ഞാൻ വളരെ deppressed ആയി ഇരിക്യാരുന്നു.. ഇത് കണ്ടപ്പോ മനസ് തുറന്നു ചിരിക്കാനും അവസാനത്തെ കാഴ്ച കണ്ടു കൊതിയും തോന്നി 🥰 അങ്ങനെ എല്ലാവരും കൂടെ ഒരുമിച്ചിരുന്നു ഉള്ളത് വളരെ കുറച്ചാണെലും അത് സന്തോഷത്തോടെ ആസ്വദിക്കാൻ പറ്റുന്നത് വല്യ ഭാഗ്യമാണ്.. 🥰
"പുതിയ ഉടുപ്പിട്ട് വെറുതെ ഇരിക്കാൻ സമയം ആയി 🤣🤣🤣🤣" Observation level വേറെ level😂😂❤️ നിങ്ങൾ 4 പേരുടെ ഉള്ള കോമ്പോ ഭയങ്കര ഇഷ്ട്ടം😂😂😂😂 ❤💙💜🧡 purple shirt ഇട്ട അമ്മാവൻ കിടുവേ 🤣🤣🤣 ❤️🤗🤗🤗
പല വീടുകളിലും ഭർത്താവിന്റെ അച്ഛൻ മരുമകളോട് വളരെ സ്നേഹമായി തന്നെയാണ് പെരുമാറുന്നത്.. ഈ വീഡിയോ യിലും പണക്കാരന്റെ വീട്ടിലെ അച്ഛനും പാവപ്പെട്ടവന്റെ വീട്ടിലെ അച്ഛനും ഒരുപോലെ മോളേ എന്ന് തന്നെ മരുമകളെ വിളിച്ചു സ്നേഹത്തോടെ സപ്പോർട്ടോടെ നിൽക്കുന്നത് കണ്ടപ്പോൾ അതേപോലെ തന്നെ തോന്നി. "ഇന്നും അന്യം നിന്ന് പോകാത്ത സ്നേഹസമ്പന്നരായ അമ്മായിഅച്ഛൻ വർഗ്ഗങ്ങൾ " 😁😁😁
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു സുഖമാണ് അത് തീരുന്നതുവരെ പിന്നെ ഒരു ആക്രാന്തം പോലെ തോന്നും ഓരോ ട്വിസ്റ്റും അറിയാൻ...love you all😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സാന്ത്വനം സീരിയലിന്റെ ഒരു spoof കൊണ്ടുവരുമോ??ഒരു roasting type spoof. Please 🙏 Request ആണ്. നിങ്ങൾ ചെയ്താൽ പൊളിക്കും. ഒരുപാട് views ഉം കിട്ടും. ഒന്ന് try ചെയ്യൂ please
സത്യം പറയാല്ലോ ചിരിച്ചു ഒരു വഴി ആയി. അടിപൊളി ഈ വീഡിയോ കണ്ടപ്പോൾ mind free ആയതുപോലെ എല്ലാവരും നന്നായിട്ടുണ്ട് but എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ലക്ഷ്മിയുടെ acting ആണ്. ഇനിയും ഇതുപോലത്തെ നല്ല വീഡിയോക്കായി കാത്തിരിക്കുന്നു 🥰🥰🥰🥰🥰
കൂടുതൽ എക്സ്പ്രഷൻ ഇടാതെ പോയി ചോറ് വിളമ്പെടീ.... ആ ഡയലോഗ്... പിന്നെ.. പുതിയ ഉടുപ്പിട്ട് വെറുതെ ഇരിക്കാൻ സമയം ആയി... ഇതൊക്കെ ഒരുപാട് ചിരിപ്പിച്ചു. പിന്നെ ലാസ്റ്റ് ഒരുമിച്ചു ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. 👍👍👍😍😍😍
Content ... Creativity... Execution... Acting... Direction ... Ellaa poli... Ee channel nte purakil pravarthikkuna ellavarem kananam ennund... Can you please make it Happen...
