Doctor പറഞ്ഞപ്പോലെ റാഗി കഴിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല💯 | Easy Breakfast

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 550

  • @peeyampvrvsl588
    @peeyampvrvsl588 9 หลายเดือนก่อน +8

    അധികം വലിച്ചു നീട്ടാതെ ത്തന്നെ പ്രവര്‍ത്തിയില്‍ വിഷയം അവതരിപ്പിച്ചു കാണിച്ചും അതിന്റെ കണ്ടന്റ് സും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തന്നു... വളരെ നന്ദി. !!

    • @peeyampvrvsl588
      @peeyampvrvsl588 9 หลายเดือนก่อน +2

      റാഗി യൂറിക്കാസിഡിന് നല്ലതാണോ.. പറ്റുമോ അല്ല വേറെ എന്തെങ്കിലും ഇതില്‍ ചേര്‍ക്കണ മോ? Pls

  • @shibykjkunjumon8699
    @shibykjkunjumon8699 ปีที่แล้ว +17

    യൂറിക്കാസിഡ് ഉള്ളവർക്ക് മറ്റുള്ള ധാന്യങ്ങൾ ഈ കൂടെ ചേർക്കാതിരിക്കുക ആറുമാസത്തിനു ശേഷമുള്ള കുഞ്ഞുങ്ങൾക്ക് ഇത് വളരെ നല്ലതാണ് ദഹനം നന്നായിട്ട് നടക്കുകയും മുളപ്പിച്ചത് മൂലം കാൽസ്യം ഇതിൽ കൂടുതലായി കുഞ്ഞുങ്ങൾക്ക് ലഭിക്കുവാൻ ഇടയാകുന്നു

  • @Thankamani.P
    @Thankamani.P 6 หลายเดือนก่อน +12

    പാചകവും അവതരണവും ഒരുമിച്ചു. ആർക്കും സ്കിപ് ചെയ്യാൻ സമയമില്ല. നന്ദി. ഗുഡി ഫുഡ്‌.

  • @EpicVibeVista
    @EpicVibeVista ปีที่แล้ว +19

    പാൽ Iron block ചെയ്യുന്ന സാധനം ആണ് . അപ്പോൾ റാഗിയിൽ പാൽ ചേർത്താൽ Iron എങ്ങനെ ലഭിക്കും

    • @vidyavidyuth4697
      @vidyavidyuth4697 ปีที่แล้ว +2

      സത്യത്തിൽ റാഗി അരക്കുമ്പോൾ തന്നെ അതിൽ നിന്ന് പാൽ വരും.

  • @valsalanhangattiri8521
    @valsalanhangattiri8521 ปีที่แล้ว +26

    അമിതമായ ചേരുവകളില്ലാതെ... അമിത ഗുണങ്ങളുള്ള വിഭവങ്ങൾ... ചെയ്തുനോക്കും. 👏❤

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Thank you dear ❤️

    • @Siddique-bi3qr
      @Siddique-bi3qr 11 หลายเดือนก่อน

      ​@@PachilaHacksപ്ലാസ്റിക് ചട്ടുകം കൊണ്ട് ഇളക്കണ

    • @PachilaHacks
      @PachilaHacks  11 หลายเดือนก่อน

      @@Siddique-bi3qr plastic chattukam alla dear...silicon aanu

  • @whatsup_viral
    @whatsup_viral 9 หลายเดือนก่อน +2

    Mixiyil adicha ragi powder direct ayi palil cherthu kazhikkamo

    • @KrackJack-d3p
      @KrackJack-d3p 4 หลายเดือนก่อน

      Yes...already roasted aanengil kazhikkaam...

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 ปีที่แล้ว +222

    നവ്യ'നായരുടെ ശബ്ദം പോലെ.

  • @rajagopalnair7897
    @rajagopalnair7897 10 หลายเดือนก่อน +3

    Chia seed kuthirkkande?

