കാഴ്ച്ചയ്ക്ക് ഉത്തമം...

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2022

ความคิดเห็น • 166

  • @manjushawarriorna8116
    @manjushawarriorna8116 2 ปีที่แล้ว +74

    അമ്പലത്തിൽ ഏതു ഈശ്വരൻമാർക്കും പൂജിക്കാവുന്ന പുഷ്പം.... ഈൗ പുഷ്പം ഇട്ടുവച്ച തീർത്ഥം കയ്യിൽ വാങ്ങി രണ്ടു കണ്ണിലും വച്ചു നെറുകിൽ തരിക്കുന്നു.... പണ്ടുള്ളവരുടെ ദീർഘ വീക്ഷണം.. 🙏

    • @user-kd7qj5ek6l
      @user-kd7qj5ek6l 2 ปีที่แล้ว +11

      ഭാരതീയ ഋഷിവൈദ്യ സംഭാവനയാണ് ആയുർവ്വേദം

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      അന്ധവിശ്വാസം അശാസ്ത്രീയം ഹാനികരം

    • @arunparamel8492
      @arunparamel8492 2 ปีที่แล้ว +6

      @@muneermmuneer3311 പകല്‍ പച്ചവെള്ളം കുടിക്കാതെ രാത്രി മൂക്കുമുട്ടെ തിന്നുന്നപോലെ ..

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      @@arunparamel8492 അതെ തീർച്ചയായും

    • @manjushawarriorna8116
      @manjushawarriorna8116 2 ปีที่แล้ว +4

      പരസ്റ്റാമോളോ, സിട്രസിന് ഓ, അല്ലെങ്കിൽ ഷവർമയും, കോളയും കഴിച്ചാൽ ഉണ്ടാകുന്ന പ്രോബ്ലം ഇതിന് ഇല്ല... പിന്നെ ശാസ്ത്രത്തിനു മനസിലാക്കാൻ കഴിയാത്ത അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്ന സത്യങ്ങൾ ഉള്ള ലോകം അല്ലെ ഇത്(ഇന്നത്തെ കൊറോണ അല്ല നാളെ🤭 )...പിന്നെ ഇതെല്ലാം ഒരു വിശ്വാസം അല്ലെ മറ്റൊരാളെ ശല്യപെടുത്തത്തിടത്തോളം വിശ്വാസം നമ്മുടെ സ്വീകാര്യത ..😊🙏

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +5

    മനോഹരം 🥰🙏🥰

  • @babukayanadath1418
    @babukayanadath1418 2 ปีที่แล้ว +3

    Thank you for your valuable video

  • @dineshkumarvv5336
    @dineshkumarvv5336 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ, അങ്ങ് ആരാണെന്ന് അറിയില്ല. ഒരു സന്യാസിയുടെ ശൈലി ആണല്ലോ

    • @subairkty1408
      @subairkty1408 2 ปีที่แล้ว +4

      ഉസ്താദ് ഹംസ വൈദ്യർ

  • @shamilpriyappan3610
    @shamilpriyappan3610 2 ปีที่แล้ว

    നല്ല അറിവുകൾ പകർന്ന് നൽകുന്നതിന് നന്ദി

  • @jishakrishnan1659
    @jishakrishnan1659 2 ปีที่แล้ว +6

    നെടുമുടി വേണു സാറിനെ പോലെയാണ് സാർ🙏🏻

  • @user-fm7os7oc5u
    @user-fm7os7oc5u 2 ปีที่แล้ว +4

    അറിവാണ് ദൈവം നന്ദിയുണ്ട് ഉസ്താദ്

  • @mohankurup7893
    @mohankurup7893 2 ปีที่แล้ว +2

    Sir,you are great!

