I own an entoq BS4. Currently I am using company recommend tvs oil for past 6 years. I would like to use other company oil -seek ur suggestion. Also fully synthetic oil for entorq.
valovoline എങ്ങനെ anu ഓയിൽ കൊള്ളാമോ yante bike shine 125 2013 model anu ഈ ഇടക്ക് 1 ലിറ്റർ ഓയിൽ ഒഴിച്ചു 5000 km ആയപ്പോൾ തിരിച്ചു ഒഴിച്ചപ്പോൾ 500 ml ഉണ്ടായിരുന്നുള്ളു vavoline nte മൈലേജ് + anu njan ഉപജ്യോഗിച്ചേ plz റിപ്ലേ
bro... എന്റ സ്ക്കൂട്ടിക്ക് സർവോ ഓയിൽ... ഒഴിച്ചത്... പക്ഷേ ഒഴിച്ച കാനിൽ ഫോട്ടോ ബൈക്കിന്റത് ആണ്..സ്ക്കൂടി യുടെത് അല്ല...എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ...സ്ക്കൂട്ടിക്ക് ബൈക്കിനും വേറെ ഓഴിൽ ആണോ...
@Bhagathsingh_1234പക്ഷേ വണ്ടി മേടിച്ചപ്പോൾ വണ്ടിയുടെ ഒപ്പം കിട്ടിയ ബുക്കിൽ കമ്പനി പറഞ്ഞിരിക്കുന്നത് 6000 കിലോമീറ്റർ ആണല്ലോ കമ്പനി പറഞ്ഞത് കേൾക്കണോ താങ്കൾ പറഞ്ഞത് കേൾക്കണം... കൺഫ്യൂഷൻ ആയല്ലോ
ബ്രോ എന്റെ സ്കൂട്ടർ meastro edge110 cc anu. Bro ഞാൻ ഇതുവരെ സെമി synthetic oil anu ഉപയോഗിച്ചത്. ഇപ്പൊ ഡെയിലി ഒരു 70 to 150 km ഓടും ബ്രോ എനിക്ക് synthetic oil ഉപയോഗിക്കാൻ പറ്റുമോ Any suggests
Activa 5g ക്ക് എത്ര അളവ് ഓയിൽ വണ്ടിയിൽ ഒഴിക്കണം... വർക് ഷോപ്പിൽ കൊടുത്തപ്പോൾ അവർ 20 40 ഓയിൽ ഒഴിച്ചു.. വളരെ കുറച്ചു ആണ് ഒഴിച്ചത്.. ചോദിച്ചപ്പോ അത്ര മാത്രേ വേണ്ടു എന്നു പറഞ്ഞു.. വീട്ടിൽ എത്തി ഞാൻ നോക്കിയപ്പോൾ ടിപ്പ് കാപ്പിൽ മാർക് ചെയ്ത ഭാഗത്തിന്റെ പകുതി മാത്രമേ ഓയിൽ വണ്ടിയിൽ ഉള്ളു
@@akhilkumar4757 പിറ്റേന്ന് ഞാൻ സെൻട്രൽ സ്റ്റാൻഡിൽ ഇട്ട് ഓയിൽ ചെക്ക് ചെയ്തപ്പോൾ കുറവായിരുന്നു.. ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോൾ വർക്ക്ഷോപ്പ് കാരൻ തന്നെ കുറച്ചൂടെ ഒഴിച്ചു തന്നു
Bs4 dio il motul engine oil use chayammo
Reply പ്രതീക്ഷിക്കുന്നു
Mobil, Valvoline, Amsoil, Motorex, Addinol വീഡിയോ ചെയ്യൂ.
സ്കൂട്ടർ 6000km ഒന്നും ഓടില്ല..2500-maximum3000 മാറ്റണ്ടേ?
ഓടി പഴകിയ വണ്ടി ആണെങ്കിൽ 2000/2500 km നുള്ളിൽ ഓയിൽ മാറ്റണം
Ys 2500 km maximum
Topup..up inspect oil level
Reliance relstar alpha 4t 10w-30 oil. Honda dio bs3 നല്ലത് ആണോ
I own an entoq BS4. Currently I am using company recommend tvs oil for past 6 years. I would like to use other company oil -seek ur suggestion. Also fully synthetic oil for entorq.
