ശരിക്കും ഇത് പോലുള്ള വീഡിയോസ് ആണ് ചെയ്യേണ്ടത്, Autovlog ചെയ്യുന്ന ഒരുപാട് പേരുണ്ട് but ഇങ്ങനെ different ആയിട്ടുള്ള വീഡിയോ ചെയ്യുന്നതാണ് ഒരു സാധാരണ ക്കാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം ❣️❣️❣️❣️
Refrigeration and aircondition ക്ലാസിൽ പോയി ഒരു കൊല്ലം പഠിച്ചത് 10 മിനിറ്റ് കൊണ്ട് അടിപൊളിയായി നമ്മുടെ നാട്ടുകാർക്ക് പറഞ്ഞുകൊടുത്ത കൂട്ടുകാരിക്ക് എന്റെ അഭിനന്ദനങ്ങൾ 👌♥️
പഠിക്കാൻ താൽപര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമായ, വിലപ്പെട്ട ഒരു വീഡിയോയാണ് ഇത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇങ്ങനെ സാങ്കേതികമായ വിവരണങ്ങളോടെത്തന്നെ ചെയ്യണം പ്ലീസ്.....
ശരിക്കും അത്ഭുതപ്പെടുത്തി ... ശരിക്കും ഇത്തരത്തിലുള്ള ഉപകാരപ്രദമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു ... ലളിതമായി എന്നു പറഞ്ഞ് തുടങ്ങി വിശദമായി തന്നെ അവതരിപ്പിച്ചു ... അഭിനന്ദനങ്ങൾ
I am an Air conditioning technician.. Simply ( but powerful)explained refrigeration and air conditioning cycle In all refrigeration and air conditioning appliances same principle using for cool You are so brilliant and also a good Teacher.. Highly appreciated 🙏 We can reduce the mileage short in a simple way 1 set the temperature control and fan speed at medium and make sure its works properly ( cut in and cut off) 2 clean the condenser regularly 3 make sure the windows closed properly 4 switch off the Ac by manually while climbing the hill roads for few minutes. 5 make sure that there is no leak or shortage of refrigerant gas in your system If there is a leak compressor will not cut off and it will run continuously with Engine that reduces your engine life and consume more fuel .. God bless you...Dear Teacher Waiting for an another viedio
മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ഇതുപോലെ ക്ലാസ്സ് എടുത്തു കൊടുക്കുകയാണെങ്കിൽ, ഒരിക്കലും മറക്കാതെ ഏതു പരീക്ഷയും ജയിക്കാൻ അവർക്കാവും. ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ചാനൽ ശ്രദ്ധയിൽപ്പെട്ടത്. വണ്ടി ഓടിക്കുന്നു എന്നതിനപ്പുറം വണ്ടിയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എനിക്ക് ഈ കൊച്ചു മിടുക്കിയുടെ ക്ലാസുകൾ നന്നായി ഉപയോഗപ്പെടുന്നുണ്ട്. Congrats.....
Oru രേക്ഷയും illatha അവതരണം...ഞൻ athyavashyamayit ഒരു വഴിക്ക് പോകാൻ iranguva അപോഴ vdo കണ്ടത് ...ഇത് full kett മനസ്സിലാക്കിയ ശേഷം ആണ് ഇറങ്ങിയത്...സോ അത്ര നല്ല അവതരണം....എല്ലാം മനസ്സിലാവുന്ന രീതിക്ക്.... അടിപൊളി സിസ്സ്....❤️❤️🙏👍👍👍👍
Good, it's not a simple video. The explanation was so nice that even a layman can understand. I think your videos can be shown to Automobile Engg students for an easy understanding. Very good!
Good informative video. Have you used any cooling sticker on the glass.if so is it legally approved. Can you tell the specification, would be helpful.thanks
എല്ലാർക്കും മനസിലാകുന്ന പോലെ തന്നെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു ( ഇതിൽ capin filter ന്റ കാര്യം കൂടി പറയാമായിരുന്നു ) എല്ലാർക്കും ഉപകാരപ്രതമായ കാര്യങ്ങളാണ് അവതരിപ്പിച്ചത് super
ഇങ്ങനെ വേണം എന്തും പറഞ്ഞു തരാൻ മനസ്സിലാവാത്ത ഏതൊരാൾക്കും വ്യക്തമായി മനസ്സിലാകും വിധം ഉദാഹരണം സഹിതം വളരെ നന്നായിട്ടുണ്ട് മോളെ ഇനിയും നല്ല വീഡിയോയുമായി വരിക good job
Ac ഉപയോഗിച്ചിട്ട് ഉണ്ടെങ്കിലും ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ എന്ന് അറിയില്ല ആയിരുന്നു.. നല്ലൊരു അറിവ് പകർന്നു തന്നതിന് queen on wheelz ന് ഒത്തിരി thanni തീർച്ചയായും ഈ വീഡിയോ ഉപകാരപ്രദമാണ്
Very talented smart girl, Simple brilliant explanation very crisp and clear. Best of luck to have a bright future. God bless. Can include tips to avoid fogging in wind shield while using air conditioner.
