മരുന്നില്ലാത്ത രോഗം ഭേദമാക്കി, മണ്ണെണ്ണ - കാഞ്ഞിരം ഉപയോഗിച്ച് - റൊണാൾഡ് വൈദ്യൻ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 15ലക്ഷത്തിന്റെ ഇഞ്ചക്ഷൻ എടുത്തിട്ടും മാറാത്ത രോഗം മണ്ണെണ്ണയും കാഞ്ഞിരവും ഉപയോഗിച്ച് മാറ്റിയ അത്ഭുത വൈദ്യർ- പിണറായിയിലെ സ്വാധിയും റൊണാൾഡ് വൈദ്യനും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

ความคิดเห็น • 1.1K

  • @ushamenon2445
    @ushamenon2445 5 หลายเดือนก่อน +20

    Doctor ക്ക് കുറെ രോഗികളെ സുഖപ്പെടുത്താൻ സാധിക്കട്ടെ....all my prayers Sir

  • @user-ti9sq3sf3r
    @user-ti9sq3sf3r 5 หลายเดือนก่อน +17

    ഈ മോൾക്ക് എത്രയും വേഗത്തിൽ പൂർണ്ണ സൗഖ്യം ഉണ്ടാകാൻ അനുഗ്രഹിക്കണെ ഭഗവാനെ 🙏🏿🙏🏿

  • @prakasantrikkulam206
    @prakasantrikkulam206 ปีที่แล้ว +100

    ഭാരതത്തിൽ ഇത് പോലെ എന്തെല്ലാം അറിവുകൾ ഇനിയും വെളിച്ചം കാണാതെ പോകുന്നുണ്ടാകും. വൈദ്യർക്കും ചികിത്സ എടുക്കാൻ ധൈര്യം കാണിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ

  • @shyamprakash4394
    @shyamprakash4394 ปีที่แล้ว +231

    ഈ കൊച്ചിന്റെ തിരിച്ചുവരവ് ഒരു ഒന്നൊന്നര വരവായിരിക്കും. വൈദ്യർക്കു ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ 💪💪💪💪💪💪💪💪💪💪💪

    • @veenamani8472
      @veenamani8472 ปีที่แล้ว +1

      👌🏼👌🏼👌🏼👌🏼👍👍👍👍👍👍🙏🙏🙏👍👍😘😘😘

    • @fizafathima99
      @fizafathima99 ปีที่แล้ว +1

      Ith vishwasikkamo

    • @vimalasr4289
      @vimalasr4289 ปีที่แล้ว +1

      Praise the Lord 🙏🙏🙏 Good God bless you your family members abundantly you Dr. & Your family members abundantly with love and peace and prosperity happiness 🙏🙏🙏🙏🙏

    • @citizen1115
      @citizen1115 ปีที่แล้ว

      ക്യാഷ് തീരുമ്പോ കൊച്ച് ട്രെയിൻ തട്ടി മരിക്കാതിരുന്നാൽ ഭാഗ്യം ...

    • @citizen1115
      @citizen1115 ปีที่แล้ว

      ​@@fizafathima99വിശ്വാസ യോഗ്യമല്ല... വീഡിയോ രണ്ട് തവണ കണ്ട് നോക്കൂ.. അപ്പൊ മനസിലാകും... മോഡേൺ ചികിത്സ 3 വർഷം ചെയ്തതിന്റെ ഗുണം ആണ് കുട്ടിക്ക് ലഭിച്ചിട്ടുള്ളത്.... വ്യാജ വൈദ്യനിൽ നിന്ന് സൈക്കോളജിക്കൽ സപ്പോർട്ട് മാത്രം ആണ് ഉപകാരപ്രദം ആയിട്ടുള്ളത്... മാറും എന്ന് വിശ്വാസം കൊടുത്താൽ പച്ച വെള്ളം കൊടുത്താൽ പോലും ഈ മാറ്റങ്ങൾ ഫീൽ ചെയ്യും.. ആരോഗ്യം ഉള്ള മനസുണ്ടെങ്കിലേ ആരോഗ്യം ഉള്ള ശരീരം ഉണ്ടാകൂ.. പക്ഷേ ഇയാൾ മണ്ണെണ കഞ്ജീരം എന്നൊക്കെ പറഞ്ഞു അവസാനം കുട്ടിയുടെ ലിവർ കിഡ്നി എല്ലാം അടിച്ചു പോയ്‌ കാണും.... അത് കൊണ്ട് ഇത്തരം വ്യാജന്മാർ തരുന്ന മരുന്നുകൾ ചെയ്യാതിരിക്കുക... അവർ പറയുംപോലെ ഒരു സപ്പോർട്ട് വിശ്വാസം മോഡേൺ ഡോക്ടർമാരോട് രോഗിക്ക് നൽകാൻ പറയുക... 100 ശതമാനം മാറും എന്ന് ഉറപ്പ് ഉള്ള രോഗം ആയാൽ പോലും.. പാരസെറ്റമോൾ എഴുതി തരുമ്പോ പോലും ജലദോഷ പനി ഇതൊന്നു കുടിച് നോക്ക് എന്നിട്ട് മാറിയില്ലെങ്കിൽ പറയൂ എന്നാണ് മോഡേൺ ഡോക്ടർ പറയുക... എന്നാൽ ഇവന്മാർ ഇത് കുടിച്ചാൽ മാത്രം മതി.. അതോടെ പനി പമ്പ കടക്കും എന്ന് പറയും... അതാണ് വ്യത്യാസം..

  • @jcadoor204
    @jcadoor204 ปีที่แล้ว +359

    മോൾക്ക് ആയുരാരോഗ്യ സൗഖ്യം പൂർണ്ണമായി നൽകി ജഗദ്ദീശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️

    • @gopakumarkurup1415
      @gopakumarkurup1415 ปีที่แล้ว +2

      🙏

    • @manjimamani4106
      @manjimamani4106 ปีที่แล้ว

      എന്റെ അമ്മയെ ചികിൽസിച്ചു കൊന്ന ചെറ്റയാണ് ഈ റൊണാൾഡ്

    • @saheedpmarabick1103
      @saheedpmarabick1103 ปีที่แล้ว +2

      God bless you Molu

    • @adseries4002
      @adseries4002 ปีที่แล้ว +1

      I do have the same disease. Do you have any contact details?