  • @moosamoosa3702
    @moosamoosa3702 2 ปีที่แล้ว

    സാർ പറഞ്ഞത് ശരിയാണ് പക്ഷേ അത് കണ്ണിൻ്റെ മുകളിൽ വെച്ച് കാത്ത് ഇരിക്കാനാണ് വിഷമം അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @salilna9051
    @salilna9051 2 ปีที่แล้ว +2

    Thank You Usthad

  • @uthrammedia6999
    @uthrammedia6999 2 ปีที่แล้ว +25

    പഴയ നെടുമുടി വേണുച്ചേട്ടനെ പോലെ.. 😂😂

  • @0505815282
    @0505815282 2 ปีที่แล้ว +7

    Good🌹ചെറിയ വീഡിയോ, വലിച്ചു നീട്ടാതെ വൃത്തിയായി പറഞ്ഞു,, 💕💕

    • @5minute503
      @5minute503 2 ปีที่แล้ว

      വലിച്ചു നീട്ടിയതും
      നീ ടാത്ത തുമായ
      വീഡിയോകൾ
      നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം കണ്ടാൽ മതി
      കാണാൻ വേണ്ടി നിങ്ങളെ ആരും ക്ഷണിച്ചിട്ടില്ല

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 ปีที่แล้ว +2

    എല്ലാ അസുഖത്തിനും റബ്ബ് ഇ ഭൂമിയിൽ തന്നെ മറുമരുന്ന് കരുതിയിട്ടുണ്ട് masha അള്ളാഹ്

  • @ponnanis_voice
    @ponnanis_voice 2 ปีที่แล้ว +1

    Very good information 👍👍👍

  • @phalgunanmk9191
    @phalgunanmk9191 2 ปีที่แล้ว +7

    ശത കോടി അഭിനന്ദനങ്ങൾ ആ വലിയ നിഷ്കളങ്ക മനസ്സിന്...

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 ปีที่แล้ว

      പണ്ട് ഉണ്ടായിരുന്നു നംബ്യാർവട്ടത്തിന് മൂന്ന് അടുക്ക് ഇത് ഉണ്ടായിരുന്നു.അതാണ് പണ്ട് കണ്ണ് ചികിത്സക്ക് എടുത്തിരുന്നത്. ഇന്ന് അത് കാണാനില്ല. ഇതിനെപ്പറ്റി അറിഞ്ഞുകൂട വ്യാപകമായി ചികിത്സക്ക് എടുക്കുന്നത് ഇതാണ്

  • @razackp7894
    @razackp7894 2 ปีที่แล้ว +2

    Useful video

  • @onelifehealthtips2074
    @onelifehealthtips2074 2 ปีที่แล้ว +4

    ആമീൻ എബ്ബ് 🤲🏻🤲🏻

  • @MR.M-ask
    @MR.M-ask 2 ปีที่แล้ว +2

    ഇത് നന്ധ്യാർ വട്ടം അല്ല നന്ധ്യാർവട്ടത്തിന് ഇതളുകൾ കൂടുതൽ ആയിരിക്കും ഈ പൂകളെക്കാൾ സാമാന്ന്യം വലുപ്പവും ഉണ്ടാവും അത്പോലെ നന്ധ്യാർവട്ടത്തിന്റെ പൂ പരിക്കുമ്പോൾ അതിൽ നിന്നും വെളുത്ത ദ്രാവകം വരുന്നത് കാണാം .ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് പൂ മാത്രം മാറിപ്പോയി അത് സ്വാഭാവികം കാരണം ഇന്ന് പലർക്കും ഈ വീഡിയോ യിൽ കാണുന്ന പൂവും യധാർത്ത നന്ധ്യാർവട്ടവും തമ്മിൽ മാറിപ്പോവും

    • @rematr9074
      @rematr9074 2 ปีที่แล้ว

      ശരിക്കുള്ള അറിവുകിട്ടാതെ കമന്റിടരുതു്. ഇതാണ് ശരിക്കുള്ള നന്ദ്യാർവട്ടം മറ്റേതൊക്കെ ഇവരുടെ കുടുംബത്തിൽ പെട്ടവയാണ്

    • @MR.M-ask
      @MR.M-ask 2 ปีที่แล้ว

      @@rematr9074 വർഗ്ഗത്തിൽ പെട്ടു എന്ന് വെച്ച് നന്ധ്യാർവട്ടം ആവണം എന്നില്ല അതിൻ്റെ ഗുണവും ഉണ്ടാവണം എന്നില്ല പണ്ട് കാലങ്ങളിൽ കട്ട ഇതളോട് കൂടിയ വെളുത്ത പൂക്കളോട് കൂടി പറിച്ചെടുത്താൽ വെളുത്ത ചറം വരുന്ന ചെടിയാണ് നന്ധ്യർവട്ടം അതിൻ്റെ പൂ പിഴിഞ്ഞ് കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ പ്രശ്നങ്ങൾ മാറാൻ സഹായിക്കും