ഓടി കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ക്ലച് അമർത്താതെ ac ഓൺ ചെയ്താൽ അത് ac സിസ്റ്റത്തെ എങ്ങിനെ ബാധിക്കും എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു, ഈ അറിവ് പങ്ക് വെച്ച സഹോദരിക്ക് ഒരുപാട് താങ്ക്സ് 😍😍
ഞാൻ ഒരു ഓട്ടോ എസി ടെക്‌നിഷൻ ആണ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരി ആണ് ഒരു സാമാന്യ മായ ആളുകൾക്ക് മനസിലാകും അവതരണം 👌👍🏻👍🏻ഇതിന്റ നോട്ടിഫിക്കേഷൻ ഒന്നും വന്നില്ലല്ലോ 🤔🤔🤔. ഇനിയും കൂടുതൽ വിവരങ്ങൾ ഉണ്ട് പക്ഷെ ഇത് മതി ധാരാളം 👍🏻👍🏻.
വീഡിയോ ഉപകാരപ്രദം ആയിരുന്നു..!! വളരെ വിജ്ഞാന പ്രദം തന്നെ ആയിരുന്നു.Thank you very much..!!എന്നാൽ ഫാൻ സ്പീഡ്(കൂട്ടിയാൽ), milage നെ ബാധിക്കുമോ എന്ന സംശയത്തിന് അത്ര കൃത്യമായ ഉത്തരം കിട്ടിയില്ല ഇതിൽ..!! എന്നാൽ മറ്റു പലതും മനസ്സിലായി..!!
കുറേ... കാര്യങ്ങൾ അറിയായിരുന്നു പറഞ്ഞതിൽ പക്ഷെ അറിയാത്ത ഒരു കാര്യം ഇണ്ട് റീ സർകുലേഷൻ മോടും പുറത്തുനിന്നുള്ള എയർ സർകുലേക്ഷൻ മോടും അതിന്റെ ഉപയോഗം മനസിലായി Thanks വന്ദന 🥰
കൊച്ചു കള്ളി എന്തൊക്കെയാ പഠിച്ചു വച്ചേക്കുന്നെ 🤭, എന്തായാലും വലിയ കാര്യങ്ങൾ തന്നെയാ 👍🏻, കുറെ നാളായി വണ്ടിയും കൊണ്ട് നടക്കുന്നു ഇപ്പോഴാണ് ഇതൊക്കെ ഒന്ന് മനസിലാകുന്നത് വളരെ നന്ദി, മോളെ 😊, ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏
വീഡിയോ ഉപകാരമെന്ന് തോന്നിയാൽ ഒന്ന് കമൻ്റ് ചെയ്യാമോ☺️ ..plz
I m a big fan of you 👍🏾👍🏾👍🏾👍🏾
🥰
എനിക്ക് ഒരുപാട് ഇഷ്ടായി....
Njn ഒരുപാട് search ചെയ്യാറുണ്ടായിരുന്നു ഇത് പോലെ perfectayi vehicle related ആയിട്ടുള്ള വിവരണങ്ങൾക് vendi
🥰🥰
ശരിക്കും ഇത് പോലുള്ള വീഡിയോസ് ആണ് ചെയ്യേണ്ടത്, Autovlog ചെയ്യുന്ന ഒരുപാട് പേരുണ്ട് but ഇങ്ങനെ different ആയിട്ടുള്ള വീഡിയോ ചെയ്യുന്നതാണ് ഒരു സാധാരണ ക്കാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം ❣️❣️❣️❣️
ഈ ഫൂൾജറ്റ് കഴിഞ്ഞേ ഉള്ളു.