    • @suminivarghese6855
      @suminivarghese6855 ปีที่แล้ว +1

      Ente chachiyku cerebellar degeneration aanu avalku enthenkilum treatment ഇദ്ദേഹത്തിന് അറിയുമോ ഒന്നറിയിക്കാമോ പ്ലീസ്

  • @thulughoastreader9950
    @thulughoastreader9950 ปีที่แล้ว +76

    കുട്ടിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ 🙏,,,,, വൈദുർക്കും അഭിനന്ദനങ്ങൾ

  • @remabhai4435
    @remabhai4435 ปีที่แล้ว +26

    ആ മോളുടെ അസുഖം എത്രയും പെട്ടെന്ന് പൂർണ്ണമായും ഭേദമാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤❤❤❤

  • @sm19724
    @sm19724 ปีที่แล้ว +95

    ഈ അവസ്ഥയൊക്കെ മാറി മോൾ പഴയ പോലെ മിടുക്കിയാവും.. എല്ലാം പോസറ്റീവ് ആയി മാത്രം എടുക്കുക. അവതാരകനോട് ഒരപേക്ഷയുണ്ട്. ഇത്തരം അഭിമുഖങ്ങളെടുക്കുമ്പോൾ അവരുടെ മാനസിക നില പരിഗണിച്ചു വേണം ചോദ്യങ്ങൾ . നിങ്ങളൊരു രോഗിയാണ്, രോഗം മാറുമെന്നുറപ്പുണ്ടോ എന്ന പോലുള്ള ചോദ്യങ്ങളെല്ലാം ഒഴിവാക്കി, താൻ ഒരു രോഗിയാണ് എന്നൊരു തോന്നൽ അവരിൽ ജനിപ്പിക്കാതെ, അവരുടെ കോൺഫിഡൻസ് ലെവൽ ബൂസ്റ്റ് ചെയ്യാൻ ഉതകുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ ശ്രദ്ധിക്കുക...

    • @jibinzzworld9782
      @jibinzzworld9782 ปีที่แล้ว +9

      ഒരു മര്യാദയും ഇല്ലാതെ ഇന്റർവ്യൂ ചെയ്തവനെ എന്ത് ചെയ്താലും മതിയാവുവാ ഒരു മനസ്സിനെ കുത്തി നോവിക്കുന്ന രീതിയിലുള്ള ബോധമില്ലാത്ത ചോദ്യങ്ങൾ

    • @sivansadashiv8312
      @sivansadashiv8312 ปีที่แล้ว

      ശരിയാണ്

    • @beenajoseph4964
      @beenajoseph4964 ปีที่แล้ว

      ഒരു നോവുമറിഞ്ഞിട്ടില്ലാത്തവർക്കു ഇതൊക്കെയേ പറ്റൂ.

    • @dr.k.p.lukosesneha7790
      @dr.k.p.lukosesneha7790 ปีที่แล้ว +2

      വൈദ്യർക്ക് അഭിനന്ദനങ്ങൾ.

  • @chefprathap1498
    @chefprathap1498 ปีที่แล้ว +147

    മോൾക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കാം... വൈദ്യർക്കു കോടി പ്രണാമം 🙏🙏🙏🙏🙏

    • @sunijoseph506
      @sunijoseph506 ปีที่แล้ว +1

      Molku vegam phethamakatte

    • @Itz_a_k_s_h_a_y
      @Itz_a_k_s_h_a_y ปีที่แล้ว +1

      വേഗം സുഖമാവട്ടെ മോളെ

    • @kl-45irinjalakuda27
      @kl-45irinjalakuda27 ปีที่แล้ว

      ഈ ചോദ്യം ചോദിക്കുന്നവൻന് രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നു

  • @wonderworld3399
    @wonderworld3399 ปีที่แล้ว +67

    ഒരിന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കി നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കാൻ പഠിച്ചാൽ നല്ല കാര്യമായിരിക്കും

    • @mohammedpazhanji2676
      @mohammedpazhanji2676 ปีที่แล้ว

      ഈ ഉദ്യമ ത്തിന് പറഞ്ഞു വിട്ടവരെ തൃപ്തി പെടുത്തേ ണ്ടേ 😄

  • @sureshkumarp2
    @sureshkumarp2 ปีที่แล้ว +88

    ഏത് വിവരദോഷിയാണ് ചോദ്യങ്ങൾ ചോദിച്ചത്.. രോഗിയോടുള്ള ചോദ്യങ്ങൾ തീർച്ചയായും പോസിറ്റീവ് ആയിരിക്കണം...

  • @user-zm7ih8tw8t
    @user-zm7ih8tw8t ปีที่แล้ว +53

    വൈത്യനും കുട്ടിക്കും പൂർണ ആരോഗ്യം ഉണ്ടാവട്ടെ. എത്രയും പെട്ടന്ന് കുട്ടിയുടെ രോഗം മാറട്ടെ

  • @jayarajankaloor
    @jayarajankaloor ปีที่แล้ว +211

    പാവം കുട്ടി.... ദൈവമേ ആ കുട്ടിക്ക് പരിപൂർണ്ണമായിട്ടും സുഖമായിട്ട്.. എത്രയും പെട്ടെന്ന് സുഖമായി.... എന്ന വീഡിയോ വരാനുള്ള ഇടവരണെ... 🙏🙏🙏😌

  • @anithamt742
    @anithamt742 ปีที่แล้ว +28

    വൈദൃർക്ക് കോടി പ്രണാമം. മോൾക്ക് ദീർഘായുസ്സും ആരോഗ്യവും സകല സൗഭാഗ്യ ങ്ങളും ഉണ്ടാവട്ടെ. സന്തോഷമായി ഇരിക്കണം.

    • @abkari8462
      @abkari8462 ปีที่แล้ว

      thirandivalu kondu adikkanam chettaye.. avanu aayussum arogyovum..

  • @ArunArun-li6yx
    @ArunArun-li6yx ปีที่แล้ว +61

    പാരമ്പര്യ വൈദ്യശാസ്ത്രത്തേ കുറ്റം പറയുന്നവർക്ക് നല്ലൊരു മറുപടിയാണ് ഈ വീഡിയോ . ആ മോൾക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടേ . ഡൊണാൾഡ് വൈദ്യർക്ക് അഭിനന്ദനങ്ങൾ .

