ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അക്കച്ചി മുത്ത്

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2022
  • പഴുപ്പനായ അളിയനല്ല ഞാൻ.. അക്കച്ചിയുടെ കുഞ്ഞുവാവയാ 😂😂
    നിങ്ങൾക്ക് അറിയുന്നതും അറിയാത്തതും ആയ Degree കോഴ്സകളും diploma കോഴ്സുകളെ കുറിച്ച് അറിയാൻ Watsup:wa.me/919074877958
    wa.me/917012942169
    Contact num:09074877958
    07012942169
    (Nursing Other Course admission started)
    Contact&Direction:Sanju&Lakshmy
    Camera&Editing:Vijayakrishnan unnithan
    Actors:Siril sunny, Sanju madhu, Lakshmy Sanju'
    Akhil Devarajan, Anu, Jimson,
    Sanju&Lakshmy Mail Id:sanju1madhu@gmail.com

ความคิดเห็น • 579

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 ปีที่แล้ว +632

    *_അഭിമാനം നമ്മുടെ ചുറ്റുവട്ടത് നിന്നും ഇങ്ങനെ ഒരു ടീം രൂപീകരിച്ചു ഇന്ത്യയിൽ മൊത്തം ലോകത്തു തന്നെ മലയാളികൾ മൊത്തം കാണുന്ന തരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഞങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നതിൽഇത് നമ്മുടെ കൊല്ലത്തിന്റെയോ പത്തനംതിട്ടയുടെയോ മാത്രം അഭിമാനം അല്ല എല്ലാ മലയാളികളുടെയും അഭിമാനം😍😘_*

  • @sisitharaheeshsisitharahee6444
    @sisitharaheeshsisitharahee6444 2 ปีที่แล้ว +38

    Super അക്കച്ചി, ലക്ഷമീടെ acting ഒരു രക്ഷേല്ല. ഒരുപാട് ഇഷ്ടമാണ്. Love you lakshmi❤️❤️

  • @deepasaji9792
    @deepasaji9792 2 ปีที่แล้ว +10

    2:10 സഞ്ജു ചേട്ടൻ ബെനിയൻ തിരിച്ചിട്ടേക്കുന്നത് ഞാൻ മാത്രമാണോ കണ്ടത്. 🤪🥰

  • @SIJO_34
    @SIJO_34 2 ปีที่แล้ว +230

    അക്കച്ചിയും കുഞ്ഞുവാവയും കൊള്ളാം... ആ ചേട്ടനും...😂👍
    പിന്നെ ലാസ്റ്റ് ആയപ്പൊ ശരിക്കും wonder അടിച്ചു. തീരെ പ്രതീക്ഷിച്ചില്ല... ഏതായാലും മൊത്തത്തിൽ കൊള്ളാം...🥰🥰

  • @bangtangirlzz
    @bangtangirlzz 2 ปีที่แล้ว +135

    Bresh മാറി പല്ലുതേച്ചത്, super. ഇവരുടെ comedy ഇഷ്ടപ്പെടുന്നവർ എത്രപേർ 💜💜💜👌👌👌 ചിരിച്ചു ചാവാത്തത് ഭാഗ്യം

  • @veekshnabykrishnenduvijeesh
    @veekshnabykrishnenduvijeesh 2 ปีที่แล้ว +83

    ജനങ്ങൾ ഇപോഴും അംഗീകരിക്കാത്ത ചിലർക്കു വേണ്ടി ഒരു വിഡിയോ സമർപ്പിച്ചത് വലിയകാര്യം...നിങ്ങടെ ടീമ് വർക് പൊളി 🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Vinuathi
    @Vinuathi 2 ปีที่แล้ว +274

    സഞ്ജു ചേട്ടന്റെ അമ്മ ആയാലും chechi ayalum ലക്ഷ്മി chechi polikum😃😃

  • @prathyuprathyus7185
    @prathyuprathyus7185 2 ปีที่แล้ว +138

    എന്നത്തേയും പോലെ ചിരിക്കാനില്ലായിരുന്നു എന്ന് തോന്നി, climax unexpected 😊

  • @abhijithvinod3264
    @abhijithvinod3264 2 ปีที่แล้ว +13

    ക്ലൈമാക്സ്‌ ആണ് ഇവരുടെ MAIN 🔥💫✨️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +148

