക്ക് ഇത്തരത്തിലുള്ള ചികിത്സ കൊടുക്കണം

  • @suhailarauf5159
    @suhailarauf5159 วันที่ผ่านมา +20

    അടിപൊളി നിങ്ങളെ എല്ലാ വീഡിയോസും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ❤❤part 2 waiting

  • @nimnakukku9015
    @nimnakukku9015 วันที่ผ่านมา +6

    2nd part വേണം waiting.... ♥️

  • @Sreela-h2o
    @Sreela-h2o 2 วันที่ผ่านมา +5

    Soooperr 👌👌👌👍👍next part venam taa..waiting 😁❤️❤️❤️❤️🥰🥰🥰🥰🥰

  • @raseenathavarayil7900
    @raseenathavarayil7900 วันที่ผ่านมา +2

    പാർട്ട്‌ 2വേണം, എല്ലാവരും പൊളിച്ചു 💖💖🎂

  • @rajipillai6064
    @rajipillai6064 2 วันที่ผ่านมา +7

    കൊള്ളാം👌 ഇന്നും ചില വീടുകളിലും നടക്കുന്നു ഇതൊക്കെയും😢

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt วันที่ผ่านมา +1

    നല്ല വീഡിയോ. പെൺകുട്ടികൾ ഇങ്ങനെ ആകണം. സൂപ്പർ

  • @jannathp7397
    @jannathp7397 2 วันที่ผ่านมา +13

    എല്ലാപ്രാവശ്യവും ഒരേ കഥ മാറ്റി പിടി ബ്രോ

  • @RadhikaJkumar
    @RadhikaJkumar วันที่ผ่านมา +2

    Part 2 എന്തായാലും വേണം pls❤️

  • @Dreams-jm7hl
    @Dreams-jm7hl 2 วันที่ผ่านมา +35

    സൂപ്പർ 👌👏👍❣️🤍
    രണ്ടു ആണ്മക്കൾ അല്ലേ ഉള്ളു എന്നിട്ടും വേർതിരിവ്.. ഇങ്ങനെ ഉള്ളവർ ഉണ്ട് പണമുള്ള മക്കളോടും മരുമക്കളോടും കൊച്ചു മക്കളോടും ഒരു വല്ലാത്ത ഒലിപ്പിക്കൽ സ്നേഹമാണ്....
    പാർട്ട്‌ 2 പെട്ടെന്ന് ആയിക്കോട്ടെ ❣️❣️
    നിങ്ങൾ എല്ലാവരും ഒരുമിച്ചു നിൽക്കുന്നത് ആണ് നല്ലത് കുഞ്ഞിനെ കണ്ടിട്ട് കുറച്ചു ദിവസം ആയി അച്ഛനേയും കാണുന്നില്ല... ❣️

    • @ammayummakkalum5604
      @ammayummakkalum5604  2 วันที่ผ่านมา +3

      ❤️❤️❤️❤️

    • @athira0307
      @athira0307 2 วันที่ผ่านมา

      ​​@@ammayummakkalum5604എൻ്റെ husband amma enganea ആണ്.മകൾ മാത്രമേ അവർക്ക് vendu.കരണം മകളാണ് പൈസ കാരി.മോനെ ഒരു വിലയും ഇല്ല.but deivam ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു..എൻ്റെ husband petennu പോളണ്ടിൽ ജോലി ശെരി ആയി പോയി.ഇന്ന് നല്ല salary ഉണ്ട്. ആ നശിച്ച വീട്ടിൽ നിന്നും മാറി samadanamayi ഞാൻ ജീവികുന്നു

  • @EmilAibak-u5n
    @EmilAibak-u5n 2 วันที่ผ่านมา +1

    Vegam part 2 idaneee😍👍🏻👍🏻👍🏻 super ayitund

  • @JISHAV-t9v
    @JISHAV-t9v 2 วันที่ผ่านมา +2

    Supper🥰second part waiting....

  • @vahidaep245
    @vahidaep245 2 วันที่ผ่านมา +11

    പ്രതികരിക്കേണ്ടിടത് പ്രതികരിക്കുക തന്നെ വേണം

  • @saranyaratheesh3000
    @saranyaratheesh3000 40 นาทีที่ผ่านมา

    Kiduu👍👍

  • @soumyabhat448
    @soumyabhat448 2 วันที่ผ่านมา +4

    സൂപ്പർ ❤part 2 വേണം

  • @sirajelayi9040
    @sirajelayi9040 วันที่ผ่านมา +3

    "ചേര കടിക്കില്ല" എന്ന് പറഞ്ഞു അതിനെ നോവിച്ചാൽ ജീവ ഭയം കൊണ്ട് അത് കടിക്കും.ഇവിടെയും അത് തന്നെ നടന്നത്😊😊😊😊

