മോഹനൻ വൈദ്യർ അന്തരിച്ചു | Mohanan Vaidyar | Usthad Hamza Vaidyar അനുസ്മരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #mohananvydyar #death #kerala
    മോഹനൻ വൈദ്യരെക്കുറിച്ച് കൂടുതലായി അറിയാം ... ഉസ്താദ് ഹംസ വൈദ്യർ അനുസ്മരിക്കുന്ന വീഡിയോ കാണാം ....
    News :
    മോഹനന്‍ വൈദ്യര്‍ (65) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് അദേഹത്തെ രാത്രി 8.30ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി അദേഹവും മകനും ഈ വീട്ടിലുണ്ടായിരുന്നതായി നാട്ടുകാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
    പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊറോണ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തിയ ശേഷമെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
    മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായർ. ഇദ്ദേഹം നടത്തിയ അശാസ്ത്രീയ ചികിത്സ കാരണമുണ്ടായ മരണത്തെത്തുടർന്ന് നരഹത്യയ്ക്ക് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന് ചികിത്സ നടത്താനുള്ള നിയമപരമായ യോഗ്യതയില്ലെങ്കിലും വിവിധ രോഗങ്ങൾക്ക് ചികിത്സ ചെയ്യുന്നുണ്ട് എന്നാണ് പരാതി.
    Who was Mohanan Vaidyar? The controversial naturopath died in Thiruvananthapuam. He always claimed that modern medicine not good for health.
    Mohanan Vaidyar | death reason | covid 19 | news | malayalam
    Tags:
    Mohanan Vaidyar Found Dead
    Know about Mohanan Vaidyar
    Vaidyar death
    Mohanan Vaidyar reason
    Mohanan Vaidyar
    ustad hamsa vydyar
    ustad hamza vaidyar
    mohanan
    മോഹനൻ വൈദ്യർ
    മോഹനൻ വൈദ്യൻ
    വിവാദ വൈദ്യൻ
    malayalam news
    Covid confirmed to Mohanan Vaidyar after death
    ayaurvedic medicine
    covid 19 medicine
    fake medicine

ความคิดเห็น • 133

  • @sasivarma884
    @sasivarma884 3 ปีที่แล้ว +27

    വിശ്വസിക്കാവുന്ന ജനങ്ങളുടെ നന്മ
    ക്കു വേണ്ടി പ്രവര്‍ത്തിച്ച മനുഷ്യന്‍,
    ആദരാജ്ജലികള്‍ ,

  • @fathimahannath1683
    @fathimahannath1683 3 ปีที่แล้ว +13

    ഉസ്താദെ.., എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം.. അദ്ദേഹത്തിൻ്റെ ചികിത്സയെക്കുറിച്ച് ഒരു സിനിമയിലൂടെ ലോകം മുഴുവൻ അറിയിക്കണമെന്ന് മോഹനൻ വൈദ്യർക് വലിയ ആഗ്രഹമായിരുന്നു.. ഞാൻ അദ്ദേഹത്തിന് വാക്കു കൊടുത്തതായിരുന്നു ആ ആഗ്രഹം ഞാൻ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്ന്... അതിന് എനിക്ക് കുറച്ച് സമയം തരണം എന്ന് ഞാൻ പറഞ്ഞിരുന്നു.. ചില തടസ്സങ്ങൾ കൊണ്ടാണ് അത് വൈകിയത്.. കഴിഞ്ഞ തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് 2 ദിവസം മുൻപാണ് ഞങ്ങൾ സംസാരിച്ചത്... പിന്നീട് അദ്ദേഹത്തിനെ ഒന്നു കാണാൻ പോലും എനിക്ക് സാധിച്ചില്ല.. ജയിലിൽ നിന്ന് പുറത്ത് വന്നതിന് ശേഷം അദ്ദേഹത്തിൻ്റെ നമ്പർ മാറ്റിയിരുന്നു... അദ്ദേഹത്തിൻ്റെ വീട്ടിൽ ഞാൻ ചെന്നപ്പോൾ അവർ അദ്ദേഹം എവിടെയാ എന്ന് പറയാൻ കൂട്ടാക്കിയില്ല.. ഞാൻ അദ്ദേഹത്തിൻ്റെ ശത്രുവാണോ എന്ന് അവർ സംശയിച്ചു.. ഇന്നലെ രാത്രി 2 മണിക്ക് അദ്ദേഹം മരിച്ചു എന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല... അദ്ദേഹത്തിന് വേണ്ടി നിസ്ക്കരിച്ച് യാസീൻ ഓതാനെ എനിക്ക് കഴിഞ്ഞുള്ളൂ... ഇന്ന് ഈ സമയം വരെ മനസ്സിലെ സങ്കടം മാറുന്നില്ല.. അദ്ദേഹത്തെ ഒരു പാട് പേർ അവഗണിച്ചിട്ടുണ്ട്.. പല കാര്യങ്ങളും എന്നോട് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.. ഇത്രയും നന്നായി ജീവിച്ച അദ്ദേഹത്തിന് ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലാവുന്നില്ല..അദ്ദേഹത്തിന് വധ ഭീഷണി ഉണ്ടായിരുന്നു... ജനങ്ങൾ എന്തിനാ അദ്ദേഹത്തോട് ഇത്രയും ക്രൂരത കാട്ടിയത്...? ആളുകളുടെ പിച്ചിചീന്തൽ കാരണം പടച്ചവന് തന്നെ സഹിക്കാൻ പറ്റാത്ത കൊണ്ടാവും റബ്ബ് അദ്ദേഹത്തെ തിരിച്ച് വിളിച്ചത്... ഞാനെൻ്റെ മരണം വരെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കും.. എൻ്റെ 7 വർഷത്തെ back Pain ഒറ്റ ദിവസം കൊണ്ട് മാറ്റി തന്ന ആളുകൂടിയാണ് അദ്ദേഹം.. കുറ്റം പറഞ്ഞവരെ എല്ലാവരേയും പടച്ചൻ കാണുക തന്നെ ചെയ്യുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. അദ്ദേഹത്തിന് പടച്ചവൻ സ്വർഗ്ഗം തന്നെ കൊടുക്കട്ടെ...