🥰🥰 ആം ഇനി സെറ്റ് ആക്കാം
@@QueenOnWheels ❣️❣️❣️
@@choriyanpuzhu9606 😂😂😂
അതാണ് ഓട്ടോമൊബൈൽ എൻജിനീയറിങ് പഠിച്ചവരും പഠിക്കത്തവരും തമ്മിലുള്ള വ്യത്യാസം
അത്ര ബേസിക് അറിവ് ഒന്നും അല്ല മോളെ... 😀.
നന്നായി സംസാരിച്ചു. കറക്റ്റ് ആയിട്ടുള്ള കര്യങ്ങൾ ആണ് അവതരിപ്പിച്ചത്. 💝
ഒരുപാട് നന്ദി 😍
ഇതൊക്കെ എങ്ങനെ പഠിച്ചെടുത്തു. ന്റമ്മോ സമ്മതിക്കണം u r great sister 👍👍👍
🥰 ജീവിക്കണ്ടേ..
പെൺകുട്ടികൾക്ക് ടെക്നിക്കൽ കാര്യങ്ങൾ അതികം അറിയില്ല
അറിയാവുന്നവരും ഉണ്ട്
Refrigeration and aircondition ക്ലാസിൽ പോയി ഒരു കൊല്ലം പഠിച്ചത് 10 മിനിറ്റ് കൊണ്ട് അടിപൊളിയായി നമ്മുടെ നാട്ടുകാർക്ക് പറഞ്ഞുകൊടുത്ത കൂട്ടുകാരിക്ക് എന്റെ അഭിനന്ദനങ്ങൾ 👌♥️
നന്ദി
Good teacher in automobile
സൂപ്പർ ക്ലാസ്സ്... ശരിക്കും മനസ്സിലായി. നല്ലൊരു ടീച്ചർ. അഭിനന്ദനങ്ങൾ.
🥰
നല്ല informative ആയ കാര്യം പറഞ്ഞു തന്ന കുഞ്ഞിന് എന്റെ വക ഒരു all the best
thanks 😊
ആത്മവിശ്വാസം അതല്ലേ എല്ലാം.
നല്ല അറിവിൻറെ ലക്ഷണം.
സൂപ്പർ അവതരണം. ടീച്ചിംഗ് മേഖല തെരഞ്ഞെടുത്താൽ ധാരാളം കുട്ടികൾക്ക് ഉപകാരമാകും.
Congratulations 👏👏👏
🥰
Congrats nalla arive panku vechathil iniyum varanam
Yr. Presentation are very excellent
പ്രതിഭയല്ല പ്രതിഭാസമാണ് queen 👑👍👍❤️❤️
🥰😀
പഠിക്കാൻ താൽപര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമായ, വിലപ്പെട്ട ഒരു വീഡിയോയാണ് ഇത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇങ്ങനെ സാങ്കേതികമായ വിവരണങ്ങളോടെത്തന്നെ ചെയ്യണം പ്ലീസ്.....
😍
ഭയങ്കരീ... ഒരു രക്ഷയും ഇല്ല അവതരണം.... എവിടുന്ന് കിട്ടി ഇത്രയും വിവരം... ഇനിയും വർധിപ്പിച്ചു തരട്ടെ 👍👍👍
thanks 😊
5
ശരിക്കും അത്ഭുതപ്പെടുത്തി ... ശരിക്കും ഇത്തരത്തിലുള്ള ഉപകാരപ്രദമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു ... ലളിതമായി എന്നു പറഞ്ഞ് തുടങ്ങി വിശദമായി തന്നെ അവതരിപ്പിച്ചു ... അഭിനന്ദനങ്ങൾ
thanks
2 വർഷം ac mechanic പഠിച്ച എനിക്ക് ഇപ്പഴാ മനസിലായത്. നീ ആള് സൂപ്പർ.
thanks
Thanks
മികച്ച അവതരണം, നല്ല അറിവുകൾ... എന്നാലും ഇതൊന്നും ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല 😂😂😂😂.. A/C ഇടുന്നു... പോകുന്നു.. 😁. ലത് മതി 😁😁
😀
I am an Air conditioning technician..
Simply ( but powerful)explained refrigeration and air conditioning cycle
In all refrigeration and air conditioning appliances same principle using for cool
You are so brilliant and also a good Teacher..
Highly appreciated 🙏
We can reduce the mileage short in a simple way
1 set the temperature control and fan speed at medium and make sure its works properly ( cut in and cut off)
2 clean the condenser regularly
3 make sure the windows closed properly
4 switch off the Ac by manually while climbing the hill roads for few minutes.
