Periodic Service Interval of a Vehicle. | Engine oil,coolant,brake fluid,gear oil change intervals

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2023
  • Periodic maintenance of a vehicle is very very important as it can prevent unwanted damage to your car.Periodically checking for fluid levels and conditions wear and tear of other parts will help you with keeping your vehicle in good condition.We have to change fluids like engine oil,brake fluid etc and other parts like brake pads,spark plug etc at a timely bound interval.This video gives you a detailed idea about the fluids that needed to be changed at specific time period .
    The first and foremost important fluid that needed to be inspected and changed at every 10000kms /12 months is engine oil.There will be slight variations in the interval according to the vehicle manufacturers.Most common interval for changing the engine oil is above mentioned.This time period is dependent on the type of oil you use .Synthetic oil has to be changed at every 15000kms that is a long interval than the 10000kms of semi synth and mineral oils.Coolant of your vehicle needs to be replaced at every 20000kms/2yr .Brake fluid also has the same interval.Gear/transmission oil has to be changed at an interval of 40-50000kms according to the vehicle.The user manual of your vehicle clearly mentions the period services needed and its intervals.Also the can of the fluid mention the directed changing period of that product.
    One thing to keep in mind is you have to change the fluids at the directed kms/time(yr/month) which ever happens earlier.Because wether your vehicle past the recommended service interval in terms of kilometres or not you have to change the fluid if the time(yr) scenario meets.The properties of the fluid changes over time and It should be replaced at regular intervals.
  • ยานยนต์และพาหนะ

ความคิดเห็น • 192

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 7 วันที่ผ่านมา +1

    മികവാർന്ന അവതരണം, വ്യക്തതയുള്ള സംസാരം, വിഷയത്തെ കുറിച്ചുള്ള അഗാധമായ അറിവ്, സ്വമ്യമായ പെരുമാറ്റം, എല്ലാം തികഞ്ഞൊരു ഓൾ റൗണ്ടർ ആണ് താങ്കൾ. അങ്ങേയ്ക്കു എന്റെ ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങൾ ❤

    • @QueenOnWheels
      @QueenOnWheels  22 ชั่วโมงที่ผ่านมา +1

      ❤️

  • @godwinvj1459
    @godwinvj1459 9 หลายเดือนก่อน +4

    Hats of you...Your content are awesome 👌..detailed explanation,

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      Thank you so much 😀

  • @shajimutpza9002
    @shajimutpza9002 3 หลายเดือนก่อน +1

    മലയത്തിൽ വണ്ടിയുടെ മെക്കാനിക്കൽ പ്രശ്നം ഇങ്ങനെ അവതരിപ്പിക്കുന്ന വിഡിയോ കുറവ് എല്ലാം പഠിച്ചു പറയുന്നു അടിപൊളി ഞാൻ മിക്കവാറും കാണാറുണ്ട് ചിലപ്പോൾ ഉപയുഗപ്പെടുത്താറുണ്ട് ok

  • @thomast4479
    @thomast4479 9 หลายเดือนก่อน +4

    Moral of the story: follow manufacturer recommendations... Nicely presented. Bless you!

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      Thank you kindly!

  • @soorajpanikkasseril2398
    @soorajpanikkasseril2398 9 หลายเดือนก่อน +5

    Good informations for vehicle lovers.... especially about gear oil.steering oil....and its changing periods...all the best...

  • @anupjinadev
    @anupjinadev 2 หลายเดือนก่อน +1

    Very informative video, congrats

  • @shajukuruvila2011
    @shajukuruvila2011 7 หลายเดือนก่อน

    Super video...congratulations ❤❤❤

  • @abuabraham562
    @abuabraham562 9 หลายเดือนก่อน +2

    നന്നായി കാര്യങ്ങൾ വിശദീകരിച്ചു... 👍🏻👍🏻
    അഭിനന്ദനങ്ങൾ...

