ഈ താള് കനം കുറച്ചു നീളത്തിൽ അരിഞ്ഞു ഉപ്പിട്ടു തിരുമ്മി വെള്ളം പിഴിഞ്ഞു കളഞ്ഞു തേങ്ങ, കാന്താരി, ചുവന്നുള്ളി, മഞ്ഞൾപൊടി ഒതുക്കിച്ചേർത്തു കടുകു താളിച്ചു തോരൻ വച്ചാൽ അടിപൊളിയാണ്. തോട്ടിൽ കാണുന്ന താള് കർക്കിടകത്തിൽ ആണ് കൂടുതലും വയ്ക്കാറ്.
ശരണ്യ എന്ത് കഴിക്കുന്നത് കണ്ടാലും കൊതിയാകും🥰എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ ❤️ ശെരിക്കും അടിപൊളിയാട്ടോ. വീഡിയോസ് എത്ര കണ്ടാലും മടുപ്പ് തോന്നാറില്ല... ഉണ്ണിയേട്ടനും അമ്മയും മോളും എല്ലാരും സൂപ്പറാ 🥰🥰🥰
എപ്പോഴത്തെയും പോലെ വീഡിയോ അടിപൊളി ആയിട്ടുണ്ട്..കാണാൻ തുടങ്ങിയാൽ പിന്നെ കണ്ടിരുന്നു പോകും..എന്നെ എപ്പോഴും ആകർഷിക്കുന്നത് അവിടുത്തെ പ്രകൃതി ഭംഗിയാണ്.. ആ കാടും..ചെറുതോടും... മലനിരകളും..❤..പിന്നെ ചേമ്പ് കൊണ്ട് അട ഉണ്ടാക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്.. ചേമ്പ് പുഴുങ്ങി എടുത്ത് തൊലി പൊളിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് നാല് കാന്താരി മുളകും, ചെറിയുള്ളിയും ചതച്ച് എടുത്തിട്ട് അതിൽ സ്വൽപം ഉപ്പും വെളിച്ചെണ്ണയും ചാലിച്ച് ചേമ്പ് ഒരു പിടി പിടിക്കാൻ ആണ് 😛😋 😂😂😅..ചേമ്പ് അട തിരിച്ച് ഇട്ടപ്പോൾ കാണാൻ മൊട്ട പൊരിച്ചത് പോലെ ഉണ്ടായിരുന്നു😅..എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ചോറും,തൈരും,മത്തങ്ങയില തോരനും, കണ്ണിമാങ്ങ അച്ചാറും,മുളകും പാവക്ക വറുത്തതും,മീൻ കറിയും കൂട്ടിയുള്ള ഊണ് ആണ്..മനുഷ്യനെ കൊതിപ്പിക്കനായിട്ട് ഓരോന്ന് കാണിക്കും😆😂😅😄❤
സൂപ്പർ. മത്തൻ ഇല തോരൻ 😋. കൊതിച്ചു. നാട്ടിൽ വരണം കഴിക്കാൻ. ഉത്തിരി ഇഷ്ടം വീഡിയോ പഴയ കാല ഓർമ്മകൾ 😓. ചെയ്ബ് അട ആദിയം ആയി കാണുന്നു. ഉണ്ടാക്കി നോക്കണം. ഉണ്ണിയെ കണ്ടു. പ്ലയിറ്റിൽ വീഡിയോ പിടിക്കുന്നു 😂😘😘❤🎉
ആ അട്ടയെ പിടിച്ച് തിന്നു എന്നോ എൻ്റെ പൊന്നെ നീ ഒരു സംഭവം തന്നെ 😂😂😂 നീ ചോറ് കഴിച്ചപ്പോൾ ഞാൻ പോലും വെള്ളമിറക്കി പിന്നെ യാണോ ലൈവ് ആയിട്ടു കണ്ട് കൊണ്ടിരിക്കുന്ന ഉണ്ണിയേട്ടൻ 😂😂😂❤❤❤❤
