കൊണ്ടോട്ടിയിലെ വിവാദങ്ങൾക്ക് Usthad hamza വൈദ്യരുടെ മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #UsthadHamzaVaidyar #കൊണ്ടോട്ടി

ความคิดเห็น • 427

  • @sumathio2994
    @sumathio2994 10 หลายเดือนก่อน

    ഉസ്താദ് നല്ല ഒരു മനുഷ്യനാണ്. എന്റെ കാലിന്റെ മുറിവ് സുഖപ്പെടുത്തി എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന നിങ്ങൾ എന്റെ മുന്നിൽ ദൈവത്തെപ്പോലെയാണ്

  • @manafmk3194
    @manafmk3194 ปีที่แล้ว +4

    എന്റെ ഉമ്മാക്ക് കാലിൽ വൃണം വന്ന് (ഷുഗർ കാരണം )ഒരുപാട് കഷ്ടപ്പെട്ടിരുന്നു ഉസ്താദ് പുതുപ്പടിയിൽ ഉള്ളപ്പോൾ തീർത്തും സൗജന്യ മായി ചികിസിച്ചു ഭേദമാക്കി.
    ഇന്ന് എന്റെ ഉമ്മ ജീവിച്ചിരിക്കുന്നില്ലെങ്കിലും അന്ന് ചെയ്തു തന്ന ചികിത്സ മറക്കില്ല.
    ഉസ്താത് ഒരു പാട് മാറാ രോഗികൾക് ആശ്വാസം നൽകിയിട്ടുണ്ട് അങ്ങ് ഇനിയും ഇത് പോലത്തെ ആളുകളെ കൂട്ടാതെ സ്വന്തമായി ചികിൽസിക്കുക

  • @jineeshd7647
    @jineeshd7647 ปีที่แล้ว +2

    നിങ്ങൾ നല്ല മനുഷ്യൻ ആണ്, ഞാൻ കഴിഞ്ഞ ദിവസം വയനാട് ചുരത്തിൽ വച്ച് കണ്ടിരുന്നു 🙏🙏🙏🙏

  • @yaapeeryaapeer7916
    @yaapeeryaapeer7916 3 ปีที่แล้ว +18

    പാവപെട്ടവരോട് കരുണ കാണിച്ചു കൊണ്ട് സ്വന്തമായി തുടങ്ങു ഉസ്താദ് അല്ലാഹു കു‌ടെ യുണ്ടാകും

  • @gafoornottathayil7957
    @gafoornottathayil7957 2 ปีที่แล้ว +8

    വന്മരകളിൽ ഇട്ടിക്കണ്ണികൾ തഴച്ചു വളരും ഇട്ടിക്കണ്ണികളുടെ ആക്രമണം പലപ്പോഴും വന്മരങ്ങൾ തിരിച്ചറിയാൻ വൈകും അതോടെ ആ വന്മരം നശിക്കും.... ഉസ്താദ് അത് തിരിച്ചറിഞ്ഞു മുന്നോട്ടു പോകുക എല്ലാ ആശംസകളും 🌹🌹🌹

  • @rabiyarabi1142
    @rabiyarabi1142 3 ปีที่แล้ว +30

    സത്യം ജയിക്കും ഉസ്താതെ,
    ചികിത്സ ഒരു മഹത്തായ മാർഗം ആയിട്ടാണ് ഞാൻ മനസ്സിലാക്കിയത്
    അള്ളാഹു വലിയവനാണ്
    അള്ളാഹു സഹായിക്കും

  • @fauzimuha8187
    @fauzimuha8187 2 ปีที่แล้ว +7

    സങ്കടകരമായ ഒരു അവസ്ഥ പടച്ചവൻ കാത്ത് രക്ഷിക്കട്ടെ.
    ഉസ്ഥാതെ നിങ്ങളെ പറ്റിച്ചവരെ അള്ളാഹു നിങ്ങളുടെ മുമ്പിൽ ജീവൻ നിലച്ചവനായിട്ട് വരട്ടെ

  • @salam1702
    @salam1702 3 ปีที่แล้ว +13

    ഉസ്ഥാത് എനിക്ക് ഫ്രീഅയിട്ടാണ് മരുന്ന്തന്നിരുന്നത് ഉസ്ഥാതിനും കുടുബത്തിനും ആയിസും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲

    • @rishikeshashok9358
      @rishikeshashok9358 3 ปีที่แล้ว

      Enikku usthadhinte no tharumo..oru joliyun cheyyan pattathe vishamikkunna oral aanu njn .husbandinu sadharana pani aa i

  • @ayisharahaman812
    @ayisharahaman812 3 ปีที่แล้ว +31

    ഉസ്താദ് ഞങ്ങൾക്ക് മരുന്ന് ഫ്രീ ആണ് തന്നത് jazakallahu qair

  • @mpali7817
    @mpali7817 3 ปีที่แล้ว +28

    ഉസ്താദ് നിങ്ങൾ ഒറ്റക്ക് ചികിത്സ നടത്തുക

  • @ummerummer7733
    @ummerummer7733 3 ปีที่แล้ว +16

    സത്യം ജയിക്കും

  • @bindusuresh9067
    @bindusuresh9067 2 ปีที่แล้ว +3

    ഉസ്താദ്.. എല്ലാവരും മുസ്ലിം ആയത് നന്നായി...അല്ലെക്കിൽ.. വർഗ്ഗയത ആകും ആയിരുന്നു... ഉസ്താദ് നന്നായി.. മുന്നോട്ടു പോകുക 🙏🌹🌹🌹🌹👍

  • @ashrafattakulangara6541
    @ashrafattakulangara6541 2 ปีที่แล้ว +2

    നിങ്ങളുടെ വാക്കിലൂടെ എല്ലാവർക്കും സത്യം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി

    • @subair.csubair.c1612
      @subair.csubair.c1612 2 ปีที่แล้ว

      ഞ്ഞ ഞാൻ ഇപ്പോ ശാ ബാഷരീഫിനെ ഒർക്കുന്നു

    • @subair.csubair.c1612
      @subair.csubair.c1612 2 ปีที่แล้ว

      ദുഷ. ടൻ സലാം

    • @subair.csubair.c1612
      @subair.csubair.c1612 2 ปีที่แล้ว

      ഒന്റെ സലാമേ

  • @jayaparakashan4294
    @jayaparakashan4294 3 ปีที่แล้ว +7

    ഉസ്താദ് നിങ്ങൾ ഒരിക്കലും ചികിത്സ നിരുത്തരുത് നിങ്ങളെ സമൂഹത്തിന് ഇനിയും ആവശ്യമുണ്ട് ഒരപേക്ഷ ആണ്

  • @hamsapuliyakkote1325
    @hamsapuliyakkote1325 2 ปีที่แล้ว

    ഉസ്താ ദെ തളരാതെ മുന്നോട്ട് പോവുക സത്യം ജെയിക്കുക തന്നെ. ചെയ്യും ഇൻഷാ അള്ളാ👍👍👍

  • @kadeejamuhammed2838
    @kadeejamuhammed2838 3 ปีที่แล้ว +4

    ഉസ്താദ് കൊണ്ടോട്ടിയിൽ ഉള്ളപ്പോൾ എന്റെ ഭർത്താവിനെ chikilsichirunnu... ഉസ്താദ് പറഞ്ഞത് സത്യമാണ് ഞങ്ങൾക്ക് ഒരുമാസത്തെ മരുന്ന് kashillathe. തന്നിരുന്നു. നല്ല sukamundayirunnu
    കാലിനു. (

    • @noushadraya391
      @noushadraya391 2 ปีที่แล้ว

      Ante.... Banthathil....
      Ulla.... Orale....iddahathinte.....aduthekku.....paranjayachu......oru...pravashyam.....poyi......pinne.....marunnu.....chilavu.....thangilla.....annu....paranju
      .
      ..