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      🥳നന്ദി

  • @vibhusreedeep5306
    @vibhusreedeep5306 8 หลายเดือนก่อน +1

    Good video, keep going ❤❤

  • @jothishchellan3490
    @jothishchellan3490 9 หลายเดือนก่อน +2

    Good explanation...

  • @sisupal6037
    @sisupal6037 9 หลายเดือนก่อน +2

    Go on with your good videos 👌🏻👌🏻👌🏻👌🏻👍

  • @palakkadsooryacornerbldg3772
    @palakkadsooryacornerbldg3772 21 วันที่ผ่านมา +1

    100 useful vedios❤❤

  • @niluVibz
    @niluVibz 9 หลายเดือนก่อน +3

    Chechee u r miss kerala👏❤️ u hav all skills👍

  • @biju575
    @biju575 6 หลายเดือนก่อน +1

    Good video Mol

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 9 หลายเดือนก่อน +1

    വളരെ ഉപകാരപ്രതമായ വീഡിയോ..😊

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      നന്ദി ❤️

  • @studio123-dn9fn
    @studio123-dn9fn 9 หลายเดือนก่อน +6

    Good Narrator, Qualities of a Very Good Teacher. May you be a good asset and blessings for yourself,family, and for many automobile mechanical vocational, professional educational and research institutions and industries..... ♥️💕👍👍. May God Shower His Mighty Blessings Upon You🔥🔥🔥

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      Thank you kindly!

    • @studio123-dn9fn
      @studio123-dn9fn 9 หลายเดือนก่อน

      @@QueenOnWheels 👍♥️

  • @AnilKumar-td8jz
    @AnilKumar-td8jz 8 หลายเดือนก่อน +2

    Very good information and excellent presentation..pls do give the specifications of the various types of fluid used ...will be an added advantage.. Thank you very much..keep going..All the best 👍

  • @shinesajeevan8006
    @shinesajeevan8006 9 หลายเดือนก่อน +1

    Good information $

  • @Shafee12372
    @Shafee12372 9 หลายเดือนก่อน +7

    ഒരുപാട് ഇഷ്ടായി കുട്ടിയേയും കുട്ടിയുടെ വിഡിയോയും 😊😊

    • @user-tc9ur2kh1l
      @user-tc9ur2kh1l 9 หลายเดือนก่อน +1

      എടോ ഇത് കുട്ടിയല്ല , ഇവൾ കെട്ടിക്കാൻ പ്രായമായ സ്ത്രീയാണ് ,കാഴ്ചയിൽ വലുപ്പം കുറവാണെങ്കിലും പ്രതിഷ്ഠ വലുതാണ്...........

  • @jobinjose2000
    @jobinjose2000 9 หลายเดือนก่อน

    Oru doute unde enthe vandi chevy aveo 2005 model ann appo complint enthann enn chodichal gear marumbol chelappam tight athann prashnam

  • @raimonm5536
    @raimonm5536 3 หลายเดือนก่อน +1

    Best wishes from Goa

    • @QueenOnWheels
      @QueenOnWheels  3 หลายเดือนก่อน

      🥳

    • @raimonm5536
      @raimonm5536 3 หลายเดือนก่อน

      @@QueenOnWheels we proud of you my daughter

  • @amjadvs9842
    @amjadvs9842 5 หลายเดือนก่อน +1

    Gud presentation 🥰

  • @sjvlogs1047
    @sjvlogs1047 9 หลายเดือนก่อน +2

    🎉🎉🎉 useful video

  • @sreekumar4805
    @sreekumar4805 9 หลายเดือนก่อน +1

    Hi enta car wagon r 2011 model 112000 km odi രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ഞാൻ ക്ലച്ചും ബ്രേക്കും അപ്ലൈ ചെയ്തിട്ടാണ് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് അതിനുശേഷം ക്ലച്ചിൽ നിന്ന് കാൽ എടുക്കുമ്പോൾ എൻജിൻ വൈബ്രേറ്റ് ആവുന്നു എന്താണ് കാരണം

