വീടിനകത്ത് v/s വീടിനുപുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 793

  • @jinosuby5212
    @jinosuby5212 2 ปีที่แล้ว +496

    വീട്ടിലും നാട്ടിലുമുള്ള look കണ്ട് ചിരി സഹിക്കാൻ പറ്റില്ല😆😆 ....സത്യം പറഞ്ഞാൽ എനിക് എന്നെ തന്നെ ഓർമ്മ വന്നു🤣🤣🤣

    • @renjinisasi5163
      @renjinisasi5163 ปีที่แล้ว

      12333r546789033333223333333333333333333

  • @mablecleetus6448
    @mablecleetus6448 2 ปีที่แล้ว +548

    വീട്ടിലെയും പുറത്തും ഉള്ള look 😂 highly relatable

  • @rayhanrahmath28
    @rayhanrahmath28 2 ปีที่แล้ว +659

    വായു കോപം ഇത്ര correct ആയിട്ട് എവിടന്ന് ഒപ്പിച്ചു... ചിരിച്ചു മരിച്ചു... സൂപ്പർ സ്ക്രിപ്റ്റ്... 👏👏👏😍😍💖💖

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +27

      ❤😂🤩❤🤩❤

    • @kiranmurali1792
      @kiranmurali1792 2 ปีที่แล้ว +6

      😂🙏🙏

    • @shehinarisvi9071
      @shehinarisvi9071 2 ปีที่แล้ว +10

      Chila timil othukki pidikkum 😂😂pinna vayaru peruvi varum pinna vtl vannittaavum vidunney 😂😂😂

    • @sureshkjkd1410
      @sureshkjkd1410 ปีที่แล้ว

      എന്തുവാ ഇത് 🙄🙄🙏

  • @sreelekshmirj194
    @sreelekshmirj194 2 ปีที่แล้ว +115

    Content ഒക്കെ എവിടുന്നു ഒപ്പിക്കുന്നു.,.. എല്ലാം ഒരേ പൊളി.....👌👌food adi, വീട്ടിൽ ഇരിക്കുന്നത്, സഹോദര സ്നേഹം . എല്ലാം relatable തന്നെ😍😍

  • @paachoos84p99
    @paachoos84p99 2 ปีที่แล้ว +87

    മക്കളെ ഈ content കലക്കി😂😂😂😂 കിടുക്കാച്ചി തിമിർത്തു രണ്ടാളും😂😂 ഒറ്റയ്ക്ക് ചിരിച്ച് സിരിച്ച് റിലാക്സ് ആയി💯✌️✌️✌️💯💯💯💯💯💯💯💯💯

    • @sivani.karthikeyan6157
      @sivani.karthikeyan6157 2 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ajithasuresh9592
    @ajithasuresh9592 2 ปีที่แล้ว +269

    സഞ്ജുവേ ഇത്രക്ക് വേണ്ടായിരുന്നു ചിരിച്ചു മരിച്ചുപോകേണ്ടതായിരുന്നു 😄😄😄😄ലക്ഷ്മി ❤രണ്ടുപേരും super 👌👌

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +1584

    വല്ല പാസ്പോർട്ട്‌ വെരിഫിക്കേഷൻ ഒക്കെ ആണ് വരുന്നതെങ്കിൽ rejection ഉറപ്പാ.... വീട്ടിലെയും നാട്ടിലെയും get up രണ്ടും രണ്ടാൾ ആണെന്ന് പറഞ്ഞു.. 😂😂😂

  • @angelinmyheaven4243
    @angelinmyheaven4243 2 ปีที่แล้ว +67

    ആ മൂക്കിൽ കുത്തുന്ന സീനിന്റെ experction പൊളിച്ചു 🥰

  • @jithinpjayakumar6681
    @jithinpjayakumar6681 2 ปีที่แล้ว +106

    ഇതൊക്കെ എങ്ങനാടാ ഉവ്വേ ഇത്ര കറക്റ്റ് ആയിട്ട് വന്നേ. ആങ്ങളയും പെങ്ങളും.😂സൂപ്പർ ചേട്ടൻ ചേച്ചി.വെയ്റ്റിംഗ് ആരുന്നു.പൊളി സാനം 🔥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +138

