NANO LUB..AFTER ONE YEAR USAGE. എൻറെ 2 വണ്ടികളിൽ വന്ന അനുഭവം.🥰🥰🥰🥰🥰🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2021
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം
    ഞാൻ ചെയ്ത ഈ വീഡിയോ പൂർണമായും എൻറ്റെയ് മാത്രം അനുഭവം ആണ്.മറ്റുള്ളവരുടെ അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. അത്തരം അനുഭവങ്ങൾ നിങ്ങൾക്ക് ഇവിടെ പങ്കുവെക്കാം. ഇവിടെ nanolub മോശമാണ് എന്നല്ല പറയുന്നത്, മറിച്ച് എനിക്കുണ്ടായ അനുഭവങ്ങളും എക്സ്പീരിയൻസ് മാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്. ഇടവിട്ട് ഉപയോഗിക്കാൻ പറഞ്ഞതും, ആദ്യ ഉപയോഗത്തിൽ ഓയിൽ ഫ്ലഷ് ചെയ്യാൻ പറഞ്ഞതും അതുകൊണ്ട് മാത്രമാണ്.
    nano lubഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമുണ്ട് എന്നുള്ളതല്ല ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.
    ഈ വീഡിയോയുമായി ബന്ധപ്പെട് ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമ ചോദിക്കുന്നു.

ความคิดเห็น • 702

  • @prabeeshap1511

    വളരെ മോശം product ഞാൻ ഉപയോഗിച്ച് പെട്ട് poyi എൻ്റെ ഫാമിലി ആണ് സത്യം

  • @Durwasav
    @Durwasav ปีที่แล้ว +15

    ഞാൻ ഇപ്പോൾ രണ്ടുവണ്ടിയിലും ഒരുവർഷത്തോളമായി നാനോലുബ് ഉപയോഗിക്കുന്നു. എന്റെ അനുഭവം എൻജിൻ ചൂടുകുറഞ്ഞു, സൗണ്ട് നല്ലപോലെ സ്മൂത് ആയി. നല്ല പിക്കപ്പ് കിട്ടുന്നുണ്ട്, പതിനായിരത്തിൽ ഓയിൽ മാറേണ്ട 13000 വരെ ഓടിച്ചിട്ടു മാറിയാൽ മതിയെന്ന് ഫിറോസ് തന്നെ പറഞ്ഞിരുന്നു. ഏതാണ്ട് എൻജിൻ ഓയിൽ മാറാറായി രണ്ടു വണ്ടികൾക്കും. ഇന്നലെ ഞാൻ മൂവാറ്റുപുഴയിൽ നിന്നും 100x2 ബോട്ടിൽ വാങ്ങി.

  • @Vappichi840
    @Vappichi840 2 ปีที่แล้ว +7

    വെളുക്കാൻ തേച്ചത് പണ്ടായി. ഞാൻ nanolube കുറെ അന്വേഷിച്ചിട്ടു പക്ഷെ കിട്ടിയില്ല. ഭാഗ്യം

  • @sayyedthahir1244
    @sayyedthahir1244 2 ปีที่แล้ว +81

    സത്യസന്ധമായ വിലയിരുത്തൽ....നിങ്ങളെപോലുള്ള ആളുകളെയാണ് ഞങ്ങളെപോലുള്ളവർക്ക് ആവശ്യം..എല്ലാവിധ നന്മകളും നേരുന്നു.