  • @abduljaleel9911
    @abduljaleel9911 9 หลายเดือนก่อน +1

    Super class

  • @superscenes4052
    @superscenes4052 9 หลายเดือนก่อน

    Brake apply ചെയ്ത്കൊണ്ട് full left തിരിച്ചു ഓടുമ്പോൾ left ടയർന്റെ ഭാഗത്തു നിന്നും ഒരു ഉരയണ പോലെ സൗണ്ട് ഉണ്ടാവുന്നു. പക്ഷെ brake apply ചെയ്യാതെ full left തിരിച്ചാൽ ആ sound വരുന്നുമില്ല. ഇത് എന്താണ് കാരണം? Alto 800 (2014)

  • @77APS77
    @77APS77 5 หลายเดือนก่อน

    Deasal breza oil chenge vdo onnu idavo

  • @sathishc2657
    @sathishc2657 2 หลายเดือนก่อน +2

    Super

  • @arunvichu9738
    @arunvichu9738 9 หลายเดือนก่อน

    Egr ilaki clean cheiumbol coolent loss undakuo

  • @drsheelasubhakumar5567
    @drsheelasubhakumar5567 9 หลายเดือนก่อน +1

    Super .

  • @jonyvk6184
    @jonyvk6184 6 หลายเดือนก่อน

    Oil shopil kooduthal kaalam erunnalum quality kurayille?

  • @someishwar4155
    @someishwar4155 6 หลายเดือนก่อน +1

    Super 👍👍👍👍👍👍👍

  • @abdulsamad-mq1rh
    @abdulsamad-mq1rh 6 หลายเดือนก่อน +1

    Thanks

  • @abdulhakeempk6462
    @abdulhakeempk6462 3 หลายเดือนก่อน

    ❤ great

  • @lintolonappan1746
    @lintolonappan1746 3 หลายเดือนก่อน

    Diesel കാറുകളിൽ ഓയിൽ colour നോക്കി oil change ചെയ്യുന്നത് ശരിയാണോ? കാരണം ഡീസൽ എൻജിനിൽ പെട്ടെന്ന് oil കറുത്ത നിറം ആകാറുണ്ട്. Please clear reply

  • @aboobackerpalliyal9197
    @aboobackerpalliyal9197 8 หลายเดือนก่อน

    Thanks 👌 ❤❤

  • @manojjoseph5145
    @manojjoseph5145 9 หลายเดือนก่อน +3

    മിടുക്കി ❤️👌

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      നന്ദി 😄

  • @shefeeqnooh1329
    @shefeeqnooh1329 หลายเดือนก่อน +1

    Torrent coolent evede kittum,

  • @semeeranu
    @semeeranu 7 หลายเดือนก่อน

    Eon കാറിന് ഏത് കൂളന്റാ നല്ലത്

  • @stardust1533
    @stardust1533 9 หลายเดือนก่อน +19

    OAT (Organic Acid Technology) അടങ്ങിയ coolant ആണ് നല്ലത്.. 5 വർഷം വരെ life കിട്ടും.

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +2

      Ys

    • @joicemichael1773
      @joicemichael1773 9 หลายเดือนก่อน

      OAT aathu brand aanu eganea purchase cheyiyyam pls reply?

    • @stardust1533
      @stardust1533 9 หลายเดือนก่อน +2

      @@joicemichael1773 ഞാൻ ഇതിൽ താങ്കൾക്ക് 4 പ്രാവശ്യം എങ്കിലും reply തന്നിട്ടുണ്ട്. പക്ഷേ comment തന്നെ delete ആയി പോകുന്നു.

    • @thomast4479
      @thomast4479 9 หลายเดือนก่อน

      Follow manufacturer recommendations to be on a safe side. Mixing different coolants can cause reactions and may result in corrosion, sedimentation etc

    • @stardust1533
      @stardust1533 9 หลายเดือนก่อน

      @@thomast4479 I partially agree and accept with manufacturer recommendations. Especially with engine oil grade . Say, the company suggests to use 0w20 engine oil and we drive very long distance in hot climate. Do you know what happens to the oil? It becomes like water. There will be very poor lubrication happens to the engine. They won't tell use this particular oil grade in particular climate...