5 make sure that there is no leak or shortage of refrigerant gas in your system
If there is a leak compressor will not cut
off and it will run continuously with Engine that reduces your engine life and consume more fuel ..
God bless you...Dear Teacher
Waiting for an another viedio
thanks a lot 🥰
Wagon R 2011 vxi. Compressor cutoff akunilla. Continuously working aanu. What would be the issue?
മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ഇതുപോലെ ക്ലാസ്സ് എടുത്തു കൊടുക്കുകയാണെങ്കിൽ, ഒരിക്കലും മറക്കാതെ ഏതു പരീക്ഷയും ജയിക്കാൻ അവർക്കാവും.
ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ചാനൽ ശ്രദ്ധയിൽപ്പെട്ടത്. വണ്ടി ഓടിക്കുന്നു എന്നതിനപ്പുറം വണ്ടിയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എനിക്ക് ഈ കൊച്ചു മിടുക്കിയുടെ ക്ലാസുകൾ നന്നായി ഉപയോഗപ്പെടുന്നുണ്ട്.
Congrats.....
thanks a lot 🥰
ഇതിൽ കൂടുതൽ ആര് പറഞ്ഞു തരും നിങ്ങൾ പൊളിയല്ലേ 💪🏻💪🏻💪🏻💪🏻
thanks ☺️
Good Example but you are a great thanks for you my sister
❤️
വളരെ ഉപകാരപ്രദമായ വ്ലോഗ്, മനോഹരമായി പറയുന്ന പെർഫോം ചെയ്യുന്ന കുട്ടി തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു
👍👍👍♥️♥️
thanks
ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ആണൊ ?
Oru രേക്ഷയും illatha അവതരണം...ഞൻ athyavashyamayit ഒരു വഴിക്ക് പോകാൻ iranguva അപോഴ vdo കണ്ടത് ...ഇത് full kett മനസ്സിലാക്കിയ ശേഷം ആണ് ഇറങ്ങിയത്...സോ അത്ര നല്ല അവതരണം....എല്ലാം മനസ്സിലാവുന്ന രീതിക്ക്.... അടിപൊളി സിസ്സ്....❤️❤️🙏👍👍👍👍
❤️🤩
ഈ എനർജി ഒക്കെ എങ്ങനെ കിട്ടുന്നു ? ശരിക്കും വിജ്ഞാനപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ💐
thanks ☺️
വളരെ നല്ല അവതരണം. ഒരു പാട്. വണ്ടിയെക്കുറിച്ചു ഉള്ള അറിയാത്ത ഒരു പാട് വിവരം അറിയാൻ സാധിക്കുന്നു 😍
❤️
Ma'am njanum oru vehicle ac mechanic aaanu. Corect aaayit thanne theory explain cheyydhitunddd. Adipoliiiii🔥🔥🔥🔥
thanks 🤩
എത്ര clear ആയിട്ട് ആണ് സിസ്...പറഞ്ഞു തരുന്നത്.....സത്യം പറഞ്ഞ ഇപ്പഴാണ് vandide ac work avanenn manasilayi
😍😍
സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം നന്നാവുന്നുണ്ട് ഇടക്കിടക്കുള്ള ചിരിയിലെ അതും നല്ലതാണ്
🤩🥰
കാറിൽ ac ഉപയോഗിക്കുമെങ്കിലും ഇപ്പോഴാണ് ഇതേകുറിച്ചു കുറച്ചു കാര്യങ്ങൾ മനസിലാക്കിയത്.
Orupad upakaramulla vedio anu ellavarkum... Tank you..
പൊളിച്ചു മുത്തെ. തനിക്ക് നല്ല അധ്യാപന പരിചയം ഉണ്ട്.keep it up
😍😍🤩
Good, it's not a simple video. The explanation was so nice that even a layman can understand. I think your videos can be shown to Automobile Engg students for an easy understanding.
Very good!