❤❤❤❤❤❤❤❤ , Hallo Namaskar , ഞാൻ ദുബായിൽ ആണ് , ഞാൻ എന്നും നോക്കും ശരണ്യ ചേച്ചിയുടെ വീഡിയോ വന്നിട്ടുണ്ടോ എന്ന് , ചിലപ്പോൾ എൻ്റെ പ്രായത്തിൻ്റെ 24 വയസ്സിൻ്റെ ആയിരിക്കണം , ശരണ്യ ചേച്ചി ഒരു സുന്ദരി തന്നെ യാണ് കോട്ടൊ , പിന്നെ ഭാഗ്യവതിയും , കാരണം ഉണ്ണിയേട്ടനെ പോലെ ഒരു സ്നേഹസമ്പന്നനെ കിട്ടിയല്ലോ , ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശരണ്യ കുട്ടി ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ആയിരുന്നു നമ്മൾ ഇരുപതാം തീയതി അൽഷിഫ ഹോസ്പിറ്റലിൽ നിന്നും കണ്ടിരുന്നല്ലോ ത നുക്കുട്ടി എന്നാ പറയുന്നു സുഖല്ലേ എപ്പോഴാ നിങ്ങൾ തിരിച്ചു പോയത്
ഇയാൾടെ old videos ൽ Mixi യും stove ഉം ഒക്കെ use ചെയ്യുന്നുണ്ടല്ലോ....but ഇപ്പോൾ ചെറിയ items cook ചെയ്യാൻ പോലും അടുപ്പും അമ്മിക്കല്ലും use ചെയ്യുന്നതെന്താ 🌝🌝
vedio ഇട്ടിട്ട് ആദ്യത്തെ length കമന്റ് എന്റെത് ആണ് ട്ടാ 😅 ഈ ചേമ്പ് തണ്ട് ഉണ്ടാക്കലുണ്ട് ഞങ്ങൾ പിന്നെ ആ black 🐛ഇല്ലേ അത് അട്ടയാണോ ഞാൻ 3cls ൽ പഠിക്കുന്ന time ൽ ഇതിന്റെ ചെറുത് കണ്ടാൽ ഞാൻ ഉരുട്ടി നോക്കും അപ്പൊ അത് ball പോലെ ആകും അന്ന് അത് ഒരു രസം ഇന്ന് ഇപ്പൊ അത് കണ്ടപ്പോ മേൽ കോരിത്തരിക്കുന്നു ഇത്രയും ഓര്മ വരാൻ കാരണം ഞാൻ ആ ടൈം ൽ ഒരു വർഷം എന്റെ ഉമ്മ വീട്ടിൽ ആയിരുന്നു പഠിച്ചിരുന്നത് ഹാ 😮അതൊക്കെ ഒരുകാലം പിന്നെ 91 മത്തെ like ഞാൻ ആണ് ട്ടോ ആ പൊടിയുള്ള ചേമ്പ് വിത്തു കൊണ്ട് നല്ല മോര്🍶 ഒഴിച്ചുള്ള തേങ്ങ🥥 അരച്ച കറി വേറെ level ആണ് 🌶കൊണ്ടാട്ട മുളക് ന്നാ പറയൽ ഞങ്ങൾ
ചെമ്പ് അട കഴിച്ചിട്ടില്ല, താൾ curry ചേമ്പില അപ്പ agane entho കഴിച്ചിട്ടുണ്ട്😂 പിന്നെ കൃഷി ചെയ്യുന്നു ചേട്ടനെ കണ്ട് സന്തോഷം പാവും തോന്നും കാണുമ്പോൾ സോ adipoli vedio❤❤❤ thanikutti ❤❤❤ love you superb ❤❤❤
ഹായ് ശരണ്യ കുട്ടി വിഡിയോ ഒരുപാട് ഇഷ്ടായിട്ടോ ചേമ്പട സൂപ്പർ റാഗി വിളവെടുപ്പ് 👍ചേട്ടൻ വിഡിയോ എടുക്കുമ്പോൾ എന്താ പറഞ്ഞത് വേഗം കഴിക്കെടി എനിക്ക് വിശന്നിട്ടു വയ്യ എന്നാണോ 😂😂ശരണ്യ ചിരിച്ചപ്പോൾ അങ്ങനെ തോന്നി 🥰മോള് എന്ത് പറയുന്നു സുഖം ആണോ 😍