  • @abhiramsuresh4393
    @abhiramsuresh4393 9 หลายเดือนก่อน +1

    Nice presentation 👌

  • @KeralaRentControl
    @KeralaRentControl 3 หลายเดือนก่อน

    ഗിയർ ഓയിൽ റ്റോപ് അപ്പ് ചെയ്യാമോ?

  • @raainatravelo3086
    @raainatravelo3086 9 หลายเดือนก่อน +1

    Smart Girl 😊

  • @rajeshkr9703
    @rajeshkr9703 9 หลายเดือนก่อน

    Water pump നെ ലൂബ്രിക്കേന്റ് ചെയ്യുന്നthu കൂലാന്റോ അടിപൊളി

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      Yes. Anti freeze contains additives that help lubricate the water pump seals of older engines. But മോഡേൺ എഞ്ചിനിൽ അങ്ങനെയല്ല.

  • @abhilashts4210
    @abhilashts4210 9 หลายเดือนก่อน +1

    Nannayittund

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      നന്ദി 🥰

    • @abhilashts4210
      @abhilashts4210 9 หลายเดือนก่อน

      @@QueenOnWheels catalytic converter cleaning video enthayi

  • @minisreekumar9809
    @minisreekumar9809 9 หลายเดือนก่อน +1

    Hii wagonr 2011 car timing chain എപ്പോഴാണ് മാറേണ്ടത്
    മാറുമ്പോൾ എന്തൊക്കെ മാറണം

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      അതിന്റ ഒക്കെ ഡീറ്റെയിൽസ് ഉൾപ്പെടെ ഒരു വീഡിയോ വരുന്നുണ്ട്

  • @mollylukose6048
    @mollylukose6048 9 หลายเดือนก่อน +1

    Gear fuild... Cluch fluid avidanu annu kanikkenam

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      അടുത്ത വീഡിയോ ചെയ്യാം

  • @Shafee12372
    @Shafee12372 9 หลายเดือนก่อน +4

    ഒരുപാട് ഉപയോഗം ഉള്ള video, ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ് വണ്ടിയിൽ ഉള്ള oil ഏതൊക്കെ എന്ന്

  • @KeralaRentControl
    @KeralaRentControl 6 หลายเดือนก่อน +1

    Can you do a video on TPMS external and internal

    • @QueenOnWheels
      @QueenOnWheels  6 หลายเดือนก่อน +1

      ok

    • @KeralaRentControl
      @KeralaRentControl 6 หลายเดือนก่อน

      @@QueenOnWheels You are creating very informative videos and with conviction, congratulations.

  • @sukumaranparakkadav5021
    @sukumaranparakkadav5021 9 หลายเดือนก่อน +1

    ഇതുപോലെ two wheeler ന് കൂടി വീഡിയോ ചെയ്യണം

  • @anishkumali9366
    @anishkumali9366 9 หลายเดือนก่อน +1

    👍👍

  • @minisreekumar9809
    @minisreekumar9809 9 หลายเดือนก่อน +2

    Chechi what is car engine DOHC and SOHC which is better oru video chayamo അല്ലെങ്കിൽ reply please

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      വീഡിയോ ചെയ്യാm❤️

  • @ajithkannan4818
    @ajithkannan4818 9 หลายเดือนก่อน +1

    Which engine oil is best how to find the right engine oil for car? There are different types.