മോൾ നല്ല ഒരു Auto M eng ആണ് , എതെങ്കിലും വലിയ വാഹന നിർമ്മാതാക്കളുമായി ബന്ധപ്പെട്ട് വലിയ പ്രതിഭയാവണം ഭാവിയിലെ രാജ്യത്തിന്റെ സമ്പത്താണ് 👍👍
❤️🥰
Simply Brilliant !! way to go ! I wish public watches informative vdos like this rather than watch silly interview vdos of kili paranna actors
നന്ദി ❤️
നന്നായി മനസ്സിലാക്കി തന്നു അവതരണം സൂപ്പർ
thanks
Colour refrigerant
Vapour refrigerant
നല്ല അവതരണം കാര്യങ്ങൾ വ്യക്തമായി എല്ലാവർക്കും മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു ....നന്ദി🙏
thankyou
Super..... ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു..... ❤
thanks
സമ്മതിച്ചു 🙏, ac യെ കുറിച്ച് a to z കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു 🙏thank you 🙏😍🙏
😍
Informative video ആണ് മോളെ.. ഭാവിയിൽ ടീച്ചിങ് ഫീൽഡ് അവസരം കിട്ടിയാൽ അത് തിരഞ്ഞെടുക്കണം presentaion & attitude is so good..☺️
thanks
@@QueenOnWheels 😊
ഇതുവരെ കണ്ടതിൽ വച്ച് വളരെ useful ആയ video. skip cheyyan polum pattiyilla😂. super💥💥. നന്നായിട്ട് explain ചെയ്തു. 🚘🚘
thanks 👍
Fan speed increase cheythal mileage kurayumo
ഇല്ല്യ
@@QueenOnWheels 👍
ഞാൻ ചോദിക്കാനിരുന്ന ചോദ്യം
Kurayum fanspeed koottumbo compresser cutoff time difference varum.
@SijO exactly cutoff interval different undu idle ittu nokkiyal manassilavvum
കൊണ്ടു നടന്ന ഒരു പാട് സംശയങ്ങൾ ക്ലിയറായി Thankuuuu👍👍👍👍
You will have a future like Biju's. Seems there is good technical support from team. All the best.
നീ കൊള്ളാല്ലോ ... തീപ്പെട്ടി കൊള്ളീ .... വേറെയും AC വീഡിയോ സ് പലതും കണ്ടിട്ടുണ്ട് ... പക്ഷേ ഇത് നല്ല ഭംഗിയായി വ്യക്തമായി ചെയ്തു....
thanks 😊
Good informative video. Have you used any cooling sticker on the glass.if so is it legally approved. Can you tell the specification, would be helpful.thanks
Cooling film is prohibited on vehicles except for VVIPs and SPG protectees
Super explenation sister.....car ac kurichu ariyathavark simple aayi manassilavum
thanks ❤️
great knowledge,orderly flow and good presentation skills,keep doing more...all the best...
thanks 🥰
എല്ലാർക്കും മനസിലാകുന്ന പോലെ തന്നെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു ( ഇതിൽ capin filter ന്റ കാര്യം കൂടി പറയാമായിരുന്നു ) എല്ലാർക്കും ഉപകാരപ്രതമായ കാര്യങ്ങളാണ് അവതരിപ്പിച്ചത് super
thanks ☺️
ഭംഗി ആയിട്ടു അവതരിപ്പിച്ചു AC ഫിൽറ്ററും കൂളിംഗ് കോയിലും കൂടി വീഡിയോയിൽ കാണിക്കമായിരുന്നില്ലേ? അഭിനന്ദനങ്ങൾ...
thanks
Car ac yekurichu nannayi avatharipichu. Ariyatha palathum padikn sadichu. Thank you 😊
🤩❤️
ഇങ്ങനെ വേണം എന്തും പറഞ്ഞു തരാൻ മനസ്സിലാവാത്ത ഏതൊരാൾക്കും വ്യക്തമായി മനസ്സിലാകും വിധം
ഉദാഹരണം സഹിതം
വളരെ നന്നായിട്ടുണ്ട് മോളെ
ഇനിയും നല്ല വീഡിയോയുമായി വരിക good job
thanks
Ac ഉപയോഗിച്ചിട്ട് ഉണ്ടെങ്കിലും ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ എന്ന് അറിയില്ല ആയിരുന്നു.. നല്ലൊരു അറിവ് പകർന്നു തന്നതിന് queen on wheelz ന് ഒത്തിരി thanni തീർച്ചയായും ഈ വീഡിയോ ഉപകാരപ്രദമാണ്
thanks 😊😊
മിടുക്കി
thanks
തീർച്ചയായും ഒരുപാട് ഉപകാരപ്രദം ഒരു പാട് പഠിക്കാൻ കഴിഞ്ഞു Thanks മോളു 😍😍😍
thanks ☺️
Good video
thanks 😍
നല്ല അറിവുകൾ,,
സമ്മതിച്ചു 🙏🏻🙏🏻അഭിനന്ദനങ്ങൾ
thanks
Wagon r ൽ 1 മണിക്കൂർ ac ഇട്ടാൽ എത്ര ലിറ്റർ പെട്രോൾ ആവിശ്യം വരും അറിയാമോ?.
