മോഹൻ വൈദ്യരുടെ മരണം മകൾ ബിന്ദു പറയുന്ന സത്യങ്ങൾ | Daughter of Mohanan Vaidyan | Bindhu Mohanan

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #mohananvaidyar #Mohananvaidyan #Bindhu #Mohanan #Bindhumohananvaidyan #Mohanan vaidhyan

ความคิดเห็น • 353

  • @ajaisunesh68
    @ajaisunesh68 2 ปีที่แล้ว +144

    മോഹൻ വൈദ്യരെ ഒരുപാട് സ്നേഹിച്ചിരുന്നു...

  • @garudavishnu1445
    @garudavishnu1445 2 ปีที่แล้ว +110

    എന്റെ ചേച്ചിക്ക് യൂട്രെസ് സംബന്ധമായി ഒരസുഖം ഉണ്ടായിരുന്നു.ഞാൻ എന്റെ ചേച്ചിയെ കൊണ്ടുവന്നിരുന്നു വൈദ്യരെ കാണാൻ....അദ്ദേഹം ആ അസുഖം മാറ്റികൊടുത്തു..ഞങ്ങൾ ഒന്നും പറഞ്ഞില്ല അദ്ദേഹത്തോട് നാഡി പിടിച്ചു ചേച്ചിയുടെ അസുഖം പറഞ്ഞു വൈദ്യർ.....ഇക്കാലത്ത് അങ്ങനെയുള്ള വൈദ്യന്മാർ ഉണ്ടാവില്ല..വൈദ്യർ നല്ല കഴിവുള്ള വ്യക്തി ആയിരുന്നു...പോലീസും,നിയമവും, അദ്ദേഹത്തെ നിരന്തരം ഉപദ്രവിച്ചിരുന്നു എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.ഒരു വലിയ മനുഷ്യൻ ആണ് അദ്ദേഹം,അദ്ദേഹത്തിന്റെ പാവന സ്മരണക്ക് മുൻപിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 💐💐💐💐💐💐

    • @jayaraja765
      @jayaraja765 หลายเดือนก่อน +4

      സ്യന്തം അസുഖം അറിഞ്ഞിട്ടില്ല അല്ലെ

    • @sulekhaprasadpalakal6804
      @sulekhaprasadpalakal6804 24 วันที่ผ่านมา

      കാര്യമറിയാതെ സംസാരിക്കാതെ​@@jayaraja765

    • @sibu8709
      @sibu8709 24 วันที่ผ่านมา +1

      @@jayaraja765 കഥയറിയാതെ ആട്ടം ആടരുത്

  • @vradhakrishnan6624
    @vradhakrishnan6624 2 ปีที่แล้ว +109

    ഞാൻ വൈദ്യരെ ഒത്തിരി സ്നേഹിച്ചിരുന്നു. മരണവാർത്ത അറിഞ്ഞപ്പോൾ വലിയ ദുഃഖം തോന്നി. ഇനി ഈ മാഫിയകളെ വിമർശിക്കാൻ അളില്ലാതായല്ലോ..സഹോരിക്ക് പൂർണ സപ്പോർട്ട്

  • @sirajkunimal4820
    @sirajkunimal4820 ปีที่แล้ว +96

    ജാതി മത ഭേദം മന്യേ ഒരു വലിയ മനുഷ്യ സ്‌നേഹി 😍😍

  • @abduljaleel484
    @abduljaleel484 22 วันที่ผ่านมา +7

    അമ്മയാണ് വൈദ്യൻ ഭക്ഷണമാണ് ഔഷധം അടുക്കളയാണ് ആശുപത്രി
    എന്ന തത്വം എന്റെ ഹൃദയത്തിലേക്ക് പകർന്നു തന്ന വ്യക്തിത്വം
    തിരക്കേറിയ വ്യക്തിയായിട്ടും മണിക്കൂറുകളോളം ഞാൻ സംസാരിച്ചിരുന്നിട്ടുണ്ട്
    അദ്ദേഹത്തിന് നിർദ്ദേശം അനുസരിച്ച് ഭക്ഷണക്രമീകരണപ്പെടുത്തിയപ്പോൾ
    ഞാൻ കൊണ്ടുപോയിരുന്ന എന്റെ സുഹൃത്തിന്റെ വൃക്ക സംബന്ധമായ രോഗം വളരെ ഭേദമായി

  • @anshadasharaf5875
    @anshadasharaf5875 26 วันที่ผ่านมา +11

    നല്ല മനുഷ്യരെ ആർക്കും വേണ്ട ,പാവം മനുഷ്യ വർഗത്തോട് ഇച്ചിരി സ്നേഹം കാണിച്ചു അതിനു കിട്ടിയ സമ്മാനം 🙏

  • @shafeelasharaf1750
    @shafeelasharaf1750 27 วันที่ผ่านมา +15

    പാവം നല്ല ഒരു മനുഷ്യൻ ആയിരുന്നു സത്യം വിളിച്ചു പറയുന്നവരെ ഈ ലോകത്ത് നിന്ന് പറഞ്ഞു വിടും