  • @dayatv1227
    @dayatv1227 11 หลายเดือนก่อน +5

    മോളുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ് നവ്യ യുടെ ശബ്ദം

  • @deepake6160
    @deepake6160 9 หลายเดือนก่อน +38

    Doctor പറഞ്ഞ പോലെ റാഗി കഴിച്ചിട്ട് എന്തുണ്ടായി എന്ന് മാത്രം കേട്ടില്ല😂

    • @cvbinu
      @cvbinu 5 หลายเดือนก่อน +9

      നല്ല വ്യൂവർഷിപ്പ് കിട്ടി.....😂

    • @shahanas1884
      @shahanas1884 5 หลายเดือนก่อน

      Sathyam

    • @zuhrashareef7550
      @zuhrashareef7550 5 หลายเดือนก่อน +2

      Aalukal oyuki വരാൻ ഇങ്ങനെ ഒക്കെ പറയണ്ടേ😂

    • @luttapiyt8390
      @luttapiyt8390 5 หลายเดือนก่อน

      😂

    • @KrackJack-d3p
      @KrackJack-d3p 4 หลายเดือนก่อน

      ​@@cvbinu😂

  • @salim-vlogs607
    @salim-vlogs607 ปีที่แล้ว +1

    Flax seed cheriya makkalkk kodukkan pattumo

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Cheriya makkalku kodukkaathe irikkunath aanu nallath..

  • @shineyoommen59
    @shineyoommen59 7 หลายเดือนก่อน +1

    Njan. Ippol. Regular. weeks. Aayi. Kazhikkunnunde. Ente. Wet. 3kg. Kuranju

  • @jayammaks858
    @jayammaks858 ปีที่แล้ว +5

    Valare eshtappetu. Super 👌♥️Thanks 🥰🥰

  • @sajeenaabdulla9411
    @sajeenaabdulla9411 10 หลายเดือนก่อน

    Clothil ketti oru plastic tinil adachu vechal mathi,kudathe veyilath vekenda rost cheyth eduth podichal mathi

  • @meeramalu6018
    @meeramalu6018 11 หลายเดือนก่อน +2

    Ragi for weight gain or loss

  • @naseefarafi7776
    @naseefarafi7776 11 หลายเดือนก่อน +6

    അടിപൊളി റെസിപ്പി 👍🏻
    ഹെൽത്തി ഫുഡ്‌

  • @sulubabu1308
    @sulubabu1308 ปีที่แล้ว +2

    Sugarund patumo. Milk. Kachiyathano

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Sugar undel dates,banana oke ozhivakkanam tto,ith packet paal aanu..kachiyath alla ..🥰

  • @AparnaAparnapt
    @AparnaAparnapt ปีที่แล้ว +6

    Sharikum ningalude sound Navyanairde skundnodu match undu 😊....good information....

  • @sreebacm4853
    @sreebacm4853 ปีที่แล้ว +1

    Chiya seed wash cheyyan patyumo

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Yes

    • @sreebacm4853
      @sreebacm4853 ปีที่แล้ว +1

      Wash cheyyumbol kuzhanju pokum

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      @@sreebacm4853 dear njan arippayil itta wash cheyyaaru...

  • @ShiniRoy-p2i
    @ShiniRoy-p2i 3 หลายเดือนก่อน

    ഒത്തിരി നല്ല ഇൻഫർമേഷൻ ഞാൻ try ചെയ്യും 👍👍👍

  • @mihaz6203
    @mihaz6203 ปีที่แล้ว +2

    Chia seeds soak cheiditt cherkunnadalle nalladu..??

  • @nanisivan1644
    @nanisivan1644 ปีที่แล้ว +12

    നിങ്ങളുടെ സംസാരം വളരെ മനോഹരം മാം.. Loved it 🥰🥰🥰❤

    • @Radhika-xw8nf
      @Radhika-xw8nf ปีที่แล้ว +3

      നവ്യാ നായരുടെ sound. അല്ലേ?