  • @hemanthkumar7370
    @hemanthkumar7370 2 ปีที่แล้ว +9

    കുറെ ആയല്ലേ സാറിനെ കണ്ടിട്ട് നമസ്കാരം 🙏🙏🙏

  • @Soul12373
    @Soul12373 2 ปีที่แล้ว +1

    Nanma🙏🙏🙏

  • @durgadivya3493
    @durgadivya3493 2 ปีที่แล้ว +2

    നന്മ 🥰🥰

  • @rasheedrashmedia8605
    @rasheedrashmedia8605 2 ปีที่แล้ว +3

    നന്മ ❤❤❤

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +1

    👍👍👍🙏🙏🙏

  • @vishnuvichu1849
    @vishnuvichu1849 2 ปีที่แล้ว +1

    ❤👍👍

  • @user-kd7qj5ek6l
    @user-kd7qj5ek6l 2 ปีที่แล้ว +8

    ഭാരതീയ ഋഷിവൈദ്യ സംഭാവനയാണ് ആയുർവ്വേദം

  • @sureshpn7252
    @sureshpn7252 2 ปีที่แล้ว

    Usthade Nanma 🙏😍

  • @rejeevrejeev5182
    @rejeevrejeev5182 2 ปีที่แล้ว +5

    ❤നന്മ വൈദ്യർ ജീ❤🙏

  • @abcreationsflipanimation3872
    @abcreationsflipanimation3872 2 ปีที่แล้ว

    Thanks😍🥰

  • @lotterychances2155
    @lotterychances2155 2 ปีที่แล้ว +2

    🙏🏼

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 ปีที่แล้ว

    👍👍

  • @rajankalarikkal300
    @rajankalarikkal300 2 ปีที่แล้ว +11

    ഉസ്താദെ ഇതിന്റെ പൂവിനെ ഞെരടി നീർ കണ്ണിലൊറ്റിക്കുക യാണ് ചെയ്യുക. അല്ലാതെ പൂ കണ്ണിൽ കെട്ടിവെക്കുകയല്ല

    • @jimmycubid
      @jimmycubid 2 ปีที่แล้ว +1

      true

    • @sujathatp3117
      @sujathatp3117 2 ปีที่แล้ว +3

      Put the flowers in a glass of water. Next morning wash the eyes with that water. Very good for eye diseases

  • @sakeeralrsakeer6572
    @sakeeralrsakeer6572 2 ปีที่แล้ว

    Usthad Eid Mubarak

  • @timeunitedllc1928
    @timeunitedllc1928 2 ปีที่แล้ว

    നമ്മുടേ പ്രിയപ്പെട്ട നെടുമുടി സാറിനെ പോലുണ്ട് കാണാൻ

  • @vimalav3187
    @vimalav3187 2 ปีที่แล้ว

    Good information

  • @rishanachinnu2360
    @rishanachinnu2360 2 ปีที่แล้ว

    😍👍🏼

  • @sdprakash2549
    @sdprakash2549 2 ปีที่แล้ว

    🌹🌹🌹🌹🌹

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว

    🙂❤

  • @MohammedAli-fr6xm
    @MohammedAli-fr6xm 2 ปีที่แล้ว +4

    കൈ വിരലുകൾ തെരുപ്പിന്ന് എന്താണ് ചെയ്യേണ്ടത്

  • @MAXIMAXY471
    @MAXIMAXY471 2 ปีที่แล้ว +1

    Ith Try cheyyavunnathaan

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    💪💪💪💪💪💪💕💕💕💕💕

  • @fayizqasmi3477
    @fayizqasmi3477 ปีที่แล้ว

    സ്ഥലം എവിടെ ആണ്

  • @enachivlogisrael5452
    @enachivlogisrael5452 2 ปีที่แล้ว +1

    ന്റെ തറവാട്ടിൽ ഉണ്ടായിരുന്നു ഇത്

  • @w.b4619
    @w.b4619 2 ปีที่แล้ว

    ചേട്ടന് നെടുമുടി വേണു ചേട്ടൻ്റെ ലൂക്ക്

  • @asimmuhammed7740
    @asimmuhammed7740 2 ปีที่แล้ว

    Vellezhuthu marumo?

