Plantsopathy Treatment
Plantsopathy Treatment
  • 580
  • 4 724 619
സലഫി കൈനീട്ടിയത്
* സലഫി കൈനീട്ടിയത്......
അപൂർവ്വമായെ അബ്ദുൾ റഹ്‌മാൻ സലഫി എന്നെ കാണാൻ വീട്ടിലേക്ക് വരാറുള്ളൂ, കുറേ നേരം എന്നോടെപ്പമിരുന്ന് സംസാരിക്കും, ഒരു പാട് തമാശകളും രസങ്ങളുമുള്ള നിമിഷങ്ങളാണതൊക്കെ.
ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിക്കാറുള്ളത് ദൈവത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ചാണ്, എന്റെ ചികിത്സയിൽ ദൈവത്തിന്റെ അനുഗ്രങ്ങളിലൂടെ രോഗ ശമത നേടിയവരുടെ അനുഭവങ്ങൾ അറിയാൻ അദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു.....
സസ്യങ്ങളെ കുറിച്ച് ഞാനെപ്പോഴും സലഫിയോട് പറയും, സസ്യ വിസ്മയങ്ങളിൽ ചിലത് ഞാനദ്ദേഹത്തിന് കാണിച്ച് കൊടുക്കും, അത് കണ്ട് അദ്ദേഹം അത്ഭുതപ്പെടാറുണ്ട്.
ഈയിടെ എന്നെ കാണാൻ വീട്ടിൽ വന്നപ്പോൾ ഞാനദ്ദേഹത്തിന് ശലഭങ്ങളെ കാണിച്ചു കൊടുത്തു, ജീവിതത്തിൽ ഇത്രയധികം ശലഭങ്ങളെ ഒരുമിച്ച് കാണുന്നത് ആദ്യമായാണെന്ന് സലഫി പറഞ്ഞു.....
കൈകൾ നീട്ടിയപ്പോൾ കൂട്ടത്തോടെ സലഫിക്ക് ചുറ്റിലും ശലഭ മാലാഖമാർ നൃത്തം വെച്ചു....
ആ നൃത്തച്ചുവടുകൾ കണ്ട് അദ്ദേഹം ദൈവത്തെ സ്തുതിച്ചു..
അൽഹംദുലില്ലാഹ്......
ഹംസ.
Subscribe: youtube.com/@plantsopathytreatment4619
Usthad Vaidyar Hamza Bharatham
Plantsopathy Treatment
9142 916 786 , 7263 916 786
9577 309 786 , 0091 88 77 55 0091.
มุมมอง: 150

