കർക്കിടക മരുന്നുകഞ്ഞിയും നാട്ടിൻപുറത്തെ പച്ചമരുന്നുകളുംപറിക്കാംAyurvedic medicine porridge in Kerala

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2023
  • മരുന്നുകഞ്ഞിക്കു ആവശ്യമായ പച്ചമരുന്നുകൾ വീട്ടുവളപ്പിൽ നിന്നും പറിച്ചെടുക്കാം.
    Ayurvedic medicine porridge in Kerala.
    #keralaayurveda
    #ayurvedic
    #ayurvedictips
    #ayurvedicmedicine
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #train
    #trains
    #trainfood
    #ponnamma

ความคิดเห็น • 210

  • @rejisfoodhub961
    @rejisfoodhub961 17 วันที่ผ่านมา +88

    ഒർജിനൽ കർക്കിടക കഞ്ഞി 👍🏻👍🏻👍🏻👍🏻

  • @maryshibu7670
    @maryshibu7670 ปีที่แล้ว +16

    ഈ പ്രായത്തിലും അമ്മ മരുന്നുകൾ തേടിപിടിച്ചു പരിചയപെടുത്തിയല്ലോ അതിനു വലിയൊരു thanks

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +3

      നല്ല വാക്കുകൾക്ക് നന്ദി

  • @SujathaSuresh-pe2ez
    @SujathaSuresh-pe2ez 14 วันที่ผ่านมา +8

    കഞ്ഞി കുടിച്ച പ്രതീതി ഉണ്ടായി നല്ല അറിവായിരുന്നു അമ്മേ

  • @lakshmikutty7453
    @lakshmikutty7453 17 วันที่ผ่านมา +10

    അമ്മച്ചിയുടെ സംഭാഷണം വളരെ ക്ലിയർ നന്നായിരിക്കുന്നു അമ്മച്ചിയുടെ സ്ഥലം എവിടെയാണ് എത്ര അഭിനന്ദി ച്ചാലും മതി യാവില്ല 🙏🙏🙏🙏

  • @Navathejvk
    @Navathejvk 17 วันที่ผ่านมา +7

    നല്ല അറിവിന് നന്ദി🥰👍

  • @jaihind8259
    @jaihind8259 หลายเดือนก่อน +4

    Ee parenjuthanna marunnu chedikal okke kandittundu namukkariyillarinnu ithokke marunnanennu, orupadu nanni.

  • @gracyjohn9326
    @gracyjohn9326 20 วันที่ผ่านมา +3

    Many many thanks amma 🙏

  • @jollysony2457
    @jollysony2457 11 หลายเดือนก่อน +2

    Sooper video.othiri isttamaayi

  • @smithashaju5886
    @smithashaju5886 18 วันที่ผ่านมา +2

    Very thank you amna

  • @thankammasukumaran6853
    @thankammasukumaran6853 9 วันที่ผ่านมา

    Marunnukanji kudichittilla super thanks

  • @josekg5043
    @josekg5043 18 วันที่ผ่านมา +3

    ആനത്തൊട്ടാവാടിയാണ് ഇവിടെയൊക്കെ പടയിഞ്ച എന്ന് അറിയപ്പെടുന്നത്,... പടയിഞ്ചക്ക് നാല് വരിപ്പിനും പാമ്പിന്റെ പല്ലുപോലെ അടുപ്പിച്ചു അടുപ്പിച്ചു മുള്ളുണ്ട്,...❤️❤️👍👍,...