  • @hello10089
    @hello10089 ชั่วโมงที่ผ่านมา

    നല്ല മരുമോള് 👍🏻👍🏻👍🏻❤️😍🤝

  • @FathimaFathaima
    @FathimaFathaima วันที่ผ่านมา

    Suprbbb☺️2nd വേണം ട്ടോ

  • @sharafa-k1h
    @sharafa-k1h 11 ชั่วโมงที่ผ่านมา +1

    Sachu polichuu🔥🔥

  • @annajose342
    @annajose342 8 ชั่วโมงที่ผ่านมา +1

    പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ആണ് ഏറ്റവും സാമർഥ്യം. ഇവിടെ അടുത്തൊരു കുട്ടി ഉണ്ട്. എന്റമ്മേ അതിന്റെ ഒരു നാവ് 😁😁

  • @ayishasajeer3183
    @ayishasajeer3183 2 วันที่ผ่านมา +4

    Polich👍 part 2 venam

  • @suluworld6918
    @suluworld6918 2 วันที่ผ่านมา +1

    Second part,,,venam,,super adipoli😊😊😊😊😊

  • @sujamenon3069
    @sujamenon3069 วันที่ผ่านมา

    Super adipoli 👌👌 waiting for second part.... 🥰🥰

  • @vaigak8425
    @vaigak8425 วันที่ผ่านมา +1

    Super 👍💯 inganae thannnae marumakal ❤️💯

  • @AmjethMj
    @AmjethMj 2 วันที่ผ่านมา +3

    രണ്ടു ചാനലിലും അപ്‌ലോഡ് ചെയ്ത വീഡിയോയിൽ അമ്മ നെഗറ്റീവ് റോൾ ആണല്ലോ. എന്നാലും അമ്മ ❤❤

  • @suriyathara7769
    @suriyathara7769 2 วันที่ผ่านมา +2

    Adipoli. Part 2 vegam edanam.

  • @vanajashine
    @vanajashine 2 วันที่ผ่านมา +2

    👍🏻👍🏻👍🏻👍🏻 2 part venam❤️❤️❤️❤️

  • @sharafa-k1h
    @sharafa-k1h 11 ชั่วโมงที่ผ่านมา +1

    Ningal suparaa😊❤

  • @mollysabu2701
    @mollysabu2701 2 วันที่ผ่านมา +1

    Second പാർട്ടിനായി കാത്തിരിക്കുന്നു 👍

  • @saisimna2377
    @saisimna2377 2 วันที่ผ่านมา +2

    Super.. Part 2 vegam venam

  • @premeelabalan728
    @premeelabalan728 2 วันที่ผ่านมา +21

    ഇങ്ങിനെ വേണം പെൺകുട്ടികൾ 👌

  • @LatheefKODINCH01
    @LatheefKODINCH01 วันที่ผ่านมา +2

    🌺👍🏻🇵🇰❤️👍🏻🌺🌵👍🏻🌺❤️🌺❤️👍🏻🌺🌺❤️👍🏻🌺❤️🌺❤️👍🏻 നിങ്ങളെ എല്ലാ വീഡിയോസും എനിക്ക് ഒത്തിരി ഇഷ്ടമായി

  • @Zubisheri
    @Zubisheri 2 วันที่ผ่านมา +1

    Super👍🥰 part 2 pettenn idanam vaikipikkaruth veight cheyyan kshama illa

  • @KoulathTT
    @KoulathTT 2 วันที่ผ่านมา +2

    അടിപൊളി അഭിനയം 2nd part വേണം❤❤❤❤

  • @jaseemack9088
    @jaseemack9088 2 วันที่ผ่านมา +3

    സൂപ്പർ daaaa❤❤❤

  • @priyasreejesh
    @priyasreejesh 2 วันที่ผ่านมา +2

    Waitinggg waitingggg katta waiting💪🏻💪🏻💪🏻

  • @afnasnizar3253
    @afnasnizar3253 2 วันที่ผ่านมา +4

    adipoli kanan thanne nalla trill und

    • @ammayummakkalum5604
      @ammayummakkalum5604  2 วันที่ผ่านมา +1

      😌😌😌 Thank you ❤️❤️❤️❤️

  • @pushpa9796
    @pushpa9796 2 วันที่ผ่านมา +1

    സൂപ്പർ 👌👌👌👌👌2nd പാർട്ട്‌ ഇടണേ

  • @divyaachu7360
    @divyaachu7360 2 วันที่ผ่านมา +3

    സൂപ്പർ 🥰🥰🥰പാർട്ട്‌ 2 വേണം

  • @anjupillai1342
    @anjupillai1342 2 วันที่ผ่านมา +1

    Nice video part 2 vanam

  • @evelynyeldho
    @evelynyeldho 2 วันที่ผ่านมา +110

    2nd part വേണം

  • @mousumysumi7758
    @mousumysumi7758 2 วันที่ผ่านมา +4

    Ente bharthavinum 10 kazhinj padanam nirthi, eettane padippikanum. Vadaga kodkanum vendi. Eettan padichu joli ayi kalyannam kazhinju kuttigal ayi veedu vechu. Avasanam aniyani purathaki