  • @subhashravi76
    @subhashravi76 2 ปีที่แล้ว +4

    ഇനിയും മറ്റൊരാളെ ആശ്രയിക്കാതെ ഇരിക്കുക ഉസ്താതെ,ഒരിക്കലും നമ്മെ കുറിച്ച് ആരും നല്ലത് പറയില്ല,നമ്മെക്കൊണ്ട് ഉള്ള ഉപയോഗം തീരുന്നതുവരെയെ ഇവരൊക്കെ കൂടെ നില്‍കൂ,അല്ലാതെ ഉള്ളവരെ എന്ത് വന്നാലും ചേര്‍ത്ത് വച്ചേക്കണം

  • @shamsudeenuppat2226
    @shamsudeenuppat2226 3 ปีที่แล้ว +3

    നമസ്കാരം എന്റെ പേര് ശംസുദ്ധീൻ ത്രിശൂർ നാട്ടികയിലാണ് വീട് ഉസ്താദേ ഞാൻ കഴിഞ്ഞ മാർച്ചിൽ ഉസ്താദിനെ കാണാൻ കുണ്ടോട്ടിയിൽ ഒന്നാം മയിലിൽ വന്നിരുന്നു. എന്റെ കാലിൽ ചെറിയ ഒരു മുറിവുമായി ഡോക്ടർ എക്‌സിമ ആണെന്നാണ് പറഞ്ഞത് അങ്ങിനെ ഉസ്താദിനെ കണ്ടു ഉസ്താദ് എന്നോട് അവിടെ 4 മാസം കിടത്തി ചികിൽസിക്കണം എന്ന് പറഞ്ഞു മുഴുവനായി മാറ്റി തരാം എന്നും പറഞ്ഞു എനിക്ക് അവിടെ 4 മാസം എല്ലാം നിക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല ഉസ്താദിനോട് ഞാൻ ഒരു മാസം എല്ലാം നിൽക്കാം എന്ന് പറഞ്ഞു അത് പറ്റില്ല എന്ന് പറഞ്ഞു എന്നെ തിരിച്ചയച്ചു. എനിക്ക് അങ്ങിനെ അത്ര വലിയ ഒരു പ്രോബ്ലം ഒന്നും എനിക്ക് തോന്നിയില്ല കാലിൽ മുറിവുണ്ട് എന്നാലും ഞാൻ പോയത് ബസിലാണ് അത്ര ബുദ്ധിമുട്ടെ ഉണ്ടായിരുന്നുള്ളു. ഞാൻ അവിടെ അന്നെഷിച്ചതനുസരിച് അവിടെ നിന്ന് ചികിൽസിക്കുന്നതിനു ഒരു ദിവസത്തിനു 3500 rs വേണം എന്ന് പറഞ്ഞിരുന്നു അപ്പോൾ നാല് മാസത്തിനു നാല് ലക്ഷം രൂപയിൽ കൂടുതൽ വരുമല്ലോ അതും ഞാൻ ആലോചിക്കാത്തിരുന്നില്ല. ഞാനാണെങ്കിൽ സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടിലും ആയിരുന്നു. ഇപ്പോളും എന്റെ അസുഖം മാറും പിന്നെയും കുറച്ചു കഴിഞ്ഞു വരും ആനിലക്കാണ് നിൽക്കുന്നത് 3500 rs ഒരു ദിവസത്തിന് എല്ലാം നല്ല കൂടുതലല്ലേ ഉസ്താദെ? ഉസ്താദ് ഇതിൽ പറയുന്നും ഉണ്ടല്ലോ 3500 മുതൽ 4000 വരെ ആണെന്ന് എനിക്ക് ഉസ്താദിനെ ഒന്ന് കൂടി വന്നു കാണണമെന്നുണ്ട് അഡ്മിറ്റ്‌ ആവൽ നടക്കും എന്ന് തോന്നുന്നില്ല ഇപ്പോൾ മുറിവൊന്നും കാര്യമില്ല ഇടയ്ക്കിടയ്ക്ക് കുറച്ചു നേരം നിന്നാൽ കാൽ കുത്തി വിങ്ങും അതാണ്‌ ഇപ്പോളത്തെ പ്രശ്നം. പിന്നെ കുണ്ടോട്ടിയിൽ പോയിട്ടുള്ള അനുഭവം പറയാം ഞാൻ അവിടെ പോയത് ഫിറോസ് കുന്നുംപറമ്പിൽ ന്റെ വിഡിയോ കണ്ടിട്ടാണ് അന്ന് അതിൽ പറഞ്ഞിരുന്നത് ബുദ്ധനാഴ്ച്ച ഉണ്ടാവും എന്നാണ് അങ്ങിനെ ബുദ്ധനാഴ്ച പോയി അപ്പോൾ ബുധൻ ഇല്ല വേറെ ഒരു ദിവാദത്തേക്ക് മാറ്റി എന്ന് പറഞ്ഞു. അങ്ങിനെ ആദിവസത്തേക്ക് ഒരു അപ്പോയ്ന്റ്മെന്റ് തരുമോ എന്ന് ചോദിച്ചു അപ്പോൾ പറഞ്ഞു വന്നിട്ട് വന്നതിനു ശേഷം എടുക്കണം എന്ന് ഞാൻ പറഞ്ഞു ത്രിശൂർ നിന്നാണ് വരുന്നത് ഇവിടെ എത്തുമ്പോൾ തന്നെ സമയം കുറെ ആവും അത് കൊണ്ട് ഞങ്ങൾ പോരുമ്പോൾ വിളിക്കാം എങ്കിൽ ഒരെണ്ണം തരുമോ? അതൊന്നും പറ്റില്ല ഇവിടെ വന്നിട്ട് എടുക്കണം (മറുപടിയിൽ ചോദിക്കുന്നത് ഇഷ്ടമില്ലാത്ത സ്വരമാണ് )അങ്ങിനെ ആ ദിവസം 9 മണിക്ക് അവിടെ എത്തിയിട്ട് അവിടെ നിന്ന് പോന്നത് 7 മണിക്കാണ്. എന്തായാലും ഉസ്താദിന്റെ ചികിസയിൽ എനിക്ക് വിശ്വാസമുണ്ട് ഇന്ഷാ അല്ലാഹ് നമുക്ക് നേരിൽ കാണാം ഉസ്താദിനു എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sa.t.a4213
      @sa.t.a4213 2 ปีที่แล้ว

      ഹോമിയോ മരുന്നുകൾ ഉണ്ടല്ലോ

  • @althaf-rc7kt
    @althaf-rc7kt 2 ปีที่แล้ว +1

    USTHAD ORU KARANAWASHALUM MARUNINDE RAHASIYAM AARKUM PADIPICHU KODUKARUTHU .
    ITHU POLULLA FRODUGAL INIYUM ONDAGUM .
    USTHADINE SNEHIKUNNAWAR THANGALODOPAM ENNUM ONDAGUM .
    THANGALKU ALLAHU DEERGAYUSUM AAROGHIYAWUM PRADANAM CHEYYATE . AAMEEN .

