||ജ്യോൽസ്യ പ്രസവം ||Jolsya Prasavam||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 765

  • @GauthamAjiE
    @GauthamAjiE หลายเดือนก่อน +222

    എന്തു നല്ല അമ്മായിഅമ്മ...... കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നിപ്പോയി....❤❤

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน +1

      ❤😊❤😊

    • @reshmamohan4155
      @reshmamohan4155 หลายเดือนก่อน +4

      സ്വപ്നങ്ങളിൽ മാത്രം😂😂😂😂

    • @happinessoverloaded7571
      @happinessoverloaded7571 หลายเดือนก่อน

      Und kurach pere kandit und ..but namuk onnum kittila 😂😂​@@reshmamohan4155

    • @jubishavarghese7493
      @jubishavarghese7493 หลายเดือนก่อน +2

      Athe❤

    • @mathewsheba9439
      @mathewsheba9439 29 วันที่ผ่านมา +1

      ❤❤

  • @AlfiyafathimaAlfi
    @AlfiyafathimaAlfi หลายเดือนก่อน +197

    പാറുന്റെ അരി തിന്നോണ്ട് അച്ഛനോടുള്ള ഓ... പറച്ചിൽ പൊളി 😂😂😂

  • @rajisuresh2534
    @rajisuresh2534 หลายเดือนก่อน +48

    സൂപ്പർ 👌👌👌😂😂😂😂പാറുക്കുട്ടി യെ ഒരുപാട് ഇഷ്ടം ഏതു വേഷവും ആ കൈയിൽ ഭദ്രം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      👌🏻💕💕

  • @shamnaaa3482
    @shamnaaa3482 29 วันที่ผ่านมา +19

    എന്റെ പാറുച്ചേച്ചി നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ.... ഇതുപോലെ ഒരു അമ്മായി അമ്മയെ ആരും കൊതിച്ചു പോകും... 🤩🥰പിന്നെ ലക്ഷ്മി ചേച്ചി നിങ്ങൾ വേറെ ലെവൽ 🔥🔥🔥

  • @divyavysakh916
    @divyavysakh916 หลายเดือนก่อน +76

    നിങ്ങളുടെ വീഡിയോന്ന് പറഞ്ഞാൽ ഒരു ഓണം വന്ന കോളാണ് ... അടിപൊളി 👌👌👌👌

  • @uk2727
    @uk2727 หลายเดือนก่อน +205

    അന്ധവിശ്വാസമുള്ള ഒരാൾ മതി വീടിന്റെ സമാധാനം മൊത്തം കളയാൻ 🤪

  • @athirars8365
    @athirars8365 หลายเดือนก่อน +79

    എല്ലം വീട്ടിൽ ലും അമ്മായിഅമ്മ പോരാണ്... ഇവിടെ അമ്മായിഅച്ഛൻ 😁🤭 തകർത്തു

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      👆🏻🥰👌🏻

  • @prithvi969
    @prithvi969 หลายเดือนก่อน +344

    പാറുവിന്റെ കയ്യിൽ അമ്മ വേഷം ഭദ്രം, സൂപ്പർ, സഞ്ജു ചേട്ടൻ അടിപൊളി വെറുപ്പിക്കൽ കഥാപാത്രം, ലക്ഷ്മി ചേച്ചി ക്യൂട്ട് മരുമോൾ 💯