"ഈ വയറ് അച്ഛൻ പിടിക്ക് ഞാൻ പോയി ചായ ഇടാം."😄😄😄
🤣🤣🤣🤣
😂😂😂
😂😂😂😂😂
🤣🤣🤣
Mekhanadha 😆😆😆 ആ വയറും kondu ഓടുന്ന ആ scene. പുതിയ uduppitt veruthe ഇരിക്കാൻ സമയമായി 😆😆
😍❤🤩❤🤩❤
🤣🤣👍🏻
Last food vari കൊടുക്കുന്ന സീൻ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
😂😅😆👍🏻
👌🙌🤟th-cam.com/video/MGHYOOuPE64/w-d-xo.html
അവസാനത്തെ ആ ഭക്ഷണം കഴിക്കുന്ന seen അതാണ് ഒരു സന്തോഷം.. അത് കുടുംബം ആണേലും കൂട്ടുകാർ ആണേലും❤️❤️❤️
സാധാരണ ജീവിതം 😄
ലാസ്റ്റ് ഫുഡ് വാരി കൊടുക്കുന്നത് കണ്ടപ്പോൾ ആണ് സന്തോഷമായത്
🥰🥰🥰
😊😊
Sathyam😍😍
Ippo Ella serialila avihitham illathath
എന്ന ഈ വയറ് അച്ഛൻ അങ്ങ് പിടിക്ക് ഞാൻ പോയി ചായ ഇടാം 😂😂😂
അവിഹിതം കുടുംബവിളക്ക് സീരിയൽ സുമിത്ര &സിതാർഥ് 🤣🤣🤣🤣🤣🤣
😂
Sathyam .
Satyam
അതേ കുട്ടികളുടെ അച്ഛൻ അല്ലേ എന്ന് പറഞ്ഞ് വീട്ടിൽ കേറ്റുന്നു ടൂർ കൊണ്ടുപോണു ഭക്ഷണം കൊണ്ടു കൊടുക്കുന്നു എന്തൊക്കെയാണ്
എന്നിട്ട് പറയും ബോൾഡ് എന്ന് 🥴
Athe
ഞാൻ വളരെ deppressed ആയി ഇരിക്യാരുന്നു.. ഇത് കണ്ടപ്പോ മനസ് തുറന്നു ചിരിക്കാനും അവസാനത്തെ കാഴ്ച കണ്ടു കൊതിയും തോന്നി 🥰 അങ്ങനെ എല്ലാവരും കൂടെ ഒരുമിച്ചിരുന്നു ഉള്ളത് വളരെ കുറച്ചാണെലും അത് സന്തോഷത്തോടെ ആസ്വദിക്കാൻ പറ്റുന്നത് വല്യ ഭാഗ്യമാണ്.. 🥰
"നാലും മൂന്നും ഏഴു തുണും രണ്ടു ഓടും" പ്രൗഢി 🤣🤣🤣🤣🤣🤣
🤣🤣🤣🤣
😂😂😂
സത്യം പറയാലോ ഈ പരിപ്പാടി കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ് . Sanju chettan Lakshmi chechi & full crew excellent acting ❤️❤️❤️
❤❤❤❤❤😘😘😘😘😘😘
😘😘😘😘
Enthoru rasaaannariyo ningale video kaanan.. Manassinoru sugamaa.. Tention ullappol kaanumpol tentionellam marannu chirikkam....
Sathyam🥰🥰👌👌👌
Prang video 🥰
വാടക വീട് എഴുതി കൊടുക്കാൻ അമ്മായിയപ്പൻ കാണിച്ച മനസ്സ് 🤣🤣🤣🤣
🤣🤣🤣🤣
"Enna ee vayaru achangu pidi "got me! LMAO! Wife's acting is so legit !😂😂😂
അവസാനത്തെ fooding വല്ലാത്തൊരു feeling 😍, എപ്പോഴത്തെയും പോലെ ഇതും പൊളിച്ചു 👍🏻
അമ്മയായി അഭിനയിച്ച ചേച്ചി ഒരു രക്ഷയുമില്ല 🤣🤣👍👍👍കാർത്തിക് ശങ്കരിന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട് 🤣🤣🤣
റീലും റിയലും തമ്മിലുള്ള പൊരുത്തക്കേടുകൾ ഇത്രയും സരസമായി വേറാരും പറഞ്ഞു കാണില്ല.. 👌🏼👌🏼👌🏼❤
കാലു തെന്നി വീഴുമ്പോൾ ആര് വന്നു പിടിക്കും 😂😂😂😂that was awesome 🤣🤣🤣
🤣🤣🤣
ആ അവിഹിതം കുടുംബ വിളക്കിനെ ഉദ്ദേശിച്ച് കുടുംബ വിളക്കിനെ മാത്രം ഉദ്ദേശിച്ചാണ്😆
Sumithra pavithara....