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog ปีที่แล้ว +4

    ചേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ പീരിയോടിക് സർവീസ് അതയാത് 10000 കിലോമീറ്റർ സർവീസ് ചെയ്യുന്ന നോർമൽ എഞ്ചിൻ വാഹനത്തിന് നാനോ ലൂബിന്റെ ആവശ്യം ഉണ്ടോ...? ചേട്ടൻ തന്നെ പറയുന്നുണ്ട് 36000 കിലോമീറ്റർ ഓടിയ ടവേരക്ക് 3 പ്രാവശ്യം ഓയിൽ ചെയിഞ്ച് ചെയ്തു എന്നും 4 പ്രാവശ്യം നാനോ ലൂബ് ഒഴിച്ചെന്നും.... ഒന്നും മനസിലാകുന്നില്ല 🤔 പിന്നെ ഞാൻ മുകളിൽ പറഞ്ഞത് പോലെ 10000 കിലോമീറ്റർ ഓയിൽ ചെയ്ൻഞ്ച് ചെയ്യുന്ന വാഹനം അത് ഏത് വാഹനം ആയിരുന്നാലും സർവീസ് പക്കാ ക്ലിയർ ആയിരുന്നാൽ. പീരീയോടിക്കിലി മാറ്റേണ്ട സ്പെയർ മാറ്റി ടോപ്പപ്പ് ചെയ്യേണ്ട ലിക്യുഡ്. പോഷൻ ടോപ്പപ്പ് ചെയ്യുകയും. ഇൻസ്‌പെക്ഷൻ ചെയ്യേണ്ട മറ്റു മെക്കാനിക്കൽ ഭാഗങ്ങൾ ഇൻസ്‌പെക്ഷൻ ചെയ്തു ഉറപ്പു വരുത്തുകയും ചെയ്‌താൽ.. ആ വാഹനത്തിനു ലൈഫ് കൂടുതൽ കിട്ടും....ഞാനൊക്കെ ജനിക്കുന്നതിനു മുന്നേ ഇറങ്ങിയ അംബാസ്സിഡറും, ജീപ്പും, രണ്ടായിരത്തിൽ ഇറങ്ങിയ ക്വാളിസും, രണ്ടായിരത്തി നാലിൽ ഇറങ്ങിയ ടവേരയും 97 ഇൽ ഇറങ്ങിയ ടാറ്റാ സുമോയും അതിനു ശേഷം അപ്ഡേഷൻ വരുത്തി ഇറങ്ങിയോ എത്രയോ വാഹനങ്ങൾ ഇന്നും സാധരണ ഓയിൽ ഒഴിച്ച് നിരത്തുകളിൽ ഓടുന്നുണ്ട്.. അതിനൊന്നും ഒരു പ്രശ്നവും ഇല്ല എന്നതാണ് സത്യം..... നാനോ ലൂബ് വാങ്ങി ഒരു സാധാരണകാരൻ ഓയിൽ സർവീസ് ചെയ്യുമോ.....? അറിയില്ല 🤔

  • @Ciby_K_George
    @Ciby_K_George ปีที่แล้ว +2

    53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല

  • @sunilndk
    @sunilndk 2 ปีที่แล้ว +5

    ഓട്ടം കുറവുള്ള വണ്ടി ആണ് എന്റെ ത് ഓട്ടം കുറവ് ആണ് 52000 km ആണ് ആകെ വണ്ടി ഓടിയത് സാധാരണ മിനറൽ ഓയിൽ ആണ് ഉപയോഗിക്കണത് Nano ഞാനും ഉപയോഗികുന്നു 1140 രൂപ കൊടുത്ത് nano വാങ്ങുന്നതിലും നല്ലത് 2400 ൽ oil മാറുന്നതല്ലെ എന്ന് ഞാൻ ചിന്തിക്കുന്നു ഇനി എന്റെ വണ്ടി അഴിച്ച് നോക്കി vedio ഇട്ട് ലിങ്ക് തരാം 2000 കിമി ഓടിയിട്ടുണ്ട് Nano Lube ഒഴിച്ചതിന് ശേഷം

  • @truthway6346
    @truthway6346 ปีที่แล้ว +1

    എൻജിന് ഗുണകരമാണ് എന്ന് പറയാൻ കഴിയില്ല കാരണം ഓയിൽ കട്ടി കൂടുന്നത് ഓയിൽ ഫിൽറ്ററിലൂടെയും മറ്റ് നേർത്ത സുഷിരങ്ങളീലൂടെയുള്ള ഓയിൽ സർക്കുലേഷൻ പ്രഷറിനെ ബാധിക്കും . പെട്രോൾ എൻജിൻ ഓയിൽ അയ്യായിരം കിലോമീറ്റർ ഓടിയാൽ ഇത്ര കണ്ട് ഓയിൽ കറുക്കില്ല ഓയിൽ കറുത്ത് കട്ടി കൂടുന്നത് എൻജിൻ ലൈഫിനെ കാര്യമായി ബാധിക്കും പഴയ എൻജിനുകൾക്കും ഓയിൽ കൺസപ്ഷൻ കൂടുതലുള്ള റണ്ണിങ്ങിൽ പുക വരുന്ന എൻജിനിൽ പരീക്ഷിക്കാം.