Hai sharanya Ada super onnu udakki nokkanam ninte video kanan very special felling ano njan instayil voice message ayachirunnu reply tharane please pinne vettiie ellavarodum ente anesham parayane .ragikod oru special dish odakki kanikkane full length video edanam kettoda
മോളുടെ വീഡിയോ ഒരു പാട് ഇഷ്ടാ... ശരിക്കും ചൈന കൊറിയ വീഡിയോ കാണുന്ന പോലെ തന്നെ.....❤
Ee chemp thand Kappa papappaya okke വേവിച്ച് തേങ്ങ കാന്താരി അരച്ച് വെച്ചാൽ അടിപൊളി ടെസ്റ്റ് അണ്
ചെമ്പ് അട ആദിയ കേൾക്കുന്നത് തോരൻ സൂപ്പർ ❤️❤️
ഈ ചേമ്പ് കറി വെക്കും താള് താള് കറി വെക്കും ഞങ്ങളെ നാട്ടിലൊക്കെ ഇത് കറി വെക്കും
ചേമ്പ് അട ആദ്യമായിട്ടാണ് കേൾക്കുന്നത്.❤
ഞാനും😍
ഞാനും
@@Achus405😅
പിന്നെ ഞാനായിട്ട് കുറക്കുന്നില്ല ഞാനും
ചെമ്പു choriyille
ഈ താള് കനം കുറച്ചു നീളത്തിൽ അരിഞ്ഞു ഉപ്പിട്ടു തിരുമ്മി വെള്ളം പിഴിഞ്ഞു കളഞ്ഞു തേങ്ങ, കാന്താരി, ചുവന്നുള്ളി, മഞ്ഞൾപൊടി ഒതുക്കിച്ചേർത്തു കടുകു താളിച്ചു തോരൻ വച്ചാൽ അടിപൊളിയാണ്. തോട്ടിൽ കാണുന്ന താള് കർക്കിടകത്തിൽ ആണ് കൂടുതലും വയ്ക്കാറ്.
Athe
ചേമ്പട ആദ്യമായിട്ട് കാണുവാണ് കൊള്ളാം
Hi ശരണ്യ നീയൊരു സംഭവം തന്നെ daa നീ ഉണ്ടാക്കുന്ന എന്ത് കണ്ടാലും എനിക്ക് വല്ലാത്ത ഒരു കൊതി തോന്നുന്നു എനിക്ക് നിന്റെ വീഡിയോ കാണാൻ വല്ലാത്ത ഒരു ഇഷ്ടം 🥰
സഥലം കാണാൻ എന്താ ഭംഗി 😍....വീഡിയോസ് എല്ലാം കാണാറുണ്ട് ചേട്ടനെ ചോദിച്ചതായി പറയണം ❤️👍
Video spr. ഇന്നത്തെ വീഡിയോ ക്ലാരിറ്റി സൂപ്പർ. വീഡിയോ കണ്ടിരിക്കാൻ അടിപൊളി 👍🏻
പാവം àആ കർഷകന്റെ അവസ്ഥ
ഞങ്ങൾ ഇതിന്റെ തണ്ട് കറിവെക്കാറുണ്ട് അടിപൊളിയാണ്
ഞങ്ങളും വെക്കാറുണ്ട് താളും പുളയും
🥰❤️❤️👍
@@JubiMuthu❤️🥰🥰
തണ്ട് എടുക്കും തോരൻ വെക്കാൻ നല്ല അടിപൊളി ടേസ്റ്റാണ്
Nayagal idukki kar. E chebin thande. Kotheyarenju. uppetu. therume vllem. Kalanju. thoran. Vaikum. Nallathanu