    Relatable വീഡിയോ തന്നെ 😍👌
    😂😂😂 തീറ്റയൊക്കെ അങ്ങനെ തന്നെ 👌 സഞ്ജു ചേട്ടന്റെ വായൂ കോപത്തിന് വെള്ളുള്ളി നല്ലതാ 🤭😆😆😆

  • @surajk.s1745
    @surajk.s1745 2 ปีที่แล้ว +32

    4:42 എക്സ്പ്രഷൻ കിടുക്കി 😂😂😂

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +101

    നിങ്ങളുടെ acting വേറെ ലെവൽ ആണ് രണ്ടു പേരെയും ഒരുപാട് ishtama❤❤❤❤❤

  • @aryasanthoshms2525
    @aryasanthoshms2525 2 ปีที่แล้ว +21

    എല്ലാരും ഇങ്ങനെ ഒക്കെ തന്നെ ആണ്. 😜😜😜സഹോദര സ്നേഹം ഞാനും എന്റെ സഹോദരനും വീട്ടിൽ ഇങ്ങനെ ഒക്കെ ആണ് 😜😜എന്തായാലും പൊളി ആയിരുന്നു

  • @seethu4365
    @seethu4365 2 ปีที่แล้ว +190

    😁പെണ്ണുങ്ങൾ വീട്ടിലും പുറത്തും നിൽക്കുന്ന നിൽപ്പ് ആകാശവും പകലും തമ്മിലുള്ള വ്യത്യാസം ഉണ്ട്. പുറത്തുന്നു നമ്മളെ കാണുന്നവർ വീട്ടിൽ വന്നാൽ ഒന്നേ നോക്കുള്ളൂ. റിയാലിറ്റി ആണ് ഇവരുടെ മെയിൻ 🤣

  • @parvathy.539
    @parvathy.539 2 ปีที่แล้ว +108

    6.31 അങ്ങനെ ഇരുന്നു കഴിച്ചാൽ ഒരു സുഖം കിട്ടു. പുറത്തു പോയാൽ കഴിക്കാൻ തന്നെ മടിയ, food സമാധാനതോടെ കഴിക്കാൻ സ്വന്തം വീട്, tv ഒക്കെ യ set

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +1

      😂😂❤❤❤❤

    • @anaghathomas7355
      @anaghathomas7355 2 ปีที่แล้ว +3

      Njn vijarichu njn mathre igne ullu nu😂

    • @FARISVTVT
      @FARISVTVT 2 ปีที่แล้ว +1

      Food സമാധാനത്തോടേ കയിക്കാൻ പറ്റിയ സ്ഥലം വീട് തെന്നെ

  • @malumaluz4252
    @malumaluz4252 2 ปีที่แล้ว +53

    ആ സഹോദര സ്നേഹം highly relatable💯😁😁

  • @athiraathira124
    @athiraathira124 2 ปีที่แล้ว +17

    ഒരു രക്ഷയില്ല അടിപൊളി ചിരിച്ച് ചിരിച്ചു മരിച്ചു 😂😂😂
    ❤️❤️❤️❤️

  • @Hannah_hannu
    @Hannah_hannu 2 ปีที่แล้ว +5

    വീട്ടിൽ ആഹാരം കഴിക്കുന്നത് സൂപ്പർ. ഞാൻ കഴിക്കാൻ ഇരിക്കുമ്പോൾ തന്നെ റിമോട്ട് എടുക്കും. ടീവി ഓൺ ചെയ്യും. ജഗ്ഗിൽ നിന്ന് ഇത് പോലെ വെള്ളവും കുടിക്കും. 🤦🤦🙆🙆. രണ്ടാളും പൊളിച്ചു 😍😍😍😍😍