วีดีโอ

ശോഭിന്ദ്രൻമാഷ് ആൽമര ആദരം
มุมมอง 10414 ชั่วโมงที่ผ่านมา
മഹാ ദുരന്തമായി മാറിയ വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ച ചൂരൽമലയിലെ ക്ഷേത്ര മുറ്റത്തെ ആൽമരത്തെ ആദരിച്ചത് ഓർമ്മ ദിനത്തിലെ പ്രത്യേകതയും കൗതുകമുള്ളതുമായ അനുഭവമായി, മനുഷ്യ നിർമ്മിതമായ സർവ്വതും നശിച്ചു പോയ ദുരന്ത മണ്ണിൽ വേരിളകാതെ നിന്നത് വൃക്ഷ രാജാവായ ആൽമരം മാത്രമായിരുന്നു, പ്രകൃതി നമുക്ക് നൽകിയ പാഠമാണ് ഈ ആൽമരത്തിന്റെ അതിജീവനം. തായ് വേരില്ലാതെ വളർന്നതിനെല്ലാം അല്പായ്സാണെന്ന പാഠത്തിന്റെ നേർക്കാഴ്ച്ച ...
ഇതാണ് സ്നേഹം
มุมมอง 1.3K7 ชั่วโมงที่ผ่านมา
* ഇതാണ് സ്നേഹം...കാല് മുറിക്കാതെ രക്ഷപ്പെട്ടു....... ചികിത്സകൾ ചെയ്ത് ചെയ്ത് കിടപ്പിലായി, ഒടുവിൽ ഡോക്ടർമാർ പറഞ്ഞു കാല് മുറിക്കണമെന്ന്. അങ്ങനെയാണിവർ ചികിത്സയ്ക്ക് എന്റെയരികിൽ വന്നത്. നന്നേ അവശയായിരുന്നു,എങ്ങനെയെങ്കിലും രക്ഷിക്കണമെന്നവർ പറഞ്ഞു. ഇനി കാല് മുറിക്കേണ്ടതില്ലെന്ന് പറഞ്ഞ് ഞാനി സ്ത്രീക്ക് ചികിത്സ നൽകി. ഈ കഴിഞ്ഞ ബുധനാഴ്ച്ച വീണ്ടുമെന്നെ കാണാൻ ഇവർ വന്നിരുന്നു, എല്ലാവരും നല്ല സന്തോഷത്തിലായിര...
കോഴിക്കോട്
มุมมอง 1829 ชั่วโมงที่ผ่านมา
* പ്രണയം കോഴിക്കോടിന്റെ മൊഞ്ച്..... ഞാൻ കോഴിക്കോട് ഉണ്ടെങ്കിൽ മിക്കവാറും ദിവസങ്ങളിൽ ബീച്ചിൽ പോകും, രാജ്യത്തെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിൽ ഒന്നാണ് കോഴിക്കോടൻ ബീച്ച്. എവിടെ നിന്നൊക്കയൊ എത്തുന്നവർ വരുന്നൊരിടം, കടലുകാണാനാണ് ഇവിടേക്ക് ആളെത്തുന്നതെങ്കിലും കൂടുതൽ പേരും വരുന്നത് പരസ്പരം സൗന്ദര്യം ആസ്വദിക്കാനാണ്. ഭൂരിഭാഗം മൊഞ്ചത്തികൾ അണിഞ്ഞൊരുങ്ങി നിശാ ശലഭങ്ങളായി പാറി പറന്നങ്ങനെയങ്ങനെ..... ചെറുപ്പക്ക...
കുഞ്ഞിന്റെ സന്തോഷം
มุมมอง 26114 ชั่วโมงที่ผ่านมา
* കുഞ്ഞിന്റെ രോഗം മാറി..... കുട്ടികൾക്ക് രോഗം വന്നാൽ മാതാപിതാക്കൾ സമാധാനമില്ലാതാവും, കഷ്ടപ്പെട്ടും ത്യാഗങ്ങൾ സഹിച്ചും കുട്ടികളെ അവർ ചികിത്സിക്കും, ഇന്നത്തെ ആധുനിക ചികിത്സാ സംവിധാനങ്ങൾ ശിശു രോഗ ചികിത്സയിൽ വൻ പുരോഗതി നേടിയിരിക്കുന്നു എന്നത് യഥാർത്ഥ്യമാണ്, പണ്ട് കാലങ്ങളിൽ കുട്ടികളിൽ കണ്ടു വന്നിരുന്ന പല രോഗങ്ങളും ഇന്ന് പൂർണ്ണമയും ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയ്ക്ക് കാരണം ആധുനിക ചികിത്സയിലെ പുരോഗത...
ഞാനാ പറയുന്നത്
มุมมอง 30516 ชั่วโมงที่ผ่านมา
ഞാനാ പറയുന്നത്
ഉമ്മയെ നോക്കുക
มุมมอง 71119 ชั่วโมงที่ผ่านมา
* ഉമ്മയെ നോക്കാത്ത മക്കളാണോ നിങ്ങൾ...... ഈ ഉമ്മയ്ക്ക് അസുഖം വന്നപ്പോൾ മുതൽ മരുമകനാണ് നോക്കുന്നത്,കൂടെ ഉമ്മയുടെ മക്കളും ബന്ധുക്കളും. പലപ്പോഴും ഞാൻ കണ്ടിട്ടുള്ളത് ഉമ്മമാരെ നോക്കാത്ത മക്കളേയും ബന്ധുക്കളേയുമാണ്. സ്വന്തം ഉമ്മയേ നോക്കാതെ ഭാര്യയേയും മക്കളേയും നോക്കുന്ന ആൺമക്കളേയും, സ്വന്തം ഉമ്മയെ നോക്കാതെ ഭർത്താവിനേയും മക്കളേയും നോക്കുന്ന പെൺമക്കളേയും ഞാൻ ധാരാളമായി കണ്ടിട്ടുണ്ട്. ഇവർ ചെയ്യുന്നത് മഹാപാ...