  • @sirajkunimal4820
    @sirajkunimal4820 ปีที่แล้ว +64

    ഒരൊറ്റ consultingil എന്റെ 10 കൊല്ലം കൊണ്ട് നടന്ന ഷോൾഡർ pain മാറ്റിയ ദൈവമാണ് അദ്ദേഹം
    ഞാൻ ഇപ്പോഴും എല്ലാവർക്കും ആ ചികിത്സാ പറഞ്ഞു കൊടുക്കാറുണ്ട് 😍

    • @smithagangadharan3814
      @smithagangadharan3814 ปีที่แล้ว +3

      Enthaa cheyyende

    • @smithagangadharan3814
      @smithagangadharan3814 ปีที่แล้ว +2

      Onnu paranju tharumo enikum shoulder pain und

    • @shajick9344
      @shajick9344 ปีที่แล้ว +2

      പറഞ്ഞു താ എന്താ ചെയ്തത്

    • @sirajkunimal4820
      @sirajkunimal4820 ปีที่แล้ว +3

      Back pain ന് അദേഹത്തിന്റെ ഒരു വീഡിയോ ഉണ്ട് അത് എടുത്ത് കാണുക
      വെളുത്തുള്ളി കടുക് മുരിഞ്ഞ തൊലി പച്ചരി പിണ്ണാക് ഇവകൊണ്ട് അരപ്പ് ഇട്ട് കിഴികെട്ടി ഒരു 14 ദിവസത്തെ ചികിത്സ 1 മണിക്കൂർ കൊണ്ട് കഴിയും

    • @sirajkunimal4820
      @sirajkunimal4820 ปีที่แล้ว +2

      Back pain ന് അദേഹത്തിന്റെ ഒരു വീഡിയോ ഉണ്ട് അത് എടുത്ത് കാണുക
      വെളുത്തുള്ളി കടുക് മുരിഞ്ഞ തൊലി പച്ചരി പിണ്ണാക് ഇവകൊണ്ട് അരപ്പ് ഇട്ട് കിഴികെട്ടി ഒരു 14 ദിവസത്തെ ചികിത്സ 1 മണിക്കൂർ കൊണ്ട് കഴിയും

  • @sachusachu5002
    @sachusachu5002 3 ปีที่แล้ว +258

    സഹോദരി നിങ്ങളുടെ അച്ഛൻ സമൂഹത്തിന് മാതൃക ആവേണ്ട വൈദ്യർ ആണ്. പക്ഷെ നമ്മുടെ നാട്ടിലെ മാഫിയ നിങ്ങളുടെ അച്ഛനെ ചതിയിൽ മനപ്പൂർവം ജയിലിൽ ഇട്ടതാണ്. ഈ മരണം പോലും എന്തോ പ്രശ്നം ഇതിന്റെ ഇടയിൽ ഉണ്ട്. നിങ്ങളുടെ അച്ഛനോട് സ്നേഹം ഉണ്ടെങ്കിൽ അന്വേഷണം നടത്തണം. ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് അദ്ദേഹത്തെ

    • @jairamekm4390
      @jairamekm4390 2 ปีที่แล้ว +3

      All our support will be there. All the best. We must continue his fight which he tried to do.

    • @krishnagopal8943
      @krishnagopal8943 ปีที่แล้ว +9

      നമ്മൾ ഓരോരുത്തരും ഇദ്ദേഹത്തിൻ്റെ മരണത്തിന് ഉത്തരവാദികളാണ്. വെറുതെ മാഫിയയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..ഇദ്ദേഹത്തിന് ഒരു പ്രശ്നമുണ്ടായപ്പോൾ അദ്ദേഹത്തിൻ്റെ കൂടെ നിൽക്കാത്തവർ ഇപ്പോൾ കമൻറ്റിൽ വന്ന് ഇത് അന്വേഷിക്കണം എന്ന് പറയുന്നതിൽ എന്തർത്ഥം? അഥവാ ഈ അന്വേഷണവുമായി മുന്നോട്ട് പോയാൽ അവസാനം വരെ ആരൊക്കെയുണ്ടാകും ഇദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം നിൽക്കാൻ.. ഇവിടെ വന്ന് കമൻറ്റിട്ട പകുതിയുടെ പകുതി കാണില്ല...എന്തുകൊണ്ടെന്നാൽ മലയാളികൾ കൂടുതലും സ്വാർത്ഥൻമാരാണ്... സ്വന്തം നേരെ ഒരു പ്രശ്നം വരുന്നത് വരെ അത് മറ്റുള്ളവരുടെ പ്രശ്നമാണ്... അത് നമ്മളെ ബാധിക്കില്ല... ഇതാണ് ഒരു ശരാശരി മലയാളികളുടെ മനോഭാവം...

