ഡയറ്റ് ഫാമിലി

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • വയറുനറച്ചു ആഹാരം കഴിച്ചോണ്ടിരുന്നവന്..10ദിവസം പച്ചവെള്ളം കൊടുത്താൽ ഇങ്ങനെ ഇരിക്കും 😂😂😂😂😂😂😂
    mail id:sanju1madhu@gmail.com
  • บันเทิง

ความคิดเห็น • 1.8K

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว +2245

    ശോ ഞാൻ ചിരിച്ചു കുഴഞ്ഞു. അമ്മയായി അഭിനയിക്കുന്ന ആക്ടർ സൂപ്പർ കോമഡി 😂😂😂😂

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 ปีที่แล้ว +520

    ഒത്തിരി നാള് കൂടി ഒന്ന് മനസ്സ് നിറഞ്ഞു ചിരിച്ചു.😂😂😂😂😂😂😂😂😂😂😂😂എല്ലാവരും സൂപ്പർ 👌അമ്മ കുട്ടി സു സൂപ്പർ 😂😂

  • @sophiashajeela4235
    @sophiashajeela4235 2 ปีที่แล้ว +351

    ഈ വീഡിയോൽ അമ്മയാണ് തകർത്ഭിനയിച്ചതു. കൊള്ളാമായിരുന്നു നല്ല വീഡിയോ ആയിരുന്നു

  • @varghesethomasm919
    @varghesethomasm919 2 ปีที่แล้ว +55

    രണ്ടു പേർക്കും ദൈവം ഒരുപാട് ആയുസ്സും ആരോഗ്യവും തരട്ടെ ഞങ്ങളെ ചിരിപ്പിക്കാൻ

  • @Sh_96_s
    @Sh_96_s 2 ปีที่แล้ว +126

    ഞാനും പഴയ പ്രീഡിഗ്രിയാ എവിടെയാ ഹിമാലയത്തിൽ കടല് 😂😂😂 പാർവ്വതി മണി ചേച്ചി 👌👌👌 അടിപൊളിയാട്ടോ 😍😍😍

  • @anjanavisakh9741
    @anjanavisakh9741 2 ปีที่แล้ว +3

    Entteponno engane sadikkunnu ingane abhinayikkan..superrr..rathriyil vedio kanda njan,entte chirikettu ezhunnettuvanna achanum ammayum😂😂😂😂😂😂

  • @Isha_vlogs12
    @Isha_vlogs12 2 ปีที่แล้ว +23

    മോനെ എന്താ ഈ പെണ്ണ് കാർ ലോറി എന്നൊക്കെ പറയുന്നേ 🤣🤣🤣അവസാനം ഉള്ള എക്സസൈസ് 😂😂😂😂

  • @annapremnabas4286
    @annapremnabas4286 2 ปีที่แล้ว +407

    അമ്മയെ ചാടിപ്പിക്കുന്ന സീൻ കണ്ടു ചിരിച്ചു വീണു 😂😂😂

    • @sree172
      @sree172 2 ปีที่แล้ว

      Sathyam 🤣🤣

    • @jiluaugustine9548
      @jiluaugustine9548 2 ปีที่แล้ว

      Njanum

    • @parvathy284
      @parvathy284 2 ปีที่แล้ว +2

      Najnum... Biscuit thinnu kond kandondirunna njan athu mandel keri chakunna avasthayyaayi🤪

