മറ്റുള്ളവർക്ക് നന്മ മാത്രം ഉദ്ദേശിച്ചു കൊണ്ട് അതും തികച്ചും സൗജന്യമായി വളരെ വിശദമായി പഠിപ്പിച്ചു കൊടുത്ത കൊച്ചു സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ,,,,,,,, അല്ലാഹു അനുഗ്രഹിക്കട്ടെ.....
ഓട്ടോ മൊബൈൽ ഇഞ്ചിനിയർ പ്രൊഫസർ ന്മാർ പോലും കാണിക്കാത്ത ടീച്ചിങ് സ്കില്ലാണ് ഓരോ വീഡിയോയിലും കാണാൻ കഴിയുന്നത്. ഏത് വാഹങ്ങളെക്കുറിച്ചും സാമാന്യം മനസ്സിലാക്കാൻ ഈ ചാനലിലെ ഏതാനും വീഡിയോ കണ്ടാൽ മതി. മോളെ ദൈവം അനുഗ്രഹിക്കട്ടെ. ചാനൽ ഇനിയും ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ
സിവിൽ എഞ്ചിനീയറിങ് പഠിച്ച ഞാൻ വാട്ടർ അതോറിറ്റി psc എക്സാമിന് ic engine പഠിക്കാൻ ആയി ഒരു സിംഹത്തിന്റെ മടയിൽ ആണലോ കേറിയേ 😍😁👏🏻👏🏻പൊളിച്ചു.. ഇത്രേം പെർഫെക്ട് ക്ലാസ്സ് ഞാൻ കണ്ടിട്ടില്ല 😍😍
ഞാൻ 1988ൽ vhse ഓട്ടോമൊബൈൽ വിദ്യാർത്ഥി ആയിരിക്കെ ക്ലാസ് എടുത്ത എഞ്ചിനീയറിംഗ് കോളേജ് proffessors നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുകയാണ് ഈ മോളുടെ ക്ലാസ്സ് കാണുമ്പോൾ. Salute മോളെ.
താങ്കളുടെ comment കണ്ടപ്പോൾ.... ഒമ്പതാം ക്ലാസ് വരെ കണക്ക് എന്താണുന്ന് മനസിലാകാത്ത എനിക്ക് പത്താം ക്ലാസ്സിലെ ആ അധ്യാപകന്റെ അധ്യാപനത്തിൽ കണക്കിൽ ഞാൻ ക്ളാസിൽ ഒന്നാമനായി തീർന്നു. ആ അധ്യാപകൻ ഒരുപക്ഷേ മരിച്ചുപോയിരിക്കാം. എങ്കിലും ആ ഗുരുവിനെ മറക്കാൻ കഴിയില്ല.
പോളിടെക്നിക്കിൽ പോകാത്തതു കൊണ്ട് എൻജിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വലിയ പിടിത്തമില്ല ... കടപ്പാട് മാമുക്കോയ (തലയണ മന്ത്രം ) താത്പര്യമുള്ളവർക്ക് കൂടുതൽ അറിയാനുള്ള ഒരു ആവേശം നൽകന്നതാണ് നിങ്ങളുടെ വീഡിയോ ... നിങ്ങളുടെ ലളിതമായ അവതരണമാണ് ഹൈലൈറ്റ് ...👍👍👍👍👍👍
Informative Video ചേച്ചി, ഇതു പോലെ ഞാൻ പഴയ scooter ന്റെ Engine നിരീക്ഷിച്ച് Carburettor Fuel Spraying, Piston, Connecting Rod, Crank Shaft എന്നിവയുടെ Movement, Engine Sound നൊപ്പം കാണിക്കുന്ന Animation video ഞാൻ ഈ കമൻ്റ് ചെയ്യുന്ന ചാനലിൽ ഉണ്ടാക്കി 8 മാസം മുമ്പ് Upload ചെയ്തിട്ടുണ്ട്.