    • @joonomathew
      @joonomathew 3 ปีที่แล้ว

      Chakkikkotha chankaran

    • @fathimahannath1683
      @fathimahannath1683 3 ปีที่แล้ว +3

      @@joonomathew ചങ്കരൻമാരുള്ള നാടല്ലേ..ഇതൊക്കെ കേൾക്കേണ്ടി വരും.. പടച്ച റബ്ബേ, ഈ സാധുവിന് മരണം രുചിച്ച് നോക്കാൻ ഉടനെ തന്നെ ഭാഗ്യം കൊടുക്കണെ...

  • @mshajihan
    @mshajihan 3 ปีที่แล้ว +51

    അദ്ദേഹത്തിന്റെ ചികിത്സയാൽ ഗുണം കിട്ടിയവർ പോലും അദ്ദേഹത്തോട് വേണ്ട രീതിയിൽ നീതി പുലർത്തിയില്ല. കഷ്ടം.

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 3 ปีที่แล้ว +25

    ഫലമുള്ള വൃക്ഷത്തെ കല്ലെറിഞ്ഞ ചരിത്രമേയുള്ളൂ മോഹനൻ വൈദ്യർക്ക് ആദരാഞ്ജലികൾ

  • @abdulrauf4569
    @abdulrauf4569 3 ปีที่แล้ว +16

    അദ്ദേഹത്തിന്റെ അറിവുകളും സിദ്ധികളും മറ്റാർക്കും കിട്ടിയിട്ടില്ല, അത് സമൂഹത്തിന് വേണ്ടി പകർത്തുന്നതിന് പകരം അദ്ദേഹത്തെ ഉന്മൂലനം ചെയ്യുവാനും പീഡിപ്പിക്കുവാനും ശ്രമിച്ചു അത് കൊണ്ട് സമൂഹത്തിന് കിട്ടേണ്ട അറിവുകൾ നഷ്ടപ്പെടുത്തി എന്നല്ലാതെ സമൂഹത്തിനു ഒരു നന്മയും ചെയ്തില്ല..

  • @skm3161
    @skm3161 3 ปีที่แล้ว +15

    മോഹനൻ വൈദ്യർക്ക് ആദരാജ്ഞലികൾ

  • @abeyabraham1696
    @abeyabraham1696 3 ปีที่แล้ว +13

    ഒരു പ്രാവശ്യം പോലും നേരിൽ കാണാൻ സാധിച്ചിട്ടില്ല യൂട്യൂബിലൂടെ മാത്രമേ എനിക്ക് പരിചയം ഉള്ളൂ
    വളരെയധികം ദുഃഖമുണ്ട്
    ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ആദരാഞ്ജലികൾ

  • @mishabok2561
    @mishabok2561 3 ปีที่แล้ว +30

    ഇനി അലോപതിക്കാർക്ക് സമാധാനമായി ആരും എതിർകില്ലല്ലോ 😔😔

    • @abhilashdavidmathoor
      @abhilashdavidmathoor 3 ปีที่แล้ว +1

      ഇനി ഒരാളുണ്ട്, jacob വടക്കാഞ്ചേരി

    • @balakrishnanp8679
      @balakrishnanp8679 3 ปีที่แล้ว +1

      @@abhilashdavidmathoor ജേക്കബ്ബ് വടക്കഞ്ചേരി

  • @shanojp4873
    @shanojp4873 3 ปีที่แล้ว +6

    ഈ നഷ്ട്ടം ഈ നാട്ടിലെ സാധാരണക്കാർക്കാണ് , നമ്മൾ ഉൾപ്പെടുന്ന മനുഷ്യ സമൂഹത്തിനാണ്. അദ്ദേഹമായിരുന്നു സത്യം എന്ന് കാലം തിരിച്ചറിയാതിരിക്കില്ല. ആദരാജ്ഞലികൾ😭🙏

  • @u.s.parameswaranmaster...r9982
    @u.s.parameswaranmaster...r9982 3 ปีที่แล้ว +36

    ഭക്ഷണമാണ് നല്ല മരുന്ന് എന്ന് പറഞ്ഞ വൈദ്യരെ മനസിലാക്കാൻ ശ്രമിച്ചില്ല.