Motul is the best❤..Semisynthetic will do best..While upgrading make sure you are replacing washers and O rings too
ഞാൻ balmerol ആണ് ഉപയോഗിച്ചത്
Hi..which brand oil is best for access 125 scooter 2022 model and the quantity..can you advise please
Dio Bs4 il 20w40 ഒഴിക്കാമോ??
റിപ്ലൈ പ്രതീക്ഷിക്കുന്നു ❤
10w30 ann vende bro motul mathi 50+ sure ayitt millege kittum enikum bs4 dio ond
10 w 30 ആണ് recommended grade...BS 6 ആണെങ്കിൽ 5w30 or 10w 30 ഒഴിക്കാം..
സുസുക്കി ആക്സസ് ഓയിൽ കത്തി പോകുന്ന ഒരു പ്രശ്നം ഉണ്ട് 20w 40 ആണ് ഞാൻ യൂസ് ചെയ്യുന്നത് അതാകുമ്പോൾ പെട്ടെന്ന് കത്തി തീരില്ല
Engine paniyar aayi
semi synthetic fully synthetic ഇതുരണ്ടുംവേറെ വേറെ ആണോ ? അതോ സെയിം ആണോ ?( ഇതിൽ ഏറ്റവും നല്ലത് ഏതാണ് bro ?
Bro ആ സെർവോ സ്കൂട്ടോമാറ്റിക് 4ST 10W -30 ഓയിൽ എങ്ങനെ ഉണ്ട് ? അത് യൂസ് ചെയ്താ എത്ര കിലോമീറ്ററിൽ ഓയിൽ മാറ്റേണ്ടി വരും ?
Which engine oil best for tvs Jupiter 125 new 2022 .7400 km run. Third oil change
Tvs skutta 10w30 semi synthetic engine oil
Access long povan patiya ettavum best oil edhanu chettan orennam reccomend cheyumo
TVS Ntorque ന് 880Ml Oil വേണം, but Bottle ൽ 800 Ml അല്ലെ വരുന്നുള്ളൂ...😢
800 ml ഒഴിച്ചോ bro . 1000 -1500 km ഓടിക്കഴിഞ്ഞാൽ കുറച്ച് ടോപ് അപ്പ് ചെയ്തു കൊടുത്താൽ മതി...
1 Ltr nte undu ..Gear oil um mattam
Car olil use chayan pattummooo
Njan tvs jupiter നു savsol 20/40 ozhichu. Prasnam undo
Activa 4 g ക്ക് ഏത് grade oil വേണം അതുപോലെ gear oil ഏതാണ് വേണ്ടത് check ചെയ്യുന്നത് എങ്ങിനെ
Engine oil10w30 / gear oil 80w90
valovoline എങ്ങനെ anu ഓയിൽ കൊള്ളാമോ yante bike shine 125 2013 model anu ഈ ഇടക്ക് 1 ലിറ്റർ ഓയിൽ ഒഴിച്ചു 5000 km ആയപ്പോൾ തിരിച്ചു ഒഴിച്ചപ്പോൾ 500 ml ഉണ്ടായിരുന്നുള്ളു vavoline nte മൈലേജ് + anu njan ഉപജ്യോഗിച്ചേ plz റിപ്ലേ
എന്റെ Activa 2012 ആണ് എത് ഓയിലാണ് ഏറ്റവും നല്ലത് പല പാക്കറ്റും 800ml .900ml . 1Ltr അളവുകളിലാണല്ലോ കൃത്യയായ അളവെത്ര ഒഴിക്കാം? ദയവായ് മറുപടി.
700 ml
ബ്രോ 2013 മോഡൽ ആക്ടിവ എത് ഓയിൽ ആണ് നല്ലത്
എൻ്റ വണ്ടി TVS Jupiter 2014 ഏത് ഓഴിൽ ഒഴിക്കണം... bro...
Very usefull video
Ente TVs Jupiter bs6 2021 better oil ethanu please reply
Mak scootech NXT oil 10w-30 good
Synthetic oil ആണോ അതോ മിനറൽ ഓയിൽ ആണോ സ്കൂട്ടറിനു best?