    • @abkari8462
      @abkari8462 ปีที่แล้ว

      verum fraud aanu bro.. i personally know him.. don't promote frauds like him

    • @sajeevtb8415
      @sajeevtb8415 ปีที่แล้ว +1

      അതിന് രോഗം ഭേദമായി എന്ന് പറഞ്ഞില്ലല്ലോ?

    • @AnsonParappilly-pv9hz
      @AnsonParappilly-pv9hz ปีที่แล้ว

      ഇതു fake ആണെന്ന് പറയുന്നുണ്ടല്ലോ... വ്യാജ id ഉപയോഗിച്ച് ചെയ്തത് എന്നനുകേട്ടത് ഗൂഗിൾ mappil അഡ്രസ് ഇല്ലാ.... നേരിട്ടും അനേഷിച്ചു... കിട്ടിയില്ല ഒരുവിവരവും

    • @AnsonParappilly-pv9hz
      @AnsonParappilly-pv9hz ปีที่แล้ว

      വ്യാജമല്ലെങ്കിൽ ഇയാൾ ശെരിക്കും എവിടെയാ വീട്.... ഈ പെണ്ണ് അല്ലാതെ വേറെ ആരെങ്കിലും സുഖം ആയവർ ഉണ്ടോ. എങ്കിൽ എവിടെ

  • @jithamanoj556
    @jithamanoj556 ปีที่แล้ว +13

    അദ്ദേഹത്തിന്റെയും, ആ കുട്ടിയുടെയും കോൺഫിഡൻസ് അതുമതി ❤ഈ വീഡിയോ കാണുന്നവർ ഒരു നിമിഷമെങ്കിലും ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു കാണും. സുഖമായി വീണ്ടും ഇന്റർവ്യൂ കാണാൻ കാത്തിരിക്കുന്നു

  • @dayanmb7067
    @dayanmb7067 ปีที่แล้ว +60

    മോൾക്ക് നല്ലത് വരട്ടെ 🙏 വൈദ്യന് ആയുസും..ആരോഗ്യവും

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +16

    പൊന്നുമോളെ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏🙏😢

  • @muralivariyam773
    @muralivariyam773 ปีที่แล้ว +18

    സ്വാതിയുടെ ഈ അവസ്ഥയിൽനിന്ന് പൂർണമായും ഭേദമാവും എന്ന് പ്രാർത്ഥിക്കുന്നു. Thanks to Ronald Vaidyar 🙏🏻

  • @SreedeviTT
    @SreedeviTT ปีที่แล้ว +33

    Interview ചെയ്യാൻ യോഗ്യത ഇല്ലാത്ത ഒരാളെപ്പോലെ തോന്നി, ശൈലി ഒന്ന് മാറ്റണം 🙏🙏🙏🙏

  • @johnsebastian526
    @johnsebastian526 ปีที่แล้ว +74

    ദൈവംമകളെ സുഖപ്പെടുത്തും, വൈദ്യന് ജ്ഞാനം നൽകിയത് ദൈവ
    മാണ്. 👍🙏

    • @bijuc.r9788
      @bijuc.r9788 ปีที่แล้ว +4

      ദൈവം പൂർണമായി ആ കുട്ടിക്ക്അസുഖം മാറ്റി തരും 🙏🙏🙏🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 ปีที่แล้ว

      @indian3755 🤣🤣🤣

    • @sana2578
      @sana2578 ปีที่แล้ว +2

      യേശുവാരിക്കു൦ എന്ന് താങ്കൾ ക്ക് ഉടനെ മനസ്സിലായല്ലോ.അതേ യേശു തന്നെ .

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 ปีที่แล้ว

      @@sana2578 അപ്പോൾ യഹോവയ്ക്ക് ഒരു റോളുമില്ലേ?

    • @sana2578
      @sana2578 ปีที่แล้ว +1

      ഇതിൽ താങ്കളുടെ റോൾ എന്താണ്?

  • @chandrababu7048
    @chandrababu7048 ปีที่แล้ว +184

    വൈദ്യരുടെ സംസാരത്തിൽ തന്നെ രോഗിയുടെ 90ശതമാനം രോഗം മാറും 🙏🙏♥️

  • @bindhulekhar4375
    @bindhulekhar4375 ปีที่แล้ว +58

    എത്രയും വേഗം സുഖം പ്രാപിക്കട്ടെ ദൈവം കൈവിടില്ല

  • @manoharana.s9700
    @manoharana.s9700 ปีที่แล้ว +245

    നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന റിപ്പോർട്ടറെ ഈ പണിക്കു കൊള്ളില്ല.

    • @sunilkumar-bi2ud
      @sunilkumar-bi2ud ปีที่แล้ว +12

      സത്യം

    • @mollysam1359
      @mollysam1359 ปีที่แล้ว +10

      അതെ. ഉത്തരം തരേണ്ടിയ വെക്തിയുടെ മാനസീക നില പരിഗണിച്ച് ആയിരിക്കണം ചോദ്യം.

    • @susankvarghese3981
      @susankvarghese3981 ปีที่แล้ว +4

      Correct

    • @georgekm3254
      @georgekm3254 ปีที่แล้ว +7

      നിലവാരമില്ലാത്ത ചോദ്യങ്ങൾ.

    • @viveka362
      @viveka362 ปีที่แล้ว

      Reporter is a culture less asshole

  • @vijayankundil1804
    @vijayankundil1804 ปีที่แล้ว +17

    രണ്ടു പേരും ആത്മവിശ്വാസത്തിലാണ് അതാണ് പ്രധാനം.

  • @sinibabu22
    @sinibabu22 ปีที่แล้ว +48

    ദൈവം ഡോക്ടറിന്റ രൂപത്തിൽ വന്നു രക്ഷിക്കട്ടെ ഞാൻ മോൾക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @rajiv2c
    @rajiv2c ปีที่แล้ว +296

    ഈ anchor ന്റെ ചോദിയം കേട്ടാൽ ചേപ്പക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നുന്നത് എനിക്കു മാത്രമാണോ ?

