||റേഷൻ ഡയറ്റ് || Ration Diet ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||
ฝัง
- เผยแพร่เมื่อ 27 ม.ค. 2025
- വണ്ണം കുറക്കണമെന്ന ആഗ്രഹവുമായി ചെന്ന് പെട്ടത് അമ്മായിമ്മയുടെ മുന്നിൽ 😅😅😅
Story&Direction:SanjuMadu
Camera&Editing&Music:Jithin Bethani
Production:Sanju&Lakshmy
Casting:Lakshmy, Sanju, Padmini,
Mail id:sanju1madhu@gmail.com
അമ്മ ഫാൻസ് വന്നട്ടെ
Ithiri over allw
Super😂😂😂
ദേ അമ്മ വീണ്ടും 😂😂
eda mone😂😂
അമ്മ പൊളിയാ 🥰
കടയിൽ നിന്ന ആൾക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു 😜
കറക്റ്റാ
Mikka kadakalilum ingane oke thanna
മിക്കയിടത്തും ഇങ്ങനെ ഉള്ള ആളുകൾ ആണ്
@@athiraaami2404 ഒന്നല്ല ഒരു 10 എങ്കിലും കൊടുക്കണം കുറഞ്ഞത് 😂
Haa vid makki potte pavam😂😂
😁ആാാഹ അടിപൊളി.നമ്മുടെ സമൂഹത്തിലെ ചിലർക്കെങ്കിലും ഇപ്പൊ കാര്യം മനസ്സിലായിക്കാണും. super kidu content.
പണ്ട് അമ്മയും ചേച്ചിയും video il കൂടുതൽ ഉണ്ടാരുന്നു .. പിന്നെ കാണാത്തപ്പോ എന്തൊ ഒരു missing feel ചെയ്തു .. ഇപ്പൊ തിരിച്ചു വന്നപ്പോ സന്തോഷം ആയി 🥰🥰😘😘
Yes😊,,, ഞാനും പറഞ്ഞിരുന്നു ❤❤❤❤🎉
അമ്മയെ കണ്ടപ്പാടെ ഓടി vannatha❤ അമ്മയുണ്ടേൽ വീഡിയോ പൊളി ആയിരിക്കും 😂😂🎉🎉 എല്ലാവരും പൊളിയാട്ടോ ❤
കോട്ടയത്തു ഒരു കടയിൽ നിന്ന് ഒരിക്കൽ എനിക്കു ചേരുന്ന പാന്റ് കിട്ടി. ആ ഓർമയിൽ രണ്ടാമത് ചെന്നപ്പോൾ അവിടെ നിന്ന ചേച്ചിമാർ ശരിക്ക് കളിയാക്കി. പിന്നെ അവിടെ പോയിട്ടില്ല. അതുപോലെ പുതുപ്പള്ളിയിൽ ഒരു ചെറിയ കടയിൽ ചെന്നപ്പോൾ 44 സൈസ് shirt ഇല്ല. ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ. ആ ചേട്ടൻ അതും പറഞ്ഞു ഒരു ചിരി. എന്നിട്ട് 44 ഇവിടെ എങ്ങും ഒരു കടയിലും കിട്ടില്ല എന്ന്. So ഇപ്പോൾ ഓൺലൈനിൽ വാങ്ങും. ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
👌🏻💕💕💕
ചില ..... കൾക്ക് അങ്ങനെയാ തടി നമുക്ക് ആണേലും ചൊറിച്ചിൽ അവറ്റകൾക്ക് ആവും.