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      ഓരോ വണ്ടിക്കും ഉള്ളത് user മാനുവലിൽ ഉണ്ട്. ഇല്ലെങ്കിൽ ജസ്റ്റ്‌ ഗൂഗിൾ നോക്കുക മാനുവൽ കിട്ടും pdf

    • @ajithkannan4818
      @ajithkannan4818 9 หลายเดือนก่อน

      @@QueenOnWheels ohh refer user Manual got it thanks 👍

  • @hafsal07
    @hafsal07 9 หลายเดือนก่อน +1

    ❤❤❤

  • @jithinjohn6111
    @jithinjohn6111 9 หลายเดือนก่อน +1

    ❤❤

  • @anshadmohamed3223
    @anshadmohamed3223 9 หลายเดือนก่อน

    Differential oil change cheyyanda km/year ethraya

    • @Sanjumukkam
      @Sanjumukkam 9 หลายเดือนก่อน

      Check user manual depends upon vehicle

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 9 หลายเดือนก่อน +1

    👍👍👍👍👍

  • @user-so1pm1zj1c
    @user-so1pm1zj1c 9 หลายเดือนก่อน +1

    Duster ന് എതാണ് ഏറ്റവും നല്ല coolant

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      torrent 4:1 und nice anu

  • @minisreekumar9809
    @minisreekumar9809 9 หลายเดือนก่อน +1

    👍

  • @elshaddaielshaddaielshadda1375
    @elshaddaielshaddaielshadda1375 9 หลายเดือนก่อน +1

    ഞാൻ 97 മോഡൽ 800 വാങ്ങി അത് coolant ആയി വെള്ളമാണ് ഉപയോഗിച്ചിരിക്കുന്നത്. അത്‌മാറ്റി coolant ആക്കേണ്ടതുണ്ടോ എത്ര രൂപ ആകും

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      ഒരുപാട് തുരുമ്പ് ഉണ്ടേൽ റേഡിയേറ്റർ ഫ്ലഷ് യൂസ് ചെയ്ത് ക്ലീൻ ചെയ്ത് coolant യൂസ് ചെയ്യുക

  • @mubashirmuhammed707
    @mubashirmuhammed707 5 หลายเดือนก่อน +1

    Poli

  • @abdulrahiman8497
    @abdulrahiman8497 9 หลายเดือนก่อน +1

    കൂളൻറിൽ വാങ്ങി ഒഴിക്കുമ്പോൾ വെള്ളം ചേർക്കണോ എത്ര വള്ളം ചേർക്കണം

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      Premix und vellam ozhikkunna type und. Athil ezhuthiyittund ethra cherkkanam enn

  • @princeofdreams6882
    @princeofdreams6882 9 หลายเดือนก่อน +1

    🎉🎉

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      ❤️

    • @princeofdreams6882
      @princeofdreams6882 9 หลายเดือนก่อน

      @@QueenOnWheels 💗

    • @ponnammajohnson6358
      @ponnammajohnson6358 9 หลายเดือนก่อน

      Good narration hai to molu👍👍🌹🌹🌹👏👏👏🎉🎉

  • @imarider2389
    @imarider2389 9 หลายเดือนก่อน +1

    Hi molus,Eon 2012 model ഏതു കൂളന്റാണ് നല്ലത്?

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      torrent

    • @Karamoosa
      @Karamoosa 9 หลายเดือนก่อน

      any problem eon 2012, mailage ethra und

    • @imarider2389
      @imarider2389 9 หลายเดือนก่อน

      @@Karamoosa തുടക്കത്തിൽ 20 ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞ് കുറഞ്ഞ് 12 ഒക്കെ ആയി. വേറെ Complaint ഒന്നും ഇല്ല . smooth ആണ് gear shifting ഉം എല്ലാം.

  • @saneeshkp1956
    @saneeshkp1956 9 หลายเดือนก่อน

    ഹാൻഡ് ബ്രേക്ക് നപറ്റി ഒന്ന് പറയണം.ഹാൻഡ് ബ്രേക്ക് ഇട്ടു നിർത്തിയ കാർ തനിയെ നീങ്ങി പോയി അപകടത്തിൽ പെട്ടു എന്ന് എപ്പോഴും കേൾക്കാം. എന്തുകൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്??