  • @manudravidan6721
    @manudravidan6721 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏

  • @husainkuttikkadavu16
    @husainkuttikkadavu16 2 ปีที่แล้ว

    നമ്മുടെ ചെടി

  • @sukanyaminnus3265
    @sukanyaminnus3265 ปีที่แล้ว

    ക്യാൻസറിനും വരുന്നുണ്ടോ സാർ ഒന്ന് പറയാമോ അമ്മയ്ക്ക് വേണ്ടി താണ്

  • @mahix2051
    @mahix2051 2 ปีที่แล้ว +2

    please nadakkunna kariyam parayu

  • @magicalgaming8793
    @magicalgaming8793 2 ปีที่แล้ว +1

    തുടന്നും നാട്ടറിവുകൾ പകർന്ന് തരും എന്ന് വിശ്വസിക്കുന്നു

  • @josephthomas3484
    @josephthomas3484 2 ปีที่แล้ว

    ഇത് നെടുമുടി വേണു ആണോ?

  • @bluesky7485
    @bluesky7485 2 ปีที่แล้ว

    Nedumudi Venu (kaabooli vala)😊
    th-cam.com/video/HOH-vLVirHw/w-d-xo.html

  • @elyaslulu6656
    @elyaslulu6656 2 ปีที่แล้ว

    ഉസ്താദിനെ ബന്ധപ്പെടാനുള്ള നമ്പരുകൾ ഒന്ന് അയച്ചു തരൂ ഇപ്പോൾ ഉസ്താദ് എവിടെയാ ഉള്ളത് ദയവായി ടെലിഫോൺ നമ്പർ ഒന്ന് അയച്ചു തരൂ പ്ലീസ്...🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilys9444
    @ambilys9444 2 ปีที่แล้ว +9

    മാനുഷികത തുളുമ്പുന്ന,,, സന്യാസി 🙏

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      സമ്മതിച്ചു പക്ഷെ പറയുന്നത് അശാസ്ത്രീയമാണ്

    • @arunparamel8492
      @arunparamel8492 2 ปีที่แล้ว +2

      @@muneermmuneer3311 രാത്രി മൂക്കുമുട്ടെ ഇറച്ചിതട്ടി പകല്‍ വെള്ളംകുടിക്കാത്തത് ശാസ്ത്രീയം

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว +1

      @@arunparamel8492 അല്ല അശാസ്ത്രീയം

    • @arunparamel8492
      @arunparamel8492 2 ปีที่แล้ว

      @@muneermmuneer3311 Mmm ... അലോപ്പതി മാത്രമാണ് ശരി എന്നത് എങ്ങിനെ ശാസ്ത്രീയമാകും ?ൈ

    • @shameemswalih9833
      @shameemswalih9833 2 ปีที่แล้ว

      @@arunparamel8492 mamsam kayikkunnadh ashasthreeyamanno, pinne vayarmuyuvan kayikkan padilla vayarinte moonniloru bhagam bhakshananm oru bhagam vellam oru bhagam oyinjukidakkuga idhann sunnath, pinne noombi ashasthreeyamannenn ningal verethe ang paranjitt karyamilla

  • @truthway7324
    @truthway7324 2 ปีที่แล้ว

    കോഴിക്കോട് ജില്ലയിൽ ഔഷധ സസ്യങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങളോ മറ്റോ ഉണ്ടോ?

  • @hammihamidha447
    @hammihamidha447 2 ปีที่แล้ว +1

    Tangkaley kannumpol jhon abrahaminey poley und

  • @jayajacob2894
    @jayajacob2894 2 ปีที่แล้ว

    തലച്ചോറിൽ നിന്നും കണ്ണിലേക്കുള്ള ഞരമ്പിൽ രക്തയോട്ടം കുറവാണ്. അതിനു എന്താണ് ചെയ്യേണ്ടത്...?

  • @user-hz1bu9yd1g
    @user-hz1bu9yd1g 2 ปีที่แล้ว +4

    Vaidyar kollamallo pookalilulla bacteeria fungus ellaam kannu nashippikum.