സത്യം..... ഞാൻ അനുഭവിക്കുന്നു 😞
ഞാനും
ഞാനും
Njanum
എൻ്റെ പൊന്നോ അമ്മയുടെ wrk ഔട്ട് പൊളിച്ചു...ഒരു ജിമ്മിലും പോകണ്ട❤❤❤
എത്ര perfection ആയിട്ടാ gym workout ഉം workout ന്റെ പേരുകളും എല്ലാം പറയുന്നത് അമ്മ. 😁😁😁.. അമ്പോ ഞാൻ ഞെട്ടി പോയി 😁🤗🤗😍😍😍😍😍
ന്റെ പൊന്നോ അമ്മ ഒരു രക്ഷയുമില്ല 😂😂😂തേങ്ങ ചിരവുന്ന seen
*scene
വണ്ണം ആണെങ്കിൽ ഫുൾ തീറ്റി ആണോന്ന് ചോദിക്കും.... വണ്ണം കൊറവാണെങ്കിൽ നീ ഒന്നും കഴിക്കുന്നില്ലെടെ എന്ന് ചോദിക്കും.... 😂😂🤣
Athee. Enna nalla teetti ee thottikolukal aanu🏃♀️
@soumyakr5153 സത്യം.... 😂🤣🤣
@@soumyakr5153 സത്യം... നമ്മൾക്ക് മാക്സിമം രണ്ട് ചപ്പാത്തി കഴിക്കാൻ പറ്റും. എന്റെ ഒരു കസിൻ രാത്രി നാല് ചപ്പാത്തിയും ഉച്ചക്ക് ബാക്കി വന്ന ചോറും കഴിക്കും. എന്നിട്ടും 41 കിലോ ഉള്ളൂ. ഒന്ന് പ്രസവിച്ചിട്ടും 😬
Ithupolulla Peru kelkkumbol aanu vishamam😔@@soumyakr5153
Njan ith oru pad kelkunna aall aann. Thadi illathathintta peril. Oru pad kuthvaakukalum kelkunnutt.
എല്ലാവർക്കും ഇതൊരു പാഠമാണ് അമ്മ അടിപൊളി ❤❤
😁👌🏻🥰👌🏻
Ennathe episode Amma kondupoyi ❤❤❤❤suprrrr lekshmi ❤❤❤
പണ്ട് കാലത്തെ exercises ഇതൊക്കെ തന്നെ ആയിരുന്നു .. അതാണ് നമ്മുടെ grand parents & parents ഒക്കെ body fit ആയിട്ട് ഇപ്പഴും ഇരിക്കുന്നത്😊👏👏
ന്റെ അമ്മേ.... അമ്മ pwoliiii... നിങ്ങൾ ടെ ടീം തന്നെ അടിപൊളി ആട്ടോ... ഞാൻ ഇന്നലെ ന്റെ അമ്മയെ കാണിച്ചു കൊടുത്തു ഈ അമ്മയെ ❤❤❤വീഡിയോസ്
🤣🤣🤣🤣 ചിരിച്ചു ചാവും ഇങ്ങനെ പോയാൽ.. അമ്മ കിടു.. പണി കൊടുക്കാന്ഗിൽ ഇങ്ങനെ കൊടുക്കണം.. വീട് ജോലി ചെയ്യാൻ മടിയിലോർക് നല്ല diet പ്ലാൻ ആണ്. വീണ്ടു വരണേ നർമ മുഹൂർത്തങ്ങളായി 😂😂😂
ഞങ്ങൾ കാത്തിരിക്കുന്നു 🌹🌹
തൊട വലി തൊട വലി😂 ഇരിക്കൂ പറിക്കൂ എഴുന്നേൽക്കൂ😂😂 എത്തിക്കുത്ത് വിരി താഴെ😂😂 വലത്ത് കൈയ്യിൽ 3 മണി ഇടത്തെ കയ്യിൽ 3 മണി...... എന്ത് രസമാ അമ്മയുടെ അഭിനയം എല്ലാം ഒപ്പിച്ച് വെച്ചിട്ടുള്ള നാമം ജപിക്കൽ😂😂😂👍👍 എന്നാലും ഇങ്ങനെ ഡയറ്റ് ചെയ്താൽ ആളുടെ രൂപവും ഫെയ്സ് അടക്കം മാറുമോ?🤣🤣 എന്തായാലും അടിപൊളി അമ്മക്ക് സിനിമയിൽ ചാൻസ് കിട്ടും എല്ലാവരും സൂപ്പർ ലാസ്റ്റ് കൊടുത്ത അടി👍👍💪💪💪 ഇത് പോലുള്ളവർക്ക് വേണ്ടത് തന്നെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും🥰🥰🥰🥰🥰
എന്നും കാണാറുണ്ട് msg അയക്കാൻ സമയം കിട്ടാറില്ല ജോലി കഴിഞ്ഞു വരുമ്പോൾ ഇടാം എന്ന് വിചാരിക്കും പക്ഷെ നടക്കില്ല അമ്മ യെ കണ്ടത് കൊണ്ട് ഇടാതിരുന്നാൽ മോശം അല്ലേ. നിങ്ങൾ എല്ലാവരും സൂപ്പർ ആണുട്ടോ 👌🏻👌🏻👌🏻👌🏻👌🏻
തൊട.. വലി.. തൊട.. വലി.. അമ്മ എപ്പിസോഡ് കൊണ്ടുപോയി 😂
❤️🩹👆🏻👌🏻👌🏻
Marumole കൊണ്ട് ജോലി ചെയ്യിക്കാനുള്ള അമ്മായി അമ്മയുടെ ബുദ്ധി കൊള്ളാം 😂
അമ്മ മുത്ത് ഒരു സംഭവം ആണ് 🔥❤❤❤❤😍
❤️🩹👆🏻👌🏻
👌🏻👌🏻👌🏻 എനിക്ക് നിങ്ങളെ ഇഷ്ടം ഇതൊക്കെ കൊണ്ടാണ്..