കാണാൻ ഇല്ലാലോ എന്ന് വിചാരിച്ചതെ ഉള്ളു. ഞാൻ ഈ ഇടയ്ക്ക് ആണ് വീഡിയോസ് കണ്ടു തുടങ്ങിയത് ഇപ്പോൾ ഏകദേശം എല്ലാ വീഡിയോയും കണ്ടു തീർന്നു ❤️
Thank you soooo much❤️❤️❤️❤️
എല്ലാവരും ഒന്നിച്ചു കഴിക്കുന്നത് കാണാനാ നല്ലത് ❤
സൂപ്പർ ശരണ്യ കൊതിപ്പിച്ചു കളഞ്ഞല്ലോ
ചേമ്പ് അട ആദ്യമായിട്ടാണ് കാണുന്നത്, അടിപൊളി ആയിട്ടുണ്ട്, ട്രൈ ചെയ്യാം ❤❤❤❤
Tq❤️❤️❤️❤️
പൊട്ടു വെച്ചപ്പോൾ ആരതി പൊടി യെ പോലെ തോന്നി ❤️
േ ചമ്പ് അട നല്ലതയാണ് ഇഷ്ടമാണ് നമ്പർതരണം ❤❤❤❤❤
ശരണ്യ കുട്ടി ഇപ്പോഴും ഈ കാലത്തും ഇതു പോലെ ജീവിക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ് എല്ലാവരും എളുപ്പത്തിൽ പണികൾ ചെയ്യാൻ നോക്കും മോൾ നേരെ തിരിച്ചും ❤❤❤❤
❤️🥰🥰🥰🥰
മോളെ ഈ അമ്മക്ക് ഒത്തിരി ഇഷ്ട്ടം ആണ് 🙌
സുന്ദരി എല്ലാം നന്നായി. ചേമ്പ് അട ആദ്യമായി കാണുന്നു super. മത്തന്നില തോരൻ കാണാൻ തന്നെ എന്ത് ഭംഗി.ഊണ് കുശാലായി. കഴിക്കാൻ തോന്നുന്നു. വരട്ടെ
ആദ്യമായിട്ട് കാണുവാ ചേമ്പ് അട ❣️... കണ്ടപ്പോ കഴിക്കാൻ തോന്നി
Super video❤️❤️❤️
ശരണ്യ എന്ത് കഴിക്കുന്നത് കണ്ടാലും കൊതിയാകും🥰എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ ❤️ ശെരിക്കും അടിപൊളിയാട്ടോ. വീഡിയോസ് എത്ര കണ്ടാലും മടുപ്പ് തോന്നാറില്ല... ഉണ്ണിയേട്ടനും അമ്മയും മോളും എല്ലാരും സൂപ്പറാ 🥰🥰🥰
Super 👌
ചേമ്പ് അട ആദ്യ മായി കാണുകയാണ് സൂപ്പർ മോളേ
എന്റെ നാടും അവിടുത്തെ പോലെ ആണ് ഇടുക്കി, ഇപ്പോൾ trivandram ആണ് ജോലി ഓമനിലും 👍👏👏🥰
ഞങ്ങൾ ഈ ചെമ്പിന്റെ തണ്ട് കറിവെക്കും കപ്പ യും ചേമ്പും കൂട്ടും അതിൽ
Pavam karshakkan ❤karshakkanea erykkattea ethavanaaentea like ❤❤❤❤❤ saranyakum unde e. vedeo eduthathinea❤❤❤
പുഴുക്ക് ഉണ്ടാക്കാൻ എടുക്കാം തണ്ടും ഇലയും നല്ല ടേസ്റ്റാണ്
😍 അമ്മ അവിടെ കൊച്ചിനെ തൈര് കൊടുക്കൂ എന്ന് പറയുന്നല്ലോ😃