    • @PachilaHacks
      @PachilaHacks  ปีที่แล้ว +1

      Thank you 🥰🤗

  • @Ammuuuz-l7s
    @Ammuuuz-l7s 11 หลายเดือนก่อน +2

    Ethu chaithu nokkum👍🏻👍🏻👍🏻

  • @ishanichu4474
    @ishanichu4474 ปีที่แล้ว +1

    Acidity ullavarku mulapichu kazhikamo

  • @Kv2024feb5
    @Kv2024feb5 9 หลายเดือนก่อน +1

    Superb - pumpkin seeds koodi cherkaamo idhilu ??

    • @PachilaHacks
      @PachilaHacks  9 หลายเดือนก่อน

      Roasted cherkkam

  • @BeenaAshok-bu8tg
    @BeenaAshok-bu8tg ปีที่แล้ว +2

    Adipoli ..,..avatharannam orupadu ishttayi❤

  • @noushadc4440
    @noushadc4440 ปีที่แล้ว +1

    Kavil thudikkanulla food paranju tharo kavil nallonam ottyitanu

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Kurach thadi vechaal kavil oke Varum dear .

    • @noushadc4440
      @noushadc4440 ปีที่แล้ว

      @@PachilaHacks alla kvl mthrm ottyitanu

  • @athirasreelal6059
    @athirasreelal6059 ปีที่แล้ว +9

    ഇത് എല്ലാദിവസവും 2സ്പൂൺ പൊടിയിൽ ഒരു ഗ്ലാസ്‌ പാൽ ഡെയിലി 2ഗ്ലാസ്‌ രാവിലെ വൈകുന്നേരം കുടിക്കുക മുടി വളരാൻ നല്ലതാണ് . dr പറഞ്ഞത് ആണ്

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Athe dear❣️

    • @Riboflav-c3R
      @Riboflav-c3R ปีที่แล้ว +2

      Milk Cherthal iron absorption nadakilla.milk cherkan padilla

  • @mariamlukose594
    @mariamlukose594 ปีที่แล้ว +1

    Chechi seeds ittatinte pere ezhuti idamo

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Subtitles undalo

    • @sudhanair7628
      @sudhanair7628 11 หลายเดือนก่อน

      Flack Seeds Chiya Seeds

  • @iamanindian7307
    @iamanindian7307 3 หลายเดือนก่อน +2

    റാഗി മുളപ്പിച്ചെടുക്കുന്നത് നല്ലതാണ്.വീഡിയോ വളരെ നന്നായിട്ടുണ്ട്. പക്ഷെ സാധാരണ റാഗി മുളപ്പിച്ചെടുത്തപ്പോ അയേൺ 10 ഇരട്ടിയായി എന്ന പ്രസ്താവന എങ്ങനെയാണ് ശരിയാകുന്നത്?

  • @homebotique245
    @homebotique245 ปีที่แล้ว +3

    പാലും പഞ്ചസാര യും ഒഴിവാക്കി യാൽ ഗുണം കൂടും ദോഷം കുറയും
    എന്തായാലും ഇത് നമ്മൾ കുടിച്ചിരിക്കും

  • @reenasunny8756
    @reenasunny8756 ปีที่แล้ว +5

    Navya nayarude athe sound ❤❤❤❤❤

  • @jaleesashebin6042
    @jaleesashebin6042 8 หลายเดือนก่อน

    Ith night kazhikkamo???

  • @gangacp5527
    @gangacp5527 4 หลายเดือนก่อน

    Wait ഇല്ലാത്തവർക്ക് കൂടുമോ അതോ വീണ്ടും കുറയുമോ

  • @shabnariyas2380
    @shabnariyas2380 ปีที่แล้ว +1

    Chechi...raggi powder mulapikkathe undakilyal gunam undakumo

  • @fizanfreya7538
    @fizanfreya7538 ปีที่แล้ว +1

    Chia seed ennum useyyalle. Enikk ksheenam thalachuttal okke vannu sugar nannayi kuranjit

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      👍

    • @pazheriveeran3338
      @pazheriveeran3338 ปีที่แล้ว

      Chia seeds ഏത് സീഡ് ആണന്ന് മനസ്സിലായില്ല?