ശശിധരന്റെ മുറിവുണക്കം
มุมมอง 37221 ชั่วโมงที่ผ่านมา
* മുറിച്ചു മാറ്റുമായിരുന്ന കാല്...... ഇടത് കാലിന്നടിൽ തള്ളവിരലിനോട് ചേർന്ന് ചെറിയൊരു മുറിവുണ്ടായി, ചികിത്സ തേടി ചെന്നപ്പോൾ ശശിധരൻ ചേട്ടന്റെ സമ്മതമില്ലാതെ ഡോക്ടർ സർജ്ജറി ചെയ്തു, അതോടുകൂടി കാല് പഴുത്ത് അസ്ഥികൾ പൊടിഞ്ഞ് നടക്കാൻ കഴിയാത്ത അവസ്ഥയായി, ഇതിനെ കുറിച്ച് ഡോക്ടറോട് ചോദിച്ചപ്പോൾ അദ്ദേഹം ശശിധരനോടും ബന്ധുക്കളോടും കലഹിക്കുകയാണ് ചെയ്തത്, മാത്രമല്ല കാല്പാദം മുറിച്ചു മാറ്റേണ്ടിവരുമെന്ന് ഡോക്ടറുടെ ...
കുടുംബ സന്തോഷം
มุมมอง 293วันที่ผ่านมา
* ഇതാണ് കുടുംബ സന്തോഷം ..... ജീവിതത്തിൽ ഒരുപാട് മനുഷ്യരുടെ ദുഃഖങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ, അതൊക്കെ കാണുമ്പോൾ തോന്നാറുണ്ട് മനുഷർ എത്ര മാത്രം നിസാരരാണെന്ന്, കുടുംബംതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് രോഗം എന്ന് പറയുന്നത്, രോഗിയായാൽ കുടുബാംഗങ്ങളാൽ തനിച്ചാവാൻ വിധിക്കപ്പെടുന്നവരുടെ അവസ്ഥകൾ ഞാനെപ്പോഴും കാണാറുണ്ട്, അവർക്ക് ദുഃഖിക്കുകയും ആ ദുരന്തം അനുഭവിക്കുകയല്ലാതെ മറ്റ് വഴികളില്ല. എന്നാൽ ഒരാൾക്ക് രോഗം ...
കാല്മുറിക്കാതെ ജീവിതത്തിലേക്ക്
มุมมอง 1.1Kวันที่ผ่านมา
* കാല് മുറിക്കാതെ ജിജി ജീവിതത്തിലേക്ക്...... വലുതുകാൻ മുറിച്ചു മാറ്റണമെന്നാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹോസ്പ്പിറ്റലിൽ നിന്നും ഡോക്ടർമാർ പറഞ്ഞിരിന്നത്. ഉസ്താദെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞാണ് ജിജിയേയും കൊണ്ട് സഹോദരങ്ങളായ സജിയും വിജിയും എന്റെയരികിൽ ചികിത്സയ്ക്കായ് വന്നത്. കാലിലെ അസ്ഥികൾ പൊടിഞ്ഞ് കാൽപാദം ആടിയിളകുന്ന അസ്ഥയിലായിരുന്നു, രണ്ട് പേർ ചേർന്ന് താങ്ങിയെടുത്താണ് ജിജിയെ എന്റെ മു...
അസ്ഥികൾ പൊടിഞ്ഞ കാല്
มุมมอง 279วันที่ผ่านมา
* ജിജിയുടെ കാല് മുറിച്ചു മാറ്റേണ്ടതില്ല..... ജിജിയുടെ വലുതുകാൻ മുറിച്ചു മാറ്റണമെന്നാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹോസ്പ്പിറ്റലിൽ നിന്നും ഡോക്ടർമാർ പറഞ്ഞിരിക്കുന്നതത്രെ..... ഉസ്താദെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞാണ് ജിജിയേയും കൊണ്ട് സഹോദരങ്ങളായ സജിയും വിജിയും എന്റെയരികിൽ ചികിത്സയ്ക്കായ് വന്നത്. കാലിലെ അസ്ഥികൾ പൊടിഞ്ഞ് കാൽപാദം ആടിയിളകുന്ന അസ്ഥയിലാണ് ഇപ്പോഴുള്ളത്, രണ്ട് പേർ ചേർന്ന് താങ്ങ...
കരയേണ്ടതില്ല രോഗം മാറും
มุมมอง 28014 วันที่ผ่านมา
* കരയേണ്ടതില്ല രോഗം മാറും..... വേദന കൊണ്ടും മാറാരോഗം കൊണ്ടും ദുരിതമനുഭവിക്കുന്ന നിസ്സഹായകരായ മനുഷ്യരാണ് എന്റെ മുന്നിലെത്തുന്നവരിൽ ഭൂരിഭാഗവും, പലതരം ചികിത്സകൾ ചെയ്ത് ശാരീരികമായും മാനസീകമായും സാമ്പത്തികമായും തകർന്നു പോയ പാവങ്ങൾ. അവരെ ചികിത്സിക്കാനെല്ല അവരെ ആശ്വസിപ്പിക്കാനും ചേർത്ത് നിർത്താനുമാണ് ഞാനെപ്പോഴും ആഗ്രഹിച്ചത്, ആ ചേർത്ത് നിർത്തൽ എത്രയോ മനുഷ്യർക്ക് ആശ്വാസമാണെന്ന് അത് അനുഭവിച്ചവർ പിന്നേട് ...