    • @hannahannuzz6418
      @hannahannuzz6418 2 ปีที่แล้ว

      Njnum

    • @nimishanimi362
      @nimishanimi362 ปีที่แล้ว

      സത്യം 🤣🤣

  • @motherstalk1992
    @motherstalk1992 2 ปีที่แล้ว +337

    ശരിക്കും ഈ Diet ചെയ്യുന്നവരെ സമ്മതിക്കണം അല്ലേ..😂😂😂

  • @anjalimk9726
    @anjalimk9726 ปีที่แล้ว +18

    ഒരു രക്ഷയും ഇല്ല guys ചിരിച്ചു ചിരിച്ചു ഒരു വക ആയി 😂😂😂😂 continue 🥰

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +12

    സഞ്ജു ചേട്ടൻ =അമ്മയ്ക്ക് വായ്ക്കരി ഇടാൻ ഞാൻ ഉണ്ടാവില്ലാന്ന് തോന്നുന്നു 🤣🤣🤣

    • @SJK96
      @SJK96 2 ปีที่แล้ว

      😀😀😀

  • @silpababu
    @silpababu 2 ปีที่แล้ว +209

    ചേച്ചിയും ചേട്ടനും All team എല്ലാവരും സൂപ്പർ ആണ് നിങ്ങളുടെ ഫാൻസ് ആണ് എന്റെ ഫാമിലി😍😍

  • @reshmajibin1429
    @reshmajibin1429 2 ปีที่แล้ว +4

    ചിരിച്ച് ചിരിച്ച് മടുത്തു. അമ്മയുടെ ആ ചാട്ടം എനിക്ക് ഒത്തിരി ഇഷ്ടായി.

  • @Bella_953
    @Bella_953 2 ปีที่แล้ว +158

    സുന്ദരിയായ അമ്മ ❤️

  • @namitha.rnandhitha.r1947
    @namitha.rnandhitha.r1947 2 ปีที่แล้ว +2

    ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കല്ലേ 🤣🤣🤣🤣🤣🤣👏👏👏👏👏👏👍👍👍👍👍

  • @lifemomentsbyris1648
    @lifemomentsbyris1648 2 ปีที่แล้ว +161

    അയ്യോ... ചിരിച്ചു ഒരു വഴിക്കായി.. 🤣🤣എന്റെ ചിരികേട്ട് അപ്പുറത്തെ റൂമിൽ നിന്ന് വരെ കുട്ടികൾ വന്നു നോക്കി 😂😂😂😂💖😍

  • @rusfidarusfi7092
    @rusfidarusfi7092 2 ปีที่แล้ว +2

    Chirich chathuuu.....kure naalukalkk sheshm aan ivarde vdeo kand ithra chirikkunnathh....😂😂inyum ithuplollath ing ponnoottee....🤗😍😍

  • @jollysdreamworld3877
    @jollysdreamworld3877 2 ปีที่แล้ว +25

    ചിരിച്ചു ചിരിച്ചു ഞാൻ ചാകും. എന്റെ മരണത്തിനു ഉത്തരവാദികൾ.. സഞ്ജു ലക്ഷ്മി 🤣🤣🤣അമ്മ ക്യാരക്ടർ അടിപൊളി ❤

  • @AneeshaRiya
    @AneeshaRiya 2 ปีที่แล้ว +4

    ഞാൻ food കഴിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്
    തിന്നുന്ന ഭക്ഷണം,, ചിരിച് ചിരിച്ചു തലയിൽ കേറി 😂😂😂😂😂😂പൊളിച്ചു മൂന്നാളും

  • @fathimapathu8906
    @fathimapathu8906 2 ปีที่แล้ว +130

    സെയിം അവസ്ഥ...... കഴിഞ്ഞ ആറ് മാസമായിട്ട് ഞാൻ ഈ സെയിം ഡയറ്റിലാണ് 😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +12

      😂😂😂😂😂😂❤❤

    • @ArTWoRlD128
      @ArTWoRlD128 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sruthyessruthy2088
    @sruthyessruthy2088 2 ปีที่แล้ว +5

    അമ്മ ഒന്നും പറയാനില്ല ചിരിച്ചു ചത്തു🤣🤣🤣

  • @uuuuygvufugig
    @uuuuygvufugig 2 ปีที่แล้ว +3

    അമ്മയെ ആ കണ്ണ് വലുതാക്കി നോക്കുന്നത് കാണാൻ എന്ത് രസാ 😹😹😹😹😹😹

  • @juliyasimson867
    @juliyasimson867 2 ปีที่แล้ว +181

    എന്നാലും ബീഫ് വരട്ടിന്റെ മുന്നിൽ ഇരുന്നു വെള്ളരി കഴിക്കേണ്ടി വന്നപ്പൊ ഉള്ള എക്സ്പ്രഷൻ 😂😂😂😂😂😂