    • @manikandanep3239
      @manikandanep3239 3 ปีที่แล้ว +3

      വളരെ സത്യം ആണ് സാർ അദ്ദേഹം ആണ് ശരി എന്ന് കാലം തെളിയിക്കും

  • @janettvarghese6878
    @janettvarghese6878 3 ปีที่แล้ว +10

    മരിച്ചു കഴിഞ്ഞിട്ട് എന്തുപറഞ്ഞാലും ഒരു കാര്യവുമില്ല.... ജീവനോടിരുന്നപ്പോൾ support ചെയ്യാൻ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കിൽ..... മീഡിയയിൽ ഇങ്ങനെ സംസാരിച്ചു മോഹനൻ വൈദ്യരെ മാത്രമേ കണ്ടിട്ടുള്ളു..,

  • @arunakumartk4943
    @arunakumartk4943 3 ปีที่แล้ว +3

    മോഹനൻ വൈദ്യർക്ക് ആദരാഞ്ജലികൾ...

  • @jobincetkoshy
    @jobincetkoshy 3 ปีที่แล้ว +10

    ധീരനായ മനുഷ്യസ്നേഹിയായിരുന്നു

  • @rukiyapk7403
    @rukiyapk7403 3 ปีที่แล้ว +4

    ഇതു എങ്ങിനെ സഹിക്കും. വൈദ്ധരും മകനും എന്തിനായിരുന്നു കാലടി വീട്ടിൽ എത്തിയത്. അന്യോഷണം നടക്കണം. ഒരായിരം ആദരാഞ്ജലികൾ.

  • @arunm7553
    @arunm7553 3 ปีที่แล้ว +8

    ആദരാജ്ഞലികൾ 😞🙏

  • @Rfgvhjhv
    @Rfgvhjhv 3 ปีที่แล้ว +7

    ആദരാഞ്ജലികൾ

  • @dreamteammalabar7120
    @dreamteammalabar7120 3 ปีที่แล้ว +2

    ഇതൊക്കെ മോഹനൻ വൈദ്യർ ജീവിച്ചിരിക്കുമ്പോൾ പറയണമായിരുന്നു നിങ്ങളെപ്പോലുള്ള വൈദ്യന്മാർ ഒത്തൊരുമിച്ചു കൂടെ നിൽക്കണമായിരുന്നു ഇനിയും വൈകിയിട്ടില്ല കേരളത്തിലെ എല്ലാ വൈദ്യൻമാർ ഒരുമിച്ചു നിന്നാൽ നാട്ടുവൈദ്യം കൊണ്ടുവരാൻ പറ്റും നിങ്ങൾ അതിനു വേണ്ടി ഇറങ്ങിയാൽ ഞങ്ങൾ നിങ്ങളെ കൂടെ നിൽക്കും👍

  • @haneefacellonics7239
    @haneefacellonics7239 3 ปีที่แล้ว +17

    ഞാൻ ഒരു കാൻസർ രോഗിയുമായി അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്. അദ്ദേഹം രോഗിയെ കണ്ടപാടെത്തന്നെ രോഗത്തിൻ്റെ എല്ലാ വശങ്ങളും പറഞ്ഞു തന്നു 'പക്ഷെ എൻ്റെ രോഗിയെ പലരും പറഞ് തെറ്റിദ്ധരിപ്പിച്ചു അദേഹം പറഞ്ഞ സമയം വരെ മരുന്ന് കഴിക്കാനും പത്യം നിലനിർത്താനും കഴിഞ്ഞില്ല. ഭക്ഷണത്തിലുള്ള കർശന നിബന്ധനകൾ ആയിരുന്നു പ്രധാന ട്രീറ്റ്മെൻ്റ്.

    • @santhoshkumarraghavanpilla3830
      @santhoshkumarraghavanpilla3830 3 ปีที่แล้ว +4

      കേരളത്തിൽ ഇത്രയും ജനപ്രിയനായ ചികിത്സകൻ ഒരു വിഭാഗത്തിലും വേറെ ഇല്ല.
      ആദരാഞ്ജലികൾ

  • @deepu38
    @deepu38 3 ปีที่แล้ว +11

    തലയിൽ തലച്ചോറുള്ളവരെ അദ്ദേഹത്തെ അംഗീകരിക്കു

    • @binilte
      @binilte 3 ปีที่แล้ว +1

      😁 വൈറസ് ഇല്ലാ, പക്ഷെ പറഞ്ഞയാൾ വൈറസ് രോഗം വന്നു മരിക്കുന്നു. 😄

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 3 ปีที่แล้ว +1

    THANGAL YEDHARTHA MANUSHYAN AANU..USTHATHE SALAAM NAMASKKARAM...PRAMUKHARUDE BHAGATHUNINNU THANGAL MATHRAME ADHEHATHE MANASSILAKKIYITTULKU...SANMANASSINU NANNI...ENIKKU MATTARUM PARANJU THARATHA KURE KARYANGAL KETTU..

