||Machakathe Marumakal||മച്ചകത്തെ മരുമകൾ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Fun||

แชร์
ฝัง

ความคิดเห็น • 2.1K

  • @shivanya9389
    @shivanya9389 หลายเดือนก่อน +2377

    അമ്മ റോൾ പാറു ചേച്ചിയുടെ കയ്യിൽ ഭദ്രം ..❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  หลายเดือนก่อน +64

      😁👌🏻👌🏻

    • @akhilvdevan1128
      @akhilvdevan1128 หลายเดือนก่อน +12

      👌🏻👌🏻

    • @fazeelaumajalal9946
      @fazeelaumajalal9946 หลายเดือนก่อน +6

      Correct

    • @shamnamansoor1869
      @shamnamansoor1869 หลายเดือนก่อน

      ❤​@@sanjuandlakshmy3952

    • @tuttukrish
      @tuttukrish หลายเดือนก่อน +28

      സത്യം എന്തൊരു Acting ആണ് 😍 Expressions Vere Level 🔥❤😂

  • @maheshmurali8507
    @maheshmurali8507 หลายเดือนก่อน +757

    അടുത്ത സമയത്തൊന്നും ഇതുപോലെ ചിരിച്ചിട്ടില്ല.....
    നാലാളും കൂടി 🤣🤣🤣

    • @rahilaar651
      @rahilaar651 หลายเดือนก่อน +4

      Yes it was so nice❤😂

    • @sarigasworld
      @sarigasworld หลายเดือนก่อน +2

      സത്യം

    • @becreativeandpositive7568
      @becreativeandpositive7568 หลายเดือนก่อน +1

      😂

    • @MrAbin1990
      @MrAbin1990 หลายเดือนก่อน +1

      Satyam😂😂😂😂

    • @NishadaAshkar
      @NishadaAshkar 26 วันที่ผ่านมา

      Sathyam chirichu chirichu kuzanju

  • @shibusivan
    @shibusivan หลายเดือนก่อน +218

    എന്റെ അമ്മോ എന്നാ കോമഡി..... ചിരിച്ചു ഒരു വഴി ആയി..... Script എഴുതിയ ആൾക്ക് ബിഗ് സല്യൂട് ❤❤❤👍👍👍👍

  • @reshmababup4877
    @reshmababup4877 หลายเดือนก่อน +157

    ഞാൻ പരിസരം മറന്നു ചിരിച്ചു പോയി 😂😂😂😂😂ഈ ഇടയ്ക്കൊന്നും ഇത്രേo ചിരിച്ചിട്ടില്ല 👌👌👌👌👌

    • @nesminasar
      @nesminasar 28 วันที่ผ่านมา

      ഞാനും ...😂😂😂

    • @AveragE_Student969
      @AveragE_Student969 4 วันที่ผ่านมา

      ഞാൻ കാറിന്ന് കുലുങ്ങി ചിരിച്ചിട്ട് ആൾക്കാരൊക്കെ വന്നു കാർ നോക്കിക്കൊണ്ടും പോകുവാ 🤣🤣🤣😆

  • @nishaasanthosh1923
    @nishaasanthosh1923 หลายเดือนก่อน +15

    പാറു ഒരു രക്ഷയും ഇല്ല. എന്തൊരു അഭിനയം ❤❤❤❤നല്ല മിടുക്കി ആണ്

  • @thasni9916
    @thasni9916 หลายเดือนก่อน +487

    ഇത് മച്ചകത്തെ മരുമകൾ അല്ല. ഇതാണ് മന്ദബുദ്ധി മരുമകൾ 😂😂😂
    ❤️

    • @sujakarthika6184
      @sujakarthika6184 หลายเดือนก่อน +2

      😂😂😂😂

    • @akhilvdevan1128
      @akhilvdevan1128 หลายเดือนก่อน +5

      🤣🤣🤣

    • @Aryaanil-q9z
      @Aryaanil-q9z หลายเดือนก่อน

      ❤❤❤❤​@@sujakarthika6184

  • @SajilaDilshad
    @SajilaDilshad หลายเดือนก่อน +881

    ചിരിച്ചു ചിരിച്ചു ചോറ് നെറുകിൽ കയറി.
    ചുമച്ചു ശ്വാസം മുട്ടി. എന്റെ പൊന്നോ ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല

    • @sabnanazer2195
      @sabnanazer2195 หลายเดือนก่อน +6

      same 😂😂😂

    • @febi4231
      @febi4231 หลายเดือนก่อน +4

      Sathyam

    • @akhilvdevan1128
      @akhilvdevan1128 หลายเดือนก่อน +1

      😂😂😂

    • @remyarnair7703
      @remyarnair7703 หลายเดือนก่อน

      ഞാനും

    • @anilsojan3632
      @anilsojan3632 หลายเดือนก่อน

      Sathayam 😂😂

  • @Abhisworld705
    @Abhisworld705 หลายเดือนก่อน +520

    ഒന്നും ഇല്ലേലും എല്ലാം ചോദിച്ചു ചെയ്യാൻ കാണിച്ച ആ മനസ് ആരും കാണാതെ പോവരുത് 🥰😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  หลายเดือนก่อน +9

      👌🏻👌🏻🥰

    • @akhilvdevan1128
      @akhilvdevan1128 หลายเดือนก่อน +4

      Athe athee😂

    • @sujiths9990
      @sujiths9990 หลายเดือนก่อน

      Fjsjgkusgsjj​@@sanjuandlakshmy3952

  • @PallikkalSreehari
    @PallikkalSreehari หลายเดือนก่อน +94

    8:55:എന്റെ ജീവിതം ഷിഞ്ചാൻ നക്കി 😂😂✨
    പൊളി 👌😍

  • @hiranyabiju624
    @hiranyabiju624 หลายเดือนก่อน +33

    മകന്‍ ആയ അദ്ദേഹത്തെ ആദ്യം ആയിട്ട് കാണുന്നത്. Super❤

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 หลายเดือนก่อน +561

    ചോർ കഴിക്കാൻ ഇരുന്നപ്പോ വിചാരിച്ചു എന്ത് കാണുമെന്നു. അപ്പോൾ ഉടനെ vannu😍😍😍

    • @shehnarahim9582
      @shehnarahim9582 หลายเดือนก่อน +3

      True

    • @Nachukkjk
      @Nachukkjk หลายเดือนก่อน +4

      Me toooo

    • @DhanyaShorts
      @DhanyaShorts หลายเดือนก่อน +2

      Same

    • @Kinavintethozhi
      @Kinavintethozhi หลายเดือนก่อน +7

      ഹഹ സത്യം 🤭 ഞാനിപ്പോ ഫുഡ്‌ കഴിക്കാൻ നേരം കാണുന്നത് ഇവരുടെ വീഡിയോസ് ആണ് 😁

    • @rbethbb1916
      @rbethbb1916 หลายเดือนก่อน

      True

  • @sijicj
    @sijicj หลายเดือนก่อน +122

    സൂപ്പർ.... നിങ്ങൾ എത്ര വല്ല്യ effort ആണ് ഓരോ കാര്യത്തിലും എടുക്കുന്നെ.... ശരിക്കും ഇതേ പോലെ വെറൈറ്റികാര്യങ്ങൾ ചെയ്യണം എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്.. ബട്ട്‌ സാഹചര്യം അനുകൂലമല്ല

  • @maloottynithi9334
    @maloottynithi9334 หลายเดือนก่อน +198

    വാ മൂടി കെട്ടിയത് 😂😂😂അയ്യോ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣

  • @Rumanasahad
    @Rumanasahad หลายเดือนก่อน +8

    നിങ്ങളെ എല്ലാവരെയും ഒന്ന് നേരിട്ട് കാണണമെന്നുണ്ട്😍 എന്ത് അടിപൊളിയാ നിങ്ങടെ വീഡിയോസ് ഒക്കെ.. എല്ലാവരും ഒന്നിന് ഒന്ന് മെച്ചം. കോൺടെന്റ്സ് എല്ലാം പൊളിയാ. ചിരിക്കാൻ വേറെങ്ങും പോകണ്ട. ഇതു കണ്ട് ഞാനും മോളും കുറേ ചിരിച്ചു. സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും ഒരുപാട് ഇഷ്ടം. 😍😍😍❤️❤️

    • @Shivababy8245
      @Shivababy8245 28 วันที่ผ่านมา

      Nallatha ipo Vann mindum... Noki irunnooo.. ntho jadaya ee lekshmi Ann paraunna avalk. Vere Pani ille itinte ok purake nadakan. Pine onn parayalo vedios ok adipoli aa