    • @enthuvayith
      @enthuvayith  หลายเดือนก่อน +12

      👌🏻👌🏻

    • @misriyanaseeb9825
      @misriyanaseeb9825 หลายเดือนก่อน +1

      Super ♥️♥️♥️

    • @jameelahussain4890
      @jameelahussain4890 18 วันที่ผ่านมา +1

      ​@@enthuvayith powley 😂😂😂❤❤ climax 😂😂😂

  • @shalusujith4507
    @shalusujith4507 16 วันที่ผ่านมา +2

    ഇത് എന്തുവായിത് 😂😂😂ഇതുപോലെ ജീവിച്ചു കാണിക്കാൻ നിങ്ങൾക്കെ pattu💞💞💞

  • @Fazz1010
    @Fazz1010 หลายเดือนก่อน +241

    അച്ഛന്റെ തലക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നി 😂

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      😅

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      👆🏻😘👆🏻😘

  • @sujeeshpulikkal1157
    @sujeeshpulikkal1157 หลายเดือนก่อน +168

    എന്റെ പൊന്നോ ഒന്ന് ശർദിക്കാൻ ആ പഞ്ചായത്ത് മുഴുവനും ഓടി 😂അവസാനം പൊളിച്ചു 😂😂

  • @Aswathi_achu199
    @Aswathi_achu199 29 วันที่ผ่านมา +7

    അടിപൊളി...❤️❤️❤️
    ലാസ്റ്റ് സൂപ്പറായി 😂😂😂
    എനിക്ക് കേറണ്ട അച്ഛാ
    എറക്കി കളഞ്ഞാമതി...
    എല്ലാവരും സൂപ്പർ ❤️

  • @ANISH-tn4fr
    @ANISH-tn4fr หลายเดือนก่อน +26

    ജോലി കഴിഞ്ഞു ടെൻഷൻ ആയി ഇരിക്കുമ്പോ ഒരു മനസുഖം കിട്ടാൻ ഈ വീഡിയോ കാണും 👏🏻

    • @enthuvayith
      @enthuvayith  หลายเดือนก่อน +2

      👌🏻😘😘

  • @Just_for_rasam24
    @Just_for_rasam24 หลายเดือนก่อน +122

    എങ്ങനാ മോൾ അറിഞ്ഞത് 😂
    കിറ്റ് നോക്കി 😂
    മലക്കറി kitto 😂😂
    ഇത് ഇപ്പോള് rocky bai yekkal comady 😂😂

    • @RinuSam777
      @RinuSam777 หลายเดือนก่อน +3

      ഒരുനിമിഷം ഓണാക്കിറ്റ് ഓർത്തു പോയി ❗

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      😅😅

    • @enthuvayith
      @enthuvayith  หลายเดือนก่อน

      💕😘

  • @athiravishnuvishnu7970
    @athiravishnuvishnu7970 หลายเดือนก่อน +6

    നിങ്ങടെ വീഡിയോ മാത്രം നോക്കി ഇരിക്കുന്ന ഞാൻ, സൂപ്പർ ഒരു രെക്ഷ ഇല്ല,

  • @sonyrony6680
    @sonyrony6680 หลายเดือนก่อน +42

    ഒന്നും പറയാനില്ല എല്ലാവരും ഓനിനൊന്നു മെച്ചം അതായത് സൂപ്പർ അടിപൊളി 👍👍❤️❤️❤️

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      👌🏻👌🏻👍🏻

  • @sachuzmeenuz
    @sachuzmeenuz หลายเดือนก่อน +564

    സഞ്ജുനോട് ഇതു കണ്ടു ദേഷ്യം തോന്നിയെങ്കിൽ അവരുടെ വിജയം ആണു ഇതു

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน +5

      😅😅

    • @soniyajewel7184
      @soniyajewel7184 หลายเดือนก่อน +2

      😮😮

    • @rafiyaalthaf7380
      @rafiyaalthaf7380 หลายเดือนก่อน +10

      Sanju aa chrctr aayi nammude manassil pathinjhathu kondanu avarodu dheshyam thonnunnathu.. Athanu yee team inte vijayavum... 👍👍👍

    • @enthuvayith
      @enthuvayith  หลายเดือนก่อน +12

      👌🏻😘👌🏻😘

    • @kasthurip4045
      @kasthurip4045 หลายเดือนก่อน +3

      Sathyam ....