    അക്കച്ചിടെ കൊച്ചു വാവാ കൊള്ളാല്ലോ 🤭 എല്ലാം ഓസ് ഓസ് 😆
    സ്വന്തം കാലിൽ നിക്കുമ്പോഴാണ് എല്ലാത്തിന്റെയും വില അറിയുന്നേ 👌 ആ കല്യാണവും പൊളിച്ച് 😂😂😂😂

  • @anoos2024
    @anoos2024 2 ปีที่แล้ว +14

    Ambooo sanju chetta പല്ലുതേച്ചപ്പോൾ ഒരു ശബ്ദം ഇട്ടത് പൊളി... അയ്യോ ചിരിച് ഒരു വഴിയായി 😄😄😄ചക്കരമുത്തുകൾ പൊളിച്ചു.... പഴുപ്പൻ with fruit salad waww💕💕രണ്ടാളും കലക്കി... Chechiyeeee Alwayss👌❤❤കിടു 😄😄😄😄

  • @jamsheenayoosafmekkuth3613
    @jamsheenayoosafmekkuth3613 2 ปีที่แล้ว +20

    നാണക്കേടാണെകിൽ അളിയൻ മുണ്ടുടുത്തു നടക്കു 😄👍

  • @suhailas3407
    @suhailas3407 2 ปีที่แล้ว +25

    2:02 സഞ്ജുചേട്ടന്റെ ബനിയൻ തിരിഞ്ഞേ 😂😂
    Nice theme👍👍👏👏👏😍
    ചിരിപ്പിച്ചു, ചിന്തിപ്പിച്ചു 🥰

    • @ziyadziyu4651
      @ziyadziyu4651 2 ปีที่แล้ว +1

      nanum ശ്രദ്ധിച്ചു

  • @vincymadhu6632
    @vincymadhu6632 2 ปีที่แล้ว +17

    🤣🤣🤣അയ്യോ വയ്യെ പൊളിച്ചു spr എങ്ങനെ കിട്ടുന്നു 👏👏👏

  • @darsanaravi8179
    @darsanaravi8179 2 ปีที่แล้ว +71

    സംഭവം പൊളിച്ച്🥰🥰🥰
    എൻ്റെ പരിചയത്തിൽ ഉണ്ട് ഇങ്ങനെ ഒരാൾ 😅😅

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +7

      😂😂😂😂😂

    • @kurumbans877
      @kurumbans877 2 ปีที่แล้ว +7

      അയ്യോ എന്റെ hus ഇങ്ങനെ ആയിരുന്നു 🙄... പക്ഷേ ജോലിക്ക് പോകുമായിരുന്നു . ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട പണം മൊത്തം പെങ്ങൾ എടുത്തു . ഇപ്പോഴാ ഒയ്യാരം മാറിയത് . അപ്പോഴേക്കും വീടും ഇല്ലാണ്ട് ആയി . ഇപ്പോ മക്കൾക്കും ഞങ്ങൾക്കും വീട് വെക്കാൻ ഒന്നെന്ന് കഷ്ടപെടുവാ .

  • @prayagapraveen5223
    @prayagapraveen5223 2 ปีที่แล้ว +9

    Lgbt തീം കൊണ്ട് വന്ന സഞ്ജു ലക്ഷ്മിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ👏👏🔥🔥🔥

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +39

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഗയ്‌സ് 💞😘😘

  • @sarathspillai7076
    @sarathspillai7076 2 ปีที่แล้ว +5

    'എന്തുവാ ഇതു ' ഈ ഡയലോഗ് മിസ് ചെയ്യുന്നു

  • @anoopanup4922
    @anoopanup4922 2 ปีที่แล้ว +4

    ഈ content സൂപ്പർ ആയി present ചെയ്തല്ലോ ചേട്ടനും ചേച്ചിയും ഫുൾ crw ഉം. 😀👍

  • @nabeelmeeran
    @nabeelmeeran 2 ปีที่แล้ว +52

    A never expected climax from such an entertaining show!!" Love is love"🏳️‍🌈🔥

  • @thanjuzzzz
    @thanjuzzzz 2 ปีที่แล้ว +84

    ലക്ഷ്മി ചേച്ചിയെ ഇഷ്ടമുള്ളവർ ആരൊക്കെ

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +4

      🥰❤🥰❤🥰

    • @reshmaramesan2000
      @reshmaramesan2000 ปีที่แล้ว +1

      എന്ത് ചോദ്യം ആ ചോദിക്കുന്നത് ചേച്ചിനെ ഇഷ്ട്ടമില്ലാത്ത ആരാ ഉണ്ടാവുക എന്തുവായിതു എന്ത് ചോദ്യമായിതു 😄😄😄😄