  • @ralymon6981
    @ralymon6981 หลายเดือนก่อน +61

    ചിരിച്ചു ചിരിച്ചു വയറുളുക്കി ❤️🤣🤣🤣ഇത്രേം കോമഡി ഒന്നിച്ചു താങ്ങില്ല ഞാൻ ഹോ എന്റെ അമ്മേ വയ്യ ഇനി ചിരിക്കാൻ, 😂😂😂കുറച്ചു കൂടി കരിയാൻ ഉണ്ടെന്ന് 😀😀😀അന്യായ കോമഡി ആയി പോയി 🤣🤣🤣❤️❤️❤️

  • @lipingeorgesam
    @lipingeorgesam หลายเดือนก่อน +208

    Stich ഇട്ട് ചപ്പാത്തി, തുണി വെച്ച് പൊറോട്ട കൊള്ളാല്ലോ..😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  หลายเดือนก่อน +4

      👌🏻😘👌🏻

    • @akhilvdevan1128
      @akhilvdevan1128 หลายเดือนก่อน +2

      😂😂😂

    • @Devuttandevzjune3021
      @Devuttandevzjune3021 หลายเดือนก่อน +5

      Pawam panakari stitching padikan marannilla

    • @Ianayc
      @Ianayc หลายเดือนก่อน +7

      But oru cheriya prashnam thuni madakkan polum ariyatha aalk noolum soojium vechu thykan ariyumo😂

  • @Vazhiyathrakkaari123
    @Vazhiyathrakkaari123 หลายเดือนก่อน +360

    ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതെ ആയ് ലക്ഷ്മിയെ,,, അയ്യോ അയ്യയ്യോ😂😂😅😂

  • @JustMe-w4z
    @JustMe-w4z หลายเดือนก่อน +67

    ചെയ്യാൻ ഉള്ള മനസ്സുണ്ടല്ലോ. അറിയാഞ്ഞിട്ടല്ലെ.പഠിപ്പിക്കണം.അറിയുന്നവർക്ക് പലർക്കും ചെയ്യാൻ മനസ്സുണ്ടാവില്ല.

  • @krishnendur.v6914
    @krishnendur.v6914 หลายเดือนก่อน +9

    പാറു കയ്യിന്നു പോയി ലാസ്റ്റ് 2-3 ഇടത്തു ചിരിച്ചു 🤣🤣

  • @chemsticky2844
    @chemsticky2844 หลายเดือนก่อน +20

    Onnum ariyillelum stitching nannaay ariyaam😂 stitched chapati😂😂😂

  • @shorts_and_vloggs
    @shorts_and_vloggs หลายเดือนก่อน +23

    എനിക്ക് ചിരിയും വന്നു സങ്കടവും വന്ന്... എല്ലാ പെൺകുട്ടികളും ഒരു പോലെ അല്ലല്ലോ.. അറിയാതെ ചെയ്ത് പോകുന്ന കാര്യങ്ങൾ.. 3 പേരും കൂടി ചേർന്ന് നിന്ന് ക്രൂക്ഷിക്കണ്ടാരുന്നു.. 😊 പുതിയ മരുമകൾ തന്നെ പറഞ്ഞു.. എനിക്ക് അറിയില്ല.. എന്റെ വീട്ടിൽ ജോലിക്കാരാണ് ചെയ്യുന്നതൊക്കെ.. അപ്പോൾ ഇങ്ങനെ dose കൊടുത്താൽ 😮.. Video👍🏻🤗

  • @TheAlaindiaries
    @TheAlaindiaries หลายเดือนก่อน +29

    എനിക്ക് അമ്മയെ സഹായിക്കണം ... എനിക്കമ്മയെ ഇഷ്ട്ടവാ 🥹🥹😜😜ആ മനസ്സ് ആരും കാണാതെ പോവരുത് 🤣🤣

  • @prithvi969
    @prithvi969 หลายเดือนก่อน +83

    Paaru in Amma roll =100% super 👌

  • @renukarameshmalviya9708
    @renukarameshmalviya9708 หลายเดือนก่อน +26

    നല്ല ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തായിരിന്നു ഞാൻ ഈ വീഡിയോ കണ്ടത്.. എന്നത്തേയും പോലെ തന്നെ ചിരിച്ചു ചിരിച്ചു ഒരു പരുവവായി 🤣🤣😂😂
    ശരിക്കും മൈൻഡ് ഫ്രഷ് ആയി.. നിങ്ങളുടെ ഓരോരുത്തരുടെയും ഹാർഡ് വർക്കിന്‌ ഒരുപാട് താങ്ങ്സ് 🥰🥰❤️
    ലച്ചുവും പാറുവും പൊളിച്ചുട്ടോ.. ഒത്തിരി ഇഷ്ടം ആണ് രണ്ടുപേരും 😘