    • @Victoria-ug4ov
      @Victoria-ug4ov 8 หลายเดือนก่อน +22

      അതെ വൈറസ് ഇല്ല എന്ന് പറഞ്ഞു നടന്ന ആൾ ആണ് അവസാനം കൊറോണ വന്നത്. ഇദ്ദേഹം ഒക്കെ ആണോ ഒരു സമൂഹത്തിന് മാതൃക ആകേണ്ടത്? സഹതാപം മാത്രം

    • @sajeshasarikkal2466
      @sajeshasarikkal2466 4 หลายเดือนก่อน +7

      കൊറോണ വന്നെന്നുപറയുന്നത് ശരിയാണെന്നു എങ്ങനെ ഉറപ്പിക്കാൻ പറ്റും....? സമൂഹത്തിനു നല്ല കാര്യങ്ങൾ ചെയ്യുന്നവരെ അധികനാൾ വാഴിക്കില്ല... അത്യാർത്ഥി വർഗ്ഗങ്ങൾ

    • @ShajimShaji-ub3dl
      @ShajimShaji-ub3dl 3 หลายเดือนก่อน +2

      സത്യം 😔

  • @prachuraonline8233
    @prachuraonline8233 11 วันที่ผ่านมา +3

    മോഹനൻ വൈദ്യരുടെ മരണം ഇന്നും വിശ്വാസിക്കാൻ കഴിയുന്നില്ല, ഒരു പാട് കാലം ഇവിടെ ഉണ്ടാവേണ്ട ഒരു മഹൽ വ്യക്തിയായിരുന്നു വൈദ്യർ....
    അദ്ദേഹത്തിന്റെ കുടുംബം ചെയ്യുന്ന സംരംബങ്ങൾക്ക് ഭാവുകങ്ങൾ നേരുന്നു.

  • @jamsheerksa2504
    @jamsheerksa2504 17 วันที่ผ่านมา +3

    മാഡം നിങ്ങളുടെ അച്ഛനെ ഈ മരുന്ന് മഫിയയും, സർക്കാർ, ഭരകൂടം, കോര്പറേറ്റുകൾ എല്ലാവരും കൂടെ ചേർന്ന് കൊന്നതാണ്,, അദ്ദേഹം ഈ സമൂഹത്തിനു ഒരു മുതൽ കൂട്ടായിരുന്നു,,,. I always support mohangi... He was a real doctor...

  • @sheebajaison4053
    @sheebajaison4053 3 ปีที่แล้ว +69

    ഒരുപാട് സങ്കടം ആയി vydhyre കണ്ടപ്പോൾ. ആ നഷ്ട്ടം 😭😭

  • @sphadikam4704
    @sphadikam4704 2 ปีที่แล้ว +66

    നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.
    മത്തായി 5 : 10

    • @tk-xp7bw
      @tk-xp7bw 27 วันที่ผ่านมา +1

      മാന്നാർ മത്തായി സ്ീക്കിംഗ്

    • @bijumathai5758
      @bijumathai5758 26 วันที่ผ่านมา

      😅

  • @sunidaniel4463
    @sunidaniel4463 5 วันที่ผ่านมา +1

    ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് ഈ മഹാ വൈദ്യ ൻ്റ ചികിത്സ കൊണ്ട് മാത്രമാണ്.വൈദ്യരേ ഓർക്കാത്ത ദിവസം ഇല്ല.വൈദ്യൻ്റ ആത്മാവിന്കണ്ണീൽ കുത്തിർന്ന പ്രണാമം.❤

  • @anvarsadath8453
    @anvarsadath8453 25 วันที่ผ่านมา +4

    അലോപതി വൈദ്യൻമാരുടെ നിരന്തരമായ വിമർശനമാണ് ഇദ്ദേഹത്തിന്ന് മനസികമായി തളർത്തിയത്

  • @amanmk5167
    @amanmk5167 2 ปีที่แล้ว +56

    വൈധ്യരുടെ മരണം തീരാനഷ്ട്ടം തന്നെയാണ്

    • @bijumathai5758
      @bijumathai5758 26 วันที่ผ่านมา

      ആർക്ക് 😅

    • @sulekhaprasadpalakal6804
      @sulekhaprasadpalakal6804 24 วันที่ผ่านมา

      ​@@bijumathai5758ഞങ്ങൾ സാധാരണക്കാർക്ക്

  • @faizkuttiyady6526
    @faizkuttiyady6526 2 ปีที่แล้ว +45

    ഇദ്ദേഹം വളരെ അധികം അറിവുള്ള ഒരു മനുഷ്യൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ നിന്ന് നിങ്ങളോ മറ്റാരെങ്കിലുമൊ ആ അറിവ് സ്വായതമാക്കിയിട്ടുണ്ടോ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ വഴിയിൽത്തന്നെ നിങ്ങൾ സഞ്ചാരിക്കണം. അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു മുന്നോട്ടു പോകണം

    • @srtailsworkers9065
      @srtailsworkers9065 2 ปีที่แล้ว +4

      തീർച്ചയായും വൈദ്യർ എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ ഒരു ദിവസം ചോദിച്ചു വൈദ്യരോട് കാലം കഴിഞ്ഞാൽ ഈ ചികിത്സാരീതി ആർക്കെങ്കിലും പകർന്നു കൊടുത്തിട്ടുണ്ടോ അപ്പോൾ വൈദ്യർ പറഞ്ഞത് എന്റെ മോൾക്ക് എല്ലാം അറിയാമെന്ന് വൈദ്യർ പറഞ്ഞു എന്നോട്😭

    • @NisarAhammed-c8l
      @NisarAhammed-c8l 6 หลายเดือนก่อน

      Pakshe achane konna mafiya kuttiyeyum vettayadille?