Tvs skutta engine oil in 125cc bike tvs phoenix
സെർവോ 4t20w40 900ml എത്രെ km കഴിഞ്ഞാണ് change ചെയ്യണ്ടത്
3000
5000 km
bro old Access nu 1liter venm but currently scooter engine oil 1 liter kitan ila..max 800L..so 2 bottle vangediverunu.....
Which oil is best for Suzuki Access 125 Bs6 2022?
Motul 10w30 (MB)
@@jishnuchikku3960 പോരാ
@@MhDwafi786 Bro (mobil 10w30 MB)try cheyyu perfomance powlliya 💥
Mileage oo@@jishnuchikku3960
2:14/5:44 ഈ ഓയിൽ ഹോണ്ട ഡിയോ ക്ക് ഉപയോഗിക്കാമോ ?
scooter ന് Best Gulf 10 W 30 oil
2020 dio nu eathaanu best oil
Bs6 5w30
Motul❤
Activa old model 2008. 102cc.engine oil model
10w30 grade scooter oil
Shine sp 125 nu 20w40 ittal problem avo??
Please reply 🙏
കുഴപ്പമില്ല
Thanks vedio
Jupiter bs6 nu Castrol engine oil and gear oil use cheyyamo
Servo 4t 20w-40 honda grazia yiku oke ano
ബ്രദർ സുസുകി avenis 125 സ്കൂട്ടി ക്ക് പറ്റിയ എങ്ങിനെ ഓയിൽ ഏതാ
Bro eata use akye
Aprilia strom 125... Yead engine oil aan.. Nallad.. Yeadan number..
Castrol Power 1 Ultimate 5w40 fully synthetic
How to find synthetic or semi synthetic
it is printed in label.
Motul ആക്സസ്സ് സ്‌കൂടെറിന് ഒഴിച്ചാൽ എത്ര കിലോമീറ്റർ ഓടിയാല മാറ്റുക 🤔എത്ര ml വേണം
3000 km
Tvs tru4 നല്ലതാണോ
ഫ്രണ്ട് moutal ബ്രാൻഡ് അല്ലെ
Honda Activa 5g engin oil ഏതാ Best ?
Company oil anu nallath
Gulf Pride Scooter 10w30
Ente wego aanu scooter chilapol 1500 km aakumbo oil theeeruvanu
Etgu oil use chynm
Engine complaint
Dio bs4 oil etha nallath ?
ASTRAEA ee oil nallath ano
Bro 800 oil mathiyo
Bs6 Dio yiill motul engine oil use cheyavo
Use Cheyyaam.
bro... എന്റ സ്ക്കൂട്ടിക്ക് സർവോ ഓയിൽ... ഒഴിച്ചത്... പക്ഷേ ഒഴിച്ച കാനിൽ ഫോട്ടോ ബൈക്കിന്റത് ആണ്..സ്ക്കൂടി യുടെത് അല്ല...എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ...സ്ക്കൂട്ടിക്ക് ബൈക്കിനും വേറെ ഓഴിൽ ആണോ...
Any problem
Bro dio bs6 eth grade oilla use cheyendath
5w30
Scooter oil
Motul 10W30 use cheyammo
Jupiter 110cc which oil
Suzuki acess 125 best engine oil etha..
Idemistu engine oil good ano?
Yes
Motul try cheyyu. Mileage +bsmooth perfomance 💥
Yamaha fascino 2019 model ethu oil suitable ayathe
Semi synthetic engine oil
Shop evideyanu
Motul Agna ahh
Thanks use full
20/40ഏത് വണ്ടിക്ക് ആണ് ഉപയോഗിക്കുന്നത്
100cc
Scooter inu Full synthetic oil undo
Acces 125 2018 model which best oil?
Motul
Servo ❤
20w.40 bike oil alle
Which oil best for fascino s 125??
Yamalube യമഹ തന്നെ ആണ് ഉണ്ടാക്കുന്നത്. Manufacutre നോക്കുക. ബജാജ് HP, TVS and Hero ഭാരത് Petrolium, ഹോണ്ട ഇന്ത്യൻ ഓയിൽ
@@Podiyan6526Hero യുടെ major supplier SAVSOL ആണ്....SAVITA oil technologies ltd.