  • @anjusyam9468
    @anjusyam9468 หลายเดือนก่อน +21

    പാറുന്റെ ഡ്രസ്സ്‌ സെലെക്ഷൻ ❤️👌👌👌👌👌👌

  • @RaseenaRaseena-k4c
    @RaseenaRaseena-k4c หลายเดือนก่อน +25

    അച്ഛാ എനിക്ക് കേറണ്ട ഒന്ന് ഇറക്കി തന്നാൽ മതി 🤣🤣🤣 ചിരിച്ചു ഒരു vazhi ആയി 🤣🤣🤣🤣🤣🤣

  • @anjusivanandan7540
    @anjusivanandan7540 หลายเดือนก่อน +160

    എല്ലാരും സൂപ്പർ,❤അമ്മ വേഷം പാറുന്റെ കൈയിൽ ഭദ്രം. 🥰🥰

    • @clouder12
      @clouder12 หลายเดือนก่อน +2

      കേട്ട് കേട്ട് മടുത്തു 😂

    • @dream61299
      @dream61299 หลายเดือนก่อน +1

      Sathyam😂

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👌🏻😘👌🏻😘

  • @ambily6158
    @ambily6158 หลายเดือนก่อน +8

    പാറുവിൻ്റെ അഭിനയം ഒരു രക്ഷയുമില്ല കേട്ടോ Super'❤❤❤❤❤❤❤❤

  • @royithankachan2739
    @royithankachan2739 หลายเดือนก่อน +9

    അച്ഛൻ ഞാൻ ഇറക്കിയിട്ട് ഇറക്കിയാൽ മതി 😂😂😂

  • @RaveenaVineeth
    @RaveenaVineeth หลายเดือนก่อน +76

    Parvathi chechi and lekshmi chechiii❤❤❤❤ entertainment guaranteed 😂❤

    • @enthuvayith
      @enthuvayith  หลายเดือนก่อน +3

      🥰😘🥰😘

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      ​@@enthuvayith😮😮

  • @jishnusubran9038
    @jishnusubran9038 หลายเดือนก่อน +16

    well done ശരിക്കും ദേഷ്യം തോന്നി but നര ഇട്ടപ്പോ സഞ്ജു അധികം സുന്ദരൻആയിട്ടുണ്ട് 👏👏

  • @srisajna9579
    @srisajna9579 หลายเดือนก่อน +22

    ♥️♥️♥️♥️നന്നായിട്ട് ഉണ്ട് ഓരോ വിഡിയോസും ♥️❤️♥️❤️all the best ❤️♥️♥️

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      🥰😘🥰

  • @shamnanazeer366
    @shamnanazeer366 21 วันที่ผ่านมา +1

    മൂക്കിൽ എന്ത് പറ്റി ചേട്ടാ 😂😂സൂപ്പർ 👌🏻👌🏻❤️

  • @Jilshavijesh
    @Jilshavijesh 16 วันที่ผ่านมา +1

    എന്തു നല്ല അമ്മായി അമ്മ ❤❤എല്ലാവരും സൂപ്പർ 🥰🥰🥰🥰

  • @sukanya.pvishnu3738
    @sukanya.pvishnu3738 หลายเดือนก่อน +4

    നോട്ടിഫിക്കേഷൻ വന്നപ്പോൾ മുതൽ കാണാൻ ഇരുന്നതാ ബട്ട്‌ time കിട്ടില്ല super❤️❤️❤️ കാണാൻ ലേറ്റ് ആയല്ലോന്നോർക്കുമ്പോൾ ഇത്തിരി sangadamund😢❤️❤️❤️പാറുചേച്ചി സൂപ്പർ അമ്മ വേഷo പൊളിച്ചു ❤️❤️❤️ sanjuchettan കൊള്ളാം 🤭🤭❤ലാസ്റ്റ് സീൻ polich😁😁😁😁

  • @beenajayaram7387
    @beenajayaram7387 23 วันที่ผ่านมา +2

    പൊളിച്ചു ഈമാരണം ഇവിടെയുണ്ട്😂😂

  • @SajithaV.S-v9l
    @SajithaV.S-v9l 17 วันที่ผ่านมา +1

    വല്ല അറ്റാക്ക്കും വന്നു ചാവും ഞാൻ ഇങ്ങനെ ചിരിച്ചാൽ 😂😂😂😂

  • @sreelakshmiakhil_
    @sreelakshmiakhil_ หลายเดือนก่อน +11

    ഇങ്ങനത്തെ script ഒക്കെ ഇവിടെ നിന്ന് കിട്ടുന്നൂ. 😂 അടിപൊളി cast um❤

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d หลายเดือนก่อน +6

    Paruchechi kattak ninnu😂😂😂😂🥰super...