    • @koshythomas2858
      @koshythomas2858 ปีที่แล้ว +14

      എനിക്കും 😡

    • @sudharma7232
      @sudharma7232 ปีที่แล้ว +19

      ചെപ്പക്കുറ്റിയല്ല , കൂമ്പിടിച്ച് കലക്കണം

    • @mohananag7706
      @mohananag7706 ปีที่แล้ว +2

      ഇത് പല ഭ്രാന്തൻമാർക്കും തോന്നും.

    • @tharanathmallissery6492
      @tharanathmallissery6492 ปีที่แล้ว +8

      എനിക്കും.😡

    • @Newshunter..2012
      @Newshunter..2012 ปีที่แล้ว +4

      പാവം പയ്യനാണ് വിട്ടേക്ക്... ☺️

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว +31

    വൈദ്യൻ പറയുമ്പോൾ ആ കുട്ടിയുടെ ചിരി കണ്ടോ, പ്രേതീക്ഷയുടെ ആ ചിരി 🙏🙏🙏🙏❤️❤️❤️❤️❤️

    • @abkari8462
      @abkari8462 ปีที่แล้ว

      he is very skilled in making people believe in him. he is such a dirty person.

  • @alexvjacobveloopra1898
    @alexvjacobveloopra1898 ปีที่แล้ว +19

    🤘🏻💐 ഒരു രോഗിയോടു എന്തൊക്കെ ചോദിക്കണം എന്ന് അറിവുള്ള അവതാരകനെ വേണം കർമ്മ പോലുള്ള ചാനലിൽ നിന്നും അയക്കാൻ...

  • @sajeevkumar7228
    @sajeevkumar7228 ปีที่แล้ว +18

    അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ , വൈദ്യർക്ക് അഭിനന്ദനങ്ങൾ , അവതാരകന് ആ പണി അറിയില്ല എന്ന് പറയാതെ നിവർത്തിയില്ല ,

    • @sivansadashiv8312
      @sivansadashiv8312 ปีที่แล้ว +1

      തീർച്ചയായും

    • @aswathyajayakumar327
      @aswathyajayakumar327 ปีที่แล้ว

      Ee doctorinte contact number kittuvo?

    • @sajeevkumar7228
      @sajeevkumar7228 ปีที่แล้ว

      @@aswathyajayakumar327 ronald daniel vaidyar, ph.D (A.M) paramparya vaidyan, malappuram, perinthalmanna
      th-cam.com/video/uaKaQ2qqxZI/w-d-xo.html

  • @sunilkumar-em7wk
    @sunilkumar-em7wk ปีที่แล้ว +9

    സർവ്വ ശക്തനായ ജഗദ്ദഈശ്വരൻ മോൾക്ക് ആയിരാരോഗ്യസൗഘ്യം നൽകുമാറാകട്ടെ,
    ഓം അച്ചുതായ നമഃ
    ഓം അനന്തായ നമഃ
    ഓം ഗോവിന്ദായ നമഃ

  • @hyderbava8533
    @hyderbava8533 ปีที่แล้ว +9

    എത്രയും പെട്ടെന്ന് സുഖം prapikkatte,Dr.Big salute❤❤

  • @muralicable9857
    @muralicable9857 ปีที่แล้ว +10

    ദൈവമേ ആ മോളുടെ അസുഖം പൂർണ്ണമായി മാറ്റി കൊടുക്കണേ ഗുരുവായൂരപ്പാ

  • @SreedeviTT
    @SreedeviTT ปีที่แล้ว +13

    പ്രാർത്ഥിയ്കാം മോളെ ♥️

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 ปีที่แล้ว +20

    മക്കൾ ആണ് നമ്മുടെ രാജ്യത്തിൻ്റെ സമ്പത്ത്. അവർക്ക് വേണ്ടി എന്തും ചെയ്യണം.

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +3

      ലേക്ക് ഷോറിൽ പോയിരുന്നു ന്നേൽ
      എല്ലാം മുറിച്ചെടുത്തേനേ , ഏത്ര പേരെ കശാപ്പു ചെയ്തുകാണും !

  • @alphaherbals1447
    @alphaherbals1447 ปีที่แล้ว +13

    വൈദ്യരെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ !

  • @paulosemathay2872
    @paulosemathay2872 ปีที่แล้ว +3

    ഇത്തരം പോസിറ്റീവ് ചിന്തകൾ തന്നെ രോഗ വിമുക്തിക്കു കാരണം ആണ് എത്ര യും വേഗം രോഗം മാറട്ടെ ഞാൻ പ്രാർത്ഥയിൽ ഉണ്ട്

  • @lissychacko3313
    @lissychacko3313 ปีที่แล้ว +9

    മോളേ ദൈവം അനുഗ്രഹിക്കും സൗഖ്യം കിട്ടുവാൻ പ്രാർത്തിക്കാം🙏🙏

  • @prabhash86prabhash17
    @prabhash86prabhash17 ปีที่แล้ว +138

    കുട്ടിക്ക് ഈ അസുഖം പരിപൂർണ്ണമായി മാറി കിട്ടു വൈദ്യനെ 100 % നംവിശ്വസിച്ചോളു കുട്ടിക്ക് സുഖം പ്രപിക്കാൻ ഞാൻ നാളെ ക്ഷേത്രത്തിൽ പോകുമ്പോൾ പ്രത്യേക വഴിപാടു ചെയ്യുന്നുണ്ട്

  • @anilchirukandath5273
    @anilchirukandath5273 ปีที่แล้ว +62

    ലേക്ഷോർ ഹോസ്റ്റലിൽ ഒന്നും കൊണ്ട് പോകാതിരുന്നത് മഹാഭാഗ്യം

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 ปีที่แล้ว +1

      എന്തിന്? താമസിക്കാൻ വീടുണ്ടല്ലോ?