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว +1

    👍👍Adipoli Marunnu kanji😋

  • @user-mn3fk3nb5v
    @user-mn3fk3nb5v ปีที่แล้ว +4

    ഹായ് അമ്മ 🥰മരുന്നു കഞ്ഞി കണ്ടപ്പോൾ തന്നെ കുടിച്ചത് പോലെ ആയി നന്നായിട്ടുണ്ട് അമ്മയും മകനും കൂടി പച്ച മരുന്ന് ഒക്കെ പറിച്ചു ഞങ്ങള്ക്ക് പറഞ്ഞു തന്നു കുറച്ചു ഒക്കെ അറിയാം പച്ച മരുന്നുകൾ അറിയാൻ പാടില്ലാത്ത പച്ച മരുന്നുകൾ ഒക്കെ അമ്മ പറഞ്ഞു തന്നു താങ്ക്സ് 👍പിന്നെ പ്ലാവില്ല കൊണ്ട് അമ്മ ഉണ്ടാക്കിയ പോത്തു തല ഇഷ്ടം ആയി സൂപ്പർ 👏👏👍❤️

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @haridarsan8617
    @haridarsan8617 15 วันที่ผ่านมา

    Many many thanks amma

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 7 วันที่ผ่านมา

    Very very useful video ...pashamakaril ninnum puthiya arivu thanna "Ponnamachiku" orayiraym nandi .. ethrayum marunnu chedi kale parichaya peduthiya ammayku ayurarogya saukyam nerunuu..Ante "😊ammaye pole undu ammaye kanan..othiri santhosham..❤. Sathakuppa,uluva, Ashali,navara rice ethoke nallathu alle amme kanjiyil add cheyyunnathu...🙏

  • @jessythomas561
    @jessythomas561 ปีที่แล้ว +1

    Avide kaanan enthoru bhangi 🎉marunnu kanji super. Chila perukal maathram ariyam . Thottavaadi ennu ivide parayum 😊

  • @LathaBNair-ul8nx
    @LathaBNair-ul8nx ปีที่แล้ว

    Kanatha marunnukal kanan pattiyallo super viedio

  • @rejisfoodhub961
    @rejisfoodhub961 17 วันที่ผ่านมา +3

    നല്ല അമ്മ ❤️❤️❤️

  • @geethakesavankutty7161
    @geethakesavankutty7161 14 วันที่ผ่านมา +4

    നല്ല അമ്മ ❤

  • @user-ii7do1fn2u
    @user-ii7do1fn2u 16 วันที่ผ่านมา

    അമ്മ വളരെ nandi 🙏🙏🙏

  • @geethadevi1984
    @geethadevi1984 16 วันที่ผ่านมา +3

    Sundariamma❤❤

  • @reethapaul7159
    @reethapaul7159 ปีที่แล้ว +3

    Paranju thannathinu.nanni

  • @divyamolpg8351
    @divyamolpg8351 16 วันที่ผ่านมา +1

    Namaskaram amma nalla ariv 🙏

  • @sindhusuresh5441
    @sindhusuresh5441 15 วันที่ผ่านมา +6

    ഈ പ്രായത്തിലും അമ്മ സുന്ദരി കുട്ടി 🥰

  • @mayadevi2197
    @mayadevi2197 11 หลายเดือนก่อน +2

    Kettitte othiri ishtamayi Amma ente Ammayum ithupole kanji vechu tharuvarunnu ipol Ammayilla maruninte perum ariyilla.

  • @reethapaul7159
    @reethapaul7159 ปีที่แล้ว +1

    Thanks

  • @simiak4412
    @simiak4412 16 วันที่ผ่านมา +1

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @sabeenakochukrishnan7664
    @sabeenakochukrishnan7664 ปีที่แล้ว +2

    മരുന്നുകഞ്ഞി സൂപ്പർ

  • @rajeevank3798
    @rajeevank3798 16 วันที่ผ่านมา +3

    അമ്മച്ചി സൂപ്പറാ......

  • @jayasreejayamohan7314
    @jayasreejayamohan7314 29 วันที่ผ่านมา +3

    Super❤❤😋😋

  • @ambilysuresh6930
    @ambilysuresh6930 ปีที่แล้ว

    കാത്തിരുന്ന വീഡിയോ... അമ്മ ഇഷ്ടം 👌👌👌👌♥️♥️♥️

  • @ponnammabhargavi9417
    @ponnammabhargavi9417 ปีที่แล้ว +5

    അമ്മദീർകായുസ്സൊടിരിക്കട്ടെ ഇനിയും അമ്മ മരുന്ന് കാണിക്കുംമ്പോൾ കുറച്ചു കൂടി വലുതായി കാണിക്കണേ അമ്മ., ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ., ആമേൻ.❤😄👍🙏