കലക്കി മകളെ ഞാൻ ഈ ഫീൽഡിൽ 30 വർഷത്തിലും മുകളിൽ ആയി വർക്ക് ചെയ്യുന്നു ,മോൾ നല്ല എക്സ് പീരിയൻസ് ഉള്ള പോലെയാണ് ക്ലാസ് എടുക്കുന്നത് സിങ്കിൾ എൻജിനും വെച്ച് ,ഞാൻ 24സിലിണ്ടർ എൻജിൻ വരെ സെറ്റ് ചെയ്യതു കൊണ്ടിരിക്കുന്നു പക്ഷെ മോള് ക്ലാസ് എടുക്കുന്ന പോലെ എനിക്ക് പറ്റില്ല. ബിഗ് സല്യൂട്ട്
Sister , Excellent Narration . Hope you will introduce CRANK SHAFT making and it's functioning .Some area already you explained . Because CRANK SHAFT making in eccentric method (TURNING & GRINDING) is so important and high precision job . If possible try . Already done then avoid . Thanks a lot . VIVADAM Vedios (Baseless/ Timepass) are coming and going day by day basis. Your Video have very high Technical Status & Continue. Best Wishes .
എൻ്റെ കുട്ടീ 45 വർഷം മുൻപ് ഓട്ടോമൊബൈൽ എൻജിനീയറിങ് പഠിച്ചവൻ ആണ് ഞാൻ.ഇത്രയും വിശദീകരിച്ചു പഠിപ്പിച്ചാൽ. കോറോ ണക്കാലത്ത് 6 ആം ക്ലാസ്സ് വരെ പഠിച്ചിട്ട്.വണ്ടി ഉണ്ടാക്കി ഡെമ്മോ കാണിക്കുന്ന കുട്ടികളും,ചാനലുകാരും വണ്ടി പ്പണി നിർത്തിപ്പോകും. കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ.
Nice explanation, subscribed. Please do a video of BHP and Torque, differences, advantages and characteristics of each as well as which is best for different purposes and how they differ. For example a sport vehicle (mostly high BHP, low torque) vs a cruiser or off road (where more torque engines are used). I know many people from our land lack the details of it.
Describe about 2 stroke engine. how oil and petrol works how how 2t oil lubricate crank shaft big end bearing how braaap sound was come how expansion chaimber work what are the use of 8th port how port cylinder works please make a video for these questions
Hi chechi najan automobile course cheyan agrahikunnu apo ee fieldil engane ethicheram enn on vishada mayi paranj tharo puthiya adyayana varsham thudangan povalle😊
എടോ ഞാനൊരു ഹെവി വെഹിക്കിൾസ് നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ചെയ്ത് വിരമിച്ച ആളാണ്. അവിടെ നമ്മൾ ഒരു സെക്ഷനിൽ മാത്രമല്ലേ ജോലി ചെയ്യുന്നുള്ളൂ. അതുകൊണ്ട് ഇതൊന്നും ഡീറ്റെയിൽ ആയിട്ട് അറിയില്ലായിരുന്നു. ഇനി തന്റെ വീഡിയോകൾ ഓരോന്നായി കണ്ടു കുറേശ്ശെ പഠിക്കാൻ ശ്രമിക്കാം. നന്ദി നമസ്കാരം. 🙏🥰
മിടുക്കിയാണെടാ നീ. യൂട്യൂബിൽ ആൾക്കാരെ തെറി പറയാൻ മാത്രം കേറുന്ന എനിക്ക് പോലും നിന്റെ വിഡിയോ ഇഷ്ടമായി. യൂട്യൂബിന്റെ കളികൾ എല്ലാം പഠിച്ചു നന്നായി മുന്നേറാൻ ആവട്ടെ എന്ന പ്രാർത്ഥന ആഗ്രഹം. ആശംസ.
നല്ല അവതരണം... മോളുടെ ഒരു നാലഞ്ചു വീഡിയോസ് മാത്രമേ ഇതു വരെയായിട്ടും കണ്ടുള്ളൂ...ഓരോ വീഡിയോയും നല്ലതായിരുന്നു. എന്നാൽ പിന്നെ ആദ്യം മുതലെ കണ്ടാലോ എന്നു ആലോചിച്ചു.☺️☺️☺️ മോളുടെ ആദ്യത്തെ വീഡിയോ ഏതാ യിരുന്നു. സെർച്ച് ചെയ്തിട്ട് മനസ്സിലാവുന്നില്ല ലിങ്ക് share ചെയ്യുമോ..😊😊
ഏത് സ്കൂളിൽ പോയിട്ടില്ലാത്തവനും മസിലാകുന്ന രീതിയിൽ നല്ല അവതരണം 🥰🥰🥰
നന്ദി
മറ്റുള്ളവർക്ക് നന്മ മാത്രം ഉദ്ദേശിച്ചു കൊണ്ട് അതും തികച്ചും സൗജന്യമായി വളരെ വിശദമായി പഠിപ്പിച്ചു കൊടുത്ത കൊച്ചു സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ,,,,,,,,
അല്ലാഹു അനുഗ്രഹിക്കട്ടെ.....