ഇവിടെ ആരും മരിക്കുന്നില്ല
มุมมอง 1.1K14 วันที่ผ่านมา
ഇവിടെ ആരും മരിക്കുന്നില്ല
നടക്കാമെ വന്തയാൾ
มุมมอง 29214 วันที่ผ่านมา
* നടക്കാമെ വന്തേൻ ഇപ്പോ നടന്ത് പോകിറേൻ........ തമിഴ് നാട്ടിൽ നിന്നാണ് ഈ അമ്മയും മകനും വന്നത്, അമ്മയുടെ കാലിൽ മുറിവുകളും വീക്കവും പഴുപ്പും, തീരെ നടക്കാൻ വയ്യാത്ത അവസ്ഥ. സ്വാമീ എപ്പടിയാവത് കാപ്പാത്തണമെന്നവർ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു, സർജ്ജറി ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ഇവർ എന്നെ കാണാൻ വന്നത്. ഞാനാ അമ്മയ്ക്ക് ചികിത്സ നൽകിയ ശേഷം പറഞ്ഞു ഇനി എല്ലാമെ ശരിയാവുമെന്ന്, മരുന്ന് നൽകി ഞാനവരെ യാത്...
മാറാരോഗം മാറാൻ
มุมมอง 57214 วันที่ผ่านมา
* മാറാരോഗം മാറാൻ..... ? എത്രയോ വർഷമായി ഈ യുവാവ് മാറാരോഗവുമായി ദുരന്തമനുഭവിക്കുന്നു, ഒരുപാട് ചികിത്സകൾ ചെയ്തെങ്കിലും രോഗം മാറിയില്ല, രക്ത ദൂഷ്യ രോഗമാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞത്രെ, ഇനി ചികിത്സകളൊന്നും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ഇദ്ദേഹത്തേയും കൊണ്ട് സഹോദരി ചികിത്സയ്ക്കായ് എന്റെയരികിൽ വന്നത്. ഉസ്താദെ എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണമെന്നവർ പറഞ്ഞു. ശരീരത്തിന്റെ പലഭാഗങ്ങളിലും കുരുക്കൾപോലെ വന്...
കൂഞ്ഞിന്റെ കാല് രക്ഷപ്പെടാൻ
มุมมอง 27914 วันที่ผ่านมา
കൂഞ്ഞിന്റെ കാല് രക്ഷപ്പെടാൻ
ഈ മുറിവുണക്കം ഭാര്യയുടെ പ്രാർത്ഥന
มุมมอง 38021 วันที่ผ่านมา
ഈ മുറിവുണക്കം ഭാര്യയുടെ പ്രാർത്ഥന
രോഗം മാറ്റിയത് മക്കൾ
มุมมอง 39821 วันที่ผ่านมา
രോഗം മാറ്റിയത് മക്കൾ
മരക്കാറിന്റെ മുറിവുണങ്ങും
มุมมอง 33321 วันที่ผ่านมา
മരക്കാറിന്റെ മുറിവുണങ്ങും
കാലുകൾ മുറിക്കേണ്ടതില്ല
มุมมอง 35221 วันที่ผ่านมา
കാലുകൾ മുറിക്കേണ്ടതില്ല
ഉമ്മയുടെ മുറിവുണങ്ങി
มุมมอง 33921 วันที่ผ่านมา
ഉമ്മയുടെ മുറിവുണങ്ങി
മാത്യൂവിനെ തളർത്തിയ ഇഞ്ചക്ഷൻ
มุมมอง 50628 วันที่ผ่านมา
മാത്യൂവിനെ തളർത്തിയ ഇഞ്ചക്ഷൻ
വെരിക്കോസ്
มุมมอง 508หลายเดือนก่อน
വെരിക്കോസ്
പത്രോസിന് രോഗ ശാന്തിക്ക്
มุมมอง 257หลายเดือนก่อน
പത്രോസിന് രോഗ ശാന്തിക്ക്
നടക്കാൻ വയ്യാത്ത അമ്മ നടന്നു
มุมมอง 552หลายเดือนก่อน
നടക്കാൻ വയ്യാത്ത അമ്മ നടന്നു
കാൻസറിന്റെ മുറിവ്
มุมมอง 377หลายเดือนก่อน
കാൻസറിന്റെ മുറിവ്
ഷുഗർ ബാധിച്ച നാഡികൾക്ക് പുനർജ്ജനി
มุมมอง 1.4Kหลายเดือนก่อน
ഷുഗർ ബാധിച്ച നാഡികൾക്ക് പുനർജ്ജനി
ഡ്രാഗൺ ഫ്രൂട്ട്സിന്റെ ഔഷധ ഗുണം.
มุมมอง 664หลายเดือนก่อน
ഡ്രാഗൺ ഫ്രൂട്ട്സിന്റെ ഔഷധ ഗുണം.
ഷുഗർ ബാധിച്ച കാലിന്റെ അവസ്ഥ
มุมมอง 2.3Kหลายเดือนก่อน
ഷുഗർ ബാധിച്ച കാലിന്റെ അവസ്ഥ
ആരയോ തേടിയലയുന്ന ആത്മാവ്
มุมมอง 329หลายเดือนก่อน
ആരയോ തേടിയലയുന്ന ആത്മാവ്