  • @ummerummer7733
    @ummerummer7733 3 ปีที่แล้ว +4

    അസത്യം പരാജയപ്പെടും

  • @ikvrkvr861
    @ikvrkvr861 3 ปีที่แล้ว +11

    ഉസ്താതെ നിങ്ങൾ അള്ളാഹു വിന്റെ മാർഗത്തിൽ ക്ഷമിക്കുക... ഇത് ദുനിയാവ് ആണ്....ഒരു പരീക്ഷണം മാണ്...
    നൻമ ചെയ്യുന്നവരെ അള്ളാഹു സഹായിക്കും...
    ഒന്നും വെറുതെ യാവില്ല...
    അള്ളാഹു നിങ്ങൾക്ക് ദീർഘായുസും ആരോഗ്യവും.. നൽകട്ടെ... ആമീൻ... നന്ദി.... നമസ്കാരം 👍🤲🇮🇳🤝🙏

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +1

    താങ്കളെ പോലെയുള്ള നല്ല ഒരു
    ചികിൽസയിൽ രക്ഷപെട്ടവർ എത്രയോ ആണ്

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 3 ปีที่แล้ว +72

    ഉസ്താദ്.. താങ്കൾ നിങ്ങളുടെ വിശ്വസ്ഥരായ ആളുകളെ മാത്രം ഉപയോഗിച്ച് ചിക്കത്സ തുടരുക.

    • @mhammedkunhi7890
      @mhammedkunhi7890 3 ปีที่แล้ว +3

      ഉസ്താദേ നാട്ടുകാരെ മുഴുവനും മോശക്കാരായി കാണരുത്, ചില കുബുദ്ദിക്കാർ ഉസ്താദിനെ പറ്റി ച്ചു.

    • @jabirsalam3641
      @jabirsalam3641 3 ปีที่แล้ว +3

      usthathinte number kittumo

    • @amihassan1302
      @amihassan1302 2 ปีที่แล้ว

      @@mhammedkunhi7890 .

    • @moidheenmusliyar5664
      @moidheenmusliyar5664 2 ปีที่แล้ว

      @@mhammedkunhi7890 66

  • @wellnessproducts1435
    @wellnessproducts1435 3 ปีที่แล้ว +12

    ഞാനും പോയിരുന്നു'ആമവാതത്തിനു ചികിത്സിക്കാൻ. എന്നോട് ഉസ്താദ് അഡ്മിറ്റാവണം എന്നും ഒരു ലക്ഷം വേണം എന്നും. അത് കയ്യില്ല എന്നും പറഞ്ഞ് ഞാൻ തിരിച്ചു പോന്നു.ഉസ്താദ് തന്നെയാ എന്നോട് ഈ തുക പറഞ്ഞത്. അത് കൊണ്ട് വിശ്വസിക്കാൻ പ്രയാസമുണ്ട്. അള്ളാഹു 'വിനു അറിയാം

  • @dipti2549
    @dipti2549 2 ปีที่แล้ว

    Usthad orikkalum treatment nirtharuthu. Nangalokke asukham vannaal enthaa ini cheyya? Veettil ninnenkilum treatment thannu koode.Nammale Patti mattullavar palathum parayum. Ithinellaam answer kodukkaan namokkorikkalum pattilla. Njanglkellam usthadine ishtamaanu. Njangal Ammakku vendi kondotti vannirunnu.

  • @abdulrahiman8497
    @abdulrahiman8497 3 ปีที่แล้ว +3

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shihabazhar3626
    @shihabazhar3626 2 ปีที่แล้ว +4

    കഴിഞ്ഞവർഷം ഫിറോസിന്ന് എതിരിൽ വീഡിയോ പ്രസംഗം കണ്ടിരുന്നു 😄
    തിരിച്ച് കിട്ടൽ തുടങ്ങി ല്ലേ 🙏

  • @genuinehindustani6625
    @genuinehindustani6625 3 ปีที่แล้ว +10

    വ‍വാജൻമാരെ പൊക്കണം ചികിൽസ നടത്തി ആരെകിലും മരിക്കാൻ കാത്തു നിൽകൺട നാട്ടുകാരും നിയമപാലകരുംസ്രദ്ദിക്കുക

  • @angelsherin7421
    @angelsherin7421 3 ปีที่แล้ว +1

    Parayunnathu kelkumpol yenikku thonnunnu thankal avarkku oru karavapasu aayirunnu.sathyam jayikkum.thankal dairyamai munnottu pokuka.god bless you.

    • @ibrahimpalliparamban1807
      @ibrahimpalliparamban1807 3 ปีที่แล้ว

      ഹം സ വൈദ്യർ
      ഒരു ജീവകാരുണ്യ
      പ്രവർത്തകനോട്‌
      കാണിച്ച ത്‌

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 ปีที่แล้ว +23

    താങ്കൾ സ്വന്തമായി സത്യസന്ധമായി വൈദ്യ ശാല തുടങ്ങി മുന്നോട്ട് പോകുക... സൂഷ്മത നിലനിർത്തുക 🙏

  • @abdusalam5998
    @abdusalam5998 3 ปีที่แล้ว +19

    ഹലേ വൈദ്യരെ തങ്കൾ ശരിക്ക് എവിടെ നാട് കുടുബം മക്കൾ എല്ലാ കാര്യം വെച്ച് ഒരു വിഡിയോ ചെയ്യ

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว

      ഇദ്ദേഹം കുടകുകാരനാണ് ..... ഇദ്ദേഹത്തിന്റെ പിതാവ് ഇദ്ദേഹത്തേക്കാൾ കേമൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് .

  • @AbbasChethaloor
    @AbbasChethaloor 11 วันที่ผ่านมา

    ഞാൻ അടുത്ത ദിവസം തൃശൂർ ഭാഗത്ത് വന്നിരുന്നു എന്റെ ഉപ്പയും ആയിട്ട് കാലിന് ഒരു മുറിവ് ഉണ്ടായിരുന്നു ചെറുത് അതിനു 3000 രൂപ ഫീസും 900 രൂപ രണ്ട് ചെറിയ കുപ്പി തൈലത്തിനും മേടിച്ച് നല്ല ഒരു പരീക്ഷണമാണ് ചെയ്തത് ഒരു ക്ലാസ്സ് പള്ളിയിലെ ഉസ്താദുമാർ അങ്ങനെ അച്ഛന്മാർ ഇങ്ങനെ സന്യാസിമാർ അങ്ങനെ പിന്നെ അദ്ദേഹത്തിന്റെ ചാരിറ്റിയും വീട് വയ്ക്കലും എല്ലാം അയാൾ വ്യക്തമായി പറഞ്ഞു എന്നിട്ട് ലാസ്റ്റ് പാവപ്പെട്ട രോഗികളുടെ കഴുത്തിന് ഒരു പിടുത്തവും കണ്ണിൽ വെള്ളം നിറഞ്ഞു പോയി ആ ഫീസ് കെട്ടിട്ട് അനുഭവം പ്രാർത്ഥിക്കുന്നു

  • @sunithanis
    @sunithanis ปีที่แล้ว

    Usthaadhe chigilsikunnathinu phalam undenkil dhayavaai chigilthsa nirtharuth dhuritham anubavikunnavark inganeullavar dhaivatheppoleyaanu ,athukond chigilthsa nirtharuth chigilsikanam panathinuvendi oodunnavarudekoode koodi illathavaruth ,ellam marannek. Chigilsa nirthalle vethanikunnavark usthaadhine aavasyamund ,paraunnavar endhelum parayate athilonnilum orukaaryomillya ,chigilsikoo rogangal sugappeduthoo inium ,

  • @sidheekponnumppara
    @sidheekponnumppara 3 ปีที่แล้ว +6

    എവിടെയോ എന്തൊകെയോ
    ചീഞ്ഞ് നാറുന്നതായി തോന്നുന്നു അവിടെ പടച്ച റബ്ബ് നല്ല ഒരു മരുന്ന് കണ്ടെത്തി പുരട്ടി സുഖമാക്കാൻ പ്രാർത്ഥിക്കുന്നു.