"പുതിയ ഉടുപ്പിട്ട് വെറുതെ ഇരിക്കാൻ സമയം ആയി 🤣🤣🤣🤣"
Observation level വേറെ level😂😂❤️
നിങ്ങൾ 4 പേരുടെ ഉള്ള കോമ്പോ ഭയങ്കര ഇഷ്ട്ടം😂😂😂😂 ❤💙💜🧡 purple shirt ഇട്ട അമ്മാവൻ കിടുവേ 🤣🤣🤣
❤️🤗🤗🤗
Kudumbavilakine cheruthayit trolliyo ennoru samsayam 😉😉😉😉😉😉😂😂😂😂pavitra :sumitra😂😂😂
Swasika vedika
👍🏻😄
😀
@@anuprasuja5877 😂😂😂
@@manu5287 😉😉😉😉
നോട്ടിഫിക്കേഷൻ വന്നാൽ കാണുന്നത് വരെ സമാധാനം ഇല്ല. അത്ര കിടിലംസ് ആണ് നിങ്ങൾ...ചേട്ടനും ചേച്ചിയും മാത്രല്ല, ആ ടീം മുഴുവൻ... 😍💛✨️
"Achan ee vayar angot pidik".. Aa dialog polichu👍😂
പല വീടുകളിലും ഭർത്താവിന്റെ അച്ഛൻ മരുമകളോട് വളരെ സ്നേഹമായി തന്നെയാണ് പെരുമാറുന്നത്.. ഈ വീഡിയോ യിലും പണക്കാരന്റെ വീട്ടിലെ അച്ഛനും പാവപ്പെട്ടവന്റെ വീട്ടിലെ അച്ഛനും ഒരുപോലെ മോളേ എന്ന് തന്നെ മരുമകളെ വിളിച്ചു സ്നേഹത്തോടെ സപ്പോർട്ടോടെ നിൽക്കുന്നത് കണ്ടപ്പോൾ അതേപോലെ തന്നെ തോന്നി.
"ഇന്നും അന്യം നിന്ന് പോകാത്ത സ്നേഹസമ്പന്നരായ അമ്മായിഅച്ഛൻ വർഗ്ഗങ്ങൾ " 😁😁😁
U r crct👍👍.
Hooo
Vallathe pokkandaa
Anganoraalu kaaranm barthaavinte veetil povaathirkaa
Oru molund 1year
Avle polum nokukapolum illaa😔
@@rahmsh2251 chilavar anganeyum ndakumle. Nte veedinte adth und angane oral ammayiammayekal kushump ann ammayiappan marumakalod
Ente father in law ingane thanne ...amayiyamma parayanda,
@@hibahizaworld7991 അമ്മായിഅമ്മമാർ പിന്നെ എല്ലാടോം ഈ വക തന്നെ ആണല്ലോ 😁😁😁
ചിരിച്ച്ചത്ത്
എന്തായാലും സാധാരണ കാരുടെ ജീവിതമാണ് സൂപ്പർ
1:42 - 1:44 ഇലെ ആ ഓട്ടം 😂😂🤣🤣.
Pwoli item 🔥🔥💕💕💯💯
ചേച്ചി ആ വയറും വച് ഉള്ള ഓട്ടം ഞാൻ
വീണ്ടും വീണ്ടും കണ്ടു ചിരിച്ചിട്ട് ചിരി നിർത്താൻ വയ്യ.... 😂😂😂😂🤣🤣
Her (heroine)😍🤣😂😍 expressions are so beautiful
Love you all dears from Tamilnadu
ഈ വീഡിയോ കുറെ തവണ കണ്ടതാണ്😍. ബട്ട് ഇപ്പൊ ആണ് ശ്രദ്ധിച്ചത് അമ്മായി അമ്മേടെ സാരി with ചുരിദാർ 😜😆😆😆
അയ്യോ😃 വയ്യയെ 😀😀ചിരിച്ചു വയറ് വേദനിക്കുന്നു 😃😀🥰❤️👍👍climax കലക്കി ❤️❤️
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു സുഖമാണ് അത് തീരുന്നതുവരെ പിന്നെ ഒരു ആക്രാന്തം പോലെ തോന്നും ഓരോ ട്വിസ്റ്റും അറിയാൻ...love you all😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Chirich ചത്തു ഞാൻ 😇🤩🤩🤩climax പൊളിച്ചു... കുറെ dialogues ചിരിക്കാൻ ണ്ടായിരുന്നു ... അടിപൊളി ✌️
ഒന്നേ കാൽ ലക്ഷം food ന് ആയി. അത് കലക്കി.വയറും കൊണ്ട് ഓടുന്ന സീൻ അടിപൊളി. എനിക്കു ഒരാഴ്ചക്കു ആഹാരം വേണ്ട 👌👌
ന്റെ പൊന്നോ അഭിനയ കുലപതികളെ നമിച്ചു🙏👌👌👌👌👌
😍❤😍
ഈ വയറു അച്ഛൻ പിടിക്ക്.expression polichu...