    • @Emmachans.
      @Emmachans. 6 หลายเดือนก่อน

      എനിക്കും തളര്‍ച്ചയും ക്ഷീണവും ഒക്കെ ഉണ്ടാകും chiaseed കഴിക്കുന്ന സമയത്ത്

  • @jayalakshmi7620
    @jayalakshmi7620 ปีที่แล้ว +10

    എന്തായാലും ട്രൈ ചെയ്യും ....👍👍

  • @salvia760
    @salvia760 6 หลายเดือนก่อน +1

    Mulapikkan fridgeil vekan patto

  • @najeemanajeema3478
    @najeemanajeema3478 11 หลายเดือนก่อน

    Kafakkett undaakumo raagi kazhichaal

  • @fathimazahra1225
    @fathimazahra1225 ปีที่แล้ว +1

    Valare nannayittund ❤ thanks

  • @sujith4848
    @sujith4848 4 หลายเดือนก่อน

    FIRST TIME SEEING RAAGI SPROUTS SUPER ,GOING TO TRY WITH DOSA MIX

  • @shada.c1089
    @shada.c1089 ปีที่แล้ว +1

    ഇതുപോലെ എല്ലാ പയർ വർഗ്ഗങ്ങളും മുളപ്പിച്ച കഴിക്കാം. പിന്നെ ഇലകൾ വന്നാൽ മുളപ്പിച്ച ഇലകൾ വന്നാൽ. അത് തോരൻ ആയിട്ടും നല്ലതാണ്. ടിഷ്യൂ പേപ്പർ വിരിച്ചിട്ട് ഇത് മുകളിലായിട്ട്. പയർ വർഗ്ഗങ്ങൾ മുളപ്പിച്ചെടുക്കാം മുളപ്പിച്ചെടുക്കാം. മണ്ണിനും പറ്റും. അടുക്കളയിൽ തന്നെ വച്ചാൽ കാണാൻ നല്ല ഭംഗിയുമാണ്. നല്ല ഹെൽത്തി ആയിട്ടുള്ള ഉപ്പേരിയും ഉണ്ടാക്കാം. ഓരോ യൂട്യൂബിലും വീഡിയോകൾ കാണാം

  • @rathivijayan6014
    @rathivijayan6014 11 หลายเดือนก่อน

    Weight കുറക്കാനുള്ളതല്ലാതെ രാഗി കൊണ്ട് weightകൂടുവാനുള്ള ടിപ്സ് undenkil onnu parayumo? Plzzz

  • @kcm4554
    @kcm4554 ปีที่แล้ว +9

    Your recipes mam dear most Rahi is most health beneficial nutrious yummy tongue watering video recipes.....superb & very nice recipe 👌👍. Thank you ❤🎉.

    • @PachilaHacks
      @PachilaHacks  ปีที่แล้ว +1

      ❤️❤️

    • @kcm4554
      @kcm4554 ปีที่แล้ว

      @@PachilaHacks Wish you all success & happiness ❤️ 🌹 💐 💗

  • @rmvlogsrm-jp8wp
    @rmvlogsrm-jp8wp ปีที่แล้ว +8

    Tnx 🥰🥰🥰ഉണ്ടാക്കി നോക്കണം 🥰🥰🥰ഇങ്ങനൊക്കെ ഒന്ന് കാണാൻ കൊതി ആയിരുന്നു 🥰

  • @farhan.v.9913
    @farhan.v.9913 5 หลายเดือนก่อน

    Chechi.. Ith evdeya location
    Adipoli place (raggi dry cheyyunna place)

    • @PachilaHacks
      @PachilaHacks  5 หลายเดือนก่อน +2

      Vallathol junction,kakkanad..my flat

  • @ambikarani7721
    @ambikarani7721 11 หลายเดือนก่อน +1

    സൂപ്പർ smoothy.