thanks 🥰
Nice explanation
ഓട്ടോ മൊബൈൽ ഇഞ്ചിനിയർ പ്രൊഫസർ ന്മാർ പോലും കാണിക്കാത്ത ടീച്ചിങ് സ്കില്ലാണ് ഓരോ വീഡിയോയിലും കാണാൻ കഴിയുന്നത്. ഏത് വാഹങ്ങളെക്കുറിച്ചും സാമാന്യം മനസ്സിലാക്കാൻ ഈ ചാനലിലെ ഏതാനും വീഡിയോ കണ്ടാൽ മതി. മോളെ ദൈവം അനുഗ്രഹിക്കട്ടെ. ചാനൽ ഇനിയും ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ
നന്ദി 😍
ഇയാൾക്ക് ഏതേലും കോളേജിൽ പഠിപ്പിക്കാൻ നല്ല കഴിവ് ഉണ്ട് 👌🏻👌🏻👌🏻മിക്കവാറും ആരേലും വിളിക്കും കേട്ടോ 👍🏻👍🏻👍🏻👍🏻
സിവിൽ എഞ്ചിനീയറിങ് പഠിച്ച ഞാൻ വാട്ടർ അതോറിറ്റി psc എക്സാമിന് ic engine പഠിക്കാൻ ആയി ഒരു സിംഹത്തിന്റെ മടയിൽ ആണലോ കേറിയേ 😍😁👏🏻👏🏻പൊളിച്ചു.. ഇത്രേം പെർഫെക്ട് ക്ലാസ്സ് ഞാൻ കണ്ടിട്ടില്ല 😍😍
മോളൂ, മോള് ഞങ്ങൾക്ക് അറിവ് ദാനം ചെയ്യുന്നു. വളരെ വളരെ നന്ദി. 🥰🥰🥰🥰
🥰🥰
Gd Mam - Haneef Dubai
ഏതൊരു സാധരണ ജനങ്ങൾക്കും മസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം. നന്ദി.
Thanks ❤️
ഇത്ര പെർഫെക്റ്റായി അവതരിപ്പിക്കാൻ കഴിഞ്ഞ മിടുക്കി വേറെ ലവല് ...👌
thanks 🥰
ഞാൻ 1988ൽ vhse ഓട്ടോമൊബൈൽ വിദ്യാർത്ഥി ആയിരിക്കെ ക്ലാസ് എടുത്ത എഞ്ചിനീയറിംഗ് കോളേജ് proffessors നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുകയാണ് ഈ മോളുടെ ക്ലാസ്സ് കാണുമ്പോൾ. Salute മോളെ.
☺️☺️🥰
താങ്കളുടെ comment കണ്ടപ്പോൾ.... ഒമ്പതാം ക്ലാസ് വരെ കണക്ക് എന്താണുന്ന് മനസിലാകാത്ത എനിക്ക് പത്താം ക്ലാസ്സിലെ ആ അധ്യാപകന്റെ അധ്യാപനത്തിൽ കണക്കിൽ ഞാൻ ക്ളാസിൽ ഒന്നാമനായി തീർന്നു. ആ അധ്യാപകൻ ഒരുപക്ഷേ മരിച്ചുപോയിരിക്കാം. എങ്കിലും ആ ഗുരുവിനെ മറക്കാൻ കഴിയില്ല.
പോളിടെക്നിക്കിൽ പോകാത്തതു കൊണ്ട് എൻജിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വലിയ പിടിത്തമില്ല ... കടപ്പാട് മാമുക്കോയ (തലയണ മന്ത്രം ) താത്പര്യമുള്ളവർക്ക് കൂടുതൽ അറിയാനുള്ള ഒരു ആവേശം നൽകന്നതാണ് നിങ്ങളുടെ വീഡിയോ ... നിങ്ങളുടെ ലളിതമായ അവതരണമാണ് ഹൈലൈറ്റ് ...👍👍👍👍👍👍
thanks 😊
Adipoli aayitt manasilakki thannu 🥳
ഞാൻ automobil enginearing പഠിക്കുവാണ് നല്ല അവതരണം ❤️
നന്ദി
അറിവ് പകർന്നു തന്ന സഹോദരിക്ക് ഒരുപാട് നന്ദി 🙏 👍👍 Good video. God bless you.