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      ❤😅❤😊😊❤

  • @sreedevivm4288
    @sreedevivm4288 27 วันที่ผ่านมา +2

    എല്ലാവരും പൊളിയാണ് എങ്കിലും പാറുവില്ലെങ്കിൽ ഒരു ഗുമ്മില്ല 😊

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj หลายเดือนก่อน +8

    കിറ്റ് നോക്കി മലക്കറി കിറ്റോ😂😂😂😂👌

  • @NaseebaHashim-c9r
    @NaseebaHashim-c9r หลายเดือนก่อน +12

    സദാനന്ദനെക്കാൾ കഷ്ട്ടം അല്ലോ 😂😂

  • @ralymon6981
    @ralymon6981 หลายเดือนก่อน +4

    🤣🤣🤣സഞ്ജു ചേട്ടൻ അവസാനം ഓടിയ ഓട്ടം 🤣🤣🥰

  • @Crazygirl-d3
    @Crazygirl-d3 หลายเดือนก่อน +36

    എന്തോരം ടൈപ് അമ്മായിഅച്ഛൻ മാര 😅ഇങ്ങേരിത് 😂
    എനിക്കും ഉണ്ടൊരു അമ്മായിഅച്ഛൻ നാല് നേരവും തെറിയ വീട്ടിൽ 👩🏻‍🦯 എന്റെ കെട്ടിയോൻ വല്ലോം പറഞ്ഞ വയറ്റിൽ ഉള്ള കുഞ്ഞിനെ വരെ തെറിയും പ്രക്കും 😕

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      😅

    • @deviambikakumari3746
      @deviambikakumari3746 หลายเดือนก่อน +5

      ഇന്നും ഇതൊക്കെ കേട്ട് മിണ്ടാതിരിക്കുന്നവർ ഉണ്ടെന്നുള്ളത് അത്ഭുതമാണ്. ഇതൊന്നും സഹിക്കേണ്ട കാര്യം നിങ്ങൾക്കില്ല. അടുത്ത തവണ പുള്ളി തെറി വിളിയും പ്രാക്കും നടത്തുന്നത് വീഡിയോ റെക്കോർഡ് ചെയ്യുക, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് ചെയ്യുക. അല്ലെങ്കിൽ ലൈവ് ഇടുക. രണ്ടായാലും അയാളെ കൊണ്ടുള്ള ശല്യം നിൽക്കും. ഭാര്യയുടെ വയറ്റിയിൽ കിടക്കുന്ന കുഞ്ഞിനെ പ്രാകുന്നത് കേട്ടിട്ടും പ്രതികരിക്കാത്ത ഭർത്താവിനെ എങ്ങനെ വിശ്വസിക്കും?

    • @Hanaanmoldcm
      @Hanaanmoldcm หลายเดือนก่อน +1

      Same situation

  • @fahad55522
    @fahad55522 หลายเดือนก่อน +16

    Aiwa... Kidu. Episode.. Climax oru rakshlya..😂 😂.. 17.30 enikkonnu irakkiya mathi😂😂
    Next episode waiting

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      😊😊😊

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      👆🏻😘👆🏻😘

  • @sasilekhal4233
    @sasilekhal4233 หลายเดือนก่อน +5

    പാർവ്വതിയുടെ അമ്മവേഷം അടിപൊളി ❤ sanju Lakshmi ❤❤❤

  • @mechtravelvlog6137
    @mechtravelvlog6137 หลายเดือนก่อน +27

    ഇതു പോലെ ഒരു എരണം കെട്ട കിളവനോ കിളവിയോ വീട്ടിലുണ്ടെങ്കിൽ തഥാഗുഹാ

  • @Sreela-h2o
    @Sreela-h2o 3 วันที่ผ่านมา

    Soooper video...👌👌👍👍❤️❤️❤️😁😁😁😍😍😍

  • @sreedevinarayanan754
    @sreedevinarayanan754 14 วันที่ผ่านมา +1

    ഇപ്പൊ ടിവിയിൽ ആണ് കാണുന്നത്. ഇത് കണ്ടപ്പോ എൻ്റെ അമ്മയെ ഓർമ വന്നു. ഇതേ പോലെ എന്നോട് സ്നേഹം ആയിരുന്നു. 😢😢😢