ടെസ്റ്റ് ചെയ്യൂ
Orupadu mechanicsinte youtube channel kanditund.. but ithupole detail ayt oru functionum explain cheyunathu kanditilla.. evidunnu padikunnu ithokke, nice video
😍😍thanks
പണ്ഡിത ആണേ.... സമ്മതിച്ചു..... 🙏🙏😘😘😘😘😘😘👌👌👌👌
😂🥰🥰
പ്രാഥമീക മായ വിവരം അത്യാവശ്യമുള്ളത് കിട്ടി നന്ദി.
അഭിനന്ദനങ്ങൾ
thanks
❤VANDANA CHECHI UYIRRRRRRRR❤
😍🥰🥰😘😘
@@QueenOnWheels 💖💖
Nalla reethiyil paranju thannu.. Excellent mole
thanks
Chechi PIN♀️♀️🤡
😀🥰
Thank you chechi🤡
Eee kunju prayathil ithrem knowledge ,amazing
🥰
👏🏻👏🏻👏🏻👏🏻👍🏻
🥰
Very talented smart girl, Simple brilliant explanation very crisp and clear. Best of luck to have a bright future. God bless. Can include tips to avoid fogging in wind shield while using air conditioner.
thanks a lot🥰
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ! Thanks a lot..
welcome ☺️
Very good information... Thank you.. explained in the most simple manner so that all can understand..,
You are welcome
super avatharanam .. congrats
thanks
വളരെ ഉപകാരപ്രദമായ അവതരണം.
😀
ഓടി കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ക്ലച് അമർത്താതെ ac ഓൺ ചെയ്താൽ അത് ac സിസ്റ്റത്തെ എങ്ങിനെ ബാധിക്കും എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു, ഈ അറിവ് പങ്ക് വെച്ച സഹോദരിക്ക് ഒരുപാട് താങ്ക്സ് 😍😍
problem illa
കുറെ കാര്യങ്ങൾ മനസ്സിലായി.
നന്ദി.🌹
thanks
വളരെ ഉപകാരപ്രദമായി , നല്ല അവതരണം good keepit up.
thanks
Good presentation politechnic padicha timil class attend cheithath orna vannu you are a good teacher
thanks bro
Valare nannayit paranju tharunnundalllo....last part more effective...thnks
thanks
വളരെ വ്യക്തതയുള്ള അവതരണം നന്ദി
❤️🥰
molude video upakarapradamanyi. nalla reethiyil explain cheythu....Super...
thanks
Nallareethiyil cheythitte unde good
thanks
Simple description, but commendably informative. Thank you. Keep it up.👍
❤️
സാനിറ്റൈസർ ഉദാഹരണമെടുത്തപ്പോൾ എന്തോ മനസ്സിലാകുന്നത് പോലെ.. വളരെ ഉപകാരം ദൈവം അനുഗ്രഹിക്കട്ടെ
thanks 😊
വീഡിയോ വളരെ ഉപകാരപ്രദമായി.ക്വീൻ ഒരു പുപ്പുലി തന്നെയാണല്ലോ.
thanks
Good Information. thanks
☺️
ഞാൻ ഒരു ഓട്ടോ എസി ടെക്‌നിഷൻ ആണ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരി ആണ് ഒരു സാമാന്യ മായ ആളുകൾക്ക് മനസിലാകും അവതരണം 👌👍🏻👍🏻ഇതിന്റ നോട്ടിഫിക്കേഷൻ ഒന്നും വന്നില്ലല്ലോ 🤔🤔🤔. ഇനിയും കൂടുതൽ വിവരങ്ങൾ ഉണ്ട് പക്ഷെ ഇത് മതി ധാരാളം 👍🏻👍🏻.
നോട്ടിഫിക്കേഷൻ എന്തോ സീൻ ഉണ്ട്..😭 ഒരുപാട് detail ആയിട്ട് പറഞാൽ എല്ലാർക്കും ബോർ ആവില്ലേ
@@QueenOnWheels അതാണ് പറഞ്ഞത് ഇത് മതി ധാരാളം എന്ന് 🤭🤭🤭
വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
thanks
മിടുക്കി...