  • @soumyanair4199
    @soumyanair4199 2 หลายเดือนก่อน +1

    Chirichu chirichu vaya😂😂😂..... It woz so funny😂😂😂 especially that mother😅😅😅

  • @ammuzz2731
    @ammuzz2731 2 ปีที่แล้ว +40

    Nigade Vdo kk വേണ്ടി waiting ayyrnnu❤️❤️❤️❤️polichu എല്ലാരും😍😍😍😘😘😘😘😘

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 ปีที่แล้ว +11

    ഡയറ്റ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്.. 🤗But ലോട്ടറി ടിക്കറ്റ് പോലെ നാളെ നാളെ ന്നും പറഞ്ഞു... ദിവസം കഴിഞ്ഞു പോകുന്നു....😜
    Anyway Nice episode👍❤❤

  • @reshmaraj1776
    @reshmaraj1776 2 ปีที่แล้ว +9

    2:20 ന്റെ അമ്മയുടെ അതെ ഡയലോഗ് ❤️

  • @salmapk5233
    @salmapk5233 2 ปีที่แล้ว +21

    7:37 ചിരിച്ചു.. കുഴഞ്ഞു 😆😆

  • @shameenank6750
    @shameenank6750 2 ปีที่แล้ว +2

    ശ്ശോ. ഞാൻ ചിരിച്ചു ചിരിച്ചു മരിച്ചു.ഇതിലെ അമ്മസൂപ്പർ... നയൻതാര കലക്കി. പുതിയ വാക്ക് കൊക്കുമുണ്ടി.😂🤣👍

  • @dreamsworld3224
    @dreamsworld3224 2 ปีที่แล้ว +17

    🤣🤣🤣🤣🤣🤣അയ്യോ എനിക്ക് ചിരി നിർത്താൻ kayiyunnille

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +3

    എടീ നീ എന്നെ പൊട്ടി ആക്കൊന്നും വേണ്ട...ഞാനും പഴയ പ്രീ ഡിഗ്രി യാ എവിടെ ഡീ ഹിമാലയത്തിൽ കടല്..😂😂😂😂

  • @actionrider
    @actionrider 2 ปีที่แล้ว +6

    02:01 അമ്മേ അമ്മ ഇത് കണ്ടോ
    എന്തുവാ പിത്തവാദമാണോ🤣🤣🤣

  • @achuju4246
    @achuju4246 2 ปีที่แล้ว +3

    Ella families num relate cheyyan patunna vdeo🤣🤣pwolo oru rekshem illa😁🔥

  • @vidhuvichus3470
    @vidhuvichus3470 2 ปีที่แล้ว +4

    ഇവരെ ഒന്നും സിനിമാക്കാർ ഒന്നും കാണുന്നില്ലേ. എന്റെ പൊന്നാടവേ എന്നാ ആക്ടിങ് ❤️😍🔥

  • @shorts_and_vloggs
    @shorts_and_vloggs 2 ปีที่แล้ว

    ഈയിടയ്ക് ഇത്രയും ചിരിച്ചട്ടില്ല 😂😂😂😂😂😂🤣🤣🤣🤣🤣... ചിരിച്ചു ചിരിച്ചു തലയും വയറു വേദനയും.. Nta padachone... Ugran... 👏👏👏👏👏👏👏👏👏