  • @bijimolm5768
    @bijimolm5768 หลายเดือนก่อน +11

    ആ തേങ്ങ എടുത്തു തലമണ്ട നോക്കി ഒന്ന് കൊടുക്കാൻ തോന്നി 😂😂😂😂😂

  • @abctou4592
    @abctou4592 21 วันที่ผ่านมา +2

    Brilliant, all of you are amazing 👍

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 หลายเดือนก่อน +16

    അച്ഛന്റെ തലക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നി🤣🤣🤣😂😂😂

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      👆🏻👍🏻👌🏻😘👌🏻

  • @myshadowvlogsumaanilkumar
    @myshadowvlogsumaanilkumar หลายเดือนก่อน +13

    എല്ലാവരും സൂപ്പർ 👏🏻👏🏻👏🏻 പാറുനെ ഭയങ്കര ഇഷ്ടം 💞

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👌🏻💕

  • @ambhusandkaajuusworld324
    @ambhusandkaajuusworld324 หลายเดือนก่อน +8

    karikku എപ്പിസോഡ് miss ചെയ്തിരുന്ന ഞാൻ ഒരിക്കൽ ഒരു റീൽ കണ്ടു വന്നു ഫുൾ എപ്പിസോഡ് തപ്പിവന്നു, ippo സബ്സ്ക്രൈബ് ചെയ്തു..thanks for entertaining