  • @jyothishankar7595
    @jyothishankar7595 16 วันที่ผ่านมา

    Amma super ❤ 🥰👍

  • @vasanthan9210
    @vasanthan9210 15 วันที่ผ่านมา +3

    ❤❤❤ super. Amme 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @shirlypaul275
    @shirlypaul275 ปีที่แล้ว

    Valare ishtappettu

  • @thomasjacob9225
    @thomasjacob9225 15 วันที่ผ่านมา +1

    Ammayum Kanjiyum Adipoliya money👌
    Thanks for your support💪👌 you 17/7/2024

  • @bangtangirl3447
    @bangtangirl3447 20 วันที่ผ่านมา +1

    Super👍🏻

  • @viswanathank139
    @viswanathank139 15 วันที่ผ่านมา +3

    ഞങ്ങളുടെ നാട്ടിൽ നിലവരണ്ട എന്നാണ് പറയുക❤️

  • @Kumarivt
    @Kumarivt 18 วันที่ผ่านมา +1

    Amma sooper

  • @remananr4861
    @remananr4861 11 วันที่ผ่านมา +2

    Amma❤❤

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 11 หลายเดือนก่อน +80

    മരുന്നുകൾ എല്ലാം ഇല്ലതായി പ്രകൃതി നശിപ്പിച്ചു കൊണ്ട് പുതിയ തലമുറ,, ഈ മരുന്നുകളും കഞ്ഞിയും നുകരാൻ പുതിയ തലമുറക്ക് ഇനി ഭാഗ്യം ഉണ്ടാവാൻ സാത്യത ഇല്ല, പുതിയ തലമുറ ആന്റി ബയോട്ടിക്കും മറ്റു വിഷങ്ങളും കഴിച്ചു ഒന്നിനും കൊള്ളാത്ത നിത്യ രോഗികൾ ആയി മുന്നോട്ടു പോകുന്നു,, പഴയ കാലം എത്രയോ നല്ലതായിരിന്നു

  • @mercygeorge1741
    @mercygeorge1741 15 วันที่ผ่านมา +1

    Super ammaaaaa

  • @radhaedakkara4969
    @radhaedakkara4969 ปีที่แล้ว

    Adipoli🌹 kanjhi🎉🎉😊❤

  • @sheelasheela6645
    @sheelasheela6645 12 วันที่ผ่านมา +7

    മരുന്നുകൾ ചിലതു കാണിച്ചതുclear ആയില്ലായിരുന്നു ട്ടോ..

  • @USER-IAMGAMER
    @USER-IAMGAMER 14 วันที่ผ่านมา +2

    ❤❤ അമ്മ 😘😘

  • @vettukuzhiparambilhouse377
    @vettukuzhiparambilhouse377 11 วันที่ผ่านมา +18

    ഒരു ചെടി പോലും വൃത്തിയായിട്ട് കാണാൻ കഴിയുന്നില്ല വീഡിയോ പിടിക്കുന്നത് അറിയുന്നവരേക്കൊണ്ട് ചെയ്ക്കാരുന്നില്ലേ

  • @prabhavathi2313
    @prabhavathi2313 13 วันที่ผ่านมา +1

    Amma paranjapole ekadesam Ella marunnu chedikalum vech ngalum innu karkidaka kanji undakki...

  • @kalak1892
    @kalak1892 ปีที่แล้ว +1

    Sooper

  • @jayasreejayamohan7314
    @jayasreejayamohan7314 29 วันที่ผ่านมา

    Padayincha ennu aadyamayi kelkkunnu❤

  • @leelakumari6220
    @leelakumari6220 11 หลายเดือนก่อน

    Ammamarude kalam kazhinjAl ee marunnelam anniyam ayi pokum pinne ellam redimedayirikum ❤❤❤❤❤