  • @sulupk3392
    @sulupk3392 2 ปีที่แล้ว +3

    വല്ലാത്ത ഫീസ് ആണ്.... രോഗം കാണിക്കുന്നതിനു മുൻപ് 200ടോക്കൺ..... പിന്നെ അഡ്മിറ്റ് പറയും....5000per day.... 3500 ഹംസ തൈലം.... ഒരുപാട് ക്യാഷ് ആകും.... ചുരുക്കിപ്പറഞ്ഞാൽ അറവാണ്.... എന്ന് എനിക്ക് നേരിൽ കണ്ടപ്പോൾ തോന്നി.... ഇപ്പൊ ഒരുപോക്കിന് 5000നു മേലെ

  • @kaalimedia0.2
    @kaalimedia0.2 2 ปีที่แล้ว

    നിങ്ങൾ സ്വന്തം ആയി തുടങ് ഉസ്താതെ നിങ്ങളെ ഇവിടെ എല്ലാവർക്കും വേണം

  • @ജനഹിതംവാർത്ത
    @ജനഹിതംവാർത്ത 2 ปีที่แล้ว +2

    നിലപാടുകളുമായ് മുന്നോട്ട് പോകുക. ബിഗ് സല്യൂട്ട്.

  • @abdulkadershaman8629
    @abdulkadershaman8629 2 ปีที่แล้ว +1

    بارك الله فيك صحه والعافيه

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs 3 ปีที่แล้ว +11

    ഉസ്താദെ അവരെ oyivakeettu ചികിത്സ മുന്നോട്ടു povka

  • @SHAJIPANICKER-q8m
    @SHAJIPANICKER-q8m ปีที่แล้ว

    തന്നെ വിശ്വസിച്ചു വരുന്ന നിർധനരായ പാവങ്ങളുടെ കയ്യിൽ കയ്യിൽ നിന്ന് പണം മേടിച്ചിട്ട് എന്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ...
    ദൈവം തനിക്ക് തന്ന കഴിവുകൾ മറ്റുള്ളവർക്ക് താൻ ദാനം നൽകി ചെയ്യുന്ന പ്രവർത്തിയാണ് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനങ്ങൾ
    വരുന്നവരെ മാക്സിമം ചൂഷണം ചെയ്തു ആവരുത്

  • @subusubu158
    @subusubu158 2 ปีที่แล้ว +2

    സ്വന്തം നിലക്ക് ആരെയും ബായക്കാതിരിക്കാൻ ഒരു കരണനമേ ഒള്ളു സ്വാന്തമായുള്ള വിശ്വാസം സത്യസന്തതയെ മരവിപ്പിക്കാൻ കൈയുന്ന ഒന്ന് മാത്രമേ നമുക്ക് മുന്നിലൊള്ളു അതാണ് ദൈവം വീണ്ടും തുടരുക കൂടുതൽ ഒന്നം തുറന്ന് പറയുകയും വേണ്ട അസ്സലാമു അലൈകും

  • @yousufkishry2982
    @yousufkishry2982 3 ปีที่แล้ว +3

    കൊണ്ടോട്ടിയിൽ സ്വന്തമായി ചികിത്സ തുടങ്ങു ഉസ്താദേ...
    ആ നാട് നല്ല നാടാ...

  • @muhammadkm866
    @muhammadkm866 3 ปีที่แล้ว +2

    Njanum ente ummane kondupoyikenu .adyathe pokinu thanne ante brother paranju ethu kollayanennu .enik athalla manassilakathath ethrayum paisa avar vangunnath usthad nerathe arinjille ennitt randuvarsham enthinu avarod thudarnnu?

    • @shannujavadshannujavad581
      @shannujavadshannujavad581 3 ปีที่แล้ว

      Crct.. Njnghll poyapo ivar avda undaayirunnu.. Apoym ithann rate.. Ipol avdnn purathayapol paranjt karyamillalo

    • @shannujavadshannujavad581
      @shannujavadshannujavad581 3 ปีที่แล้ว

      But ivarude character moshamayitonm nammllk feel cheythit illa... Manyamayitann idheham perumariyath

  • @arunkumararun5628
    @arunkumararun5628 2 ปีที่แล้ว +1

    🙏ഉസ്താദ്

  • @hameedvelliyath2140
    @hameedvelliyath2140 3 ปีที่แล้ว +31

    ചുരുക്കത്തിൽ പെണ്ണ് ഒരു weakness ആണെന്ന് മനസ്സിലായി.. പോട്ടെ അത് personal കാര്യം. ചികിത്സിക്കാൻ കഴിവുണ്ട് എന്നും മനസ്സിലായി. പലരും വരുന്നത് കൂടിയ പണം തരാൻ കഴിവുള്ളവർ ആയിരിക്കില്ല. ലക്ഷങ്ങൾ താങ്കൾക്ക് ഒരു പ്രശ്നവും അല്ല. താങ്കളെ ഉപയോഗിക്കുന്നവരും കോടികൾ ഉണ്ടാക്കുന്നു.. അത് താങ്കൾ അറിഞ്ഞോ അറിയാതെയോ ആവാം. ഇനിയെങ്കിലും താങ്കൾ അറിയണം.. അർഹിക്കുന്നത് മാത്രമേ വാങ്ങുന്നുഉള്ളൂ എന്ന്.. താങ്കൾ ഒരു ചികിത്സകൻ ആയതുകൊണ്ട് താങ്കൾ ചെയ്യുന്ന മറ്റ് എന്ത് പുണ്യ പ്രവർത്തിയെക്കാളും കൂലി കിട്ടുന്നത് താങ്കളുടെ മുന്നിൽ ചികിൽസിക്കാൻ എത്തുന്നവരോട് കരുണ കാണിക്കുക എന്നത് ആണ്.. ഏറ്റവും കുറഞ്ഞ ചെലവിൽ ചികിത്സ നടത്തുക. അപ്പോൾ പരസ്പരം കുറ്റം പറയേണ്ടി വരില്ല.. നല്ലത് വരട്ടെ...

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว +1

      ഓഫിസിൽ നിന്ന് വാങ്ങുന്നത് ഇദ്ദേഹം അറിയില്ലല്ലോ.