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas หลายเดือนก่อน +5

    അയ്യോ ഞാൻ ചിരിച്ചു ചത്തു 😁😁😁😁😂😂😂അയ്യോ എനിക്ക് വയ്യായെ എന്റെ കണ്ണിൽ കൂടി വെള്ളം വന്നു ചിരിച്ചു ചിരിച്ചു 😂😂😂😂😂😂😂😂😂😂my god

  • @archanas8049
    @archanas8049 หลายเดือนก่อน +58

    പാവം അച്ഛന്റെ ദീനരോദനം 😂ചിരിച്ചൊരു വഴിക്കായി... 🥰🥰🥰

  • @SALINI466
    @SALINI466 หลายเดือนก่อน +135

    😛😛 തുടക്കം മുതൽ അവസാനം വരെ ചിരിച്ചു 🤣 എവിടുന്ന് കിട്ടുന്നു ഇതുപോലുള്ള ഐഡിയകൾ 🤣 നിങ്ങൾ എല്ലാവരും തകർത്തു 😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛

  • @sanujanavassanu9797
    @sanujanavassanu9797 หลายเดือนก่อน +90

    മോളേ moov moov😂😂😂എന്തായാലും പൊളിച്ചു guys❤️🔥🔥🔥

  • @GauthamAjiE
    @GauthamAjiE หลายเดือนก่อน +28

    Superrrrrrr..... പാർവതിയുടെ അമ്മ വേഷം..... പൊളിച്ചു....

  • @bindhusabu6641
    @bindhusabu6641 หลายเดือนก่อน +8

    എന്റെ ഓർമ്മ ശരിയാണെങ്കിൽ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ചിരിക്കുന്നത് ❤️

  • @Zoom-ev8jz
    @Zoom-ev8jz หลายเดือนก่อน +234

    😂🤣🤣🤣🤣🤣🤣ജെട്ടിയിൽ ചെടി എടുത്തു വെച്ചത് കണ്ടു ചിരിച്ചു ഒരു പരുവം ആയി. 🤣🤣എന്താലും ചേച്ചി എങ്ങനെ ആളുകളെ ചിരിപ്പിക്കല്ലേ 😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  หลายเดือนก่อน +5

      💕😘🥰

    • @NaseebaHashim-c9r
      @NaseebaHashim-c9r หลายเดือนก่อน +7

      @@Zoom-ev8jz അതിന്റെ രെഹഴ്‌സലിൽ സഞ്ജുനോട് എത്ര ചിരിച്ചു പോയിട്ടുണ്ടാകും 😂😂😂

    • @akhilvdevan1128
      @akhilvdevan1128 หลายเดือนก่อน +1

      😂😂🤭

  • @KannanS-ik2hp
    @KannanS-ik2hp หลายเดือนก่อน +223

    😂😂😂😂😂😂😅05:09 പാർവ്വതി ചേച്ചി...enthuva മക്കളെ പൊറോട്ട adikkuvano😂😂😂😂

  • @revathysumi6677
    @revathysumi6677 หลายเดือนก่อน +43

    സൂപ്പർ..... മനസറിഞ്ഞു ചിരിക്കാൻ ഒരുപാട് ഉണ്ട്.... എത്ര tension അടിച്ചു ഇരിക്കുന്നവരും ഇതൊന്നു കണ്ടാൽ തീരും വരെ വേറെ ഒന്നും ഓർക്കില്ല... Sure..... 👍🏼👍🏼👍🏼👍🏼👍🏼

  • @mathewsheba9439
    @mathewsheba9439 หลายเดือนก่อน +3

    ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കരുത് കേട്ടോ.. ചിരിച്ചു വയറു നോവുന്നു 😂😂😂

  • @aswathy7585
    @aswathy7585 หลายเดือนก่อน +14

    ഇത്രയും ചിരിക്കാൻ ഉള്ള എപ്പിസോഡ് ഞാൻ കാണാൻ late ആയി പോയല്ലോ 😂നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണുന്ന ആണ്. Ldc എക്സാം ഉള്ള കൊണ്ട് കാണാൻ late ആയി 🥰

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 หลายเดือนก่อน +63

    എന്റെ ലക്ഷ്മി എന്തുവായിത് ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @ranjithkumar-my6pk
    @ranjithkumar-my6pk หลายเดือนก่อน +80