ความคิดเห็น

  • @royvalliazhiath1060
    @royvalliazhiath1060 วันที่ผ่านมา

    Nanma

  • @peerumuhammadmuhammad7778
    @peerumuhammadmuhammad7778 วันที่ผ่านมา

    എന്റെ ഇക്കാ അവിടെ വരുന്നുണ്ട് എന്നെ വിളിക്കും വരാൻ ഞാൻ വരുന്നില്ല എന്ന് പറഞ്ഞു 😊

  • @peerumuhammadmuhammad7778
    @peerumuhammadmuhammad7778 วันที่ผ่านมา

    Thanku usthad 😊

  • @neerajdas1273
    @neerajdas1273 3 วันที่ผ่านมา

    🙏🏻🙏🏻👍🏻👍🏻

  • @thasnimp3320
    @thasnimp3320 4 วันที่ผ่านมา

    plesereply sir

  • @thasnimp3320
    @thasnimp3320 4 วันที่ผ่านมา

    സാർ. താങ്കളുടെ എല്ലാ വ്ലോഗും കാണാറുണ്ട്. എൻ്റെ ഭർത്താവിന് heart Pumbing കുറവാണ്. മകന് മാനസികരോഗവും താങ്കൾ ഇത്തരത്തിലുള്ള രോഗത്തിന് ചിത്സിക്കാറുണ്ടോ : മുപടി പ്രതീക്ഷിക്കുന്നു.