    • @Devuraj138
      @Devuraj138 ปีที่แล้ว +3

      ​@@vijayalakshmiprabhakar1554. പാവത്തിന് ഒരു അക്ഷരം. മിസ് ആയി. ക്ഷമി 😂

    • @bushrathachan7116
      @bushrathachan7116 ปีที่แล้ว +1

      Ad kondinn aa kutti jeevichirikkunnu

  • @user-ib3hr9ro6k
    @user-ib3hr9ro6k 4 หลายเดือนก่อน +3

    ഐശ്വര്യമുള്ള കുട്ടി. വേഗം തന്നെ സുഖംപ്രാപിക്കും

  • @sasikumarvk7858
    @sasikumarvk7858 ปีที่แล้ว +27

    മോൾക്ക്‌ പൂർണഭേദത്തിനായി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു... വൈദ്യർ രോഗം പൂർണമായി മാറ്റിത്തരും... ഒപ്പം ഒത്താൽ ഒന്ന് ചിറക്കൽ dwanwanthari temple പോയി രോഗശാന്തി പൂജ കൂടി ചെയ്യൂ.... The temple is on the western side of Chirakkal lake. It closes at about 8.45 am everyday. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്. Try it also. But keep firm faith in ur vaidyar. Praying for u molu..
    Adv. sasikumar, Tly

  • @rameshanp9933
    @rameshanp9933 9 หลายเดือนก่อน +7

    മോളുടെ രോഗം എത്രയും പെട്ടന്ന് മാറുവാൻ എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു. സർവശക്തൻ തുണയാകട്ടെ.

  • @pcrajan2081
    @pcrajan2081 ปีที่แล้ว +5

    എത്രയും വേഗം രോഗം ഭേദമാകാൻ പ്രാർഥിക്കുന്നു...

  • @mohannair3909
    @mohannair3909 ปีที่แล้ว +152

    ചോദ്യകർത്താവിന് ചോദ്യങ്ങൾചോദിക്കാൻ അറിഞ്ഞുകൂടാ.
    ആവശ്യമില്ലാത്ത കാര്യങ്ങളും അനാവശ്യ ചോദ്യങ്ങളും....😊

    • @kuttikuttan
      @kuttikuttan ปีที่แล้ว +8

      സത്യം എനിക്കും തോന്നി അയാളുടെ ശബ്ദം തന്നെ അസഹ്യം ചോദ്യങ്ങൾ ചോദിക്കുന്ന രീതി അതിനേക്കാളും ഇറിറ്റേറ്റ് ചെയ്യുന്നത് ആയി തോന്നി. മൈക്കും പിടിച്ച് ധാർഷ്ട്യത്തോടെയുള്ള അയാളുടെ ചോദ്യം ചോദിക്കൽ

    • @salilna9051
      @salilna9051 ปีที่แล้ว +2

      Editting ഉം മോശം.

    • @anjali8980
      @anjali8980 ปีที่แล้ว

      Sathyamanu

  • @remathittayil6889
    @remathittayil6889 ปีที่แล้ว +4

    മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. വേഗം രോഗം മാറാൻ പ്രാർത്ഥിക്കാം

  • @rajanm5543
    @rajanm5543 ปีที่แล้ว +122

    വളരെ സന്തോഷം തോന്നുന്നു... മോഡേൺ മെഡിസിനിൽ എന്തിനാണ് ചികിത്സ ഉള്ളത്....അത്രയെങ്കിലും ആ കുട്ടിയെ നേരെയാക്കിയല്ലോ, ഈ ആറു മാസം കൊണ്ട്... 🙏🙏അറുത്തു മുറിച്ചു കളയുന്നത് അല്ലാതെ അവർക്കു എന്ത് കോപ്പാണ് ഉള്ളത്..... 🙏🙏🙏

    • @Hitman-055
      @Hitman-055 ปีที่แล้ว +7

      തനിക്ക് ഷുഗർ ഉണ്ട് എങ്കിൽ എങ്ങിനാണ് അറിയുന്നത് ?😅

    • @rajivkthomas
      @rajivkthomas ปีที่แล้ว +1

      😂

    • @888------
      @888------ ปีที่แล้ว

      അപ്പോ നീ വായു വലിക്കുമ്പോൾ ഇംഗ്ലീഷ് ഹോസ്പിറ്റലിൽ മൂഞ്ചാൻ പോകരുത്

    • @elonman1616
      @elonman1616 ปีที่แล้ว +17

      ഇനി ചാകാറാവുമ്പൊ ഉളുപ്പില്ലാതെ ഹോസ്പിറ്റലിലേക്ക് ഓടരുത്...😏

    • @AnimaShankar-vm7pi
      @AnimaShankar-vm7pi ปีที่แล้ว

      @@Hitman-055if you eat proper traditional food, you won’t get all these modern diseases brought in by the adoption of western culture and food!!

  • @muralim7855
    @muralim7855 ปีที่แล้ว +47

    ഒരിക്കലും ഇത്തരം രോഗത്തിന് അലോപ്പതിയിൽ പോകാതിരിക്കന്നതാണ് നല്ലത്.

    • @sreedevinair6537
      @sreedevinair6537 ปีที่แล้ว

      Satyam njangal angane oravastayil pettirikkukayanu oru vazhiyum tonnunnilla makalude vedana kanumpol bhayankara vishamamanu

    • @MsMarvel2018
      @MsMarvel2018 ปีที่แล้ว +1

      Enthaanu Allopathy?

    • @rajiramachandran1049
      @rajiramachandran1049 10 หลายเดือนก่อน

      മോളെ സുഖമാകും കെട്ടോ

  • @rajathevar
    @rajathevar ปีที่แล้ว +34

    ഇത്തരം വാർത്തകളും interviews ഉം കൈകാര്യം ചെയുമ്പോൾ കുറച്ചുംകൂടി സൗമ്യമായും ശാന്തമായും സംസാരിക്കാൻ കഴിയുന്നവരെ കഴിയുമെങ്കിൽ കണ്ടെത്തിയാൽ കൂടുതൽ നന്നായേനെ 🙏

  • @Redmi-xv4xl
    @Redmi-xv4xl ปีที่แล้ว +9

    ഈശ്വര ആ പെൺകുട്ടിയെ കാത്തോളണേ...❤❤❤❤

  • @dgj497
    @dgj497 ปีที่แล้ว +29

    റൊണാൾഡോ വൈദ്യർകു അഭിനന്ദനങ്ങൾ

  • @rkramachandramoorthy6966
    @rkramachandramoorthy6966 ปีที่แล้ว +5

    വേഗം സുഖമാകട്ടെ പ്രാര്‍ഥിക്കുന്നു. വെെദ്യന് അഭിനന്ദനങ്ങള്‍

  • @iqbalcalicut3109
    @iqbalcalicut3109 ปีที่แล้ว +3

    സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @gopanvkumar6644
    @gopanvkumar6644 ปีที่แล้ว +9

    #God bless you.