  • @shilpar973
    @shilpar973 2 ปีที่แล้ว +9

    അമ്മയുടെ acting കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣

  • @sangeethamb3397
    @sangeethamb3397 2 ปีที่แล้ว +2

    എന്റെ പൊന്നോ ചിരിച്ചു മടുത്തു 😂😂All the best...👍

  • @Ratheesh_007
    @Ratheesh_007 2 ปีที่แล้ว +101

    Exercise കണ്ടു ചിരിച്ചു
    പെടലി ഉളുക്കി 🕺💃😆

  • @shanifashamnal8715
    @shanifashamnal8715 2 ปีที่แล้ว +1

    Poliye😄😄😄😄ഇതെന്താ ഇങ്ങനെ 😄😄😄😄അമ്മ പൊളിച്ചു 😄😄ഹിമാലയ ഉപ്പ് 😄😄😄എന്തുവായിത്

  • @thasni9916
    @thasni9916 2 ปีที่แล้ว +13

    അമ്മയുടെ വർക്ക്‌ ഔട്ട്‌ കണ്ട് ചിരിച് ഒരു വഴിക്ക് ആയി 😂

  • @Drsteffy
    @Drsteffy 2 ปีที่แล้ว +1

    Ammayem kondu chaadi poya scene polichadukky ....🤣🤣🤣🤣

  • @statusplaylight5439
    @statusplaylight5439 2 ปีที่แล้ว +12

    Lakshmi chechi and sanju chettan,koode Parvathy chechiyum ee combo pwliii🥰🥰🥰🥰🔥

  • @anuabhi792
    @anuabhi792 2 ปีที่แล้ว +5

    അയ്യോ ചിരിച്ചുചിരിച്ചു വയറു വേദന എടുക്കുന്നു 😂😂. Exercise ചെയ്യുന്ന ഭാഗം അമ്മോ ഒരു രക്ഷയില്ല. അമ്മച്ചിയെ എടുത്തുകൊണ്ടു ഓടുന്നതും ചാടുന്നതും 😂😂. Sanjuvum lakshmiyum dialogue പറയണ്ട വെറുതെയൊന്ന് നോക്കിയാൽ മതി അപ്പോൾ ചിരി വരും.ഇനി അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു 😊.

  • @peppisworld394
    @peppisworld394 2 ปีที่แล้ว +21

    കുറച്ചു late ആയി ഈ എപ്പിസോഡ് കാണാൻ 😕 പക്ഷെ കണ്ടപ്പോ എന്റെ പൊന്നൂ ചിരിച്ചു ഒരു വഴിക്കായി 🤣🤣ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😜😜😜

  • @nayanavinod4731
    @nayanavinod4731 2 ปีที่แล้ว +8

    Adipoliii..Ellarum nalla resamund 😂😂🤣🤣.. Othiri ishtapettu ee video.. Chirich chirich oru vazhiyayiii😂😂😂🤣🤣🤣🤣🤣

  • @anjuadithi4947
    @anjuadithi4947 2 ปีที่แล้ว +2

    Poli poli 😂😂😂😂😂😂 chiri നിർത്താൻ വയ്യ 😂😂😂😂😂😂😂😂😂😂😂😂😂😂

  • @MariyamsTaste
    @MariyamsTaste 2 ปีที่แล้ว +1

    amma കുട്ടീടെ തവളച്ചാട്ടം hiprotation പൊളിച്ചു

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 2 ปีที่แล้ว +19

    ചിരിച്ചു മടുത്തു. സഞ്ജു ചേട്ടൻ polichu

  • @jayanG8468
    @jayanG8468 2 ปีที่แล้ว +3

    പറയാതിരിക്കാൻ വയ്യാട്ടോ ചിരിച്ചൊരു വഴിക്കായി 😆

  • @robykurian2938
    @robykurian2938 2 ปีที่แล้ว +11

    Aa കൊക്ക് നടക്കുന്നത് എനിക്കങ്ങെ ഇഷ്ടപ്പെട്ടു 😄😄😄

  • @smithasreekumar4809
    @smithasreekumar4809 ปีที่แล้ว +4

    Excercise scene super chirich oru vazhiyayi😆😆😆😆

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +6

    ഇതെന്താ ഇങ്ങനെ 🤣🤣green tea expression 😅😅😅ലക്ഷ്മി ചേച്ചി ഇഷ്ടം 🥰🥰🥰

  • @maloosjijo3997
    @maloosjijo3997 2 ปีที่แล้ว +1

    ENTE PONNO ingane chiippikkalle..kure naalkku sesham chirichu chirichu maduthu..super perfomance