    Parvathy is like energy booster 😂❤ 19:34 😂 parvathy chirichu19:42

  • @binujoykutty8813
    @binujoykutty8813 หลายเดือนก่อน +34

    Moov - Move ayathum, chatti- jatti ayathum kidukkiii...ithe million adikenda item thanneee......ho,,,ennalum,,,enthuvayithuuuu........🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @dhaneeshpd92
    @dhaneeshpd92 หลายเดือนก่อน +5

    കുറെ നാളുകൾക്കു ശേഷം മനസ്സുതുറന്ന് ചിരിച്ചു😂 ഒരുപാട് നന്ദിയുണ്ട്❤

  • @DharanMMuralee
    @DharanMMuralee 10 วันที่ผ่านมา

    എൻ്റെ പൊന്നോ... ഇപ്പാ അടുത്ത് കാലത്ത് ഒന്നും ഇതുപോലെ ചിരിച്ചിട്ടില്ല..
    Sooooo superb....❤😅

  • @snehaaj7488
    @snehaaj7488 หลายเดือนก่อน +21

    എന്റമ്മോ അവസാനയപ്പോൾ ചിരിച്ചട്ടു ഒന്നും കേൾക്കാൻ പറ്റില്ല.. 😂😂😂😂 ഇനി ഒന്നൂടെ കാണട്ടെ

  • @kibthiyaazzz...7822
    @kibthiyaazzz...7822 หลายเดือนก่อน +30

    Paravathy as a mother amazing 🤩 performance

  • @athirasunil8419
    @athirasunil8419 หลายเดือนก่อน +102

    Oru rekshem ഇല്ല എന്റെ ചിരി കേട്ട് ഉറങ്ങി കിടന്ന മോൻ വരെ എണീറ്റു 🤣🤣🤣🤣

  • @thaslimsabiq6994
    @thaslimsabiq6994 หลายเดือนก่อน +3

    Acting skill is amazing...everyone is living in the character...laughed a lot. Thanks to all

  • @karthikajayan3123
    @karthikajayan3123 หลายเดือนก่อน +8

    bestever .........nothing to say ......chirichu chirichu kannuneer Vanna episode 😂😂😂

  • @nasrakitchenworld5265
    @nasrakitchenworld5265 หลายเดือนก่อน +98

    ഇപ്പൊ അടുത്തകാലത്തൊന്നും ഇത്പോലെ ചിരിച്ചിട്ടില്ല 😂🤣🤣🤣🤣സൂപ്പർ 👍🏻👌🏻👌🏻👌🏻

  • @Kingini1991
    @Kingini1991 หลายเดือนก่อน +21

    കുറെ കാലത്തിനു ശേഷം നല്ലൊരു സ്ക്രിപ്റ്റ് ❤ ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂😂😂😂

  • @Dreams-jm7hl
    @Dreams-jm7hl หลายเดือนก่อน +53

    ഒന്നും പറയാനില്ല ചിരിപ്പിച്ചു കൊന്നു 😂😂😂🤣🤣🤣
    ഒന്നും അറിയിക്കാതെ മക്കളെ വളർത്തിയാൽ ഇങ്ങനെയിരിക്കും 😅😅
    ലാസ്റ്റ് എല്ലാവരും കൂടി ഇരുന്നു പറയുന്നത് 😂😂🤣🤣🤣
    ഇപ്പോൾ എനിക്കും നിനക്കും കൂടി കേറാം 😂😂😂

  • @shijilkattumunda5150
    @shijilkattumunda5150 วันที่ผ่านมา

    Thakarthu oru rakshayum illa...😂😂 Polichadulki❤🎉 4perum❤❤❤

  • @anaghap.s_anu
    @anaghap.s_anu หลายเดือนก่อน +3

    Oru rakshayilla adipoli chirichu chirichu oru vazhiyaayi 😂😂😂😂😂😂🤣🤣🤣🤣🔥🔥🔥

  • @vismayasvlogs678
    @vismayasvlogs678 หลายเดือนก่อน +14

    ലക്ഷ്മി ചേച്ചി ഒരു രക്ഷയില്ല പൊളിച്ചു ചിരിച്ച് ചിരിച്ച് എനിക്ക് വയ്യ❤❤❤😂😂😂😂

  • @anithanitheesh4264
    @anithanitheesh4264 หลายเดือนก่อน +26

    ആ കയറു കെട്ട് 😂😂😂😂😂പൊളിച്ചു.