ചിരിയും ചിന്തയും ഒരുമിച്ചു......😂😂😂😂😂
അമ്മേടെ സംസാരം കേൾക്കുമ്പോൾ എന്റെ മാക്സ് ടീച്ചറെ ഓർമ്മ വരുന്നു...😂
Last ulla adi koduthapo kittiya satisfaction😌📈🔥
😂😂😂😂😂 ക്ലൈമാക്സ് പൊളിച്ചു ഇത്രേം പ്രതീക്ഷിച്ചില്ല...
Ee episode amma kond poi😅🤍
Last aha adi powlich😌
ഈ എപ്പിസോഡ് അമ്മ കൊണ്ട് പോയി ❤
Adipowli. Palarkkum kodukan vechath otta adikk koduthu😍
1:45 കട കത്തിച്ചിട് പോണായിരുന്നു 😅😅😅😅
Aa last koduthathu njan kodukanam nu vichaarichataa😂😂😂
കമൻറ് ബോക്സ് നോക്കുന്ന സഞ്ജു അണ്ണൻ .അമ്മ ഞങ്ങൾക്കൊരു ഭീഷണി ആകും എങ്ങനെയെങ്കിലും ഒതുക്കണം😀😀😀😀😀. എല്ലാവരും നന്നായിട്ടുണ്ട്
ചിരിച്ച് ചിരിച്ച് ഒരുവഴിയായി 🥰❤️❤️💕💕😂😂
Aarum cheyyatha variety contentukal aanu ningalude prethyekatha
Sathym paranja chilar onnum kazhichillelum vannam vekkum..1:55 Sanju chettante marupadii😂
ഇന്നത്തെ തരം അമ്മ....suuuper
Choruu kazhichillaa pakshe video vann so kandit kazhikamm❤️❤️❤️
Video illatha days kazhikarille???
@simply_Amzz illaannee njanum diet aaa😂 entheyy
Super❤️ അമ്മ പറഞ്ഞതൊക്കെ കറ കറക്റ്റ്. പക്ഷേ ഇതൊക്കെ ആരോടുപറയാൻ. വേണ്ടതൊക്കെ തിന്നാനും പറ്റും, വീട്ടിലെ ജോലിയും നടക്കും. ജിമ്മിൽ കൊടുക്കേണ്ട cash ഡെപ്പോസിറ്റിടാം 😊
അവസാനത്തെ അടി അത് പൊളിച്ചു ഇന്ന് പലർക്കും അത് ആവശ്യമാണ് വണ്ണത്തിന്റെ കാര്യം പറഞ്ഞു എന്നെ പലരും കളിയാക്കാറുണ്ട് നമ്മൾ വണ്ണം വെച്ചാൽ നാട്ടുകാർക്കും ബന്ധുക്കൾക്കും ആണ് ഭയങ്കര വിഷമം
തേങ്ങ തിരുമുന്ന സീൻ
അടിപൊളി 😄
ആ അടി കൊടുത്തത് വീഡിയോയിൽ ആണേലും , കൊണ്ടത് നമുക്ക് ചുറ്റും ഉള്ള പലർക്കും ആണ് .. 👏👏 ...