  • @pratheeshpratheesh9763
    @pratheeshpratheesh9763 3 ปีที่แล้ว +14

    ഭക്ഷണത്തിലെ വിഷത്തെ '
    കുറിച്ച് ഉസ്താദ് പറഞ്ഞു അതിലും വലിയ വിഷമാണ് നമ്മുടെ നാട്ടിലെ ആണും പെണ്ണും കെട്ട അധികാര സമൂഹം ?

  • @soniyajoseph9241
    @soniyajoseph9241 3 ปีที่แล้ว +8

    Very sad to hear this news. May his soul rest in Eternal Peace.

  • @mymoonak.p2984
    @mymoonak.p2984 3 ปีที่แล้ว +14

    ഉസ്താദിൻ്റെ കൂടെ ചേരുന്നു

  • @akhilasharma4156
    @akhilasharma4156 3 ปีที่แล้ว +16

    മോഹനൻ വൈദ്ധ്യ തുടെ നിര്യാണത്തിൽ വളരെയധികം വേദനിക്കുന്നു സ്വാഭാവിക മരണമാണൊ ?

  • @munash236
    @munash236 3 ปีที่แล้ว +2

    ഇവിടെ അധർമ്മത്തെയും അനീതിയെയും അഴിമതിയെയും പുണ്യമായി കൊണ്ടു നടക്കുന്ന ഒരു വലിയ സമൂഹം നിലനിൽക്കുന്നേടത്തോളം കാലം ഇത്തരം പുണ്യാത്മാക്കളുടെ സേവനം നാം അർഹിക്കുന്നില്ല എന്ന് ഈശ്വരൻ ഇദ്ദേഹത്തിന്റെ വേർപ്പാടിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു.

  • @skylab8241
    @skylab8241 3 ปีที่แล้ว +14

    നല്ലൊരു മനുഷ്യനായിരുന്നു. അതിൽ സംശയം ഇല്ല

  • @deepu38
    @deepu38 3 ปีที่แล้ว +2

    Well said sir, വളെരെ വിഷമമുണ്ട്, big lose 4 us

  • @justforfunnthoughts1008
    @justforfunnthoughts1008 3 ปีที่แล้ว +4

    ആദരാഞ്ജലികൾ...

  • @amirhydrose2958
    @amirhydrose2958 3 ปีที่แล้ว +1

    Etra maraka asugagal kumm simple ayi eduttu manasikamayi manassinu balam kodutthirunna nall viydher.adharagikal arppikkun.

  • @abrahammathew3308
    @abrahammathew3308 3 ปีที่แล้ว +6

    ഉസ്താദിന്റെ വാക്കുകൾ എത്രയോ ശരിയായിരുന്നു

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +1

    Yes he was real human
    We can pray for him

  • @siyadmustafa9798
    @siyadmustafa9798 3 ปีที่แล้ว +1

    ഉസ്താദേ, ചന്ത്രനെ രണ്ടായി പിളർത്തിയാൽ ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട്, എന്ന് പറഞ്ഞ ജനതയുടെ മുന്നിൽ ചന്ത്ര്യനേ പിളർത്തിയിട്ട് പലരും കണ്കകെട്ടാണെന്ന് പറഞ്ഞ് പുച്ഛിക്കുകയാണുണ്ടായത്.അർഹത പ്പെട്ടവർക്ക് ഭാഗ്യം ലഭിക്കും

  • @u.s.parameswaranmaster...r9982
    @u.s.parameswaranmaster...r9982 3 ปีที่แล้ว +21

    സത്യം പറഞ്ഞവനെ കല്ലെറിഞ്ഞു കൊന്നു.