  • @nivedithakalyani5561
    @nivedithakalyani5561 2 ปีที่แล้ว +5

    ഓരോ എപ്പിസോടുകൾ എല്ലാം ഒരു രക്ഷേം ഇല്ല... 🥳💥💥🤞🏻🤞🏻

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว +4

    Chirich chirich maduthu super 💪❤

  • @mehroossameer3440
    @mehroossameer3440 2 ปีที่แล้ว +23

    ചിരിച്ചു ഒരു വഴി ആയി 😂😂😂

  • @ranijose9182
    @ranijose9182 2 ปีที่แล้ว +2

    അയ്യോ ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴി ആയി. അമ്മ അടിപൊളി ആയിരുന്നു കേട്ടോ

  • @angelmathew9572
    @angelmathew9572 2 ปีที่แล้ว +45

    Climax 😅😅😅. നമ്മുടെ മുത്തുമണിസ് alway പൊളി അല്ലേ 🥰🥰🥰❤️❤️.. ലവ് u both my dears ❤️❤️

  • @rajilareju3018
    @rajilareju3018 2 ปีที่แล้ว +11

    ഞാനും 1 വർഷം diet ചെയ്യ്തു 25 kg കുറച്ചു...ഒരു പനി പിടിച്ചത് മാത്രം ഓർമയുണ്ട് അതിൽ പിന്നെ 2 മാസം കൊണ്ടു 10 kg ആണ് തിരിച്ചു കേറിയേ...അമ്മാരി തിന്നലല്ലേ 2 മാസം കൊണ്ടു തിന്നു കേറ്റിയത്... Fd ഒക്കെ കാണുമ്പോ cntrl കിട്ടണ്ടേ..... 🙄🙄🙄

    • @swarnalathavasudevan3277
      @swarnalathavasudevan3277 2 ปีที่แล้ว +1

      😂😂👍കഴിക്കു സിസ്. ജീവിതം ഒന്നേ ഉള്ളു.

    • @aaradhika8285
      @aaradhika8285 2 ปีที่แล้ว +1

      ഞാനും diet എടുത്ത് പാടില്ലാതായി 🤭

    • @badran-mlp4656
      @badran-mlp4656 2 ปีที่แล้ว

      😁🤭

  • @kavyasarath652
    @kavyasarath652 2 ปีที่แล้ว +1

    ന്റെ പൊന്നോ 🤣🤣🤣🤣🤣🤣ചിരിച് ഒരു വഴിയായി 😂climax polich

  • @reshmarenjith5433
    @reshmarenjith5433 2 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫാമിലിയാ നിങ്ങളുടെ 🥰🥰

  • @athiraaami2404
    @athiraaami2404 2 ปีที่แล้ว +1

    ഞാനും ഇതുപോലെ ആണ് ഡയറ്റ് എന്നു പറയും.. അമ്മ ആഹാരം വെക്കുമ്പോൾ എല്ലാ ഡയറ്റും തെറ്റും 😄😁😁😁

  • @soumyasoumya.s2915
    @soumyasoumya.s2915 ปีที่แล้ว

    നിങ്ങൾ ഒക്കെ ഒരു രക്ഷയുമില്ല കേട്ടോ😂🥰👌🏻😍പോളിയാണ്

  • @Meammaandcuties
    @Meammaandcuties 2 ปีที่แล้ว +1

    Ente ponnee... Exercise part eyyoo.... Adipwoliii😘😁

  • @neethusreejith6266
    @neethusreejith6266 2 ปีที่แล้ว +6

    Super. Amma score cheithu. Life related. Njsn dietila vtil amma ithu thanna parachil😆😆😆😆 kashtapett 10kg kurachu🤗🤗🤗🤗ipol 3yr ayit maintain cheyunnu..

  • @fianblog
    @fianblog 2 ปีที่แล้ว

    നിങ്ങളുടെ തീം ഓരോന്നും വളരെ മികച്ചതാണ്. എല്ലാം കാണാറുണ്ട്. ആദ്യ കാലത്തിൽ നിന്നും ഇപ്പോഴത്തെ വീഡിയോസ് കാണുമ്പോൾ ഒരു ഏകാന്തത തോന്നാറുണ്ട്. കാരണം നിങ്ങളുടെ മുഴുവൻ ടീം ഉള്ള ഒരു വീഡിയോ കാണാൻ ആഗ്രഹം. നിലവിൽ 4 പേരിൽ മാത്രം ഒതുങ്ങി പോവുന്നുണ്ടോ എന്നൊരു സംശയം.