സാധാരണ ജീവിതത്തിലെ വീടും പരിസരവും നല്ല ഭംഗി ❤❤❤വീഡിയോ സൂപ്പർ
8 കുട്ടിളുടെ അച്ഛൻ... 🤣🤣🤣🤣👌👌👌👌👌👌
As always അടിപൊളി, അവസാനത്തെ ഒന്നിച്ചുള്ള ചോറ് തീറ്റ പൊളിച്ചു, thumbnail അമ്മച്ചി expression ഒരു രക്ഷയുമില്ല, എല്ലാവരും കലക്കി 🥰🥰🥰ശങ്കു love❤
കുടുംബ വിളക്കിനിട്ട് ഒരു താങ്ങ് 😂😂😂
എന്റെ ചേച്ചീ 😂😂😂😂എക്സ്പ്രഷൻ സിംഹമേ 😂😂😂😂കിടു
Serial Life😂😂😂😂😂🤣🤣🤣🤣🤣🤣
💥💥
th-cam.com/video/uH_IH4_e_qQ/w-d-xo.html
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്.ഒരുപാട് ഇഷ്ടാ നിങ്ങളെ👍
Me too
Ayinu
😍❤🤩❤🤩
5:53 ഈ ഒരു മണിക്കൂർ കൊണ്ടോ 😂😂😂
ഇതെങ്ങനെ സാധിക്കണ് പൊളി 🙆♂️👌
😂😂😂
അമ്മയുടെ ആ നര വേറെ ലെവൽ ഇതാണോ തലേ വര 🤩
Polichu, sanju, lechuma, parvathy super👌👌😂😂😂😂
Climax ഒത്തിരി ഇഷ്ട്ടായി 🤗🤗😍😍❤👌👌😍😍😍
അടിപൊളി... ചിരിച്ചു വയ്യാതായി... ഒരു രക്ഷയും ഇല്ല...4 പേരും പൊളിച്ചു🥰🥰🥰😘😘😘😍😍❤❤❤❤
സാന്ത്വനം സീരിയലിന്റെ ഒരു spoof കൊണ്ടുവരുമോ??ഒരു roasting type spoof.
Please 🙏
Request ആണ്. നിങ്ങൾ ചെയ്താൽ പൊളിക്കും.
ഒരുപാട് views ഉം കിട്ടും.
ഒന്ന് try ചെയ്യൂ please
🥰❤🥰
അതേ അത് polikku.പൊളിക്കും ഇവർ cythaa adipoli aavum
Enikum same request ind
ഇവര് ചെയ്യ സുപ്പർ ണ്
Adh pwolikum😅😅
സത്യം പറയാല്ലോ ചിരിച്ചു ഒരു വഴി ആയി. അടിപൊളി ഈ വീഡിയോ കണ്ടപ്പോൾ mind free ആയതുപോലെ എല്ലാവരും നന്നായിട്ടുണ്ട് but എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ലക്ഷ്മിയുടെ acting ആണ്. ഇനിയും ഇതുപോലത്തെ നല്ല വീഡിയോക്കായി കാത്തിരിക്കുന്നു 🥰🥰🥰🥰🥰
വാടക വീട് എന്റെ പേർക്ക് എഴുതി വെച്ചിട്ട് വേണം,ഇനിയും അതിന്റെ കുടി വാടക ഞാൻ കൊടുക്കാൻ 😂🤓
അച്ഛൻ :ആ കത്രിക എന്റെ ആ 😂അമ്മ :😂.. അതിന് ഇവിടെ പ്രസക്തി ഇല്ലാ 😂😂
അച്ഛൻ ഈ വയർ പിടിക്ക് ഞാൻ ചായ ഇടാം 😂😂😂
🤣🤣
ഞങ്ങടെ വീട്ടിലും ayalpakkathum നടക്കുന്ന നിത്യേന സംഭവങ്ങൾ.. സഞ്ജു ചേട്ടാ ലക്ഷ്മി നിങ്ങൾ ഹൈ ക്ലാസ്സ് ആണ് സാധാരണക്കാരൻ്റെ പൾസ് അറിയുന്ന മുത്തുകൾ
8 കുട്ടികളുടെ അമ്മ കലക്കി 😄😂😂😂
Ningade 4 perdeyum combo pwoliii 🥰positive energy ah ningade videos kanumbo 😍super video
'ഈ കൂപ്പണിങ്ങ ചൂൽ....'🤣🤣🤣
4:53 കുടുംബവിളക്ക് 🤣🤣🤣
ചിരിച് ചിരിച് വയ്യാണ്ടായി..... 😂😂😂😂😂😂😂😂😂
Veettile ellavarum koode irunn food kazhikkuvanel kurachu karikale ulluvenkilum ath oru sandhoshamanu🥰♥️😍👨👩👧👦♥️😍♥️♥️♥️♥️♥️