    • @akbaralikhanshots9315
      @akbaralikhanshots9315 11 หลายเดือนก่อน

      എന്തുവാ ഇത് 😂

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +61

    Super. പിന്നെ ബിന്ദു. എന്ന് ഉള്ള വിളി കേട്ടപ്പോൾ എനിക്ക് ചിരി വന്നു .വീട്ടിലും ഇതുതന്നെ ഇപ്പോഴും വിളിച്ചോണ്ട് ഇരിക്കും.💕💕💕

    • @truehumanswinner7925
      @truehumanswinner7925 2 ปีที่แล้ว

      😁👍

    • @safu9742
      @safu9742 2 ปีที่แล้ว +6

      എനിക്ക് ഓർമവന്നതെ വെറുതെ ഒരു ഭാര്യ മൂവി ആണ്. അതും ഇതു പോലെ എപ്പോഴും വിളിച്ചോണ്ടിരിക്കും.

  • @moments_of_Togetherness
    @moments_of_Togetherness 2 ปีที่แล้ว +68

    Voww.. Egne oru Climax ottum expect cheydhilaatto🥰👏👏
    LGBTQ community ye support cheyn nammde society yil ninn eniyum aalugal munnot varatte... Thanks for supporting LGBTQ community☺️👏🥰

  • @achusgirl1374
    @achusgirl1374 2 ปีที่แล้ว +29

    അക്കച്ചിയും കുഞ്ഞുവാവയും അടിപൊളി..

  • @neenaprasad4281
    @neenaprasad4281 2 ปีที่แล้ว +24

    എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം 😊😄💞

  • @saraschem-nest1022
    @saraschem-nest1022 2 ปีที่แล้ว +5

    Adipwoli sanjuvetta and lakshmi chechi. Namude pattazhy palampani vare kazhinja videoyil konduvannalle😂😂😂 Real content making

  • @ajithnellimoottil3676
    @ajithnellimoottil3676 2 ปีที่แล้ว +14

    Sanju chettan & laksmi chechi... Loved this❤

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +22

    Climax,a relevant climax breaking all cliches about LGBTQ♥️♥️

  • @muhammadmukthar1243
    @muhammadmukthar1243 2 ปีที่แล้ว +87

    ചിരിപ്പിക്കുകയും അവസാനം ചിന്തിപ്പിക്കുകയും ചെയ്തു 🤗❤️

  • @muhammedashmil7228
    @muhammedashmil7228 2 ปีที่แล้ว +15

    Climax പൊളിച്ചു 🏳️‍🌈 🔥🔥

  • @sankeerthanamevent9366
    @sankeerthanamevent9366 2 ปีที่แล้ว +3

    സത്യം പറയട്ടെ.. ഒട്ടും നന്നായില്ല.. നിങ്ങളുടെ പ്രോഗ്രാം ശെരിക്കും ഇഷ്ടമാണ് പക്ഷേ ഇത് ശെരിയായില്ല 💞💞💞💞

  • @Lissna_T.Abraham
    @Lissna_T.Abraham 2 ปีที่แล้ว +13

    Epolathem pole ipravashyom poli😂😍😍🔥🔥👌👌

  • @luckyvlogs1267
    @luckyvlogs1267 2 ปีที่แล้ว +13

    Fvrt couples 🥰and evare kaanumbol thanne +ve energy⚡⚡⚡

  • @vidhyazzzworld3626
    @vidhyazzzworld3626 2 ปีที่แล้ว +58

    ❤️❤️❤️ my favourite couples

  • @fazee234
    @fazee234 2 ปีที่แล้ว +10

    Twist പൊളിച്ചു 😍🔥🔥

  • @apstechworldaptw849
    @apstechworldaptw849 2 ปีที่แล้ว +12

    1M aayal chilav unde 😁💕
    Pinne nammade naatilum veetilum ulla marangalum okke vetti kalanjittu anya naattinnu ath kittan kaathirikunna oru video cheyyamo
    Eg veetile plavu murichu kalanj veed vachittu chakkakku vendi kothikunnath okke pole