  • @shellusworld5120
    @shellusworld5120 3 ปีที่แล้ว +4

    ഉസ്താദ് പറഞ്ഞത് പോലെ എന്റെ ഉപ്പാനെ കൊണ്ട് പോകുമ്പോൾ 3000 4000 രൂപയൊക്കെ ആവാറുണ്ട് മരുന്ന് കയ്യുമ്പോൾ അവിടുന്നും ഇവിടുന്നും പൈസ തിരിമറി വച്ചാണ് പോയിരുന്നത് മരുന്നിന്റെ ഫലം അത്രയ്ക്ക് ആയിരുന്നു

  • @fathimafathima3720
    @fathimafathima3720 3 ปีที่แล้ว +6

    അസ്സലാമു അലൈകും
    ഉസ്താദേ ആരുടേയും നാവിനെ നമുക്ക് പിടിച്ചു കെട്ടാൻ പറ്റില്ല...
    . തോൽക്കാൻ പാടില്ല
    നിങ്ങൾ ഒരുപാട് അറിവ് തരുന്ന ആളാണ്‌.
    അത്രക്കും നല്ല മനുഷ്യൻ ആണു നിങ്ങൾ.
    നിങ്ങൾ തെളിഞ്ഞു നിൽക്കണം.
    ഒരു വിളക്ക് പ്രകാശിക്കുന്ന പോലെ.
    🙏🙏🙏😥😥

  • @mohammedabdul3577
    @mohammedabdul3577 3 ปีที่แล้ว +3

    താങ്കള്‍ അല്ലാഹുവിലേക്ക് മടങ്ങൂ..
    താങ്കള്‍ക്ക് ജീവിക്കാനാവശ്യമായ യോഗ്യത അല്ലാഹു താങ്കള്‍ക്ക് നല്‍കി..
    ഓരോ മരുന്നുചെടികള്‍ പറിക്കുമ്പോഴും സൃഷ്ടാവായ അല്ലാഹുവിനെ കണ്ടെത്തുക.
    എത്രവലിയ വെെദ്യനായാലും ഒരുദിവസം,മരണത്തിന് കീഴടങ്ങിയെപറ്റൂ..
    പിന്നെ നമുക്ക് വരാനിരിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത കാലാകാല ജീവിതമാണ്, അവിടെ നമുക്ക് വിജയിക്കാന്‍ സാധിക്കണം.
    അതുകൊണ്ട് നാം അല്ലാഹുവിലേക്ക് മടങ്ങി തൗബ ചെയ്ത് നമ്മുടെ ജോലി മാന്യമായ് ചെയ്ത് സന്തോഷത്തോടെ ജീവിച്ച് സന്തോഷത്തോടെ കലിമ പറഞ്ഞ് മരിക്കുക..
    അല്ലാഹു ഭാഗ്യം നല്‍കട്ടെ 🤲
    NB,താങ്കള്‍ നല്ല ഗുണമുളള വ്യക്തിയാണ്, അത് പടച്ചവന്‍റെ വഴിയില്‍ ഉപയോഗപ്പെടുത്തുക.!

  • @bineeshka3515
    @bineeshka3515 2 ปีที่แล้ว

    സത്യം ജയിക്കും ഉറപ്പാണ്

  • @ummerummer7733
    @ummerummer7733 3 ปีที่แล้ว +18

    എനിക്ക് ഉസ്താദിൻ്റെ നമ്പർ തരുമോ

  • @technicalmind615
    @technicalmind615 3 ปีที่แล้ว +1

    Usthade, ഈ കാലത്തു ആരെയും, സ്വന്തം ശരീരത്തെ പോലും വിശോസിക്കാൻ പറ്റൂലാന്ന് ഈ പ്രായത്തിനിടയിൽ നിങ്ങള്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് അത്ഭുതം, ഇനിയെങ്കിലും സാമ്പത്തിക ഇടപാട് മറ്റൊരാളെ ഏൽപ്പിക്കാതെ നിങ്ങൾ തന്നെ manage ചെയ്യണം ഇനിയും പല കാര്യങ്ങളിലും........ ......... ........

  • @mrriderkid9975
    @mrriderkid9975 2 ปีที่แล้ว

    ഉസ്താദെ, എപ്പോഴും ഫലമുള്ള മരത്തിനാണ് കല്ലേറ് കിട്ടുന്നത്,, അങ്ങ് ധൈര്യത്തോടെ മുന്നോട്ട് പോവുക, ഞാൻ ചാലക്കുടിയിൽ വന്ന് കണ്ടട്ടുണ്ട്,, എല്ലാ വിദ നന്മകളും നേരുന്നു 🌹🌹🌹,,,

  • @abdurahmankuttikkattil7292
    @abdurahmankuttikkattil7292 2 ปีที่แล้ว

    ഇത്തരം ദൈർഖ്യത്തിന് മുമ്പ് അവരുമായുള്ള ഇടപാട് നിർത്താമായിരുന്നു.

  • @susheelaedivanna5811
    @susheelaedivanna5811 2 ปีที่แล้ว +1

    ധൈരൃമായിരിക്കുക

  • @tasteofmalayalam7840
    @tasteofmalayalam7840 3 ปีที่แล้ว

    Usthathine contact cheyan valla number ondo please ondakkille one tharamo

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว

    അല്ലെങ്കിലും തലയും വാലും ഇല്ലാത്ത സാധനങ്ങൾ അണ് ഉസ്താ തേ എനി നിന്ങൾ ഇതക്കൊനിർത്തിലെ നല്ലത്

  • @joyabraham3393
    @joyabraham3393 3 ปีที่แล้ว +2

    താങ്കളി.ഒരുദിവൃതൃംഉണ്ട്.കാരണംജടാധാരിയാണ്.ജടയുണ്ടന്ന്.കണ്ടപോൾതോന്നി.

  • @kasimkasim5100
    @kasimkasim5100 3 ปีที่แล้ว

    Valarie. Sathiyam

  • @mujeebrahman2391
    @mujeebrahman2391 2 ปีที่แล้ว

    ഉസ്താതെ നിങ്ങൾ അതൊന്നും മുഖവിലക്കെടുക്കണ്ടാ ഇതിനായി ഒരു ലോബി തന്നെ ഇവിടേ പ്രവർത്തിക്കുന്നുണ്ട് അവരൊക്കെ അവരുടെ വഴിക്ക് നടക്കട്ടെ 💪🏾

  • @KAMALIYTH
    @KAMALIYTH 3 ปีที่แล้ว +15

    ഇത് ഒരു പാട് അനുഭവിച്ചു മതിയാക്കി.. നിർത്തി വീട്ടിൽ ഇരിക്കുന്ന ഒരാൾ ആണ് ഞാൻ..
    നന്മ ചെയ്യുന്നവർ എന്നും മോശമാകും...