  • @rajivpillai5914
    @rajivpillai5914 ปีที่แล้ว +11

    ദൈവാനുഗ്രഹം ഉണ്ടാകും പൂർണ്ണ ആരോഗ്യവതിയായി വരും തീർച്ച എല്ലാ പ്രാർഥനയിലും ഓർക്കും . നന്മകൾ നേരുന്നു.

  • @ramdaskalarikkal7217
    @ramdaskalarikkal7217 ปีที่แล้ว +4

    മോളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം സുഖമാവും

  • @reshmarbabu202
    @reshmarbabu202 ปีที่แล้ว +5

    എത്രയും വേഗം മോളുടെ അസുഖം മാറാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 ปีที่แล้ว +9

    ഇത് പോലെ ആണ് SLE യും. എൻ്റെ മരുമകളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു.

    • @rajeshokkumarok4944
      @rajeshokkumarok4944 ปีที่แล้ว

      Enthokke budimuttanu undayirunnathu.ente chechikkum SLE any plz reply

  • @threeroses7274
    @threeroses7274 ปีที่แล้ว +5

    ദൈവം വഴി തുണ യുണ്ട് മോളെ പ്രാർത്ഥനയിൽ ഓർത്ത് പ്രാർത്ഥിക്കാം.

  • @babu.k.kuttiyil553
    @babu.k.kuttiyil553 ปีที่แล้ว +1

    ദൈവം മോളുടെ എല്ലാ അസുഖങ്ങളും മാറ്റി തരും
    പ്രാർത്ഥനയോടെ 🌹🙏🙏

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 ปีที่แล้ว +3

    ഈ സംഭവം പൊതുജന മുമ്പാകെ എത്തിച്ചതിന്‌ നന്ദി അറിയിക്കുന്നു. നാട്ടുവൈദ്യം ഒരു അംഗീകരിക്കപ്പെടേണ്ട ചികിത്സയാണെന്ന് സർക്കാർ വൃത്തങ്ങൾ മനസ്സിലാക്കിയാൽ ഏറെ നല്ലതാണ്? ഉത്തരം അപൂർവ്വ രോഗങ്ങൾ മാത്രമല്ല ഏതൊരു രോഗവും നാട്ടുവൈദ്യചികിത്സ കൊണ്ട് സുഖപ്പെടുത്താമെന്നത് യാഥാർത്ഥ്യമാണ്!

  • @bahimusthafa76
    @bahimusthafa76 5 หลายเดือนก่อน

    ഇപ്പോൾത്തന്നെ മിറക്കൾ ആണ്. ഇനിയും ധാരാളം ആളുകൾക്ക് ഉപകാരപ്പെടട്ടെ. Bigg salute

  • @sasindranathkodampuzhanand4231
    @sasindranathkodampuzhanand4231 ปีที่แล้ว +6

    കുട്ടിക്ക് അസുഖം ഭേദമാകട്ടെ. കുട്ടിയോടുള്ള ചോദ്യങ്ങൾ ഒരു മയമില്ലാതെയായിപ്പോയി.

  • @kjjobichank3
    @kjjobichank3 ปีที่แล้ว +2

    🙏ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ വൈദ്യരെയും 🙏

  • @sabusacaria
    @sabusacaria ปีที่แล้ว +3

    ദൈവം സഹായിക്കട്ടെ

  • @mukamikumari8163
    @mukamikumari8163 ปีที่แล้ว +2

    മോളെ നിന്റെ അസുഖം എല്ലാം വേഗം മാറാൻ ഈശ്വരനോട്‌
    ഞാൻ പ്രാർത്തിക്കുന്നുണ്ട് . 🙏
    വൈയ്ദ്യരെ കുറിച്ച് കേട്ടിട്ടുണ്ട് .
    ഒരുപാടുപേരുടെ ഒരിക്കലും
    മാറില്ല്യ എന്ന് പറഞ്ഞു മടക്കിയ അസുഖങ്ങൾ ഈ
    വൈയ്ദ്യർ മാറ്റി ശരിക്കും
    മാറ്റികൊടുത്തിട്ടുണ്ട് . 🙏👍👍❤❤❤❤❤🥰🥰🥰🥰🥰🌹🌹🙏

  • @ramachandranc.b5519
    @ramachandranc.b5519 ปีที่แล้ว +4

    ഈ മകള്‍ക്ക് എത്രയും വേഗം സുഖം ആവട്ടെ. ആശംസകള്‍.

  • @ammuschukkudu2994
    @ammuschukkudu2994 ปีที่แล้ว +8

    May God bless വൈദ്യർ 🙏🏻🙏🏻

  • @thahahussain2358
    @thahahussain2358 ปีที่แล้ว +1

    തീർച്ചയായും പൂർണമായും സുഖപ്പെടും. സുഖപ്പെടട്ടെ.
    എല്ലാ പ്രാർത്ഥനയും.

  • @vinodKumar-rf7yn
    @vinodKumar-rf7yn ปีที่แล้ว +17

    ഇത്തരം ചികിത്സകൾ അന്യം നിന്നു പോകാതെ പുതിയ തലമുറയെ കൂടി പഠിപ്പിക്കണം

  • @akkruakku4418
    @akkruakku4418 ปีที่แล้ว +1

    ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു ......

  • @chandrans112
    @chandrans112 ปีที่แล้ว +8

    God bless you

  • @bindujose1592
    @bindujose1592 ปีที่แล้ว +3

    പെന്ന് മോൾ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 ปีที่แล้ว

      ഈ MS. എന്നറിയപ്പെടുന്ന രോഗം വൈദ്യർ ഏങ്ങനെ കണ്ടുപിടിക്കും

  • @vilasinics85
    @vilasinics85 ปีที่แล้ว +25

    🙏വൈദ്യരെ

  • @aliceprakash7964
    @aliceprakash7964 ปีที่แล้ว +2

    തന്റെ കുഞ്ഞിനെ വിളിക്കുന്ന പോലെ കൊച്ചേ ♥️♥️ അതുമതി പകുതി സുഖം. പിന്നെ ദൈവം തുണക്കട്ടെ. പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @unnimaya4587
    @unnimaya4587 ปีที่แล้ว +47

    റിപ്പോർട്ടർക്ക് വട്ടാണോ..... അയാൾ എന്തൊക്കെയാ വയ്യാത്ത ആളോട് ചോദിക്കുന്നത് 😕😡

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +84

    അലോപ്പതി ഡോക്ടർ മാര് ഒരിക്കലും മാറില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയ ഒത്തിരി പേരെ ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നിട്ടുണ്ട്🙏

    • @asukesh4209
      @asukesh4209 ปีที่แล้ว +1

      അലോപ്പതി എന്നൊരു സാധനം ഇല്ല മണ്ടച്ചാരെ.