  • @ajmeermalik-ju6yv
    @ajmeermalik-ju6yv 5 หลายเดือนก่อน +1

    നന്ദനത്തിലെ നവ്യയുടെ സൗണ്ട് pole🥰

  • @rejnarasheed4846
    @rejnarasheed4846 ปีที่แล้ว +4

    Enthanu chiya seeds

    • @HibakPonnu
      @HibakPonnu ปีที่แล้ว

      Kas kas anu

    • @ravindranathc.m507
      @ravindranathc.m507 ปีที่แล้ว

      കസ്കസ് വേറെ ചിയ സീഡ് സ് വേറെ

    • @sree4607
      @sree4607 11 หลายเดือนก่อน

      ​@@HibakPonnuഅല്ല, അത് വേറെ

  • @sunshineshining4167
    @sunshineshining4167 ปีที่แล้ว

    Use cheyunna thavi plastic aavathe nokkae.choodil ilakumbol nallathalla

  • @hannaminnatec9789
    @hannaminnatec9789 ปีที่แล้ว +3

    Flakseed മുതിര ആണോ 😊

  • @vidyavidyuth4697
    @vidyavidyuth4697 ปีที่แล้ว +2

    എല്ലാം ഓക്കേ ബട്ട്‌ ഈ ചിയാ സീഡ് ഇങ്ങനെ അരച്ച് കുടിച്ചിട്ട് എന്ത് ഗുണം കിട്ടാൻ ആണ് 🙄🙄. അത് ഒരിക്കലും അരക്കില്ല. വെള്ളത്തിൽ കുതിർത്ത് വേണം ഇടാൻ. കസ്കസ് പോലെ തന്നെ. ബബിൾ ആകുമ്പോൾ ലാസ്റ്റ് ചേർത്താൽ പോരെ. അപ്പൊ നിങ്ങൾ പറഞ്ഞ ഗുണങ്ങൾ കിട്ടും. പിന്നെ മധുരത്തിന് തേനൊ പനം കൽക്കണ്ടോ ചേർക്കൂ. ഒരിക്കലും ചിയാ സീഡ് അരച്ച് ചേർക്കരുത് ❤️

  • @fathimamanha9782
    @fathimamanha9782 ปีที่แล้ว +2

    Powder fridge l vekkamo for longer shelf life

  • @sabiyapinchuzz271
    @sabiyapinchuzz271 7 หลายเดือนก่อน

    ചിയസീസ് സ് എന്താണ്

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 ปีที่แล้ว +3

    ❤❤❤❤❤❤wowverynice & super. It's really very good and thanks

  • @Iseeyou-love111
    @Iseeyou-love111 9 หลายเดือนก่อน +1

    Flax seeds raw aano? Pls rply

  • @fathimathsuhara2218
    @fathimathsuhara2218 ปีที่แล้ว

    4:00 4:01 4:03 4:04 4:06 4:06

  • @babyknadakkalan8726
    @babyknadakkalan8726 9 หลายเดือนก่อน +3

    Super Excellent, Logically it will be Definitely the Best Food especially @ Night light cerial ...