  • @Jeselp
    @Jeselp 9 หลายเดือนก่อน

    Niglalude fon nbr thrumo sir

  • @cherianva1244
    @cherianva1244 2 ปีที่แล้ว

    Good thanks

  • @tasteofmalayalam7840
    @tasteofmalayalam7840 3 ปีที่แล้ว

    Please orikkallum ange eth nirtharuthe please kalle pidikkam karanam enikke oru asukham ondayirinu usthathinte TH-cam channel kande njan aaa marune cheyith enikke nalla maattam onde ente Salam Thiruvananthapuram aane

  • @footpaththirunnavaya6388
    @footpaththirunnavaya6388 3 ปีที่แล้ว +3

    എന്റെ friend അവിടെ വന്നിരുന്നു.2 ആഴ്ച മുൻപ്. അവരുടെ കയ്യിൽ നിന്നും 1 മാസത്തേക്കു 5000രൂപ vagi മരുന്നിനു. ക്യാഷ് കൊടുക്കുന്നത്തിന് ഒരു രേഖയും ഇല്ല. അവർക്ക് തോന്നുന്ന ക്യാഷ് അവർ vagikkunnund. എന്തായാലും ഇനി അവർ agottilla

    • @ayishaayisha4834
      @ayishaayisha4834 2 ปีที่แล้ว

      Kondottiyilaano. Pantheerankaaavu vanneeno

  • @kasimkasim5100
    @kasimkasim5100 3 ปีที่แล้ว

    Valaremoshaman

  • @abdulgafoor427
    @abdulgafoor427 2 ปีที่แล้ว +1

    ഞാൻ വന്നിരുന്നു ആദ്യ വരവിന് തന്നെ 6000 രൂപക്ക് മുകളിലായി എനിക്ക്, രണ്ടാമത്തെ വരവിന് 5000 രൂപക്ക് മുകളിലായി, പിന്നെ പൈസ ഇല്ലാത്തതിൻ്റെ പേരിൽ എനിക്ക് പോകാൻ കഴിഞ്ഞില്ല, ചികിത്സ നിർത്തേണ്ടി വന്നു എനിക്ക്.പിന്നെ അവിടെ 40 ദിവസം അവിടെ നിൽക്കണം എന്ന് പറഞ്ഞു: ഒരു ദിവസത്തിന് 3500/4000 രൂപ വരും എന്നു പറഞ്ഞു, അങ്ങനെ എനിക്ക് നിർത്തേണ്ടി വന്നു:

    • @shihabmampadan937
      @shihabmampadan937 2 ปีที่แล้ว

      ഒരാളും അസുഖം ഭേദമായ കമന്റ് ഇതിൽ ഇടുന്നില്ലല്ലോ ...

  • @sipcobasheermohammedbashee6483
    @sipcobasheermohammedbashee6483 3 ปีที่แล้ว +13

    ഇയാൾ പറയുന്നത് എത്രത്തോളം ശെരിയാണ് എന്നെനിക്കറിയില്ല ഞാൻ എന്റെ മകനെയും കൊണ്ട് ഇയാളുടെ അടുത്ത് പോയിരുന്നു കാണിച്ചു തിരിച്ചു പോരുമ്പോൾ ഞെട്ടിപ്പോയി രണ്ടു കുപ്പി തൈലം തന്നതിന് 5500 രൂപ ആവശ്യപ്പെട്ടു എന്റെ കയ്യിൽ പണം തികയാത്തതുകൊണ്ട് പിന്നെ വാങ്ങാം എന്ന് പറഞ്ഞു thirichuponu ഇയാളുടെ ചികിത്സയിൽ ആയിരുന്നെങ്കിൽ ഞാൻ എന്റെ വീടും സ്ഥലവും വിൽക്കേണ്ടി വന്നേനെ

    • @shajikc434
      @shajikc434 3 ปีที่แล้ว

      ശരിയാണ്..അമിത വിലയാണ് ഈടാക്കിയിരുന്നത്..

    • @hashik2573
      @hashik2573 3 ปีที่แล้ว

      ഞാൻ ഇപ്പോൾ അടുത്ത് പോയിരു ന്ന്. അപ്പോൾ 350 രൂപയാണ് ഒരു ബോട്ടിൽ ഇൻറെ വില. അതും ചെറിയ ഒരു കുപ്പി ആയിരുന്നൂ

    • @ERRORyt-d6r
      @ERRORyt-d6r 3 ปีที่แล้ว

      @@hashik2573 nanum poyirunnu. Rs 350+1000ed Eddinane

    • @hashik2573
      @hashik2573 3 ปีที่แล้ว +1

      @@ERRORyt-d6r 1000 എന്തിന് ആയിരുന്നൂ

    • @rajeshayyapan5946
      @rajeshayyapan5946 3 ปีที่แล้ว

      കെട്ട പൂൻ പട്ടാണി

  • @ishakjuju1559
    @ishakjuju1559 3 ปีที่แล้ว +2

    اسلام عليكم ഉസ്താദ് قال رسول الله صلى الله عليه وسلم نظافة من لأ يمان നിങ്ങൾ എന്നും ശുദ്ധീയായിരിക്കുക വൃത്തി ഈ മാന്റെ പകുതിയാണ് നിങ്ങളുടെ മുടിയും കോലവും കണ്ടാൽ കാട്ടിൽ വസിക്കുന്ന ആൾക്കാരെ പോലെയാണ് ഉസ്താദ് മുടി നിങ്ങളുടെ പിറകിൽ കണ്ടാൽ വെള്ളം കണ്ടിറ്റ് കുറെ വർഷം ആയെ പോലെ മുടി എല്ലാം വെട്ടി ശുദ്ധീയാക്കുക ഉസ്താദ് ഇസ്ലാം എന്നാൽ ശുദ്ധിയാണ് എന്ന് അർത്ഥം നിങ്ങൾ കുളിച്ചിട്ട് കുറെ വർഷം ആയോ ഉസ്താദ് അഞ്ച് നേരത്തുള്ള നിസ്ക്കാരത്തിന്ന് നിങ്ങൾ വുളു എടുത്താൽ സഹീ ആവുക ഇല്ല നിങ്ങളുടെ മുടി കണ്ടാൽ എനിയെങ്കിലും വൃത്തിയിൽ ജീവിക്കാൻ നോക്കുക എന്റെ വാക്ക് സ്വീകരിച്ചാലും

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว

      തീർച്ചയായും 👌👌🌹🌹

  • @sudeera5141
    @sudeera5141 2 ปีที่แล้ว

    Goud

  • @citymenpandikkad3876
    @citymenpandikkad3876 2 ปีที่แล้ว

    ഉസ്താദ് നല്ല പേര്

  • @HamzaFaizy-v2y
    @HamzaFaizy-v2y ปีที่แล้ว

    നിങ്ങളുടെ ചികിത്സ ആവിശ്യമുണ്ടായിരുന്നു എങ്ങനെയാണ് നിങ്ങളെ contact ചെയ്യുന്നത് എന്തെങ്കിലും ബന്ധപ്പെടാനുള്ള മാർഗം പറയുമോ

  • @azeezansar5597
    @azeezansar5597 3 ปีที่แล้ว +4

    ഞാൻ അങ്ങയുടെ ഓരോ വി ഡിയോകളും കാണുമ്പോൾ അങ്ങ് സ്വന്തമായി നടത്തുന്ന ഒരു മരുന്നുശാല ഒരു പാട് രോഗികൾക്ക് ഒരു അശ്വാസം പാവപ്പെട്ടവരുടെ കൈയിൽ നിന്ന് ചെറിയ പൈസക്ക് ചികിത്സ ഒരു പാട് പേർക്ക് .കാല് മുറി കുന്ന ഷുഗർ ഉള്ളവരെ പോലും ചികിത്സകൊണ്ട് ഭേദമായ് എന്ന് കേട്ടിട്ടുണ്ട് പക്ഷെ കമൻ്റുകളിൽ വൈക്രതം അറിയില്ല ശത്രുക്കൾ ആണോ എന്നറിയില്ല. ഒന്നും ഈ ലോകത്ത് അങ്ങ് വിശ്വവസിക്കാൻ കഴിയുന്നില്ല എങ്കിലും അങ്ങയെ ഒരു പാട് വിശ്വാസം ഇനി സ്വന്തമായിട്ട് പടച്ചവൻ്റെ സാക്ഷിനിർത്തി പാവങ്ങൾക്ക് ഒരു അത്താണിയാകണം