എപ്പോഴത്തെയും പോലെ വീഡിയോ അടിപൊളി ആയിട്ടുണ്ട്..കാണാൻ തുടങ്ങിയാൽ പിന്നെ കണ്ടിരുന്നു പോകും..എന്നെ എപ്പോഴും ആകർഷിക്കുന്നത് അവിടുത്തെ പ്രകൃതി ഭംഗിയാണ്.. ആ കാടും..ചെറുതോടും... മലനിരകളും..❤..പിന്നെ ചേമ്പ് കൊണ്ട് അട ഉണ്ടാക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്.. ചേമ്പ് പുഴുങ്ങി എടുത്ത് തൊലി പൊളിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് നാല് കാന്താരി മുളകും, ചെറിയുള്ളിയും ചതച്ച് എടുത്തിട്ട് അതിൽ സ്വൽപം ഉപ്പും വെളിച്ചെണ്ണയും ചാലിച്ച് ചേമ്പ് ഒരു പിടി പിടിക്കാൻ ആണ് 😛😋 😂😂😅..ചേമ്പ് അട തിരിച്ച് ഇട്ടപ്പോൾ കാണാൻ മൊട്ട പൊരിച്ചത് പോലെ ഉണ്ടായിരുന്നു😅..എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ചോറും,തൈരും,മത്തങ്ങയില തോരനും, കണ്ണിമാങ്ങ അച്ചാറും,മുളകും പാവക്ക വറുത്തതും,മീൻ കറിയും കൂട്ടിയുള്ള ഊണ് ആണ്..മനുഷ്യനെ കൊതിപ്പിക്കനായിട്ട് ഓരോന്ന് കാണിക്കും😆😂😅😄❤
സൂപ്പർ. മത്തൻ ഇല തോരൻ 😋. കൊതിച്ചു. നാട്ടിൽ വരണം കഴിക്കാൻ. ഉത്തിരി ഇഷ്ടം വീഡിയോ പഴയ കാല ഓർമ്മകൾ 😓. ചെയ്ബ് അട ആദിയം ആയി കാണുന്നു. ഉണ്ടാക്കി നോക്കണം. ഉണ്ണിയെ കണ്ടു. പ്ലയിറ്റിൽ വീഡിയോ പിടിക്കുന്നു 😂😘😘❤🎉
🌹❤️🔥✌️👍
Puthiya ariva ❤️🌹
but.very interesting ✌️👍
മത്തൻ വള്ളിയിലെ തൂമ്പ് (ഇതൾ) നുള്ളി എടുതപ്പോ ഒരു സങ്കടം .. video super ❤
Cheebu puzukkum chamandiyum meenthoranum super 🎉🎉❤vedio very nice ❤❤❤
ചേമ്പ് പുഴുങ്ങിയും കറി വച്ചും കഴിക്കാറുണ്ട്. അട ആദ്യായിട്ട കാണുന്നെ. Video skip ചെയ്യാനേ തോന്നുന്നില്ല😊❤
Ee thaal madura kizhang itt vekum. Thengayum pachamulakum nallajeerakavum arachu cherthal supr. Nalla taste undavum
ഹൈവ അടിപൊളി സൂപ്പർ 👍👍കൊതിപ്പിക്കല്ലേ 😜😜
ചേമ്പ് അട അടിപൊളി യാണെ... പിന്നെ അത് തിന്നുന്ന കണ്ടപ്പോൾ അതിലും അടിപൊളിയായി....... 👍
മോളു ഹായ്. ബ്യൂട്ടിഫുൾ place
Super,. ചേമ്പു പുഴുങ്ങി നീട്ടിയപ്പോൾ ഞങ്ങൾക്ക് തന്നതാണ് എന്ന് വിചാരിച്ചു😅
Sharanya epoyane urangunathe..
sharanyayude videosil krishiye patti nalla arive kittum..thanks for sharing beautiful videos ..
മോളുടെ വ്ലോഗ്
എന്താ പറയുക പഴയ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ടു പോകുന്നു....