ഫലപ്രദമായ വീഡിയോ....
നന്ദി...
❤️
വീഡിയോ ഉപകാരപ്രദം ആയിരുന്നു..!! വളരെ വിജ്ഞാന പ്രദം തന്നെ ആയിരുന്നു.Thank you very much..!!എന്നാൽ ഫാൻ സ്പീഡ്(കൂട്ടിയാൽ), milage നെ ബാധിക്കുമോ എന്ന സംശയത്തിന് അത്ര കൃത്യമായ ഉത്തരം കിട്ടിയില്ല ഇതിൽ..!! എന്നാൽ മറ്റു പലതും മനസ്സിലായി..!!
മൈലേജ് ബാധിക്കില്ല
ഇത്രയും വിശദീകരണം ആവശ്യമാണ്. Thanks
😊
Good presentation. Thank you. All my confusions and unawareness regarding car a/c operation is cleared.
thanks
കുറേ... കാര്യങ്ങൾ അറിയായിരുന്നു പറഞ്ഞതിൽ പക്ഷെ അറിയാത്ത ഒരു കാര്യം ഇണ്ട് റീ സർകുലേഷൻ മോടും പുറത്തുനിന്നുള്ള എയർ സർകുലേക്ഷൻ മോടും അതിന്റെ ഉപയോഗം മനസിലായി Thanks വന്ദന 🥰
thanks 🥰
വളരെ ഉപകാരപ്രദമായ വീഡിയോ
thanks
ഒരുപാട് കാര്യങ്ങൾ വ്യക്തമായി കാണിച്ചു പറഞ്ഞു തന്നു , വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ക്യൂൻ മുത്തേ ❤️❤️❤️❤️❤️👌👌👌👌👌
thanks 😊
Mechanical partsente ellam nannayi present cheythitte unde keep going expantion valve onnukude lagukarikamayirunnu
thanks 😊
അറിവിന്റെ കാര്യത്തിൽ ശരിക്കും Queen തന്നെ congrats very nice video
🥰
വളരെ നല്ല വിശദീകരണം
thanks
ഞാൻ എന്റെ സുഹൃത്തുകളോട് പറഞ്ഞു കൊടുക്കാറുണ്ട് നന്നായി വീഡിയോ യിൽ പറഞ്ഞു 👍👍👍👍
🥰🥰
@@QueenOnWheels ഞാനും ചെറുതായിട്ട് യൂട്യൂബിൽ കാർ വീഡിയോ ചെയ്യുന്നുണ്ട് 😊😊
ഒന്നും പറയാനില്ല. പൊളിച്ചു.. Very Usefull. Keep going on👌🏻👍🏻
thanks
വളരെ നല്ല വിവരണം. അടുത്ത വീഡിയോ വരുന്നതിന് കാത്തിരിക്കുന്നു.❤
നന്ദി 😍
കൊച്ചു കള്ളി എന്തൊക്കെയാ പഠിച്ചു വച്ചേക്കുന്നെ 🤭, എന്തായാലും വലിയ കാര്യങ്ങൾ തന്നെയാ 👍🏻, കുറെ നാളായി വണ്ടിയും കൊണ്ട് നടക്കുന്നു ഇപ്പോഴാണ് ഇതൊക്കെ ഒന്ന് മനസിലാകുന്നത് വളരെ നന്ദി, മോളെ 😊, ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏
🥰
Very good anta onnurand samshayangal theernu 👍👍👍😄
thanks
Good information.... 👍🏻👍🏻👍🏻
Idhpolathe usefull aaya videos iniyum pradheekshikunnu👍🏻👍🏻🥰
thanks
കണ്ടാൽ ചെറിയ കുട്ടിയാണെന്ന് തോന്നുമെങ്കിലും ആളൊരു പുലി ആണ് കേട്ടോ... Good vedeo
thanks
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ac യിലെ heat function കൂടെ explain ചെയ്യാമായിരുന്നു next episodeil pratheekshinnu👍
☺️
Athu engine hot coolant cabinil koodi pass cheyum
Very nice, ഉപകാരപ്രധമായ video. 🙏
thanks
thanks
ഉപകാരപ്രദമായ ഒരു നല്ല കിടിലൻ വീഡിയോ ആയിരുന്നു.
ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...
thanks 😊