  • @AnjalyKlmr
    @AnjalyKlmr 2 วันที่ผ่านมา +2

    സച്ചു & അമ്മ സൂപ്പർ❤❤

  • @saranyaratheesh3000
    @saranyaratheesh3000 วันที่ผ่านมา +1

    Kidu 👍👍👍

  • @arshanarafeeq6469
    @arshanarafeeq6469 2 วันที่ผ่านมา +7

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം. സൂപ്പർ വീഡിയോ ❤❤👍👍

  • @santhimk866
    @santhimk866 2 วันที่ผ่านมา +13

    പണ്ടത്തെ തറവാട്ടിലെ അമ്മമാരും, പെങ്ങന്മാരും ഇങ്ങനെ തന്നെയാ

  • @fathimamuneer998
    @fathimamuneer998 2 วันที่ผ่านมา +2

    Adipolii second part edana❤❤❤

  • @vijivijitp9622
    @vijivijitp9622 2 วันที่ผ่านมา +8

    Second part വേഗം കൊണ്ട് വായോ 🎉🎉🎉nice video❤❤❤

  • @julibiju1357
    @julibiju1357 2 วันที่ผ่านมา +3

    Super video 👍👍👍👏👏👏

  • @sairabanu9552
    @sairabanu9552 2 วันที่ผ่านมา +1

    Part,2,venam,amma,marumakal,kalakki,ellarum,,udo,achan,eveda,baby,sugamano❤

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 วันที่ผ่านมา

    സൂപ്പർ വിഡിയോ കലക്കി മോള്

  • @MuneeraliyaziyaMuni007
    @MuneeraliyaziyaMuni007 2 วันที่ผ่านมา +3

    സൂപ്പർ ❤❤

  • @riyasriya4223
    @riyasriya4223 2 วันที่ผ่านมา +2

    🎉 2 part waiting....