  • @aavanikrishna2895
    @aavanikrishna2895 หลายเดือนก่อน +22

    ഞാൻ ഇറക്കീട്ട് അച്ഛൻ ഇറക്കിയാ മതി😹😹

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      😊😊

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👌🏻😘👌🏻😘

  • @anusreesree8902
    @anusreesree8902 26 วันที่ผ่านมา +1

    Ivdond oru ammammA🔪🔪അമ്മേടെയേമ്മ 🤣🙏🙏

  • @vidyaalex3725
    @vidyaalex3725 หลายเดือนก่อน +17

    ഒട്ടും പ്രതീക്ഷിക്കാതെ വന്നല്ലോ ❤❤

    • @enthuvayith
      @enthuvayith  หลายเดือนก่อน

      🥰😘

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      ​@@enthuvayith😅😅

  • @anijajayakumar2915
    @anijajayakumar2915 11 วันที่ผ่านมา +1

    😂😂😂super episode

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +2

    ആ തേങ്ങാ എടുത്തു് അങ്ങേരുടെ തലക്കൊരു ഏറു കൊട് പിന്നല്ല 😂😂😡

  • @SALINI466
    @SALINI466 หลายเดือนก่อน +28

    😛 അവസാനത്തെ സഞ്ജു ചേട്ടന്റ ഓട്ടം പൊളിച്ചു 👌🏻👌🏻😛

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      😊😊

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      👌🏻👍🏻👌🏻👍🏻

  • @sindhumenon7383
    @sindhumenon7383 หลายเดือนก่อน +2

    Ehthu oru ammayiachan 😂😂😂😂😂ellarum superr❤❤❤❤

  • @priyankasarath5451
    @priyankasarath5451 28 วันที่ผ่านมา +1

    Suuuper climaxxxxxxx.......excellent ❤❤❤

  • @aryamg6685
    @aryamg6685 หลายเดือนก่อน +4

    വിശ്വാസം കൂടി പോയ പണി പാളും 😂

  • @Nijiya-g9r
    @Nijiya-g9r หลายเดือนก่อน +1

    😂😂😂 എന്തുവായിത് 😂😂ലാസ്റ്റ് പൊളിച്ചു 👏👏👏👏

  • @maloottynithi9334
    @maloottynithi9334 หลายเดือนก่อน +7

    സഞ്ജു ചേട്ടനും പാറുചേച്ചിയും സൂപ്പർ 😂😂ലക്ഷ്മി ചേച്ചി 👍

    • @enthuvayith
      @enthuvayith  หลายเดือนก่อน +1

      🥰💕

  • @leslylizraju433
    @leslylizraju433 หลายเดือนก่อน +8

    Daily waiting for you vedios❤😢😅

  • @fahad55522
    @fahad55522 หลายเดือนก่อน +13

    Dhorothi villa part 2 katta waiting 😊😊

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      😊😊

    • @enthuvayith
      @enthuvayith  หลายเดือนก่อน

      😁😘👆🏻😘

    • @farzanaAmeenjz
      @farzanaAmeenjz หลายเดือนก่อน

      Ys. E month undako

  • @SoumyaS-es3kv
    @SoumyaS-es3kv 29 วันที่ผ่านมา +4

    Super😂🎉❤😅

  • @sumishadasdas6084
    @sumishadasdas6084 หลายเดือนก่อน +2

    Adipoliii 🎉🎉🎉🎉❤❤❤😂😂😂

  • @chinjusilson6307
    @chinjusilson6307 หลายเดือนก่อน +13

    നല്ല സ്നേഹമുള്ള അമ്മ❤❤😊

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👌🏻🥰

  • @shantythomas1628
    @shantythomas1628 หลายเดือนก่อน +4

    Sanjunte thalakkitt onnu kodukk 😂😂

  • @sangeethaa.s3206
    @sangeethaa.s3206 หลายเดือนก่อน +1

    Kit nokki😊 മലക്കറി കിറ്റോ 🤣🤣🤣🤣🤣🤣

  • @princess-rule637
    @princess-rule637 15 วันที่ผ่านมา

    Ente ponno samadhichu ningale chirich chirich maduthu 🤣😅🤣

  • @mayamayus
    @mayamayus หลายเดือนก่อน +1

    ലാസ്റ്റത്തെ ആ ഓട്ടം.. 😆😆😆

  • @Lovely_Baby-Gguk.7
    @Lovely_Baby-Gguk.7 หลายเดือนก่อน +2

    അയ്യോ ചിരിച്ചു വയ്യ 🤭🤭🤭😂😂😂

  • @anusreesree8902
    @anusreesree8902 26 วันที่ผ่านมา

    അയാളുടെ വായിലോട്ടു shardhik 🤣🤣

  • @malenadubeats309
    @malenadubeats309 หลายเดือนก่อน +3

    😂😂😂😂 ingane oru achane Kittan bhagyam cheyyanam😂😂😂😂

  • @AlfiyafathimaAlfi
    @AlfiyafathimaAlfi หลายเดือนก่อน +33

    ലക്ഷ്മി ഏത് lookilum പൊളി ആണ്. Slim ആയപ്പോ കുറച്ചൂടെ glmr ആയി 🥰

    • @enthuvayith
      @enthuvayith  หลายเดือนก่อน +2

      😁😘👆🏻

  • @avanthika..4443
    @avanthika..4443 หลายเดือนก่อน +1

    ലാസ്റ്റ് കുറെ ചിരിച്ചു... 👌👌👌

  • @SujilaSujila-u4d
    @SujilaSujila-u4d หลายเดือนก่อน +1