  • @eldhoeapen9521
    @eldhoeapen9521 3 ปีที่แล้ว +1

    Hearty condolences

  • @darkmaster1803
    @darkmaster1803 3 ปีที่แล้ว +4

    മോഹനൻ വൈദ്യർ: വൈറസ് ഇല്ല ഇല്ല ഇല്ല!!
    കൊറോണവൈറസ്: ഇല്ലേ?!🧐

  • @naseerkunjalakath949
    @naseerkunjalakath949 3 ปีที่แล้ว +1

    ഇവിടെ നടക്കുന്ന പല ചിക്ത്സാ തട്ടിപ്പിനെയും കർശനഭാഷയിൽ വിമർശിച്ച വ്യക്തിയായിരുന്നു ഇപ്പോൾത്തന്നെ കോവിഡിന്റെ എന്ദേക്കെ തട്ടിപ് നടക്കുന്നു എത്രെ ആളുകൾ ആശുപത്രിലിയെത്തി മരിക്കുകയാണെങ്കിൽ അത് കോവിടാണെന്ന് വിധി എഴുതും വേറെ അസുഖമായി വന്നതായിരികം അവിടെന്നൊരു ടെസ്റ്റ് ചെയ്യും അതാണവരുടെ മാനതെന്ധം ഏതോ ഒരുവൻ ഹോട്ടലിൽ കയറി മീൻകറിന്റെ പേരിൽ വാക്കേറ്റമുണ്ടായി അടിപിടിയിൽ കയ്യിന്റെ ഞരമ്പ് പൊട്ടി രക്തംവാർന്നു ആശുപത്രിയിലായിഅവിടെന്ന് അവിടെന്ന് മരണപെട്ടു അദ്ദേഹത്തിനെയും ചെക്ക ചെയ്തതതിൽ പോസിറ്റീവ് അതാണ് കോവിടെന്റെ കഥ ഇതെക്കെ വാക്‌സിനേഷൻ ചെയ്യാനുള്ള ഇതെല്ലാം വെറും കച്ചോടതല്പര്യം

  • @Rammathodi
    @Rammathodi 3 ปีที่แล้ว +2

    ഇതെല്ലാം നാം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ചെയ്തില്ല.

  • @siyadmustafa9798
    @siyadmustafa9798 3 ปีที่แล้ว +4

    ഒന്നും വേണ്ട,നീയ് പ്പോയ് നിന്റേബ്ലഡ് റിസൽട്ട് മാത്രം ചെക്ക് ചെയ്യ്.പല ലാബുകളിൽ പല റിസൽട്ടായിരിക്കും കിട്ടുക.

  • @saleemkayakkoth6206
    @saleemkayakkoth6206 3 หลายเดือนก่อน +1

    🙏🙏🙏👍👍👍

  • @vijayank.k7031
    @vijayank.k7031 3 ปีที่แล้ว +2

    ഉസ്താദ് മോഹനൻവൈദൃർ മരിച്ചിട്ടില്ല

  • @bencylalarjunan4029
    @bencylalarjunan4029 3 ปีที่แล้ว +11

    എല്ലാവർക്കും സൗഖ്യത്തോട് ജീവിക്കാനുള്ള പൈതൃക വിദ്യകൾ ജനകീയമായി പറഞ്ഞുകൊടുത്താലും ... നമ്മുടെ ബുദ്ധിയുള്ള കഴുതകൾക്കു .... എല്ലാത്തിനും ഏതിനും കൊലോപ്പതി ക്കാരനെ വിശ്വസിച്ചു സ്വന്തം ശരീരം പരീക്ഷിക്കാൻ കൊടുക്കുവാനാണ് കൂടുതൽ താല്പര്യം ... WHO കള്ളമാരുടെ കൂടാനെന്നു ബോധം ഉള്ളവർക്ക് മനസിലാവും ... മൃത സഞ്ജീവനി യുടെ പാരമ്പര്യം ഉള്ള നമ്മുടെ നാട്ടിൽ .... പാരമ്പര്യം മറന്ന ഒരു തലമുറ തന്നെയാണ് നമ്മുടെ ശാപം .... ആ സാധുവിനെ ഭരണക്കാരും മേടിക്കൽ മാഫിയ യും എത്ര ദ്രോഹിച്ചു ...??!!

    • @mathewkj398
      @mathewkj398 3 ปีที่แล้ว

      🙏🙏

    • @sumathyrk4074
      @sumathyrk4074 3 ปีที่แล้ว

      Correct

    • @sabinanand2454
      @sabinanand2454 3 ปีที่แล้ว

      @@anshadedavana
      ആ കൊള്ളാം, ചേട്ടാ വസൂരിയുടെ കാര്യം പറയുമ്പോൾ ഇപ്പോളത്തെ കൊറോണ കൂടി പറയണേ, അലോപ്പതിക്കാർ കൊടുക്കുന്നുണ്ട് പാരസെറ്റമോൾ അതുകൂടി പറയണം. നാണം ഇല്ലല്ലോ സ്വന്തം നാട്ടിലെ ചികിത്സ തള്ളിപ്പറയാൻ

    • @sabinanand2454
      @sabinanand2454 3 ปีที่แล้ว

      @@anshadedavana
      Coron പുതിയ രോഗമെന്നോ കൊള്ളാം അടിപൊളി അലോപ്പതി വിഭാഗം ആലുകൾക്കു അത് പുതിയതായി തോന്നാം എന്നാൽ ആയുർവേദത്തിൽ ഈ പറഞ്ഞ കൊറോണ പോലെ ഉള്ള ഒരുപാട് തരത്തിൽ ഉള്ള സൂഷ്മാണുകളെ കുറിച്ച് വ്യകതമായി പറയുന്നുണ്ട്