    • @manjimamani4106
      @manjimamani4106 ปีที่แล้ว +1

      ഇവനെ നിങ്ങള്ക്ക് നേരിട്ട് അറിയാമോ

    • @manjimamani4106
      @manjimamani4106 ปีที่แล้ว

      എന്റെ അമ്മയെ ചികിൽസിച്ചു കൊന്ന ചെറ്റയാണ് ഇവൻ

    • @MecheriabdulkabeerMecheriabdul
      @MecheriabdulkabeerMecheriabdul ปีที่แล้ว

      Doctorey ariyo

    • @mahinmannancherry1520
      @mahinmannancherry1520 ปีที่แล้ว

      ​@@manjimamani4106നിങ്ങൾക്ക് ഇയാളെ അറിയുമോ

  • @chandrashekharanmoonnamtho6441
    @chandrashekharanmoonnamtho6441 ปีที่แล้ว +37

    എല്ലാ വിധ ചികിത്സയും സർക്കാരിന്റെ അംഗീകാരം നൽകണം ഇതുപോലെ വിദ്യയുള്ള വൈദ്യന്മാരേയും അംഗീകരിക്കുകയും അനുമതി നൽകുകയും ചെയ്യുക

    • @abkari8462
      @abkari8462 ปีที่แล้ว

      ennit..? pniyillathavanmar motham ithupole pavangale pattichu nadakkatte lle?

    • @chandrashekharanmoonnamtho6441
      @chandrashekharanmoonnamtho6441 ปีที่แล้ว +1

      @@abkari8462 പറ്റുന്നവർ പോയാൽമതി

  • @parvathi.8843
    @parvathi.8843 ปีที่แล้ว +10

    മോളെ എന്തായാലും അസുഖം മാറും കേട്ടോ ധൈര്യമായിട്ട് ഇരിക്ക്നല്ലൊരു വൈദ്യര് കയ്യിൽ തന്നെ എത്തിയിട്ടില്ല എന്തായാലും ചേച്ചി പ്രാർത്ഥിക്കുക കേട്ടോ വിഷമിക്കേണ്ട❤❤😢

  • @rejeevrejeev5182
    @rejeevrejeev5182 ปีที่แล้ว +18

    വിദ്യാഭ്യാസത്തേക്കാളും പണത്തേക്കാളും സമ്പാദ്യങ്ങളെക്കാളും ഏറ്റവും വലുത് ആരോഗ്യം എന്ന സമ്പത്ത് തന്നെയാണ്

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +47

    വൈദ്യർക്കു ഒരായിരം നന്ദി.. എന്തായാലും വൈദ്യർക്കു പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം.. അലോപ്പതി കാർ വെറുതെ വിടില്ല

    • @krishnaprasad1941
      @krishnaprasad1941 ปีที่แล้ว +9

      അക്കാര്യത്തിൽ സംശയം തോന്നുന്നില്ല. ആയ്യൂർവേദ ചികിത്സയെ ഭയക്കുന്ന അലോപ്പതിക്കാർ ഇതിനെതിരെ കേസ്റ്റ് കൊടുക്കുമോ എന്തോ?

    • @manjimamani4106
      @manjimamani4106 ปีที่แล้ว

      ഈ നാറിക്ക് പോലീസ് പ്രൊട്ടക്ഷനോ ഇവനെപ്പോലെ ഒരു ഫ്രോഡ് ഈ ലോകത്തു കാണില്ല. ഇവൻ ചികിൽസിച്ചു കൊന്നതാണ് എന്റെ അമ്മയെ.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 ปีที่แล้ว

      അലോപ്പതിക്കാര് മാത്രമല്ല. ഇപ്പോൾ യുക്തിയില്ലാവാദികളും ഇറങ്ങിയിട്ടുണ്ട്.

  • @lizypaul7423
    @lizypaul7423 ปีที่แล้ว +3

    ദൈവം മോളെ പൂർണമായും അനുഗ്രെഹിയ്ക്കട്ടെ 🙏🙏🙏

  • @radhakrishnancm3062
    @radhakrishnancm3062 ปีที่แล้ว

    രോഗ മുക്തി നേടി ആരോഗ്യത്തോടെ സുഗമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, വൈദ്യർക്കും ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @georgevk3766
    @georgevk3766 ปีที่แล้ว +12

    ഈ റിപ്പോർട്ടർ ഈ പണിക് കൊള്ളില്ല. മിടുക്കന്മാരായ റിപ്പോർട്ടറ്ററെ കൊണ്ടു ചോദിപ്പിക്കണം.

  • @gopakumarkurup1415
    @gopakumarkurup1415 ปีที่แล้ว +5

    Very Good 🙏 പല രോഗങ്ങൾക്കും അലോപ്പതിയിൽ ചികിത്സ ഇല്ല. പക്ഷെ ആധുനിക വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ പല അപൂർവ്വ രോഗങ്ങളും നിസ്സാരമായി പതഞ്ജലി വെൽനെസ് സെന്റർ (haridwar) ൽ മാറിയതായി ഞാൻ നേർ സാക്ഷി. പ്രകൃതി, ആയുർവേദ, യോഗ, സിദ്ധ, ശ്രിങ്കി , എല്ലാം കൂടിയ ഒരു കൂട്ട് ചികിത്സ 🙏

    • @BlessingAlways316
      @BlessingAlways316 ปีที่แล้ว

      @gopakumar sir, sathyam aano? Arthritis polulla rogangalkku avide treatment undo? Aviduthe mattu details enthenkilum ariyamo? Stay, fees etc?