  • @user-yz5hi6ec1l
    @user-yz5hi6ec1l 2 ปีที่แล้ว +34

    എന്തൊരു സഹോദരസ്നേഹം😁🤭
    😂

  • @thanvebro2132
    @thanvebro2132 2 ปีที่แล้ว +21

    ലോജിക്ക് എല്ലാം പൊളിച്ചു..🤣🤣✌️

  • @DFdiaries.
    @DFdiaries. 2 ปีที่แล้ว +70

    Polichuu🤣🤣✨

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 2 ปีที่แล้ว +56

    ♥️♥️♥️♥️ good one dears..! ♥️♥️♥️♥️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +10

      M manasilayi

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena 2 ปีที่แล้ว +8

      @@sanjuandlakshmy3952 ചങ്ങായിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നേൽ നേരത്തെ ആവാമായിരുന്നു...!😁 happy married life guys!!

  • @jaseeladilshu8657
    @jaseeladilshu8657 2 ปีที่แล้ว +9

    Sanju chettan vere level acting ❤️

  • @vichunickz9047
    @vichunickz9047 2 ปีที่แล้ว +188

    Climax kidukki...Thanks for supporting LGBTQ community 🥰

    • @rahuls5470
      @rahuls5470 2 ปีที่แล้ว +1

      LGBTQ ntha?

    • @samyukthasam9810
      @samyukthasam9810 2 ปีที่แล้ว +8

      @@rahuls5470 There is various types of sexualities are out there like bisexual lesbian gay etc so they all are belongs to one community that is called LGBTQ 🙂 support them by understanding them 🙏

    • @marydouglas-pieniazek8159
      @marydouglas-pieniazek8159 2 ปีที่แล้ว +3

      @@rahuls5470 Lesbian, Gay, Bi(sexual)Transgender,Queer.
      Also there are other sexual orientation. LGBTQIAP+

    • @rahulr1388
      @rahulr1388 2 ปีที่แล้ว

      @@samyukthasam9810 are you a lesbian?

    • @samyukthasam9810
      @samyukthasam9810 2 ปีที่แล้ว +1

      @@rahulr1388 bro just bcz I know about them and suprt them , will nver make me a lesbian . And I don't have to be a lesbian to suprt them okay?. And NO ,I'm a straight female ;-)

  • @manjeeshsudhaprathap8218
    @manjeeshsudhaprathap8218 2 ปีที่แล้ว +123

    Climax just Poli.....
    Thanks for Supporting LGBTQ community ❤️🥰

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +5

    ഹ ഹ ഹ ഒത്തിരി ചിരിച്ച്
    സഞ്ചു & ലക്ഷ്മി കിടു അഭിനയം

  • @cuz888
    @cuz888 2 ปีที่แล้ว +3

    Ee topic ithrem clean ayi avataripikunth adhymayit aanu.love from kollam❤️❤️

  • @neenu.4894
    @neenu.4894 2 ปีที่แล้ว +44

    So happy to see this content 😘😘😘😘😘😘 our generation should change🥰

  • @aslasabithaslasabith6469
    @aslasabithaslasabith6469 2 ปีที่แล้ว +7

    Ningalude oro videosum poliyaaa. So lam not miss it

  • @Junkookieee7
    @Junkookieee7 2 ปีที่แล้ว +31

    Wting for 1M🤗🤗😍

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല...എല്ലാവരും സൂപ്പർ.....

  • @sonetmathew5437
    @sonetmathew5437 2 ปีที่แล้ว +14

    Climax powli 🤣🔥🔥

  • @yatheendranpr6199
    @yatheendranpr6199 2 ปีที่แล้ว +27

    ഒരു രക്ഷയും ഇല്ല...എല്ലാവരും സൂപ്പർ❤️❤️❤️

  • @AshikaKJ
    @AshikaKJ 2 ปีที่แล้ว +31

    Concept kidukki... Trying to bring a change in the society... Keep going!!! 😊

  • @devax3696
    @devax3696 2 ปีที่แล้ว +4

    Climax, a relevant climax breaking all cliches about LGBTIQ🏳️‍🌈❤️

  • @sanalshyma9961
    @sanalshyma9961 2 ปีที่แล้ว +38

    അക്കച്ചി പൊളിച്ചു 😆

  • @manikutty89
    @manikutty89 2 ปีที่แล้ว +1

    Sanju chettan and Lakshmi poli... Lakshmi chechi acting poli..