    • @sabinanand2454
      @sabinanand2454 3 ปีที่แล้ว

      @@anshadedavana
      നിങ്ങളുടെ മറുപടിയിൽ തന്നെ അറിയാം നിങ്ങളുടെ നിലപാട്, പഴയ കാലവൈദ്യന്മാർക് അണുവിനെ കുറിച്ചു നല്ല ബോധ്യം ഉണ്ടാരുന്നു, പക്ഷെ അതു സാധന ഉപാസന ക്രമങ്ങളിൽ ജീവിക്കുന്നവരിലേക് ചുരുങ്ങി കാരണം നല്ല കൃത്യതയാർന്ന ജീവിതം കൊണ്ട് നടക്കുന്നവനു മാത്രമേ അത്തരത്തിൽ ഉള്ള കൈകാര്യങ്ങൾ ചെയ്ഹാൻ പറ്റു അല്ലാതെ മുറി വൈദ്യന്മാർക് നടക്കില്ല. ശ്രുതി സ്മൃതി എന്ന രീതിയിൽ ഗുരുനാഥൻ വഴി കിട്ടിയ വൈദ്യന്മാർ അതു കൈകാര്യം ചെയ്യുന്നുമുണ്ട് അതു ഇപ്പോളും ഉണ്ട്. പിന്നെ അത്തരത്തിൽ ഉള്ള മരുന്നുകൾ ഉണ്ടേൽ തന്നെ ആരേലും പുറത്തു പറയാനും പോന്നില്ല.താങ്കൾ പറഞ്ഞാലോ പണ്ടത്തെ ആളുകൾക്കു ഇതിനെ കുറിച്ച് വലിയ ജ്ഞാനം ഇല്ല എന്നു. ആഗത്യരെ കുറിച്ച് താങ്കൾക് വലിയ അറിവ് ഇല്ലാത്തോണ്ട് ആണ് അങ്ങിനെ പറഞ്ഞേ

  • @praveenindia1935
    @praveenindia1935 3 ปีที่แล้ว +3

    വലിയ മനുഷ്യന്റെ വാക്കുകൾ.

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 3 ปีที่แล้ว +2

    SATHYAM THANGALUDE VAKKUKAL

  • @World-wg8tz
    @World-wg8tz 3 ปีที่แล้ว +1

    പ്രണാമം....

  • @priyaveni6146
    @priyaveni6146 3 ปีที่แล้ว +1

    Ee karyangal oke adheham marikunnathinu munpu paranju koodayirunno

  • @paulson7982
    @paulson7982 3 ปีที่แล้ว +1

    🙏അരമണിക്കൂർ പറഞ്ഞത് തന്നെ പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞ സാർ

  • @solideogloreaglorea3787
    @solideogloreaglorea3787 3 ปีที่แล้ว +11

    അദ്ദേഹം കോവിഡ് വാക്‌സിൻ സ്വീകരിച്ചു കാണും. അതായിരിക്കും മരണ കാരണം.....

    • @shijanmathew6165
      @shijanmathew6165 3 ปีที่แล้ว

      Ahh best... vaccine eduthirunnel jeevichirunnanam

    • @solideogloreaglorea3787
      @solideogloreaglorea3787 3 ปีที่แล้ว +2

      @@shijanmathew6165 ബ്രോ, വാക്‌സിനേഷൻ നടത്തിയവർക്കും കോവിഡ് വന്നിട്ടുണ്ട്, ചിലർ തട്ടിപ്പോയിട്ടുമുണ്ട്....വാക്‌സിനേഷൻ അത്ര ഫലപ്രദം അല്ല എന്ന് മെഡിക്കൽ സയൻസ് തന്നെ പറയുന്നു....

  • @anoopdas4290
    @anoopdas4290 3 ปีที่แล้ว +1

    ഉസ്താതെ ഒരു പുസ്തകം എറക്കൂ ഔഷദ സസ്യങ്ങളും അവയുടെ പ്രയോഗങ്ങളും

  • @hashifamonu4031
    @hashifamonu4031 3 ปีที่แล้ว +4

    അലോപ്പതിയുടെ കള്ളങ്ങൾ പുറത്തു വരും ഒരിക്കൽ

  • @yogikailasramanandathiirth2966
    @yogikailasramanandathiirth2966 3 ปีที่แล้ว +6

    Dear Uthaad ayaale konnathaanu sure... aroke ennu maathram arinjaal mathi... yes

  • @khalidomb8876
    @khalidomb8876 3 ปีที่แล้ว +4

    Eatavum sathyasandanaya kachavadakkanillatha vydere nashtamayadil Valare dukkamund

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 ปีที่แล้ว +1

    വിഷം ചേരാത്ത അരിയും പച്ചക്കറികളും,ഔഷധമൂല്യമുള്ള ഭക്ഷണവും ,അന്തരീക്ഷവുമൊക്കെ നിലനിർത്തി ജീവിച്ച മോഹനൻ വൈദ്യർ പെട്ടെന്ന് മരിച്ചു.ലക്കും ലഗാനുമില്ലാതെ ഭക്ഷണവും മദ്യവും കഴിക്കുന്ന എത്രയോ ആളുകൾ ഇപ്പോഴും ജീവിക്കുന്നു. ഇവിടെയാണ് ഇതിലൊക്കെ വലിയ കാര്യമുണ്ടൊ എന്ന് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്....ആദരാഞ്ജ്ലിയോടെ

  • @juliyarose9698
    @juliyarose9698 3 ปีที่แล้ว +2

    നമ്മൾ അദ്ദേഹത്തെ അർഹിക്കുന്നില്ല

  • @sajeshasarikkal2466
    @sajeshasarikkal2466 3 ปีที่แล้ว +2

    Mohanan vaidyarayirunnu Shari ennu kalam theliyikkum.