    ഇത് polichu guysss

  • @sreedhanya9333
    @sreedhanya9333 หลายเดือนก่อน +1

    Superrrrr😂😂😂😂

  • @SaliniTVMS
    @SaliniTVMS 29 วันที่ผ่านมา +1

    ഒരുപാട് ചിരിച്ചു 🤣🤣🤣

  • @ShijithaShanavas
    @ShijithaShanavas หลายเดือนก่อน +14

    Lekshmi slim aayitto... Superb dear❤️❤️

    • @enthuvayith
      @enthuvayith  หลายเดือนก่อน

      💕😘💕😘

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      ​@@enthuvayith😅😅

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂 ലാസ്റ്റിലെ ഓട്ടം 😂👌

  • @kochu125
    @kochu125 28 วันที่ผ่านมา +1

    അയ്യോ😂😂😂😂

  • @NaimaP-d8r
    @NaimaP-d8r 29 วันที่ผ่านมา +1

    Ayale thallikollaan arumille 😅

  • @reyyushereef4500
    @reyyushereef4500 หลายเดือนก่อน +4

    Waiting ആയിരുന്നു vedeokk 🎉🎉🎉🎉

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      Cool

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👆🏻😘😘👌🏻

  • @mayadasp3244
    @mayadasp3244 หลายเดือนก่อน +12

    Achanum ammayum marumolum kollam

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👌🏻👍🏻👌🏻👍🏻

  • @nijin7588
    @nijin7588 หลายเดือนก่อน +2

    Lakshmi chechi glamour aayi❤❤❤❤

  • @hannaoommen8598
    @hannaoommen8598 หลายเดือนก่อน +1

    Omg such a nce episode………😂😂😂😂😂😂😂😂😂😂😂keep up the good work❤

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👌🏻😅😅

  • @SheebaNizam-z6z
    @SheebaNizam-z6z หลายเดือนก่อน +3

    Shardhikkan ഓടിയ ഓട്ടം 😂😂😂

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👌🏻🥰

  • @ranjithkumar-my6pk
    @ranjithkumar-my6pk หลายเดือนก่อน

    As usual pwoli ❤😂🎉

  • @jayasreesajikumar9292
    @jayasreesajikumar9292 หลายเดือนก่อน +2

    Superb👍👍👍❤️❤️

  • @smithasunil9646
    @smithasunil9646 หลายเดือนก่อน +1

    ക്ലൈമാക്സ്‌ പൊളിച്ചു🤣🤣🤣

  • @veenasravya9987
    @veenasravya9987 หลายเดือนก่อน +2

    സൂപ്പർ ❤

  • @Helenofsparta
    @Helenofsparta หลายเดือนก่อน +15

    😂❤

    • @enthuvayith
      @enthuvayith  หลายเดือนก่อน

      😁😘👆🏻😘

  • @JincyGeorge-i6v
    @JincyGeorge-i6v หลายเดือนก่อน +14

    Ninglke ellam entha kuduthal awards kittathe enna ente doubt.... You gyz super

    • @SoorajNair-i4z
      @SoorajNair-i4z หลายเดือนก่อน

      😅😊😊

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👌🏻👌🏻😘

    • @JincyGeorge-i6v
      @JincyGeorge-i6v หลายเดือนก่อน

      @@enthuvayith 😘

  • @santhosh4023
    @santhosh4023 21 วันที่ผ่านมา +1

    Supperrbbb...

  • @radhikaprasad9057
    @radhikaprasad9057 24 วันที่ผ่านมา +1

    Highly relatable

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD หลายเดือนก่อน +2

    Adipoli video ❤❤❤

  • @Sreejajinsjins
    @Sreejajinsjins หลายเดือนก่อน +1

    Super ആയിട്ടുണ്ട്‌ കേട്ടോ.... 👌🏻👌🏻👌🏻👌🏻

    • @enthuvayith
      @enthuvayith  หลายเดือนก่อน

      👍🏻👌🏻👍🏻

  • @divyavijayan6596
    @divyavijayan6596 หลายเดือนก่อน +1

    Chirichu chathuuuu🤗

  • @SunithaMalar
    @SunithaMalar หลายเดือนก่อน +1

    End superb sirichi vayaru nogunnu

  • @mollysebastian7525
    @mollysebastian7525 29 วันที่ผ่านมา +1

    Super😂😂

  • @sreyasusanchacko3010
    @sreyasusanchacko3010 หลายเดือนก่อน +2

    Very true👏👏...mattullavarde kaaryathil kanakkum bhakthiyumokke paranju virattaan chilarkku nalla midukkaanu...ennaal swantham lifeil apply cheyyaan kurachu paadaanu

  • @anilachandran1675
    @anilachandran1675 หลายเดือนก่อน +4

    Kure neramayi notification nokki nikkunnu🤩🥳

  • @saranyas2882
    @saranyas2882 หลายเดือนก่อน +2

    Nalla ammayi Amma....ellavrum poli...