  • @arpithasunil4957
    @arpithasunil4957 2 ปีที่แล้ว +5

    Last polichhuu ❤️❤️🔥🔥🔥🔥

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +3

    വല്യണ്ണാനും..ചെറിയണ്ണാനും അങ് വെളിയിൽ പോയിരുന്ന് കാറ്റ് കൊണ്ടാ മതി..😂😂😂

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +20

    ❤️❤️❤️❤️❤️❤️

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 ปีที่แล้ว +15

    Last seen was superb 🔥🔥🔥 that's my ❤️❤️❤️❤️💖❣️💗💚💘 Sanju Aaaatttaannn mind blowing acting wonderful 👍🆗👍

  • @manishmohan5183
    @manishmohan5183 2 ปีที่แล้ว +33

    sanju cheta, lakshmi chechi ingne oru topic kond vannathil santhosham und ... thank u for even thinking of doing a program about the LGBT community ! ningal kidu aanu ! :)

  • @aaminaz5367
    @aaminaz5367 2 ปีที่แล้ว +1

    Superb video chechi,chettayi nannayitt cheydhu.Great message to our society

  • @sivanparayil5084
    @sivanparayil5084 2 ปีที่แล้ว +5

    ഒന്നും പറയാനില്ല കലക്കി 🌹🌹🙏🙏

  • @muhsinamuhsin7409
    @muhsinamuhsin7409 2 ปีที่แล้ว +16

    Ide polichuu 😂🥰

  • @fathimanisamnisam8733
    @fathimanisamnisam8733 2 ปีที่แล้ว +6

    പൊളി👍 നിങ്ങളുടെ ഒരു ബിഗ്ഗ് ഫാൻ ആണ് ഞാൻ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +2

      ഉറപ്പായും കാണാം

    • @fathimanisamnisam8733
      @fathimanisamnisam8733 2 ปีที่แล้ว

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @abdullatheefp8755
    @abdullatheefp8755 2 ปีที่แล้ว +5

    എന്താ ഈ എപ്പിസോഡ് കൊണ്ട് ഉദ്ദേശിച്ചത്

  • @praveenarun1011
    @praveenarun1011 2 ปีที่แล้ว +1

    Oru second partinulla scope und..powli ayitundu Sanju chetta lekshmi chechi 💓💓💓 superb 💓💓

  • @shahzuuu4
    @shahzuuu4 2 ปีที่แล้ว +33

    ബിന്ദു മയം!!!!😂 ലക്ഷ്മി ചേച്ചിയുടെ മുടി ക്ക് വല്ല മാറ്റവും കണ്ടോ നിങ്ങൾ ബാക്ക് സൈഡിൽ 🤟🏻❤‍🩹

  • @shilpar973
    @shilpar973 2 ปีที่แล้ว +5

    അക്കച്ചിയും കുഞ്ഞും 👌👌👌🤣🤣🤣🤣🤣🤣

  • @Poothangottil
    @Poothangottil 2 ปีที่แล้ว +4

    10-C ആണ് ഇവരെ എനിക്ക് പ്രിയമാക്കിയത് 😍

  • @roselinvincent1360
    @roselinvincent1360 2 ปีที่แล้ว +7

    Who is the regular audience??

  • @aparna6580
    @aparna6580 2 ปีที่แล้ว +2

    Lakshmy chechi sanju chetta love you super

  • @GeethAnjali5314
    @GeethAnjali5314 2 ปีที่แล้ว +1

    2:11 ബനിയൻ തിരിഞ്ഞു പോയല്ലോ 😂😂

  • @rolexsir4766
    @rolexsir4766 2 ปีที่แล้ว +4

    Sanju A10 ബനിയൻ തിരിച്ചാണ് ഇട്ടിരിക്കുന്നത് .
    അതാര് ശ്രദ്ധിക്കാതെ പോകരുത്😅

  • @fathimanoora7486
    @fathimanoora7486 2 ปีที่แล้ว

    ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന സംഭവം. സൂപ്പർ 👌

  • @rejitha2469
    @rejitha2469 2 ปีที่แล้ว

    Sanju ബ്രോയുടെ lakshmy ചേച്ചിയുടെ sanju and lakshmy comedy videos kanarund poli ane 💥