  • @rajimolkr6535
    @rajimolkr6535 หลายเดือนก่อน +14

    എന്തുവായിത്.....😂😂😂എന്റെ പൊന്നോ...... ചേട്ടാ... ചേച്ചി....... ഇങ്ങനെ കൊല്ലല്ലേ 😂😂😂😂😂😂😂😂😂അയ്യോ.... ഒന്നും പറയാനില്ല..... സൂപ്പർ സൂപ്പർ 😂😂👍

  • @sivanivdas6258
    @sivanivdas6258 หลายเดือนก่อน +4

    ഒരു രക്ഷയില്ല... ചിരിച്ചു ചിരിച്ചു വയ്യാതായി...😂😂😂

  • @itzme945
    @itzme945 หลายเดือนก่อน +3

    Uhhh... ചിരിച്ച് ചത്തില്ലന്നെ ഒള്ളു.. 😂😂😂😂😂😂 breath easyyy....😂

  • @Ponnari-i22h
    @Ponnari-i22h หลายเดือนก่อน +35

    ചപ്പാത്തി stich ചെയ്തത് കൊള്ളാം 😂പശ വെച്ച് ഒട്ടിക്കാജ്ജത് nannayii😂😂😂..

    • @Adhizz-b9m
      @Adhizz-b9m หลายเดือนก่อน +1

      😂

  • @manojneelakantapillai6718
    @manojneelakantapillai6718 หลายเดือนก่อน +11

    അച്ഛൻ പറഞ്ഞപ്പോൾ മോൾ ചട്ടിക്കകത്തേ ചെടിയെടുത്ത് ജട്ടിക്കകത്ത് വച്ചു😂😂😂😂😂😂😂😂

  • @Aswathi_achu199
    @Aswathi_achu199 หลายเดือนก่อน +11

    ഒത്തിരി ചിരിച്ചു..
    എല്ലാവരും സൂപ്പറായി ❤❤
    😂😂😂😂

  • @aneetta_D
    @aneetta_D หลายเดือนก่อน +4

    Ayoo ...ith vegam theernu poyalo...😅
    Part 2 venam😂
    Chirichu nallonam...❤😂

  • @absathmajeedh7273
    @absathmajeedh7273 21 วันที่ผ่านมา +2

    ഒന്നും അറിയില്ലെങ്കിലും മരുമകൾക്ക് തുന്നാൻ അറിയാം.😅

  • @Sooryaratheesh101
    @Sooryaratheesh101 หลายเดือนก่อน +12

    എന്റമ്മോ lakshmi🤣എല്ലാവരും സൂപ്പർ

  • @SreethiSNair-yw3jv
    @SreethiSNair-yw3jv หลายเดือนก่อน +19

    അയ്യോ മൊത്തം കരിയാൻ അമ്മ സമ്മതിച്ചില്ല 😂😂

  • @rakeshpr6505
    @rakeshpr6505 หลายเดือนก่อน +6

    എജ്ജാതി ഐറ്റം.. സമ്മതിച്ചു അണ്ണാ... ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു... 🙏🙏🙏🙏🙏🙏🙏

  • @SavaJuva
    @SavaJuva หลายเดือนก่อน +2

    കുത്തി തയിച്ച ചപ്പാത്തി ചുട്ടോ ആ ഐഡിയ കൊള്ളാം 😅😅😅😅

  • @NeenuAmi
    @NeenuAmi หลายเดือนก่อน +1

    എന്റെ പൊന്നെ എനിക്ക് വയ്യ ചിരിച്ചു ചത്തു 😁😁😁

  • @anumj-vp3ck
    @anumj-vp3ck หลายเดือนก่อน +11

    Chirichu chirichu😂😂😂 .mind relaxed aayi.parukutty super 😂😂

  • @sumim2599
    @sumim2599 หลายเดือนก่อน +23

    പൊളിച്ചു ..തകർത്തു.. അടുത്തകാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല😂 Thank you❤

  • @sathishsasi45
    @sathishsasi45 หลายเดือนก่อน +34

    Wow... സൂപ്പർ.. മനസ്സുനിറഞ്ഞു ഒന്ന് ചിരിച്ച ദിവസം 🤣🤣🤣🤩

  • @Shabnanazar039
    @Shabnanazar039 หลายเดือนก่อน

    ഒരു രക്ഷയും ഇല്ല ചേച്ചി അഭിനയിച്ചു തകർത്തു ഒന്നും പറയാൻ ഇല്ല എല്ലാവരും സൂപ്പർ ✨♥️🥰
    ഇനിയും ഇതുപോലെ പ്രദിക്ഷിക്കുന്നു ❤🔥🔥🔥🎉🎉🎉