Scooter oil changing time 2000 km
No 5000 to 6000
@Bhagathsingh_1234പക്ഷേ വണ്ടി മേടിച്ചപ്പോൾ വണ്ടിയുടെ ഒപ്പം കിട്ടിയ ബുക്കിൽ കമ്പനി പറഞ്ഞിരിക്കുന്നത് 6000 കിലോമീറ്റർ ആണല്ലോ കമ്പനി പറഞ്ഞത് കേൾക്കണോ താങ്കൾ പറഞ്ഞത് കേൾക്കണം... കൺഫ്യൂഷൻ ആയല്ലോ
❤❤❤
ബ്രോ എന്റെ സ്കൂട്ടർ meastro edge110 cc anu. Bro ഞാൻ ഇതുവരെ സെമി synthetic oil anu ഉപയോഗിച്ചത്. ഇപ്പൊ ഡെയിലി ഒരു 70 to 150 km ഓടും ബ്രോ എനിക്ക് synthetic oil ഉപയോഗിക്കാൻ പറ്റുമോ Any suggests
Motul 7100 gold
Use full 💞💝⚡️😌
Ithil kanichirikunna servo oil bs4 diokk suitable alle
അതേ
Dio gear oil ethanu use cheyyendathu
80w90
90 grade
@@nishadpa9518 use cheyyaam
ആക്സസ്സ് 125ഗിയർ ഓയിൽ ഏതാ നല്ലത്
Ithil eath brand anu nallath
Mak 4t semi synthetic good one
Activa 5g ക്ക് എത്ര അളവ് ഓയിൽ വണ്ടിയിൽ ഒഴിക്കണം... വർക് ഷോപ്പിൽ കൊടുത്തപ്പോൾ അവർ 20 40 ഓയിൽ ഒഴിച്ചു.. വളരെ കുറച്ചു ആണ് ഒഴിച്ചത്.. ചോദിച്ചപ്പോ അത്ര മാത്രേ വേണ്ടു എന്നു പറഞ്ഞു.. വീട്ടിൽ എത്തി ഞാൻ നോക്കിയപ്പോൾ ടിപ്പ് കാപ്പിൽ മാർക് ചെയ്ത ഭാഗത്തിന്റെ പകുതി മാത്രമേ ഓയിൽ വണ്ടിയിൽ ഉള്ളു
750 ml ayirikkum oil cap il note cheithittundakum
@@akhilkumar4757 പിറ്റേന്ന് ഞാൻ സെൻട്രൽ സ്റ്റാൻഡിൽ ഇട്ട് ഓയിൽ ചെക്ക് ചെയ്തപ്പോൾ കുറവായിരുന്നു.. ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോൾ വർക്ക്ഷോപ്പ് കാരൻ തന്നെ കുറച്ചൂടെ ഒഴിച്ചു തന്നു
bro മിക്കവാറും അത് bike ന്റെ Oil ആയിരിക്കും Activa 5g okke 10w 30 MB grade ആണ്
For Activa 6g which synthetic oil is better??
Dio 125 oil grade a tha
5w30
20 - 40 oil സ്കൂട്ടറിന് ഉപയോഗിക്കാമോ..
കുഴപ്പമില്ല. but 10w30ആണ് recommended oil
Aprilia 20w40 , Yamaha Scooter 10w40, Activa, Dio, Access, Jupiter, Ntorq Mahindra Scooter 10w30
Castrol POWER1 ULTIMATE 5W-40 4T Full Synthetic Engine Oil for Scooters 800ML
ith SCOOTER-il ayakkaan pattumo?
It's good
Ph:9744498014
Mahindra duro 2014 model vandiyil eth grade use cheyyanam
Eth brand aanu nallath
Plz reply bro
10w30grade.
Gulf Pride Scooter 10w30
ASTRAEA PERFORMANCE OIL
SCROUP 4T 10W30 API SL
Eee model oil nallath ano
Yes
Evida shop
Palarivattam
@@supercleantipsvlog velikkan ulla no tramo
Castrol.mothal.ഏതാണ്. നല്ല ത്
SAVSOL ആണ് ഏറ്റവും നല്ലത്....
Castrol വളരെ മോശം quality ആണ്.
Hod
Motul pora..
Vespa vxl 150 eath oilaa use cheyya
Bro mainte master car oil dio ഒഴികാംമോ
Dio 2016 model ... which oil is best??
motul semisynthetic ❤
Ente dio bs6 aan athin nalla performance kittunna oil eetha?
Motul 5w30 scooter