  • @user-sq5ur9fe9u
    @user-sq5ur9fe9u ปีที่แล้ว

    Super Amma 👌 👌👌👌👍

  • @gauthamsubash2917
    @gauthamsubash2917 20 วันที่ผ่านมา +2

    👌

  • @KrishnaKumar-xt8yw
    @KrishnaKumar-xt8yw 5 วันที่ผ่านมา

    Amma nanni ❤❤❤

  • @leelakumari4044
    @leelakumari4044 16 วันที่ผ่านมา +2

    സൂപ്പർ 🌹ഞങ്ങളുടെ നാട്ടിൽ പേര് മാറ്റം ഉണ്ട് പച്ച മരുന്നി നു ഇപ്പോൾ ആർക്കും അറിയില്ല

  • @sindhusreejan-qn6dv
    @sindhusreejan-qn6dv 15 วันที่ผ่านมา +9

    ചെടികൾ ക്ലിയർ ആയി കണ്ടില്ല

  • @ajithasuresh3893
    @ajithasuresh3893 20 วันที่ผ่านมา +2

    ❤👌🏻👍🏻

  • @jayalalitha1690
    @jayalalitha1690 12 วันที่ผ่านมา +2

    ❤❤❤

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 11 หลายเดือนก่อน +4

    മനോഹരമായ വീഡിയോ

  • @albyalias2110
    @albyalias2110 ปีที่แล้ว +2

  • @padmini8664
    @padmini8664 16 วันที่ผ่านมา

    Ammasuper

  • @freehanan6073
    @freehanan6073 วันที่ผ่านมา

    Super

  • @rabiyak6980
    @rabiyak6980 14 วันที่ผ่านมา +1

    👍👍👍

  • @sreedevipadur9842
    @sreedevipadur9842 ปีที่แล้ว +2

    👍👌🥰

  • @Avaneeth_yt
    @Avaneeth_yt 17 วันที่ผ่านมา

    Orupad nanni

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +2

    മരുന്ന് കഞ്ഞി സൂപ്പർ ❤

  • @simiak4412
    @simiak4412 16 วันที่ผ่านมา +1

    ഞങ്ങളും പോത്തിനെ ഉണ്ടാക്കി യിട്ടുണ്ട്

  • @BG3Lakshmi
    @BG3Lakshmi 14 วันที่ผ่านมา +1

    ❤️❤️

  • @jayasreep5712
    @jayasreep5712 ปีที่แล้ว +1

    👍സൂപ്പർ

  • @geethadevi1984
    @geethadevi1984 16 วันที่ผ่านมา

    Super❤❤

  • @sajinip5452
    @sajinip5452 20 วันที่ผ่านมา +2

    ❤👍👍🙏

  • @prathapchandran4333
    @prathapchandran4333 ปีที่แล้ว

    Super 👍

  • @unnimayatv8428
    @unnimayatv8428 ปีที่แล้ว

    Ponnamammachi ishtam❤❤❤❤

  • @cschandrakumar2583
    @cschandrakumar2583 15 วันที่ผ่านมา +8

    മരുന്നു പറിച്ച് ബക്കറ്റിൽ ഇട്ടപ്പോൾ അതിൽ ഇത്തിരി വെള്ളം ഒഴിച്ചിരുന്നേൽ വാടില്ലാരുന്നല്ലോ അമ്മേ❤🎉

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว +4

    serikkum njhangalude cherppakaala ormakal

  • @subaidamksubaida4296
    @subaidamksubaida4296 ปีที่แล้ว +1

    ❤❤❤❤👍👍

  • @babyki3845
    @babyki3845 16 วันที่ผ่านมา +1

    എന്റെ ചെറുപ്പകാലത്തിലേക്ക് ഇതു കൊണ്ടുപോയി എന്റെ വീട്ടിലും അമ്മയും ഇതുപോലെ ഉണ്ടാക്കുമായിരുന്നു

  • @paulinejoji2448
    @paulinejoji2448 ปีที่แล้ว +2

    Thottavadikku mattoruperu first kelkkuva. Ponnammachykku enthu arivanu.👍👍

    • @meenamselvi367
      @meenamselvi367 ปีที่แล้ว

      അമ്മയുടെ സ്ഥലം എവിടെയാ?