  • @rekharaj8254
    @rekharaj8254 หลายเดือนก่อน +5

    Shoo ith kandilarunnenkil enthoram miss ayene😂😂

  • @Patro_yt
    @Patro_yt หลายเดือนก่อน +64

    എന്റെ പൊന്നോ..... ലെച്ചു......,.... 🔥❤️❤️❤️ ചിരിച്ചു എനിക്ക് വയ്യ..... സ്റ്റിച്ച് ചെയ്ത ചപ്പാത്തി 😂 എന്ത് പറയാനാ.... 🤦🏻‍♀️😂

  • @dailyinspiration327
    @dailyinspiration327 หลายเดือนก่อน +18

    "Karriku" pole, Sanju and Lakshmi oru comdey entertainment brand ake mattanam..All your efforts are superb ❤

    • @NVGamers-z7g
      @NVGamers-z7g หลายเดือนก่อน +1

      Correct 👍👍

  • @kooljaggu
    @kooljaggu หลายเดือนก่อน +17

    Make this a Series of 10 episodes. Innovative Aya marumakal stunts. As a Family Advocate I know atleast 6 or 7 similar so called new gen-characters in real life, who are actually worst than this.

  • @foodlover7215
    @foodlover7215 หลายเดือนก่อน +2

    അടിപൊളി ആയിട്ടുണ്ട്.. ഒരുപാട് ചിരിച്ചു😁😁😁super👍👍👍

  • @mubeenamubeena5062
    @mubeenamubeena5062 หลายเดือนก่อน +4

    ചിരിച്ച് ചിരിച്ച് chathu 😂ഞാനും എൻ്റെ മോനും😊

  • @priyajitheshjithesh1990
    @priyajitheshjithesh1990 หลายเดือนก่อน +12

    Ayyo enikuvayaa last ellarum koode ulla aa parachilu super...jatty marangal😂😂😂

  • @neethuponnu4238
    @neethuponnu4238 หลายเดือนก่อน +10

    ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി, സൂപ്പർ 😄😄😄😄

  • @jyothi6894
    @jyothi6894 หลายเดือนก่อน +28

    ചോദിക്കാതിരിക്കാൻ വയ്യ.. ഇതൊക്കെ എവിടുന്ന് വരുന്നു ഐഡിയ 🤣🤣🤣👌🏻

  • @Sarah-ut1mk
    @Sarah-ut1mk หลายเดือนก่อน +3

    Ente ponnoooooo😂😂😂😂😂chirich shwasam muttiiiii kannunnu vellam varnuuu. Nirthy nirthya kandathuuuu😂😂😂😂

  • @sreejasree-bp8tx
    @sreejasree-bp8tx 2 วันที่ผ่านมา

    ജട്ടിക് അകത്തു 😂😂😂😂😂😂ചിരി നിർത്താൻ പറ്റണില്ല 🤣🤣🤣🤣🤣

  • @ShabnaShabu-x1q
    @ShabnaShabu-x1q หลายเดือนก่อน +14

    സത്യം 🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്ത ഫസ്റ്റ് സീരീസ് നിങ്ങളുടെ ഇത്

  • @ramanimohan-hn5rv
    @ramanimohan-hn5rv หลายเดือนก่อน +16

    ചട്ടിയും ജെട്ടിയും കൂടെയിട്ട് ആട്ടുന്നു😂

  • @devarajanss678
    @devarajanss678 หลายเดือนก่อน +35

    എന്തുവായിത് അന്വർത്ഥമായി🌞❤️❤️🌞👍
    ചരിത്രത്തിലാദ്യമായ തുന്നിയ ചപ്പാത്തിയും😂😂😂😂😂😭😭😭😭🤣🤣

  • @renjithkumar25
    @renjithkumar25 หลายเดือนก่อน +3

    ചിരിച്ച് ചിരിച്ച് വയ്യാതായി 😂😂😂
    നാലുപേരും തകർത്തു 🔥🔥🔥

  • @nimisha1994
    @nimisha1994 หลายเดือนก่อน

    Ente krishna vayya chirikkan. Ayyayo itharudeya ee script. Abinayam athilum poli.. Dhaivame vayya 😂😂😂😂😂😂