  • @ShijiWilfred-hh9hs
    @ShijiWilfred-hh9hs 2 วันที่ผ่านมา +2

    Waiting for next ❤❤❤

  • @ShabnaMuthu-rz9fh
    @ShabnaMuthu-rz9fh 23 ชั่วโมงที่ผ่านมา

    സെക്കന്റ്‌ part....... Waiting

  • @shantythomas1628
    @shantythomas1628 วันที่ผ่านมา +2

    സന്ധ്യ പൊളിച്ചു 😂

  • @Ramsyskabeer-u2j
    @Ramsyskabeer-u2j 2 วันที่ผ่านมา +3

    Second part vegam venam

  • @Sajiniaksajiniak
    @Sajiniaksajiniak 2 วันที่ผ่านมา +4

    Super 👏🏻👏🏻👏🏻❤️❤️❤️❤️

  • @vidyaraju3901
    @vidyaraju3901 2 วันที่ผ่านมา +11

    നന്നായി.... ഇനി ബാക്കി കാണാൻ ഒരു ത്രിൽ ആയി..... പെട്ടന്ന് ഇടണേ... വെയ്റ്റിംഗ് 🥰🥰

  • @haseenadhugar339
    @haseenadhugar339 2 วันที่ผ่านมา +3

    Super, video, 2part

  • @premakumarik3732
    @premakumarik3732 2 วันที่ผ่านมา +3

    Part 2 വേഗം വന്നോട്ടെ

  • @safiyasaff9759
    @safiyasaff9759 2 วันที่ผ่านมา +2

    Woww adipoli

  • @Haizam01-nv4cc
    @Haizam01-nv4cc 2 วันที่ผ่านมา +2

    2 nd part vegam ponnottee

  • @remyakrishnan3698
    @remyakrishnan3698 2 วันที่ผ่านมา +2

    Kalakki❤️

  • @binivarghese3323
    @binivarghese3323 2 วันที่ผ่านมา +2

    Super video ❤❤❤

  • @SaranyaKalesh
    @SaranyaKalesh วันที่ผ่านมา

    Super viedo. Society yil egane oke nadannal mathiyayirunu😢

  • @juhijinesh404
    @juhijinesh404 2 วันที่ผ่านมา +1

    Second part venam 😊

  • @AbdulLatheef-pl6he
    @AbdulLatheef-pl6he วันที่ผ่านมา +2

    Pleas second part up loding

  • @Vox1WSC_MAX
    @Vox1WSC_MAX 2 วันที่ผ่านมา +3

    Next episode hurry up 🎉

  • @shajnafaisal6038
    @shajnafaisal6038 วันที่ผ่านมา

    അടിപൊളി 👍❤️

  • @leelapaul3591
    @leelapaul3591 วันที่ผ่านมา

    2d part vennotoo ethu super

  • @musthafamuthu8694
    @musthafamuthu8694 2 วันที่ผ่านมา +1

    Ee videos nte second part venam

  • @viswanathanps6192
    @viswanathanps6192 2 วันที่ผ่านมา +2

    Super video 🙏🙏🙏🙏👍

  • @silvyrobin1537
    @silvyrobin1537 8 ชั่วโมงที่ผ่านมา

    Next part vene❤❤

  • @ഷാജി
    @ഷാജി 2 วันที่ผ่านมา +6

    സൂപ്പർ👍🏻
    ഇതിൻ്റെ part 2 വേണം

  • @ChitraDevi-j4y
    @ChitraDevi-j4y 2 วันที่ผ่านมา +2

    Sachu super adipoli🎉

  • @sheebata8553
    @sheebata8553 วันที่ผ่านมา +1

    Backil എന്നുള്ള വാക്ക് നിങ്ങള് സ്ഥിരം use ചെയ്യുന്നുണ്ട് പിന്നിൽ എന്ന് പറയു അതാരിക്കും ഭംഗി 😊

  • @kavithanarayanan4216
    @kavithanarayanan4216 2 วันที่ผ่านมา +4

    👌 സൂപ്പർ .
    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു .

  • @sudhavijayan78
    @sudhavijayan78 2 วันที่ผ่านมา +3

    Super video 2 part veggam venam ❤❤

  • @Jilshavijesh
    @Jilshavijesh 2 วันที่ผ่านมา +7

    2nd part വേണം.... 💙💜

  • @SibaUnais
    @SibaUnais 2 วันที่ผ่านมา +1

    Adippoli ithinte baakkii vekam idanne catta waiting aann

  • @Nabeesashaji-r2l
    @Nabeesashaji-r2l 2 วันที่ผ่านมา +1

    Seriel touch

  • @Life_today428
    @Life_today428 2 วันที่ผ่านมา +15

    Second part വേണം. പെട്ടെന്ന് തീർന്നുപോയ്. Video അല്പംകൂടി lengthy ആക്കണം ❤

  • @shivakala8521
    @shivakala8521 2 วันที่ผ่านมา +9

    ❤❤ഇതിൻ്റെ അടുത്ത പാർട്ട് തീർച്ചയായും വേണം😂😂😂

  • @sanumanu1997
    @sanumanu1997 2 วันที่ผ่านมา +1

    wow
    last dialogue 👌🏼

  • @bejoyrajan3786
    @bejoyrajan3786 2 วันที่ผ่านมา +3

    Sathyam ithupolae ulla parents undu
    Enikkariyam ithupolae ulla randuperae

  • @DayanaNixon
    @DayanaNixon 2 วันที่ผ่านมา +1

    Waiting for 11nd part

  • @aswini4852
    @aswini4852 2 วันที่ผ่านมา +2

    2nd part ❤

  • @haskarap175
    @haskarap175 2 วันที่ผ่านมา +3

    Anubavam👍

  • @superskings3170
    @superskings3170 2 วันที่ผ่านมา +2

    Shorts idu status aakam😂

  • @Anu-gd5ys
    @Anu-gd5ys 2 วันที่ผ่านมา +1

    ഇതിന്റെ 2 പാർട്ട്‌ വേണം വേഗം ഇടണേ

  • @sujathamurali6090
    @sujathamurali6090 2 วันที่ผ่านมา +3

    👌👌👌👍💐

  • @OnePlus-n3r
    @OnePlus-n3r 2 วันที่ผ่านมา +2

    പാർട്ട് 2 വേണം

  • @AfnanAfi-cm4ob
    @AfnanAfi-cm4ob 12 ชั่วโมงที่ผ่านมา

    2 nd part vanno

  • @NainikaNainu-ny7xw
    @NainikaNainu-ny7xw วันที่ผ่านมา

    അമ്മ അടിപൊളി

  • @subadhrakaladharan359
    @subadhrakaladharan359 2 วันที่ผ่านมา +2

    Super video

  • @aminasalim2118
    @aminasalim2118 2 วันที่ผ่านมา +6

    2nd part