  • @sageerpm2408

    ആരും ഒഴിക്കല്ലെ ഓയിൽ ടാർ ആയി എ ജിൻ പണി ആയി😢😢😢

  • @sajithothayoth8036
    @sajithothayoth8036 ปีที่แล้ว +3

    എന്റെ suzuki acces ന് ഓയിൽ കത്തുന്ന പ്രശ്നവും വൈബ്രേഷൻ പ്രശ്നവും ഉണ്ടായിരുന്നു engine പണി കഴിഞ്ഞ 5 മാസത്തിനു ശേഷം ആയിരുന്നു നാനോ ലൂബ് നാനോ ലോഗോ ഉപയോഗിച്ചതിന് ശേഷം ഈ പ്രശ്നം മാറി കിട്ടി 12,000 കിലോമീറ്റർ ഓടിയതിനു ശേഷമാണ് ഇപ്പോൾ പോലും മാറ്റിയത് കിക്കർ സ്റ്റാർട്ടിങ്ങിന് പഴയതിനേക്കാൾ നല്ല സ്മൂത്തും പെട്ടെന്നു വർക്ക് ഉണ്ട് നാനോയിൽ ഓയിൽ ഉപയോഗിച്ചതിനുശേഷം മൈലേജും കൂടുതൽ കിട്ടിയിട്ടുണ്ട് പറഞ്ഞതുപോലെയുള്ള പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല ഒരു വർഷത്തോളമായി ഉപയോഗിക്കുന്നു കിക്കർ സ്മൂത്ത് വര്‍ക്ക് ചെയ്യുന്നു

  • @jaleelpang9574
    @jaleelpang9574 2 ปีที่แล้ว +115

    നിങ്ങൾ പരിചയപെടുത്തിയ ഒരു പ്രൊഡക്ട്

  • @ArjunGvlogs.
    @ArjunGvlogs. 2 ปีที่แล้ว +3

    Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 2 ปีที่แล้ว +6

    ഇക്ക..... നമ്മുടെ....... മുത്താണ് ❤❤❤❤❤❤

  • @shorts-up3ug
    @shorts-up3ug 2 ปีที่แล้ว +6

    നിങ്ങൾ ഒരു നല്ല mechanic ആണ്

  • @mallu536
    @mallu536 2 ปีที่แล้ว +2

    വളരെ നന്ദി ഞാൻ ഇത് ഒഴികണം എന്ന് കരുത്തിയിരുന്നതാ 🤝🤝🤝🤝

  • @miracle4645
    @miracle4645 2 ปีที่แล้ว +1

    നല്ലൊരു ഇൻഫർമേഷൻ ആണ് ഇക്ക പാസ് ചെയ്തത്

  • @sreethulip1859
    @sreethulip1859 2 ปีที่แล้ว +3

    Enik bullet workshop und, njan rnde vandik use cheytha performance Karanam customersinu cheyth kodukarund. Super ❤️.

  • @varghesechittezathu1585
    @varghesechittezathu1585 2 ปีที่แล้ว +1

    Vary good experience, thanks for your sharing,expect more

  • @yethuraj4873
    @yethuraj4873 2 ปีที่แล้ว +4

    Mineral oil is like butter it deposits sludge in engine. 100percent Synthetic engine oil is like cooking oil which doesn't deposit sludge because mineral oil is refined molecularly in 4 to 5 stages and advanced detergents and viscosity promoters are added, some 100percent synthetic oil from motul have organic esters. Synthetic engine oil breaks down slowly so their is less chance of getting sludge if oil changed in correct intervel, never extend oil drain intervel.

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว +5

    പൊളി 🥰❤💪