കൊയിലാണ്ടി ബൈപാസ് Latest ഡ്രോൺ വീഡിയോ koyilandy bypass Latest Drone NHAI, ROAD Kerala, Techymedia

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 8

  • @muhammedalijavad3572
    @muhammedalijavad3572 3 วันที่ผ่านมา +2

    താങ്കളുടെ ഈ ഡ്രോൺ വീഡിയോ നന്തി മുതൽ അഴിയൂർ വരെ വടകര ടൗൺ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്താൽ ഒന്നു കൂടി നന്നാകും.. Well keep it up broo👍🏻❤

  • @vishnuprasadk3354
    @vishnuprasadk3354 3 วันที่ผ่านมา +5

    Waygad. 2026 ആയാലും പണി തീർക്കില്ല

  • @MuhammadSharfas
    @MuhammadSharfas วันที่ผ่านมา

    അഴിയൂർ വരെ ഉള്ള vidio ചെയ്യൂ bro

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 วันที่ผ่านมา +1

    വഗാഡ് പോലെ ഇത്രയും മോശം ആയി nh66 പണി വേറെ ആരും നടത്തുന്നില്ല...

  • @sidhiquepc
    @sidhiquepc 4 วันที่ผ่านมา +2

    കോഴിക്കോട് രാമനാട്ടുകര മുതൽ കണ്ണൂർ വരെ മൂന്നോ നാലോ വീഡിയോ ആയിട്ട് എടുത്തു തന്നാൽ നന്നായിരുന്നു

  • @sidhiquepc
    @sidhiquepc 4 วันที่ผ่านมา +2

    എവിടെ മുതൽ എവിടെ വരെയാണ്, എത്ര കിലോമീറ്റർ ഉണ്ട് ബൈപ്പാസ്, ഇപ്പോൾ കൊയിലാണ്ടി ടൗണിലൂടെ പോകുന്നതിനു പകരമാണോ ഇത്

    • @vadakkayilsiraj6553
      @vadakkayilsiraj6553 4 วันที่ผ่านมา +2

      Chengott കവുമുതൽ nandhi വരെ 11kmr.അതെ

    • @muhammedalijavad3572
      @muhammedalijavad3572 3 วันที่ผ่านมา +1

      നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ 10.6 km കൊല്ലം കൊയിലാണ്ടി ടൗണുകളെ ഒഴിവാക്കിക്കൊണ്ട് കടന്നുപോകുന്നു.. ഇത് പൂർത്തീകരിക്കുന്നതോടെ നന്ദിയിൽ നിന്ന് ചെങ്ങോട്ടുകാവ് വരെ. കൊല്ലം കൊയിലാണ്ടി ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാൻ വേണ്ടി സാധിക്കുന്നതാണ്.. 👍🏻