    • @kunhiramanp4273
      @kunhiramanp4273 หลายเดือนก่อน +1

      പിടിച്ചു നിൽക്കാൻ സാധിക്കില്ല, അദ്ദേഹം തന്നെ പിടിച്ചു നിൽക്കാൻ വളരെയധികം യുദ്ധം ചെയ്യേണ്ടി വന്നു...

  • @pv1391
    @pv1391 ปีที่แล้ว +73

    എന്റെ അമ്മയുടെ ജീവൻ രക്ഷിച്ച മനുഷ്യൻ

    • @abdulkadhirpa617
      @abdulkadhirpa617 ปีที่แล้ว

      പറയൂ സഹോദരാ എങ്ങിനെ

    • @livingsimply7542
      @livingsimply7542 5 หลายเดือนก่อน

      Ennitt ammaye kittiyappo marannu alle adhehatte

    • @bijumathai5758
      @bijumathai5758 26 วันที่ผ่านมา

      അപ്പൊ അമ്മ എവിടെ 🤔

  • @Sukumaran-d9k
    @Sukumaran-d9k หลายเดือนก่อน +6

    ആയുർവേദത്തിൽ അപാരമായ അറിവുള്ള മനുഷ്യൻ ആയിരുന്നു

  • @chandrasekaranv8387
    @chandrasekaranv8387 29 วันที่ผ่านมา +6

    നിങ്ങളുടെ സംരംഭങ്ങൾക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനയും

  • @shajivm1894
    @shajivm1894 ปีที่แล้ว +18

    തീർച്ചയായും സപ്പോർട്ട് ചെയ്യുന്നു 👍🏻 അതെ ഇന്നത്തെ പല മീഡിയകളും ആളെ കൊല്ലാനും കുടുംബത്തെ തകർക്കാനും അതിലുടെ അവർക്കും കുടുംബത്തിനും നല്ല മനുഷ്യരെ കൊന്ന പണം കൊണ്ട് അവരുടെ കുട്ടികൾക്കും ഭാര്യക്കും ഭക്ഷണം വാങ്ങി തിന്നാൻ കൊടുക്കാനും വേണ്ടി മാത്രം.

  • @ArunArun-vh2vm
    @ArunArun-vh2vm 3 ปีที่แล้ว +83

    വൈദ്യരെ കൊന്നതാണ്. എല്ലാം പ്ലാനിങ് ആണ്. പാവം 😪

    • @Victoria-ug4ov
      @Victoria-ug4ov 8 หลายเดือนก่อน

      Covid വന്ന് ശ്വാസ തടസ്സം പോലും ഉണ്ടായിട്ടും സ്വയം ചികിത്സ നടത്തി പുള്ളി മരിച്ചു പോയി. സമയത്ത് നല്ല ഒരു ആശുപത്രിയിൽ കാണിച്ചിരുന്നു എങ്കിൽ അദ്ദേഹം ജീവനോടെ ഉണ്ടായെനെ. എന്നിട്ട് കൊന്നു എന്നൊക്കെ പറയാൻ ഉളുപ്പും ഇല്ലെ

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 29 วันที่ผ่านมา

      Sherikum vattale , ee vaalikalde pureke aaru pokan

    • @bijumathai5758
      @bijumathai5758 26 วันที่ผ่านมา

      പ്രഭാകരാ 🙁🙁

  • @malayalivlog2391
    @malayalivlog2391 27 วันที่ผ่านมา +4

    അലോപ്പതി നിലനിക്കാൻ അദ്ദേഹത്തെ കൊന്നു സഹോദരി ശ്രദ്ധിക്കണം

  • @ShaliniRecipes
    @ShaliniRecipes หลายเดือนก่อน +11

    സത്യം പറയുന്നവരെ കൊന്നു കളയും മോഹനൻ സർ 🙏🙏❤️❤️

  • @SunilKumar-oe3fy
    @SunilKumar-oe3fy ปีที่แล้ว +28

    കുട്ടിക്ക് ജനങ്ങളുടെ സപ്പോർട്ട് ഉണ്ടാവും. പക്ഷേ ജനക്ഷേമത്തിനായി ശബ്ദമുയർത്തിയിരുന്ന ആ നല്ല മനുഷ്യന് എന്താണ് സംഭവിച്ചത്?

  • @snehajapraveen8008
    @snehajapraveen8008 ปีที่แล้ว +19

    എൻ്റെ അമ്മയുടെ അസുഖം മാറ്റിയ വലിയ മനസ്സുള്ള ഒരു മനുഷ്യ സ്നേഹി ആയിരുന്നു മോഹനൻ വൈദ്യര

    • @sarathlal5812
      @sarathlal5812 ปีที่แล้ว +1

      അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആൾക്കാർ അദ്ദേഹത്തിനെ അപമാനിച്ചു അന്ന് നിങ്ങളൊക്കെ സൈലന്റ് ആയിരുന്നു