Welcome
പല വീഡിയാകളും കണ്ടിട്ടുണ്ടെങ്കിലുo ഇത്രയും സ്പഷ്ടമായി ഇതിനെ കുറിച്ച് മനസ്സിലാക്കുവാൻ പറ്റിയത് ആദ്യമായാണ് .
❤️😍
Very good explanation in a very small span of time. Keep it up. Good luck 👍
Informative Video ചേച്ചി, ഇതു പോലെ ഞാൻ പഴയ scooter ന്റെ Engine നിരീക്ഷിച്ച് Carburettor Fuel Spraying, Piston, Connecting Rod, Crank Shaft എന്നിവയുടെ Movement, Engine Sound നൊപ്പം കാണിക്കുന്ന Animation video ഞാൻ ഈ കമൻ്റ് ചെയ്യുന്ന ചാനലിൽ ഉണ്ടാക്കി 8 മാസം മുമ്പ് Upload ചെയ്തിട്ടുണ്ട്.
😀
കലക്കി മകളെ ഞാൻ ഈ ഫീൽഡിൽ 30 വർഷത്തിലും മുകളിൽ ആയി വർക്ക് ചെയ്യുന്നു ,മോൾ നല്ല എക്സ് പീരിയൻസ് ഉള്ള പോലെയാണ് ക്ലാസ് എടുക്കുന്നത് സിങ്കിൾ എൻജിനും വെച്ച് ,ഞാൻ 24സിലിണ്ടർ എൻജിൻ വരെ സെറ്റ് ചെയ്യതു കൊണ്ടിരിക്കുന്നു പക്ഷെ മോള് ക്ലാസ് എടുക്കുന്ന പോലെ എനിക്ക് പറ്റില്ല. ബിഗ് സല്യൂട്ട്
thanks 🥰♥️
വളരെ clear ആയി പറഞ്ഞു തന്നു nice presentation keep it up
😍
😍
Wonderfully explained... You are a great tutor... Keep up the good work. ✌👍🏼
🥰🥰
ഒരു രക്ഷയും ഇല്ല,,, സൂപ്പർ
നന്ദി
ഈ വിഷയത്തിൽ അജിത്തേട്ടനാണ്. ബെസ്റ്റ്.♥️😘 നിങ്ങളും കൊള്ളാം വീഡിയോ നന്നായിട്ടുണ്ട് 🌹
🥰❤️
She is explaining more beautiful than Ajith's video...We should learn to accept the skills of others ....
Well explained 👍👍Thanks for this detailing.
thanks
നല്ല വിശദീകരണം. ലളിതമായി പറഞ്ഞു. പ്രയോജനപ്രദം. ഇനിയും ഇത്തരം വീഡിയോകള്‍ പ്രതീക്ഷിക്കുന്നു .
thanks
സൂപ്പർ explanation👌🏻👸🏻On wheels
അപ്പോൾ, പിസ്റ്റൺൻ്റെ യും വൽവിൻ്റെയും ഇടയിലേക്ക് oil കയരുമ്പഴായിരിക്കും അസ്വാഭാവികമായ കറുത്ത പുക വരുന്നത് അല്ലേ,
Vedio ഒരുപാട് usefull ആണ്.
Super class
thanks 🥰
Since scientific and with English terms, you do a good job .thank you .😊
😄
very informative..very much effective class
Thanks a lot
Very humble and intelligent teacher. God bless you 🙏
ഇയാള് ആള് പൊളിയാ .ഇത്രയും നന്നായിട്ട് പറഞ്ഞുതരാൻ ഉള്ള ഒരു കഴിവ് .👌
😄❤️
well explained. Super demonstration. Simple and concise. good work. keep it up.
Thanks a lot!
Have good skill in teaching and presentation, keep going 👍🏼
Thank you,
very good automobile demonstration, good job,congratulations
Thank you very much!
നല്ല നിലവാരമുള്ള അവതരണം.. നല്ല ഒരു അധ്യാപക ആകാൻ കഴിയട്ടെ...
🥰
Queen of wheels!! Congrats!!!
🥰❤️
നല്ല അറിവ് ആണ് 👍👍👍👍
🥰
Nice explanation. Thank you very useful
You are welcome
Very good teaching molu Godbless you 👍 I am a mechanic.