  • @dhineshhegdedhineshhegde7724
    @dhineshhegdedhineshhegde7724 15 วันที่ผ่านมา +5

    Camera sherikku pidi machaane

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว

    ammade marunnj kanjhi sooper

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 17 วันที่ผ่านมา

    Excellent but my place i dont have all this

  • @binijoseph1745
    @binijoseph1745 17 วันที่ผ่านมา

    nalla amma njanum vaykkum

  • @anandakrishnan8527
    @anandakrishnan8527 15 วันที่ผ่านมา +2

    Nalla ishttam aayi

  • @padmakumariammak2559
    @padmakumariammak2559 20 วันที่ผ่านมา +3

    Jeerakam neyyil varuthu cherkum.

  • @NishaNisha-wv2oz
    @NishaNisha-wv2oz 16 วันที่ผ่านมา

    Super ❤Ammmusss

  • @indirabhaiamma1687
    @indirabhaiamma1687 15 วันที่ผ่านมา

    👌👌👌👍👍

  • @remarajakumar6088
    @remarajakumar6088 ปีที่แล้ว

    👌😍

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว +1

    amma ethramaatheam kashtapedunnu.soooper ammmma

  • @radhaedakkara4969
    @radhaedakkara4969 6 วันที่ผ่านมา

    Ammayekurenalayallo, kanathe, sughamillayirunno😢😢kandathlsandhosham😢marunnukanhisuper🙏🙏👍

  • @viswanathank139
    @viswanathank139 15 วันที่ผ่านมา +3

    വളരെ നല്ല മരുന്നുകഞ്ഞി

  • @dhineshhegdedhineshhegde7724
    @dhineshhegdedhineshhegde7724 15 วันที่ผ่านมา +2

    Camera sherikku pidikkumo clearallaaa

  • @aminakuttyamina6948
    @aminakuttyamina6948 11 หลายเดือนก่อน +2

    Pazhamayude puthuma
    Kannichu thannathil.sandosham

  • @sanypunnoose8792
    @sanypunnoose8792 3 วันที่ผ่านมา +1

    super
    Ente veedu pampakuda aanu ##

  • @aryata4844
    @aryata4844 ปีที่แล้ว

    😅super

  • @omanaomana9875
    @omanaomana9875 15 วันที่ผ่านมา +1

    ഞങ്ങൾ ആശളിയും ഉലുവയും ചേർത്താണ് കഞ്ഞി വയ്ക്കുന്നത്

  • @nithaanandan9889
    @nithaanandan9889 ปีที่แล้ว +1

    ❤❤❤❤❤

    • @souminimini5197
      @souminimini5197 ปีที่แล้ว

      കുറച്ചു മരുന്ന് കഞ്ഞി തരോ .......

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว +15

    Nammal thekkukaraneee, thottavadi, aanachuvadi, perumalam,ethokke kandittund, Ammakku oru Aurvedha Doctornte arivund... Mash mon elkam kandu padicho😂😂 love u all❤❤

  • @anilagopi5317
    @anilagopi5317 ปีที่แล้ว +1

    Nalloru Amma. E marunnukLude peronnu message chheyyano ❤👌

  • @Anitha-if2ji
    @Anitha-if2ji ปีที่แล้ว

    AMMASU HAMAYIIRIKATTA

  • @sujathaci7582
    @sujathaci7582 ปีที่แล้ว +3

    നല്ല അമ്മയും മോനും❤

  • @arghealthcare5258
    @arghealthcare5258 ปีที่แล้ว

    Marunnu kanji adipoli,amma ithinuvendi ethra kashtapettu,ennalum nannayi kure alkarileku ee arivukal ethumallo,njan ivide kittunna marunnu vechu undakarundu.Ividangali ambalathilInnu kodukum,chilar veetil undakum athoke packet il kitunna marunnu podi vechanu,taste undu enkilum pachamarunnu kitunnathu vechu undakunna taste n gunam athinu kittilla. Innu kure tired ayille ❤❤❤❤❤ take care❤❤