  • @sajanpadippurail
    @sajanpadippurail 3 ปีที่แล้ว +3

    Nalloru manushyanayirunnu... Ellavarum chernnu konnu..i know him personally..

    • @prasanthkp7320
      @prasanthkp7320 3 ปีที่แล้ว

      അദ്ദേഹത്തിന്റെ മരണം അസ്വാഭാവികമാണൊ?അടുത്ത് അറിയാം എന്ന് എഴുതിയത് കൊണ്ട് ചോദിക്കുന്നു

    • @sajanpadippurail
      @sajanpadippurail 3 ปีที่แล้ว +1

      @@prasanthkp7320 konnu ennu udheshichathu societyude attitudine kurichanu... Njan pullide treatment eduthittundu.. Enikku result positive ayyirunnu.. Pulli orupad karyangal paranju tharum athu manasilakkunnavar pulliye urappayum support cheyyum.. Pulliye kanatha aalukalanu criticism nadathunnanthu.. Maranathinte reason ariyilla.. Anyway he was a great person

    • @prasanthkp7320
      @prasanthkp7320 3 ปีที่แล้ว

      @@sajanpadippurail 👍

  • @shibup8263
    @shibup8263 3 ปีที่แล้ว +1

    തീർച്ചയായും

  • @unnikrishnan1953
    @unnikrishnan1953 3 ปีที่แล้ว +1

    മോഹനൻ വൈദ്യർ കോവിഡ ആണെങ്കിൽ എങ്ങനെ പോസ്റ്റുമാർട്ടം ചെയ്യാൻ സാധിച്ചു കോവിഡ രോഗിയെ പോസ്റ്റുമോർട്ടം ചെയ്യാൻ പാടില്ലല്ലോ

  • @sabumathew6002
    @sabumathew6002 3 ปีที่แล้ว +3

    Murder?????

  • @sathyanarayanansathyan641
    @sathyanarayanansathyan641 3 ปีที่แล้ว

    പ്രണാമം

  • @mmnissar786
    @mmnissar786 3 ปีที่แล้ว +8

    സ്പീഡ് 1.5 ൽ ആക്കി കാണുക. അല്ലെങ്കിൽ ലാഗ് അടിച്ചു ബോറടിക്കും...

  • @bijoyspike7718
    @bijoyspike7718 3 ปีที่แล้ว +1

    Sathyam anu sir paranjathu.. nammuku valiya oru nastam anu undayathu

  • @rajeeve.s9568
    @rajeeve.s9568 3 ปีที่แล้ว +2

    Ini paranjittentha karyam

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 ปีที่แล้ว

    🙏🙏🙏😓😓😭😭😭😭

  • @ullaskumar5801
    @ullaskumar5801 3 ปีที่แล้ว

    😢😢

  • @sulaimansulai3245
    @sulaimansulai3245 3 ปีที่แล้ว +1

    അനുയോജിമായ ചികിത്സാ ചെയ്യാത്തത് കൊണ്ട് ഇന്ന് മരണത്തിൽ അവസാനിച്ചു

    • @prasanthkp7320
      @prasanthkp7320 3 ปีที่แล้ว +2

      എന്ന് നിങ്ങൾ എങ്ങനെ പറയുന്നു, നിങ്ങളാണൊ അവസാന സമയത്ത് കൂടെ ഉണ്ടായിരുന്നത്

    • @gireeshvaram
      @gireeshvaram 3 ปีที่แล้ว

      സുഹൃത്തേ, എന്റെ നാട്ടിലെ കുറച്ചു കോവിഡ് രോഗികളെ അങ്ങോട്ടയക്കാം. അനുയോജ്യമായ ചികിത്സ കൊടുക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകണെ

    • @sulekhavasudevan5797
      @sulekhavasudevan5797 3 ปีที่แล้ว +1

      എന്താണ് അനുയോജ്യ ചികിത്സ?അനുയോജ്യ ചികിത്സ ചെയ്ത് എത്രപേരെയാണ് കൊന്നൊടുക്കിയത്!കോവിഡിന് മരുന്നില്ലെന്നു പറഞ്ഞ കൊലോപ്പതി ക്കാരാണ് കോവിഡ്‌ രോഗികളെ ചികിൽസിച്ചത്.കണ്ണിൽക്കണ്ട മരുന്നെല്ലാമെടുത്തു പരീക്ഷിച്ചു..കോവിഡിന്റെ കൂടെ മറ്റു ഗുരുതര രോഗങ്ങൾ കോടി വരുത്തിക്കൊന്നു...ഇപ്പോൾ പറയുന്നു ഇതുവരെ കൊടുത്ത പത്തോ പന്ത്രണ്ടോ മരുന്നുകൾ ഇനികൊടുക്കരുതെന്ന്..കൊലോപ്പതി ക്കാർ കൊന്നൊടുക്കിയാൽ കേസുമില്ല,ജെയിലുമില്ല.ആരും ചോദിക്കാനുമില്ല.