    • @gopakumarkurup1415
      @gopakumarkurup1415 ปีที่แล้ว +1

      @@BlessingAlways316 yes ഉണ്ട് 100%, എല്ലാ തര വാദ രോഗങ്ങൾക്കും വളരെ നല്ല ചികിത്സ അവിടെയുണ്ട്. പിന്നെ ചിലവ് അത്ര കഴുത്തറുപ്പൻ അല്ല. രണ്ടു പേര് ഒരുമിച്ചു പോയാൽ ലാഭകരമായിരിക്കും. ഇവിടെ നിന്ന് ബുക്ക്‌ ചെയ്തിട്ട് പോകാം പക്ഷേ നല്ലത്, പതഞ്ജലി യോഗ്പീഡൽ നേരിട്ട് പോയി കാണിച്ച് (free consultation )ഉപദേശം തേടുന്നതായിരിക്കും. പിന്നെ ഏറ്റവും പ്രധാനം രോഗിയുടെ ആത്മാർത്ഥമായ പ്രയത്നം. വൈദ്യൻ മാത്രം വിചാരിച്ചാൽ ഒരു രോഗവും മാറ്റാൻ പറ്റില്ല. അവിടെ നേരിട്ട് പോയി കണ്ടാൽ മനസ്സിലാകും 🙏

    • @BlessingAlways316
      @BlessingAlways316 ปีที่แล้ว

      @@gopakumarkurup1415 thank you very much sir for the reply. Valare adhikam vedana, swelling okke anubhavikunnu. Ipol family situation kaaranam udane pokaan pattilla. Next may daivam anuvadichal njan pokum. Athu vare engottum maaraan pattatha situation aanu.

    • @msagar6558
      @msagar6558 ปีที่แล้ว

      ​@@BlessingAlways316 arthritis kuthuparamba und pettannu marum

  • @sanjayan1526
    @sanjayan1526 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കും

  • @moncyskaria
    @moncyskaria ปีที่แล้ว +4

    All the best മോളെ. മോൾക്ക് പരിപൂർണ്ണ സൗഖ്യം കിട്ടും.

  • @babymenon7832
    @babymenon7832 ปีที่แล้ว +2

    മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @ajayank3081
    @ajayank3081 ปีที่แล้ว +5

    ആ വൈദ്യാറുണ്ടല്ലോ, സൂപ്പർ, അദ്ദേഹത്തിന്റെ സംസാരംകണ്ടോ അതിലേറെ സൂപ്പർ, വിശ്വാസം അതാണ്‌ എത്തുകാര്യത്തിലും വേണ്ടത്, അത് ഈ കുട്ടിയുടെ അച്ഛനും, കുട്ടിക്കും ഉണ്ട്, എന്തായാലും ഈ അസുഖം മാറിക്കിയിട്ടട്ടെയെന്നു, പ്രാർത്ഥിക്കുന്നു

    • @manjimamani4106
      @manjimamani4106 ปีที่แล้ว

      സൂപ്പറോ വെറും ചെറ്റ

    • @jitheshetty3273
      @jitheshetty3273 ปีที่แล้ว

      What is the name of this vaidyar?

  • @anilkumartk7486
    @anilkumartk7486 ปีที่แล้ว +4

    വൈദ്യർ ആദ്യം റിപ്പോർട്ടർക്ക്
    മരുന്ന് കൊടുക്കണം. സാഹചര്യത്തിനനുസരിച്ചു ചോദ്യം ചോദിക്കാനുള്ള മാനസികാവസ്ഥ ഒട്ടും ഇല്ലാത്ത ചോദ്യകർത്താവ്. തല്ല് വാങ്ങാതെ നോക്കണം. മോളുടെ അസുഖം പൂർണമായും ഭേദമാവട്ടെ.

  • @TOMJERRY-wm8hv
    @TOMJERRY-wm8hv ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @naszraabdul1510
    @naszraabdul1510 ปีที่แล้ว +1

    മോഹനൻ വൈദ്യർ ക്കുള്ള അനുഭവം ഈ വൈദ്യർ ഇല്ലാതിരിക്കട്ടെ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ തുണയായിരിക്കട്ടെ ആമീൻ

  • @mathewpothenvarghese6989
    @mathewpothenvarghese6989 ปีที่แล้ว +2

    Full support Dr., you are great.

  • @JBElectroMedia
    @JBElectroMedia ปีที่แล้ว

    നല്ല ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക. ദൈവാനുഗ്രഹവും വൈദ്യരുടെ കൈപ്പുണ്യവും ഒത്തുചേരുമ്പോൾ ആധുനിക വൈദ്യശാസ്ത്രവും പരാജയപ്പെട്ടിടത്ത് അത്ഭുതങ്ങൾ സംഭവിക്കും തീർച്ച. പ്രാർത്ഥനയോടെ .... All the best. God Bless you

  • @Lijo12345Scaria
    @Lijo12345Scaria ปีที่แล้ว +17

    ശുഭാപ്തി വിശ്വാസം കൊടുക്കുന്ന വൈദ്യരുടെ പക്വതയുള്ള സംസാരം❤ മോളൂട്ടി പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

  • @kcdecorscementdecorations7060
    @kcdecorscementdecorations7060 ปีที่แล้ว

    മോളൂട്ടന്റെ ആത്മവിശ്വാസം ദൃഡമായിരിക്കട്ടെ തിരിച്ചുവരണം പൂർവ്വാധികം മിടുക്കിയായി അതിന് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @unnikrishnan3171
    @unnikrishnan3171 ปีที่แล้ว +7

    വൈദൃരെ കാത്തോളണേ ദൈവമേ 🙏

    • @lailahameed8620
      @lailahameed8620 ปีที่แล้ว

      തീർച്ചയായും, വൈദ്യരെ ദൈവം കാക്കട്ടെ

  • @babykumari4861
    @babykumari4861 ปีที่แล้ว

    🙏ദൈവാനുഗ്രഹം കൊണ്ട് നന്നായി വരട്ടെ 👍

  • @shaludilushalu3293
    @shaludilushalu3293 ปีที่แล้ว +5

    നമ്മുടെ കരാട്ടെ മാസ്റ്റർ

  • @skn1727
    @skn1727 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼 ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