Othiri chirich 😂🤣😂
Pattiya subject..👌👌
Thanks
Adi poli😘 നിങ്ങൾക് വേണമെങ്കിൽ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പങ്കെടുക്കാം 👍🏻👍🏻
മുസാണ്ടപൂമുറ്റത്തെ പുരുഷകേസരി 🤣🤣🤣🤣
സീരിയൽ ജീവിതം സാധാരണ ജീവിതം അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട് നന്നായിട്ട് ഇഷ്ടപ്പെട്ടു.. 🥰🥰🥰🥰🥰❤❤❤❤❤❤👌👌👌👌👌👌
05:04 kudumba vazhaku 😂😂 anyway nice video 😍
4;37 -le achan*umma koduthengi pettenn vada🤣😅🤣🤣
കൂടുതൽ എക്സ്പ്രഷൻ ഇടാതെ പോയി ചോറ് വിളമ്പെടീ.... ആ ഡയലോഗ്... പിന്നെ.. പുതിയ ഉടുപ്പിട്ട് വെറുതെ ഇരിക്കാൻ സമയം ആയി... ഇതൊക്കെ ഒരുപാട് ചിരിപ്പിച്ചു. പിന്നെ ലാസ്റ്റ് ഒരുമിച്ചു ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. 👍👍👍😍😍😍
Avlu nte marumagal alle😂😂😂😂 chandhna mazha dialouge😂
പുതിയ ഉടുപ്പിറ്റ് വെറുതെ ഇരിക്കാൻ സമയമായി 😄😄😄
വാടക വീട് എഴുതിതരാന്ന് പറഞ്ഞപ്പോ ലക്ഷ്മിയുടെ ഡയലോഗ് കേട്ട് കുറെ ചരിച്ചു് 😂😂😂
My favorates ❤️❤️❤️🥰🥰🥰. Adipoli ayittund Evidunnu oppikkunnu ithokke , Serialine thechu ottichu alle 😂😂😂
🤣
😍❤😍❤😍
@@sanjuandlakshmy3952 ❤️❤️❤️
ഈ വയർ അച്ഛൻ പിടിക്ക്. ഞാൻ പൊയി ചായ ഇടാം 🤣🤣🤣🤣
Content ... Creativity... Execution... Acting... Direction ... Ellaa poli...
Ee channel nte purakil pravarthikkuna ellavarem kananam ennund... Can you please make it Happen...
5:18 kudumbavilakk pro max😆😆👌🏻
'കുഞ്ഞു നെഞ്ചത്താണോ ഇരിക്കുന്നെ '🤣🤣🤣🤣🤣🙆
🥰❤🥰❤🥰
😄😄😄🙏🙏
🤣🤣🤣
🤣🤣🤣🤣
Chila ammachimarkk ith vech koduthal serial aanen theettudarikim💖💖💖🤣🤣🤣pwoli thanee ningal😊
Kudumbavilakkinu itt thangiyath pwolich😅😅sidhueetan vishnuettan sumithra Pavithra vedhika swasika🤣🤣
8:50 ഇനി എനിക്ക് ഒരാഴ്ചത്തേക് ഒന്നും വേണ്ടാ അച്ഛാ 😂😂serial life ഒരേ powli😅
Churidar kond saari udutha serial ammayikk irkkte innthe nmmde kayyadi😍😍🤣🤣😘😘😘
പറ്റിയ പേര് മേഖനാഥ 😂😂😂👌
ചേച്ചി ചേട്ടാ.. 🥰കുറെ വർക്ക് തീർക്കാനുണ്ട് വല്ലാത്ത ടെൻഷൻ ആണ് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എല്ലാം അവിടെ വച്ചു എനി ഒന്ന് റിലാക്സ് ചെയ്യട്ടെ.. 🥰🥰🥰
സാധാരണ ജീവിതം കണ്ട് കൊറേ ചിരിച്ചു 😁😂
Wow so beautiful and very nice Sanju chatta , Lakshmy chechi ❤️👌🏻👍🏻👌🏻❤️❤️❤️
സൂപ്പർ വീഡിയോ ചിരിച്ചു ഓരുവഴിയായി...