  • @ashaunnithan-m8d
    @ashaunnithan-m8d ปีที่แล้ว +1

    Sugar ullavark ith first receipe pattumo

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Dates,banana ozhivaakki kazhikkam

  • @ramakrishnakurup7542
    @ramakrishnakurup7542 ปีที่แล้ว +10

    Wow! Excellent healthy ,easy but great food. Pachila always Keeps up high quality in preparation of food with highly appreciable presentation

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Thank you 🙏

    • @Siddique-bi3qr
      @Siddique-bi3qr 11 หลายเดือนก่อน

      േ കാപ്പാണ്

  • @susheela3814
    @susheela3814 9 หลายเดือนก่อน +1

    സൂപ്പർ

  • @4s4only92
    @4s4only92 ปีที่แล้ว +1

    Navya nayarude voice pole undu.....samsara reethiyum

  • @boomaranggang8777
    @boomaranggang8777 6 หลายเดือนก่อน +1

    Good and healthy vedio😍👍nice presentation❤️✨✨

  • @ramn1609
    @ramn1609 ปีที่แล้ว +1

    Mam oru cotton cloth verechu onakkyal dry soon Mrs Ram

  • @nishithapramodnipr8121
    @nishithapramodnipr8121 ปีที่แล้ว +2

    Sooper dear

  • @jancyabraham4004
    @jancyabraham4004 ปีที่แล้ว +2

    Thank You😋

  • @aashique629
    @aashique629 ปีที่แล้ว +10

    Will surely try mam ❤ thanks for this video❤ ningalde samsaram orupad ishttayi❤

  • @SouStories
    @SouStories ปีที่แล้ว

    Ath unakki..ennitt roast cheythu... Minerals iron oke povoolle?

    • @PachilaHacks
      @PachilaHacks  ปีที่แล้ว +1

      Just roast cheyyanam dear..povilla

  • @rathivijayan6014
    @rathivijayan6014 11 หลายเดือนก่อน +2

    Adipoli ragi smoothy👍👍👍👏👏👏

  • @RajanRK-rp6tj
    @RajanRK-rp6tj ปีที่แล้ว +1

    ജിയാ സീഡ്‌സ് എന്താണ്

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Chia seeds,Next video aayi idaam

  • @sheebak7960
    @sheebak7960 ปีที่แล้ว +4

    നവ്യ നായരുടെ ശബ്ദ്ധം😊

  • @liyajoy8989
    @liyajoy8989 ปีที่แล้ว +1

    Chechi mic use cheyunnundo?

  • @SunithaMoideen-w9n
    @SunithaMoideen-w9n 9 หลายเดือนก่อน

    Chia seed എന്നാൽ കസ്കസ് aano

  • @vidyaabhishek4840
    @vidyaabhishek4840 ปีที่แล้ว +1

    Ee raagi aano kooravu?

  • @Aabicookingworld
    @Aabicookingworld 6 หลายเดือนก่อน

    വളരെ നന്നായി 👌🏻👌🏻👌🏻👌🏻❤

  • @metoo36936
    @metoo36936 ปีที่แล้ว +2

    Plate evudenne vangith ...dry ചെയ്യാൻ വെച്ചത്

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Bismi hyper market, palakkad