  • @sasilekhal4233
    @sasilekhal4233 หลายเดือนก่อน +11

    😂😂😂😂😂😂😂ചിരിച്ച് ചിരിച്ചു വയ്യ sanju Lakshmi അടിപൊളി ❤❤❤ എല്ലാവരും അടിപൊളി ❤❤❤❤

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed หลายเดือนก่อน +16

    😂😂എന്റെ പൊന്നോ ചിരിച് അറ്റാക് വരാത്ത ഭാഗ്യം 🤪

  • @hajar1712
    @hajar1712 หลายเดือนก่อน +10

    ചിരിച്ചിട്ട് തല വേദനിക്കുന്നു 😂

  • @Sherin_sha96
    @Sherin_sha96 หลายเดือนก่อน +3

    Ivarokke kond thottallo alllhh.. 😂😂😂 njn daily ucha bakshana time ivarude kazhinja video polum kand konde irikkum

  • @Finix-j2o
    @Finix-j2o หลายเดือนก่อน +9

    18:18 തട്ടേൽ ഫോൺ ഇരിപ്പുണ്ട് . 😂😂😂

  • @abhi-hh4bz
    @abhi-hh4bz หลายเดือนก่อน +13

    Suuuuper chirichu chirichu swasammuttippoyi.....ente ponnnooo....😂😂😂

  • @yamunasanthosh5900
    @yamunasanthosh5900 หลายเดือนก่อน +13

    ഒരു രക്ഷയുമില്ല 😅എല്ലാവരും ഒന്നിനൊന്നു മെച്ചം 🎉🎉

  • @Hyla525
    @Hyla525 หลายเดือนก่อน +33

    ചോറ് തിന്നു കൊണ്ട് കാണുംന്നവരുടെ ശ്രദ്ധക്ക്"തിന്നു കഴിഞ്ഞിട്ട് കാണുന്നതാണ് നല്ലത്..😂 നെറുകും തലയിൽ കേറാൻ ചാൻസ് ഉണ്ട്😂😂

  • @anjalisathyiandran2560
    @anjalisathyiandran2560 หลายเดือนก่อน

    ചിരിച്ചു ചിരിച്ചു ഉറങ്ങി കിടക്കുന്ന എന്റെ മോൻ ഉണർന്നു ❤️❤️❤️❤️❤️ഇനി ഇങ്ങനെ ചിരിപ്പിക്കല്ലേ ചേച്ചി.......

  • @anilaajith4864
    @anilaajith4864 หลายเดือนก่อน

    ഹോട്ടലിൽ ഇരുന്ന് കണ്ടിട്ട് ചിരിയടക്കാൻ കഴിയാതെ ശ്വാസം മുട്ടി പോയി 😂😂😂

  • @anurajesh518
    @anurajesh518 หลายเดือนก่อน +14

    ഞാൻ ചിരിച്ചു മരിച്ചാൽ ലക്ഷ്മി ആണ് ഉത്തരവാദി 😂😂😂😂😂😂😂😂😂😂😂😂😂 എല്ലാവരും പൊളിച്ചു 😂😂😂

  • @I_craft
    @I_craft หลายเดือนก่อน +3

    Chechi ith polethe videos nanu wait cheyyunnath nigal itta videos okke athikkam chirikkan illathe pole thonniyirunnu pakshe ee video oru rakshayumila iniyum ithpolethe videosinu waiting anu ❤️

  • @KannanS-ik2hp
    @KannanS-ik2hp หลายเดือนก่อน +15

    ❤❤ iyyyo Parvathy Chechi ❤❤❤❤ Orupad ishttam ചിരിച്ച് ചാകാൻ vayya 😂😂😂😂😂😂😂😂😂😂aaa പഴയ range തിരിച്ച് ഇരട്ടി aayi വരുന്നു....❤❤😂lekshmi ചേച്ചീ ചേട്ടാ ❤❤❤ എല്ലാവരും ഒരുപോലെ കിടു ആണ്.....

    • @sajithaprathap5149
      @sajithaprathap5149 หลายเดือนก่อน

      😂😂😂😂 എന്റമ്മോ ചിരിച്ച് ഒരു വകയായി😂😂😂😂😂

  • @AshimaAshima-k8i
    @AshimaAshima-k8i 20 วันที่ผ่านมา

    എന്റെ പൊന്നു മാഷേ 🙏🙏🙏🙏🙏 ഒരു രക്ഷ യില്ലാത്ത അടിപൊളി ഐറ്റം

  • @fathimashamila394
    @fathimashamila394 หลายเดือนก่อน

    Shorts kandapo thirayan thudangeetha ippo crct kannil pett ❤❤👌🏻👌🏻😁😁😁oru vayiyayi