    • @livingsimply7542
      @livingsimply7542 5 หลายเดือนก่อน

      ​@@sarathlal5812 yes but,swardharum bheerukkalumanu kerala peoples

  • @sibu8709
    @sibu8709 หลายเดือนก่อน +18

    തിരുവനന്തപുരം മെഡിക്കൽ കോളേജുൾപ്പെടെ നാലു ഹോസ്പിറ്റലിലെ ഡോക്ടർ മാർ മുറിച്ചു മാറ്റണം എന്ന് വിധിച്ച തൈറോഡിന്റെ രോഗവസ്ഥ കേവലം അറുപതു ദിവസത്തെ മോഹനൻ വൈദ്യരുടെ പച്ചമരുന്നിൽ പൂർണമായും ഭേദമായി സുഖമായി കഴിയുന്നു എന്റെ ഭാര്യ.. ആറു വർഷമായി ഊർജസ്വലമായി വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നു.. എന്റെ ഭാഗ്യം.. മോഹനൻ വൈദ്യൻ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വൻ.. അദ്ദേഹം മരിച്ചതറിഞ്ഞ എന്റെ ഭാര്യ ആതീവ ദുഖിത.. ഞാനും മക്കളും

    • @teena174
      @teena174 หลายเดือนก่อน

      Enth marunna ennu parayaamo

    • @maliabu7368
      @maliabu7368 24 วันที่ผ่านมา

      Ethokke Ann chanalukalil vann paranjirunnenkil 😢

    • @PraveenPS-co4kb
      @PraveenPS-co4kb 16 วันที่ผ่านมา

      ആ മരുന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും ഉപകാരപ്പെട്ടേനേ

  • @sobikrishna1254
    @sobikrishna1254 หลายเดือนก่อน +5

    ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തി

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz ปีที่แล้ว +3

    പ്രിയ സഹോദരി ഞാൻ വൈദ്യരുടെ അടുത്ത് ചികിത്സ ചെയ്തിട്ടുണ്ട് എനിക്ക് വൈദ്യ രെ വളരെ ഇഷ്ടമായിരുന്നു എന്ത് ചെയ്യാം ഈ system നമുക്ക് വൈദ്യ രെ പോലുള്ളവരുടെ സേവനം ലഭ്യമാക്കില്ല സ്നേഹത്തോടെ എല്ലാ പിന്തുണയും

  • @michusgoldmodel8935
    @michusgoldmodel8935 8 วันที่ผ่านมา +1

    എനിക്ക് ഏറ്റവും വലിയ സുഹൃത്തായിരുന്നു മോഹനൻ സർ

  • @Raig446
    @Raig446 9 หลายเดือนก่อน +1

    Respect & love for Mohanan Vaidyar!! May he rest in peace
    Similar death happened to Dr Rashid Buttar in USA after a media interview with CNN. He revealed before his death that they poisoned him while he was attending the interview. He said the poison was 200 times stronger than Covid vax😢He was a strong opponent to the medicine mafia.

  • @RamshysSpace
    @RamshysSpace ปีที่แล้ว +2

    Ente ummakk varshangalolam ooravedhana kond bhudhimutt aayirunnu.operation venam ennu paranjatharnnu.mohanan vaidhyarude avde poyi uzhichil okke kazhinjappo super aayi nadakkan thudangi....

  • @sherinprince8117
    @sherinprince8117 21 วันที่ผ่านมา

    Epo treatment evida.....enne onn rakshikkamo,enikk gallbladder stoneaa....plss arekilum onnu parayavo.....

  • @bhadhrinadh_KL29
    @bhadhrinadh_KL29 2 ปีที่แล้ว +15

    അന്നം തന്നെ ആണ് അമൃത്. അന്നമാണ് ഈശ്വരൻ..

  • @narayananppurayil6490
    @narayananppurayil6490 3 ปีที่แล้ว +10

    All the best we all support you.

  • @ramjiravdwx
    @ramjiravdwx วันที่ผ่านมา

    അദ്ദേഹം നല്ല മനസ്സുള്ള വ്യക്തിയാണ്...പക്ഷെ അദ്ദേഹത്തിന്റെ ആശാസ്ത്രീയമായ ചില വാദങ്ങളോട് അഭിപ്രായവ്യത്യാസം ഉണ്ട്‌...

  • @spymediacart3809
    @spymediacart3809 5 วันที่ผ่านมา

    ഒരുനൂറ്റാണ്ട് കഴിയുന്ന ഇന്നത്തെ ഈ ഭക്ഷണ പാചക രീതികള്‍ക്ക് മാറ്റം മനുഷ്യന്‍ വരുത്താന്‍ ശ്രമിച്ച മനുഷ്യന്‍. എന്നും സ്നേഹം. മരണത്തില്‍ ദുരൂഹത തോന്നുന്നു

  • @sorbigeorge3928
    @sorbigeorge3928 23 วันที่ผ่านมา

    He cured many cancer patients and other critical patients I have seen him at kayamkulam he was great

  • @viralshots992
    @viralshots992 8 หลายเดือนก่อน +2

    ഇഷ്ടപ്പെട്ടിരുന്ന വ്യക്തി 😢

  • @anamikam5504
    @anamikam5504 2 ปีที่แล้ว +7

    Support you.. achan ennum koodeyundu❤️

  • @PrabeeshKammana
    @PrabeeshKammana 17 วันที่ผ่านมา +1

    അദ്ദേഹത്താൽ എത്ര പേർ വഞ്ചിക്കപ്പെട്ട് അപ്പോൾ മരിച്ചില്ലായിരുന്നങ്കിൽ എത്ര പേർ അദ്ദേഹത്തിന്റെ സേവനത്തെപ്പറ്റി സലിം കുമാർ പറയുന്ന വീടിയോ കണ്ടിരുന്നു😊

  • @Fawasfayis
    @Fawasfayis 23 วันที่ผ่านมา +6

    അച്ഛന്റെ ചികിത്സ ഉടായിപ്പ് ന് ശേഷം മകളുടെ ഓർഗാനിക് കൃഷി ഉടായിപ്പ്

  • @ManojKumar-gb1qw
    @ManojKumar-gb1qw ปีที่แล้ว +2

    He was a good man, we cant find a such a honest man. The media killed him.