  • @raghipr1015
    @raghipr1015 2 ปีที่แล้ว +8

    ചിരിച്ചു ഒരു വഴി ആയി 🤣😂😂🤣🤣🤣🙄... എന്തുവാ ഇത് 😁😁😁😁😁

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 2 ปีที่แล้ว +3

    നിങ്ങൾ പൊളിയാ. ചക്കിക് ഒത്തൊരു ചങ്കരൻ 😁😁😁👍🏻👍🏻

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 2 ปีที่แล้ว +8

    First correct aan🤣🤣🤣.. Amazonil നിന്നും Flipkartil നിന്നുമൊക്കെ courier വരുമ്പോൾ എന്റെ അവസ്ഥ ഇതാണ് .. 🤣🤣🤣..കൂറ കോലം...ഇറങ്ങി ചെല്ലാതെ വേറെ നിവർത്തി ഇല്ല

  • @salaamebrahim4334
    @salaamebrahim4334 2 ปีที่แล้ว +3

    അടിപൊളി ഇപ്പോഴത്തെ ട്രെന്റ് ആണല്ലോ വളി വിടൽ കാലം പോയ പോക്കേ 👍👍👍

  • @harshap.h7896
    @harshap.h7896 2 ปีที่แล้ว +2

    Sahodara sneham exactly 😂😂😂😂😂🥰🥰♥️♥️♥️🙌🏻🙌🏻😁😁😁

  • @amruthaanilkumar2328
    @amruthaanilkumar2328 2 ปีที่แล้ว +20

    വീട്ടിലുള്ള കോലം 😂relatable😁

  • @neethuk1988
    @neethuk1988 2 ปีที่แล้ว +18

    ചിരിച്ച് ചിരിച്ച് വയ്യ😂😂😂 super video 🥰🥰♥️♥️♥️

  • @jinimebi6413
    @jinimebi6413 2 ปีที่แล้ว +7

    എന്നും ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ സന്തോഷം പങ്കിടാൻ ❤️❤️❤️🥰🥰🥰🥰🥰... അത് മറ്റുള്ളവർക് കാണിച്ചു കൊടുക്കാൻ ഉള്ള പ്രചോദനവും 👌👌👌👌

  • @vaishnavi.v3717
    @vaishnavi.v3717 2 ปีที่แล้ว +1

    🤣🤣😅😅😅😅😅😅😅തീറ്റി ഒരു രക്ഷയുമില്ല 😅😅കറക്റ്റ് അന്നേ...

  • @remyasri5508
    @remyasri5508 2 ปีที่แล้ว +5

    വീട്ടിൽ ഇരുന്നു ഊണു കഴിക്കുന്നത് അടിപൊളി 👌👌 ഒർജിനാലിറ്റി 👌

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 ปีที่แล้ว +1

    നിങ്ങൾ പൊളിയാണ് .....രണ്ടാളും വേറെ ലെവൽ.....

  • @vinodpp2738
    @vinodpp2738 2 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് സൂപ്പർ അഭിനയം ചേച്ചീ എനിക്ക് ഒരുപാട് ഇഷ്ടം aanu👌👍🌹🌹🌹

  • @shamsiermubi4882
    @shamsiermubi4882 2 ปีที่แล้ว +18

    സഹോദര സ്നേഹം വീടിന്റെ അകത്തു പൊളിച്ചു 🤣🤣🤣🤣

  • @shanifashamnal8715
    @shanifashamnal8715 2 ปีที่แล้ว +55

    എന്തുവായിത് 😄😄😄പൊളി 😍😍😍സ്നേഹമാ ഞങ്ങളുടെ മെയിൻ 😄😄😄😄സൂപ്പർ 😍😍👍അമ്മ എവടെ... ഇപ്പോ കാണാനില്ലല്ലോ 😍

  • @Nithaa627
    @Nithaa627 2 ปีที่แล้ว +1

    എന്നാലും ആ വായു കോപം
    ഞാൻ ചിരിച്ച് ചത്ത്‌ o🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lakshmilachuzzstyle
    @lakshmilachuzzstyle 2 ปีที่แล้ว +8

    എന്റെ പൊന്നൂൂ ithu പോലൊരു relatable 🤣🤣🤣ആ കസേരയിൽ ഉള്ള ഇരുപ്പു സെയിം ഞാൻ തന്നെ ചിരിച്ചു oru വഴിയായി 🤣🤣🤣🤣🤣