Thanks and welcome
Smart person. Very simple analysis on the working of an engine. 9/1/23
🥰
നല്ല അവതരണം 👍👍
thanks
എന്ത് വ്യക്തമായ അവതരണം 👌👌👌
thanks
Great effort and wishing you a successful carrier❤
താങ്ക്സ്
Well explained 😍😍👍👍👍
Thank you 🙂
നല്ല അവതരണം... അറിവ്... ഭാവുകങ്ങൾ നേരുന്നു...
🥰
"Timing chain'ന്റെ പണിയെന്താ എന്നറിയാത്തവർ എന്ജിൻ പണി പണിയാത്തതാ നല്ലത്"
അതിൽ കസ്റ്റമർ കമ്മിറ്റ് മെന്റ് ആന്റ് ഒരു കമാന്റ് ഉണ്ട്, വളരെ ഇഷ്ടപ്പെട്ടു.
thanks 🥰
Very good explanation
Thanks for liking
Excellent presentation. I have a doubt. Why does the crank shaft always rotate in the same direction? Never rotates in the opposite direction.
Super video, well explained
Thank you 🙂
വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു
😄🔥
nicely explained.
good on u sister. keep going
Thank you so much 🙂
Wonderfully effective class! Amazing!
Many thanks!
Sister ,
Excellent Narration .
Hope you will introduce CRANK SHAFT making and it's functioning .Some area already you explained .
Because CRANK SHAFT making in eccentric method (TURNING & GRINDING) is so important and high precision job .
If possible try . Already done then avoid .
Thanks a lot .
VIVADAM Vedios (Baseless/ Timepass) are coming and going day by day basis.
Your Video have very high Technical Status & Continue.
Best Wishes .
thanks
ഫസ്റ്റ് കാണുന്ന ഞാൻ 🙄🙄 എന്തായാലും അടിപൊളി വീഡിയോ thank u 🌹🌹🌹🙏🙏🙏
welcome
എൻ്റെ കുട്ടീ 45 വർഷം മുൻപ് ഓട്ടോമൊബൈൽ എൻജിനീയറിങ് പഠിച്ചവൻ ആണ് ഞാൻ.ഇത്രയും വിശദീകരിച്ചു പഠിപ്പിച്ചാൽ. കോറോ ണക്കാലത്ത് 6 ആം ക്ലാസ്സ് വരെ പഠിച്ചിട്ട്.വണ്ടി ഉണ്ടാക്കി ഡെമ്മോ കാണിക്കുന്ന കുട്ടികളും,ചാനലുകാരും വണ്ടി പ്പണി നിർത്തിപ്പോകും. കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ.
🥰🥰🥰
Super information 👍👍👍👍👍👍👍👍👍
Thanks 🥰
Very good explanation,❤️
🥰
Well explained with practically thanks and have a good future
thanks
എൻജിൻ പ്രവർത്തനം മനസ്സിലാക്കാൻ സാധിച്ചു.... Thanks 🙏
🥰
Nice presentation , thanks
You are welcome
നല്ല explanation... 🌹🌹🌹
Thanks
നന്നായിട്ടുണ്ട് video 👍
thanks
Midukki i respect you
😊
Nice explanation, subscribed. Please do a video of BHP and Torque, differences, advantages and characteristics of each as well as which is best for different purposes and how they differ. For example a sport vehicle (mostly high BHP, low torque) vs a cruiser or off road (where more torque engines are used). I know many people from our land lack the details of it.
ok
Chettan malayaliyano
@@reminderlifetime1879 me? Yes
@@QueenOnWheels u r good...ur camera man is not doing good job
Good future in teaching God bless u
♥️
മിടുക്കി..... 🌹
🥰
Excellent.. very good presentation.
Thanks a lot
Njan Automobile diploma kazhinj bahrainil mechanic aay wrk cheyyunna aal aane..ennittum ee channelil ninne nalla infrmation kittunnund...
thanks a ton bro😊😊😘
Verygood 👍👍👍👍
Well explained 🙏🙏🙏🙏❤❤❤
☺️
Engine pani cheytha vandi vagunnathil edhelum preshnam undakumo (220)
Describe about 2 stroke engine. how oil and petrol works how how 2t oil lubricate crank shaft big end bearing how braaap sound was come how expansion chaimber work what are the use of 8th port how port cylinder works please make a video for these questions
Ok
Mole sammethichirikunnu. Iniyum atva patunne carinteyum heavydeyum koode onnu kaanichirunne nallatayrunnu.