💕😅👍🏻👍🏻
കിട്ടിയില്ലേ.ഇല്ല.😂😂❤️ചോദിച്ചു മേടിച്ചു
👌🏻👌🏻👌🏻
ലെ അമ്മ :- ജയിച്ചു നമ്മൾ ജയിച്ചു പറയു മരുമോളെ നമ്മൾ ജയിച്ചു 😂😂
😁😁👆🏻
Amma expression polichu...3.40 to 3.54..😂😂😂😂😂🤣love u couples poli ❤️❤️❤️❤️sanju lechu....❤❤❤🥰🥰
Last എങ്ങനെ വണ്ണം കുറച്ചു വരുമെന്ന് ഞാൻ വിചാരിക്കുവായിരുന്നു 😂
Vedio kke vendi waiting ayirunu ❤ ethra sangadapett erunalum ninglde videos it's really helpful
Correct
❤❤
അവസാനത്തെ അടി നമ്മൾക്കാണല്ലോ മച്ചമ്പി 😂
അമ്മയുടെ വർക്ക് ഔട്ട് പൊളിച്ചു 😂😂😂😂😂😂😂
Super content😂 👏ithu thaneyanu naattukaar😂vannam vechal parayum thadichi ayenu,melinjaal parayum Kolu pole aayenu...😂
അമ്മയെ കൊണ്ട് ഒരു രക്ഷയുമില്ല.. അടിപൊളി വീഡിയോ 😂😂❤❤❤
അവസാനം പൊളിച്ചു 😂😂😂 അമ്മ super
Nice topic👍😘പറക്കുന്ന കാണുമ്പോ 🤣🤣🤣അമ്മപിന്നെ പറയണ്ട 😂😂😂👌
Ellavarum thakarthu.
Amma polichu
Chechiye miss cheyunund.
Edakh chechiyeyum kunjineyum koodi kond varane.
😁👌🏻👌🏻👌🏻
Lekshmi chechi um sanju chettanum superrrrbbb amma superbbb🎉
Pine gym nte second part marakale Sanju chetta
18:40 ath polich
Ammayum chechiyum polichu ❤️❤️❤️😂
Yesss വിജയിച്ചു 😂😂😂
👌🏻🥰💕💕
ചോറ് കഴിക്കാൻ താമസിച്ചു.... സാരമില്ല ഇതിപ്പോ നന്നായി 😁🫶 ഇനി കണ്ട് കണ്ട് കഴിക്കാം
Same to you 😂
Allathapo pattini ano
@@nishadhanesh3548 😁😁
@@simply_Amzz athe ntha
Climax ഇൽ ചേച്ചി വണ്ണം കുറച്ചു നിൽക്കുന്നത് കാണാൻ നോക്കി ഇരുന്ന ഞാൻ 😂😂😂
Sherikum ith kandapo njn gym il poy cheyunath ellam vtil ente ammayum cheyunnundayirunalle 😂
Le.. Vannamulla njn innaleyum dress kittathe vannu😂😂😂😂thuni ishtapedunnu cherunnillaa nattukarkku parathi vannam kurakkunnillannu 😂😂 ethra vannam kurakkanam ennu vicharichalum pattunnillaa😂😂super❤️❤️ itharayum comedy pretheekshichillaa nalla ammayamma marumole kondu inganeyum joli cheyyikkam ennu amma theliyichu...... Athodoppam aa thara thudappu adipoli back thallikkeee😂😂😂😂ente ponnooo chirichu chirichu oru vazhiyayii Ammayum chechiyum polich super🥰❤️last aalu maripoyalloo😁😁😁😁😁 ee kadakkaran chettanu randu thallu koodikodukkanam 😁😁😁
broo super episode lub it , superb shirt ❤
Ah adichath kandapo entho oru satisfaction. Thankyou😂.dedicating to some certain people
Last pwoli😂😂😂
Amma... oru rekshayumilla 😂😂😘😘😘😘😘😘😘😘😘😘😘😘
Ammayude traning adipoli 😂😂❤❤