  • @sangeethafridgehouse7241
    @sangeethafridgehouse7241 2 ปีที่แล้ว

    സർ, വയറിളക്കാൻ ഏറ്റവും നല്ല പച്ച മരുന്ന്...?

    • @lob9618
      @lob9618 2 ปีที่แล้ว

      ചെന്നാ മുക്കി

  • @manojalankode7815
    @manojalankode7815 2 ปีที่แล้ว

    വെള്ളെഴുത്ത് മാറുമോ..

  • @achusmon4680
    @achusmon4680 2 ปีที่แล้ว +2

    കണ്ണടച്ചാണോ തുറന്നാണോ മരുന്ന് കെട്ടേണ്ടത്

    • @user-hz1bu9yd1g
      @user-hz1bu9yd1g 2 ปีที่แล้ว +1

      Kannu thurannaal visheshaayi.☠

  • @vishalks1048
    @vishalks1048 2 ปีที่แล้ว

    Nedumudi venu pole tonnunnu

  • @devkumaran8209
    @devkumaran8209 2 ปีที่แล้ว

    Nedumudi venu son

  • @user-we6zj8en6b
    @user-we6zj8en6b 2 ปีที่แล้ว

    ഞാൻ ഈ മരുന്ന് ഉപയോഗിച്ചിട്ട് ഉണ്ട്

  • @pinkutomypinku7254
    @pinkutomypinku7254 2 ปีที่แล้ว +2

    മൂലക്കുരു വിന് എതെങ്കിലും ചെടിയുണ്ടോ

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว +1

      ആൽമരം ആസനത്തിൽ എന്ന് കേട്ടു...

    • @georgechacko8063
      @georgechacko8063 2 ปีที่แล้ว

      Aanachuvadi ude veru arachu, Ari maavi cherthu Ada undaa ki sevikkuka

  • @noufalmagic2132
    @noufalmagic2132 2 ปีที่แล้ว +2

    മാല കണ്ണിന് ണ്ടോ .

  • @ansarikannur9724
    @ansarikannur9724 2 ปีที่แล้ว

    🌹🌹🌹❤❤❤👍👍👍👍👌👌

  • @majeedmangodu9708
    @majeedmangodu9708 2 ปีที่แล้ว +4

    സോറിയാസിസ് ശമനത്തിന് ഒരു വീഡിയോ ചെയ്യാമോ ഉസ്താദേ

    • @jayasree4257
      @jayasree4257 2 ปีที่แล้ว +2

      മരുന്നിന് വില കൂടുതൽ ആണ് വാങ്ങുന്നത്

    • @swapnakrishnan7169
      @swapnakrishnan7169 2 ปีที่แล้ว +1

      എന്ത് മരുന്ന് കഴിച്ചാലും നിശ്ശേഷം മാറാൻ ബുദ്ധിമുട്ട് ആണ്. പിന്നെ കുറച്ചു ആശ്വാസം കിട്ടും സാത്വിക ജീവിതം നയിച്ചാൽ , മത്സ്യ മാംസം പുകവലി മദ്യം എന്നിവ ഉപേക്ഷിച്. പിന്നെ as per our belief all skin diseases are due to സർപ്പദോഷ. മണ്ണാറശ്ശാല യിലും മറ്റും വഴിപാട് കഴിക്കുന്നവർ ഉണ്ട് 🙏

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      ഇതൊന്നും ഫോളോ ചെയ്യരുത് ദോഷം ചെയ്യും ശാസ്ത്രീയമായി പരീക്ഷിക്കപെടാത്ത ഒരു മരുന്നും ഉപയോഗിക്കരുത്

  • @Pulluparambu0956
    @Pulluparambu0956 2 ปีที่แล้ว +1

    അഡ്രെസ്സ് പറയുമോ സ്ഥലത്തിന്റെ
    Plz

  • @blackandwhitesong
    @blackandwhitesong 2 ปีที่แล้ว +3

    എന്റെ മകന് തിമിരം വന്നു സർജറി ചെയ്തിട്ടുണ്ട്. അവന് ഒരു കണ്ണിന് കാഴ്ച കുറവാണ് ഇതു ചെയ്താൽ മാറ്റമുണ്ടാകുമോ... സാറിന്റെ അഡ്രസ് ഒന്നു തരാമോ അവനെ കാണിക്കാൻ ആണ്...