  • @sureshpuncha4449
    @sureshpuncha4449 3 ปีที่แล้ว +4

    ഉസ്താദ് സ്വന്തമായി അല്ലേ മരുന്ന് ഉണ്ടാക്കുക അപ്പോൾ സ്വന്തമായി ചികിത്സയ്ക്കാമല്ലോ ഒരുപാടു പേർക്ക് സഹായകമാണ് ഉസ്താദിന്റെ ചികിത്സാസഹായം

  • @sulaamr4592
    @sulaamr4592 2 ปีที่แล้ว +1

    പണക്കൊതിയും, പെൺകൊതിയും, ആണ് താങ്കളെ ഈ അവസ്ഥയിലേക്ക് തരം താഴ്ത്തിയത്. താങ്കൾക്ക് നന്മ ചെയ്യണമെങ്കിൽ എന്തിനാണ് കൂട്ടു കച്ചവടക്കാർ..?

  • @dulfukhark5394
    @dulfukhark5394 3 ปีที่แล้ว

    നിലവിൽ ഇപ്പൊ എവിടെയാണ് ചികിത്സ location ഒന്നു പറയാമോ

  • @majeedmajeed7212
    @majeedmajeed7212 3 ปีที่แล้ว +10

    സാമ്പത്തികം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം

  • @nizarcpputhanpurayil2751
    @nizarcpputhanpurayil2751 ปีที่แล้ว

    ഉസ്താതിന്റെ ഇപ്പോഴുള്ള ചികിത്സ എവിടെയാണ്
    നമ്പർ കിട്ടുമോ

  • @roazvlog6389
    @roazvlog6389 3 ปีที่แล้ว +6

    അതൊരു പിടിച്ചു പരിയായിരുന്നു എന്നിപ്പോ മനസ്സിലായി

  • @ashrafm5308
    @ashrafm5308 3 ปีที่แล้ว +5

    ഹംസ വൈദ്യർക്ക് സ്വന്തമായി വിട് ഉണ്ടല്ലോ ഇനി സ്വന്തം വിട്ടിലെക്ക് ചികിത്സ തുടരൂ ക

  • @arunkumararun5628
    @arunkumararun5628 2 ปีที่แล้ว

    🙏 ഉസ്താദ് വൈദ്യരെ എനിക്ക് അറിയും. അത് പോലെ അറിയുന്ന വർക് അറിയാം. ചികിത്സ നിറുത്തുമ്പോൾ ചില രോഗികളുടെ അവസ്ഥ അതും കൂടി ചിന്തിക്കണം.

    • @jithubruce8908
      @jithubruce8908 2 ปีที่แล้ว

      ഞാൻ ഇന്നലെ അമ്മയെ കാണിക്കാൻ പോയിരുന്നു എന്നോട് അവിടെ ചികിത്സാക്ക് നിക്കാൻ പറഞ്ഞിരുന്നു ദിവസം 4500 ആണ് ചാർജ് അവർ മരുന്ന് തന്നില്ല ഞാൻ അവിടെ നിന്നും പോന്നു

  • @shirazshiruzzz9455
    @shirazshiruzzz9455 3 ปีที่แล้ว +1

    Njanum ente mone kondu povunnund orazhayk 3500 roopayaanu 1000 roopa usthathinte fees aanu enna parayunne

  • @husainmaimoona3334
    @husainmaimoona3334 2 ปีที่แล้ว

    👍👍👍👍

  • @sidhickkp2254
    @sidhickkp2254 ปีที่แล้ว

    Mutte.Vedhanakke.Chighilsa.Undo.Hamsavaidherea..Ninghaludea.Preshnanghale.Rehemanaya.Rebbe.Ariyunninde.Uppe.Thinnaver.Vellame.Kudikkume.Theercha.Hamsakka.Onnukondume.Bayappedaruthe.Rebbe.Koodea.Yunde

  • @shoukathali9041
    @shoukathali9041 2 ปีที่แล้ว +3

    പണമിടപാടുകൾ ആരായിരുന്നാലും രണ്ടു സാക്ഷികൾ മുഖേന എഴുവെക്കണമെന്ന് ഖുർആൻ,

    • @aluk.m527
      @aluk.m527 2 ปีที่แล้ว

      തികഞ്ഞ സത്യമാണ് അത്...
      ഒരാളുടെ അമിത വിശ്വാസം തോന്നുമ്പോൾ എനിക്കും അങ്ങനെയുള്ള ഒരുപാട് ചതികൾ നേരിടേണ്ടിവന്നിട്ടുണ്ട് ..
      എന്തെങ്കിലും ചെറിയ ദൗർബല്യങ്ങൾ നമ്മിൽ ഉണ്ടെങ്കിൽ അതിൽ പിടിച്ചു കയറി ചതിക്കാൻ ഒരുപാടുപേർ വന്നെന്നിരിക്കും...
      അത്തരമൊന്ന് ഈ ഉസ്താദിന് ഉണ്ടോ എന്ന് നമുക്ക് അറിയില്ല...
      പടച്ചോൻ കൊടുത്ത കൈപ്പുണ്യം അത് മറ്റൊരാൾക്കും പിടിച്ചുവാങ്ങാൻ ആവില്ല...

  • @muhammedali6240
    @muhammedali6240 3 ปีที่แล้ว +1

    ienikum anubhavam undu chiglsakaay vannirunnu marunninokea kolla adiyaanu iepool vishwasa maayi

  • @ആദിൽ-ജ9ത
    @ആദിൽ-ജ9ത 3 ปีที่แล้ว +2

    എന്റെ മോൻ അസ്ലമിന് തലച്ചോറിന് വളർച്ച കുറവും ഉണ്ട് ഫിക്കസും ഉണ്ട് അവൻ നീച്ചുനടക്കില്ല ഉസ്താദിന്റെ അടുത്ത് കേടുവരട്ടെ

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว

      അപസ്മാരം ഉണ്ടെന്നാണോ ?