Amma oru rakshayum illaa... kazhinje kalyana album episode and this episode amma kond poyi❤❤❤🎉🎉
Lakshmi chechi too did well❤❤❤❤
55👌🏻👌🏻👌🏻
😂❤❤super
❤️🩹😁👌🏻🥰👌🏻
Ammaye cinimayil udan thanne edukum, super acting 😍🥳
Amma poliyaaaa👍👍👍 8:29
Amma idhokka cheiyarundoo😂😂😂😂
Ysss vijaiiichuu ❤❤Amma thanne vijaichuu super😂😂😂
അമ്മ പൊളിച്ചു.... ജീവിക്കുവാ അങ്ങോട്ട്... 🥰🥰🥰🥰🥰🥰
അമ്മ pwoliyattoo.... ❤️❤️
നാളെ മുതൽ അമ്മേടെ വർക്ക് ഔട്ട് ഒന്ന് try ചെയ്യണം.... ചേച്ചിയെ കൂടി വിഡിയോയിൽ കൊണ്ട് വരണേ സഞ്ജു ചേട്ടാ ❤️❤️
👆🏻🥰🥰
Waiting aayirunnu videokk❤super aayittund.....😘ammayum Lakshmi chechiyum thakarth abhinayichu😍🥳
അടിപൊളി വീഡിയോ 👌👌👌 ക്ലൈമാക്സ് സൂപ്പർ അമ്മയും ലക്ഷ്മിയും ചിരിപ്പിച്ചു കൊല്ലും❤❤❤
ന്റെ ലക്ഷ്മി വണ്ണം ഭംഗി ആണ്... ഇല്ലാതെ വിഷമിക്കുന്ന ലെ... ഞാൻ 😢😢
Vannam illathavarkk athh parayam ...ullavarke athinte bhudhimutt ariyo...🥲
Same
Illathath ആണ് nallath. Ullavarkk athoru budhimutt ആണു
😂ഉള്ളവർക്കു ബുദ്ധിമുട്ടും ഇല്ലാത്തവർക്കു വിഷമവും 😂
ഇല്ലാത്തതാണ് നല്ലത് എനിക്ക് 49 ആണ് weight കൂട്ടാൻ ഒട്ടും ആഗ്രഹം ഇല്ല dress ഒക്കെ സെറ്റ് ആവണം എങ്കി slim ആവണം
Amma superrrrr 😂😂❤
Ammmaaa super😃😍
Oru rakshayilla adipoli 😂😂😂😂😂
ആ തേങ്ങ തിരുമ്മിയ Scene.. 😂😂😂
ഇരിക്കൂ... പറിക്കൂ.. എഴുന്നേൽക്കൂ 🤣🤣🤣🤣
Super Amma de acting, end super aayitt chaiynn, enik amma de acting othri ishtam aann.
Haha😊
Nte ponnooo oru rakshem illa.. polichu
😁👌🏻👌🏻👌🏻
Amma supper😂😂😂
😁👆🏻👌🏻
,പ്രതീക്ഷിച്ചില്ല, ❤️❤️❤️😂
അമ്മയാണ് താരം ❤❤❤
🥰💕💕
Erikkoo...parikoo..ezhunelkkuuu😂😂😂
Sadharanakarude workout poliyanee... daily 15 nte 3 set cheithal aardem vannam kurancholum😅
ഇരിക്കൂ, പറിക്കൂ, എണീക്കൂ 😂😂😂
❤️🩹👌🏻👌🏻
Ss വിജയിച്ചു 15.ന്റെ 3സെറ്റ് ചിരിച്ചു ചത്തു 😆😆😆😆😆😆
😁😁👆🏻👌🏻
🥰🥰അടിപൊളി 🥰🥰🥰🥰എടുത്തു സ്റ്റാറ്റസ് വെച്ചിട്ടുണ്ട് 👍സൂപ്പർ
Ammmede Abhinayam vere level❤❤❤❤❤❤❤❤
അമ്മയുടെ ഫാൻ ആണ് ഞാൻ 😂😂😂❤ cute 🥰🥰 അമ്മയുടെ സംസാരം poli 🎉🎉❤❤ P T ഉഷ ഞങളുടെ നാട്ടുകാരി😂😂 പയ്യോളി ❤❤❤❤
Sanju and lakshmi Chechi are good actors ❤❤❤❤🎉🎉🎉
😘👍🏻😅
Thenga thirummunnath polichu🤣🤣 amma❤️❤️❤️
Ayayoo ammma kanikunna oroo vijayichu ennulathaan higlight😄😍😍😍😍😄entha chiri
🥰🥰🥰
One of the best sketches these days 😅
Chirich satthu poch.......😂😂😂😂😂😂😂
Njan nokiyapol kandilla. Old episodes kanarunu. De ipol vannekunnu .love you allllll❤❤❤❤❤