    • @fathimathnaseehamf358
      @fathimathnaseehamf358 2 ปีที่แล้ว +2

      You can consult in goverment ayurveda medical college tripunithura ,eranakulam.
      .dr sreeja ayurveda ophthalmologist and ent specialist.already nashtappetta kaycha kittan budhimuttanu.but eye sight veendum nashtappedathirikuvanum netra samrakshanathinumulla chikitsa cheyyam.kutty aayathu kond treatment thudangan vaikikenda....

    • @hashimachummantakath7479
      @hashimachummantakath7479 2 ปีที่แล้ว

      Cancer diagnosis cheytha ente friend ne kanikkan iyaleduth poyirunnu..... cancer enna rokham thanney illa ennu paranju ee oola..vayil vrimanennu parannu randu thailam thannu 500 Rupa oru 100 ml bottle= total 1000....mukathu thechal mathiyennu paranju
      6 masam kayinnu Ente friend marichu poyi

  • @Shaji-cl1gr
    @Shaji-cl1gr 2 ปีที่แล้ว +2

    ഗ്ലൂക്കോമക്ക് മരുന്ന് പറയാമോ ?

    • @fathimathnaseehamf358
      @fathimathnaseehamf358 2 ปีที่แล้ว +3

      For glaucoma you must consult allopathy doctor.it is serious condition.along with that you can take ayurveda medicine only by consulting any ayurveda ophthalmologist.

    • @Shaji-cl1gr
      @Shaji-cl1gr 2 ปีที่แล้ว

      @@fathimathnaseehamf358 thanks

  • @arabmalabari
    @arabmalabari 2 ปีที่แล้ว

    Mob number kittumo edhehathinte

  • @haneefhaneef1730
    @haneefhaneef1730 2 ปีที่แล้ว +1

    Nanma e video munbum ettirunnu

  • @hamzatmuhammed9156
    @hamzatmuhammed9156 2 ปีที่แล้ว +2

    ചെങ്കണ്ണിന്‌ഈപൂവിൻ്റെനീര്‌കണ്ണിലൊഴിച്ചാൽമൂന്ന്‌ദിവസംകൊണ്ട്‌സുഖമാവും

    • @user-kd7qj5ek6l
      @user-kd7qj5ek6l 2 ปีที่แล้ว +1

      ഭാരതീയ ഋഷിവൈദ്യ സംഭാവനയാണ് ആയുർവ്വേദം

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      ഇതൊന്നും ഫോളോ ചെയ്യരുത് ദോഷം ചെയ്യും

  • @ninan1290
    @ninan1290 2 ปีที่แล้ว +5

    ഇരിക്കട്ടെ അഞ്ചു പൂക്കൾ 🌹🌹🌹🌹🌹🌹👍👍👍. വ്യാജ വൈദ്യരെ. 😄😄😄

  • @believersfreedom2869
    @believersfreedom2869 2 ปีที่แล้ว

    യേശു ജീവ ദയകൻ! യേശു രോഗികളുടെ തോഴൻ!!

  • @yousufkannurnk3390
    @yousufkannurnk3390 2 ปีที่แล้ว +1

    നമ്പർ തരൂ

  • @visvaambikayathy
    @visvaambikayathy 2 ปีที่แล้ว

    Usthad inte mukhathu Prakruthi snehathinte
    Sourabhyam thulumbunnu. Ee snehamanu
    Ella Musleem ngalkum undavendathu.

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 2 ปีที่แล้ว

      എന്താ മറ്റു മുസ്ലിംകളിൽ നിന്ന് താങ്കൾക് എന്തെകിലും ബുദ്ദിമുട്ട് ഉണ്ടായോ ?

    • @visvaambikayathy
      @visvaambikayathy 2 ปีที่แล้ว

      Undayeettundu, 32 varshamaayi anubhavikkunnu, Ennal enikku paribavamo, prathikaramo, onnum illa. Njan Athamarthmayi Aa vyakthigale Snehikkunnu.
      Aa rendu vyakthigalulm innu jeevichirippilla.
      Ennal Njan aa vyakthigalude aathmavinodu
      Endengilum thettu Njan cheytheettundegil
      Kshmikkanam ennu divasavum ente prarthanayil ulpeduthunnu. Thangal chodichathinu Nanni. Thangalku aayussum
      Aarogyavum Sampathum kooduthal kooduthal undakatte ennu, Maha prapanchthil Nilanilkunna Daivasakthiyodu
      Prarthikkunnu.