  • @thasnimp3320
    @thasnimp3320 6 วันที่ผ่านมา

    ഉസ്താദെ മാനസിക രോഗത്തിന താങ്കൾ ചിമ്മിക്കുന്നുണ്ടോ plese reply

  • @thasnimp3320
    @thasnimp3320 6 วันที่ผ่านมา

    എങ്ങിനെ ഒരു ചിത്സകൻ പെരുമാണെമെന്ന് ഇത് കാണുമ്പോൾ മനസിലാകും ഉസ്താദിനിരക്കട്ടെ ബിഗ് സലൂട്ട്

  • @saleemkayakkoth6206
    @saleemkayakkoth6206 6 วันที่ผ่านมา

    🙏🙏🙏👍👍👍💯💯💯✅✅✅

  • @FathimaRasak-ub9ph
    @FathimaRasak-ub9ph 7 วันที่ผ่านมา

    Hamsa vaidare logam ariyanam .merunnila parajittum ozhivakunna doctomrum kananm ithoke . Enth kond idhehathe ariyunnilla

  • @shibua6293
    @shibua6293 8 วันที่ผ่านมา

    ഉമ്മയുടെ കാൽ പാദ് ത്തിന് കീഴിലാണ് സ്വർഗ്ഗം പ്രവാചകൻ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ

  • @dimaz450
    @dimaz450 8 วันที่ผ่านมา

    Dheerkhayus ayit irikkkate❤, oruppad peere ithupole jeevithailek kai pidich kayatan avatte🙌

  • @saleemkayakkoth6206
    @saleemkayakkoth6206 9 วันที่ผ่านมา

    🙏🙏🙏👍👍👍✅✅✅

  • @neerajdas1273
    @neerajdas1273 9 วันที่ผ่านมา

    👍🏻👍🏻🙏🏻🙏🏻

  • @liyakathali8744
    @liyakathali8744 9 วันที่ผ่านมา

    جزاكم الله خيرا و جزاء...

  • @saleemkayakkoth6206
    @saleemkayakkoth6206 10 วันที่ผ่านมา

    🙏🙏🙏👍👍👍💯💯💯✅✅✅

  • @FathimaRasak-ub9ph
    @FathimaRasak-ub9ph 11 วันที่ผ่านมา

    Evideya sthalm

  • @najeebrahman7597
    @najeebrahman7597 11 วันที่ผ่านมา

    Masha allah.. correct

  • @shoukkathalishoukku1860
    @shoukkathalishoukku1860 12 วันที่ผ่านมา

    ❤️❤️❤️❤️❤️

  • @bluejackk
    @bluejackk 12 วันที่ผ่านมา

    full thattippu aanu.. aarum pokaruth..