  • @bangtanworld4563
    @bangtanworld4563 2 ปีที่แล้ว +3

    3:52 😝 expression

  • @ponnuponnuse4657
    @ponnuponnuse4657 2 ปีที่แล้ว +2

    Fruitsaladennu vilikkamm🤣🤣😂😂😂😂

  • @roshnick2245
    @roshnick2245 2 ปีที่แล้ว +2

    എനിക്ക് നിങ്ങളുടെ വീഡിയോ വലിയ ഇഷ്ടം ആണ് 🥰🥰

  • @basheerbappu8926
    @basheerbappu8926 2 ปีที่แล้ว +1

    Chechiyude dressing adipoliya🤩 I like it

  • @pradeep72912
    @pradeep72912 2 ปีที่แล้ว +5

    നിക്കർ ഇടുമ്പോൾ ഉള്ള ബിജിഎം super

  • @farseenashareefkl1032
    @farseenashareefkl1032 2 ปีที่แล้ว +4

    ഇങ്ങൾ ഒരു രക്ഷയും ഇല്ല. എന്റെ കുഞ്ഞ് 😂😂

  • @spinningMachan145
    @spinningMachan145 2 ปีที่แล้ว +12

    Super 😘😘 big fan ❤️🔥🔥

  • @thomaskuttyjoseph5386
    @thomaskuttyjoseph5386 2 ปีที่แล้ว +3

    അളിയൻ ആരാ ആദ്യമായി കാണുവാ 👌👌

  • @vipuzzworld9196
    @vipuzzworld9196 2 ปีที่แล้ว +1

    Chechy nigalude ella video ennik istapedanata pashe ith pora

  • @ansubiju2415
    @ansubiju2415 2 ปีที่แล้ว +9

    Haii chechii Love you so much❤️❤️❤️❤️

  • @user-mj3qn8xq4d
    @user-mj3qn8xq4d 2 ปีที่แล้ว +9

    Poli polee🤣🤣🔥

  • @ramaganapathy6074
    @ramaganapathy6074 2 ปีที่แล้ว +4

    Good brother and sister

  • @sabilsalam4544
    @sabilsalam4544 2 ปีที่แล้ว +2

    Ingane sherikm sneham ulla chechimar und 😹

  • @iamachristhian9991
    @iamachristhian9991 2 ปีที่แล้ว +1

    Love both of them ❤️ningalde yella vedio um njan kandu🥰

  • @dragonpaily8859
    @dragonpaily8859 2 ปีที่แล้ว +3

    Remember to keep comments respectful and to follow our community guidelines

  • @shahzuuu4
    @shahzuuu4 2 ปีที่แล้ว +2

    thonnutty 5000 അത് പൊളിച്ചു😅

  • @aswathiprasanth6871
    @aswathiprasanth6871 2 ปีที่แล้ว +3

    Athentha sanjuyedda pallu thecchittu va thorakkumpo oru sound 😀😀😀😀

  • @anand.b2651
    @anand.b2651 2 ปีที่แล้ว +8

    Lekshmi chechi 😍❤😂

  • @sandrabinu8887
    @sandrabinu8887 2 ปีที่แล้ว +3

    Powlii video 😍😍first comment

  • @nilavumnjanum441
    @nilavumnjanum441 2 ปีที่แล้ว +4

    2:20ബനിയൻ തിരിച്ചു ആണോ 🤔

  • @hanisreemanesh7459
    @hanisreemanesh7459 2 ปีที่แล้ว +3

    Super aayittund 👍👌♥️♥️

  • @Allegro918
    @Allegro918 2 ปีที่แล้ว

    Evarude vedio ella dhivasavum kanathe oru pravashyam kondu paramaavadhi kandu theerkkunnavar undo😍😍😍

  • @shabeebrahmanmkd4978
    @shabeebrahmanmkd4978 2 ปีที่แล้ว +1

    Enikk orupadu eshttama nigale randu pereyum😍

  • @diya1690
    @diya1690 2 ปีที่แล้ว +2

    Oru rasamaayilla... endokkeyo missing

  • @mundackalteams2427
    @mundackalteams2427 2 ปีที่แล้ว +1

    Enthayalum nalla oru content aayrunnu ...super chechi& chetta