താങ്ക്സ് മോളെ 👍🏼👍🏼👍🏼
Niranja ishtathode kaanunna video aanu.saranyayod oru sisterineppole sneham thonnunnu.orupad ishtam.eppozhum nannayirikkate❤ 🥰🙏
Adipoli. Chembada. Kettittupolumiolla
ആ ചേമ്പ് താള് തോരൻ വെക്കില്ലയോ ഇവിടെ ഞങ്ങൾ വെക്കും പിന്നെ ചേമ്പ് അട ആദ്യം കാണുവാ കഴിക്കാൻ തോന്നി സൂപ്പർ 👌👌❤️
ആ അട്ടയെ പിടിച്ച് തിന്നു എന്നോ എൻ്റെ പൊന്നെ നീ ഒരു സംഭവം തന്നെ 😂😂😂 നീ ചോറ് കഴിച്ചപ്പോൾ ഞാൻ പോലും വെള്ളമിറക്കി പിന്നെ യാണോ ലൈവ് ആയിട്ടു കണ്ട് കൊണ്ടിരിക്കുന്ന ഉണ്ണിയേട്ടൻ 😂😂😂❤❤❤❤
🤣🤣🤣 athu kunjile thinna karya paranje❤️
അട.പൊളിച്ചുട്ടോ
Saranyakkutty kazhikkunnadu kandappol vayil vellamoori. Kothi pattathirikkatte. ❤❤❤
Super sharanya .chemb kond aadyamayittan ingane oru food kanunnad❤
പൊളിച്ചു കലക്കി 🥰🥰
❤❤❤❤❤❤❤❤ ,
Hallo Namaskar ,
ഞാൻ ദുബായിൽ ആണ് ,
ഞാൻ എന്നും നോക്കും ശരണ്യ ചേച്ചിയുടെ വീഡിയോ വന്നിട്ടുണ്ടോ എന്ന് ,
ചിലപ്പോൾ എൻ്റെ പ്രായത്തിൻ്റെ 24 വയസ്സിൻ്റെ ആയിരിക്കണം ,
ശരണ്യ ചേച്ചി ഒരു സുന്ദരി തന്നെ യാണ് കോട്ടൊ ,
പിന്നെ ഭാഗ്യവതിയും ,
കാരണം ഉണ്ണിയേട്ടനെ പോലെ ഒരു സ്നേഹസമ്പന്നനെ കിട്ടിയല്ലോ ,
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Meencurry, thooran, achaaru, thairu. Athuvare oru paakamundaayirunnu. Pinne kayppa kondaattam, molaku kondaattam. Athoru athikappattaayippooyi.
ചേമ്പ് അട പൊളിച്ചുകൂട്ടായിട്ടുണ്ട് തിരിച്ചു24hr കഴിഞ്ഞു വന്നാൽ മതി 👍
ചേമ്പ് അടസൂപ്പർ ആദ്യമായിട്ട് കേൾക്കുന്നു❤❤❤❤❤❤❤
European nadu pole, sweater ok ettu kanan nalla bhangi,more over u are enjoying everything
കിളികളുടെ കളകളാരവം ❤
Yes 🌹
Nalla manna 👍
Ponnuvilayum,✌️
ശരണ്യ കുട്ടി ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ആയിരുന്നു നമ്മൾ ഇരുപതാം തീയതി അൽഷിഫ ഹോസ്പിറ്റലിൽ നിന്നും കണ്ടിരുന്നല്ലോ ത നുക്കുട്ടി എന്നാ പറയുന്നു സുഖല്ലേ എപ്പോഴാ നിങ്ങൾ തിരിച്ചു പോയത്
ശരണ്യ മോളെ അജി ചേച്ചി ആണെ. കക്ഷി മോൻ്റെ പേരാ ഇട്ടിരിക്കുന്നത് പേര് മറക്കേണ്ടാ എന്ന് കരുതി ഓർമ്മിപ്പിച്ചതാ😂😂😂
Saranya..
Beautiful place...tasty Ada...tasty everything. Kothippichu😊
ഈ തണ്ട് തോരൻ വയ്കും കൊത്തി അരിഞ്ഞു വച്ച് നോക്ക് സൂപ്പെറാ
ഇയാൾടെ old videos ൽ Mixi യും stove ഉം ഒക്കെ use ചെയ്യുന്നുണ്ടല്ലോ....but ഇപ്പോൾ ചെറിയ items cook ചെയ്യാൻ പോലും അടുപ്പും അമ്മിക്കല്ലും use ചെയ്യുന്നതെന്താ 🌝🌝
Views😂
റേറ്റിംഗ് എല്ലാം ആർട്ടിഫിഷ്യൽ ആയി തോന്നുന്നുണ്ട്,but video ആയിട് കാണാൻ നല്ലതാ😊
@@foryouforyou1926അച്ചോടാ ഒട്ടും കുശുമ്പില്ല
Edoo avar nthellumm cheythottee attapadill ollaa 99% manushayru eganne okke thanne aanu avar krishi okke cheyth jeevikunavaraa pinne mixi okke mathrame use akkan padollu ennu illalloo ee aamiyil oke arachath kazhikyan thanne nalla tasteaa nthinna veruthe negative parayannee
Hai Saranya super video ❤❤❤
Prehasanam veendum..veendum...