  • @shajeebbabu9485
    @shajeebbabu9485 13 วันที่ผ่านมา

    Nanma❤️

  • @manojkumarthayyil5433
    @manojkumarthayyil5433 13 วันที่ผ่านมา

    സോറിയാസിസിന് ചികിൽസയുണ്ടോ

  • @saleemkayakkoth6206
    @saleemkayakkoth6206 15 วันที่ผ่านมา

    🙏🙏🙏💯💯💯✅✅✅

  • @MM-kb1pz
    @MM-kb1pz 16 วันที่ผ่านมา

  • @neerajdas1273
    @neerajdas1273 16 วันที่ผ่านมา

    👍🏻👍🏻🙏🏻

  • @saleemkayakkoth6206
    @saleemkayakkoth6206 17 วันที่ผ่านมา

    🙏🙏🙏💯💯💯✅✅✅

  • @saleemkayakkoth6206
    @saleemkayakkoth6206 17 วันที่ผ่านมา

    God bless you 🙏🙏🙏

  • @thasnimp3320
    @thasnimp3320 18 วันที่ผ่านมา

    heart Pmbing കുറവാണ് ഒരു ചിത്സ പറയൂ ഉസ്താദ്

  • @smsmedia3129
    @smsmedia3129 18 วันที่ผ่านมา

    ആ ഉറപ്പ് കേൾക്കുമ്പോൾ തന്നെ ആ ആൾക്ക് സമാധാനം ആയിക്കാണും ❤

  • @vineeshkumarv3346
    @vineeshkumarv3346 18 วันที่ผ่านมา

    ഇഞ്ച മുള്ള്

  • @HaneefMuguroad
    @HaneefMuguroad 18 วันที่ผ่านมา

    Nanma

  • @nazarayan9517
    @nazarayan9517 18 วันที่ผ่านมา

    God bless you ❤❤❤❤❤

  • @vineethak3298
    @vineethak3298 19 วันที่ผ่านมา

    ഇത് എവിടെയാ സ്ഥലം. ഇവരുടെ നമ്പർ കിട്ടുമോ

  • @nazarayan9517
    @nazarayan9517 21 วันที่ผ่านมา

    God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @neerajdas1273
    @neerajdas1273 21 วันที่ผ่านมา

    നന്മ❤

  • @latheefc1553
    @latheefc1553 24 วันที่ผ่านมา

    👌👍

  • @HaneefMuguroad
    @HaneefMuguroad 24 วันที่ผ่านมา

    Nanma

  • @HaneefMuguroad
    @HaneefMuguroad 25 วันที่ผ่านมา

    Nanma

  • @nazarayan9517
    @nazarayan9517 25 วันที่ผ่านมา

    God bless you ❤❤❤❤❤

  • @saleemkayakkoth6206
    @saleemkayakkoth6206 26 วันที่ผ่านมา

    🙏🙏🙏👍👍👍

  • @saleemkayakkoth6206
    @saleemkayakkoth6206 26 วันที่ผ่านมา

    🙏🙏🙏👍👍👍

  • @saleemkayakkoth6206
    @saleemkayakkoth6206 26 วันที่ผ่านมา

    God bless you

  • @saleemkayakkoth6206
    @saleemkayakkoth6206 26 วันที่ผ่านมา

    🙏🙏🙏👍👍👍

  • @ShanavasMuhammed-z5g
    @ShanavasMuhammed-z5g 27 วันที่ผ่านมา

    സൗണ്ട് ഇല്ല

  • @saleemkayakkoth6206
    @saleemkayakkoth6206 27 วันที่ผ่านมา

    🙏🙏🙏

  • @shanimabeevi550
    @shanimabeevi550 27 วันที่ผ่านมา

    Kidney. Kku treatment undo

  • @harishmpharishkumarharishm4799
    @harishmpharishkumarharishm4799 28 วันที่ผ่านมา

    ഒരു ചികിത്സകൻ ആന്മവിശ്വാസത്തോടെ പറയുന്നു ഈ അസുഖം അല്ലെങ്കിൽ ഈ രോഗം മാറുമെന്ന്. ലക്ഷങ്ങൾ വാങ്ങി പെട്ടിയിലിട്ടിട്ടും നമ്മൾ കൊട്ടി ഘോഷിക്കുന്ന അലോപ്പതി ചികിത്സയ്ക്ക് എന്തെ ഇങ്ങനെയൊരുറപ്പ് പറയാൻ പറ്റാതെ പോകുന്നു??????!!!!!!പരീക്ഷണ വസ്തുവാണർക് രോഗികൾ

  • @saleemkayakkoth6206
    @saleemkayakkoth6206 28 วันที่ผ่านมา

    🙏🙏🙏💯💯💯✅✅✅

  • @saleemkayakkoth6206
    @saleemkayakkoth6206 28 วันที่ผ่านมา

    🙏🙏🙏👍👍👍

  • @HaneefMuguroad
    @HaneefMuguroad 28 วันที่ผ่านมา

    Nanma