  • @divyanair9858
    @divyanair9858 11 วันที่ผ่านมา

    Enik ishtamayirunu a vydyare

  • @adamafreed1037
    @adamafreed1037 ปีที่แล้ว +1

    Edil entha njettanulladu

  • @AfeeAfee-xq2kv
    @AfeeAfee-xq2kv 25 วันที่ผ่านมา +1

    എന്റെ പ്രിയപ്പെട്ട വൈദ്യർ 😢😢😢😢

  • @jayanthiknair9491
    @jayanthiknair9491 2 ปีที่แล้ว +2

    All the best

  • @jijinjijo7699
    @jijinjijo7699 2 ปีที่แล้ว +15

    ഒരു പാട് കാലത്തെ ആഗ്രഹമായരുന്നു ആ വലിയ മനുഷ്യനെ ഒന്ന് കാണുക എന്നത് ഇപ്പൊൾ ഇങ്ങനെയും ആയി

  • @swaspradeep7745
    @swaspradeep7745 3 ปีที่แล้ว +4

    I support,

  • @lulu7864
    @lulu7864 8 วันที่ผ่านมา

    Nalla manushananu

  • @abhizexperiment533
    @abhizexperiment533 17 วันที่ผ่านมา

    A m.pavam ...athmabimanam koddu ...maruñnu kazikkathea ..marichu ..yanna parayunnea

  • @immuskitchen6249
    @immuskitchen6249 ปีที่แล้ว +7

    എല്ലാരും കൂടി വൈദ്യരെ കൊന്നതല്ലേ. അനുഭവിക്കും തീർച്ചയായും

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 2 ปีที่แล้ว +9

    He is great

  • @rasheedmp2733
    @rasheedmp2733 ปีที่แล้ว +2

    100%

  • @JtubeOne
    @JtubeOne 24 วันที่ผ่านมา +4

    മരണം ഒരാളുടെ പൊട്ടത്തരത്തെ പൊട്ടത്തരമല്ലാതാക്കുന്നില്ല ! മോഹനൻ വൈദ്യർ ബുദ്ധിയുള്ള മനുഷ്യർക്ക് പച്ചമരുന്ന് ചികിത്സ എത്ര മാത്രം വിഡ്ഡിത്തം നിറഞ്ഞതാണെന്ന് മനസ്സിലാക്കാനുള്ള ഒരു ഉദാഹരണമാണ്!

  • @user-df7ze4sw4y
    @user-df7ze4sw4y ปีที่แล้ว

    Good effort, wish you for all success

  • @Riyasr-zd5uo
    @Riyasr-zd5uo 21 วันที่ผ่านมา

    Nalla manushan

  • @nijuninan1594
    @nijuninan1594 17 วันที่ผ่านมา

    ❤❤❤❤

  • @bobyjohn7710
    @bobyjohn7710 หลายเดือนก่อน +5

    ഭൂലോക ഫ്രോഡ്

  • @lalithakumari1823
    @lalithakumari1823 3 ปีที่แล้ว +12

    വൈദ്യരുടെ കഴിവൊ അറിവോ നന്മയോ ഒന്നും നിങ്ങൾക്കില്ലല്ലോ. വൈദ്യരുടെ പോസ്റ്റ്മോർട്ടം നടത്തി എന്ത് അസുഖം നിമിത്തമാണ് അദ്ദേഹം മരിച്ചതെന്നു നിങ്ങൾക്ക് അറിയാമോ. ഹോസ്പിറ്റലിൽ അദ്ദേഹത്തെ കൊണ്ടുപോയി ഒരു രോഗവും ഇല്ലാതിരുന്നിട്ടും ഇൻജെക്ഷൻ നും മറ്റും ചെയ്തില്ലേ. അദ്ദേഹം അതു അദ്ദേഹത്തിന്റെ friend നോട് പറഞ്ഞിട്ടുണ്ടല്ലോ. ഒരർത്ഥത്തിൽ നിങ്ങളും govt നെയും മാഫിയകളെയും സപ്പോർട്ട് ചെയ്യുകയാണ്. ഇപ്പോൾ ഈ പ്രസ്താവന ഇറക്കിയത് തന്നെ അവരുടെ നിർദ്ദേശപ്രകാരം ആയിരിക്കും.