  • @kunjiis4289
    @kunjiis4289 2 ปีที่แล้ว +10

    സുന്ദരി അമ്മ😘

  • @prajihero6532
    @prajihero6532 2 ปีที่แล้ว

    Ningalude videos weekly check cheyum...athra ishtaanu njangalk.. pwoliyaa ningal.. njan fb il video vannapaade kanarund🤗🤗

  • @praveenarun1011
    @praveenarun1011 2 ปีที่แล้ว +4

    Sanju chetta cherichu..orupad chirichu... superb 💓💓💓💓 lekshmi chechi yude expression 😃😃

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว +3

    അമ്മ പൊളി 😍😍😍😍evenings work out ഇഷ്ടമായി 💕💕💕💕

  • @appuunni476
    @appuunni476 2 ปีที่แล้ว +10

    അമ്മയെ കണ്ടിട്ട് ചിരിച്ചു മടുത്തു

    • @swarnalathavasudevan3277
      @swarnalathavasudevan3277 2 ปีที่แล้ว

      അതേ. കൊച്ച് പെൺകുട്ടി ആണ്. എന്ത് സുന്ദരി & അഭിനയം 👌👌👌🥰

  • @riyaaju8288
    @riyaaju8288 2 ปีที่แล้ว +2

    😀.Adipoli ellarum polichu , keep going on ☺️ ☺️ ☺️ ☺️, really amazing 👏 ,nalla team work ,hats off u guys

  • @praseethahari8848
    @praseethahari8848 2 ปีที่แล้ว +6

    അടിപൊളി.. ചിരിച്ചു ഓരോ വഴിക്കായി 😁😁😁😁

  • @ancymaria1044
    @ancymaria1044 2 ปีที่แล้ว +2

    Nalla ammayiammayum monum superr acting ellavarde👍👏👏

  • @Appusss_
    @Appusss_ 2 ปีที่แล้ว +20

    Green tea kudikumbo ulla expression 😂😂😂

  • @sinuvineeth1870
    @sinuvineeth1870 2 ปีที่แล้ว

    Manushyane kollan iragiyekkuvanooo....chirichu enikk chuma pidichu...🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @radhakrishnaRV
    @radhakrishnaRV 2 ปีที่แล้ว +7

    Green tea expression kanumbo enik ennathanne ormavannu 🤣🤣😜

  • @ShagnaRaj1994
    @ShagnaRaj1994 2 ปีที่แล้ว

    Entammooooo... Chirichu vazhiyayi...🙏🏼🤣🤣🤣Ee videoyil Ammayaayi act cheydha aalu score cheydhutto 👏🏼👏🏼👏🏼👏🏼

  • @rahmathmajeed1982
    @rahmathmajeed1982 2 ปีที่แล้ว +4

    ഇതെന്താ ഇങ്ങനെ👌 ഇതെന്താ പിത്തവാതമോ 🤣🤣

  • @divyau9222
    @divyau9222 2 ปีที่แล้ว +1

    Chirichu chathu.....sherikum comedy ennum paranju enthelum kandall sathara karanju pokummm...sherikum etha comedy...last exercise polichhhhh....

  • @reshmasajan9060
    @reshmasajan9060 2 ปีที่แล้ว +7

    സൂപ്പർ ആയിരുന്നു എല്ലാരുടെയും അഭിനയം 😄

  • @hereisakhel
    @hereisakhel 2 ปีที่แล้ว +2

    Sit up-ലെ ഒരു വളി ഞാൻ പ്രതീക്ഷിച്ചു 😂😂😂😂

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 ปีที่แล้ว +2

    സുരന്ദേവൻ ചേട്ടൻ ന്റെ മോളെ കണ്ടോ..
    കാണുമ്പോ തന്നെ കൊതി വരുന്നു.. റോഡ് മൊത്തം കവർ ചെയ്യും.. നീ കൊക്ക് പോലെ നടന്നോ.. 😜😂😂😂