Karshakarude adhwanam ellarum thirichariyanam
നല്ലോണം വീഡിയോ ഇഷ്ടായി കേട്ടോ ❤️❤️👍
നല്ല വീഡിയോ ആണ്
Raagi ചെടി first time കാണുകയാന്നെ
Chembhinte thand edth kari vekka nalla taste aan thengha okke ittutt
ചൈനീസ് വ്ലോഗ് കാണുന്ന ഫീൽ 😍👍🏻
അമ്മുസെ.......❤പ്രകൃതി ഭംഗി ഒരു രക്ഷഇല്ല.അമ്മുസ് ചോറ് വിളമ്പുമ്പോൾ പ്ലായറ്റിൽ അതാ അമ്മുസിന്റെ ഉണ്ണിയേട്ടൻ ഞാൻ മാത്രം ആവും കണ്ടത് 😊.തോരൻ👌👍💖💙❤ 😋😋
Athe njanum kandu
E comment kandathinu sheshama poyi video nokiyathu
Njan veendum nokkiyappo kandu
എൻ്റെ അമ്മോ😂😂😂 കണ്ണിന് നല്ല കാഴ്ചശക്തി ഇതു കണ്ടപ്പോ ഞാൻ വീണ്ടും വിഡിയോ കണ്ടു അപ്പോ ഞാനും കണ്ടേ
❤️🥰🥰🥰🥰😂
Eee nadan pachakarikal vech ethrem recepey indakkan pattum enn chechide videos kanumbozha arayineee enthayalum adipoliiii 💖😍❤️
Tha k you da🥰❤️❤️❤️
Super ❤❤❤❤oru divasam varatte.....
മുത്താറി പാടം Supr. റാഗി കിലോ ഇവിടെ .45
Super
സൂപ്പർ മോളേ 👍👍👍
കണ്ടി ചേമ്പിന്റെ തണ്ട് ചെമ്മീൻ ഇട്ട് തേങ്ങ അരച്ച് കറിവെക്കും.
Suuuprb..... അണ്ണനെ കുറെ ഇഷ്ട്ടായി 🥰💝
🥰Aa hat okke vachu mole kanumbo Nairsab movie yile song orma varum. Punchavayalukoyyan........🥰
കമ്പിളി നാരങ്ങ അച്ചാർ ഉണ്ടാകുന്ന വീഡിയോ ചെയ്യോ
ചേമ്പ് അട ആദ്യമായിട്ടാ കാണുന്നെ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋
vedio ഇട്ടിട്ട് ആദ്യത്തെ length കമന്റ് എന്റെത് ആണ് ട്ടാ 😅 ഈ ചേമ്പ് തണ്ട് ഉണ്ടാക്കലുണ്ട് ഞങ്ങൾ
പിന്നെ
ആ black 🐛ഇല്ലേ അത് അട്ടയാണോ
ഞാൻ 3cls ൽ പഠിക്കുന്ന time ൽ ഇതിന്റെ ചെറുത് കണ്ടാൽ ഞാൻ ഉരുട്ടി നോക്കും അപ്പൊ അത് ball പോലെ ആകും
അന്ന് അത് ഒരു രസം
ഇന്ന് ഇപ്പൊ അത് കണ്ടപ്പോ
മേൽ കോരിത്തരിക്കുന്നു
ഇത്രയും ഓര്മ വരാൻ കാരണം
ഞാൻ ആ ടൈം ൽ ഒരു വർഷം എന്റെ ഉമ്മ വീട്ടിൽ ആയിരുന്നു പഠിച്ചിരുന്നത്
ഹാ 😮അതൊക്കെ ഒരുകാലം
പിന്നെ 91 മത്തെ like ഞാൻ ആണ് ട്ടോ
ആ പൊടിയുള്ള ചേമ്പ് വിത്തു കൊണ്ട് നല്ല മോര്🍶 ഒഴിച്ചുള്ള തേങ്ങ🥥 അരച്ച കറി