🤣😂😃😅😂😂
ചിരിച്ചു ചിരിച്ചു വഴിക്കായി....
പുത്തൻ ഉടുപ്പും ഇട്ടു വെറുതെ ഇരിക്കാൻ സമയമായല്ലോ
1st comment adipoli super acting sanju chetta and lakshmi chechi 🤣🤣🙏🥰🥰
😀👍🏾
😍❤😍❤😍❤
കുടുംബവിളക് സുമിത്ര ആണ് പവിത്ര 😂😂😂😂
നാലു മൂലേം ഏഴു തൂണും രണ്ടോടും, പിന്നെ വാടക വീടും 😂😂😂😂😂
Serial life എൻ്റെ അമ്മോ ഞാണ് ചിരിച്ച് ചിരിച്ചു ഒരു പരുവം ആയി. വയറു കൊണ്ട് ഓടുന്ന scene Poli 😂😂😂
തിരിച്ച് വന്നു 1മുക്കല്‍ രൂപ ഹോട്ടലില്‍ 😂😂
1മണികുര്‍ കൊണ്ട് വലിയ ബിസ്നസ്സ് കാരി 😂😂
Super video
Lakshmi sanju team super time poyadhrinjilla serial nadippu polichu vere leval
Sanju Lakshmi, adipoli episode. Congratulations to your teamwork👌👌👌👍🥰♥️
എന്നാ ഈ വയർ അച്ചനങ്ങ് പിടി ..ഞാൻ പോയി ചായയിടാം ..ഹഹഹഹ..അടിപൊളി
First one_SEETHA KALYANAM
Third one-KUDUMBAVILAKKU
Pavitra😂Sumithra😂
സീരിയൽ കാണാറുണ്ടോ
😂😂😂എട്ടു കുട്ടികൾ 😂😂😂
😂😂😂powlichuu. Njn ipo othry nalu koody erunna kanunneay❣️❣️
😂😂😂😂അടിപൊളി👏🔥🔥🔥🥳🥳🥳
കുറച്ച് ഉള്ളുവെങ്കിലും ഒരു horror movie കണ്ട ഫീൽ nd tnk u for ths vdo
മുസാണ്ട പൂമുറ്റം നല്ല വീട്ടുപേര് 😁😁😃😃
ചെമ്പകമുറ്റം തറവാട് ഫ്രം സീരിയൽ പളുങ്ക് 🤭😂
Super വീഡിയോ അടിപൊളി 🔥🔥🔥🔥🔥🔥🔥
Sanju - ചന്ദനമഴ സീരിയൽ നായകൻ ലുക്ക്
Lakshmi - നടി രാഷ്മിക മാന്ദന look
*ആദ്യം പറഞ്ഞത് ok മറ്റേത്* 🤣🤣🤣
Rashmikane aaytokke engana compare cheyyanaa
തള്ള് തള്ള്
@@meee2023 അല്ല എനിക്ക് അങ്ങനെ തോന്നി.. ഞാൻ രാഷ്മിക ഫാൻ അല്ല but ചില സീനിൽ എനിക്ക്..i repeat എനിക്ക് അങ്ങനെ തോനീ
@@skintellectual7679 look only വേറെ ഒന്നും compare ചെയ്തില്ല
Onnum parayanilla kidilokkidilam 😍😍😍😍
ഈ വാടക വീട് നിനക്ക് എഴുതി തരാം മോളെ 🤣🤣🤣
🤣🤣🤣🤣🤣🤣 വയ്യ ചിരിക്കാൻ
4 kollathe gharbham🤣🤣🤣🤣🤣😝
🤩❤🤩🤩😂🤩❤
8:29....ejjathi acting🤣🤣🤣🤣🤣🤣🤣chirich chathu