  • @shaimishaimi7387
    @shaimishaimi7387 2 ปีที่แล้ว +5

    ചിരിച്ചു ചിരിച്ചു ഒരു വിതമായി 😂😂😂😂

  • @vaigasdreams843
    @vaigasdreams843 2 ปีที่แล้ว +1

    Ente ponno amma oru rakshayumilla ellarum polichaduki🤣🤣🤣😂😂😂🙏

  • @manikkuttanmmmm25
    @manikkuttanmmmm25 2 ปีที่แล้ว +5

    Super chechi chettaaa. Chirichu Chirichu vayyaaaa😆❤❤❤

  • @anumathew1127
    @anumathew1127 2 ปีที่แล้ว

    Parayathe vayya athrak athrak super arunnu. Njan orupad orupad chirichu. Ella rum nannnayi cheydhu.Amma yanu ettavum kuduthal chiripichath. 👍👌👌👌👌❤️

  • @ansilavv4300
    @ansilavv4300 2 ปีที่แล้ว +1

    Ennum ningala poli , inn Amma ore powli😍😍😍

  • @mahots
    @mahots 2 ปีที่แล้ว +24

    full credits to the one and only amma ❤️😂😂😂

  • @darshanaj8597
    @darshanaj8597 2 ปีที่แล้ว +1

    That sound at 7:36 and 7:39 my godd chirichu marichu ee video kanditt adipoli🤣🤣

  • @suhailsonu978
    @suhailsonu978 2 ปีที่แล้ว +1

    എന്തുവാ
    പിത്ത വാതം ആണോ 🤣🤣🤣🤣
    കൊക്ക് മോന്തി 🤣🤣🤣🤣🤣🤣🤣🤣🤣ഒരു രക്ഷ ഇല്ലാട്ടോ 🤣🤣🤣

  • @rajeshraja9712
    @rajeshraja9712 2 ปีที่แล้ว +4

    sanju n team adipoli

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +1

    ഞാനും ഇതുപോലെ ഡയറ്റ് ന്ന് പറഞ്ഞു..ചോറ് ഒഴിവാക്കാൻ നോക്കും പക്ഷെ നല്ല കറികളും മറ്റും കണ്ടാൽ പിന്നെ എന്റെ ഡയറ്റൊക്കെ അതെല്ലാം തീരുന്ന കണക്കാ 😂😂😂😂😂😁😁

  • @harsha_1998
    @harsha_1998 2 ปีที่แล้ว +6

    Chechiyum chettanum adipwoli aanu.... Ningade video's ellam kaanarund... Ishttam ulla couples aanu ningal😍😍

  • @renjuk.m3632
    @renjuk.m3632 2 ปีที่แล้ว +1

    Exercises kollayirunnu njanghal Chirichu chirichu ചത്തു 😂😂. Poli vedio Chechi chetta 🥰😂😂

  • @diyabenny7971
    @diyabenny7971 2 ปีที่แล้ว +7

    Amma pwoliii😂😂😂😂😂😂😂😂😂

  • @remyadhrupadharidas9808
    @remyadhrupadharidas9808 2 ปีที่แล้ว

    ഇതെന്താ ഇങ്ങനെ.. വരുമ്പോ വരുമ്പോൾ കിടു ആണല്ലോ... അതെന്താ അങ്ങനെ....🤣🤣🤣

  • @muhusinashefeeq4415
    @muhusinashefeeq4415 2 ปีที่แล้ว +8

    Antha kanathad Ann orth irikkuvarunnu ,appozhekkum vannu kazhijj🥰

  • @thasni7957
    @thasni7957 2 ปีที่แล้ว +1

    Entemmooo chirichu chirichu chathupoyiii😂😂😂😂😂😂ayyyooooayyyayyyaoooo

  • @athirajino10
    @athirajino10 2 ปีที่แล้ว +6

    ചിരിച്ചു ഒരു വഴി ആയി 🤣🤣🤣