  • @artandcraftbykunjus5085
    @artandcraftbykunjus5085 2 ปีที่แล้ว +193

    സെയിം നമ്മൾ ഓക്കേ ഇങ്ങനെ ആണെന്ന് തോന്നുന്നു. ഞാൻ അങ്ങനെ ആണ് 😂😂🤣എന്തായലും മേക്കപ്പ് ഇടാറില്ല 🤣🤣🤣

  • @wonderworld252
    @wonderworld252 2 ปีที่แล้ว +1

    4:43 aa 👀 poya vazhi 🤣🤣🤣🤣🤣

  • @varshaprasanth4241
    @varshaprasanth4241 2 ปีที่แล้ว +3

    😂😂😂😂😂😂അയ്യോ എന്റമ്മോ 😂😂😂😂😂😂ഞാൻ ചിരിച്ചു മരിച്ചാൽ നിങ്ങൾ ആണ് ഉത്തരവാദി കേട്ടോന്നെ 🤣🤣🤣🤣🤣🤣🤣🤣🤣🤣ആരോടും പറയണ്ട... ഞാനും വീട്ടിൽ ഇങ്ങനാ 😁😁😁😁😁😁😁😁

  • @sumithasumi1873
    @sumithasumi1873 2 ปีที่แล้ว +1

    ചേച്ചിയുടെ സ്മയിൽ.... ചേട്ടന്റെ ആക്ടിങ് പൊളി ❤❤

  • @vipinkv1417
    @vipinkv1417 2 ปีที่แล้ว +52

    ചിരിച്ചൊരു വളി ആയി 🤭സോറി വഴിയായി 😆😆

  • @raizameharin3213
    @raizameharin3213 2 ปีที่แล้ว +1

    🙄🤣🤣🤣adho vaayu🤭chirich chathu🤣poliyeee randalum❤❤

  • @rishooos
    @rishooos 2 ปีที่แล้ว +1

    എന്ത് തന്നെയാലും വീട് ഒരു പ്രെെവസി ആണ്🥰 എന്തും ചെയ്യാനുള്ള ദൈര്യം🤩💥

  • @ponnuz6534
    @ponnuz6534 2 ปีที่แล้ว +1

    Chechii bayankara sunddariya😍😍❤️🔥😘

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 2 ปีที่แล้ว +11

    Highly relatable 👌👌 എല്ലാം correct

  • @gauthamsworldoffamily3481
    @gauthamsworldoffamily3481 2 ปีที่แล้ว

    Enum ore abhiprayam ...oro video yum onninonnum Mecham...adipowliii😘😘🤩🤩🙏🙏🙏💯💯😍

  • @dileepkumart6227
    @dileepkumart6227 2 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു വയ്യ ..... നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം

  • @Hary_krshna
    @Hary_krshna ปีที่แล้ว

    Ithippo ethramatha vatta.. Ndammoo.. Njan kanunne🤣🤣🤣🤣🤣repeat adich🤣🤣🤣🤣🤣

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 2 ปีที่แล้ว

    Food kazhikkumbol ulla aah tune 🤯🤯 vallatha tune aayi pooyi

  • @shahzuuu4
    @shahzuuu4 2 ปีที่แล้ว

    ലക്ഷ്മി ചേച്ചി അല്ലേലും സുന്ദരി 🤩🌝😍💝❣️❣️ ആണ്

  • @aiswaryaaishu5156
    @aiswaryaaishu5156 2 ปีที่แล้ว +1

    സത്യം ആ ഇത് 😂എന്റെ കാര്യത്തിലും

  • @b4baby125
    @b4baby125 2 ปีที่แล้ว

    Super👍👌,kalakki pwolichu thimirthu

  • @renjithd1928
    @renjithd1928 2 ปีที่แล้ว +17

    0:55
    How cute 😍

  • @kebubangtan7.315
    @kebubangtan7.315 2 ปีที่แล้ว +1

    ✨ആങ്ങളയും പെങ്ങളും Vibe...🤣💥Poliyeee...💖

  • @adershsnair9878
    @adershsnair9878 2 ปีที่แล้ว +22

    വീട്ടിലെ കാര്യങ്ങൾ ഇത്രയും കളങ്കമില്ലാത്ത രീതിയിൽ വളരെ Natural ആയി അവതരിപ്പിക്കാൻ അത് നിങ്ങൾക്കേ സാധിക്കൂ.....നിങ്ങളുടെ content കൾക്ക് ജീവിതവുമായി അടുത്ത ബന്ധം ഉണ്ട്.... അതുകൊണ്ട് തന്നാണ് കാണുന്ന ഓരോ viewer നും ആഴത്തിൽ മനസ്സിൽ സ്പർശിക്കുന്നത്.....By the By..... Congratulations🙌🏻🙌🏻🙌🏻🙌🏻

  • @silpababu
    @silpababu 2 ปีที่แล้ว +4

    നിങ്ങളുടെ ഭയങ്കര ഫാൻ ആണ് ചേട്ട ചേച്ചി 😍😍

  • @Cherymone
    @Cherymone 2 ปีที่แล้ว +1

    Sathyam😂 poli chechi 👍😂😂

  • @salimkwality6950
    @salimkwality6950 2 ปีที่แล้ว +9

    Vdo വഴി ആണെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ആഗ്രഹം സാധിച്ചു.. അടിയും ഇടിയും ഒരുപാട് കൊടുക്കാൻ പറ്റി 😄😄

  • @sanishapk7186
    @sanishapk7186 2 ปีที่แล้ว

    പൊളിച്ചു 🤣🤣🤣അടിപൊളി 🤣🤣🤣എന്റെ പൊന്നു ലൈക് ചെയ്യിപ്പിച്ചു കളഞ്ഞല്ലോ... നല്ല വീഡിയോ....

  • @anusworldanushkasen2042
    @anusworldanushkasen2042 ปีที่แล้ว

    Sathym 😹Vittilum pourathum look 🌝💕

  • @sajinisajini1325
    @sajinisajini1325 2 ปีที่แล้ว +1

    എന്റെ ലക്ഷ്മിചേച്ചി സഞ്ജുഏട്ടാ ഒരു രക്ഷയുമില്ല. ഒത്തിരി ചിരിച്ചു സൂപ്പർ സൂപ്പർ സൂപ്പർ. അടിപൊളി. നിങ്ങളുടെ ഓരോ വീഡിയോസും വരാൻ വേണ്ടി കാത്തിരിപ്പാ. അത്ര സൂപ്പറാ നിങ്ങൾ രണ്ടുപേരും. 🥰🥰🥰🥰🥰❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @ayushsivasyam2442
    @ayushsivasyam2442 2 ปีที่แล้ว +6

    Ningale cinemayil edukanam.ijjathi acting.😃😃😃 love you soooooo much sanju and lakshmi

  • @sufanathmampally
    @sufanathmampally ปีที่แล้ว

    അപ്പോ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ ആണ് ലേ... ഇത് kanadapo ഒരു ആശ്വാസം.... ഞാൻ husbedtte വിട്ടിൽ വളരെ neeta.... 😅😅😅😅😅😅

  • @koyamon1028
    @koyamon1028 2 ปีที่แล้ว +1

    Supper😂😂😂😂 nannayitt acting cheyyunnu randalum
    Ivarude eeth video aayalum kanunnavar like adik😎😎

  • @anakhabiju4213
    @anakhabiju4213 2 ปีที่แล้ว +41

    അധോവായു pwolichu😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว

      🤩❤🤩❤🤩❤

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว +3

      വല്യ ഡെക്കറേഷൻ ഒന്നും വേണ്ട..വളി അത്ര മതി.. 😎

  • @hariachu9226
    @hariachu9226 2 ปีที่แล้ว

    എന്റെ പൊന്നോ മച്ചാനെ കലക്കി. ലക്ഷ്മി ചേച്ചി പൊളിച്ചു. എന്തുവാ ഇത്

  • @harisabdulsamad4162
    @harisabdulsamad4162 2 ปีที่แล้ว

    😍😍❤️വായു കോപം ലെവൽ 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @gamingwithmalluz.986
    @gamingwithmalluz.986 2 ปีที่แล้ว

    സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😆😆😆😆😆👍👍👍👍

  • @indug5851
    @indug5851 2 ปีที่แล้ว +8

    നിങ്ങൾ ഒരു രക്ഷേം ഇല്ല😄 കിടുക്കി❣️ തിമർത്തു💞 പൊളിച്ചു💗

  • @haripriyanair8710
    @haripriyanair8710 2 ปีที่แล้ว

    Hats off.... Kidu 😄😄😄😄eppo vannalum appo kaachikonam😊😊😊 ithokke evdunnu oppikkunnu

  • @Rythemofthanu
    @Rythemofthanu 2 หลายเดือนก่อน

    സഹോദര സനോഹ൦ കലക്കി😂😂

  • @ramshidamuneer2659
    @ramshidamuneer2659 2 ปีที่แล้ว

    Oru rakshayum illa. Adipoli 😍😍

  • @rosnarose1937
    @rosnarose1937 2 ปีที่แล้ว

    നിങ്ങള് ഒരു രക്ഷ ഇല്ലാട്ടോ 🔥🔥🔥🔥🔥🤣🤣🤣

  • @sajimonreshma2536
    @sajimonreshma2536 ปีที่แล้ว

    Super adipoli 👍👍👍👍

  • @alvinmathew4074
    @alvinmathew4074 2 ปีที่แล้ว +109

    This one is rare combo for ever. ❤

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +1

    Adipoli😃😃😃😃 super Sanju and Lakshmi. Dress aghthu purthu laxmide super. 👌👌👌👌😍😍😍😍😍😍😃😃sanju gas and Tv adi piddi randu periddde comedy. Hotel eating and house eating super comedy 😃😃😃Both couple comedy😃😃😃

  • @Mundrokaran
    @Mundrokaran 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ വല്ലോം വന്നിട്ടുണ്ടോ എന്ന് എപ്പോൾ fb കയറിയാലും ഞാൻ നോക്കും. ആശയങ്ങൾക്ക് ദാരിദ്ര്യം ഉള്ള സമയത്തു നിങ്ങൾ എവിടുന്നു കണ്ട് പിടിക്കുന്നു ഓരോ ആഴ്ചയും ഓരോ ആശയങ്ങൾ? പൊളി

  • @Noonu_vs_vava
    @Noonu_vs_vava 2 ปีที่แล้ว

    Eeswara ithilevidokkeyo njanum unde. 😀😀😀 . Super🥰👍👍👍

  • @nizayshu4452
    @nizayshu4452 2 ปีที่แล้ว +1

    😄😄😄 vaayukoobam 😄😄😄അധോവായു

  • @abdulbari9998
    @abdulbari9998 2 ปีที่แล้ว +1

    എന്തായാലും വീട്ടിലെ ശീലം പുറത്തു കാണിക്കുന്നില്ലല്ലോ.. ഭാഗ്യം 😄😄😄😄😄

  • @aravindraj5114
    @aravindraj5114 2 ปีที่แล้ว

    ചീത്ത വിളിക്കുന്ന tv യിലെ പ്രോഗ്രാം ഞങ്ങൾക്ക് അറിയാം 🤪🤪🤪🤪🤪രണ്ട് പേരും പൊളി 🥰🥰🥰

  • @Sadiyasadii
    @Sadiyasadii 2 ปีที่แล้ว

    Nte ponnneee lekshmi chechide actingggg poliii😅😅😅😅😅

  • @izzainayath7949
    @izzainayath7949 2 ปีที่แล้ว +1

    First സത്യം എന്റെ ഒക്കെ കോലം ആലോചിച്ചു പോയി 🤣🤣🤣🤣

  • @anaghap.s_anu
    @anaghap.s_anu 2 ปีที่แล้ว

    Oru rakshayilla adipoli😂😂😂😂😂🤣🤣🤣🤣🤣🤭🤭

  • @athuminna8074
    @athuminna8074 2 ปีที่แล้ว +50

    ചിരിച്ചു കുഴഞ്ഞു 😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว

      🥰❤🥰🥰❤

    • @prasannakumarmr1533
      @prasannakumarmr1533 2 ปีที่แล้ว

      ലക്ഷ്മി ഇത്രയും ചോറും തിന്നുമോ

  • @jaziya932
    @jaziya932 2 ปีที่แล้ว +2

    ചേച്ചീനെ കാണാൻ നല്ല മൊഞ്ചുണ്ട് 😍😍😍😍😍😍😍😍😍കെട്ടിപിടിച്ചു ഉമ്മ 🤍🤍🤍💫💫നല്ല ഭംഗി ഉള്ള ചിരി ആണ്