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      അത് കേബിൾ ആണ് പൊതുവെ വരിക so വലിച്ചത് tight ആയില്ലേൽ ഉരുണ്ട് പോകും അല്ലേൽ കാലപ്പഴക്കം കൊണ്ട് സർവീസ് ഒക്കെ നേരെ ചെയ്യാത്ത വണ്ടികളിൽ അതിന്റെ ഭാഗങ്ങൾ തുരുമ്പിച്ചു വിട്ട് പോകാറുണ്ട്

  • @user-en2xb7xc8u
    @user-en2xb7xc8u 9 หลายเดือนก่อน +1

    Moluseee very good pinne kayyile chain onnu panayam vekkam tharumoooo

  • @completevideos
    @completevideos 9 หลายเดือนก่อน +1

    Sister.... Ritz car service pls...my request,.. ritz 2nd Generation.vxi,

  • @salavudeena517
    @salavudeena517 หลายเดือนก่อน

    Innova ethra liter coolant venam distledwater ethra venam

    • @QueenOnWheels
      @QueenOnWheels  หลายเดือนก่อน

      Coolant വാങ്ങുമ്പോൾ അതിൽ ഉണ്ട് ratio

  • @sangeethj5971
    @sangeethj5971 9 หลายเดือนก่อน +1

    Best coolant for Chevrolet beat petrol

  • @indiancitizen4659
    @indiancitizen4659 13 วันที่ผ่านมา +1

    Steering oil okke eppozhum undo?

    • @QueenOnWheels
      @QueenOnWheels  12 วันที่ผ่านมา

      ചില വണ്ടികളിൽ

  • @arunm3329
    @arunm3329 9 หลายเดือนก่อน +1

    Kurach speed kurakkamo ??

  • @thesupreme3185
    @thesupreme3185 9 หลายเดือนก่อน +1

    👍🥰

  • @batman5260
    @batman5260 9 หลายเดือนก่อน +1

    Power steering idackidacku tite akunnathu enthukondanu

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      ഏതാ കാർ.

    • @batman5260
      @batman5260 9 หลายเดือนก่อน

      @@QueenOnWheels wagonr2007

  • @salavudeena517
    @salavudeena517 หลายเดือนก่อน +1

    Nalla coolent eathanu

  • @theyyam1234
    @theyyam1234 9 หลายเดือนก่อน

    മാരുതി suzuki oil change 10000 km
    Coolent change ഇപ്പോൾ ഉള്ള വണ്ടിയിൽ 80000km വരെ ആയി
    Brake oil 20000 km
    ഗിയർ oil Alto 800 160000

    • @anoopmc8054
      @anoopmc8054 9 หลายเดือนก่อน

      ഗിയർ ഓയിൽ 160000 ഇൽ മാറ്റിയാൽ മതിയോ?,

    • @theyyam1234
      @theyyam1234 9 หลายเดือนก่อน

      @@anoopmc8054yes Alto 800 ഗിയർ ഓയിലിനു നല്ല പൈസയും ഉണ്ട്‌

    • @stardust1533
      @stardust1533 9 หลายเดือนก่อน

      @@anoopmc8054 ഇപ്പോൾ ഇറങ്ങുന്ന വണ്ടികളിൽ 160000 ആകുമ്പോൾ മാറ്റിയാൽ മതി. Owner's manual നോക്കിയാൽ കാണാം..

  • @ajialakadan9666
    @ajialakadan9666 9 หลายเดือนก่อน +1

    👍ℹ️

  • @visakhviswa4822
    @visakhviswa4822 9 หลายเดือนก่อน +1

    2000 km aakumbo engine oil minimum aakum ente vandiyil.