  • @smcmoonniyouracbazar9655
    @smcmoonniyouracbazar9655 2 ปีที่แล้ว

    അസ്സലാമുഅലൈക്കും,
    ഉസ്താദെ, അങ്ങയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.ഞാൻ എവിടെയാണ് വരേണ്ടത്.

  • @zakkiralahlihussain
    @zakkiralahlihussain 2 ปีที่แล้ว

    ഉസ്താദ് ന്റെ consulting location എവിടെയാണ്?
    ഒന്ന് അറിയിക്കാംമോ?
    treatment നെ വരാനാ...

  • @Pulluparambu0956
    @Pulluparambu0956 2 ปีที่แล้ว +1

    ഉസ്താതിന്റെ ചികിത്സ എവിടെ യാണ്
    Plz റിപ്ലൈ

    • @muralikrishnan5221
      @muralikrishnan5221 2 ปีที่แล้ว

      Kozhikode on all sundays. Booking required. Come by 7am.

    • @ahamedkabeervm
      @ahamedkabeervm 2 ปีที่แล้ว

      ഉസ്താദിൻ്റെ നമ്പർ ?

    • @adarshali6208
      @adarshali6208 2 ปีที่แล้ว

      @@muralikrishnan5221 Kozhikode evdan

    • @saleemkk3810
      @saleemkk3810 2 ปีที่แล้ว

      usthadenumbertharamo

  • @user-jf9rx2rv1q
    @user-jf9rx2rv1q 2 ปีที่แล้ว

    കാഴ്‌ച പോവുമോ.. 🤣

  • @Sajin0011
    @Sajin0011 2 ปีที่แล้ว

    ഇതല്ല നന്ത്യാർ വട്ടം

  • @anilkallil1892
    @anilkallil1892 2 ปีที่แล้ว +2

    ഇദ്ദേഹo ഒരു ഇസ്ലാം വൈദ്യനാണെന്ന് തോന്നുന്നു

  • @gold4450
    @gold4450 2 ปีที่แล้ว +1

    മുസ്‌ലിമിന്റെ സ്വഭാവമില്ലല്ലോ. ഒരു സന്യാസിയുടെ ഭാവമാണല്ലൊ ഉള്ളത്.

  • @firosmajeed3546
    @firosmajeed3546 2 ปีที่แล้ว

    No.1 fraud

  • @anilskaria6793
    @anilskaria6793 2 ปีที่แล้ว +9

    ആദ്യം താൻ കുളിച്ചു, താടി ഷേവ് ചെയ്തു കുട്ടപ്പനായി വാ

    • @varghesealexander3479
      @varghesealexander3479 2 ปีที่แล้ว +9

      തനിക് ബുദ്ധിമുട്ട് വല്ലതും ഉണ്ടോ അദേഹത്തിന്റെ താടിക്കും മുടിക്കും താൻ വാടക കൊടുക്കുന്നുണ്ടോ

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 2 ปีที่แล้ว +3

      @@varghesealexander3479 അദ്ദേഹം ബാർബർ ആണോ എന്നൊരു സംശയം ഉണ്ട് 🤣🤣

    • @thajulsaleem7199
      @thajulsaleem7199 2 ปีที่แล้ว +1

      വിവരംവേണം

    • @lolzzzyt3277
      @lolzzzyt3277 2 ปีที่แล้ว

      നിന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കാനാണോ

    • @raveendrantp4990
      @raveendrantp4990 2 ปีที่แล้ว

      @@varghesealexander3479 പ്രകൃതി യസ്നേഹിക്കുന്ന ഒരു വൈദ്യർ താടിയും മുടിയും ആകർഷണം ആണ് അദദേഹത്തിൻ്റെ രൂപത്തിന്

  • @sajeshkumar7788
    @sajeshkumar7788 2 ปีที่แล้ว

    🙏🏼