  • @athira8695
    @athira8695 2 ปีที่แล้ว

    Blue colur top super.എവിടുന്നാ vaangiyea.online ആണോ

  • @sunilmp1027
    @sunilmp1027 2 ปีที่แล้ว

    Setta ningal 2 perum ikne shiripichu kollaleeeee😂😂😂😂🤣🤣🙏

  • @revathysanthosh6150
    @revathysanthosh6150 2 ปีที่แล้ว +1

    Adipoly super😂😂😂

  • @vineeshvini7516
    @vineeshvini7516 2 ปีที่แล้ว +1

    രണ്ടാളും പൊളിച്ചു🤣❤️❤️❤️

  • @achumol8982
    @achumol8982 2 ปีที่แล้ว

    വീട്ടിലെ കോലം 😂😂😂😂😂എന്റെ ഇങ്ങനെ തന്നെ ആണ് 🤦

    • @achumol8982
      @achumol8982 2 ปีที่แล้ว

      പുറത്തു പോകുമ്പോൾ ഗെറ്റപ്പ് ആണ് ❤️😌😊👈😍

  • @Reshmiathaniparambil
    @Reshmiathaniparambil 2 ปีที่แล้ว +1

    Kalakki bro😆😆😆😆😝😝😝🥰🥰♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌.... valarnnu valarnnu orupad nalla moviesilok randalkum act cheyanulla avasarangal undavan daivam anugrahikate...🥰🥰🥰one of the best program in you tube...🥰🥰god bless u

  • @sandraaaas
    @sandraaaas 2 ปีที่แล้ว +1

    Adi powli vdo aahn chechiiiii🥰😁

  • @anualexander7625
    @anualexander7625 2 ปีที่แล้ว +3

    6:42 Burger_plus_Jude_Cafe
    our Shop😍🥰
    Tnx Sanju chetta and Lekshmi chechi.❤️🥰😍✌️

  • @sallusvlog5415
    @sallusvlog5415 2 ปีที่แล้ว

    chirichu chathu entay ponno spr 😂😂😂😂🤣🤣🤣🤣🤣🤣🤣

  • @aneeshani9683
    @aneeshani9683 ปีที่แล้ว

    Chaachan velipoyekuaaa😂🤣🤣

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว

    വായു കോപം. 😄😄😄😄പിടിച്ചു നിർത്താൻ പട്ടത്തില്ലെ...😅😅😅😅🤪

  • @aswathyraj5166
    @aswathyraj5166 2 ปีที่แล้ว +15

    ഞാൻ silencer onnum വെച്ചിട്ടില്ല.അടിപൊളി കോമഡി.

  • @anuarnav5234
    @anuarnav5234 2 ปีที่แล้ว +4

    ഇതെന്നെ ഉദ്ദേശിച്ചാണ് ....ഇതെന്നെ തന്നെ ഉദ്ദേശിച്ചാണ് ...Aa vtile kolam v/s പുറത്ത്‌ pokumpo ulla kolam

  • @ithusmagic_world
    @ithusmagic_world 2 ปีที่แล้ว +17

    രണ്ടാളും വേറെ ലെവൽ ❤️ ലക്ഷ്മിച്ചേച്ചി 💞

  • @merinjacob5745
    @merinjacob5745 2 ปีที่แล้ว +1

    Pwoliyaaaaaaaa ente ponno oru rakshem ellafav couple 😘😘

  • @sheebzyaaz9607
    @sheebzyaaz9607 2 ปีที่แล้ว

    Kurenaalinu sheshm aanu..ninglde video kand orupad chiriche..idak ittathoke ithrekangh vannillarnnu..bt ith polichu