  • @moohanmoon4934
    @moohanmoon4934 3 ปีที่แล้ว +14

    ഇയാളാണോ കളളൻ അതോ കൂട്ടാളികളോ എനനറിയില ഞാനും ഇയാളുടെ കണിയിൽ പെട്ടു വൻ കൊളളയാണ് അവിടേ

    • @footpaththirunnavaya6388
      @footpaththirunnavaya6388 3 ปีที่แล้ว +1

      എനിക്ക് അറിയുന്ന ഒരു ടീംസ് അവിടെ പോയി kannnichu. മരുന്നിനു 5000 രൂപ അവരുടെ കയ്യിൽ നിന്നും vagi 1മാസത്തേക്കു 😭😭

    • @rajeevpandalam4131
      @rajeevpandalam4131 3 ปีที่แล้ว

      @@footpaththirunnavaya6388 ആണോ

    • @rajeevpandalam4131
      @rajeevpandalam4131 3 ปีที่แล้ว

      അവിടെ പോയോ എങ്ങനെ ഉണ്ട്

    • @divyadivya1958
      @divyadivya1958 3 ปีที่แล้ว +2

      കുറച്ചു ജാടയൊക്കെ ഉണ്ട് ഇയാൾക് നമ്പർ ചോദിച്ച തരാൻ മടി കാശ് കൂടുതൽ വാങ്ങുക

    • @rajeevpandalam4131
      @rajeevpandalam4131 3 ปีที่แล้ว

      അവിടെ പോയിട്ടുണ്ടോ. ചികിത്സ എങ്ങനെ ഉണ്ടു

  • @intexfinger8517
    @intexfinger8517 3 ปีที่แล้ว +13

    ഒരു കാര്യം മനസ്സിലായി അള്ളാഹുവിനേയും റസൂലിനെയും ഒഴികെ ഈ ലോകത്ത് ആരേയും വിശ്വസിക്കരുത് എന്ന്

  • @mubashirsha1230
    @mubashirsha1230 3 ปีที่แล้ว +3

    ഹംസ സാഹിബിന്റെ നമ്പർ കിട്ടുമോ..?

  • @minsha8983
    @minsha8983 2 ปีที่แล้ว

    അവർ ചയ്യുന്ന കാരെയങ്ങൾ

  • @pvkcherapuram8544
    @pvkcherapuram8544 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും

  • @shajip6329
    @shajip6329 3 ปีที่แล้ว +4

    Usthadinte nomber onne sent cheyyo

  • @kayakunnilamsa8470
    @kayakunnilamsa8470 3 ปีที่แล้ว +1

    എല്ലാം അറിയുന്ന ഒരാളുണ്ടല്ലോ. എല്ലാം അവനിലേക്ക് വിടുക. അവൻ ടിജെരുമാനിക്കട്ടെ

  • @hudharabeea1052
    @hudharabeea1052 3 ปีที่แล้ว

    Plz usthadhe nirtharuth.. Plz. Plz

  • @sufainapm3301
    @sufainapm3301 3 ปีที่แล้ว +6

    എന്റെ ഉമ്മയെ അവിടെ അഡ്മിറ്റ് ആക്കിയിരുന്നു. നല്ല പൈസ സലാം എന്ന ആൾ വാങ്ങി, മുറി ഭേദമാകാതെ ഞങ്ങളെ അവിടുന്ന് ഡിസ്ചാർജ് ചെയ്ത് പറഞ്ഞയച്ചത്. ഇപ്പോ എന്റെ ഉമ്മന്റെ മുറി ആദ്യത്തേതിലേക്കാൾ വലുതായി 😪. അവർ ഞങ്ങളുടെ കയ്യിൽ നിന്ന്‌ വാങ്ങിക്കൂട്ടിയത് ഒരു ലക്ഷത്തിന് മേലെയാണ് അഡ്മിറ്റ് അടക്കം 😪😪

    • @mohammedabdul3577
      @mohammedabdul3577 3 ปีที่แล้ว +1

      അവര്‍ ഗുണംപിടിക്കുമെന്ന് വിചാരിക്കണ്ട.
      ഭൂമിയിലെ ഹതഭാഗ്യരാണവര്‍.

    • @bushrahafsa5742
      @bushrahafsa5742 3 ปีที่แล้ว +1

      ഉസ്താദിന്റെ പുതിയ സ്ഥാപനത്തിൽ പോയി കൂടെ. കോഴിക്കോട് അറപ്പുഴ.

  • @roazvlog6389
    @roazvlog6389 3 ปีที่แล้ว +5

    ഞാനും അ വിടെ വന്നിരുന്നു എന്റ്റെ മോന്റെ അസുഖത്തിന് മരുന്നിനു ചെറിയ ആ മരുന്നിനു2boottilin 2000രൂപ vagirunnu അ തു നങ്ങൾക്ക് കഴിയാതത് കൊണ്ട് നിർത്തി രുന്നു

    • @hashik2573
      @hashik2573 3 ปีที่แล้ว

      ഞാനും ഈ മാസം പോയിരുന്നു. പക്ഷേ ഒരു ചെറിയ കുപ്പിക് 350 രൂപ വാങ്ങിയിരുന്നു.പിന്നെ ആതിയമായി ചെന്നത് കൊണ്ട് 200 രൂപ fees വാങ്ങിയിരുന്നു

    • @joj8949
      @joj8949 3 ปีที่แล้ว

      Hospittalil eathraveNelum kodukkumallo ,, eanthonnadey

    • @seenusin9906
      @seenusin9906 3 ปีที่แล้ว

      ഞാനും പോയിരുന്നു. എന്നോട് 2 ബോട്ടിൽ വെളിച്ചെണ്ണ പോലുള്ള ennakk 8000 വാങ്ങി. പിന്നെ നമ്മൾ പോയില്ല.. അസുഖവും മാറിയില്ല

    • @hashik2573
      @hashik2573 3 ปีที่แล้ว

      @@seenusin9906 😳😳🙀

    • @fishing_dude5247
      @fishing_dude5247 3 ปีที่แล้ว

      ഞാനും ഉസ്താദിൻ്റെ ഇപ്പോഴും തുടർന്ന് പോകുന്നു മരുന്നിന് നല്ല വില വാങ്ങിയത് പക്ഷേ ഞാൻ ചികിത്സ നിർത്തിയില്ല നല്ല മാറ്റം ഉണ്ട് ഇപ്പോൾ

  • @samvk2376
    @samvk2376 2 ปีที่แล้ว +1

    ഒരു വാടക വീട് എടുത്ത്
    ഒരു വേലക്കാരനെ നിർത്തി
    സ്വന്തം കാര്യം നോക്കി സുഖമായി ജീവിക്കാമായിരുന്നില്ലേ
    വീണ്ടും വേറെ സുഹ്ർത്തുക്കളുടെ ചതിയിൽ പ്പെടുന്നത് ഉൾകൊള്ളാനാവില്ല
    എന്തോ പന്തികേട് തോന്നുന്നു
    സ്വയം മാറാതെ ഒരാളെ മറ്റൊരാൾക്ക് മാറ്റാനാവില്ല

  • @shoukathali9041
    @shoukathali9041 2 ปีที่แล้ว +2

    മൂന്നാമതും ചതിയിൽപെടരുത് സർ,

  • @suharabipk6882
    @suharabipk6882 2 ปีที่แล้ว

    അവർ വില്ലന്മാരാണ് നിങ്ങൾക്ക് ഉണ്ടെങ്കിൽ വാങ്ങാം. അതാണ് അവളുടെ നിയമനം അല്ലെങ്കിൽ സിഹ്ർ അങ്ങനെയാണ് ഞങ്ങളെ പരാജയപ്പെടുത്തിയത് ചെറിയ മകൻ നാടുകടത്ത വലിയ മകനെ സാക്ഷിയാക്കുക എന്നിട്ട് ഒരു പൈസ പറയുമ്പോൾ മതത്തെ കുറ്റം പറഞ്ഞു എന്ന് പറയുക

  • @shaheern943
    @shaheern943 3 ปีที่แล้ว +1

    സൂപ്പർ