    • @sainulabid4014
      @sainulabid4014 3 ปีที่แล้ว

      Aaran aa friend

    • @sainulabid4014
      @sainulabid4014 3 ปีที่แล้ว

      Paranjad manassilayilla

    • @JohnPFrancis
      @JohnPFrancis 3 ปีที่แล้ว +3

      മറ്റുള്ളവരുടെ നന്മയും കഴിവും അളക്കാൻ ആരും ആരെയും ഏല്പിച്ചിട്ടില്ല... ഒരു വലിയ ആഘാതത്തിൽ നിന്നും പുറത്ത് വരുന്നതേയുള്ളൂ ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടതില്ല...
      പിന്നെ സമൂഹത്തിന് പൊതുവായിട്ടുള്ള ആളുകളുടെ കാര്യത്തിൽ ആർക്കും ഇടപെടാവുന്നതെയുള്ളു...

  • @Cp.Mohanakrishnan
    @Cp.Mohanakrishnan 10 วันที่ผ่านมา

    ❤️🥰

  • @mja5958
    @mja5958 ปีที่แล้ว +8

    മരിച്ചു കഴിഞ്ഞു കുരച്ച് മനുഷ്യർ പുള്ളി പാവം അണ് എന്ന പറഞ്ഞു വരും ഇവർ okk മുമ്പ് എവിടാ ആയിരുന്നു കഷ്ട്ടം

  • @unni781
    @unni781 2 ปีที่แล้ว +13

    🙏🙏🙏🙏
    പ്രണാമം
    ഉറപ്പായും സപ്പോർട്ട് ഉണ്ടാകും

  • @sasibabu1970
    @sasibabu1970 3 ปีที่แล้ว +8

    We offer full support...

  • @najmu3256
    @najmu3256 25 วันที่ผ่านมา

    Pavam vydyar

  • @aliakbar2567
    @aliakbar2567 25 วันที่ผ่านมา

    Best of luck❤❤

  • @ismayil2009
    @ismayil2009 25 วันที่ผ่านมา

    👍

  • @ashyusuf1110
    @ashyusuf1110 2 ปีที่แล้ว +6

    I miss mohanan vaidyar😭😭 from tamilnadu, whoever trolled him whoever said he is not a good doctor god give them a good disease so that instead of curing they will stay in tablets for all their life or their organs should be taken out by these so called doctors and they will put their organs to waste.

  • @sathyanarayanansathyan641
    @sathyanarayanansathyan641 23 วันที่ผ่านมา

    മോഹനൻ വൈദ്യർ ഒരു വലിയ മനുഷ്യൻ ആണ് അതിൽ ഒരു സംശയവും ഇല്ല മറ്റുള്ളവരുടെ ശല്യമാണ് ദേഹം ക്ഷീണിക്കുവാൻ കാരണം

  • @angelmedia4675
    @angelmedia4675 3 ปีที่แล้ว +7

    All the best 👍

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +3

    Love mohanan.vaidyar.

  • @whatsappstatuses7637
    @whatsappstatuses7637 ปีที่แล้ว +1

    Ningal enthu makkalane anveshanathine kes kodukku

  • @ramlathismail4557
    @ramlathismail4557 2 ปีที่แล้ว +1

    👍👍

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 หลายเดือนก่อน

    ഞാൻ രണ്ട് വർഷ മായി ഓർഗണിക്ക് കൃഷി ക്ക്‌ കഷ്ടപ്പെടുന്നു,
    ധാരാളം എതിർപ്പുകൾ അ,
    ആരും സഹായിക്കാൻ ഇല്ല 🙏👍🌹

    • @sunin6057
      @sunin6057 2 วันที่ผ่านมา

      evide?

  • @tomhirsgarten
    @tomhirsgarten หลายเดือนก่อน

    He revealed many truth in grocerry, biriyani, etc Thanks alot for the gra ious greateful wisdom and kn owledge. His rememberences everlasting And everdated in th8s universe especially in kerala india

  • @pgoklsreenivas
    @pgoklsreenivas 10 วันที่ผ่านมา

    All the best Bindhu. 200% support for you❤

  • @faisalp1836
    @faisalp1836 2 ปีที่แล้ว +3

    Support...

  • @gimmatube
    @gimmatube หลายเดือนก่อน

    പ്രണാമം....🙏🙏🙏

  • @bossb7611
    @bossb7611 2 ปีที่แล้ว +2

    He shud not have appeared before media and tv shows, they defamed him and made him a laughing stock.

  • @PMSIDDEEQ
    @PMSIDDEEQ 29 วันที่ผ่านมา

    Mohanan vaidyar masha allah very good and straight forward and innocent so maafiya group killed him with his cruel technic

  • @ijasek7647
    @ijasek7647 หลายเดือนก่อน +2

    കേരളത്തിലെ ചില പോലീസ് സ്റ്റേഷനുകളിൽ പോയാൽ അവരുടെ കുത്തു വാക്കുകൾ കേട്ടാൽ തന്നെ ജീവിക്കണം എന്നുള്ള ആഗ്രഹങ്ങൾ പോകും എല്ലാ പോലീസ് സ്റ്റേഷനുമല്ല അതിൽ വളരെ മോശമായിട്ടുള്ള പോലീസുകാർ ഒരുപാടുണ്ട് കേരളത്തിലെ പോലീസ് സ്റ്റേഷനിൽ

  • @malayalamanasam
    @malayalamanasam 2 ปีที่แล้ว +9

    എന്നെങ്കിലും കാണാൻ ആഗ്രഹിച്ചു. നടന്നില്ല. സത്യം തെളിയട്ടെ. 🙏❤️

  • @vinukumar7092
    @vinukumar7092 29 วันที่ผ่านมา

    നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു 😢

  • @Syamtrv
    @Syamtrv ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasantony4938
    @thomasantony4938 2 ปีที่แล้ว +3

    Sahodari Ningal thudaramo nattu vaidyam

  • @mohanmahindra4885
    @mohanmahindra4885 ปีที่แล้ว

    I support his treatments, my sugar level decreased to normal level because of simple technique, now I am free from diabetes. It was a wonderful simple treatment no expenses.