  • @savetheworld4693
    @savetheworld4693 ปีที่แล้ว +1

    നല്ല അവതരണം 👍

  • @suharamoidu2298
    @suharamoidu2298 ปีที่แล้ว +2

    Chiya seedsum flax seedsum wash chayyano

  • @sheepapv5530
    @sheepapv5530 ปีที่แล้ว +1

    chiaseed ഉംflaySeed ഉം same ആണോ

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Alla dear

    • @jasnaz6572
      @jasnaz6572 ปีที่แล้ว

      Athentha sadanam 🤔

    • @jasnaz6572
      @jasnaz6572 ปีที่แล้ว

      എള്ളാ ണോ

    • @l.e1234
      @l.e1234 ปีที่แล้ว

      ​@@jasnaz6572flax seed ആണ്

    • @arshinaarshi2768
      @arshinaarshi2768 ปีที่แล้ว

      Google cheyyu

  • @jessykuttiachan5117
    @jessykuttiachan5117 5 หลายเดือนก่อน

    നല്ല ഹെൽത്തിയായ ഫുഡ് . 👍👍👍

  • @supriyaganeshan792
    @supriyaganeshan792 ปีที่แล้ว +1

    Night dinner ee smoothie vech replace cheyyan pattuo?? Please reply

  • @leenamols1683
    @leenamols1683 10 หลายเดือนก่อน +1

    സൂപ്പർ, ഹെൽത്തി ഫുഡ്‌ 🎉🎉

    • @PachilaHacks
      @PachilaHacks  10 หลายเดือนก่อน

      ❤️❤️

  • @nafeesathjasmineba1380
    @nafeesathjasmineba1380 ปีที่แล้ว +3

    Nalla presentation 👍🏻👍🏻👍🏻

  • @seemaseemaseema3153
    @seemaseemaseema3153 ปีที่แล้ว +3

    നവ്യക്കുട്ടീ .....🥰

  • @remababu6056
    @remababu6056 ปีที่แล้ว +1

    ഇനി ഈ ശബ്ദത്തിന്റെ ഉടമ യേക്കൂടി ഒന്നു കാണാൻ ആഗ്രഹമുണ്ട്..🥰🥰

    • @PachilaHacks
      @PachilaHacks  ปีที่แล้ว

      Hair care videos n Shorts il unde tto🥰

    • @remababu6056
      @remababu6056 ปีที่แล้ว

      Ok 👍🥰

    • @remababu6056
      @remababu6056 ปีที่แล้ว

      Aha..kandu ..Sundarikkuttiyanallo..👌👌🥰🥰😘😘😘

  • @drumapraveen9808
    @drumapraveen9808 ปีที่แล้ว +6

    Wow, beautiful recipe madam

  • @VenuGopal-db5xe
    @VenuGopal-db5xe 11 หลายเดือนก่อน +1

    Good presentation🌹

  • @rajk3164
    @rajk3164 ปีที่แล้ว +2

    Is it advisable to have daily?
    Or weekly once?

  • @shifu_sworld8240
    @shifu_sworld8240 ปีที่แล้ว +2

    കൊള്ളാലോ super

  • @ramyasubin415
    @ramyasubin415 ปีที่แล้ว +1

    ആരോഗ്യത്തിന് ഉപകാര പ്രഥമ

  • @shakiranavas3377
    @shakiranavas3377 ปีที่แล้ว

    ചിയാ സീഡ് enthuva

  • @ArunSekhar-hu2bb
    @ArunSekhar-hu2bb ปีที่แล้ว +1

    Eth kurav alle

  • @anithak8398
    @anithak8398 ปีที่แล้ว +4

    Ethu weight loss smoothi ano..

  • @akhiltpaul7069
    @akhiltpaul7069 10 หลายเดือนก่อน +1

    Nalla sound

  • @Riboflav-c3R
    @Riboflav-c3R ปีที่แล้ว +5

    Milk cherkan padilla.milk cherthal ragiyilulla iron bodyilek absorb akilla

    • @rmvlogsrm-jp8wp
      @rmvlogsrm-jp8wp ปีที่แล้ว +2

      തേങ്ങ പാൽ ചേർക്കാൻ പറ്റുമോ 🤔

    • @Riboflav-c3R
      @Riboflav-c3R ปีที่แล้ว

      @@rmvlogsrm-jp8wp yes cherkam

  • @sindhumichael9892
    @sindhumichael9892 4 หลายเดือนก่อน

    Thank you

  • @jaslajasla4178
    @jaslajasla4178 ปีที่แล้ว +1

    Weight vekan nallathano

  • @rajanisubhash7960
    @rajanisubhash7960 ปีที่แล้ว +2

    Very nice

  • @reejakv2573
    @reejakv2573 ปีที่แล้ว +2

    Polichu

  • @IndriaT-q8l
    @IndriaT-q8l ปีที่แล้ว +2

    Chiyasix endhanu

    • @hemababu6364
      @hemababu6364 ปีที่แล้ว

      Chia seeds. It's very good for your health

    • @sfmedia8739
      @sfmedia8739 5 หลายเดือนก่อน

      Chia seeds means cuscus