വേറെ level ആണ്
🌶കൊണ്ടാട്ട മുളക് ന്നാ പറയൽ ഞങ്ങൾ
🥰❤️❤️❤️❤️ thank you daa ivide അട്ട എന്നാണ് പറയാറ് 🥰🥰
Thand kari vekkum chembthandu vanpayar kodi upperi vachal nalla testa
nall rasamulla ada..nice video
ചേമ്പ് അടആദ്യമായി കേൾക്കുന്നത്
ഉഷാറായിട്ടുണ്ട്❤️✨👍
ചേമ്പ് മറിച്ചിട്ടത് സുഭാഷ് കുട്ടൻ allea😍
എന്റെ വിട് മുക്കാലിയിൽ ആണ്
വീഡിയോ ഏടുക്കുന്ന ആല്ലേ പ്ലെയിട്ടിൽ കാണുന്നു 👌👌👌
വിഡിയോ ഒരു പാട് ഒരുപാട് ഇഷ്ടപ്പെട്ടു ട്ടോ ശരണ്യ കുട്ടീ.....👌🏻🥰😍👌🏻🥰😍👌🏻🥰😍👌🏻🥰😍👌🏻🥰😍👌🏻🥰😍
ചെമ്പ് അട കഴിച്ചിട്ടില്ല, താൾ curry ചേമ്പില അപ്പ agane entho കഴിച്ചിട്ടുണ്ട്😂 പിന്നെ കൃഷി ചെയ്യുന്നു ചേട്ടനെ കണ്ട് സന്തോഷം പാവും തോന്നും കാണുമ്പോൾ സോ adipoli vedio❤❤❤ thanikutti ❤❤❤ love you superb ❤❤❤
🎉🎉
സൂപ്പർ ചേബട
ഹായ് ശരണ്യ കുട്ടി വിഡിയോ ഒരുപാട് ഇഷ്ടായിട്ടോ ചേമ്പട സൂപ്പർ റാഗി വിളവെടുപ്പ് 👍ചേട്ടൻ വിഡിയോ എടുക്കുമ്പോൾ എന്താ പറഞ്ഞത് വേഗം കഴിക്കെടി എനിക്ക് വിശന്നിട്ടു വയ്യ എന്നാണോ 😂😂ശരണ്യ ചിരിച്ചപ്പോൾ അങ്ങനെ തോന്നി 🥰മോള് എന്ത് പറയുന്നു സുഖം ആണോ 😍
Waiting ആയിരുന്നു❤
Karshaka sundareeeeee
Hai sharanya Ada super onnu udakki nokkanam ninte video kanan very special felling ano njan instayil voice message ayachirunnu reply tharane please pinne vettiie ellavarodum ente anesham parayane .ragikod oru special dish odakki kanikkane full length video edanam kettoda
Loved this video..cam you tell which camera you are using
ശരണ്യ, മോളുടെ സംസാരത്തിൽ പാലക്കാടൻ slag ഇല്ലല്ലോ. പാലക്കാട് ജനിച്ചു വളർന്നവരുടെ സംസാരം വേറെ ആണ്.
Aah chettan super❤
Chechi product vagumo veetilek avashyam ayatg
ശരണ്യ ............🎉❤😊
എന്നും വീഡിയോ ഇടാമോ 🥰
Nadakkunnilladaa❤️
ടാ അത് എടുക്കും തോരൻ വെച്ചാൽ സൂപ്പറാ
പൂള് ഇട്ട് പുഴ്ക്ക്
Chechi ennik ninjalude vlog valare ishtaan..daily vlog idane..pakshe innathe vlog bore adichu..