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      വണ്ടി ഏതാണ് എത്ര km ഓടി

    • @visakhviswa4822
      @visakhviswa4822 9 หลายเดือนก่อน

      @@QueenOnWheels maruthi 800 2004 model lpg aanu, meter thettanu , above 1 lakh odikkanum vandi

    • @stardust1533
      @stardust1533 9 หลายเดือนก่อน

      ​​@@visakhviswa4822blue smoke, oil കത്തുന്ന smell, leak ഉണ്ടോ..? Coolant-ൽ oil മയം ഉണ്ടൊ എന്ന് നോക്കണം. 20w40 oil അല്ലെ ഉപയോഗിക്കുന്നത്...
      പുതിയ piston rings പിന്നെ Cylinder honing ചെയ്താൽ മതി.. നല്ല ചിലവ് വരും ഇതിന്.

  • @azimmohammed3326
    @azimmohammed3326 9 หลายเดือนก่อน +1

    ❤👌

  • @jikkas
    @jikkas 6 หลายเดือนก่อน +1

    Synthetic 15 odamrnno😮

    • @QueenOnWheels
      @QueenOnWheels  6 หลายเดือนก่อน

      😄

    • @jikkas
      @jikkas 6 หลายเดือนก่อน

      @@QueenOnWheels nalla oil suggest ചെയ്യാമോ verna diesel . Synthetic and normal

  • @Vazhikatti1991
    @Vazhikatti1991 9 หลายเดือนก่อน +1

    video highlight ozhuvakku time waste Aanu
    aithreyum bhagam forward cheythanu kanunnathu

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      🥲ath illel arum kanilla

    • @Vazhikatti1991
      @Vazhikatti1991 9 หลายเดือนก่อน

      @@QueenOnWheels ok,
      Athu isttamillavarum und

  • @niasthayyil8317
    @niasthayyil8317 9 หลายเดือนก่อน

    അതൊക്കെ ഓരോ കമ്പനിക്കും,ഓരോ വണ്ടിക്കുും ഡീസല് പെട്രോള് വൃതൃസ്ഥത്തിലാണ്

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      athe ath vdo il paranjallo

    • @niasthayyil8317
      @niasthayyil8317 9 หลายเดือนก่อน

      sorry video kandila 😂

  • @lifeisspecial7664
    @lifeisspecial7664 9 หลายเดือนก่อน +1

    കുട്ടിയുടെ കാറിനു ഒരു fog lamp fit ചെയ്തുടെ അവിടെ gap free ആണല്ലോ 😊😊

    • @Sooraj741
      @Sooraj741 9 หลายเดือนก่อน

      ഒരെണ്ണം അയച്ച് താ ഫിറ്റ് ചെയ്യാം😊😊

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      bumper okke mattan time ayi

  • @amalshaji5469
    @amalshaji5469 9 หลายเดือนก่อน +2

    Entee swift,ntee major service ayiee

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน +1

      ഡീസൽ അല്ലേ

    • @amalshaji5469
      @amalshaji5469 9 หลายเดือนก่อน +1

      @@QueenOnWheels no petrol injector video cheyuthillee athill undee

  • @user-en2xb7xc8u
    @user-en2xb7xc8u 9 หลายเดือนก่อน

    Moluseeeeeeeeeee

  • @shajahan1161
    @shajahan1161 9 หลายเดือนก่อน +1

    വീഡിയോ ക്ലാരിറ്റി വളരെ കുറവാണ്

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      Resolution എത്രയാ ഇട്ടത്

  • @life_is.a.race_iam.a.racsist
    @life_is.a.race_iam.a.racsist 3 หลายเดือนก่อน +1

    Blinker Fluid koodi video cheyyo😮

  • @bibeeshbrbibeeshbr4730
    @bibeeshbrbibeeshbr4730 9 หลายเดือนก่อน

    നിങ്ങളുടെ ഷോപ്പ് എവിടെയാണ്

  • @vishnulokam356
    @vishnulokam356 9 หลายเดือนก่อน +1

    ❤️❤️

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      😄❤️

    • @vishnulokam356
      @vishnulokam356 9 หลายเดือนก่อน

      @@QueenOnWheels Instagram il ithuvare accept cheythitlla tto