  • @ajithkumar920
    @ajithkumar920 3 ปีที่แล้ว +1

    Silent Poison koduthu kanum.

  • @athensWEB
    @athensWEB 3 ปีที่แล้ว +1

    എപ്പോഴാണെങ്കിലും ആരാണെങ്കിലും സമയമാകുബോൾ പോകേണ്ടതുതന്നെ..

  • @justforfunnthoughts1008
    @justforfunnthoughts1008 3 ปีที่แล้ว +3

    Hello Connect Digital Media, തെമ്മാടിത്തരം പറയരുത്.. വ്യാജ വൈദ്യനോ?? change your description please..

  • @silpa4115
    @silpa4115 3 ปีที่แล้ว +2

    Evde alopathy doctors ne kuttan parayunnavar ...arum dayavu cheyth swatham baryamareyum ...pen makkaleyum penganmareyum deliverykk vendi kondu pokaruthe please........nattil vayattattikal ipozhum undengil avare kanich mathruka akuka...... Swantham kudumbathile arengilum Roadil accident ayal aduthulla alopathy hospital kanikkathe.....aduthulla nattu vydhyante aduth kanich mathrika akuka....
    ethra critical ayalum ....nattu vydhyam vach pareekshikkaneeee....😂

    • @silpa4115
      @silpa4115 3 ปีที่แล้ว

      @@jivinshaji2103 sathyam alle chetta..... allopathye kuttam parayunnavar.....inganokke onnu cheythu kanikku.....

    • @jivinshaji2103
      @jivinshaji2103 3 ปีที่แล้ว

      Sorry, thettidharichhu

    • @silpa4115
      @silpa4115 3 ปีที่แล้ว

      @@jivinshaji2103 ok ok....

  • @fareeda270
    @fareeda270 3 ปีที่แล้ว +1

    Orikkalum angeekarikkilla

  • @shibushivramshibushivram6042
    @shibushivramshibushivram6042 3 ปีที่แล้ว +1

    നമോവാകം

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 3 ปีที่แล้ว +1

    ദൈവത്തിന് നന്ദി , ഉപ്പു തിന്നവൻ വെള്ളം കുടിക്കും

    • @gireeshvaram
      @gireeshvaram 3 ปีที่แล้ว

      ഫയങ്കര കണ്ടുപിടുത്തം.
      കോവിഡ് രോഗികളെല്ലാം ഉപ്പ് തിന്ന് വെള്ളം കുടിച്ചാണല്ലോ മരിച്ചത്. !!!!!!

    • @sulekhavasudevan5797
      @sulekhavasudevan5797 3 ปีที่แล้ว +1

      ഇതിനുള്ള കൂലി നിങ്ങക്ക് ഉടൻ കിട്ടും.അതിനായി പ്രാർത്ഥിക്കുന്നു.

  • @mmnissar786
    @mmnissar786 3 ปีที่แล้ว +1

    എന്തിനാ കാട്ടിൽ കേറിയത് ഉസ്തൂ...
    ?
    എന്തെങ്കിലും തരികിട പരിപാടി? ഇന്നോവ 😂😂😂

  • @bosemm8458
    @bosemm8458 3 ปีที่แล้ว +2

    ഒരു കപട ചികിത്സകൻ കൂടി അന്തരിച്ചു വൈറസ് ഇല്ല എന്ന് പറഞ്ഞ ആൾ കോവിഡ വന്നു മരിച്ചു

    • @chembarathi9910
      @chembarathi9910 3 ปีที่แล้ว +4

      Ayare polullavar vilichuparayunna sathyangalanu mattullavarude kannu thurappichittullsthu pls ayale kapadanennu parayaruthe

    • @arunm7553
      @arunm7553 3 ปีที่แล้ว

      th-cam.com/video/8INg-hsJIow/w-d-xo.html

    • @arunm7553
      @arunm7553 3 ปีที่แล้ว +3

      @ Bose Mn
      നീയണോ സ്ഥിതീകരിച്ചത്.

    • @user-abdulsamad459
      @user-abdulsamad459 3 ปีที่แล้ว

      Bone.. Corona Ninakk

    • @vanasreemattara3797
      @vanasreemattara3797 3 ปีที่แล้ว +2

      നീ എന്തറിഞ്ഞിട്ട് ആണ് ഇത് പറഞ്ഞത്, ആലോപ്പതി ഹോസ്പിറ്റലിൽ ദിവസവും മരിക്കുന്ന ആളുകളെ കുറിച്ച്.. അവരെ രക്ഷപെടുത്താൻ കഴിയാത്തതിനെക്കുറിച്ചോ താങ്കൾ ചിന്തിച്ചിട്ടുണ്ടോ

  • @ClickTips
    @ClickTips 3 ปีที่แล้ว +1

    Good

  • @TokEMedia
    @TokEMedia 3 ปีที่แล้ว +5

    ആദരാഞ്ജലികൾ ...

  • @ullaskumar5801
    @ullaskumar5801 3 ปีที่แล้ว

    😢