  • @JohnPFrancis
    @JohnPFrancis 2 ปีที่แล้ว +5

    All the best 🙏

  • @മിന്നാമിനുങ്ങ്-ങ8സ
    @മിന്നാമിനുങ്ങ്-ങ8സ 11 วันที่ผ่านมา

    സത്യത്തിൻ്റെ രക്തസാക്ഷി

  • @abhishekdivan.k2619
    @abhishekdivan.k2619 29 วันที่ผ่านมา

    Was a great person

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 24 วันที่ผ่านมา

    😢😢😢😢😢

  • @aks3072
    @aks3072 29 วันที่ผ่านมา

    Ella makkalkkum pithavu valiya manushyananu..but edheham cheythathu enthanu, oru example parayam kure aalukale vilichu varuthi meetting vachu kuttikal ulpade ulla amma mar vannu..100 rs Anennu thonnunnu fees oralkku ..cancer enna oru rogam ella aghinu medicine ella ethanu edheham paranjathu pradhanamayi pinne kure ennum parayunna pottatharangal..paranju..cancer nu enthengilum oru medicine undakum allengil enthengilum pachamarunnu kittum ennokke vicharichu vannavarodu fees thirichu kittilla ennum edheham thanne paranju..pinne organic rice ennu paranju edheham thanne erppeduthunna oralil ninnum vaangan parayum ,vila valare kooduthal athu organic ennu aarkku parayan kazhiyum...ethu pole ulla pakal kollayanu ee dheham nadathiyathu parayunnathu kadutha bhaashayil aanengil shamikkuka...

  • @akthernaimudheen1614
    @akthernaimudheen1614 ปีที่แล้ว +5

    വൈദ്യരുടെ ശിഷ്യന്മാർ ആരെങ്കിലും ഇപ്പോൾ ചികിത്സ നടത്തുന്നുണ്ടോ. Rakshapedan vere margam illathathu kondanu any recommendation.

    • @ummerkk1889
      @ummerkk1889 ปีที่แล้ว

      ആരെങ്കിലും മറുപടി തന്നോ

    • @sobhanadrayur4586
      @sobhanadrayur4586 หลายเดือนก่อน

      മകൾ....Dr..ആണ്

    • @mithus4014
      @mithus4014 หลายเดือนก่อน

      Kuzhivelilil vaidyashaala, chemboor, vellarada, trivandrum. Dennison Vaidyar... Mohnan vaidyarude marunnukal mikkathum pulli thanne undaakki kodukkunnathanu..

  • @alphaherbals1447
    @alphaherbals1447 ปีที่แล้ว +14

    ആയിരക്കണക്കിന് മനഷ്യ ജീവനുകൾ രക്ഷപെടുത്തിയ മനുഷ്യൻ ആയിരുന്നു.

  • @rajeevr6570
    @rajeevr6570 ปีที่แล้ว

    We will support

  • @Mashaallah-q7h
    @Mashaallah-q7h 3 หลายเดือนก่อน

    Sathaaan world.. ❤❤❤❤

  • @abdulkandy80
    @abdulkandy80 หลายเดือนก่อน

    I will support

  • @skgartsstore4887
    @skgartsstore4887 2 ปีที่แล้ว

    Vaidyarude chikithsa epolum undo?

  • @abhi_jay5809
    @abhi_jay5809 ปีที่แล้ว +4

    ഒരു നാൾ അദ്ദേഹം വാഴ്ത്തപ്പെടും......

  • @milesh3484
    @milesh3484 หลายเดือนก่อน

    അൻവർ MLA ഈ മരണത്തെ കുറിച്ച് അന്നെഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു അങ്ങേര് ഇറങ്ങിയാൽ ചിലപ്പോൾ എന്തെങ്കിലും നടക്കാം കാരണം വൈദ്യരുടെ ശത്രുക്കൾ വമ്പൻ സ്രാവുകൾ ആണ് അവർക്കെതിരെ സാധാരണക്കാർ ഇറങ്ങിയിട്ട് കാര്യം ഇല്ല അദ്യേഹത്തെ പോലുള്ളവരെ കൊണ്ടേ നടക്കൂ അതാണ് പറഞ്ഞത് അതുകൊണ്ട് മകൾ അത്തരം ആളുകളെ പോയി കാണുക അപ്പോൾ എന്തെങ്കിലും പുറത്തു വരും

  • @sumeshts2985
    @sumeshts2985 29 วันที่ผ่านมา

    മാഫിയ കാട്ടിയ ക്രൂരത ...മോഹനൻ വൈദ്യർ❤❤❤❤❤❤