🥰
Rotation one side lek maathram aakunnath yengineyanu
നല്ല വീഡിയോ. പറ്റുമെങ്കിൽ വലിയ വണ്ടിയുടെ ഇൻഞ്ചൻ പ്രവർത്തനം വിശദീകരിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ
ശ്രമിക്കാം
sariya..onnu carinte koodi cheyyuvayirunnel nannayirunnu
സൂപ്പർ ക്ലാസ് 👌
🥰
Explanation very very good👌
Thanks a lot 😊
Can u make next part of this video . To know Working and how to fit it.
Will try
സൂപ്പർ മോളൂ 👍👍
thanks
What a great explanation
🥰🥰
വിദ്യാർഥികൾക്ക് വളരെ പ്രയോജനപ്പെടും.
mm
Hi chechi najan automobile course cheyan agrahikunnu apo ee fieldil engane ethicheram enn on vishada mayi paranj tharo puthiya adyayana varsham thudangan povalle😊
ഇപ്പൊ എന്താണ് കഴിഞ്ഞത്
Very good effort. congrats!!!!!
Thanks a lot!
വിശദീകരണം 👌
❤️😊
Super... Nalla pole manasilakunnundu
❤️🥰
എടോ ഞാനൊരു ഹെവി വെഹിക്കിൾസ് നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ചെയ്ത് വിരമിച്ച ആളാണ്. അവിടെ നമ്മൾ ഒരു സെക്ഷനിൽ മാത്രമല്ലേ ജോലി ചെയ്യുന്നുള്ളൂ. അതുകൊണ്ട് ഇതൊന്നും ഡീറ്റെയിൽ ആയിട്ട് അറിയില്ലായിരുന്നു. ഇനി തന്റെ വീഡിയോകൾ ഓരോന്നായി കണ്ടു കുറേശ്ശെ പഠിക്കാൻ ശ്രമിക്കാം. നന്ദി നമസ്കാരം. 🙏🥰
🥰🥰
Vw polo Diesel engine hidden feature പറയുമോ
Good presentation ☺️👍
🥰
presentation 👌
Thank you 🙂
Broo dynamil ninn current undavunnath engane enn oru video cheyyuo
ok
@@QueenOnWheels 🥰
Timeing gear ne patti oru video chyoo
ys
Two Wheeler carburetor type Engine power running ill kurayaan eandhaa kaaranam
ഒരുപാട് റീസൺ ഉണ്ട് vdo ചെയ്യാം
The Mechation Doctor ❤️🩺⚙️🔧
😊
Edo oru good car mechanical workshop suggest chaiyavo?
place?
very good info, thanks you.
You're welcome
Cheechi powli presantation
❤️😄
Great technical knowledge. Thank you. Keep up your good work. Looking forward to your future videos.
Thanks for watching!
ഒരു ബൈക്കിന്റെ, അല്ലെങ്കിൽ കാറിന്റെ എൻജിൻ തനിയെ അഴിച്ചു ഫിറ്റ് ചെയ്യാൻ കഴിയുമോ
Mole..God bless you
നന്ദി
മിടുക്കിയാണെടാ നീ. യൂട്യൂബിൽ ആൾക്കാരെ തെറി പറയാൻ മാത്രം കേറുന്ന എനിക്ക് പോലും നിന്റെ വിഡിയോ ഇഷ്ടമായി. യൂട്യൂബിന്റെ കളികൾ എല്ലാം പഠിച്ചു നന്നായി മുന്നേറാൻ ആവട്ടെ എന്ന പ്രാർത്ഥന ആഗ്രഹം. ആശംസ.
thanks ☺️
Well said sis.. 👌👌
Thank you 🙂
നല്ല അവതരണം... മോളുടെ ഒരു നാലഞ്ചു വീഡിയോസ് മാത്രമേ ഇതു വരെയായിട്ടും കണ്ടുള്ളൂ...ഓരോ വീഡിയോയും നല്ലതായിരുന്നു. എന്നാൽ പിന്നെ ആദ്യം മുതലെ കണ്ടാലോ എന്നു ആലോചിച്ചു.☺️☺️☺️ മോളുടെ ആദ്യത്തെ വീഡിയോ ഏതാ യിരുന്നു. സെർച്ച് ചെയ്തിട്ട് മനസ്സിലാവുന്നില്ല ലിങ്ക് share ചെയ്യുമോ..😊😊
🥰🥰 ചാനലിൽ ഏറ്റവും താഴെ ഉണ്ട്